ഉസ്താദുമാർ ചൈതദ് കൊണ്ട് അതിനെ ന്യായീകരിക്കുക പതിവാണ്. സാധാരണക്കാരന്റെ പക്കൽ നിന്നാണ് ഇങ്ങനെ സo മ്പവിച്ചതെങ്കിൽ ഈ പറയുന്ന ഉസ്താദുമാർ തന്നെ. വേറെ പറയും. അതൊക്കെ സ്വാഭാവികമാണ്. ഇത് കാരണം എല്ലാവരും ഇനിയെങ്കിലും ശ്രദ്ധിച്ചാൽ എല്ലാവർക്കും അതിന്റെ പുണ്യം കിട്ടും. എല്ലാവർക്കും . ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
ഏത്ര കണ്ട് പാടുന്ന ആളായാലും ശരി എന്തിനും... ഒരു പ്ലാനിംഗ് നല്ലതാണ്.....😊അല്ലെങ്കിൽ...ദുഖി.....😢😢😢😢😢വന്നേക്കാം.....🎉🎉🎉
@sakeerali46773 күн бұрын
പാടിയത് തെറ്റ് അല്ല പരസ്യമാക്കിയത് തെറ്റല്ല പൊതു ജനം ഉസ്താദുമാരെ കണ്ടിരുന്ന ഒരു രീതിഉണ്ട്. അതിന്നു വിപരീതം കണ്ടാൽ ചൂണ്ടികാണിക്കും. സിനിമ, മൂസിക ഹറാം ആണ് എന്ന് പറയുന്നവർ യൂറ്റൂബിൽ തിളങ്ങുന്നു. .
@hafilanashafilakanas6463 күн бұрын
Ithil paadillatha music illa ithil Vaak prayoganghalan thett pattiyath
@kadijabimm3 күн бұрын
👍
@afeerakpafeerakp30894 күн бұрын
Good👍🏻👍🏻👍🏻👍🏻
@MuhammadJalalNoor2 күн бұрын
👍👍👍👍👍
@basheec94483 күн бұрын
പാടിയ ആൾ ഹരം കൂടി പാടിയതാണ്, വല്ലാത്തൊരു കുലുമാലായി,
@shalusalu8784 күн бұрын
അൽഹംദുലില്ലാഹ്
@NasiypSkdr4 күн бұрын
👌👌👌🤲🏻
@AboobackerSidheeq-b9v3 күн бұрын
അൽഹംദുലില്ലാഹ് കാര്യം തങ്ങൾ തുറന്നു പറഞ്ഞു
@misiriyamichu23663 күн бұрын
👍🏻👍🏻👍🏻
@FathhullahVb3 күн бұрын
Vkd aano
@HamsaSaqafi-od7vp4 күн бұрын
യഥാർത്ഥത്തിൽ സമദ് സഖാഫിയുടെ കല്യാണ പാട്ട് ലൈവിൽ വിട്ടതുകൊണ്ട് അല്ല പ്രശ്നമായത്. അതിനെ മറ്റു ചില ഉസ്താദുമാർ അവരുടെ ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്തു വിമർശിച്ചപ്പോഴാണ് ജനങ്ങളെല്ലാം അത് അറിയുന്നത്. അല്ലായിരുന്നുവെങ്കിൽ ആരും അത് ശ്രദ്ധിക്കുമായിരുന്നില്ല.
@habeebkemahboob33544 күн бұрын
ലൈവ് വിട്ടതു കൊണ്ടല്ലെ അവർക്ക് ഫോർവേഡ് ചെയ്യാൻ കിട്ടിയത്
@Theboss-rr3zb3 күн бұрын
ആരും കാണുന്നില്ല എന്ന് കരുതി ചെറ്റത്തരം കാണിക്കാൻ പറ്റുമോ
@sahlmuaada5713 күн бұрын
100 ശതമാനം സത്യം
@ZakizakZi2 күн бұрын
പൊട്ടത്തരം പറയല്ലേ.... Live ഇട്ടത് കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. അത് ആര് ഇട്ടോ അവർ
തങ്ങളുപ്പാപ്പ ഈ പറഞ്ഞ വാക്ക് ഞാൻ പല ഗ്രൂപ്പിലും പറഞ്ഞിട്ടുണ്ട്
@AbdulNasir-pr4fy3 күн бұрын
പ്രഭാഷണം കണ്ട് കൊണ്ടിരിക്കുന്നസമയ ഈ ജാതി പരസ്യം കൊടുക്കുന്നത് കേൾക്കുന്നവർക്ക് വലിയ അലോസരമാണ് ഇത് പല തവണ കമന്റ് വഴി അറിയിച്ചതാണ് അത് കൊണ്ട് ഈ പരസ്യം കൊടുക്കുന്നവർക്ക് കേൾക്കുന്നവരുടെ കാണുന്നവരുടെ ശാപം വലിയ പ്രശ്നമാണെന്ന് മനസ്സിലാക്കണം
@Theboss-rr3zb3 күн бұрын
പണത്തിനു ആണ് എല്ലാം അപ്പൊ പരസ്യം അവര് കളയില്ല
@MuneerMonu-mm5mh3 күн бұрын
ആദർശം പറയുന്ന ഉസ്താദുമാർ ഒരുപാട് ആളുകളെക്കൊണ്ട് പൊരുത്തപ്പെട്ട് പഠിക്കേണ്ടിവരും എൻറെ നാട്ടിൽ ആദർശ സമ്മേളനം വെച്ചിരുന്നു രണ്ടുകൂട്ടരും എനിക്കതിൽ നിന്ന് മനസ്സിലായത് പരസ്പരം ചളി വാരിയെ എറിയുക എന്നാണ് അതിനു ശേഷം ഞാൻ ഒരു ആദർശ സമ്മേളനത്തിനും പോയിട്ടില്ല
@MuneerMonu-mm5mh3 күн бұрын
വീഡിയോ എടുത്തു വിട്ടതിനു ഒന്നുമല്ല ആദ്യം കുറ്റം കിട്ടുക അതിന് അവസരം കൊടുത്ത ഒരാളുണ്ട് അവിടെ പിന്നെ ഇതുപോലെത്തെ പാട്ട് തെറ്റാണെങ്കിൽ അത് പാടാൻ പറ്റില്ല എന്ന് പറയണം നിയ്യത്ത് നന്നായാൽ എല്ലാം നന്നാവും പടച്ചവൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ
@JUNAyyID4 күн бұрын
ഞാൻ ആദ്യം കേട്ടത് zuhri ഉസ്താദിന്റെ വീഡിയോ ആണ് അതിന്റെ മുമ്പ് വേറെ ആരെങ്കിലും വീഡിയോ ഇട്ടിരുന്നോ എന്നറിയില്ല
@arifnani8794 күн бұрын
💯
@Muhammedmidlaj-y5m4 күн бұрын
💯
@musthafaMusthafa-gv6hw4 күн бұрын
ഞാനും
@RisfaSajid4 күн бұрын
ഞാനും
@Fathimaaaaaa1133 күн бұрын
Njanum
@mashihabuКүн бұрын
അപ്പോ ഉസ്താദേ അധ് ചെയ്‌തവർക്കും അധ് തീരുന്നത് വരെ കെട്ടിരുന്നവർക്കുള്ള ഇസ്ലാമിക് നിയമം പറയാത്തവർക്കും നിയമം എന്താണ്
@നജീബ്M3 күн бұрын
Ansari zuhri ആണ് ആദ്യം share ചെയ്തത്
@shaheebabdull10423 күн бұрын
Eeee aandu nercha enthaanu sambawam???
@MuhammadmustuMustafa3 күн бұрын
ഇത് ഒരു ഉസ്താദ് പടിയത് കൊണ്ട് അത് ഫോർവേദ് ചെയിഡ്ഢാല് കുറ്റാകാരായി അല്ലദേ ഒരു പക്ഷെ ഒരു സാധാരണക്കാരൻ ചെയ്തിരുന്നു മെങ്കിൽ അധ് കിയമത്ത് നാലിൻ്റെ അടയാമായിരുന്നു😅
@misbahnallur70972 күн бұрын
Mabdatharam
@Asees-zy6ol3 күн бұрын
പാടിയവർക്ക് ഒരു കുഴപ്പവും ഇല്ല Live വിട്ടവരും ശരിയായവർവല്ലാത്ത ജാതി ന്യായീകരണം
@luqmanmanu53713 күн бұрын
നിന്നോട് ആരാ ഷെയർ ചെയ്യാൻ പറഞ്ഞത്
@luqmanmanu53713 күн бұрын
നിന്നോട് ആരാ ഷെയർ ചെയ്യാൻ പറഞ്ഞത്
@sulaimanmarkassery11533 күн бұрын
തീരെ ബുദ്ധി ഇല്ല അല്ല മോനെ നിന്നെ നന്നാക്കാൻ വല്ലാത്ത പാടാ
@SahadiyaK-q1uКүн бұрын
Asthahfirullahu
@allamanasirvp80324 күн бұрын
വളരെ curuct
@swalihsalu64473 күн бұрын
ഞാൻ aathiyam കേൾക്കുന്നത്. പാണ്ടിക്കാട് കൂ ഞാൻ്റെ.വീഡിയോയിൽ കുട്ടികൾ പാടുന്നതന്ന്.
@abuadnanmallangai69873 күн бұрын
Sadharanakkar cheythal thett musliyakkammar cheythal adhinum und kurey ayathum hadeesum
@kvspookoyapookoya78903 күн бұрын
വൈറൽ പ്രിയങ്കനായ ഒരു സുഹ്രി അല്ലേ ഇതിന്റെ കാരണക്കാരൻ
@allamanasirvp80324 күн бұрын
Chanal കൈകാര്യം ചെയ്യുന്നവർ nallonam ശ്രദ്ധിക്കണം
@Theboss-rr3zb3 күн бұрын
എത്രെപ്പത് എന്ത് കിതാബ് ആണല്ലോ ഇത്
@saidalavi123-e5v4 күн бұрын
ഞാൻ അത്യം അത് കേട്ടത് നൗഷാദ് ബാക്കവിയുടെ വയളിൽ ആണ് അന്ന് ഞാൻ വിചാരിച്ചു ഇത് ഒരു കുറ്റപ്പെടുത്തിയുള്ള സംസാരം അല്ലെ 😢വീവോയ്‌സ് കൂട്ടാൻ വേണ്ടി എല്ലാവരും ചെയ്യുന്ന പണിയാണ് എന്തെങ്കിലും കിട്ടിയാൽ അതുമേ തുങ്ങും ഞാൻ മതപരമായ കാര്യം അല്ലാതെ ഒരു കാര്യവും ആർക്കും ഷെയർ ചെയ്യാറില്ല
@IbrazKerala4 күн бұрын
Zuhri ഉസ്താദ്
@abusaniyya13753 күн бұрын
ഞാൻ ആദ്യം കേട്ടത് അൻസാർ ൽ നിന്നാണ്
@AnasRR-f7o4 күн бұрын
ഇതാണ് മറുപടി
@Aboobacker-l3f3 күн бұрын
മാശാ അല്ലാ
@newmedia88144 күн бұрын
Cameraman adyam vittath
@RICHUS-l8x4 күн бұрын
അപ്പോൾ വീഡിയോ ചെയ്ത ഉസ്താദ് രക്ഷപെട്ടു
@alipulparamban42363 күн бұрын
പാടിയവനും കുറ്റമില്ല
@kareemkappil11303 күн бұрын
അയാളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു അയാളെ കുറ്റം പറഞ്ഞു
@safvananikkattil51363 күн бұрын
ആദ്യം തെറ്റ് പാടിയവർക്ക് തന്നേ ഉസ്താദേ ?പിന്നെ അല്ലേ ഷെയർ ചെയ്തവർക്ക്.ഉസ്താദേ എല്ലാം നിഷ്പക്ഷമായി പറയൂ.
@kadijabimm3 күн бұрын
👍👍👍
@asgaralippk18904 күн бұрын
ന്യായീകരണം
@ummerkoya77453 күн бұрын
ഏത് സഖാഫി ആയാലും ഇത്തരം വൃത്തികേടുകൾ കാണിച്ച് ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്തരുത് പെങ്ങള് പാടിക്കോളീം കുഴപ്പമില്ല പക്ഷേ നിങ്ങൾ യൂട്യൂബിൽ ഇട്ടതാണ് പ്രശ്നമായത് സാധാരണ ആളുകൾ പാട്ടും ഗാനമേളയൊക്കെ നടത്തുന്നുണ്ട് നിങ്ങൾ അതു നിർത്തും
@muhammedali28804 күн бұрын
വിട്ട ആളുടെ പേര് പ്രത്യേകം ആരും പറയണ്ട അതിന് വേറെ പൊരുത്തപ്പെടീക്കൽ വേണ്ടി വരും😂
@alipulparamban42363 күн бұрын
പാട്ട് വിട്ടതിന് എന്താണ് ഉസ്താതെ തെറ്റ് റ നല്ല പാട്ട് അല്ലെ? അതും ദഫ് പാട്ടല്ലെ?
@ജ4ണ3 күн бұрын
എല്ലാത്തിലും വിമർശിക്കുന്ന യൂട്യൂബ് മുഫ്തിമാർ ഉള്ള കാലത്തോളം ഇതിനൊന്നും മാറ്റം ഉണ്ടാകില്ല. അവരുടെ ഷെറിൽ നിന്ന് ഉമ്മത്തിനെ അല്ലാഹു സംരക്ഷിക്കട്ടെ
സമസ്ത പിളർത്തിയത് അല്ലല്ലോ സമസ്തയിൽ നിന്ന് പിളർന്നുപോരാൻ കാരണം വഹാബികളെ കൂട്ടുപിടിച്ച് ഇരുന്നവരല്ലേ അവിടെ ഇരുന്നത് വഹാബികളും ആയിട്ടുള്ള കൂട്ടുകെട്ട് കമ്പനി വേണ്ട എന്ന് പറഞ്ഞല്ലേ എപി ഉസ്താദ് അതിൽ നിന്ന് വേറിതിരിഞ്ഞു പോന്നത് ആ സമസ്ത ഇന്നും നിലനിൽക്കുന്നുണ്ടല്ലോ വഹാബികളുമായിട്ട് കൂട്ടുന്ന അവസ്ഥയാണ് നേരായ സംസ്ഥാനം ഭരണം അവരെയും കൂട്ടിപ്പിടിച്ച് ഇത്രയും കാലം നിന്നതല്ലേ 35 കൊല്ലം അവരോട് ആരു പറഞ്ഞു വഹാബികളെ കൂട്ടുപിടിച്ച് അവിടെ കെട്ടിപ്പിടിച്ച് ഇരിക്കാൻ ലീഗിന്റെ പ്രേമവും സ്നേഹവും അഹങ്കരിച്ചു അലങ്കരിച്ചും അവരെ പിന്നാലെ ഇരിക്കാൻ ആരെങ്കിലും പറഞ്ഞു അവരെ കൂടെ കൂടുന്നതും അവരുമായിട്ടുള്ള ചങ്ങാത്തം ഹറാമാണെന്ന് കരുതിയാണല്ലോ ഉസ്താദ് പിരിഞ്ഞു പോകുന്നത് അതവർക്ക് അന്ന് മനസ്സിലായില്ല ഇപ്പോഴാണ് അവർക്ക് മനസ്സിലാക്കാൻ നേരം വെളുത്തത് അതിന് ഒരു തെറ്റുമില്ല അദ്ദേഹം ചെയ്തത് ശരിതന്നെയാണ് അല്ലാഹുവിന്റെ പക്കൽ അദ്ദേഹം ഒന്നിനും മറുപടി പറയേണ്ട ആവശ്യമില്ല മറുപടി നിങ്ങളെപ്പോലുള്ളവരാണ് പറയേണ്ടി വരുക
@SafiyaCP-e6b4 күн бұрын
Niggle. Ttattipinde. Hiragana. Nagal
@MuhammedAshraf-i9e4 күн бұрын
പാടിയവൻ ഉത്തരവാദി
@NishanaAzeez3 күн бұрын
Mmm
@SafiyaCP-e6b4 күн бұрын
Niggle. Pole. Ttattip. Nadattiyawar. Keeralattilundo
മടവൂരിനെ പടച്ചോനാക്കി പാടിയ AP കാർക് എന്ത് സമദ് സഖാഫി??? ഈ കാരന്തൂർ വിഭാഗം പറയുന്നത് മുഴുവൻ തെറ്റല്ലേ??? അബ്ദുൽ സമദ് എന്നല്ലേ യഥാർത്ഥത്തിൽ അയാളുടെ പേര്?? ആ പേര് വരെ വികലമാക്കികൊണ്ടാണ് ഈ കൗമു അതിനെ പ്പറ്റി വിമർശിക്കുന്നത് 🏃🏿♂️🏃🏿♂️
@muhammedmusthafa25803 күн бұрын
Nee poda vahabeee
@abdulkareemt.c33454 күн бұрын
കോ പ്രായിത്തരം കാട്ടിയവർക്ക് യാതൊരു തെറ്റുമില്ലെന്നാണോ ഉസ്താദ് പറയുന്നത്.?
@Latheef-c4i3 күн бұрын
തെറ്റ് ചെയ്യുന്നതിനേക്കാൾ തെറ്റ് പറഞ്ഞു നടകുന്നുന്നത് അതിനു വലിയ തെറ്റാണു
@basheec94483 күн бұрын
തെറ്റു ചെയ്തവനെക്കാളും കുറ്റം അത് പരസ്യമാക്കിയവനാണ്.
@abdussamadsamadkhan35023 күн бұрын
നിങ്ങൾ നബി തങ്ങളെ കുടുംബം തന്നെ ആണോ അല്ല ഒരു Ap ക്കാരൻ അല്ലേ നിങ്ങൾ എന്ത് വേഷവും കെട്ടും അതോണ്ടാ
@abdussamadsamadkhan35023 күн бұрын
നിങ്ങൾ നിങ്ങളെ പണി എടുത്താൽ മതി നിങ്ങളെ ഉദ്ദേശം ദീനല്ല പണമാണ്