അള്ളാഹുവും അവന്റെ മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ടേൽ ആ മുത്ത് നബിയുടെ മദ്ഹ് പറയാനും കേൾക്കാനും എനിക്ക് ആരുടേയും ആദർശം കേൾക്കണ്ട 😍
@koulathp9914 жыл бұрын
,nemv o
@latheeflathi98624 жыл бұрын
Moulood artham arinju chelluka.randamath ni at cheyyoola
@shahidgangolli39484 жыл бұрын
W
@ZMONLINE3134 жыл бұрын
@@latheeflathi9862 അതെന്തേ? കാര്യം പറഞ്ഞു തരുമോ ?
@latheeflathi98624 жыл бұрын
@@ZMONLINE313 ശിർക്കും കുരാഫത്തും കല്ലക്കഥയും und. അബ്ദകൾ miskeenu yarju ee വരിയുടെ അർത്ഥം usthadinod ചോദിച്ചു നോക്കൂ
@sidhiqpajilasidhiqpajila80386 жыл бұрын
MASHA ALLAH 👌👌👍👍👍👍👍👍
@althafssf64514 жыл бұрын
സൂപ്പർ
@hanimon25954 жыл бұрын
ഉസ്താദ് ohabisathe kabaradakki
@NewCall-cb4mq Жыл бұрын
Usthad 🥰🥰👌👌👌👌😍
@manshaamedia92834 жыл бұрын
ഞാൻ ഒരു സമസ്തകരൻ ആണ്. ആയത് കൊണ്ട് തന്നെ പറയുന്നു ഈ ഉസ്താദ് പൊളിച്ചടക്കി
@Saidumon102 жыл бұрын
ഈ ഉസ്താദും സമസ്തക്കാരനാണ്...
@sufiyansalim98562 ай бұрын
@@Saidumon10😅
@thajudheenidukki66003 жыл бұрын
ماشاءالله ❤
@shifashahla6869 Жыл бұрын
അൽഹംദുലില്ലാഹ് 🌹👍👍
@islamicmedia12776 жыл бұрын
Masha allah nammude priya ustad alavi saqafi ustad
@kaderkunnumpurathkunnumpur57524 жыл бұрын
മാഷല്ലാഹ്
@Saleena-s9h2 ай бұрын
ആമിൽ❤️❤️❤️
@IshaqueZacAboobacker58 ай бұрын
Allahu Akbar ☪️☝️💚💚
@muhammaduhussain44105 жыл бұрын
ജാബിർ(റ) നിവേദനം: ഒരവസരത്തിൽ റസൂൽ(സ) ഇങ്ങിനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടേയും സ്ഥിതി തീ കത്തിച്ച് അതിൽ വുണ്ടുകളും പാറ്റകളും വീഴാൻ തുടങ്ങിയപ്പോൾ അതിനെ ആട്ടിയോടിച്ച് കൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തിൽ നിന്നും നിങ്ങളെ ഞാൻ അരക്കെട്ടിൽ പിടിച്ച് തടഞ്ഞ് നിർത്തുന്നു. നിങ്ങളാണെങ്കിൽ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)
@gulzaralicreations15617 жыл бұрын
allahu ellavarkkum hidaya nalkatte . ameen
@abdulnasar11487 жыл бұрын
Gulzar Ali GK
@thajdaaremadeena92253 жыл бұрын
Ameen
@whitedoves62906 жыл бұрын
subhanallah ....vivaram elllatha muslim janathayullla keralam ...
അപ്പോൾ വഹാബിസം നരകത്തിലാണ് എന്നല്ലേ കവി ഉദ്ധേശിച്ചത്
@kulsuaa86092 жыл бұрын
.
@hamzakundadka97913 жыл бұрын
ബുദ്ധിയുളളവർക്ക് കാരൃം മനസ്സിലാകുന്നു ما شاء الله
@skdr9794 жыл бұрын
Faisal ahsani nalla marupadi
@thouseefthouseef73274 жыл бұрын
Idinde next part vitt tharamo...?
@hamzakundadka97913 жыл бұрын
ബിദ്അത്ത് നീങ്ങട്ടെ സുന്നത്ത് പുളറട്ടെ
@sayyidvlogger43416 жыл бұрын
Alhamdulillah
@ifshaussunnamedia3 жыл бұрын
വഹാബിസത്തിൽ പെട്ട് പോയവർ ഇതൊന്ന് നിക്ഷ്പക്ഷ മനസ്സോടെ കേട്ടിരുന്നെങ്കിൽ ....
@ShamsudheenMuhamed Жыл бұрын
ഇസ്ലാം അത് തന്നെ ആണ്. വഹാബിസം. ശവങ്ങളോട് തേടുന്നവർ. ശവസ്‌ഥ കാർ. നിങ്ങൾ ക്. ഇസ്ലാം. മതം ആയി. വെല്ല ബന്ധം ഉണ്ടോ
@aleemaali9454 Жыл бұрын
നബീദീനാ ഘോഷം പോലും ബിദ് അത്തായി മുകുത്തുന്നവർ സമുദായത്തിൽ നടക്കുന്ന മറ്റ് അനാചാരങ്ങൾ കണ്ടില്ലന്ന് നടിക്കുന്നു. അത് പറയുമ്പോൾ ഒരു കാർ. പറയാതെവയ്യ. ഇന്ന് ദീനിന്റെ അടയാളങ്ങളായി കാണുന്നത് അതിര് കടന്ന ആഘോഷങ്ങളി മാറുന്നു. സമുദായത്തിൽ കിടപ്പാടമില്ലാതെയും ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെയും നെട്ടാട്ടമോട്ട മ്പോൾ ആഘോഷങ്ങൾക്കുമായി ചെലവഴിക്കുന്ന ധനത്തിന് കൈയ്യും കണക്കുമില്ലാതാക്കുന്നു ആവശ്യത്തിനും അനാവശത്തിനും ഭക്ഷണം ഉണ്ടാക്കി അത് നഷ്ടപ്പെടതിക്കളയുന്ന അവസ്ഥയാണ് എവിടെയും ചെറുപ്പക്കറിൽ ദീനീ വിജ്‌ഞാനം നൽകുവാനുള്ള ഒരു പരിശ്രമവും നടക്കുന്നില്ല അങ്ങനെ യുവജനങ്ങൾ മുഴുവൻ വഴി തെറ്റിപ്പോകുന്ന അവസ്ഥയിലായിരിക്കുന്നു. ഓരോമ ഹയ ഇത്തരം ധൂർത്തുകൾ നിർത്തി ആ ധനം സമുദായത്തിലെ താഴെക്കിടയിൽ കഴിയുന്നവർക്ക വണ്ടി പ്രവർത്തിരുന്നെങ്കിൽ എത്രയേ , പേർ രക്ഷപെടുമായിരുന്നു
@anwarkattungal4382 жыл бұрын
ഇതിൻ്റെ ബാക്കി ലിങ്ക് ഉണ്ടോ
@IshaqueZacAboobacker58 ай бұрын
Alavi usthadinteyaduth oru kallatharavum nadakkilla makkalee😂💪💪
@livetolive48026 жыл бұрын
നന്നായിട്ടുണ്ട്
@kcshomework23764 жыл бұрын
മതത്തിൽ പുതുതായി ഉണ്ടാക്കുന്നതാണ് ബിദ്അത്👌 അല്ലാഹുവും റസൂലും പറയാത്ത, നബി (സ )ചെയ്തു കാണിച്ചുതരാത്ത ഒരു കാര്യം മതത്തിൽ കൊണ്ടുവരിക, ഇത് തന്നെയാണ് ബിദ്അത്.🌹 (ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു ) അതായത്, nabi(സ )ക്ക് ശേഷം ഒന്നും പുതുതായി ക്കൂട്ടാണോ, കുറക്കാനോ നമുക്ക് പാടില്ല എന്നല്ലേ.👌നിങ്ങളുടെ തലയിൽ തലച്ചോറില്ലേ, ചിന്തിക്കു 🤝കാര്യങ്ങൾ യഥാവിധി മനസ്സിലാക്കൂ, 🌹അള്ളാഹു എല്ലാവർക്കും ഹിദായത് തരട്ടെ, ആമീൻ
ee muga mugam nispakshamayi kandal manasilakkam. annal ellam manasilakam
@muhammedmuhsin77904 жыл бұрын
Poli
@rizwanrichu89366 жыл бұрын
അലവി സാഖാഫി കലക്കി
@KhalidM-gm2ng3 ай бұрын
😮
@kanzulmadeena74804 жыл бұрын
മുജാഹിതിനെ ഉസ്താദ് തെളിവുകൊടുത്തു കൊന്നു 💪💪💪
@noormohamedkaka8926 жыл бұрын
Sunni good
@kanzulmadeena74804 жыл бұрын
മുജാഹിതുക്കളെ ഇനി എന്തെങ്കിലും തെളിവുവേണോ പൊട്ടന്മാരെ ഇത്രയും വിഷതീകരണം എവിടേക്കിട്ടും ചിന്തിക്കു ബുദ്ധിയുള്ളവരാണെങ്കിൽ ചിന്തിക്ക്🤔🤔🤔
@aneeshali12182 жыл бұрын
Vahaabi sathyam parayumbol avane pedikum nighal.
@anwarkattungal4382 жыл бұрын
1:50 മിനുട്ട് സാധാരണ മുജാഹിദ് തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യം
@hamzakundadka97913 жыл бұрын
നബി(സ)ഒട്ടക പുറത്ത് കുതിരെ പുറത്ത് യാത്ര ചൈതിരുന്നു മൗലവിമാർ ഇങ്ങനെ ചൈയ്യിമോ
@nanovide8983 жыл бұрын
Maulavimar Eendhapana kond palli undakkumooo 😆 viddikal
@malayalamislamicspeech1234 жыл бұрын
🔥🔥🔥avarkk kittunna telivonnm pora
@basheermoideenarifakp94926 жыл бұрын
നിങ്ങൾക്ക് നബി ദിനം വരുeബാഴാണ് നബിയെ ഓർക്കുന്നുന്നത്
@abumuhammedkhalid80235 жыл бұрын
Ningal pinne appozhum illallo... Khedakaram
@yousuftanur53434 жыл бұрын
നിങ്ങൾക് നബി സാധാരണ മനുഷ്യൻ അല്ലേ അതിലപ്പുറം നിങ്ങൾ നബിയെ കുറിച്ച് എന്ത് ഓർക്കാൻ
@Abdurahman777-ql4cd9 ай бұрын
Ok ok c in ,: 😅😮🎉🎉🎉❤ 🎉❤🎉😮😢🎉😂ma , B in😮 na na@@abumuhammedkhalid8023mm na
@nasarkundalan22402 жыл бұрын
അതിന് തെളിവ് യവിടെ എന്ന് ചോതിച്ചാൽ, ഒരു മുസ്‌ലിയാർ പറയുന്നു, പിന്നെ ചില ആൾ പറയുന്നു ഖുർആൻ ഉണ്ട് എന്ന്, പിന്നെ ചില മുസ്‌ലിയാർ പറയുന്നു, ഈദ് എന്ന്, ഇതിൽ എവിടെയാണ് പിടിക്കേണ്ടടത്
മറ്റേ തലയിൽ കെട്ടുകാരൻ ആരാ റൂട്ട് തെറ്റി മുജാഹിദിലേക്ക് പോന്നവനാണോ
@musthafapariyadath94024 жыл бұрын
റസൂലിനെ സ്നേഹിക്കാൻ റസൂലിൻ്റെ മാതൃക പിൻപറ്റണം റസൂലിനെ അനുശരിക്കണം - പുതിയ പുതിയ ബിത്അത്തുകൾജൻ മ ദിനം - മൗലൂദ് നടത്തലല്ല - ദീൻ -ചിന്തിക്കുക - 1
@rizwanrichu89366 жыл бұрын
വാഹാബി സബ് ഉല്ലുക്ക പട്ടാ ഹേ
@rizwanrichu89366 жыл бұрын
വഹാബികൾകണ്ടം വഴി ഓടിക്കോ അല്ലങ്കിൽ ശഹാ ദത്ത് ചൊല്ലി സുന്നി ആയിക്കോ ഹം കീ ങ്ങളെ
@sinansinanmon30086 жыл бұрын
Rizwan Richu hh
@mohdshafeeq23654 жыл бұрын
ആതാ പറയാൻ ഉള്ളത് സമസ്ത എന്ന ആ ഷിയാ മതം വിട്ട് ശഹാദത് ചൊല്ലി മുസ്ലിം ആയിക്കോ
@muhammedshijaz19554 жыл бұрын
@@mohdshafeeq2365 khavarijukalude vishwasam ulla vahabi prasthanam vitt kalima cholli muslim aayikko. Ennale samastha pandithanmar kalima cholli vafathayath pole vafathakan pattu
@mohdshafeeq23654 жыл бұрын
@@muhammedshijaz1955 ആർക്കാണ് ഷിയാ വിശ്വാസം ആർക്കാ ജൂത ൻ മാരുടെ ചര്യ എന്ന് വ്യകത മായി ഒന്ന് പഠിച്ചു നോക്ക് അതിന് പഠിക്കാൻ ഇങ്ങള് ശൈഖുനാ മാർ അയക്കോല ല്ലോ ഇങ്ങക്ക് വെറും കാന്ത മതം ഒള്ളു അറിയുക സുഹൃത്തേ ആദ്യം ഇസ്ലാം എന്താണ് എന്ന് പഠിക്കുക സുന്നത്ത് ജമാഅത് എന്ന് പേര് ഇട്ട് കൊണ്ട് മുസ്ലിം സുന്നി ഒന്നും ആവൂല കുറഞ്ഞത് അബുജാഹിൽ ന്റെ ഈമാൻ എങ്കിലും സ്വീകരിച്ചു മുന്നോട്ട് പൊയ്ക്കൂടേ ഇങ്ങക്ക്
@muhammedshijaz19554 жыл бұрын
@@mohdshafeeq2365 ningalkk khavarijukalude vishwasam alle .padichitta nammal varunnath. Ath kondalle. Nilavilakk ibadathenn varuttuna ningalude vakkine nhan mumb ethirthath. Sujood cheyyunnu enn pacha kallam sunnikalude mel paranhath. Mathramalla ningal vivaram undengil nhan chodhikkatte. Nabiye vilichal shirkk aakumo teliv parayanam.dhairyam undengil telivumayi para nhan velluvilikkunnu
സൂർറത്ത് യൂനുസിലെ 58 മത്തെ ആയത്ത് സ്വഹബത്തി ന് മനസ്സിലായില്ല എന്നാണോ പറയുന്നത്? അതല്ല ആയത്ത് ഇറങ്ങിയാൽ അത് പോലെ ജീവിതത്തിൽ പകർത്തുന്ന സ്വഹാ ബാത്ത് ഇത് മാത്രം പകർത്തിയില്ല എന്നാണോ?.
@uswatv70272 жыл бұрын
വീണ്ടും ഈ സഫാഹത്ത് പറയല്ലെ ചങ്ങായി...ഇതിനുള്ള മറുപടി ഉസ്താദ് കൃത്യായിട്ട് പറയണ്ടല്ലോ..😒🙄🥴
@farispk2840Ай бұрын
നടത്തീട്ടില്ല. എന്ന് നീ പറയുന്നു. സ്വഹാബത്ത് ചെയ്തിട്ടുണ്ട്.
@jkautomobilespmnajkautomob32485 жыл бұрын
അബൂലഹബ് നരകത്തിൽ നബിദിനം കഴിക്കുന്നുണ്ട്...... വിരലിലൂടെ ഇളനീര് കിട്ടാറുണ്ട് സമസ്ത "😢😢😢😢😢😢 മറ്റു സ്വഹാബികളെ യോ....ഒന്നും കേട്ടില്ല. ...
@jafferalikarimbanakkal46294 жыл бұрын
Fake id ezhthi nadakkano suhuhrthe
@beerankhanp84046 жыл бұрын
തലപ്പാറ നിങ്ങളുടെ മുഗാമുഗം കഴിഞ്ഞു മുജാഹിദ് പള്ളി പണി നടന്നു കൊണ്ടിരിക്കുന്നു കാരണം നിങ്ങൾ വന്നു മുജാഹിദ് വേരോടി ഇങ്ങനെ മുഗാമുഗം ഇനിയും വേണം ശുക്രന് അലവി
സഹബികൾക് മനസിലായില്ല എന്ന് പറഞ്ഞോ... പ്രവാചകരെ കൊണ്ട് സന്തോഷിക്കുക അതിനുള്ള ഒരു ഒന്നാണ് നബിദിനം... വാർഷിക അടിസ്ഥാനത്തിൽ ഒരു കാര്യം ചെയുക എന്നത പ്രമാണം അംഗീകരിക്കുന്നു...അതാണ് ഫത്ഹുൽ ബാരിയിൽ മുഹറം നോമ്പ് തെളിവാക്കിയത്... എന്നാൽ ഇതേ രൂപം അവർ സ്വീകരിക്കണം അല്ലാത്തതൊക്കെ ബിദഅത് ളൊലാലാ എന്ന് പറഞ്ഞാൽ ഇന്ന് കാണുന്ന എല്ലാത്തിലും അത് പറയാം..
@uvaiskomath6 жыл бұрын
Making money with ads is not halal
@manchu42364 жыл бұрын
Clean shave haram
@rabeespp43948 жыл бұрын
പ്രവാചകൻ (സ) മദീനയിലേക്ക് എത്തിയപ്പോൾ ربيع الاول ١٢ ന് ചൊല്ലി അതിന് ശേഷം പിന്നീട് ربيع الاول ١٢ ന് വന്ന എതെൻകിലും കൊല്ലം കൊണ്ടാടിയോ
@muhammedshijaz19554 жыл бұрын
Appo madh aagoshokkam enn telinhallo enna rabee'ul awwalum aagoshikkam
റസൂലുല്ലാഹി തങ്ങൾ പറഞു: എന്റെ സമുദായം 73 വിഭാഗമായി തിരിക്കപ്പെടും. അവയിൽ 72ഉം നരകത്തിൽ ആണ്. അപ്പോൾ നബിയോട് ചോദിക്കപ്പെട്ടു സ്വർഗത്തിൽ പോകുന്നു ആ ഒരു വിഭാഗം ഏതാണ്? നബി പറഞ്ഞു എന്നെയും സ്വാഹാബത്തിനെയും പിന്തുടരുന്നവർ ( അഹ്ലുസ് സുന്ന വൽ ജമായ). അല്ലാഹു ആദ്യമേ എല്ലാം തീരുമാനിച്ചിട്ടുണ്ട്.. അവൻ ഭാഗ്യം കൊടുത്തവർ സ്വർഗ പ്രവേശനം ലഭിച്ച ആ 1 വിഭാഗം ആണ്.. സാധാരണക്കാരായ ജനങ്ങളെ മറ്റു വിഭാഗങ്ങൾ നരകത്തിൽ കൂട്ടികൊണ്ട് പോകുന്നതിനെ തടയാൻ ആണ് ഇതെല്ലാം
@mammymammy98344 жыл бұрын
വ്യാക്യാന ഫാക്ടറി
@mallutravellingsoldier42234 жыл бұрын
ഖുർആൻ ഇറങ്ങിയ നബി (s) ഈ ആയതു പ്രകാരം നബി (s) നബി ദിനം ആഘോഷിച്ചിട്ടില്ല, സഹാബത്ത് ആരും നബി ദിനം ആഘോഷിച്ചിട്ടില്ല... ഇവരാരും ചെയ്യാത്ത കാര്യം എങ്ങനെ ദീൻ ആകും എന്ന് ചോദിച്ചപ്പോൾ ഖുറാഫി മൊയ്ലാൻമാർ പൊട്ടൻ കളിക്കുന്നു... റഹ്മാനായ റബ്ബ് സമുദായത്തെ വഴിപിഴപ്പിക്കുന്ന ഇങ്ങനെയുള്ള എല്ലാ പണ്ഡിത വേഷധാരികളുടെ ശര്റിൽ നിന്നും കാത്തു രക്ഷിക്കട്ടെ...
@@muhammedshijaz1955 ജിന്നിനെ വിളിച്ചു തേടുന്നത് ഇങ്ങള് ഖുതുബിയ്തു ൽ ആണ് മുസ്ല്യാക്കന്മാരോട് പോയി ചോദിച്ചു നോക്ക് അല്ലാതെ അവൻ മാർ പറയുന്ന തൊണ്ട തൊടാതെ വിഴുങ്ങി വെറുതേ പരലോകം നഷ്ടപ്പെടുത്തേണ്ട
@mohdshafeeq23654 жыл бұрын
@@muhammedshijaz1955 അത് എങ്ങനെ ആവും സുഹൃത്തേ നബി ദിനം എന്ന് ഒരു ആചാരമ് ഇസ്ലാം ആണേൽ ക്രിസ്തുമസ് എങ്ങനെ ഇസ്ലാം ആവാതെ ഇരിക്കും ഈ നബി ജനിച്ച ദിനം അല്ലെ നബി ദിനം അങ്ങനെ നോക്കുമ്പോൾ ഈസ നബി യുടെ ജന്മ ദിനം അല്ലെ ക്രിസ്മസ് ഈസ് നബിയു മായി ക്രിസ്താനി കളെ ക്കൾ അടുപ്പം നമ്മൾ മുസ്ലിം കൾ ക്ക് അല്ലെ ഞമ്മൾ ഇപ്പൊ ഔലിയ കന്മാരുടെ ആണ്ടു നേർച്ച നടത്തൽ ഇല്ലേ അപ്പൊ പിന്നെ ഈ cristmas ആഘോഷിക്കൽ വല്ല തെറ്റും ഉണ്ടോ
@muhammedshijaz19554 жыл бұрын
@@mohdshafeeq2365 ningal jinninod sahayam thedarille. Moulavimar Sirajul islam balussery adakkam jinnine vilikkam enn padippichille
@mansoorvava5 жыл бұрын
ഈ വിഡ്ഡി ആരാണ്
@abumuhammedkhalid80235 жыл бұрын
Mansoor vava
@roulathulfuhoom31914 жыл бұрын
Mujahid
@abdulazeeznarakal48214 жыл бұрын
Swàpnam kanukayoono musliyar
@savadhpz99119 ай бұрын
ആ ചോദ്യം ചോദിച്ചിട്ട് പേടിച്ചിട്ട് ഓടിയവൻ പൊട്ടൻ ആണോ?🤔🤔