Thank you so much dear. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. Accounts Finalization kzbin.info/www/bejne/fqungnaveNpgbrcsi=_gTj6VX8aZIkC2kd
@muhammedarshad9779 Жыл бұрын
ടാലി പഠിക്കുന്നവരുടെ "ടാലി ദൈവം" ആണ് ടീച്ചർ. ഞാൻ വീണ്ടും ഉറപ്പിച്ചു പറയുന്നു ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും tally ഇത്രക്ക് content പഠിപ്പിക്കില്ല
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much.
@inspireaccountshub1860 Жыл бұрын
Don't skip 😂❤ Taliye kurichulla madathinte clsugal super aan.. 🥰🤩 Students Oru business Karan, Allengil oru Accountant, Allengil oru Accountant avnm ennullavran ningal engil padikkendath Accounts Aan., Like A Driving🥰.. Ariyalo ningalodarum Alto , Swift, Innova, ithokke ariyo enn arum chothikkarilla... Driving Aan ariyendath atha ariyunnavan eth "softwarum" Anayasam odikkam,, neriya chila mattangal vandikalkkidayilulla pole❤..
@shamlaap-rb4dv11 ай бұрын
Sathyam.ithrak perfectayit oru sthalath ninnum parannutharilla.
@naistories72 жыл бұрын
2 ഡേയ്സ് മുന്നേ സ്കൂളിൽ എനിക്ക് അക്കൗണ്ടന്റ് ആയി ജോലി കിട്ടി ! ഈ വീഡിയോ helped me ! ♥️
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you so much. ഈ വീഡിയോ താങ്കൾക്ക് സഹായകമായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം.
@NaseeraThasniT Жыл бұрын
Qualification endha
@saleenajamsheed7959 Жыл бұрын
Engane ചെയ്യുമ്പോൾ monthly fee എങ്ങനെ cheyya
@rashidaca5890 Жыл бұрын
Hlw evidaaa place school
@sijonk5651 Жыл бұрын
Hi
@freedomovement2 жыл бұрын
I joined in a school 3 days ago. This video currently helps me . Thank you so much 💓 Ma'am
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. ഇത് വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി.
@aslamsanoob40822 жыл бұрын
Hi, Brother contact number onu tharooo doubt cheykkaan aaayinu
@NaseeraThasniT Жыл бұрын
Qualification endha
@fascinocollectionsRala Жыл бұрын
Experiance ഉണ്ടായിരുന്നോ
@shabnapp56917 ай бұрын
Thank you for uploading teacher
@TALLYACCOUNTINGMALAYALAM7 ай бұрын
Welcome dear
@sabupankajakshan4607 Жыл бұрын
Pls do one video for Petrol Pump accounting
@TALLYACCOUNTINGMALAYALAM Жыл бұрын
വി ഡി യോ ചെയ്തിട്ടുണ്ട്.
@pushpalatha54845 ай бұрын
Informative video
@nandagopanes72678 ай бұрын
Thank You Ma'am
@TALLYACCOUNTINGMALAYALAM8 ай бұрын
Welcome sear
@ManeshBro3 жыл бұрын
Valare nalloru class thanks dear😍
@TALLYACCOUNTINGMALAYALAM3 жыл бұрын
Thank you. ആവശ്യക്കാർക്ക് Share ചെയ്ത് കൊടുത്ത് ഒന്ന് Support ചെയ്യണേ
@ManeshBro3 жыл бұрын
@@TALLYACCOUNTINGMALAYALAM sure dr
@deepadevadas49662 жыл бұрын
Thank you mam
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Please share my videos and support the channel to grow.
@deepadevadas49662 жыл бұрын
Ok mam
@itsmesahad56902 жыл бұрын
Hlo mam, joint stock company യുടെ accounting video cheyyamo. Pls mam ന്റെ സൗകര്യം പോലെ ആവാം
@TALLYACCOUNTINGMALAYALAM2 жыл бұрын
വീഡിയോ കഴിയുന്നതും വേഗം ചെയ്യാം ട്ടോ
@rashidashan28942 жыл бұрын
Thankyou mam👍👍👍
@TALLYACCOUNTINGMALAYALAM2 жыл бұрын
Thanks
@Vineethsheri-mv8so Жыл бұрын
An institute which type tally used ina rate single or multiple
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. Single user എന്ന് പറഞ്ഞാൽ access ഒരു system thil മാത്രമേ കിട്ടുകയുള്ളു. ഒരു tallly പിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ൽ multi user വേണം. കാരണം ഒരു work ഏത് system ത്തിലും എടുക്കാൻ പറ്റണം
@sanujithAchu Жыл бұрын
Mam normally nammal tally cheyyumpol ee busfees computer class okke indirect expense aayittalle kanikaru.. Atho indirect income aayittano kanikkaru..
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. നമ്മൾ സ്ക്കൂളിന്റെ കണക്ക് ആണല്ലോ കാണിക്കുന്നത് . അപ്പോൾ സ്ക്കുളിനെ സംബന്ധിച്ച് ഇതെല്ലാം income ആണ്.
@sanujithAchu Жыл бұрын
@@TALLYACCOUNTINGMALAYALAM OK mam allathe cheyyumpo ithu indirect expense aayittalle nammal kanikkaru
@TALLYACCOUNTINGMALAYALAM Жыл бұрын
@@sanujithAchu accounting concept അനുസരിച്ച് ബിസിനസ്സിൽ നിന്ന് cash പോകുകയാണെങ്കിൽ അത് expense ആയും ബിസിനസ്സിലേക്ക് Cash കിട്ടു കയാണെങ്കിൽ അത് receipt ആയുമാണ് treat ചെയ്യുക. Shop accounting എന്ന playlist ൽ ഒരു പാട് Shop കളുടെ accounting വി ഡി യോ ചെയ്തിട്ടുണ്ട്
@sanujithAchu Жыл бұрын
@@TALLYACCOUNTINGMALAYALAM thanks mam
@safvanpullithodi9775 ай бұрын
salary kodukkunathu cost central activate cheyathe entry cheyuthu koode
@nithinpraj93192 ай бұрын
👍
@silpathereschangankeril9282 жыл бұрын
Mam college nte proposed budget prepare cheyyunne ngana
@silpathereschangankeril9282 жыл бұрын
Mam,enik mail id tarumo,onnu contact cheyyana
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Budget setting നെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്. Link below kzbin.info/www/bejne/iWPIYXyJn5KtjKc
@WebRoom-d9n5 ай бұрын
ഹായ് mam Pre kg school account system 3 partner ഉണ്ട്. Tally or excel. പ്ലീസ്
@ramshadk6716 Жыл бұрын
Application fee receive entrystudent name kodukande
@nasinas-hg9zh9 ай бұрын
Enik confusion ayi mam...appo direct income ille schoolinn...angine oru sambhavam kandillallo. Please clarify
@TALLYACCOUNTINGMALAYALAM9 ай бұрын
Thank you for your comment. Direct income ആണ്. കാണിച്ചപ്പോൾ തെറ്റിപ്പോയതാണ്.
@gokult46574 ай бұрын
Yes Direct ane Karanam ivarude main revenue fee ane athu pole staff salary direct expense ane
@farhanparru8782 жыл бұрын
Halo mam travel agency accounting tally prime egane cheyyam adh parayo plzzzzzz
@Vineethsheri-mv8so Жыл бұрын
Single use tally and multi use tally difference?
@rashidak4524 Жыл бұрын
Journal voucheril oru thavana enter cheythal pinne sales voucher ilum cheyyenda aavishyam illllo?
@muhammedarshad9779 Жыл бұрын
1000 കുട്ടികൾ ഉള്ള സ്കൂളിൽ tallyയിൽ എല്ലാവരുടെയും tution fee enter ചെയ്യുന്നത് time consuming അല്ലെ. അത്കൊണ്ട് Excelലിൽ ഓരോ കുട്ടിയുടെ ഡീറ്റെയിൽസും amountഉം കാണിച്ചിട്ട്,ഓരോ ദിവസവും കിട്ടുന്ന tution feeയുടെ total മാത്രം tallyയിൽ enter ചെയ്താൽ പോരെ
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. അങ്ങിനെ ചെയ്താലും മതി.
@rashidak4524 Жыл бұрын
Ath engnya cheyyendathennu detailayi paryoo
@ramshadk6716 Жыл бұрын
Fee due entry ella മാസവും ചെയ്യണോ year total fee ഒറ്റത്തവണ ചെയ്ത പോരെ
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. പോരാ. എല്ലാ മാസവും due entry ചെയ്യണം.
@bavi30702 жыл бұрын
Gstr 3b Cheyyunna vedio kanikkamo
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. വി ഡി യോ ചെയ്തിട്ടുണ്ട് ട്ടോ. കണ്ട് നോക്കു.. kzbin.info/www/bejne/qHPTqXyMjLGKb5I
@neseejose4956 Жыл бұрын
Ma'am...
@neseejose4956 Жыл бұрын
എനിക്ക് കൂടുതലായി Tally prime പഠിക്കണം.സോ എനിക്ക് എങ്ങനെ ആണ് madam approach ചെയ്യുക
@TALLYACCOUNTINGMALAYALAM Жыл бұрын
Hello, എനിക്ക് mail ചെയ്താൽ മതി. Id syamalanarayanan@yahoo.in
@inspireaccountshub1860 Жыл бұрын
@@TALLYACCOUNTINGMALAYALAM ningal paranja (Eg) Application for 10th cost centerile 600 ennullath per student ano atho total ano ? Total anennundengil each studentsinte th kanal anivaryamalle
@pavithras9817 Жыл бұрын
Maam schools nu gst no illekil features il gst option enable cheyyano
Software ഒരുപാട് ഉണ്ട്,എല്ലാം base അക്കൗണ്ട്സ് ആണ്, 😊
@noorulhijaspalakkal5742 Жыл бұрын
Tuition fee indirect income ആണോ ?
@TALLYACCOUNTINGMALAYALAM Жыл бұрын
അതെ.
@amalmadhu3319 Жыл бұрын
School is an non profit organisation.. Here we use income and expense account.... So income is the fees received from the organization...tution fees. Indirect income...
@mubashirmubashir6768 Жыл бұрын
Online education institute anakil direct income alle
@annammaanu72992 жыл бұрын
more than 2000 students padikkuna schoolil oro kuttikum separate ledger create chaiyunathu possible anno??
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. തീർച്ചയായും ഓരോ കുട്ടിക്കും ഓരോ Legger തന്നെ Prepare ചെയ്യണം. എന്നാലല്ലേ ഓരേ കുട്ടിയുടേയും details അറിയാൻ പറ്റുകയുള്ളു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു സൂപ്പർ മാർക്കറ്റിൽ ഓരേ item ത്തിനും ഓരോ Stock register ഉണ്ടാകും ഓരോന്നിനും 3 കോളം മതം ഉണ്ടാകും. ബാങ്കിൽ ആണെങ്കിലും ഓരോ കസ്റ്റമേഴ്സിനും seperate ledger ഉണ്ടാകും. പറഞ്ഞത് മനസ്സിലായി എന്നു വിചാരിക്കുന്നു. Supermarket നെ ക്കുറിച്ച് ഞാൻ ഒരു പാട് വീഡിയോസ് ചെയ്തിട്ടുണ്ട്. Supermarket billing എന്ന Playlist ൽ ആണുള്ളത്. ഞാൻ beginners ന് വേണ്ടി tally online class നടത്തുന്നുണ്ട്. താൽപര്യമുണ്ടെങ്കിൽ ഇമെയിലിൽ contact ചെയ്തോള. syamalanarayanan@yahoo.in.
@kanakaks26472 жыл бұрын
School gst undo
@TALLYACCOUNTINGMALAYALAM2 жыл бұрын
ഇല്ല
@sabupankajakshan4607 Жыл бұрын
Pls do one video for Petrol Pump accounting
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. ഞാൻ Petrol Pump നെ ക്കുറിച്ച് വീഡിയോ ചെയതിട്ടുണ്ട് . ഇത് കൂടാതെ shop accounting എന്ന Planist ൽ ഒരു വിധം എല്ലാ Shop കളുടേയും വീഡിയോസ് ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ ട്ടോ. Petrol pump link kzbin.info/www/bejne/bmTYqYR-pqZkoas