ഹൈകോടതി പഴുത്തടച്ചു ഉത്തരവുകൾ, നിയമമങ്ങൾ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥാന്മാരെ കൃത്യമായി ശിക്ഷിച്ചാൽ (താമസംവിനാ നടപടിയിൽ വരുത്തണം ) എങ്കിൽ മാത്രമേ ഇനി രക്ഷയുള്ളൂ. ഒരു പക്ഷെ നിയമങ്ങൾ പൊളിച്ചെഴുതേണ്ടി വരും. അതിനുള്ള നടപടികളും ഇനി ഹൈകോടതി ചെയേണ്ടതായി വരും.. അല്ലാതെ കാര്യങ്ങൾ സുഗമമാവില്ല.
@ProudIndian10009 ай бұрын
ഭൂമി തരം മാറ്റാൻ വേണ്ടി Form 6 കൊടുത്ത അപേക്ഷ ( 11cents)രണ്ടുമാസം മുന്നേ അദാലത്തിൽ നിന്നും പാസാക്കി കിട്ടി. ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത് ?
@SolomanRozariokayamkulam11 ай бұрын
❤
@hamzaat97738 ай бұрын
Tharam matal form 6 l kodukunnadinu pakaram 5 l koduthu engine s 6 l kodukam
@niyamadarsi11 ай бұрын
20526.23
@tobyleo8355 ай бұрын
സാർ... ഞാൻ അച്ഛന്റെ പേരിലുള്ള 96 സെന്റ് തരം മാറ്റാൻ ഫോം 6 അപേക്ഷ കൊടുത്തു . ടി വസ്തു ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. 96 സെന്റിൽ 45 സെന്റ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കി Rdo പേപ്പർ വന്നു. അച്ഛന്റെ പേരിൽ വേറെ 30 സെന്റ് വസ്തു വേറെ ഉണ്ട്. അത് പുരയിടം ആണ്. ഇപ്പോൾ ഫോം 6 അപേക്ഷ കൊടുത്തപ്പോൾ ഡീറ്റെയിൽസ് എല്ലാം കൊടുത്ത്. Fair വാല്യൂ 45 സെന്റിന് 10% അടച്ചാൽ പോരെ. അതോ അച്ഛന്റെ പേരിൽ വേറെ വസ്തു ഉള്ളതിനാൽ ഇരട്ടി അടക്കേണ്ടി വരുമോ. Fair value ഇപ്പോൾ ഇവിടെ 26000(1R) ആണ് അപ്പോൾ ഞാൻ എത്ര അടക്കേണ്ടി വരും. 1:05
@hamzaat97738 ай бұрын
Tharam matal apeksha form 5 l koduthadu engine cancel cheydu form 6 l kodukam