Itha mutton eth bhagam noki vanganmnn parayo innale evide kodunnath full born part aayirunnu
@beenammajoseph-m9p29 күн бұрын
Soooooper ❤😊
@sajishomecafe904927 күн бұрын
Thanks a lot 😊🌹😘♥️
@jameeskitchenrecipes29 күн бұрын
Super 👌👍❤️
@sajishomecafe904927 күн бұрын
Thanks 🤗😘🥰🌺
@asiskadakkal397428 күн бұрын
🤗🤗🤗🤗❤❤
@sajishomecafe904927 күн бұрын
🌹🥰♥️
@Ramla-h1h27 күн бұрын
Matt and. Karyotype. Vecha. Pathname. Avicenna. Vaghiyad
@sajishomecafe904927 күн бұрын
സൗദിയിൽ നിന്നും കൊണ്ടുവന്നതാണ്😘🌺🥰♥️
@sajeenamanaf517929 күн бұрын
❤
@sajishomecafe904927 күн бұрын
🌹🥰😘♥️
@jasmianwar399327 күн бұрын
നെയ്യ് ഇടാറില്ല ബിരിയാണിയിൽ വഴറ്റുമ്പോൾ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് മസാല ഉണ്ടാക്കും❤
@sajishomecafe904927 күн бұрын
എൻ്റെ മോൻ അങ്ങനെയാണ് ചെയ്യുന്നത്.നല്ല മണവും രുചിയും ആണ്.ഒത്തിരി സ്നേഹത്തോടെ 😘🌺🥰♥️🌹
@sumayyanoushad781329 күн бұрын
Ittha❤ 0:17
@SabiraP-z3t29 күн бұрын
ഹായ്
@sajishomecafe904927 күн бұрын
Hai Sabira. ഒത്തിരി സ്നേഹത്തോടെ 😘🥰♥️
@chandralekhat640827 күн бұрын
Mutton ivide oraal mathre kazhiku. Athukondu beef anu pathiv. Beef il ithupole cook cheyam. Makkalokke vararayoda. Kathirikuvanalle😊
@sajishomecafe904927 күн бұрын
ഇവിടെ Rukku മട്ടൻ കഴിക്കില്ല.അവൾക്ക് മാത്രം ചിക്കൻ എടുക്കും.ബാക്കി എല്ലാവരും മൂക്ക് മുത്തെ തട്ടും.മക്കൾ വന്നിട്ട് കട്ട് ചെയ്യാനായി ഇപ്പോഴേ ആടിനെ ഒക്കെ വിലപറഞ്ഞു നിറുത്തിയിട്ടുണ്ട്.കൊച്ചുമക്കൾക്ക് കളിക്കാൻ ഒരു കുഞ്ഞു ആട്ടിൻ കുഞ്ഞിനെയും കണ്ട് വെച്ചു,😂😂😂മോൻ ആണ് മട്ടൻ്റെ ആള്.ചെറുപ്പത്തിൽ മറ്റൻ്റെ നെയ്യ് ഷീറ്റ് പോലെ ഉണക്കി സൂക്ഷിച്ചു വെക്കും.എന്നിട്ട് മോന് ഉരുളക്കിഴങ്ങ് ഉളർത്ത് ഉണ്ടാക്കുമ്പോൾ ഈ ഉണക്കി വെച്ചിരിക്കുന്ന ആടിനെ നെയ്യുഷീറ്റ് കൂടി അതിൽ ചേർത്ത് തയ്യാറാക്കും.ഗരംമസാല ഒക്കെ ചേർത്ത് വെളിച്ചെണ്ണയിൽ വരട്ടി എടുക്കുന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ മതിവരില്ല.അവൻ്റെ ഇഷ്ട വിഭവമാണ് അതും മട്ടനും.ദൈവം അനുഗ്രഹിച്ചാൽ അടുത്തമാസം അവസാനം എല്ലാവരും എത്തും.ഒരുപാട് സ്നേഹത്തോടെ😂🌺🥰♥️🌹
Hai dear. മക്കൾ സുഖമായി ഇരിക്കുന്നു. വിറകടുപ്പിൽ മൺചട്ടിയിൽ മട്ടൻ കറി ഉണ്ടാക്കിയാൽ അതിൻ്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌺
@SabiraP-z3t29 күн бұрын
സുഖമാണോ
@sajishomecafe904927 күн бұрын
സുഖമായി ഇരിക്കുന്നു ചക്കരെ.😘🌺🥰🌹
@minibalan492729 күн бұрын
ഹായ് സുഖമാണോ 🥰🌹❤️
@SahiraBan-ow9tl29 күн бұрын
Matton carry supar👍❤
@sajishomecafe904927 күн бұрын
Hai Mini.സുഖമായി ഇരിക്കുകയാണ് മോളെ 😘🥰🌹🌻
@sajishomecafe904927 күн бұрын
SahiraBan .Thank you dear 🥰😘♥️🌺
@hyrunnisaummer70826 күн бұрын
Inji. ellallo
@sajishomecafe904926 күн бұрын
Video full കാണൂ.😘🌹❤️
@Salini_rajeshkumar28 күн бұрын
ആദ്യം ഇഞ്ചിയുടെ കാര്യം മറന്നുപോയോ എന്ന് വിചാരിച്ചു ഇത്താ ഞാൻ പഴയ വീഡിയോസ് കണ്ടുകൊണ്ടിരിക്കുകയാണ്. ലിങ്ക് തന്നപ്പോൾ മസാലയുടെ വീഡിയോ കണ്ടു. ഒരു സംശയം,പെരുംജീരകം മീൻ കറിയക്ക് ഉപയോഗിക്കുമ്പോൾ വറുത്ത് ആണോ പൊടിക്കുന്നത്? ഇതുപോലെ ബീഫും ചിക്കനും കറിവയ്ക്കുന്നത് കാണിക്കണേ?
@sajishomecafe904927 күн бұрын
ശാലിനി മോളെ ഞാന് ലേഹ്യം ഉണ്ടാക്കുന്ന, courier ചെയ്യുന്ന തിരക്കുകളിൽ ആയിരുന്നു.അതാണ് മോളെ റിപ്ലേ തരാൻ താമസിച്ചത്.sorry ചക്കരെ.സത്യത്തിൽ ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും ഇടാൻ മറന്നു പോയതാണടാ😂😂😂ചെറിയ ഉള്ളി ഇട്ടുപോയി.പിന്നെ നമ്മളാരാ മോൾ.അതൊരു പുതിയ മോഡൽ ആക്കി.😂😂😂പക്ഷെ എങ്ങിനെ ചെയ്താലും സംഭവം പൊളി ആണ് .മീൻ കറിക്ക് പെരുംജീരകം വറുത്ത് അല്ല ചേർക്കുന്നത്.പച്ചക്ക് തന്നെ പൊടിച്ച് അല്പം ചേർക്കും.ബീഫും, ചിക്കനും കറി വെക്കുന്ന സൂപ്പർ വീഡിയോകൾ നേരത്തെ ഒരുപാട് ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ എൻ്റെ പഴയ വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.പല പല രീതിയിൽ ബീഫ്, ചിക്കൻ ഒക്കെ recipe ഇട്ടിട്ടുണ്ട്.അതുപോലെ കിടിലൻ സ്‌നാക്കുകൾ ഉണ്ട്.കഷ്ടപ്പെട്ട് വീഡിയോ ഇട്ടാൽ ആരും കാണില്ല.അതുകൊണ്ടാണ് ഞാൻ അതൊന്നും ഇപ്പോൾ വീഡിയോ ചെയ്യാത്തത്.ഏതെങ്കിലും സെലിബ്രിറ്റി എന്തെങ്കിലും കാണിച്ചാൽ ആളുകൾ അതിൻ്റെ പിറകെ പോകും.നമ്മളെ മൈൻഡ് ചെയ്യില്ല.എനിക്ക് നിങ്ങളെ പോലെ ഉള്ള എൻ്റെ ചങ്കുകൾ മാത്രമേ ഉള്ളൂ.😂😂😂😘🌹🥰♥️🌺
@haseenamohammedashraf22 күн бұрын
Itha mutton eth bhagam noki vanganmnn parayo innale evide kodunnath full born part aayirunnu
@sajishomecafe904922 күн бұрын
മട്ടൻ തുട ഭാഗം ആണ് ടേസ്റ്റ്.പിന്നെ പൊതുവെ മറ്റൻ്റെ എല്ലാ ഭാഗവും കിടു അല്ലേ.born ulla ഭാഗം കറി വെച്ചാൽ പ്രത്യേക ടേസ്റ്റ് ആണ്.ആടിൻ്റെ തുടയാണ് എനിക്ക് ഇഷ്ടം😂😂😂😘❤️🥰🧡