ഇതുപോലെ അറിവുള്ള ചട്ടക്കാരെ പരിചയ പെടുത്തിതരുന്ന ഉത്സവ കേരളയത്തിന് ബിഗ്ഗ് സല്യൂട്ട് 👍
@sradersh57913 жыл бұрын
Pp
@patmanabhan37013 жыл бұрын
മലയാലപ്പുഴ രാജന് കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന് ആറന്മുള മോഹൻദാസ് ചേട്ടൻ......
@arunrulezmerc11023 жыл бұрын
Sivaramettan ...ente balyam muthal njan kandu valarnna oru manushyan. Ente veetil vannittund.... njan aadyamaayi keriya oru Aana .. malayappuzha Rajan ... bcoz of this Great Man ...SIVARAMETTAN..... HE MADE ME TO FEED RAJAN .. RAJAN TOOK HIS FEED FROM MY HAND ... NJAN CHAKKAYUM, PINEAPPLE , KAITHA, ETC ETC KODUTHU ... UNFORGETTABLE MOMENT IN MY LIFE TILL YET BECAUSE OF THIS GREAT MAN. ⚘ "SIVARAMETTAN" 💐 SUCH A GREAT HUMAN BEING & ANIMAL LOVER. ❤
@sreenathp70943 жыл бұрын
ശിവരാമേട്ടനെ ഞങ്ങൾ പരിചയ പെടുത്തിയ ഉത്സവം കേരളത്തിന് വളരെ നന്ദി ഒരുപാട് അറിവും പരിചയം ഉള്ള നല്ലൊരു തൊഴിലുകാരൻ ഈ കൂട്ടുകെട്ട് ഇനിയും മികച്ച രീതിയിൽ മുൻപോട്ടു പോകട്ടെ 🙏😍
@Ulsavakeralam3 жыл бұрын
ee kootukettu angaje thane munpottu povatte ennum namukku prarthikkam ...
@prathulpradeep91303 жыл бұрын
🤩🤩🤩പഴയ ആനക്കാരുടെ അറിവ് അത് കേൾക്കാൻ തന്നെ ഒരു രസം ആണ് കൂടുതൽ കാര്യങ്ങൾ ആനയെ കുറച്ചു മനസ്സിലക്കാനും പറ്റും അവരുടെ ജീവിതം ആനക്കാരുടെ കഷ്ടപാടും ഒക്കെ അറിയാൻ പറ്റും
@vishnuravindran3593 жыл бұрын
മലയാലപ്പുഴ രാജനെ കുറിച്ച് പുള്ളിക്കാരൻ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്.
തന്റെ തൊഴിൽ മേഖലയെ പറ്റി നല്ല ഗ്രാഹ്യം ഉള്ള വ്യക്തിയാണ് അദ്ദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ ഒക്കെ കേട്ടിട്ടുണ്ട് നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്
@rejithvn95343 жыл бұрын
മോഹൻദാസ് ചേട്ടനെ പോലെ തന്നെ നന്നായി അറിവുകൾ പങ്കുവയ്ക്കുന്നു❤️❤️❤️
@rajithkumar53153 жыл бұрын
Thanks ചേട്ടാ. എന്റെ നാട്ടുകാരൻ അതിൽ ഉപരി ഞങ്ങളുടെ കൊച്ചാട്ടന്റെ വീഡിയോ ചെയ്തതിൽ. പിന്നെ ഒരുപാട് പേരെ ആനപ്പണി പഠിപ്പിച്ച ഒരു അഗ്രഗണ്യൻ...
@ashoksreedhar69643 жыл бұрын
അദേഹത്തിന്റെ നമ്പർ ഒന്നു തരുമോ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഇപ്പോൾ അത് മിസ്സായി
@rejithvn95343 жыл бұрын
ആനകളെ കുറിച്ചുള്ള നല്ല വിവരണങ്ങൾ... ഇങ്ങനെ നല്ല അറിവുള്ള ആന ക്കാരുടെ വിശേഷം വളരെ നന്നായിട്ടുണ്ട് ❤️❤️ ❤️
@rejithvn95343 жыл бұрын
വളരെ നല്ല സംഭാഷണ ശൈലിയാണ് ❤️❤️❤️ അറിവുള്ള പാപ്പാൻ ❤️❤️❤️
ആനപണിയിലെ കാരണവന്മാർ ആയിട്ടുള്ള പാപ്പാൻ മാരുടെ അനുഭവം അറിവ്.. അത് സമ്പത്ത് തന്നെ അണ്.. ഒത്തിരി നല്ല അറിവുകൾ... ഹരി ഏട്ടാ നന്നായിട്ടുണ്ട് ട്ടോ!
@sreejithm65962 жыл бұрын
നല്ല മനുഷ്യൻ ആണ് തൊഴിലിലും അങ്ങനെ തന്നെ
@ajithpunnackadu90503 жыл бұрын
ശിവരാമേട്ടന്റെ വീട്ടിൽ നിന്ന് കുടിച്ച ചായക്കും കഴിച്ച പലഹാരങ്ങൾക്കും ഒരു കണക്കും ഇല്ല. നല്ല സ്നേഹമുള്ള കുടുമ്പം. ഉളുക്കിയ കാല് ഒറ്റ നിമിഷം കൊണ്ടാണ് ശിവരാമേട്ടൻ പിടിച്ച് ഇടുന്നത് ഒരുപാട് അനുഭവം ഉണ്ട്.
Hats off to You sir... Can we find any such personalities with tremendous knowledge about Elephants today. I firmly believe you should share the SECRET OF HANDLING ELEPHANTS to the new generation by way of publishing a small useful book. 📖🙏
@Ulsavakeralam3 жыл бұрын
Thanks Suresh for your feedback ...infact he is a genius in this a true legend ....but writing a book is not of his way so he doesn't want .to try that also ....
@baijucp48773 жыл бұрын
സൂപ്പർ bai
@Ulsavakeralam3 жыл бұрын
Thank You Baiju..
@ShivaPrasad-ue6xk3 жыл бұрын
അറിയാത്ത കഥ 🙏🙏🙏🙏വളരെ നന്നായിട്ടുണ്ട്
@Ulsavakeralam3 жыл бұрын
ariyatha kadhakal ariyumbol oru sugham alle ....angae sivanu thonni ennathu njangalkku oru big achievement thanne Annu ....video share cheyyan marakenda ...pinne friends and familyidu anveshanam ariyaikkan marakkenda ....
@arunpillai54083 жыл бұрын
Great Video. Lots of wisdom.
@jishnuaatu88213 жыл бұрын
Shivaraman chettan💕
@sreekumark6413 жыл бұрын
അറിവുള്ള പാപ്പൻ..... ചിന്നപാപ്പാൻ അല്ലിത് (ശരിക്കും പെരിയ പാപ്പാൻ )ഓമല്ലൂർ മണികണ്ഠനുമായുള്ള അനുഭവങ്ങൾ കൂടി. നിലവാരമുള്ള വിവരണം.
yes ...these people are our assets ...they have got immense potential and true knowledge which we should start using ...its very true ...thanks for watching and supporting our small efforts
@adwaidanil5913 жыл бұрын
നല്ല അവതരണം
@rakeshmm51223 жыл бұрын
Malayalapuzha rajan sabarimala ayapante anaayalee
@chinnuchinnus74593 жыл бұрын
First comment....ethra kandalum mathiyavila aana visheshangal..
@Ulsavakeralam3 жыл бұрын
hello ippam video onnu kanarille ...comment onnum vararillalo .....
@mukeshkm55183 жыл бұрын
മലയാലപ്പുഴ രാജൻ ഒരാളെ രക്ഷിച്ചിട്ടുണ്ട്. ആറൻമുള മോഹനന് കോതമംഗലത്തുകാരന് നാരായണൻ എന്നൊരാൾ ചട്ടക്കാരനായിട്ടുണ്ടായിരുന്നൂ. ഒരിക്കൽ ആറൻമുളയ്ക്ക് കിഴക്ക് തീറ്റിയെടുക്കാനായി മോഹനനും, രാജനും പോകുകയുണ്ടായി. അവിടെ വച്ച് മോഹനന് ആനേടെ ചട്ടക്കാരന് മോഹനനെ ഒന്ന് അടിക്കുകയുണ്ടായി. ഉടനെ ആന ചട്ടക്കാരനെ കൊമ്പിനടിച്ചു വീഴ്ത്തി.കുത്താനാഞ്ഞ നേരം ആനയ്ക്കും ചട്ടക്കാരനുമിടയില് വേഗത്തിൽ മലയാലപ്പുഴ രാജനാന ചെന്നു കേറി..
@Ulsavakeralam3 жыл бұрын
wow ....thanks for sharing puthiya arivukal ennum swagathan cheyyuynnu ...pinne video share cheyyan marakkenda
@mukeshkm55183 жыл бұрын
അന്ന് രാജന്റെ ചട്ടക്കാരന് ശിവരാമന് ചേട്ടനായിരുന്നൂ
@sreeninarayanan40073 жыл бұрын
പൊന്നൻ ചേട്ടനെ കൂടി ഒന്ന് കൊണ്ട് വരണേ
@redindians62893 жыл бұрын
24:06 K P narayanan nair, i proud my grand father
@abhishekskumar20533 жыл бұрын
Onakkoor ponnan chtnte interview chyumo
@vaishnav.s47443 жыл бұрын
inniyoum episode vannam aashante
@Ulsavakeralam3 жыл бұрын
Thudangiyathalle ollu ...namukku shariyakkam ...enagane undayirunnu ee episode istapetallo alle ....share cheyyan marakkenda
@apkapp64353 жыл бұрын
Nannayind...
@Ulsavakeralam3 жыл бұрын
Thanks ...pinne enthundu visesham ...sugham alle ...share cheyyan marakkenda
@apkapp64353 жыл бұрын
@@Ulsavakeralam 💪
@dhanesh790kunju63 жыл бұрын
എന്റെ പൊന്നോ ശിവരാമേട്ടൻ ഒരു സംഭവം തന്നെ love u ശിവരാമേട്ട
@@Ulsavakeralam ശിവരാമേട്ടനിൽ നിന്നും ഇനിയും കുറെ അറിവുകൾ ഓരോ ആനപ്രമികൾക്കും അറിയാനുണ്ട് എല്ലാ അറിവുകളും team ഉത്സവകേരളം നമുക്കായി പങ്കുവച്ചു തരുമെന്ന വിശ്വാസത്തോടെ അടുത്ത എപ്പിസോഡുകൾക്കായി എന്നെ പോലുള്ള ഓരോ ആനപ്രമികളും കാത്തിരിക്കുന്നു ഉത്സവകേരളം ജൈത്ര യാത്ര തുടരട്ടെ
തിരുനക്കര ആനയുടെയും, ഹരിപ്പാട് ആനയുടെയുമൊക്കെ പഴേ പാപ്പാൻ ആയിരുന്നാ നടേശൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ ചേട്ടാ 🙏🙏
@binukprathap7885 Жыл бұрын
🙏🙏🙏
@harikrishnansadanandan49783 жыл бұрын
Anakarane staterd kada sivaramettan🤩🤩❤️
@Anukuttan-s2h3 жыл бұрын
Waiting 😍
@Ulsavakeralam3 жыл бұрын
thanks anukuttan ...video iushtapettallo alle share cheyyan marakkenda
@shafeekpnkv39172 жыл бұрын
Miss you 😭😭😭
@Ulsavakeralam2 жыл бұрын
iniyilla Shafeek aa chiriyum karuthalum .....orma mathram aayi ....
@gopakumarm12193 жыл бұрын
👌👌👌
@Ulsavakeralam3 жыл бұрын
thanks for the comment and thanks for the support
@ShivaPrasad-ue6xk3 жыл бұрын
ശിവരാമേട്ടൻ..... 😍😍
@Ulsavakeralam3 жыл бұрын
Sivaraman ashan ..athange thanne karutham ....
@moahamedsuhailmoahamedsuha18203 жыл бұрын
🐘🐘🐘🐘🐘🐘👍👍👍
@1988krishnann3 жыл бұрын
Excellent. 100% true informations 🙏🙏🙏
@Ulsavakeralam3 жыл бұрын
Thanks Krishnan ....sugham thane alle ....video istamayallo alle ...share cheyyan marakenda
@1988krishnann3 жыл бұрын
@@Ulsavakeralam കറ തീർന്ന ആന സ്നേഹി, ആനയും ഒരു ജീവിതം അർഹിക്കുന്നു എന്ന് മനസിലാക്കി തരുന്നുണ്ട് ഈ വീഡിയോയിൽ. കല്ലോ, തടിയോ അല്ല ഗജങ്ങൾ. 🙏 എല്ലാ ഭാവുകങ്ങളും. 👍
@rakeshrajan34203 жыл бұрын
മരം മുറിക്കുന്ന സൗണ്ട്......
@sreenathp70943 жыл бұрын
ഇനിയും ശിവരാമേട്ടന്റെ ezppizode വേണംട്ടോ ഹരിയേട്ടാ 🙏
Part 1 advance story ayirunnu Abhijit althu kondanu part 2 ennu ittathu
@rahulrajesh79643 жыл бұрын
❤
@Ulsavakeralam3 жыл бұрын
Thanks Rahul Rajesh ....thanks for the comment and thanks for the support
@bcshineful3 жыл бұрын
it's really annoying the background sound(motor sound) . Why don't you maintain the qualify ?
@Ulsavakeralam3 жыл бұрын
HI Shine ...first of all sorry for that ...it was not our mistake to have that sound there ...some one was working in the next property cutting trees and were couldn't ask him to stop his work for our better ...still he adjusted us and later he moved on ...please understand we are a small channel sometime we have limitations..its not purposefully done . ..sorry to tell you that ..its happens sometime ...and sometime we cannot change the way as we like ...I hope you understood the reason ..