"തന്തൂരി കൊലപാതകം" | "Murder of Naina Sahni" | Vallathoru Katha Ep

  Рет қаралды 551,716

asianetnews

asianetnews

Күн бұрын

Пікірлер: 346
@deepaksivarajan7391
@deepaksivarajan7391 Жыл бұрын
കോൺസ്റ്റബിൾ അബ്ദുൽ നസീർ കുഞ്ഞു , ഓച്ചിറയിൽ വയനകം എന്ന പ്രദേശത്തു ഇന്നും ജീവിച്ചിരിക്കുന്നു . പലവിധ ബാഹ്യ സമ്മര്ദങ്ങളാൽ ജോലി ഉപേക്ഷിച്ചു നാട്ടിൽ ഇപ്പോൾ താമസിക്കുന്ന ഇദ്ദേഹത്തിനു കൂട്ടിനു പ്രായമായ 'അമ്മ മാത്രമാണുള്ളത്. ബന്ധം വേർപെടുത്തി ഭാര്യയും മകളും വര്ഷങ്ങള്ക്കു മുൻപേ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു . ഈ മനുഷ്യരും അവർ സഞ്ചരിച്ച കാലവും എല്ലാം ഞങ്ങൾക്കുമുന്നിൽ നിമിഷ നേരം കൊണ്ട് വരച്ചിട്ട പ്രിയ ബാബു രാമചദ്രന് , BIG SALUTE.
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
സത്യം ആണൊ. എന്റെ നാടാണല്ലോ
@deepaksivarajan7391
@deepaksivarajan7391 Жыл бұрын
@@bhagyaaaa3451 entem.
@aswinsanthosh3899
@aswinsanthosh3899 Жыл бұрын
ochira🙄
@hebygeorge2249
@hebygeorge2249 Жыл бұрын
Mb no please
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
@@hebygeorge2249 ആരുടെ?
@sitharakunjumon3675
@sitharakunjumon3675 Жыл бұрын
അബ്ദുൽ നസീർ കുഞ്ഞ് സർ...എന്റെ പപ്പയുടെ frnd aanu 😊..രണ്ടു പേരും സെയിം batch...1986 delhi police...
@aparnasasikumar7568
@aparnasasikumar7568 10 ай бұрын
ഇപ്പോൾ എവിടെ ആണ്
@WriterSajith
@WriterSajith Жыл бұрын
സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ ആണ് മനുഷ്യർക്ക് മരിച്ചു കഴിഞ്ഞ ശേഷവും നീതി നേടി കൊടുക്കുന്നത് ❤️ നസീർ കുഞ്ഞ് ❤️
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അതിൻ്റെ പ്രതിഫലം പീഡനങ്ങളും വേദനകളും. ഏത് മത വിശ്വാസി ആയാലും ഭക്തിയും പ്രകടനങ്ങളും അല്ല അയാള് നന്മ ഉള്ളവൻ ആണോ എന്നറിയാൻ ഉപകരിക്കുന്നത് , പകരം ഇത്തരം സാഹചര്യങ്ങളിൽ അയാള് എങ്ങിനെ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് അയാളിൽ നന്മ ഉണ്ടോ എന്നറിയാൻ ഉള്ള മാർഗം. അല്ലാത്തവർ ഒക്കെ വെറും കപടന്മാരും കള്ളന്മാരും ആയിരിക്കും.
@aneeshraju2580
@aneeshraju2580 Жыл бұрын
👏Q
@nmeadia4089
@nmeadia4089 Жыл бұрын
കേരളത്തിന്റെ അഭിമാനം നസീർ കുഞ്ഞു 💟 അയാൾക് എല്ലാ വിധത്തിലും നിതി കിട്ടട്ടെ എന്ന് അതിയായി അക്രഹിക്കുന്നു
@estellelis9227
@estellelis9227 9 ай бұрын
സത്യസന്ധതയും ആത്മാർത്ഥതയും ധീരതയും ഉള്ള ഇത്തരം ഉദ്യോഗസ്ഥരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം.. നസീർ കുഞ്ഞ് ❤️❤️ നമ്മുടെ എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെ ആയിരുന്നെങ്കിൽ നാട്ടിൽ നടക്കുന്ന ഒരുപാട് കുറ്റകൃത്യങ്ങൾ തടയാനും തെളിയിക്കപ്പെടാനും അതു മതിയായിരുന്നു👍🏻 പക്ഷേ നമ്മുടെ ഇന്ത്യയിലെ നിയമവ്യവസ്ഥിതിയും സംവിധാനങ്ങളും എന്തോരം പരിതാപകരം ആണെന്ന് കൂടി ഈ സംഭവം വെളിപ്പെടുത്തും. ഇത്തരം പൈശാചിക കൃത്യം നടത്തിയ ഒരാൾക്ക് ജീവപര്യന്തം മാത്രവും, ഇത്ര കൃത്യമായി സേവനമനുഷ്ഠിച്ച നസീർ കുഞ്ഞുവിനെ അദ്ദേഹത്തിൻറെ തന്നെ പോലീസ് സർവീസിൽ മുൻപോട്ടു പോകാൻ നിയമ യുദ്ധങ്ങളും നടത്തേണ്ടി വരുന്നു..!!😔 Sadful truth..
@ganeshgpanicker7383
@ganeshgpanicker7383 Жыл бұрын
വല്ലാത്തൊരു കഥയിൽ എന്നെ ഏറ്റവും അധികം ആകർഷിക്കുന്നത് തുടങ്ങുന്നതിനു മുൻപേ എഴുതി കാണിക്കുന്ന quotes അണ് 👍
@jeraldcs9023
@jeraldcs9023 4 ай бұрын
For me it's the bgm
@Sinuab
@Sinuab 9 ай бұрын
എൻറെ ഏഴ് വയസ്സുള്ളപ്പോൾ എൻറെ പിതാവ് പത്രം വായിച്ച് ഈ കഥ എന്നോട് പറയുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു...
@sajeempallickal9115
@sajeempallickal9115 Жыл бұрын
നിങ്ങളുടെ പറച്ചിൽ വല്ലാത്ത പറച്ചിലാണ്.❤
@praveenselvamoney5396
@praveenselvamoney5396 Жыл бұрын
Selfie with nazir കുഞ്ഞ് super. ആദ്യമായി njan വായിച്ച ക്രൈ story. At the age of 15 , 16 years old. അന്നത്തെ ആ ഭയപ്പെടുത്തുന്ന കഥ വീണ്ടും വിശദമായി കേട്ടപ്പോള്‍ ഒരു nostalgic feel.
@mahsoomtv6480
@mahsoomtv6480 Жыл бұрын
Itreyum തെളിവുകൾ ഉണ്ടായിട്ടും ഒരു പ്രെതി രക്ഷ പെട്ടു എങ്കിൽ എങ്ങനെ ആണ് ഇന്ത്യൻ ജുഡീഷ്യറിയിൽ വിസ്വസം ഉണ്ടാവുക 😂😂😂😂😂
@SherinMathew-gc8xj
@SherinMathew-gc8xj Жыл бұрын
ബോഡിയിൽ നിന്ന് ബുള്ളറ്റ് കണ്ടെടുത്തില്ലേ?
@jeenas8115
@jeenas8115 Жыл бұрын
മലയാളിയായ നസീർ കുഞ്ഞ് സർ🙏🙏🙏❤️
@albinraj404
@albinraj404 Жыл бұрын
Const. നസിർ കുഞ്ഞ് സാർ 👍real hero
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
എത്ര നിഷ്ടൂരത നിറഞ്ഞ കൊലപാതകം! ഒരിക്കൽ ഗാഡ്ഡമായി സ്നേഹിച്ചവർ തമ്മിൽ വെറുക്കുമ്പോൾ ഉണ്ടാകുന്ന വെറുപ്പിന്റെ ആഴം എത്രയോ മാരകം എന്ന് ഈ കഥ തെളിയിക്കുന്നു!😢
@digitalalterations4764
@digitalalterations4764 Жыл бұрын
അതിന് ആ വേട്ടാവളിയൻ ആരെയും സ്നേഹിച്ചിട്ടില്ല.... അവന് ഒരു infatuation മാത്രമാണ് അവളോട് തോന്നിയത്... അവൻ വലിയ കൊണാണ്ടറ് ആയതുകൊണ്ട് കൊള്ളാമെന്ന് തോന്നി അവളും OK പറഞ്ഞു..
@manujarajendran1416
@manujarajendran1416 5 ай бұрын
​@@digitalalterations4764❤
@manujarajendran1416
@manujarajendran1416 5 ай бұрын
നല്ല വിവരണം
@binik.b6730
@binik.b6730 4 ай бұрын
Ithu snehamalla verum toxic relation.
@MaheshKrishnan-sv1ze
@MaheshKrishnan-sv1ze Жыл бұрын
ആദ്യമായി തന്തൂരി എന്ന് കേൾക്കുന്നത് ഈ വാർത്തയിലൂടെയാണ്... മികച്ച അവതരണം... ദൃശ്യം മുന്നിൽ കണ്ടത് പോലെ ...
@Home_skills1033
@Home_skills1033 Жыл бұрын
ഞാനും
@willscarlet3172
@willscarlet3172 Жыл бұрын
thanthoori chicken ennonnum ketittille? athokke keralathil okke sarvasadharanamaya restaurant dishes aanu..
@Home_skills1033
@Home_skills1033 Жыл бұрын
@@willscarlet3172 കേരളത്തിൽ അതൊക്കെ വന്നത് 2000ന് ശേഷമാണ്. കേരളത്തിൽ തന്തൂരി ചിക്കൻ സർവ സാധരണമാകുന്നതിന് മുമ്പ് ഞങ്ങളൊക്കെ കേട്ടത് ഈ കേസിൽ ആണ്. അതായത് 1995മുതൽ അന്ന് കേരളത്തിൽ തന്തൂരി പോയിട്ട് സമൂസ പോലും സർവ സാധാരണയില്ല. ഇന്നിപ്പോൾ ഞങ്ങളുടെ കോട്ടക്കലിലൊക്കെ എവിടെ തിരിഞ്ഞാലും തന്തൂരി തന്നെ ഉള്ളൂ..
@MaheshKrishnan-sv1ze
@MaheshKrishnan-sv1ze Жыл бұрын
@@willscarlet3172 I was telling about the first time I heard... just after this incident..in 1995, I was in 5th standard...
@willscarlet3172
@willscarlet3172 Жыл бұрын
@@MaheshKrishnan-sv1ze ah okk..
@suhailtk1248
@suhailtk1248 Жыл бұрын
ന്താ ല്ലേ, നമ്മുടെ നാട്ടിലെ നിയമം 😟😟 ഇത്രേം ക്രൂരത ചെയ്തിട്ടും അവൻ നിരപരാധി ആയി അവസാനം😬😬 ആ പെൺകുട്ടിയുടെ ജീവിതം മാത്രം നഷ്ടം 🙏🏼🙏🏼 Thanks for the video ❤
@monisha.mmonisha.m4810
@monisha.mmonisha.m4810 9 ай бұрын
ചിത്രങ്ങൾക്ക് പകരം പണ്ടത്തെ പോലെ വരയാണ് നല്ലത്
@rebellioussoul3696
@rebellioussoul3696 11 ай бұрын
നസീർ കുഞ്ഞ് ♥️ അയാളാണ് ഹീറോ ❤
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
അബ്ദുൾ നസീർ കുഞ്ഞ്.....👏🔥
@arunvpillai1982
@arunvpillai1982 Жыл бұрын
അബ്ദുൽ കുഞ്ഞുമ്മാരുടെ കണ്ണിൽപ്പെടാതെപോയ എത്രയോ നൈനമാർ ഉണ്ടാകാം..
@suherkk
@suherkk Жыл бұрын
കാണുന്നതിന് മുന്നെ ലൈക് അടിക്കുന്ന ഒരെഒരു പരിപാടി ...! Vallathoru Kadha ❤️‍🔥
@aravindjiji497
@aravindjiji497 Жыл бұрын
I felt like I watched a seat edge crime thriller movie😮😮.. What a narration👏👏👏..
@sharafabdulmajeed3431
@sharafabdulmajeed3431 Жыл бұрын
ദണ്ടുപ്പാളയ ഗാങ്ങിന്റെ കഥ ഒരു എപ്പിസോഡ് ആയി വരണമെന്നുണ്ട്
@strings8643
@strings8643 10 ай бұрын
Pulleede kayyil wireless illaarunnallo... Pinnengane രണ്ടാമത് wirelessil information കൊടുക്കും.?
@su-cy9tn
@su-cy9tn 6 ай бұрын
ശരിക്കും ശ്രദ്ധിച്ചു കേൾക്കു. മറ്റൊരു കോൺസ്റ്റബിളിന്റെ കയ്യിൽ നിന്നും വയർലസ്സ് വാങ്ങിയിരുന്നു.
@ഇടതൻ
@ഇടതൻ Жыл бұрын
ഇങ്ങനെയുള്ള ത്രില്ലെർ കഥകൾ കേൾക്കാൻ പ്രതേക രസമാണ്.
@tannusmagicworld598
@tannusmagicworld598 11 ай бұрын
ഇതിൽ കാണിക്കുന്ന blurred visuals ഇതിനെ തന്നെ ആസ്പദമാക്കി നിർമ്മിച്ച ഏതെങ്കിലും സിനിമയിൽ നിന്നാണോ? ഏതാണ് ആ സിനിമ?
@GokulDas-i4w
@GokulDas-i4w 11 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്
@jishnutjayan1244
@jishnutjayan1244 9 ай бұрын
E casene munp ketitundenkhilum valathoru kathayil veedum kaannan oru rasam
@2dpm
@2dpm 11 ай бұрын
വല്ലാത്തൊരു കഥ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. പരിപാടിക്ക് അഭിനന്ദനങ്ങൾ! വിവരണത്തിൽ തുടർച്ചയായി Present Tense ഉപയോഗിക്കുന്നത് (ഉദാ. പോകുന്നു, വരുന്നു, കാണുന്നു മുതലായവ) അല്പം അസ്വസ്ഥകരമായി അനുഭവപ്പെടുന്നു.
@orangelover9298
@orangelover9298 11 ай бұрын
But that present tense has a huge impact
@neethulibin4526
@neethulibin4526 8 ай бұрын
Engane nokiyalum eth cheytha alkare police pidikuka thanne cheyyum eth entha kuttavalikalk manasilavathath
@kunju8449
@kunju8449 Жыл бұрын
എന്റെ ഓർമയിൽ വരുന്നത് അന്ന് കാലത്തു ഇറങ്ങിയ ദേ മാവേലി കൊമ്പത്ത് എന്നാ പാരഡി cassettil ഇതിനെ പറ്റി പറയുന്നുണ്ട് ഒരു പാട്ടും ഉണ്ട്... നോർത്ത് ഇന്ത്യ കാരി പെണ്ണെ നൈന പെണ്ണെ നിന്നെ പോലെ ചുടുവാനായി എന്നുടെ പുറകെ ഇവരും പറയുന്നേ.... ( song. മേട്ടുകാരിത്തി പെണ്ണെ ഫിലിം. Radholsavam )അന്നൊക്കെ രാജ്യത്തു എന്ത് നടന്നാലും പ്രതികരിക്കു മായിരുന്നു...
@sureshkishore
@sureshkishore Жыл бұрын
This program is raising the bar for narration, episode after episode. Keep up the good work. The excitement of watching your videos is just so addictive.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Loving Babu Brother Your narration about Naina Sahni the victim of the tandoor murder case was MIND BLOWING.. Thank you very much for your efforts.. Congratulations.. God bless you abundantly With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@mushthakali6480
@mushthakali6480 Жыл бұрын
Kaakaa korch gazal paadi therii paatukaar
@searcher3067
@searcher3067 Жыл бұрын
Oh yeah u don't even the ability to complete the video
@AntonyPious
@AntonyPious Жыл бұрын
വളരെ. മികച്ച. അവതരണം. അഭിനന്ദനങ്ങൾ. ബാബുസാർ 👍❤️
@niloofarck
@niloofarck Жыл бұрын
A big fan of this show ......sir nte aa avatharanavum koode ulla graphicsum ellam kondum super paripadi...Great team work😊❤
@anukalam8284
@anukalam8284 10 ай бұрын
Ee avatharanam ...athu vallathoru avatharanam ahn🔥❤
@vishnuvyasa2096
@vishnuvyasa2096 Жыл бұрын
Professor tj Joseph nde story onnu cheyyamo
@psychicinsightss
@psychicinsightss Жыл бұрын
Talwar case explain cheythoru video cheyyumo?
@RFtrolls
@RFtrolls Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ ❤❤
@hello2020
@hello2020 11 ай бұрын
പ്രോഗ്രാമും അവതരണവും ഒക്കെ വളരെ മികച്ചതാണ്. നീളം പറയുമ്പോൾ മീറ്ററിൽ പറയാൻ ശ്രദ്ധിക്കുക. അടി കണക്ക് ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് അമേരിക്ക മാത്രമാണ്. ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ എല്ലാം പിന്തുടരുന്നത് മീറ്റർ ആണ്. അതിൽ പറയുമ്പോഴാണ് മനസ്സിലാക്കുന്നതും.
@RFtrolls
@RFtrolls 11 ай бұрын
Naseer sair ആയിട്ടുള്ള സെൽഫി പൊളിച്ചു ❤❤❤🔥🔥🔥35:28
@sajithasidhik5890
@sajithasidhik5890 Жыл бұрын
Ayal jeevichirippundo?
@abhishatmohan
@abhishatmohan Жыл бұрын
Njan request cheythirunnu e topic. Thankyou Mr Babu Ramachandran ❤
@Filmwala1993
@Filmwala1993 10 ай бұрын
ചേകനൂർ കേസിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@ASKME2DAY
@ASKME2DAY 6 ай бұрын
Vallathoru katha oru separate channel aarnel ee 168 episodes back to back kanarnu..
@manilalpadmanabhan2966
@manilalpadmanabhan2966 Жыл бұрын
വളരെ ഇഷ്ടമാണ് നിങ്ങളുടെ അവതരണം
@sonofnanu.6244
@sonofnanu.6244 Жыл бұрын
വളരെനല്ല അവതരണം. അഭിനന്ദനങ്ങൾ.
@unknown23237
@unknown23237 Жыл бұрын
Noam Chomsky nte katha cheyyumo❤😢
@Amziz134
@Amziz134 Жыл бұрын
Kairali ship ne kurichu cheyyamo Njan oru paadu time aayi request cheyyunnadu
@pavlogs6151
@pavlogs6151 9 ай бұрын
അവതരണം സൂപ്പർ ❤
@badhushabadhu4015
@badhushabadhu4015 3 ай бұрын
Great presentation sir ......we can scene live tht crime naturaly
@footprints7404
@footprints7404 10 ай бұрын
As usual , well narrated
@Harikrishnanam
@Harikrishnanam 11 ай бұрын
I always noted that he reads a book and present us well. Don't do any further research. But it's a skill and appreciated.
@praveenselvamoney5396
@praveenselvamoney5396 Жыл бұрын
ഇടക്ക് oru സംഭവം ഉണ്ടായി. Asianet officinte അടുത്ത വച്ച് ഞാന്‍ ബാബു സാറിനെ കാണുകയുണ്ടായി. വേഗത്തില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് panjuchennu ഒന്ന് ബ്രേക് chaithu നിർത്തി. പാവം അദ്ദേഹം പേടിച്ച് പോയി. അദ്ദേഹത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ പറ്റിപ്പോയതാണ്. അദേഹം ഓർക്കുന്നുണ്ടോ എന്തോ.
@Dhwani2023
@Dhwani2023 Жыл бұрын
1995,still remember reading in India today. i was 11 yrs old, big news that time
@Dublin-way-bablu-vatyurkav
@Dublin-way-bablu-vatyurkav 2 ай бұрын
I was 12 that time, തന്തൂരി
@nijinterrance8146
@nijinterrance8146 11 ай бұрын
Adu jevitham vallatha oru kadhayill parayamoo
@su-cy9tn
@su-cy9tn 6 ай бұрын
സത്യത്തിൽ ആ കോൺസ്റ്റബിൾ നസീർ സാർ ഇല്ലായിരുന്നെങ്കിൽ ഈ കേസിന്റെ അവസ്ഥ എന്താകുമായിരുന്നു. ഒരു തെളിവും ഇല്ലാതെ ഒരു മനുഷ്യനും അറിയാതെ മാഞ്ഞു പോയേനെ. Big salute Naseer sir 👍
@abuthahir.a.s1589
@abuthahir.a.s1589 Жыл бұрын
‘Edword snowden’ വല്ലാത്തൊരു കഥയിലൂടെ കേൾക്കണമെന്നുണ്ട്
@SANTHOSHKUMAR-cd7uf
@SANTHOSHKUMAR-cd7uf 10 ай бұрын
Great narrative .It's a pity that sincere officers like Nasseer kunju are not given any recognition .Any way Delhi police did not have any other go when there are strong evidences and witnesses
@thektmwanderer3274
@thektmwanderer3274 Жыл бұрын
Dear Loving Babu Brother Your narration about Naina Sahni the victim of the tandoor murder case was MIND BLOWING.. Thank you very much for your efforts.. Congratulations.. God bless you abundantly With regards prayers..
@siddiqedv04
@siddiqedv04 28 күн бұрын
90 കളിൽ പത്രങ്ങളിൽ ഇടയ്ക്കിടക്ക് വായിക്കാനുള്ള ഈ കൊലപാതക പരമ്പര കേസ്.. തന്തൂർ അടുപ്പ് എന്ന വാക്ക് തന്നെ ആദ്യം കേട്ടത് ഈ കേസ് വഴി.. രാഷ്ട്രീയ മേഖലയിൽ എന്തൊക്കെയോ ആവുമായിരുന്ന രണ്ട് ദമ്പതികൾ... തങ്ങളുടെ സ്വന്തം ഈഗോ കാരണം ജീവിതത്തിൽ നിന്ന് തന്നെ ഒരാൾ കാരാഗ്രഹത്തിലേക്ക്.. ഒരാൾ മരണത്തിലേക്ക്.. പരസ്പരം ക്ഷമിക്കാമായിരുന്ന ഒരു സംഭവം... യുവ നേതാവ് ആയിരുന്നു സുശീൽ എന്ന വില്ലന്റെ വില്ലത്തരം.. അതിബുദ്ധി അയാളുടെ ജീവിതത്തിന്റെ മുപ്പതോളം വർഷം ഇല്ലാതാക്കി... രാഷ്ട്രീയ ജീവിതവും നശിപ്പിച്ചു.. നല്ല അവതരണം ഈ വീഡിയോ... 🌷
@Malayalicouple
@Malayalicouple 11 ай бұрын
Adyam wireless illayirunallo. Randamath engine wireless kiti? Did I miss anything?
@1pfaseel
@1pfaseel 10 ай бұрын
You missed
@maloottymalu778
@maloottymalu778 10 ай бұрын
Super presentation
@jah1231
@jah1231 Жыл бұрын
സുശീൽ ശർമ നെഹ്റു ഇന്ദിര പാരമ്പര്യം ഉള്ള ഒരു നന്മ മരം 😂
@AkhilaA21
@AkhilaA21 Жыл бұрын
സത്യം 😂😂😂
@MsJobish
@MsJobish Жыл бұрын
Make a video on vallathol or ayuthachan ..
@akhilsidharth7119
@akhilsidharth7119 Жыл бұрын
illustrations were so good AS WELL AS NARRATION as if they are real..thanks AI
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Жыл бұрын
"Death is sometimes Kinder than Love"
@abhiramimanju2967
@abhiramimanju2967 Жыл бұрын
Love you sir, waiting for your new episodes ❤
@srt_10vandv6
@srt_10vandv6 Жыл бұрын
മികച്ച അവതരണം.... 👌👌
@mohamedabdulnoorarimbra1642
@mohamedabdulnoorarimbra1642 Жыл бұрын
Story of Bonnie and Clyde ഇതൊന്നു നിങ്ങളുടെ ചാനലിൽ എപ്പോയെങ്കിലും ഉൾപെടുത്തുക
@what-kc7cn
@what-kc7cn 11 ай бұрын
അയോദ്ധ്യയിലെ രാമ ക്ഷേത്രം ഒരു വീഡിയോ ചെയ്യുമോ.?
@bosco3385
@bosco3385 11 ай бұрын
നമ്മുടെ നസീർ കുഞ്ഞ് അത് ഒരു കൊലപാതകമാണ് എന്ന് സ്ത്രീയുടെ ഡെഡ് ബോഡി ആണെന്ന് കണ്ടെത്തിയെന്ന് വിവരിച്ചത് വളരെ എന്താ പറയുക ഒരു രോമാഞ്ചം രോമാഞ്ചത്തോടെയാണ് കേട്ടത്
@deepaksuseelan3906
@deepaksuseelan3906 Жыл бұрын
ഇത് മുൻപ് വന്നതാണ്, ആ എപ്പിസോഡ് പ്രതിയെ കുറിച്ചായായിരുന്നു, ഈ എപ്പിസോഡ് ഇരയെ കുറിച്ചും
@vpsmtx
@vpsmtx Жыл бұрын
നസീർ കുഞ്ഞു സർ ❤👍👍
@abhisrt18426
@abhisrt18426 11 ай бұрын
വല്ലാത്തൊരു കഥ...❣️❣️
@MohanKumar-gw7jc
@MohanKumar-gw7jc Жыл бұрын
Sukumara kurupp onu cheyamoo...??
@rashidcharupadikkal1135
@rashidcharupadikkal1135 Жыл бұрын
ഒരു 2:30 മണിക്കൂർ ബ്ലോക്ക്‌ ബസ്റ്റർ ക്രൈം ത്രില്ലർ മൂവി കണ്ടിറങ്ങിയ പ്രതീതി... 👌🏻
@praveenkv6746
@praveenkv6746 Жыл бұрын
Ith newsil vannath orma und.1995il njan 7th classil
@Fyz_z
@Fyz_z Жыл бұрын
Expecting a video on Arushi Talwar double murder case
@noahnishanth9766
@noahnishanth9766 Жыл бұрын
Athokke eppazhe vannatha
@Fyz_z
@Fyz_z Жыл бұрын
@@noahnishanth9766 Ennu aara paranje
@aleenathansi628
@aleenathansi628 Жыл бұрын
Arushi thalwar episode okke ennee kazhinjatha..njn kandatha ore 2 yrmunne
@noahnishanth9766
@noahnishanth9766 Жыл бұрын
@@Fyz_z You have to update babe
@neemlif5197
@neemlif5197 Жыл бұрын
Athokke pulli cover cheithallo
@ramadasv4091
@ramadasv4091 Жыл бұрын
Gulshan kumar വധകേസ് പറയാമോ...
@monzym9511
@monzym9511 Жыл бұрын
സഹജീവിസ്നേഹികളായ ഉദ്യോഗസ്ഥർ പോലീസിലുമുണ്ട്. ആശ്വാസം.
@suresh342sr
@suresh342sr Жыл бұрын
ഇന്നലെ ഈ കൊലപാതകം ഞാൻ ചിന്തിച്ചതെ ഉള്ളൂ... ആ പ്രതി എന്തു പറ്റിയിരിക്കും എന്ന് 🙏
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അയാള് വീട്ടിൽ ഇരുന്നു തന്തൂരി കഴിച്ചു എമ്പക്കവും വിട്ടു ഇരിക്കുന്നു. അല്ലാതെന്താ. പുതിയ കല്യാണ ആലോചന തുടങ്ങി കാണും
@brihaswani6549
@brihaswani6549 Жыл бұрын
Please do a video on Aarushi talwar murder case
@abhiramiradhakrishnan
@abhiramiradhakrishnan Жыл бұрын
Already pulli cheythitund
@akhilrchandran
@akhilrchandran Жыл бұрын
Can you please do a story on the Sahara group.
@jabirek9420
@jabirek9420 Жыл бұрын
ഒരു വല്ലാത്ത കഥയുടെ ഒരു വല്ലാത്ത ആരാധകൻ ❤️❤️
@cyriljjacob6322
@cyriljjacob6322 Жыл бұрын
Expecting vallatha kadha on Mohammed Shami.
@vijayakrishnannair
@vijayakrishnannair Жыл бұрын
Nice story telling 👍
@anukrishnan7560
@anukrishnan7560 Жыл бұрын
Much awaited ❤️❤️❤️
@stonner117
@stonner117 Жыл бұрын
Video about attaturk
@binoybernard3380
@binoybernard3380 Жыл бұрын
Can you please tell the story of Mother Teresa ❤
@rajani171
@rajani171 Жыл бұрын
Sad to hear
@sreelal9204
@sreelal9204 Жыл бұрын
ACTOR DILEEP CASE CHEYUO PLEASE PLEASE PLEASE Please Oru clarification kittum ellarkum
@redlove4891
@redlove4891 Жыл бұрын
വല്ലാത്തൊരു അവതരണം
@ANTONYPG-tv9jv
@ANTONYPG-tv9jv Жыл бұрын
സൂപ്പർ പ്രസന്റേഷൻ 👍
@ubaidtanur43
@ubaidtanur43 Жыл бұрын
എന്നെ പോലെ ഇയാളെ അവതരനം ഇഷ്ട്ടം ഉള്ളവർ ഉണ്ടങ്കിൽ ഒന്ന് Like 👍
@NewtonIssac.
@NewtonIssac. Жыл бұрын
Expecting a video about the life story of Issac Newton ❤️ (3)
@mithunsivan1989
@mithunsivan1989 Жыл бұрын
Need a story about Nicola Tesla.
@NewtonIssac.
@NewtonIssac. Жыл бұрын
@@mithunsivan1989 that one is already done in vallathoru kadha
@vinayaclimber7874
@vinayaclimber7874 Жыл бұрын
@@mithunsivan1989 എപ്പിസോഡ് 97... ടെസ് ലയുടെ ഇന്ദ്രജാലം.....
@depplover7563
@depplover7563 Жыл бұрын
Johnny Depp
@mohammedjasim560
@mohammedjasim560 Жыл бұрын
Informative 👌 Thanks ❤
@binoyphilip9933
@binoyphilip9933 Жыл бұрын
Wireless illathirunna nazeer kunju enganeyanu pinne wireless vech superior officer ne vilikunne?
@jo_thoughts
@jo_thoughts Жыл бұрын
അത് മറ്റേ പോലിസ് വരുമ്പോൾ വാങ്ങുന്നുണ്ടല്ലോ
@see2saw
@see2saw 11 ай бұрын
Cherupathil..ente jeevithathil adhyam kettu njettiya vellatha kolapathakam..
@salimmohamedsalim3002
@salimmohamedsalim3002 7 ай бұрын
A🙏സഹോദരിക്ക് ആദരാഞ്ജലികൾ 🌹🌹🌹
@riyasmhmd3083
@riyasmhmd3083 11 ай бұрын
Discusss about babari masjid. Today 6th DECEMBER..
@Akhil-lj5yf
@Akhil-lj5yf 11 ай бұрын
Enthinna athokke athonnum venda.... Temple nte. Kadhayum venda palliyudem venda
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
Avance del Capítulo 33 de La Descarga 2024
1:02
PLAYviSHOW
Рет қаралды 602