High range il veedu vakkumbol Tiles edunbathu mandatharamaanu.... Lot of health issues in oldage people. Need more sunshade also.....👌💯🙏👍😍 Well said Chetta.....
@kannanv50712 ай бұрын
Please make these kind of videos and share your knowledge with as thank you..♥
@antonylawrance5821Ай бұрын
Ashane...ningade sthiram preshakan annu ktoo..ellam kanarund..
@antonylawrance5821Ай бұрын
First video thottu.. ningade Toyota car review muthal.. athu kazinju swantam aayi KZbin tudengiyapolum ningale support cheyunna aalaanee.. ideyk onnum kandillelloo..
@drjada14752 ай бұрын
Thanks for sharing sir 🙏
@prajeeshkanakovil75252 ай бұрын
എന്ത് പറ്റി അച്ചായോ പഴയ വീഡിയോസ് ഒന്നും കാണാനില്ലാലോ....
@jct1272 ай бұрын
ഇന്നോവ വീട്ടിൽ വന്നു..
@Mahi-ot2lk2 ай бұрын
😄😄@@jct127
@SameerPalakkal-dz7cq2 ай бұрын
ഭൂ മാഫിയ വന്നിരുന്നു 😊😊
@SameerPalakkal-dz7cq2 ай бұрын
ഭൂ മാഫിയ വന്നിരുന്നു 😅
@Jacob-yn7dh2 ай бұрын
achaya endupati...arenkilum bheshinipeduthiyo
@Tmeenattoor2 ай бұрын
ഉച്ച കഴിഞ്ഞ് ഉറങ്ങാൻ പറ്റുന്ന bed room വേണം.. പടിഞ്ഞാറു വെയിൽ വരാത്ത room
@jinojohn15562 ай бұрын
Super ❤
@LJMTW20502 ай бұрын
Old videos ellam entha private akkiyath ???😮😮😮
@invisibleperson-c5yАй бұрын
അത് പ്രീമിയം മെമ്പേഴ്സ് ഓണ്ലി.. 😂
@stvunk2 ай бұрын
ഓർത്തിരികേണ്ട കാര്യങ്ങൾ തന്നെ
@bajothomas23672 ай бұрын
Well said
@narasimha8082 ай бұрын
👍👍
@bobj33492 ай бұрын
Valuable infos
@nevillemendonce4572 ай бұрын
❤❤❤❤
@navaskhan65762 ай бұрын
Iam not agreeing that all the houses will leak mine is built in 2001 up to now not a single drop leak no tress. It's in cochin
@sebastianjacob8742 ай бұрын
സജി 2000 സ്വക്വയർ കണ്ടംമ്പറി വീട് പണിയുവാൻ ചിലവ് എത്രയാകും.
@infotech58952 ай бұрын
ഇപ്പോൾ 1750 sqft വീടിനു എന്ത് ചിലവ് വരും... ഏകദേശം
@johngeorgekaleekkal89352 ай бұрын
നല്ലതായി പണിതാൽ 1sqfeet 2500rs
@nishadsn062 ай бұрын
30 lakhs
@Anto-w4f2 ай бұрын
അണ്ണൻ കുറച്ച് നാൾഎവിടെ
@jct1272 ай бұрын
പഴയ വീഡിയോ എന്താണ് ഡിലീറ്റ് ചെയ്തത്..? വീട്ടിൽ ഇന്നോവ വനോ..??😂
@martinpanakkal90912 ай бұрын
അച്ചായന് cash എവിടെ നിന്നോ കിട്ടിയിട്ടുണ്ട്. ഇപ്പോൾ ബ്രാൻ്റഡ് shirt ആണ് ഇടുന്നത്😊
@pg7s2 ай бұрын
ഈ മനുഷ്യൻ യൂട്യൂബ് വഴി വളർന്ന വ്യക്തി അല്ല പണം കണ്ടും അനുഭവിച്ചും ഒക്കെ വളർന്നു വന്ന ആളാണ്
@martinpanakkal90912 ай бұрын
@@pg7s വീഡിയോ ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട്. അതുകൊണ്ട് പറഞ്ഞ താണ്. ഞാൻ ഇദ്ദേഹത്തിൻ്റെ ഡ്രസ്സിങ്ങും നിൽക്കുന്നസ്ഥലങ്ങളും ശ്രദ്ധിക്കാറുണ്ട്. മുൻമ്പ് വളരെ പണക്കാരനാണെന്ന് അദ്ദേഹം തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. പഴയ വീഡിയോ ഡിലീറ്റ് ചെയ്തതാണ് കഷ്ടമായത്. ഇദ്ദേഹത്തിൻ്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് നല്ല അഭിപ്രായവുമാണ്. പക്ഷേ ഇപ്പോ പെട്ടന്ന് എന്തോ ഒരു മാറ്റം അദ്ദേഹത്തിൽ കാണുന്നു. അതുകൊണ്ട് പറഞ്ഞതാണ്
ഒരു വീടിനു 4 മൂല മാത്രമേ പാടുള്ളൂ എന്ന് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ടോ?. എന്റെ വീടിനു 8 മൂലകൾ ഉണ്ട്. ഇത് വാസ്തു ദോഷം ഉണ്ടോ?😮
@brennyC2 ай бұрын
കർത്താവ് കുരിശിൽ കയറിയത് വാസ്തുദോഷം കൊണ്ട് അല്ല..!! മനസിലായി എന്ന് കരുതുന്നു.. കേരളത്തിന്റെ അതിരുകൾ വിട്ടാൽ ഈ വാസ്തു എന്ന സാധനം ഇല്ല. കാറ്റ്-വെളിച്ചം എന്നിവ കയറി ഇറങ്ങാനുള്ള ശാസ്ത്രീയ വിധികളെ പിന്നീട് ഒരു അന്ധവിശ്വാസമാക്കി മാറ്റി, അതിന്റെ പേരാണ് വാസ്തു . നിങ്ങൾ ധൈര്യമായി ജീവിക്കുക... കയ്യിരിപ്പ് പോലെ സമാധാനം ഉണ്ടാവും
@sollyjose47962 ай бұрын
കിഴക്കോട്ട് തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കുന്ന ആളാണെങ്കിൽവാസ്തു നോക്കുന്നത് നല്ലതാണ്. കർത്താവ് കിഴക്കുനിന്നും ആ ണല്ലോ വരുന്നത്.
@jessy5411Ай бұрын
@@sollyjose4796അല്ല. വടക്കുനിന്ന്
@febinantony19212 ай бұрын
ഉപരിപ്ലവമായ കുറെ കാര്യങ്ങൾ ആണ് പറയുന്നത്. ജ്യോത്സ്യന്മാർ പറയുന്നത് പോലെ ആണ്.
@sangeeth082 ай бұрын
വീഡിയോ കണ്ടു വെറുതെ സമയം കളഞ്ഞു. വല്ല കാമ്പുള്ള വിഷയങ്ങള്‍ അവതരിപ്പിക്കൂ.
@ഹൂറിരാഞ്ജി2 ай бұрын
True❤
@sajiseb2 ай бұрын
True
@ammedia11982 ай бұрын
പരമാവധി മറ്റു രാജ്യങ്ങളുടെ പൗരത്വം നേടി അവിടെ വീട് വെക്കുക കൃസ്ത്യാനികളെ കണ്ടു പഠിക്കു