8:40 same എൻ്റെ അമ്മയും. എവിടെയെങ്കിലും പോവാൻ നേരം എന്നെ അടിമുടി നോക്കി dress ഒക്കെ വലിച്ച് താഴ്ത്തി set ആകിട്ടെ വിടുള്ളു
@shanshalu96503 жыл бұрын
Veetinnu irangunna moments kandappo entho oru vishamam feel cheythu... Flight take off cheythappo ullil entho oru ith.... Chechi parayunna kaaryangal undallo ath aa same feel ode njangalilek ethikkan pattunnund.... Orikalum neritt kandittillenkilum chechiyod ithrem attachment thonnunnath athukondavam..... Wishing you all happiness in the world .♥️♥️♥️♥️♥️♥️♥️♥️♥️
@mango-nl8jd3 жыл бұрын
ഇനി എപ്പഴാണ് തിരിച്ച് നാട്ടിലേക്ക് വരുക്ക. ഒന്ന് രണ്ടു വർഷം കഴിഞ്ഞാലേ ഇനി ഞങ്ങൾക്ക് വളാഞ്ചേരി കാണാൻ പറ്റുള്ളു
@kutvlogs78653 жыл бұрын
സത്യം പറഞ്ഞാൽ ഒരു വല്ലാത്ത പോസിറ്റീവിറ്റി ആണ് ഇയാളുടെ വീഡിയോ കൾക്ക് 👍
@vna74913 жыл бұрын
ചേച്ചി കഴിഞ്ഞ ദിവസം insta യിൽ അനാവശ്യം കമന്റ് ചെയ്ത ഒരാളുടെ ഫോട്ടോ അടക്കം ചേച്ചി കുറച്ച് കാര്യങ്ങൾ പറഞ്ഞത് കണ്ടിരുന്നു.... ചേച്ചിയുടെ വസ്ത്രധാരണം ആരുന്നു പ്രശ്നം... പക്ഷേ ചേച്ചി അതിൽ അത്രയും explanation കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു... കാരണം ഇങ്ങനെയുള്ള ആളുകൾക്ക് ആകെയുള്ള ലക്ഷ്യം life ആഘോഷിച്ചു നടക്കുന്ന, സ്വന്തം ആയി ജോലി ഉള്ള വരുമാനം ഉള്ള, സ്വന്തമായി ഐഡന്റിറ്റി ഉള്ള പെണ്ണുങ്ങളെ എങ്ങനെയും അടിച്ചിരുത്തുക, ഇത്തരം സ്ത്രീകളെ കുറിച്ച് അവർക്ക് ചിന്തിക്കാൻ പോലുമാവില്ല... ഇവന്മാരുടെ ചിന്ത കുറച്ച് തെറിയും വൃത്തികേടും പറഞ്ഞാൽ ഏത് പെണ്ണും കരഞ്ഞു വീട്ടിനകത്തു ഇരിക്കും എന്നാ... അതല്ലെങ്കിൽ ഞരമ്പുരോഗികൾ എന്ന വിഭാഗം ആയിരിക്കും.... പരിസരം മറന്ന് അങ്ങ് കമന്റ് ചെയ്യും... ഞങ്ങൾക്കെന്ത് നാണക്കേട് ഇതൊക്കെ കേൾക്കേണ്ടി വന്നത് ഇങ്ങനെ നടക്കുന്നത് കൊണ്ടല്ലേ എന്ന ധാരണ... എന്തായാലും ഇവന്മാരോട് പറയാൻ ഒന്നേയുള്ളു പോടാ പുല്ലേ.... അവൻ അക്കൗണ്ട് പ്രൈവറ്റ് ആക്കിയിട്ടുണ്ട്... ചേച്ചി പ്രതികരിച്ചത് നല്ല കാര്യം പക്ഷേ ഇത്തരം പ്രതികരണങ്ങളിൽ explanation വേണ്ടേ വേണ്ട... എന്റെ ഇഷ്ടം i dont care... ഇതൊക്കെ മതി....
@tanimalayali69193 жыл бұрын
yea exactly.Thank you so much
@tinujamesmartin55073 жыл бұрын
Flight il ithuvere kayarathavaru ivide come on✌✌
@manjuravi75123 жыл бұрын
8:39 അമ്മ 🥰
@anitharavisanker1613 жыл бұрын
For someone who has to go through the same emotion while travelling this was intense. I almost cried seeing this. Much love for all your genuinty❤️
@Shelasusanjames3 жыл бұрын
Exactly
@noornaaz1003 жыл бұрын
16 വർഷമായി പ്രവാസി ഞാൻ 🥰ഓരോ രണ്ട് വര്ഷം കൂടുമ്പോ നാട്ടിൽ പോയി വരും ..ഇപ്പൊ 3 വർഷമായി നാട്ടിൽ പോയിട്ട് (covid situation കാരണം )
I felt like I'm leaving from home. U r nice and ur family too especially ammumma appuppan . I really miss my grandfather.
@Mineandyourchannel3 жыл бұрын
9:14 vishnuchetan idich kondu nirthy anganelum thirinju nokate enu orthu😀 we can feel ur pain chechi😣😣
@merinjuliyab66323 жыл бұрын
Kurach emotional ayito vdyo..... Ullil sangadam othuki vdyo cheyan ulla aa oru spirit kanichathil .... 🤝👍poli
@reenatitus563 жыл бұрын
Nice vlog, saying goodbye to our loved ones are very emotional nd painful. Anyways this is all a part of life❤️
@snworld27763 жыл бұрын
Aiswaryayude valancheriyile veedinte thottadutha veettil irunnu ee video kaanunna njaan....😊
@binseerashafeek73433 жыл бұрын
Aywa adipoli aishu ne kanditinno.?
@snworld27763 жыл бұрын
Kandittundonno.... ishttam pole
@veenacd17163 жыл бұрын
പേരക്കുട്ടിയെ യാത്ര അയക്കാൻ അമ്മാമ അച്ചാച്ചൻ വരുന്നത് കാണുമ്പോൾ ന്തോ ഒരു ഫീൽ
@itsmemaluz93073 жыл бұрын
I can really feel your emotions .... njn ellarodm bye parayan nilkilla ... ellareyum nokki oru otta bye parayum pinne thirinju nokkilla... really tough... I am in ireland
@unnimayamohan51823 жыл бұрын
Are you from pharma field
@itsmemaluz93073 жыл бұрын
@@unnimayamohan5182 no I am a nurse...☺️
@johnjoseph70123 жыл бұрын
Ya same feeing . Nokkiya pani palum. This time i got married and came to canada….. 😢😢😢😢
@itsmemaluz93073 жыл бұрын
@@johnjoseph7012 Hopefully you can get ur wife soon...😊
@johnjoseph70123 жыл бұрын
@@itsmemaluz9307 tq be safe …God bless
@jyothirmaya21933 жыл бұрын
1:04..1:39..idakkide enthina ingane Oru chiri.. Ella vedios lum kanarund
@moonchild13403 жыл бұрын
😂😂😂😂😂😂😂😂
@tanimalayali69193 жыл бұрын
That’s how I speak..Entha cheyya
@milkylorens24393 жыл бұрын
VideoLength koodiyaalumm chechii... No probss full irunnu kaanumm❤️
@AllinOne-uz9iv3 жыл бұрын
15:02 തിരിഞ്ഞു പോയി ചേച്ചി.. ചർമ്മം കണ്ടാൽ പ്രായം തോന്നില്ല 😄
@raniyam49653 жыл бұрын
Ith kanumbol enik enthukondan karachil varunnath..oru pakshe njnum ee oru situation experience cheyyunnath kondayirikkum..
@itsmethezni48643 жыл бұрын
Hi... ഞാൻ പോയിട്ടുണ്ട് ഒറ്റക്. ഒരുവല്ലാത്ത അനുഭവം ആരുന്നു.. കാരണം എന്റെ മോൾ ഉണ്ടായിരുന്നു. വലിയ വികൃതി.. അല്ലാഹ്.. എന്റെ ഇക്കപറഞ്ഞു ലീവ് കിട്ടില്ല നിനക്ക് പറ്റുവാണേൽ ഇങ്ങോട്ട് പോരെ ന്ന്.ഇക്ക ആൻഡമാനിൽ ആയിരുന്നു( പട്ടാളത്തിൽ ).. റോഡ് ക്രോസ്സ് ചെയ്യാൻ പേടിയുള്ള ഞാൻ ഒരുവയസ് കഴിഞ്ഞ വികൃതി പിടിച്ച കുഞ്ഞുമായി പോയ രംഗം... മറക്കാൻ പറ്റുല.. ടെൻഷൻ ആരുന്നു ഇക്കായെ കാണുന്നവരെ.. നൈസ് എക്സ്പീരിയൻസ്. ബട്ട് ഇപ്പോളും പേടിയാ... ആൻഡമാനിൽ ഇക്കാടെ അടുത്ത് എത്തിയപ്പോൾ ഞാൻ കരഞ്ഞ കണ്ണുമായ് ആണ് എത്തിപ്പെട്ടത്... flght ചെന്നൈ യിൽ നിന്നും delay ആയ്ട്ട് ആൻഡമാനിൽ പോയത് . മോൾ flghtl നിലവിളി baby fud കഴിച്ചില്ല ..എനിക്കാണേൽ വിശക്കുന്നുണ്ടാരുന്നു.. but കഴിച്ചില്ല കഴിക്കാൻ കിട്ടുന്ന ന്യൂഡിൽസ് frndസീറ്റിൽ ഇരുന്നവരുടെ തലേൽ വീഴും എന്ന ഉറപ്പ് ഉണ്ടാരുന്നു... 🥴🥴🥴🥴.🥳 .എപ്പോളും ഇയാളുടെ vds കാണും നല്ല ഇഷ്ടാണ് .
Ee vdo sharikkum feelayi evdenn poyallo,ennalum vdo kanalolle avrkku,sprr vdo ,flight keriyada Calicut to Bahrain,eppo vallathe missinganu keraan venditt
@shiju1003 жыл бұрын
Aiswarya Chechi Vlogs 👌🏻👌🏻👌🏻
@shikhaunicorn59113 жыл бұрын
C u chechi😘 tk cr❤️
@nainussss76683 жыл бұрын
Chechiye kuriche inne google news vayichirrrinnu 😘chechi poli ane ttto ellam videos kamarunde
@bethageorge19883 жыл бұрын
Ente husband oro pravisyavum pokumbol parayan pattatha oru vedana ayirunnu. Ithu kandappol enikku athu feel cheythu. Ippo hus ella last year enne vittu daivathinte aduthu poyi.
@tanimalayali69193 жыл бұрын
Oh my god.Enik Entha parayande nn ariyilla.
@bethageorge19883 жыл бұрын
Onnum venda. Aishuvine kanumbol oru positive energy annu. Athumathi❤️❤️❤️
Ithuvare flightill kayareetilla passport okke eduthappo fatherinte brother marichu now its been 2 years njan ente papanod parayumboll parayumm ahh nammak oru divisam banglorilekk pogamm ennu for flight ezperience 😊
@rizafathimaazeez85953 жыл бұрын
Chechi am a big fan of you I watch your videos repeatedly chechi amsterdamsil pokunna kandppo sankadayi nan 9thil aahn padikkune ank divasvum chechiyute 1 video enkilum kandittillenkilum a divasam entho poleyan I love you so much from a fan girl❤️You are the best youtuber in world
@felnafrancis3 жыл бұрын
Adipwolii vlog may GOD bless you chechi keep going 😍❤️
Entho..tanimalayali thirich poyennu kettapo...vishamam😥...ente vetile oral poya pole
@fincysajan79953 жыл бұрын
Hi ur videos have a positive vibe.can I ask you from where did u buy that pendant you r wearing. I love it
@arathi56143 жыл бұрын
Aishhhh❤️🥰🤩😍😘
@ashiqueka50123 жыл бұрын
Wow.. Koramangala same areayil aarnnu njanumm. And i know ibc, savoury(first date angottekaarnnu), and sg palya areayil aarnnu njanum. Stay❤
@bubbleeaesthestic28353 жыл бұрын
Waiting for next vlog🥰🥰🥰
@babyaluzz99313 жыл бұрын
Prahasanam chechi 😞😞 Miss u … lob U 🥰
@mywishlistdhanushamangalor48393 жыл бұрын
8:40 same like my mom 🤣🤭🤦♀️
@sibysugathan37493 жыл бұрын
Njn ethuvarre flight kayariyettella 🥺
@nandana62273 жыл бұрын
Aishu chechi nerathe avide ethi enn ariyam still always loves to watch your videos. chechi Bailey ne fam ne okke orupad miss cheyundalle and hope u are fine there.😍🤩
@lakshmies493 жыл бұрын
Aishu chechi love you chechi god bless you ❤❤
@srilakshmib57203 жыл бұрын
Felt like I was with u guys 😍
@urbanjungleuae3 жыл бұрын
OMG ..were you working in Accenture ..i was working in the same office in 2007 ... i just went back to old memories ...recently came across your channel .. love your content dearie ..good luck ... Varsha here from Dubai ..if you ever travel to Dubai would love to meet you ....
വീട്ടിന് പോകുമ്പോൾ സങ്കടം തോന്നാറില്ലേ, ഞാൻ US പോയപ്പോൾ എനിക്ക് ഒന്നും അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു, no friends no ടോക്സ് ntg. ഇപ്പോൾ എല്ലാം ok ആയി. പക്ഷെ നാട് എന്നും ഒരു വികാരമാണ്.🥰
@firosok30383 жыл бұрын
Next videokk waiting aan......♥️
@Anwarmaxx3 жыл бұрын
Cherish the beautiful memories for sometimes these are the blessings that you are left with. ♥ ♥ ♥ ♥ ♥
@leeyyyy143 жыл бұрын
ചേച്ചി ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ ചേച്ചി അടിപൊളി youtube ബർ ആണ് ചേച്ചിക്ക് ഒരുപാട് സങ്കടം ആയിട്ട് ഉണ്ടാവും എയർപോർട്ടിൽ നിന്ന് ലവ് യു ചേച്ചി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@leeyyyy143 жыл бұрын
❤️
@OneDayShow3 жыл бұрын
Njagal 2 years nu sesham nattil pova next month. Nattilek povumbol ulla oru sandosham ath onnu vere thanneya
@ananyavenu46983 жыл бұрын
Njaan ithuvare flight ill keriyittilla... 🙋🏻♀️
@swapnaraj39393 жыл бұрын
ഫ്ലൈറ്റ് മുകളിൽ കൂടി പോകുന്നത് അല്ലാതെ ഞാൻ ആദ്യം ആയി ഫ്ലൈറ്റ് കാണുന്നത് ഫ്ലൈറ്റ് ൽ യാത്ര ചെയ്യേണ്ടി വന്നപ്പോൾ ആണ്
@faisalthangal54233 жыл бұрын
Njan edu vere kerittilla flightil
@lenycherian14073 жыл бұрын
Baily ishtam 😍😍😍😍
@Simbily3 жыл бұрын
Accenture il aarnu my sis work cheythirunne..
@gayathrik.sankar27353 жыл бұрын
God bless you
@Calicutfoodmaniac3 жыл бұрын
Enthoru nala mudiya ur frnd nty 🙈🙈😊
@noorashereef28473 жыл бұрын
Baaki vlogs okke entiye chechi? waiting and checking you channel everyday
@devus81043 жыл бұрын
Aishu where did you buy yours and vishnu’s backpack? They are nice
@Chanjal_anju3 жыл бұрын
Aishu chechi ❣️😘
@aiswaryavarma72313 жыл бұрын
Njan karanju 😔 missing home more than 2 yrs now
@saba48643 жыл бұрын
Ayyo enik kanditt sangadam varunnu😭😭
@vishnumaya77713 жыл бұрын
Oru 30 pravasyam fly cheythitundenkilum still I am scared to fly!
@dilshabalan98313 жыл бұрын
Bangalore Airport orikalum valichu varu ittittilla