വളരെ informative ആണ്. പദങ്ങൾ പാടുമ്പോൾ കഥയും സന്ദർഭവും കൂടി പറഞ്ഞാൻ നന്നായിരുന്നു
@kalamandalambabunamboothiriVV28 күн бұрын
❤👍
@jayadevannamboodiripad3655Ай бұрын
Very informative and interesting.
@kalamandalambabunamboothiriVV28 күн бұрын
❤
@gopikrishnanep2533Ай бұрын
വളരെ വിജ്ഞാനപ്രദം❤
@kalamandalambabunamboothiriVV28 күн бұрын
❤
@sethunath7114 күн бұрын
ബാബുവേട്ടാ ഞാൻ വളരെ കാത്തിരിക്കുന്ന വീഡിയോകൾ ആണ് താള സംബന്ധി ആയവ. വളരെ നന്ദി. ഇതിൽ ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു സംഗതി ഇല്ല എന്ന് കണ്ടപ്പോ അല്പം കുണ്ഠിതവും തോന്നി. അതായത്, അടന്ത താളം, 52,28,14 താളവട്ടങ്ങളിൽ പിടിക്കുമ്പോൾ വരുന്ന വായ്താരികൾ എല്ലാം സൂചിപ്പിക്കും എന്ന് കരുതി. അത് കണ്ടില്ല. ഇവിടെ സംഗീതം/സാഹിത്യം, അത്, താളത്തിന്റെ ഇത്രാമത്തെ മാത്രയിൽ ആണ് തീരേണ്ടത് എന്നൊക്കെ വിശദീകരിച്ചുവല്ലോ. ഇത് സംഗീത സംബന്ധിയായ ബ്ലോഗ് ആയത് കൊണ്ട് അത് മതിയാവാം. പക്ഷെ, ഈ കയ്യിൽ /ചേങ്ങിലയിൽ പിടിക്കുന്ന താളത്തിന്റെ വായ് താരി കൂടി പറഞ്ഞു പിടിച്ചു കാണിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ. ഉദാ : തൈ -ഈ ഈ ന്ത- ത്ത - ത്ത -ധീം.. അങ്ങനെ പിടിക്കുന്ന 28 മാത്ര. ഒന്ന് പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു
ചിട്ട പ്രധാന കഥകളിൽ അതിന് നിയതമായ ക്രമം ഉണ്ട് അല്ലാത്തവക്ക് മുദ്ര കാണിച്ചു കഴിയുന്നത് വരെ പാടുക എന്നതാണ് അത് കൃത്യമായി മനസിലാക്കി പാടാനും കൊട്ടാനും കുറച്ച് എക്സ്പീരിയൻസ് ആവശ്യമാണ്
@jayanmvmadasseri861Ай бұрын
സമയം കിട്ടുമ്പോൾ Video ചെയ്താൽ മതി ഇനി പരമാടികൾ കൂടുതൽ വരികയല്ലേ ആസ്വാദകർക്ക് അതെല്ലാം മനസ്സിലാവും