വീഡിയോയിൽ അടിപൊളി വ്യ കാണിച്ചു തന്നു.ഇന്ന് വീഡിയോ വേഗം പോസ്റ്റ് ചെയ്തല്ലോ അടിപൊളി. Love you couples ❤️❤️🥰🥰
@zinuaysha156Сағат бұрын
trip elarum enjoy cheyan alle ponne...but u guys were full of stress and difficult aytan kanded...korch kudi nalle planing cheydh ..place oke maximum utilise cheyamayrnu...this is feeling like only travelling and nothng special
@reshmipillai80752 сағат бұрын
Vishnu chettante voice Babu Antony pole thonnunnund😍😍
Nice vlog 👍🏻… we had the same worst Indian food when we visited Switzerland but their authentic food was good … waiting for Florence cobblestone pathways videos
@minivinayakan5655Сағат бұрын
Super ayittund ❤❤❤❤dressing okke adipoli ❤❤❤
@nayana1424nanda3 сағат бұрын
Visit leaning tower of Pisa if you have time. It’s nearby from Florence and worth visiting.
@musthananavas34432 сағат бұрын
Aa red dreas ll white colour water Nnte aduth neekubo aa video eduthath yanik nalla bagi thoni very beautiful
ഞാൻ കണ്ണൂർ ആണ് മോളുടെ എല്ലാ വീഡിയോ കാണാറുണ്ട് മുടി കളർ നന്നായി ചേരുന്നുണ്ട്
@appuabhi5712Сағат бұрын
Italiyil fish winter timeil use cheyyilla.Summeril full fish dishes ayirikkum.Winteril almost beef and chicken aanu kazhikkunnathu
@AdnanAdnu-mu5us2 сағат бұрын
Hrithik roshan ippo italyil und for his shooting for the movie war 2 aishu chechi oru Hrithik roshan fan annengil onn replay tharanname please
@tuttuthomas25293 сағат бұрын
Hi aishu, great admirer of your videos...and could really relate with your dream of having chorum cheru payar thoran and that masala dosa dialogue as yu wer having breakfast...v were on an Italy trip in the first 2 weeks of November...nd i was exaclty in the same dilemma...and was literally watching all random reels of kerala food one after other while munching on a cold panini...😂 How great is our cuisine
@dodunair8 минут бұрын
Agree. I dont know abt world cuisine. But kerala food best in india. Being from mumbai i can say this as eaten food from other states.
@abhinavshaju3880Сағат бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോ kku....
@Sadika-Divya3 сағат бұрын
Chechi 🥰🥰 chetta🥰🥰 adipoli place annu aa water nalla choodano... Pinne ratrikk engane drive cheythappo njannum pedichu poyi😇😇 roomil ethiyappo samadhanamayi❤️🥰🥰🥰
@Ashhhhhh5332 сағат бұрын
Have been to hot springs in New Zealand. That smell of sulphur made me nauseous and I felt my skin is slimy after the bath in that sulphur spring.
@Kalaakoot_by_Amru20 минут бұрын
വിഷ്ണു ...വല്ല്യ ലെവൽ thinking..വാടാമല്ലി കണ്ടുപിടിക്കാൻ,nammude levlek ഇറങ്ങിവരണം..!!
@amruthamv278Сағат бұрын
Itereyum adipoli place il poyi aishu nthey gown onum idanje nalla photos pratekshichu
@Hephzibah112Сағат бұрын
My gut feeling saying that a good news is coming for u aishu chechi❤
@sandyshetty012 сағат бұрын
Wish this trip was better planned, Aishu. Italy il vannathu Jeep odichondu nadakkaan enna pole thonnunu. You don’t enjoy the local food or the places..
@ShabanaShabana-wk2xi4 сағат бұрын
Oru reel cheyyam ആയിരുന്നു ❤❤
@JOJOPranksters-o6p4 сағат бұрын
*no one can replace aishu💯🔥*
@merciangloriavivera48453 сағат бұрын
Mismatch ❌️ Perfect Match ✅️
@thameemfaisal49534 сағат бұрын
Ninghal randuperum adipoliya waiting aayirunnu video varan❤❤
@adhithyaaadhi4279Сағат бұрын
Again vdo petn vanlo so happy ❤❤❤
@leenacheerathСағат бұрын
Food is a main problem. True. Both of u are looking more beautiful in Todays costumes .
this is why the elders tell,,,,,tech is always not right in every way,,,
@jibisijo17403 сағат бұрын
1.07😂😂വിഷ്ണുവിന്റെ realization ക്യാമറ ഓൺ ആണ് 😜😂😂
@janiprathew73503 сағат бұрын
😂😂
@remyamuralidas504845 минут бұрын
😅😅
@abhinavshaju3880Сағат бұрын
ഞാൻ ആദ്യമായി Subscribe ചെയ്ത ചാനൽ ആണ് Aiswuuu ന്റെ... ഒരു അനിയത്തിയോടുള്ള ഇഷ്ട്ടം..❤❤❤❤
@tanimalayali6919Сағат бұрын
❤️❤️❤️
@achuc41812 сағат бұрын
Heu aishuu😘 red dress spr like pretty woman💞
@sollykon26142 сағат бұрын
അയ്യോ അറിഞ്ഞില്ല. Njankal ഇവിടെ അടുത്തുണ്ട്. വീട്ടിൽ വായോ.
@sollykon26142 сағат бұрын
എങ്ങനെ contact ചെയ്യാ. ഏതാ ഹോട്ടൽ?
@Fayiza-d9z2 сағат бұрын
നല്ല തള്ളാണലോ
@revathy98revu29Сағат бұрын
Ethrayum nalla views okke kandappo oru dance okke avarunn aishuu❤😢
@Vipassana2016Сағат бұрын
ഞങൾ ഇപ്പോൾ സ്പെയിനിൽ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായി രാത്രി എയർപോർട്ടിൽ എത്തി euro car എടുത്തു താമസിക്കുന്നിടത്തേക്ക് ഡ്രൈവ് ചെയ്തിട്ട് മൊത്തം തെറ്റി . പക്ഷെ house owner ഇഗ്ലീഷ് സംസാരിക്കിമായിരുന്നു . അത്കൊണ്ട് പുള്ളി കറക്ട് ആയി ഗൈഡ് ചെയ്തു .ഞാൻ 4 ഡേയ്സ് കഴിഞ്ഞു സാൽമൺ വാങ്ങി അരിയും വാങ്ങി കുക്ക് ചെയ്തു . ഭാഗ്യത്തിന് കുറച്ചു പെപ്പർ ചില്ലി മിക്സ് ചെയ്തു എടുത്തു . അത് ഭാഗ്യമായി . ഫിഷ് ഇഷ്ടം പോലെ ഉണ്ട് സ്പെയിൻ ഇൽ . പക്ഷെ 4 ഡേയ്സ് കഴിഞ്ഞപ്പോൾ മടുത്തു അവിടുത്തെ ഫുഡ്
@jibisijo17403 сағат бұрын
ജീവിതത്തിൽ മറക്കില്ല ഈ യാത്രയും വഴികളും അത്രക്ക് വഴിതെറ്റിയ യാത്ര 😇എത്ര stressed ആയിട്ടാണ് ഐഷു explain ചെയ്യുന്നേ 😔take care 💓
@shammaarif-v6p2 сағат бұрын
Chechi evil eyes aayrikum ingane tour povaan onnum ellarkum petullalo. Don't wry ... Santuria njan Google cheyth so beautiful ❤
@sajnAmeer4 сағат бұрын
Haiiiii aishu n വിഷ്ണു...❤
@sajna.mujeebsm20752 сағат бұрын
Always my fav aishu chechi❤
@hanannafeeza8595Сағат бұрын
Ethra kashttapett endhina tour poyenn viharichkkuunnu😅
@arshinat46413 сағат бұрын
That "Nala kaana tto" ❤
@linatreesaluis37133 сағат бұрын
Hi Aishu chechiii!!!!!!!!!!!!!! Hope u enjoyed the trip.Also waiting for ur smoothie and recipee shots♥♥♥
@nimmithomas73644 сағат бұрын
Hi Aishu... Thante e CHoRAM kelkkan nalla Resam undootto 🥰🤣❣️.....
@shahnak718231 минут бұрын
18.25🤣…njan allello kadalil povunne😍
@binusebastian9145Сағат бұрын
Intro music effort പൊളി.. Pakshe theere match akunilla. Need modification👍
@undertheumbrellawithmaryso615134 минут бұрын
അതെ, എത്ര നല്ല യുട്യൂബർ ആണേലും ചിലപ്പോഴകിലും ഓവർ ആവർ ഉണ്ട് but മാഷേ നിങ്ങൾ ഒരിക്കലും ഓവർ alla, always പാകത്തിലാ
Hi , ente 10 vayassulla mon parayua vishnu uncle ne kaanaan Surya Kumar Yadav ne pole undennu 😀
@صفيهبنتعلي3 сағат бұрын
Enikkum ingane kore yathra cheyyanam
@Rinshida-o9d3 сағат бұрын
30 ലേക്ക് കടന്നപ്പോൾ vibe ചെറുതായി മാറി തുടങ്ങി 4:3
@sumymaryjoseph79124 сағат бұрын
Waiting ആയിരുന്നുട്ടോ 😍
@ShanaMansoor-j1l4 сағат бұрын
Last itta dress kandit qishune kaanaan rakshasanile cristephare pole thonni😄😂(jk)
@ArtWithMyHeart1233 сағат бұрын
Lasagna (ലസാഞ്ഞ),risotto (റിസോത്തോ),cappelletti(കപ്പേല്ലേത്തി)pasta al forno (പാസ്റ്റ അൽ ഫോർണോ) ഒക്കെ try ചെയ്യൂ,അവിടെ ഇതൊക്കെ first plates dishes ആണ്. ഇതിനു പകരം second plates dishes ഉണ്ട്. .അതിൽ ആണ് ഇറച്ചി ,ചിക്കൻ,fish,vegetables ഒക്കെവരിക..അത് ഓർഡർ ചെയ്യൂ ..or gnocco fritto (ഞോക്കോ ഫ്രിത്തോ fried dough-നമ്മുടെ പൂരി പോലെ ഒരു സാധനം tasty ആണ് -അതിന്റെ കൂടെ salami കളും കൂടെ കഴിച്ചാൽ super ആരിക്കും...പിന്നെ കുഞ്ഞ് റൗണ്ട് ഒരു bun പോലെ ഒരു സാധനം ഉണ്ട് കൂടെ nutella or white nutella കൂടെ കഴിച്ചാൽ yummy ആണ് 🥰...പിന്നെ italy ൽ fish ഭയങ്കരമായും കിട്ടും mediterranean sea അല്ലേ കിടക്കുന്നെ പാസ്റ്റ ൽ പോലും അതിന്റെ varieties കിട്ടും ഭയങ്കര pricy ആണ്..restaurants ൽ കേറി കഴിച്ചോ menu ൽ ഒത്തിരി varieties കിട്ടും. പിന്നെ ഇറ്റലിയിൽ ഇന്ത്യൻ shops ൽ കേറരുത് എന്റെ പൊന്നോ മടുത്തുപോകും. അവിടെ ഉള്ളവർ എരി ഉള്ള food കഴിക്കില്ല so അവിടെ ഉള്ള ഇന്ത്യൻ restaurant ൽ എല്ലാം spices അത്രയും ഉപയോഗിക്കില്ല കാരണം അവിടുത്തു കാരെ കൂടെ ഉദ്ദേശിച്ചു ആയതു കൊണ്ട്. എന്നാൽ rome ൽ പോയാൽ അവിടെ കേരള restaurants ൽ നമ്മുടെ food കിട്ടും. Pizza salame piccante try ചെയ്യൂ (pizza സലാമേ പിക്കാന്തെ -എരി ഉണ്ട് )
@sollykon26142 сағат бұрын
ഇവർ പോയത് N. ഇന്ത്യൻ ആണ്. സൗത്ത് ഇല്ലാട്ടോ. ഒന്നിനും കൊള്ളാത്ത restaurant. ഞാൻ പണ്ട് ജോലി ചെയ്തതാ. Srilankan restaurant is better
@bacriminologystudent3 сағат бұрын
Missing your kitchen 😊
@അനഘ4 сағат бұрын
Waiting aayirunn ❤
@reenujose49373 сағат бұрын
Venice il povunille? Nan poyathil eniku ettavum ishtam toniya stalangalil onnanu venice
@kavyas28383 сағат бұрын
Ayshuuuu❤❤❤❤ Nice vlog .Hot spring ❤ Waiting for the next !!! Each day Ayshu entenkilum video share cheytitundo enanu Nan nokaney...❤❤❤ So much addicted to your vlogs❤❤❤❤❤.Love you both 😘😘😘
@shahidashajahan8288Сағат бұрын
രണ്ടാളും സൂപ്പർ❤❤
@fasilahavin81674 сағат бұрын
0:11 view ❤
@deepabiju20152 сағат бұрын
Chechi nallonam melinju kolam kettu ketto take care
@Habiya_3 сағат бұрын
കാത്തിരുന്നവർ വന്നോളി ❤❤
@Dear.memories99Сағат бұрын
Enthoo music athra resam thooonanillla🥲
@premvvarghese2 сағат бұрын
Vayil kidannu olla bomblast fleeel 😂
@ellundapp32133 сағат бұрын
"Tuscany? You hear so much about it. … Is everybody going to Tuscany? Why is nobody talking about it? What’s going on back there?"
@anithamolphilip85692 сағат бұрын
അടിപൊളി വീഡിയോസ് 🎉🎉
@devipc994 сағат бұрын
Unniyettan first ❤
@aloha____.3 сағат бұрын
Can we go bak to the old intro song aishu. dis aint vibing , d instrument used is a bit off. mayb U could revamp the music with a diffrnt instrumnt.
@tanimalayali69193 сағат бұрын
We cannot use that😊copyright issues
@minshanihal16334 сағат бұрын
Last vdeo watched❤ and directly to this❤❤
@dhaneeshabraham31083 сағат бұрын
North Indian biryani okke kazhikkavo
@saheelasalim21214 сағат бұрын
അങ്ങനെ ഇറ്റലി കണ്ടു 😌
@AnjuzzAnjana2 сағат бұрын
ആ പൂവ് വാടാമല്ലി ആണെന്ന് എനിക്ക് ആദ്യമേ കിട്ടി 😁✌🏻
@vidyavarghese5933 сағат бұрын
Miss ur old intro❤
@nithyasathyan42722 сағат бұрын
I guess the flower name is ' Dahlia '😂
@jyogopz45202 сағат бұрын
Chechi pazhaya song mathii plzzz❤
@Henza1232 сағат бұрын
Ayshu❤vishnu❤❤❤
@J_19604 сағат бұрын
😂😂😂 Kurukkan on the road.....Italian Kurukkan.....😂😂😂😂.
@globaleena57 минут бұрын
Actress Shobhana was puck picketed in Italy long back. She lost her passport, money everything on that day. Almost 30-35 years back. Beware of Italian criminals. Be safe.
@MalluMediasz2 сағат бұрын
10:00 നിസാര കാര്യങ്ങൾക്കു ആയിശു എന്തു ടെൻഷൻ ആകുന്നെ ...
@SruthiReghunathRСағат бұрын
Intro Super❤❤
@Cookedupstories_Mleonm4 сағат бұрын
Boom❤aishu 🎉
@rashmiseshan93122 сағат бұрын
I have lived in UK.this is the problem.When you go on road trips at night there is nobody except Google to ask for directions or advice and there are no street lights. And exactly like you I used to crave for complimentary Indian breakfast in the hotels 😂.Now I am back in India Apo adu Ishtam pole kazhikkam.
@monuz_world3 сағат бұрын
രണ്ടുപേരും അടിപൊളി രണ്ടാളെയും കാണാൻ എന്തു ഭംഗിയാണ് ❤ എന്നാലും എൻറെ വിഷ്ണു എന്താ റൊമാൻറിക് ഒന്ന് പുറത്തു വിടാതെ ഉള്ളിൽ ഒതുക്കുക യാണല്ലോ😂😂😂 തമാശ പറഞ്ഞതാണ് ഒന്നും തോന്നരുത്