തരം കിട്ടിയപ്പോൾ സുകന്യ പ്രതികാരം വീട്ടി ...MAMMOOTTY

  Рет қаралды 137,433

Master Bin

Master Bin

Күн бұрын

Пікірлер: 158
@mohammedallipparambil
@mohammedallipparambil 4 ай бұрын
സാറിന്റെ വിവരണം വളരെ ഹൃദ്യമായി. സുകന്യ സംബന്ധമായ കാര്യങ്ങൾ വിവരിച്ചതിനു നന്ദി. ഇത്തരം വിവരണങ്ങൾ ഹൃദയം തൊട്ടുണർത്തുന്നതായി.❤❤❤❤❤❤❤ AMD
@santhoshcc5286
@santhoshcc5286 4 жыл бұрын
ശ്രീലക്ഷ്മി ആ പടം വളരെ ധന്യമാക്കി !😀💯👍🙏🏅
@Sky-oc2vw
@Sky-oc2vw 4 жыл бұрын
ഭൂതക്കണ്ണാടി നല്ല രസമാണ് കാണാന്‍..മമ്മൂട്ടി എന്തു നന്നായി ജീവിച്ചു..
@moviemania5371
@moviemania5371 4 жыл бұрын
Lohithadasinte chinthakal..amazing movie..👍👍👍
@shameemp6370
@shameemp6370 4 жыл бұрын
മമ്മൂട്ടിയുടെ മതിലുകൾ എന്ന സിനിമയിൽ അഭിനയം നന്നായിയില്ല. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും കുറെ നന്നായി അഭിനയിച്ചു. മതിലുകളിൽ മമ്മൂട്ടിയുടെ ശബ്ദം സിനിമയുമായി ഇണങ്ങിചേർന്നില്ല.
@shafeekpj1433
@shafeekpj1433 4 жыл бұрын
@@shameemp6370 എന്തുവാടേ ദേശീയ അവാർഡ് മമ്മൂക്കക്ക് കിട്ടിയ ചിത്രത്തെ കുറിച്ചാണ് ഈ പറയുന്നത് കഷ്ടം നല്ല കണ്ട് പിടിത്തം
@prasadjohnson7692
@prasadjohnson7692 2 жыл бұрын
തനിക്ക്ഉയർച്ചയുണ്ടാക്കിതന്ന ഏറ്റവുംവലിയ വ്യക്തിയാണ് ദിനേശ് പണിക്കർ താനത് മറന്നുപോയി
@memorylane7877
@memorylane7877 4 жыл бұрын
അതുകൊണ്ടെന്താ... ശ്രീലക്ഷ്മി എന്നും സരോജിനിയുടെ പേരിൽ ഓർമ്മിക്കപ്പെടും ❤
@faisalvkd
@faisalvkd 4 жыл бұрын
നല്ല അഭിനയം കാഴ്ചവെച്ചു ആ ശ്രീ ലക്ഷ്മി....
@memorylane7877
@memorylane7877 4 жыл бұрын
Bhoothakkannadi is such a gem of a movie. One of Mammookka's finest performances.
@abhilashsg8423
@abhilashsg8423 4 жыл бұрын
"Bhoothakannadi" is one of the classic movie in Indian film industry
@aluk.m527
@aluk.m527 2 жыл бұрын
സുകന്യ മാന്യതയുള്ള നടി യാണ്, സിനിമയാണെന്ന് കരുതി എന്തു തോന്നിയ വാസവും അവർ ഒരു സിനിമയിലും ചെയ്തു കണ്ടിട്ടില്ല!
@green3445
@green3445 4 жыл бұрын
മില്ലെനിയും സ്റ്റാർസ് നിർമിച്ചതാണ് നല്ലൊരു നിർമ്മാതാവായ ഇദ്ദേഹത്തിന് പറ്റിയ ബ്ലണ്ടർ.. കപട ജാഡ സിനിമ എടുക്കുന്ന ജയരാജിന് തല വെച്ച് കൊടുത്തു... ഒരു വേരും ഇല്ലാത്ത ആ സിനിമ കോടികൾ ചിലവഴിച്ചു എടുത്തു.. വൻപരാജയവും ആയി...മലയാളം സിനിമയിലേക്ക് അങ്ങേക്ക് നല്ല ഒരു തിരിച്ചു വരവ് ഉണ്ടാക്കട്ടെ.. ഇനിയും നല്ല സിനിമകൾ നിർമിക്കാൻ അങ്ങേക്ക് ഇട വരട്ടെ..
@abhijithu6323
@abhijithu6323 4 жыл бұрын
കപട ജാഡ സിനിമ എടുക്കുന്ന ജയരാജ്? എന്താ അർഥം? മലയാളത്തിലെ no1 versatile director അല്ലെ അദ്ദേഹം അദ്ദേഹം ചതിച്ചാണോ ഉണ്ണിയെ ആ സിനിമയിൽ കൊണ്ട് വന്നത്
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 4 жыл бұрын
സാർനിർമ്മിച്ച കുസൃതി വളരെ തല്ലിപ്പൊളി ഒരു ചിത്രമായിരുന്നു
@jobyjoseph6419
@jobyjoseph6419 4 жыл бұрын
ഈ സാറിന്റെ തുടർ അഭിമുഖങ്ങൾ ഇനിയും ചെയ്യണേ... സർ... വളരെ നന്നായിരിക്കുന്നു... !
@alexanderta5755
@alexanderta5755 4 жыл бұрын
ആദ്യം ദിനേശ്‌ പണിക്കരുടെ അഭിമുഖം ഒന്ന് കാണു.എന്നിട്ട് പറയൂ
@aluk.m527
@aluk.m527 4 жыл бұрын
സുകന്യയുടെ അഭിനയം "സാഗരം സാക്ഷി "യെ എത്രത്തോളം സ്വാധീനിച്ചു എന്നറിയണമെങ്കിൽ ആ സിനിമ ശ്റദ്ധിച്ചു കണ്ടാലേ മനസ്സിലാകൂ! അത്റയ്ക്ക് കാലിബർ -ഉം സൗന്ദര്യവുമുള്ള നടിയാണ് സുകന്യ സല്ലാപത്തിൻ്റെ വിജയത്തിൽ അതിൻ്റെ സംഗീത സംവിധായകൻ്റെ കുടുംബത്തോട് താങ്കൾക്ക് കടപ്പാടുണ്ട്! അത്രയ്ക്ക് ഗംഭീരമാണതിലെ പാട്ടുകൾ ! ശ്രീലക്ഷ്മി അതി മനോഹരിയാണ് ആ ചിത്രത്തിൽ, എല്ലാം നല്ലതിന് എന്ന് പറയുന്നത് , ഇങ്ങനെയാണ്. ഉണ്ണി ദിനേശ് പണിക്കരോട് നീതി പുലർത്തിയോ....???
@watchyoutube8878
@watchyoutube8878 4 жыл бұрын
Better to keep the name “garbage Bin” instead of master bin just because of the way you guys put the title
@Goldenmak-rx8zn
@Goldenmak-rx8zn 3 жыл бұрын
ദിനേശ് പണിക്കരിന്റെ ക്യാഷ് കൊണ്ട് വല്യ ആളായിട്ട് അയാളെ മറന്നു 😄
@sajusajup284
@sajusajup284 4 жыл бұрын
വളരെ ഡീസെന്റ് ആയ മനുഷ്യൻ കലാകാരനെ മനസ്സിലാക്കുന്നത് കൂടാതെ തനിക്ക് പണം നഷ്ടം വരുത്തി ആയാലും തനിക്ക് നഷ്ടം വരുത്തി ഒഴിഞ്ഞു മാറി യവരുടെ സുരക്ഷിതത്വം പോലും ഏറ്റെടുക്കാൻ ഉള്ള വലിയ മനസ്സ്. ദിനേശ് പണിക്കർ ആയിരുന്നു ആദ്യത്തെ പാർട്ണർ എന്ന് കേട്ടിരുന്നു, രണ്ടു പേരും ചേരുന്ന സുഹൃത്തുക്കൾ തന്നെ
@cheers_sharingandreceiving
@cheers_sharingandreceiving 4 жыл бұрын
Sathyam.. Aa santhivila dinesh okke iyalde interview kandpadikkatte.
@vntimes5560
@vntimes5560 4 жыл бұрын
ശ്രീലക്ഷമി കാരണമാണ് ആ പടം classic ആയത്.
@bijuvijayandubai
@bijuvijayandubai 8 ай бұрын
ദിനേശ് പണിക്കരെ നീ മറന്നുപോയി ...
@dericabraham8981
@dericabraham8981 2 жыл бұрын
സുകന്യ പോയാൽ എന്ത് സുകന്യയക്ക് നല്ല ഒര് കഥാപാത്രം നഷ്ടമായി അത്ര തന്നെ , Sree lakshmi ഇന്നും അറിയപ്പെടുന്നത് ആ കഥാപാത്രത്തിലൂടെ ആണ്
@govinthpotty9659
@govinthpotty9659 4 жыл бұрын
സൂപ്പർ സർ..... 👌👌👌
@sethukumar1590
@sethukumar1590 4 жыл бұрын
കിരീടം, മാലയോഗം, ആധാരം, ചെങ്കോൽ, സാദരം , സല്ലാപം, സാഫല്യം, സമ്മാനം, ഭൂതക്കണ്ണാടി, മില്ലേനിയം സ്റ്റാർസ് , കുസൃതി - ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ സിനിമകൾ.... ഇതിൽ കിരീടം, ആധാരം, ചെങ്കോൽ, സല്ലാപം - All Time Blockbusters ആയിരുന്നു...
@ruksanaruk1237
@ruksanaruk1237 4 жыл бұрын
Chenkol floparunnu
@jenharjennu872
@jenharjennu872 4 жыл бұрын
Millinam stars
@sethukumar1590
@sethukumar1590 4 жыл бұрын
@@ruksanaruk1237 അല്ല , ചെങ്കോൽ സൂപ്പർഹിറ് ആയിരുന്നു.... 75 ദിവസത്തിൽ കൂടുതൽ ഓടിയ സിനിമയാണ്... മണിച്ചിത്രത്താഴിന്റെ കൂടെ ഇറങ്ങിയത് ചെങ്കോലിനെ ബാധിച്ചു... കിരീടവും സല്ലാപവും ആധാരവും കഴിഞ്ഞാൽ ലാഭം കിട്ടിയ സിനിമ ചെങ്കോൽ ആണെന് ഇദ്ദേഹം പറയുന്ന വീഡിയോ ഉണ്ട്..
@chandansvlog7231
@chandansvlog7231 4 жыл бұрын
@@ruksanaruk1237 ആരാടാ പറഞ്ഞെ ചെങ്കോൽ ഫ്ലോപ്പ എന്ന്.. തോന്യവാസം പറയരുത്... 75 ദിവസം ഓടിയ സിനിമ എങ്ങനെയാണ് ഫ്ലോപ്പ് ആയതു.?????
@msk9826
@msk9826 4 жыл бұрын
@@chandansvlog7231 മേലെ blockbuster എന്ന് പറഞ്ഞതിൽ കുഴപ്പം ഒന്നുമില്ലേ? Hit എന്ന്പറഞ്ഞാൽ പോരെ. അതും All-time blockbuster പോലും 😂😂😂
@flyingafrinak6958
@flyingafrinak6958 4 жыл бұрын
മില്ലേനിയം സ്റ്റാർസ് എന്ന പടം വലിയ ചെലവിൽ നിർമിച്ചതാണ്. അതിൽ വലിയ നഷ്ടം വന്ന ശേഷം കിരീടം ഉണ്ണി അധികം സിനിമ ചെയ്തിട്ടില്ല. ആ സിനിമ വലിയ പരാജയം ആയിരുന്നു
@moviemania5371
@moviemania5371 4 жыл бұрын
Nalla movie ayirunnu.. ipol ayirunnel hit aayene 👍
@shameemp6370
@shameemp6370 4 жыл бұрын
കഥാപാത്രം ചെയ്യാൻ പറ്റില്ല എന്നു സുകന്യക്ക് മനസിലായിട്ടുണ്ടാവണം ചിലപ്പോൾ.
@aluk.m527
@aluk.m527 4 жыл бұрын
സുകന്യയുടെ കാര്യത്തിൽ നെഗറ്റീവായി കാണാൻ ഒന്നുമില്ല! പടുകളെ പിയായി | "ഇന്ത്യൻ '' എന്ന ചിത്രത്തിൽ അഭിനയിച്ചില്ലേ?
@assanarukunju2200
@assanarukunju2200 4 жыл бұрын
കൊള്ളാം നല്ല പടം ആണ്
@moviemania5371
@moviemania5371 4 жыл бұрын
Bhoodhakannadi 👍👍👍😍
@sunshine-ue9um
@sunshine-ue9um 3 жыл бұрын
Da kalla nee evideyayirunnu
@alexanderta5755
@alexanderta5755 4 жыл бұрын
ഇയാളുടെ മാത്രം സിനിമ അല്ല (കിരീടം) ദിനേശ് പണിക്കരുടെയും കൂടിയാണ്
@abduaziz1293
@abduaziz1293 4 жыл бұрын
ഇന്ന് സുകന്യ എവിടെ? മമ്മൂട്ടി എവിടെ! അവളെ പറ്റി പലതും ഇന്ന് പറയുന്നു എന്തോ!
@AnsarAnsar-pe1dv
@AnsarAnsar-pe1dv 4 жыл бұрын
ഉണ്ണി നിന്നെ പ്രൊഡ്യൂസർ ആക്കിയത് ആരാണ്
@yenpeeare
@yenpeeare 4 жыл бұрын
Etha aa cinema??
@bobanclassic3958
@bobanclassic3958 4 жыл бұрын
Bhoothakannadi
@yenpeeare
@yenpeeare 4 жыл бұрын
Boban Classic thanks
@sajusajup284
@sajusajup284 4 жыл бұрын
ലോഹിതദാസിനെ സ്വപ്ന സംരംഭം ആയിരുന്നു, ഇദ്ദേഹം അത് സാധിച്ചു കൊടുത്തു
@noushadnoushad1202
@noushadnoushad1202 3 жыл бұрын
സുകന്യ ഇപ്പോൾ ഇന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാറായി മാറിയോ?
@rojaarun7433
@rojaarun7433 2 жыл бұрын
അവർ 90-ലെ മുൻ നിര നായിക തന്നെ ആണ്
@vippsmillennial6336
@vippsmillennial6336 4 жыл бұрын
Yentha pullide sound!
@kevinm2054
@kevinm2054 4 жыл бұрын
സംസാരം കേട്ടാൽ അറിയാം നല്ല ഒരു വ്യക്തി ആണ് ഇദ്ദേഹം
@naveenradhakrishnan1015
@naveenradhakrishnan1015 4 жыл бұрын
Corrct
@Bond-vs7mu
@Bond-vs7mu 4 жыл бұрын
കിരീടം ഉണ്ണി,, കിരീടം മൂവി പ്രൊഡ്യൂസർ
@akhilsudhinam
@akhilsudhinam 4 жыл бұрын
yes
@vinodpindani
@vinodpindani 4 жыл бұрын
ഇന്നലെ ദിനേഷ് പണിക്കരുടെ ഇൻ്റർവ്യൂ വന്നിട്ടുണ്ട്. അതു കേട്ടിട്ട് വിലയിരുത്തൂ....
@kevinm2054
@kevinm2054 4 жыл бұрын
@@vinodpindani ok. കേട്ടിട്ടില്ല. കേൾക്കണം
@aryanambady6752
@aryanambady6752 4 жыл бұрын
Excellent episode.....
@bestintheworld1177
@bestintheworld1177 4 жыл бұрын
നല്ലൊരു ചിത്രമായിരുന്നു ഭൂതകണ്ണാടി
@moviemania5371
@moviemania5371 4 жыл бұрын
Sathyam easwarante kayyil oru sketch und..what a man 😍
@ismailpsps430
@ismailpsps430 3 жыл бұрын
കറക്റ്റ്
@Prince-xn9jx
@Prince-xn9jx 4 жыл бұрын
Lohithadas direct cheydhathil etavum super film aanu bhoothakannadi! Ath athehathinte first film’m!!
@manikandanparangodeth8746
@manikandanparangodeth8746 Жыл бұрын
👌👌👍❤️
@sumavk1633
@sumavk1633 4 жыл бұрын
mammokka
@MuhammedShuhaibCH
@MuhammedShuhaibCH 6 ай бұрын
മമ്മുക്ക 🥰
@manojmadathil7412
@manojmadathil7412 4 жыл бұрын
കിരീടം ഉണ്ണിയേട്ടൻ സൂപ്പർ
@franciskundukulam821
@franciskundukulam821 4 жыл бұрын
Unni chettanum cinimayil abhinayikkalo. Nalla face, nalla voice, nalla porusham, nalla personality...ini enthu venam ...
@ismailpsps430
@ismailpsps430 3 жыл бұрын
ഇനി വേണ്ടത് കാണികളെയാണ് 😋
@ajithkumarv2632
@ajithkumarv2632 2 жыл бұрын
Bhoothakannadi super movie
@tvoommen4688
@tvoommen4688 4 жыл бұрын
Sukanya-yodu iyaal " adikkaan tharumo " ennu chodichu, Aa sthree jeevanum kondu oadi rakshapettu. Athra thanne !
@alonaajoshgeorge149
@alonaajoshgeorge149 4 жыл бұрын
We need dinesh Annan 🤣
@sadikebrahimebrahim
@sadikebrahimebrahim 2 ай бұрын
😍
@satheeshantp5238
@satheeshantp5238 4 жыл бұрын
സുകന്യയും ശ്രീലക്ഷ്മിയും ഒന്നാംതരം നർത്തകികൾ !!!!!മേൽമുണ്ടിടാതെ അഭിനയിക്കാൻ തമിഴ് നദികൾക്കു വിഷമമാണ് !!???
@arbsrb172
@arbsrb172 4 жыл бұрын
അത് ശെരിയാണ്...തുണി മുഴുവൻ ഉരിഞ്ഞിട്ട് അഭിനയിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല...
@ismailpsps430
@ismailpsps430 3 жыл бұрын
@@arbsrb172🤣😅😋 എന്റുമ്മായോ ഞാൻ ചിരിച്ച് വല്ലാണ്ടായി 👍
@mylove242globally
@mylove242globally 4 жыл бұрын
Bhoothakannadi irangiya shesham Sreelekshmiye malayalathinte smitha patel ennanu madhyamangal visheshipichathu .So oru pulluvathiyayi abhinayikkan ulla confidence urappayum sukanyakku illayirunnu alpam abhinaya sadhyatha ulla vesham alle sukanya tamizhil dance kalichu nadakkunna nadikku evide ee dark role ishttapedum athu thanne kaaranam
@917sh
@917sh 4 жыл бұрын
sir, njingal lohith das sahodaran anennu parayunnu.adehathinte family kku vendi entenkilum cheythitundo
@vipinanvipin4254
@vipinanvipin4254 4 жыл бұрын
സുകന്യയുടെ പ്രതികാരം കൊണ്ടാണോ ഫീൽഡിൽ നിന്നും പുറത്തായത് ,,, ഈ വീഡിയോ കണ്ടിട്ടില്ല ,, ഹെഡ് ലൈൻസ് മാത്രം ,,,,
@SamJoeMathew
@SamJoeMathew 4 жыл бұрын
പുറത്തായപ്പോൾ വേറെ കച്ചവടം തുടങ്ങി, ഗോവ പോലീസ് കയ്യോടെ പൊക്കി... ഇപ്പൊഴും അങ്ങനെ ഒക്കെ തന്നെ ആയിരിക്കും .
@mylove242globally
@mylove242globally 4 жыл бұрын
caption and questions are always yellow
@Bond-vs7mu
@Bond-vs7mu 4 жыл бұрын
ഈ ഫിലിം ഒക്കെ കഴിഞ്ഞാണ് ചന്ദ്രലേഖ പടം ഒക്കെ ഇറങ്ങിയത്,, ഇന്ത്യൻ പോലുള്ള ബ്രഹ്‌മാണ്ട പടങ്ങളിൽ ഒക്കെ നായിക ആരുന്നു ആ കാലത്ത് സുകന്യ,, ഫീൽഡ് ഔട്ട്‌ ഒക്കെ അത് കഴിഞ്ഞു എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്
@janbazrishi
@janbazrishi 4 жыл бұрын
@@SamJoeMathew athu vere sukanya aanu.ithalla.pinne feild out onnum alla.1991il heroine aayavar 29 varsham kazhinjum hereoine role cheyyanam ennilla.
@sreejeshtj8458
@sreejeshtj8458 4 жыл бұрын
ഈ സംഭവം ലാൽ ജോസ് സഫാരി ചാനലിൽ പറഞ്ഞത് ഇങ്ങനെയല്ല. ആദ്യം ശ്രീലക്ഷ്മിയെയാണ് നിശ്ചയിച്ചിരുന്നതെന്നാണ് 'പിന്നീട് അവരെ മാറ്റിയാണ് സുകന്യയെ എടുത്തത് അതിനു ശേഷമാണ് ഉദ്ദേഹം പറഞ്ഞ പോലെയായത്
@rajithmm445
@rajithmm445 4 жыл бұрын
ശരിയാണ് ഞാനും കണ്ടന്
@sajusajup284
@sajusajup284 4 жыл бұрын
ഫീൽഡിൽ എസ്റ്റാബ്ലിഷ് ആയ ഒരു നായികയെ എടുക്കാമെന്ന് കരുതി ആവും സുകന്യ യേ സെലക്ട് ചെയ്തത്
@navdarshankeralapublicscho799
@navdarshankeralapublicscho799 4 жыл бұрын
നല്ല ഇന്ററവ്യൂ
@muhammedshafimt2441
@muhammedshafimt2441 4 жыл бұрын
Sreelekshmi.. Aanu boothakannadi yi.aaput
@meenasuresh7751
@meenasuresh7751 4 жыл бұрын
Very nice. Very good Filim.
@SabuXL
@SabuXL 4 жыл бұрын
Film name please sis.
@SabuXL
@SabuXL 4 жыл бұрын
@@raoufkinaraspremnazirmemor940 ഓഹോ ശരി ട്ടോ ചങ്ങാതീ കാണാം വീണ്ടും. നന്ദി ട്ടോ
@hussainm1805
@hussainm1805 4 жыл бұрын
Buttor
@anilkumarmadhavananilkumar6076
@anilkumarmadhavananilkumar6076 4 жыл бұрын
Dinesh nair alle nighale producer aakkiyath
@navdarshankeralapublicscho799
@navdarshankeralapublicscho799 4 жыл бұрын
ഇന്റെർസ്റ്റിംഗ് ഇന്റർവ്യൂ
@samirkurikkal9588
@samirkurikkal9588 4 жыл бұрын
സുകന്യ പിൻമാറാൻ വേറൊരു കഥ കേട്ടിരുന്നു. സത്യം ആണോയെന്നറിയില്ല..ഭൂതക്കണ്ണാടി യിലെ സരോജിനി ചാണകത്തിന്റ ഗന്ധമുള്ളവളാണെന്ന്‌ ലോഹിതദാസ് എഴുതിയത്.. സെറ്റിൽ വെച്ച്‌ സുകന്യയെ കണ്ടപ്പോള് മമ്മൂട്ടിയും ലോഹിയും ഇക്കാര്യം പറഞ്ഞു ചിരിച്ചത്‌ സുകന്യയെ വിഷമിപ്പിച്ചതിനാലാണ്‌ പിൻമാറിയത്‌
@anilpillai376
@anilpillai376 4 жыл бұрын
Good man😎😎😎😎😎
@jayakrishnanvettoor5711
@jayakrishnanvettoor5711 4 жыл бұрын
Good
@mathewvargese930
@mathewvargese930 2 жыл бұрын
Faceofindiancinemamegastar
@sudheershenoy5415
@sudheershenoy5415 4 жыл бұрын
Unni sir you are right, nothing is in our hand God had drawn a sketch for each one of us, our mind should be good and clean, God's decision is final 🙏🙏🙏🙏🙏🙏🙏
@aslahahammed2906
@aslahahammed2906 4 жыл бұрын
Bass voice damaged my 👂 ear
@daweesdeliciousworld583
@daweesdeliciousworld583 4 жыл бұрын
യാധൊരു ബന്ധം ഇല്ലാത്ത ഹെഡിങ്..
@kaipas3380
@kaipas3380 2 жыл бұрын
കാശില്ലാതെ സിനിമ പിടിച്ചു അതിൻ്റെ നിർമ്മാതാവിനെ ചാണകുഴിൽ മുക്കി യ മുതല് അവസാനം പൊട്ടി പാളിസായവൻ്റെ രോധനം
@sherupp1234..-_
@sherupp1234..-_ 4 жыл бұрын
സുകന്യ പോയത് നന്നായി. അതോണ്ട് ആ സിനിമ നന്നായി
@reshmarana4803
@reshmarana4803 4 жыл бұрын
True gentleman
@jishnuskrishnan1152
@jishnuskrishnan1152 4 жыл бұрын
Cinemayil story avishapedunathu enthano athanu character ayi veshamidunavar cheyanathu👍
@naveenradhakrishnan1015
@naveenradhakrishnan1015 4 жыл бұрын
Velutha kozutha sukunya❤️😂😂😂😂
@sharunparambath99
@sharunparambath99 4 жыл бұрын
ചില അവാർഡുകൾ ക്യാഷ് കൊടുത്താലും കിട്ടും
@bewild3648
@bewild3648 4 жыл бұрын
athe lafnant vara army le😀
@RK-xp9oy
@RK-xp9oy 4 жыл бұрын
സുകന്യ ഇട്ടിട്ടു പോയതിൽ ..🤔എന്തൊക്കെയോ ചില ദുരൂഹതകൾ ഉണ്ടല്ലോ ഉണ്ണി .. വെടിപ്പായ ഒരു കഥയല്ല ..
@ismailpsps430
@ismailpsps430 3 жыл бұрын
🤣😋😅
@ordinaryman4026
@ordinaryman4026 4 жыл бұрын
*manassarinju bhoothakkannadi enna nalla film produce cheythenkil ningal nalloru producer maathramalla, nalloru manushyan koodiyaanu*
@faisalnadi5081
@faisalnadi5081 4 жыл бұрын
ആ കിളവൻ എവിടെ
@SabuXL
@SabuXL 4 жыл бұрын
ഓ ആരാ ചങ്ങാതീ...?
@rohithkrishnan4616
@rohithkrishnan4616 4 жыл бұрын
Thallu theetam lalappi pan kona
@baburajbkbk2860
@baburajbkbk2860 2 жыл бұрын
ദിനേശ് പണിക്കർ എന്നയാളെ ഓർമ്മയുണ്ടോ ആവോ
@suretalks8730
@suretalks8730 2 жыл бұрын
Ithil urvasiye anu cast cheythirunnath....but date clash ayipoyi
@renjithrenjith3863
@renjithrenjith3863 4 жыл бұрын
ഇത്രയും റിയാലിറ്റി ഉള്ള കേട്ടിരിക്കാൻ ഇൻട്രസ്റ്റ് ഉള്ള ഒരു ഇൻറർവ്യൂ ഇദ്ദേഹത്തിൻറെ വാക്കുകൾ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ കേട്ടിരിക്കാൻ ഇഷ്ടമുണ്ട്..
@boncybenny9596
@boncybenny9596 4 жыл бұрын
First
@babeeshcv2484
@babeeshcv2484 4 жыл бұрын
🙏
@faisalvkd
@faisalvkd 4 жыл бұрын
Super nadi aayirunnu
@alv1251
@alv1251 4 жыл бұрын
😍😍😍
@fairmontmh5025
@fairmontmh5025 4 жыл бұрын
Nalla Oru Manushyan
@janbazrishi
@janbazrishi 4 жыл бұрын
Ithu annu film weeklyil okke vannathaanu.sukanya Tamil filmsilum glamour role cheyyaarilla.avarkku bra idathe blouse ittu,melmund illathe abhinayikkaan budhimuttaarunnu.athu kondu avar maari.malayalam film ayoondu sexy dress undaavilla ennaarunnu Sukanya karuthiyathu.oru Tamil filmilum ithu Poole oru paattil saree shoulderil ninnu thaazeekku pooyi blouse maathramaanu nikkaan pattillaathoondu avar ozhivaayi.pakaram Kanaka aanu aa role cheythathu.
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
President nte gold medalo?
@rjxx235
@rjxx235 4 жыл бұрын
Veluthu kozhutha sukanya ye vilichappo alochichille.. Pulluvathi character aanu vendathennu?? Sreelaxmi did a good job bcoz she perceived the character better than you both. And yes Sukanya has to tell her side of the story too.
@harisankarr2754
@harisankarr2754 4 жыл бұрын
ഇദ്ദേഹത്തിന്റെ ക്ഷമ അപാരം തന്നെ...
@alexanderta5755
@alexanderta5755 4 жыл бұрын
പോടാ
@varadarajannarayanan5639
@varadarajannarayanan5639 4 жыл бұрын
ഓക്കേ ഓക്കേ
@jamsheerck5372
@jamsheerck5372 4 жыл бұрын
05:15 🥱
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
Dinesh പണിക്കരുടെ കാര്യം മിണ്ടില്ല
@jashamsa965
@jashamsa965 4 жыл бұрын
Andaerkum, prhad
@zerox-tv4nq
@zerox-tv4nq 2 жыл бұрын
Kireedathinte avakasam Dinesh panickerinte anu......
@parvathydeviparvathy3052
@parvathydeviparvathy3052 4 жыл бұрын
കിരീടംഎന്നസിനിമയ്ക്ക് ദിനേശ്
@roopamstudiopta6035
@roopamstudiopta6035 4 жыл бұрын
Admit you
@rasheedkottedath4899
@rasheedkottedath4899 4 жыл бұрын
ഉണ്ണിയേട്ടന് മമ്മുട്ടിയുടെ ഒരു ചായ്ത്തം ഉണ്ട് ശബ്ദത്തിലും
@alexanderta5755
@alexanderta5755 4 жыл бұрын
തോന്നലാണ്
@sunshine-ue9um
@sunshine-ue9um 3 жыл бұрын
Vallavanteyum paisa alle. Profit onnum nokkilla
@AbdulJabbar-up8qs
@AbdulJabbar-up8qs 2 жыл бұрын
മമ്മുക്കയാണ് ഹീറോ എന്ന് അറിഞ്ഞിട്ടാണ് അഭിനയിക്കാൻ വന്നത് എന്നാണല്ലോ പറഞ്ഞത് 🤔 അപ്പോൾ മുമ്പ് മമ്മുക്ക വഴക്ക് പറഞ്ഞതല്ല കാരണം എന്ന് വ്യക്തമല്ലെ
@jaganat3333
@jaganat3333 4 жыл бұрын
വായില്‍ നാവു ഇക്കയുടെ ....
@rohithkrishnan4616
@rohithkrishnan4616 4 жыл бұрын
Thallu star mohenelal pan kona
@shajikattanath1507
@shajikattanath1507 6 ай бұрын
𝔹𝕙𝕠𝕠𝕥𝕙𝕒 𝕜𝕒𝕟𝕟𝕒𝕕𝕚 ❤
@memorylane7877
@memorylane7877 4 жыл бұрын
അതുകൊണ്ടെന്താ... ശ്രീലക്ഷ്മി എന്നും സരോജിനിയുടെ പേരിൽ ഓർമ്മിക്കപ്പെടും ❤
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 4 жыл бұрын
Nice
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН