തല മറച്ച് പാന്റും ഷർട്ടും ധരിച്ച് നടക്കുന്ന മുസ്ലിം പെൺകുട്ടികളോട്!

  Рет қаралды 78,739

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 156
@sunrais0
@sunrais0 19 күн бұрын
ഇത് ഗൗരവമുള്ള വിഷയമാണ്. ഡ്രസിങ് മാത്രമല്ല മറ്റ് പല കാര്യങ്ങളും. ഇന്നത്തെ കാലത്ത് ആൺകുട്ടികളായാലും പെൺകുട്ടികളായാലും സോഷ്യൽ മീഡിയ addicted ആണ്.കൂടുതൽ മണിക്കൂറും അതിൽ ചിലവഴിക്കുമ്പോ അതിലുള്ള പല റീൽസുകളും മറ്റും നാമറിയാതെ തന്നെ നമ്മെ ബാധിക്കുന്നു. അത് കൊണ്ടാണ് തട്ടമിട്ട പെൺകുട്ടികളെയും പർദ്ദ ധരിച്ച പെൺകുട്ടികളെയും മോഡേൺ ഡ്രസ് ധരിച്ച ആൺകുട്ടികളെയും ഒക്കെ ഡാൻസ് റീലുകൾ പോലെയുള്ളവയിൽ ഒരു ലജ്ജയുമില്ലാതെ നിരന്തരം കാണുന്നത്. വിവാഹദിവസങ്ങളിലെപുതിയ പുതിയ ചടങ്ങുകൾ. ഇപ്പൊ അതൊന്നും തിമ്മകളല്ല. എല്ലാ തിമ്മകളും നോർമലൈസ് ആയികൊണ്ടിരിക്കുകയാണ്. വീട്ടുകാർക്കാണ് ഇതിന്റെ ശിക്ഷ ആദ്യം ലഭിക്കുക. എന്റെ മോൾ എന്റെ മോൻ എങ്ങനെയെങ്കിലും ഫേമസ് ആവണം എന്ന ചിന്താ ഗതിയാണ് പല രക്ഷിതാക്കൾക്കും. മക്കൾക്ക് ചെറുപ്പത്തിലേ ‘ശരിയായ ‘ദീൻ മനസ്സിലാക്കി കൊടുത്തും രക്ഷിതാക്കൾ അത് ജീവിതത്തിൽ പ്രാക്റ്റിക്കലായി ചെയ്ത് കൊണ്ടും ജീവിച്ചാൽ ഒരു മക്കളും വഴി തെറ്റില്ല. ആകെ കുട്ടികൾക്ക് കിട്ടുന്നത് എഴോ പത്തോ ക്ലാസ് വരെയുള്ള മദ്രസ വിദ്യാഭ്യാസമാണ്. അത് തന്നെ ഒരു ചടങ്ങായി കാണുന്നവരാണ് പലരും. എക്സാമിന്ന് വേണ്ടി മാത്രമായി ചുരുങ്ങി പോവുന്നു. പ്രൊഫഷണലായി കുറ്റമറ്റ രീതിയിൽ കാലിക പ്രസക്തമായി നമ്മുടെ മദ്രസ വിദ്യാഭ്യാസം മാറണം. അതിന്ന് വേണ്ടി ഫാക്കൾട്ടികളെ വളർത്തി കൊണ്ട് വരണം. അത് പോലെ ജുമുഅകളിൽ നമ്മുടെ മക്കളെ നിർബന്ധമായും പങ്കെടുപ്പിക്കണം. നമ്മുടെ മാതൃ ഭാഷയിൽ ദീൻ പറഞ് കൊടുക്കുന്ന എല്ലാ വേദികളിലും രക്ഷിതാക്കളോടൊപ്പം മക്കളെയും പങ്കെടുപ്പിക്കണം. മാറ്റങ്ങൾ ഉണ്ടാവും. ഇന്ഷാ അല്ലാഹ്.
@jasminnizar6670
@jasminnizar6670 17 күн бұрын
മോശം പ്രവണത Western bad culture
@jasminnizar6670
@jasminnizar6670 17 күн бұрын
സത്യം പുറത്തേക്ക് പോകുമ്പോൾ അവറ്റകളെ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നും
@Ali-shafeef
@Ali-shafeef 19 күн бұрын
അള്ളാഹുനമ്മുടെമക്കളെ സ്വാലിഹീങ്ങളാക്കട്ടെ🤲🏻
@ayyoobayyoob883
@ayyoobayyoob883 19 күн бұрын
Ameen
@rahmathsathar6141
@rahmathsathar6141 19 күн бұрын
Ameen
@mallu3sisterz
@mallu3sisterz 19 күн бұрын
ameen
@alameenalameen9728
@alameenalameen9728 18 күн бұрын
Ooopeen
@sulusulthan5189
@sulusulthan5189 18 күн бұрын
آمين
@shammas_vlog
@shammas_vlog 16 күн бұрын
കറക്റ്റ് 100% രക്ഷിതാക്കളെ പറഞ്ഞാൽ മതി ഉമ്മമാർ എല്ലാം മറച്ച് മക്കൾ എല്ലാം എല്ലാം വെളിവാക്കി നടക്കും😭😭😭😭 ഉസ്താദ് 👍👍👍👍❤❤❤
@Guppyfarm876
@Guppyfarm876 15 күн бұрын
ശെരിയാണ് ഉസ്താദ് പറഞ്ഞത് ഇപ്പോൾ വലിയവരും ചെറിയവരും ഒക്കെ പാന്റും ടീ ഷർട്ടും സാധാ ഷർട്ടും ഒക്കെ ആണ് ഇടുന്നത് എവിടേക്കാൻ നമ്മുടെ മുസ്ലിം ജനതയുടെ ഈ പോക് 😥🤲റബ്ബ് സുഭാനഹ് താ അല എല്ലാവർക്കും ഹിദായത് നെ നൽകട്ടെ آمين يارب العالمين🤲🤲🤲🤲
@NaseefAhmed-w7s
@NaseefAhmed-w7s 19 күн бұрын
അത് പറഞ്ഞു കൊടുക്കുമ്പോൾ നമ്മൾ മോശം ആളുകൾ ആയി മാറുകയാണ്. അങ്ങനെ നടക്കുന്നവർക് ആണ് ഇപ്പോൾ ബാര്കത് ഉള്ളത്
@lovelyyasar6731
@lovelyyasar6731 19 күн бұрын
Ath.paranjavan.deenil.ninnu.purath
@Mehrya-w3c
@Mehrya-w3c 18 күн бұрын
മാതാപിതാക്കൾ കുട്ടികൾക്ക് വേടിച്ചു കൊടുക്കുന്നത് 👍🏻
@hamdprayerdres786
@hamdprayerdres786 15 күн бұрын
Avark duniyavilee barkath undakuu.. Ahiram bakiyund.
@yaseenmuhammed689
@yaseenmuhammed689 19 күн бұрын
മാഷാഅല്ലാഹ്‌ നല്ല വിഷയം നമ്മുടെ മുജാഹിദ് പ്രവർത്തകന്മാരുടെ പെണ്മക്കളെടക്കം. വലിയ പഠിപ്പൊക്കെ പഠിച്ചു ശരീരം വിറ്റു സാലറി വാങ്ങുന്ന വിഷമകരമായ അവസ്ഥ. അള്ളാഹു കാക്കട്ടെ
@HopingForgoodlife
@HopingForgoodlife 17 күн бұрын
Avanavan ishtam ulla vasthram tharikkal shareeram vilkal Aavo
@mashruvisuals7420
@mashruvisuals7420 10 күн бұрын
Nammude ennu parayumbo, ningal athyl ulpedumo ?
@Illayas-jp3xk
@Illayas-jp3xk 19 күн бұрын
ഉസ്താദ് സത്യം വിളിച്ചു പറഞ്ഞു 👍🏻👍🏻
@Unknownd-87
@Unknownd-87 19 күн бұрын
ഇന്ന് സങ്കടത്തോടെ കാണേണ്ടി വരുന്ന വിഷയം 😢
@abdulazeezmoyan1345
@abdulazeezmoyan1345 19 күн бұрын
🇮🇳അവർക്ക് വേണ്ടി 🇮🇷ആകാശ ഗോപുരത്തിന്റെ 🇹🇷കവാടങ്ങൾ 🇸🇦തുറക്കപ്പെടുകയില്ല 🇩🇯ഒട്ടകം 🇪🇭സൂചി ദ്വാരത്തിലൂടെ 🇩🇿കടക്കുന്ന കാലത്തോളം 🇧🇳അവർ സ്വർഗത്തിൽ 🇲🇾കടക്കുകയും 🇴🇲ഇല്ല 🇱🇧ജീവിതത്തിൽ 🇸🇦അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കാത്തവർക്ക് 🇩🇿മതത്തിൽ ബലാൽ ക്കാരമില്ല 🇧🇳ഇഷ്ട്ടമുള്ളവർക്ക് 🇩🇯സ്വീകരിക്കാം 🇾🇪അല്ലാത്തവർക്ക് 🌹തള്ളിക്കളയാം 🇧🇩പണ്ഡിതന്മാർ ദീൻ പറയും 🇧🇭അത് അവരുടെ 🇸🇬ബാധ്യതയാണ് 🇱🇾
@nazzarnazz3648
@nazzarnazz3648 19 күн бұрын
ഇത് നിസ്സാര വിഷയം അല്ല
@pcrahmbhr
@pcrahmbhr 19 күн бұрын
ശരീര തോട് ഒട്ടി നിൽക്കുന്ന വസ്ത്രം ധരിക്കരുത് എന്നല്ലേ. പറഞ്ഞു ത് മൊയ്‌ല്യാരെ. യൂറോ പിലോക്കെ അവർ പാന്റും ഷർട്ടും ആണ് വസ്ത്രം reethi. അവിടെയും പർദ്ദ കൊണ്ട് പോയി അടിച്ചേ ല്പിക്കാനോ. കാക്കാ. അവർ ലൂസായ പാന്റും ഷർട്ടും ഇട്ടാൽ പോരെ.. ഇങ്ങിനെ പോയാൽ. നിങ്ങൾ ഇവിടെ അഫ്ഗാൻ ആക്കി മാറ്റും.
@haizus5120
@haizus5120 16 күн бұрын
Quraan vayikkuuu😢
@peshd4505
@peshd4505 18 күн бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ
@az22az22
@az22az22 18 күн бұрын
ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്.
@MYKIbnKoya
@MYKIbnKoya 19 күн бұрын
بارك الله فيكم يا أستاذنا
@shahijamajeed.c2524
@shahijamajeed.c2524 19 күн бұрын
സമൂഹം മാറിക്കൊണ്ടിരിക്കുന്നത് വേഷത്തിലൂടെയും പെരുമാറ്റത്തിലൂടെയും അവന്റെ ചിന്തയിലൂടെയും ഒക്കെയാണ്. മതവിശ്വാസം അദ്ധ്യാത്മികതയും ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതായിരിക്കണം. പുറമേക്ക് തൊപ്പിയും താടിയും കുറേയേറെ പ്രസംഗങ്ങൾ വിളിച്ചോതുന്ന ഒരുപാട് പേരെ എനിക്കറിയാം അവരൊന്നും സ്ത്രീകളോടുള്ള സമീപനം വളരെ മോശമായിട്ട് തന്നെ എനിക്ക് അറിയാവുന്നതാണ്. 50 വർഷം മുമ്പ് ഉണ്ടായിരുന്ന വസ്ത്രധാരണ രീതിയല്ലല്ലോ ഇന്നുള്ളത്. അത് സ്വാഭാവികമായും മാറും. അതിനാണ് സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് പർദ്ദയും മർദയും ഇട്ട് കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ പോകുന്ന പെൺകുട്ടികളെ അല്ല നമ്മൾ ഇന്ന് ഭൂരിഭാഗം കാണുന്നത്. തന്റെടത്തോടുകൂടി ജീവിക്കുന്ന അവരുടെ അവരുടെ മുഖഭാവം തന്നെ കണ്ടാൽ കലിതുള്ളുന്ന ആണുങ്ങളുണ്ട്. ആണുങ്ങളുടെ ഈ നാ ർസിസ്റ്റ് സ്വഭാവം ആണ് മാറ്റേണ്ടത്. ഒരു സ്ത്രീ മാന്യമായി ഇസ്ലാമിക രീതിയിൽ വേഷവിധാനത്തിൽ പറയുന്ന ഖുർആൻ തന്നെ പുരുഷൻ സ്ത്രീയെ തൊട്ട് അവന്റെ ദൃഷ്ടി താഴ്ത്തി കൊള്ളട്ടെ എന്നും പറഞ്ഞിട്ടുണ്ട്. ഇത്രമാത്രം സ്ത്രീയുടെ ഉയർച്ച താഴ്ചകൾ എല്ലാം ശരീരത്തിലൂടെ കണ്ണോടിക്കുന്നവൻ എത്ര മ്ലേച്ഛമായ പ്രവൃത്തിയാണ് ചെയ്യുന്നത്.
@sunrais0
@sunrais0 19 күн бұрын
@shahijamajeed.c2524 കാലാന്തരങ്ങളിൽ സമൂഹവും കാഴ്ചപ്പാടുമൊക്കെ മാറും. എന്നാൽ ഖുറാനിൽ ഉള്ള നിയമാവാലികളും ജീവിത രീതിയും മാറില്ല. മാറ്റാൻ കഴിയില്ല. അതാണ് ഇസ്ലാം. ഇസ്ലാം പഠിപ്പിച്ച് തന്ന അതെ രീതിയിൽ ജീവിച്ചാൽ നാം ഒന്നിനെയും പേടിക്കണ്ട. ഈ ലോകത്തും പരലോകത്തും സുഖമായി ജീവിക്കാം. അല്ലാതെ സമൂഹം മാറി കാഴ്ചപ്പാട് മാറി. അതോണ്ട് ഞാനും മാറുകയാണ് എന്ന് ചിന്തിച്ചാൽ ബാക്കി പടച്ചോന്നും അവരും ആയിക്കോള്ളുക. പിന്നെ ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് വ്യക്തികളെ നോക്കിയല്ല. അത് ഉസ്താദിന്നെ ആയാലും പർദ്ദ ഇട്ടവരെ ആയാലും. അവർ ദീനിന്ന് നിരക്കാത്തത് ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് കൊള്ളുക.
@shajixx
@shajixx 17 күн бұрын
ഒരാൾ എങ്ങിനെ ജീവിക്കണം എന്നത് അയാളുടെ ഫ്രീഡം അല്ലെ? അവിടെ മറ്റുള്ളവർക്ക് എന്ത് കാര്യം? ഒരു 60 വർഷം മുന്നേ തലമുടി വടിച്ചു കളഞ്ഞിരുന്നു ഇന്നോ? അന്ന് ഫോട്ടോ ഹറാം ആണ്, ഇന്നോ? എല്ലാവരെയും സ്വർഗത്തിൽ എത്തിക്കാൻ ആർക്കാണ് കോൺട്രാക്ട് ഉള്ളത്. 🤔
@sunrais0
@sunrais0 17 күн бұрын
@@shajixx ആരെയും സ്വർഗത്തിൽ എത്തിക്കേണ്ട കടമ ആർക്കും ഇല്ല.പക്ഷെ പ്രബോധനം ചെയ്യൽ മുസ്ലിമിന്റെ കടമയാണ്. മതത്തിൽ ബലാത്‌കാരമില്ല. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് നിരസിക്കാം. .പോലീസുകാർക്കും പട്ടാളക്കാർക്കുമൊക്ക എന്തിനാ യൂണിഫോം. എന്തിനാണ് നമ്മുടെ സമൂഹത്തിൽ കുറേ നിയമങ്ങൾ. ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യമില്ലേ എന്ത് ധരിക്കണം എങ്ങനെ ജീവിക്കണം എന്നൊക്കെ. മറ്റുള്ളവർ എന്തിനാ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് എന്ന് ചോദിച്ചാൽ ഈ സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും. ഒരു വ്യക്തി ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് സ്രഷ്ടാവ് കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട്.
@shajixx
@shajixx 17 күн бұрын
@sunrais0 പോലീസ്, പട്ടാളം പോലെ ആണോ മതം? മതം ഇല്ലങ്കിൽ സമൂഹത്തിൽ ഒന്നും സംഭവിക്കില്ല, രാജ്യത്തിന്റെ നിയമം, പൊതു ബോധം, ഉളുപ്പ് എന്ന വികാരം. ജീൻസ് ഇട്ടാൽ ദൈവത്തിന് ഇത് ഹറാം ആണെന്ന് തോന്നിപ്പിച്ചു കൂടെ? സ്രഷ്ടികളെ പുജിക്കുന്നവർക്ക് കണ്ണ് ദൈവത്തിന് പൊട്ടിച്ചു കൂടെ?
@naf__a
@naf__a 16 күн бұрын
@@sunrais0 പർദ്ദയാണ് മുസ്‌ലിം സ്ത്രീയുടെ വേഷം എന്നെവിടെയാണ് പറഞ്ഞിട്ടുള്ളത്??
@SuneeraMSuneeraM
@SuneeraMSuneeraM 19 күн бұрын
Masha allah
@Sh.addehlwi
@Sh.addehlwi 19 күн бұрын
വീട്ടില്‍ ഉപ്പയും ഉമ്മയും പോലും ഇതിന് കൂട്ടു നില്‍ക്കുകയാണ്. സ്വന്തം മകളെ മറ്റുള്ളവര്‍ക്ക് കണ്ണുകൊണ്ട് ഉള്ള വ്യഭിചാരം നടത്താൻ വിട്ടുകൊടുക്കുന്ന വര്‍ഗ്ഗങ്ങള്‍.
@az22az22
@az22az22 18 күн бұрын
പഠിക്കാൻ പോണം പഠിക്കാൻ പോണം എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതം നിൽക്കാത്ത മക്കളെ ശ്രദ്ധിക്കണേ അവർക്കുണ്ടാകുന്ന പ്രണയം തടസ്സം ഇല്ലാതെ തുടർന്നു കൊണ്ടുപോകാൻ ആയിരിക്കണം ഇങ്ങനെ പറയുന്നത്. ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട് ഒടുവിലായി എൻറെ അറിവിൽ ഒരു പെൺകുട്ടി ഇതുപോലെ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ ഉണ്ടാകുന്ന പ്രണയം തുടർന്ന് പോകാൻ വേണ്ടി വീട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പഠിക്കാൻ പോയി ബിടെക് ഗ്രാജുവേറ്റ് ആയി. ശേഷം പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ആലോചിക്കുമ്പോൾ ആണ് അന്യമതത്തിൽ പെട്ട ഒരു പയ്യനുമായി അടപ്പമുള്ള കാര്യം മനസ്സിലാകുന്നത്. പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലായിരുന്നു പെൺകുട്ടി ആ പയ്യനോടൊപ്പം പോയി വിഷമം സഹിക്കാനാകാതെ പിതാവ് മരണപ്പെട്ടു. ഈ പെൺകുട്ടിക്ക് പിതാവ് എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ച് പിതാവിനും അവസാനം ചെയ്തത് കൊടും ചതിയും. അതുകൊണ്ട് വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് വിഷമിച്ചു ജീവിക്കാതിരിക്കാൻ ഈ കാലത്ത് എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുവേണ്ട മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.
@anaghasudheep3095
@anaghasudheep3095 17 күн бұрын
Forced marriage??? ഹോ! വിവാഹത്തിന് പെണ്ണിന്റെ സമ്മതത്തിന് ഒരു വില യും ഇല്ലല്ലേ....
@naf__a
@naf__a 17 күн бұрын
Theoretically kelkkan നല്ലതാ ഇതിൽ അവസാനം പറഞ്ഞ വിവാഹ ശേഷം ഉള്ള പഠനം എത്രപേർക്ക് ലഭിക്കാറുണ്ട്? കെട്ടും മുമ്പ് kalyanam kayinjum padikkalonnum paranj mrg kaynjathode പഠനം മുടങ്ങിപ്പോകുന്നവരാണ് അധികവും Also ningade rand commentum vaayuchappol 18 aavumbozhee penkuttikhale kettikanam ennanenn manassilayi. Athin parayunna reasons😇...അങ്ങനെ പെൺകുട്ടീടെ അനുവാദം ഇല്ലാതെ നിക്കാഹ് കഴിപ്പിക്കാൻ എവിടെയാണ് Allah(SWT) paranjath👀😊? Ee rlthnshipsine support cheyyuvalla but.. സ്ത്രീകൾ എങ്ങനെ നടക്കണം എന്ന് മാത്രമല്ല പുരുഷന്മാരോട് ദൃഷ്ടികൾ താഴ്താനും റബ്ബ് പറഞ്ഞിട്ടില്ലേ 😊
@ansiyathahathaha3456
@ansiyathahathaha3456 17 күн бұрын
Ethra per pokunnundu Veruthe oronnum parayalle
@Riswanarinu7
@Riswanarinu7 16 күн бұрын
Agane povunnath. Ee penukagal mathramano arum entha ee anugale paraythe anu cheythal pinne athu punniya pravathiyanallo .
@JobyMathew-us3nt
@JobyMathew-us3nt 16 күн бұрын
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
@HarisMugadar
@HarisMugadar 19 күн бұрын
ഇനി മുതൽ പാന്റ് ഷർട്ടു ഇടുന്ന കുട്ടികൾ തല മറക്കേണ്ട എന്നാൽ ശാപം കിട്ടൂല ഏറ്റവും നല്ല രീതിയിലാണ് ഇപ്പോഴത്തെ കുട്ടികൾ വസ്ത്രം ധ രിക്കുന്നതു ജ്ൻസും പാന്റും അതിന്റെ കൂടെ നീളം കൂടിയ ഷർട്ടും അല്ലെങ്കിൽ കോട്ടും ദരിക്കുന്നു അതോടപ്പം തല മറക്കുകഹും ചെയുന്നു ഇതിലും നല്ല വസ്ത്രം വറേ ഏതാണ്
@Nasar-p7r
@Nasar-p7r 17 күн бұрын
പാന്റും ഷർട്ടും ധരിക്കുന്ന എല്ലാ പെൺകുട്ടികളും നിങ്ങൾ പറഞ്ഞത് പോലെ യാണോ ഒരിക്കലുമല്ല ആ വസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നത് ഏറ്റവും വലിയ തിന്മക്ക് കൂട്ട് നിൽക്കലാണ് ഇസ് ലമികമായ വേഷം ധരിക്കാൻ നമ്മുടെ മക്കൾക്കു അള്ളാഹു തൗഫീഖ് നൽകട്ടെ
@KhairunisaK
@KhairunisaK 19 күн бұрын
Jazakallah Khair
@riyaskt8003
@riyaskt8003 17 күн бұрын
മാറ് മറച്ച്, തല മറച്ച്, ശരീരത്തിൻ്റെ ആകാര വടിവ് വെളിവാകാത്ത വിധം loose ആയ രീതിയിൽ വസ്ത്രം ധരിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം അതിപ്പോൾ pants and shirts ആയാലും ചുരിദാർ ആയാലും
@sajasmuhammed7557
@sajasmuhammed7557 16 күн бұрын
താങ്കളുടെ അഭിപ്രായം അല്ല, ഇസ്‌ലാമിന്റെ നിയമം ആണ് follow ചെയ്യണ്ടത്
@Radhika-xw8nf
@Radhika-xw8nf 16 күн бұрын
നിങ്ങൾക്ക് വിവരം ഉണ്ട് bro...
@NooraNousha
@NooraNousha 16 күн бұрын
അത് പൊളിച്ചു
@saudaba9254
@saudaba9254 18 күн бұрын
അറിയാത്ത ത് കൊണ്ടല്ല ഉസ്താദേ അവരുടെ ബോധം ഇല്ലായ്മ
@sivaprasad-ju7zd
@sivaprasad-ju7zd 15 күн бұрын
മനുഷ്യർക്ക് ജീവിക്കാൻ മതം വേണോ ദൈവ വിശ്വാസി ആകാൻ മത വേണോ നല്ലൊരു മനുഷ്യനായിട്ട് ജീവിക്കാൻ മതം വേണോ നന്മ ചെയ്യാനും സ്വർഗ്ഗത്തിൽ പോകാനും മതം വേണോ മതവും മതവിശ്വാസങ്ങളും ഇല്ലാതെ കോടിക്കണക്കിന് വർഷം മനുഷ്യർ ജീവിച്ചില്ലേ മതവും മതവിശ്വാസങ്ങളും ദൈവികമാണോ ഇന്ന് മതത്തെ രാഷ്ടീയവൽക്കരിക്കുന്നു മനുഷ്യരെ തമ്മിൽ അകൽച്ചയിലേക്ക് കൊണ്ടു പോകുന്നു ഇടുങ്ങിയ ചിന്താഗതികൾ വിദ്യാഭ്യാസം ഇല്ലാത്തതിൻ്റെ - കുഴപ്പമാണ് അത്തരം ചിന്താഗതികൾ മാറ്റി സമൂഹജീവിയായി ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കിയാൽ ലോകത്ത് സമാധാനം ഉണ്ടാകും അതാണ് നന്മ സന്തോഷം സമാധാനം ദൈവ ചൈതന്യം ........
@Najashahul
@Najashahul 15 күн бұрын
Nammude makkale Allahu kakkatte ameen 🤲
@AminaNargis-n1y
@AminaNargis-n1y 15 күн бұрын
This point ❤😊
@muhammedrafirafi7692
@muhammedrafirafi7692 19 күн бұрын
👍ഇത്പറയേണ്ട വിഷയം ഇന്ന് നമ്മുടെ നാട്ടിലെ വസ്ത്രധാരണ കണ്ടാൽ അല്ലാഹ് കാക്കട്ടെ ഉമ്മയും ഉപ്പയുടെ കൂടെ പോകുന്നുണ്ടാവും ചെറിയമക്കളായിരിക്കും ചുണ്ട് ഒരുകിലോമീറ്റർ അപ്പുറത്ത് നിന്നും മനസ്സിലാകും അതിനു കരം ഉമ്മയാണ് ഉമ്മ യൂസ് ചെയ്യുന്നു മക്കളും ചെയ്യും ഇത് നമുക്ക് ചെയ്യേണ്ടതാണെന്ന് വിചാരിച്ചിട്ട്
@noorjukitchennoor
@noorjukitchennoor 18 күн бұрын
❤❤❤👍🏻👍🏻👍🏻😢😢😢🤲🤲
@Nafila-x9j
@Nafila-x9j 16 күн бұрын
ഇതിന് കാരണകാരി അവളുടെ ഉമ്മയാണ് എന്റെ മക്കളെ ഞാനാണ് നോക്കുന്നത് അവരുടെ ഉപ്പയല്ല ഞാൻ എടുക്കുന്നത് മാത്രേ അവർ ഇടൂ
@rajlashdiyan2223
@rajlashdiyan2223 17 күн бұрын
ഇപ്പഴത്തെ ലൂസ് പാന്റ് ഷർട്ട് ഒക്കെ ടൈറ്റ് ചുരിദാർ ഇട്ട് body shape പ്രകടിപ്പിക്കുന്നതിനെക്കാൾ ബെറ്റർ ആണ് 😂😂കാലം മാറുമ്പോ എല്ലാം മാറും പണ്ട് ബ്ലൗസ് മുണ്ട് ഇപ്പോ പാന്റ് ഷർട്ട് ..എന്തായാലും ഇപ്പഴത്തെ തന്നെ നല്ലത് ശരീരം പ്രകടമാവുല 😊school യൂണിഫോം ആയാലും ഇപ്പഴത്തേത് തന്നെ നല്ലത്,,ഞങ്ങളൊക്കെ ബസിൽ തിക്കിലും തിരക്കിലും പെട്ട് ഷാൾ കൂടി കണ്ട്രോൾ ചെയ്യണമായിരുന്നു ഇപ്പോൾ ഓവർ കോട്ട് തന്നെ save 👍പണ്ടത്തെ കാര്യം പറഞ്ഞ പോരാ എല്ലാത്തിനും വന്ന മാറ്റങ്ങൾ കൂടി ..അറിയണം ഉൾക്കൊള്ളണം…
@safooraap1631
@safooraap1631 16 күн бұрын
അതിനേക്കാള്‍ നല്ലത് ഇതാണെന്ന് പറഞ്ഞത് കൊണ്ട്... അനുവദനീയം ആകോ? സ്ത്രീയുടെ ഡ്രസ്സ്‌ കോഡ് എന്തിന് വേണ്ടിയാണ് എന്ന് പഠിച്ചാൽ ചിന്താഗതിയിൽ മാറ്റം വരും.
@rahmathriyas6429
@rahmathriyas6429 16 күн бұрын
Uniform ന്റെ മേൽ കോട്ട് നല്ലത് തന്നെ. പാന്റ് ഷർട്ട്‌ നു മേൽ അല്ല. ചുരിദാർ top നു മേൽ ആകണം super. ഈരാറ്റുപേട്ട മുസ്ലിം girls higher secondary school. ആർക്കും അനികരിക്കാം
@mashhoodamashhooda8660
@mashhoodamashhooda8660 15 күн бұрын
തീർച്ചയായും ഇതിനെതിരെ ഇനിയും ശക്തമായി പ്രതികരിക്കണം ഉസ്താദെ..
@rahmathmuqtharali9515
@rahmathmuqtharali9515 16 күн бұрын
മാഷാ അല്ലാഹ്
@vicholvichi6335
@vicholvichi6335 15 күн бұрын
100 percent ശരിയാണ്
@nejinaazeez2007
@nejinaazeez2007 18 күн бұрын
Govt സ്കൂളുകൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സ്കൂളുകളിലും പെൺകുട്ടികളുടെ uniform പാന്റും ഷർട്ടും കോട്ടും ആണ്. സ്കൂളിലെ ശീലം ചിലർ continue ചെയ്യുന്നു.so... സ്കൂൾ തലം മുതൽ ഈ രീതി മാറേണ്ടതുണ്ട്
@Low-Sky12
@Low-Sky12 18 күн бұрын
മുമ്പ് കാലത്ത് നമ്മുടെ മുസ്‌ലിം സ്ത്രീകൾ ധരിച്ചിരുന്ന (ഇപ്പോഴും ചിലർ, ഉപയോഗിക്കുന്ന ) തുണി ബ്ലൗസിനെക്കുറിച്ച് ഉസ്താദിൻ്റെ അഭിപ്രായം എന്ത്?
@lulumol6951
@lulumol6951 16 күн бұрын
സുബ്ഹാനല്ലാഹ്' 🎉 അല്ലാഹു അക്ബർ
@shajitha5515
@shajitha5515 19 күн бұрын
👌👌
@KhairunisaK
@KhairunisaK 19 күн бұрын
Subhanallah
@marvamelmuri9728
@marvamelmuri9728 16 күн бұрын
❤❤❤❤
@KVSM231
@KVSM231 18 күн бұрын
പണ്ട് അറേബ്യയിൽ പെണ്ണിന്റെയും ആണിന്റെയും വസ്ത്രം എന്തായിരുന്നു?
@sabiraashraf45
@sabiraashraf45 16 күн бұрын
ഫൈസി ഉസ്താദ് ന്റെ pilat മോള് അങ്ങനെ ആണ് ഇട്ടത് 😢
@fathimak4563
@fathimak4563 19 күн бұрын
ശരിയാണ്
@mansoorkallumuriyan1087
@mansoorkallumuriyan1087 19 күн бұрын
👍🤝🤝💞💞💞👍
@rainbow-cc1us
@rainbow-cc1us 14 күн бұрын
പാൻറ് ആയാലും ഷർട്ട് ആയാലും പുരുഷൻ ധരിക്കുന്നതും പെൺകുട്ടികൾ ധരിക്കുന്നതും രണ്ടും വ്യത്യസ്തമായ മോഡലിലാണ് ഉസ്താതെ ,ആദ്യം സ്വന്തം വസ്ത്രവും ശരീരവും വൃത്തിയായി മുടി ആണെങ്കിലും താടി ആണെങ്കിലും ഒതുക്കി മുസ്ലിം സമൂഹത്തിന് ചേരുന്ന വിധത്തിൽ ആവാൻ ശ്രമിക്കണം
@abdulazeezmoyan1345
@abdulazeezmoyan1345 19 күн бұрын
🇮🇳ശരീരത്തിന്റെ ഉയർച്ച താഴ്ച്ചകൾ 🇦🇪പ്രകടമാവുന്ന വസ്ത്രങ്ങൾ (സ്ഥനങ്ങൾ)🇯🇴ഉള്ള് നേർത്ത് കാണുന്ന വസ്ത്രങ്ങൾ (ബ്രയിസിയർ )ഇരു കാലുകൾ വ്യക്തമായി കാണുന്ന വസ്ത്രങ്ങൾ (പാന്റീസ് )🇸🇦സ്വർഗം ലഭിക്കണം 🇵🇸എന്ന് 🇹🇷ആഗ്രഹിക്കുന്ന 🇸🇩ഒരു സ്ത്രീക്ക് 🇹🇷ധരിക്കുവാൻ 🇲🇾ഇസ്ലാം അനുവദിക്കുന്നില്ല 🇪🇬
@Mehrya-w3c
@Mehrya-w3c 18 күн бұрын
അദെ 👍🏻😢
@Raj-n4o5h
@Raj-n4o5h 18 күн бұрын
അപ്പോൾ ഉസ്താദ് ആവാൻ പഠിക്കുന്ന കുട്ടികൾ വെളുത്ത ചൂരിദാർ ഇടുന്നല്ലോ അത് പെണ്ണിന്റെ വേഷമല്ലേ 🤔🤔🤔🤔
@Mehrya-w3c
@Mehrya-w3c 18 күн бұрын
ചുരിദാർ ആണോ പാന്റും ഷർട്ടും ഒക്കെ 😐
@Divide_And_Rule
@Divide_And_Rule 19 күн бұрын
Masha Allah❤
@SajadhSaju-jw6ed
@SajadhSaju-jw6ed 17 күн бұрын
churidar ധരിക്കാൻ പറ്റുമോ? Shape cheyyathe
@jannathkp5991
@jannathkp5991 17 күн бұрын
പാന്റും ഷർട്ടും ആണിന്റെ വസ്ത്രം തന്നെയാണ് അത് ഒരിക്കലും പെണ്ണിനെ അനുവദനീയമാകുന്നതല്ല
@FamisaRasheed
@FamisaRasheed 15 күн бұрын
നമ്മളുടെ കാലത്തു 4.5.ക്ലാസ്സിൽ. വരെ പോകാറുള്ളു. അന്ന് ലജ്ജ ഉണ്ടായിരുന്നു. ഇന്ന് അതില്ല.
@ayishasaja1109
@ayishasaja1109 17 күн бұрын
5:22
@MuhammedBasheer-y6s
@MuhammedBasheer-y6s 18 күн бұрын
ഇതിന്ന് ഒക്കെ രക്ഷിതകളെ പറഞ്ഞൽ മതി
@Life_is_liveon
@Life_is_liveon 15 күн бұрын
ജമാഅത്തെ ഇസ്ലാമി യാണ് ഇതിന്റെ പിന്നിൽ
@farhanashajir7523
@farhanashajir7523 18 күн бұрын
Loose jeans and top idunath kond kuzhapam onum illa en vicharikunu.
@Rajan-wg6fb
@Rajan-wg6fb 13 күн бұрын
ഇസ്ലാം രാജ്യമാണ് വേണ്ടത് ഉസ്താദ്
@ashrafup605
@ashrafup605 15 күн бұрын
Sathyam 💯 edanda arum manassilakathad kashttam
@morovlog9
@morovlog9 18 күн бұрын
Adutha trolling ulla vedioe😂
@ajmalraihan289
@ajmalraihan289 14 күн бұрын
ചില ഉസ്താദുമാർ പലകളരിലുള്ള kandoor മാക്സി പോലെ. ടൈറ്റാകി ഇടുന്നദിനെ കുറിച് ആരെങ്കിലും ഓർമ്മപെടുത്തണം
@mayamalimayamali
@mayamalimayamali 19 күн бұрын
തല സ്വാർഗത്തിലും ഉടൽ നരകത്തിലും
@Rashida-z4j
@Rashida-z4j 19 күн бұрын
🤭
@asharfashrafmohammad4410
@asharfashrafmohammad4410 19 күн бұрын
🤔 😔😔 😪
@muneerk8086
@muneerk8086 17 күн бұрын
ആരോട് പറയാൻ ആര് കേൾക്കാൻ 😢😢ഓരോരുത്തരും അവരവരുടെ മക്കളെ ശ്രദ്ധിച്ചോളി 😢
@socialjustice8977
@socialjustice8977 17 күн бұрын
Tanikkonnum verse paniyille. Ourath marach maanyamaaya vastradharanam athu pantayaalum tanikkentha. Gulf rajayangalil polum prasnamilla. Our padutha Ettu moodi kanninte abide 2 camera vechu nadakkam eni.
@rajnasadikh9114
@rajnasadikh9114 19 күн бұрын
Churidar. Mannyamaya. Dress. Anennu. Thonunnilaa. Body shape. Thelijnu. Kanunna. Dress Anu. Churidar. Marakkenda. Bagam. Marachu. Loos fit ayitulla. Dress Anu. Choose cheyendathu.
@ZuharaAbdulla-ny8cp
@ZuharaAbdulla-ny8cp 19 күн бұрын
Thala marakkunnad model aayad kond.ippol thattam kuthiyitt pogunnad model aayad kond
@Homeofbeegum7062
@Homeofbeegum7062 18 күн бұрын
Onnu podo valiya vishayam thanne ooshan thadiyumayi irangikkolum
@1s12083450
@1s12083450 18 күн бұрын
Kashtam chetta..ithano world class issue..thanikku valla job cheythu jeevichude...e jathi foolishness vilambathe...civics padichittu illalle?? kashtam...
@HamzaHamzakp-w9y
@HamzaHamzakp-w9y 19 күн бұрын
👍
@rileeshp7387
@rileeshp7387 17 күн бұрын
നിങ്ങൾക്ക് സ്വർഗം കിട്ടിയാൽ പോരെ എല്ലാവരും സ്വർഗത്തിൽ എത്തിയാൽ നിങൾ അനുഭവിക്കുന്നത് പങ്കു വെച്ചു പോവില്ലേ
@abdulsaleem6031
@abdulsaleem6031 19 күн бұрын
ആത്മഹത്യ ചെയ്യാൻ പോകുന്നവൻ പുഴയിലെ വെള്ളം കലങ്ങിയത് കണ്ട് തിരിച്ച് നടന്ന പോലെയാണ്, മരിക്കാൻ പോകുന്നവനെന്തിനാണ് വെള്ളം കലങ്ങിയത് നോക്കുന്നത്?
@MoosAak-v3b
@MoosAak-v3b 14 күн бұрын
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ട് ഇന്ത്യയിൽ
@TOTO-tl4it
@TOTO-tl4it 18 күн бұрын
പാന്റും ഷർട്ടും ആണിന്റെ വസ്ത്രമായതെങ്ങനെ
@mashruvisuals7420
@mashruvisuals7420 10 күн бұрын
Sherikkum pant and shirt idunnath kond enthaan ithra vallya thettaawunnath Shirtum pantim idaruth ennu Quran il paranjitt ndoo ? And ningal parayunnu swargathynte manam polum kittukayum illa ennum parayunnu Ath ningal engane aaanu theerumanikkuka Oru pen kutty nalla reethyl shirtum pantum loose ullath ittaal nthaan thettu onnu vishadheekarikknam Ningal ithra weruppodu koody samsaarikenda oru vishayam alla ith
@KisubaidaKisubaida-bd8js
@KisubaidaKisubaida-bd8js 18 күн бұрын
Lipstick nte karyam koodi onnu parayane
@JabirMaliyekkal
@JabirMaliyekkal 16 күн бұрын
ഖുമൂരി ഹിന്ന
@nvg3859
@nvg3859 17 күн бұрын
Khurafikalude thoppiyittittundallo thankal
@AVINANDHMk
@AVINANDHMk 16 күн бұрын
Ntha cheyya Ni first താടി ഒപ്പിക് ബംഗാളി പോലെ ഉണ്ട്😊
@Nafila-x9j
@Nafila-x9j 16 күн бұрын
A
@Homeofbeegum7062
@Homeofbeegum7062 18 күн бұрын
Sorgathinte manavum hoorikaleyuum thanokke edutho
@KamarbanuBanu-jk2tk
@KamarbanuBanu-jk2tk 19 күн бұрын
Veetil idan pattumo
@nappie685
@nappie685 17 күн бұрын
jeans pant sharikum streekalaanu edandad.churidar top erakkam and kolara undayaal made.adelappuram safty aaya dress vere ella. onnu podo ustade.pandatta streekalude kupayavum mundum ottum surakshidamalla.kai pokiyaal vayar kaanum.aadyam adene patti parayoo
@bosebaby6184
@bosebaby6184 14 күн бұрын
ശോ.... ശാപമോ കഷ്ടം
@Homeofbeegum7062
@Homeofbeegum7062 18 күн бұрын
Allahnte shapam alla thanteyokke kannu
@ackvck8272
@ackvck8272 19 күн бұрын
Rachidakkalanu.ellatinnum.karanam.makkalesradican.avarkku.samayamilla.
@PixelGraphic-bt1do
@PixelGraphic-bt1do 19 күн бұрын
Sathyam aan
@BeemaShameer-ye3dg
@BeemaShameer-ye3dg 19 күн бұрын
ആദ്യം പർദ്ദ ഇടുന്നവരെ വിലക്ക് ഷെയ്പ്പ് ചെയ്ത് തലയിൽ മാത്രം മഫ്ത ഇട്ട് നടക്കുന്നവരോ അത് നല്ല വേഷം ആണോ ഹൂറികൾ ജീൻസും ഷർട്ടും കുഴപ്പമുള്ള വേഷം എന്ന് എനിക്ക് തോന്നിയിട്ടില്ല കല്യാണ പെണ്ണിന്റെ വേഷം മാറ്റാൻ പറയു കല്യാണ ദിവസം തന്നെ അവടെ വയറും മുൻഭാഗവും എല്ലാം ഉസ്താക്കൻമാർ സഹിതം എല്ലാവരും കാണും അതിനെ കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് പറയു അത് അനുവദനീയം ഇത് കറാഹത്ത്
@Ali-shafeef
@Ali-shafeef 19 күн бұрын
അതും നിഷിദ്ധം തന്നെ ഇതും നിഷിദ്ധം
@phoenixvideos2
@phoenixvideos2 19 күн бұрын
😊
@rahmathbeevi4755
@rahmathbeevi4755 17 күн бұрын
കറക്ട്
@kurienthomas6124
@kurienthomas6124 15 күн бұрын
Who cares😂
@Anz-r7k
@Anz-r7k 16 күн бұрын
Veetukare paranja mathi
@Mohammed-jb7oj
@Mohammed-jb7oj 17 күн бұрын
Usthad oole kanathy nadanna poree
@mohammed_fouzudheen
@mohammed_fouzudheen 19 күн бұрын
Angane nadakkunnavarkkan ippol rahmathum barkkathum kooduthalayi kodukkunnath onn po mollakka
@mohanancr9943
@mohanancr9943 17 күн бұрын
Malappuram Assalaimualikum va Rahmathulla Alakkam. Please make a call to Koya call to quran clarification.... You will get hoorikal and heaven after death.... Thallahu hamukkumber.
@rasisaleem863
@rasisaleem863 19 күн бұрын
back um front um maraykkathe enganaa jeans top idunnath usthaade 😂
@rahmathsathar6141
@rahmathsathar6141 19 күн бұрын
ബാക്കും ഫ്രണ്ടും മറക്കാതെ എന്നല്ല പറഞ്ഞത് വസ്ത്രം ധരിച്ചിട്ടും വസ്ത്രം ധരിക്കാത്ത പോലെ ഉള്ളവരെ കുറിച്ചാണ് പറഞ്ഞത്
@sunrais0
@sunrais0 19 күн бұрын
@rasisaleem863 നമ്മുടെ ചുറ്റും നോക്കിയാൽ മതി. ഡ്രസ് ധരിച്ചിട്ടും ധരിക്കാത്തവരെ പോലെയാണ് അവർ. ചില സെലിബ്രിറ്റികൾ ഉത്ഘടനത്തിന്ന് വരുന്നത് തന്നെ ശരീര ഭാഗങ്ങൾ കാണിക്കാനാണ്. .
@mallurestoration0.609
@mallurestoration0.609 19 күн бұрын
😂😂😂
@pramodvayanattu3885
@pramodvayanattu3885 14 күн бұрын
മാടന്റെ റസൂൽ kzbin.infojOE3vDwSzOc?si=Nskg31IOstKGyNDG
@ayishasaja1109
@ayishasaja1109 17 күн бұрын
നമമുടെഉസ്കൂൾയൂണീഫോംഅത്ധരികാൻകുടികൾനിർബധിതരാണ്.പാൻസ്ഷർടുംആകിയപപംനമമൾപരസ്പപരംസംഗടനമറന്ഒനിച്അതിനെയതിർതൂകുടായിരുനേ?
@ayishajanna442
@ayishajanna442 15 күн бұрын
This point ❤
@thahira2390
@thahira2390 18 күн бұрын
👍
@Biju-y8f
@Biju-y8f 16 күн бұрын
😂😂😂
@Aleema-ny3qy
@Aleema-ny3qy 17 күн бұрын
👍
Ep 794 | Marimayam | Outsmarting barren problems
22:04
Mazhavil Manorama
Рет қаралды 455 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
ഈ ദിക്ർ ദിവസവും 100 പ്രാവശ്യം ചൊല്ലിയാൽ! | Hussain Salafi
17:35
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 11 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН