ഇ മാസത്തിന്റെ പുണ്യ o കൊണ്ട് എല്ലാ ശെരി യായി വരട്ടെ നമ്മുക്ക് എല്ലാവർക്കും അള്ളാഹു വിനോട് ദുഹാ ചെയ്യാം ഉമ്മയും നൗഫു കരയുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം ആയി
@kadheejakp55032 жыл бұрын
വീഡിയോ നല്ല ഇഷ്ട്ടായി👌🏾👌🏾 ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണം മോളെ എപ്പോഴും എല്ലാം ശെരിയാകും 👍🏽
@shahzinsanu52932 жыл бұрын
ഇന്ഷാ അള്ളാഹ്....ഈ റമദാൻറെ പുണ്യം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു നമുക്ക് മാറ്റി തരട്ടെ. ... 🤲🤲🤲😭.ഇന്നലെ നൗഫൽന്റെ വീഡിയോയിൽ ഉമ്മയും അവനും ഒരുപാട് കരഞ്ഞു... ശരിക്കും സങ്കടായി.. അറിയാതെ കരഞ്ഞുപോയി.😭😭... എല്ലാം റെഡിയായിട്ട് ഉപ്പ വരും.. ഇനി കുടിക്കാനുള്ള മനസ്സ് ഉപ്പാക്ക് അള്ളാഹു കൊടുക്കാതിരിക്കട്ടെ 🤲🤲
@crstiano_edittz46092 жыл бұрын
Aameen
@muhammedshaheerap62612 жыл бұрын
ഈ മാസത്തിന്റെ പുണ്യം കൊണ്ട് എല്ലാം ശരിയായി വരട്ടെ നമുക്ക് പ്രാത്ഥിക്കാം. നൗഫലിന്റെ വീഡിയോ കണ്ടു ആകെ സങ്കടം ആയി
@fathimaok21122 жыл бұрын
ഉപ്പാന്റെ കാര്യം കണ്ട് സങ്കടം മായി ന ല്ല മനസയി വരട്ടെ ആമീൻ
@sajidkandakeel53092 жыл бұрын
Masha allah
@hanankt35772 жыл бұрын
ഉപ്പക്ക് നല്ല മനസ്സ് കൊടുക്കട്ടെ 😭😭🤲🤲നൗഫൽക്കാ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഉപ്പ ഒന്ന് നേരാവാൻ വേണ്ടിട്ട് 😭😭 പഴയത് പോലെ ആവാതിരിക്കട്ടെ 🤲🤲😭😭ഉമ്മയും ഇക്കയും കരയുന്നത് കണ്ട് നമുക്കും കരച്ചിൽ വന്നു
വീട്ടിലെ കാര്യം ഓർത്ത് നീ ടെൻഷനാവണ്ട ഉപ്പയുമായി എല്ലാവരും നല്ല സന്തോഷത്തോടെ പോവായിരുന്നു അപ്പോഴേക്കും അത് തകർക്കാനായി ഓരോ ജിബ് ലീസുകൾ ഇറങ്ങി വരും ന്താ ചെയ്യ ഇൻഷാ അള്ളാഹ് ഇനിയെല്ലാം ശരിയാവും
@abdulkhaderkhadu11352 жыл бұрын
ഉപ്പാക്ക് വേണ്ടി ദുആ ചെയ്ത് കൊണ്ടിരിക്ക് സൗഫീ💖👍
@jafarjafu79292 жыл бұрын
Masha allah🥰🥰🥰
@asnuvavachi83402 жыл бұрын
❣️മാഷാ അല്ലാഹ് ❣️
@Diyanvlog2 жыл бұрын
ജീരക കഞ്ഞി നല്ല ടെസ്റ്റാൻ ഉണ്ടാകാറുണ്ട് 👍
@amaalpaathu82892 жыл бұрын
Stanli mantri superale nigale
@naseemanasee39722 жыл бұрын
Ma sha allhaa 🥰🥰🥰🥰🥰🥰
@rahmara46042 жыл бұрын
مشالله تبارك الرحمن
@nasarperambra93952 жыл бұрын
സൗഫിത്താ നിങ്ങൾ ദുആ ചെയ്യുക. നൗഫൽ പാവം. അവന്റ കാര്യം ആലോചിക്കുമ്പോൾ സങ്കടം ആവുന്നു. അവൻ കരഞ്ഞു കണ്ടില്ല. ഇന്ന് കരഞ്ഞു. ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം ശരിയാവട്ടെ. (ആമീൻ ).
@crstiano_edittz46092 жыл бұрын
Aameen
@kadeejakadeeja56852 жыл бұрын
Ameen yarabbal alameen
@askerali98002 жыл бұрын
Aameen
@salimeranniyan90172 жыл бұрын
ആമീൻ
@tasteoflife12562 жыл бұрын
ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണം സോഫി എല്ലാം ശരിയാകും
@judairkolakkadan96462 жыл бұрын
Masha Allah 👍
@muhammadanes6182 жыл бұрын
Hi.maaa
@muhammedshabeeb-rock12412 жыл бұрын
Ithante husbandtin entha joli
@fathimaniya34582 жыл бұрын
Mashaallah
@sulaikhasulaikha11842 жыл бұрын
Mashaallah 🤲
@rtkworld2.02 жыл бұрын
Ellam shariyakum insha allaah 😍
@ayishamilu66012 жыл бұрын
Njanum kanji adutha veetil kodukkaranu ivide kanjiyil irachi idarundu
@Legend-pn9rc2 жыл бұрын
❤️❤️❤️❤️💕💕💕💕💕💕 Wa alaikkumussalam wa rahmathullahi wa barakkathuhu
@jannasworld71662 жыл бұрын
ഞാനും പ്രതികം ഉപ്പ നേരെ അവൻ
@mubashirmubashir3620 Жыл бұрын
♥️♥️♥️
@seenukitchen44962 жыл бұрын
🤲🤲🤲👍
@shabeebmannanthody94432 жыл бұрын
Mashaallah 🥰🥰
@fabulousdayswithlubnaasif83982 жыл бұрын
Ingane oro divasatheyum karyangal video aaki idane🥰
@shibilsha82962 жыл бұрын
Husband nomb yedukalilley...
@hasikl14132 жыл бұрын
Masha Allah 💞
@sajidkandakeel53092 жыл бұрын
Very nice
@ninushameej12382 жыл бұрын
സമാധാനം ആയിട്ട് ഇരിക്ക് ഇത്താ... ഈ നല്ല മാസത്തിന്റെ പുണ്യം കൊണ്ട് എല്ലാം ശരിയാവും🤲
@usmansulu71472 жыл бұрын
വീഡിയോ ഇഷ്ട്ടായി സൗഫി ഉപ്പാക്ക് വേണ്ടി എപ്പോഴും ദുഹാചെയ്യണം പാവം ഉമ്മയും നൗഫൽക്കയും കരഞ്ഞപ്പോൾ ഞാനും കരഞ്ഞു ഉപ്പാന്റെ അസുഖം വേഗം മാറി നമ്മുടെ അടുത്തേക്ക് വരട്ടെ ആമീൻ 🤲🤲🤲
@haseenabegum71522 жыл бұрын
Husband evide moopar nomb edukarille
@muhammadanes6182 жыл бұрын
How are you
@jamshivlog24562 жыл бұрын
സൗദി ഞാൻ ഇപ്പോഴാണ് നിന്റെ ചാനൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്thu ബെൽ ബട്ടൻ അമർത്തി
@michuminnuvlog78232 жыл бұрын
🤣🤣🤣
@v3queen7102 жыл бұрын
Ee masathintebarkath kond ellamsheriyavate
@jasimanju9662 жыл бұрын
Tamilnad evdeya vara...njan tamilnadila
@jasimanju9662 жыл бұрын
Evdeya tamilnadil
@smvlogs60122 жыл бұрын
സേലം ആണെന്ന് തോനുന്നു
@shamilacvshamila88632 жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️നോമ്പ് തുറക്കുന്ന സമയത്ത് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യൂ സൗഫി. അല്ലാഹു ദുആ സ്വീകരിക്കുന്ന സമയമാണ് അത്
@crstiano_edittz46092 жыл бұрын
Jazakallaukhaira aameen
@afeelamuneer35792 жыл бұрын
Mashallah 😍😍
@myliferabiishal1912 жыл бұрын
ഇക്ക എവിടെ
@FinuUzz2 жыл бұрын
😍
@mohammedshamil80942 жыл бұрын
ഉപ്പാക്ക് എന്താ
@shajithashaju3492 жыл бұрын
Hi எங்க ஊர் பாலக்காடு தான் உங்கள் மாறி marriage கப்ரம் தமிழ்நாடு இருக்கோம் திருப்பூர்
@soufiyaafsal83982 жыл бұрын
Tamil nadum nombu thorakan food kittum
@ayisha.a31182 жыл бұрын
തത്ത ഫാത്തിമ നഗർ പള്ളി ആണോ ഇത്
@muhammadanes6182 жыл бұрын
Number.enga
@rizamool15652 жыл бұрын
👍👍👍
@shamsushefin92392 жыл бұрын
Pavam 😭👍
@bismii46752 жыл бұрын
വഅലൈകും സലാം അളിയൻ നോമ്പ് തുറക്കാൻ എത്തുല്ലേ പിന്നെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട്
@Muhammed__p.v2 жыл бұрын
🥰🥰
@jaseerajasi80112 жыл бұрын
Masha allah ❤🥰
@thasnikozhithodi25822 жыл бұрын
എല്ലാം ശരിയാവും da
@goku18702 жыл бұрын
Uppake vandi duachieam sufi
@kunjolktkl73142 жыл бұрын
സാരമില്ല സൗഫി ഇവിടെ കള്ള് കുടിപ്പികുന ആളുകളെ ഇടയിൽ നടക്കുന്ന തിനെകാളും അവിടെ പോയാൽ നിസ്കരികുകയും നോബ് നോൽകുകയും ചെയ്യാം