TASK WITH AVANIആശാന് ഇതിൽ റോൾ ഇല്ല......(1) സ്വന്തമായി CAR നിയന്ത്രിക്കണം.(2)Gear shifting കൃത്യമായി

  Рет қаралды 12,426

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

Жыл бұрын

TASK WITH AVANI
ആശാന് ഇതിൽ റോൾ ഇല്ല......
(1) സ്വന്തമായി CAR നിയന്ത്രിക്കണം.
(2) Gear shifting കൃത്യമായി ചെയ്യണം.
(3) ആശാനെ ലക്ഷ്യസ്ഥാനത്തിൽ എത്തിക്കണം.
(4) CAR ഓട്ടത്തിൽ OFF ആകാൻ പാടില്ല.
(5) ലക്ഷ്യസ്ഥാനത്തു കൃത്യമായി CAR PARK ചെയ്യണം.
#drivingtask
#drivingtaskwithavani
#carsundhamayinayantharangam
#cargearshifting
#drivingparking
#carparking
#cargearshiftingparking
#licence
#clutch
#motorcycle

Пікірлер: 59
@shajahana7106
@shajahana7106 Жыл бұрын
ഇങ്ങനെ ഉള്ള ആശാൻമാരുണ്ടെങ്കിൽ കുട്ടികൾക്ക് confident കൂടും
@alsadaralsadet1253
@alsadaralsadet1253 Жыл бұрын
Thank you
@nithinpk4315
@nithinpk4315 Жыл бұрын
ആശാൻ മാർ ദേഷ്യത്തിൽ പറയുമ്പോൾപേടിയും, ഉള്ള കോൺഫിഡൻസ് ഉം പോകും 😥😥
@dhyanrahul8808
@dhyanrahul8808 11 ай бұрын
Sathyam😢.
@suryaarun9392
@suryaarun9392 8 ай бұрын
Sir ന്റെ എല്ലാ ക്ലാസും എന്ത് ക്ലിയർ ആണ്.... ഇങ്ങനെ എങ്ങനെ പറഞ്ഞു പഠിപ്പിക്കുന്നു 😍😍 നല്ല ക്ഷേമ..... ആർക്കും അത് ഇല്ല..... തുടക്കം ഉള്ളവർക്ക് ഇങ്ങനെ പറഞ്ഞു കൊടുക്കണം... Very good 🙏🏻🙏🏻🙏🏻
@VanajaAk77-dp4pw
@VanajaAk77-dp4pw 8 ай бұрын
ആവണി മോൾക്ക് നല്ല കോൺഫിഡൻസ് സാറിന്റെ നല്ല çക്ലാസ്സ്‌ 👍👍❤️❤️
@Raazraaz506
@Raazraaz506 10 ай бұрын
Daivame ingneym teachers undllo... Njaanm padikunnund.. Aake 4 class aaytollu... Teachere vazhak orthit pediyakunnu class attend chyyan drive chyympo ulla confidence pokan tnsn kond.. Ith polathe teachers undayrnnnkil dairymyt padikayrnnu😢😢
@morefacts71
@morefacts71 Жыл бұрын
ഞാൻ thiruvanathapuram ആണ് സ്ഥലം.നിങ്ങളുടെ ഡ്രൈവിംഗ് പരിശീലനം നന്നായി ഇഷ്ട്ടപെട്ടു.എനിക്കു four വീലർ തെളിയണം എന്നുണ്ട്‌.
@midhun8074
@midhun8074 Жыл бұрын
Totally impressed by her driving.. Keep it up 👍
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
🥰
@raseenahanees4382
@raseenahanees4382 Жыл бұрын
ഉപകാരപ്രദ്രമായ ക്ലാസ്സ്‌
@worldofinspiration009
@worldofinspiration009 Жыл бұрын
Ashanee 👍🏻👍🏻Avani super keep going 👍🏻👍🏻
@user-bl9rt5bp4q
@user-bl9rt5bp4q 9 ай бұрын
സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് ഒട്ടും പേടി തോന്നാറില്ല ❤
@asna.a.n4045
@asna.a.n4045 Жыл бұрын
അടിപൊളി ക്ലാസ്സ്‌ 👍🏻ഉപകാരം ഇങ്ങനെ ഉള്ള ക്ലാസ്സ്‌ പ്രദീഷിക്കുന്ന 👍🏻👍🏻❤️
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ഈ ക്ലാസ്സ്‌ അല്ലേ ചോദിച്ചത് 👍🏻
@adilv4146
@adilv4146 2 ай бұрын
Avani supper.
@rashidarashi3790
@rashidarashi3790 Жыл бұрын
Saneer sir evideyan class edkkunne pls reply. Njanum car draivingin pokunnund. But teacher bayankara hardan. Classin irikkumbozhe pediyan.saneer sir pls reply
@shalybinubinu3625
@shalybinubinu3625 Жыл бұрын
Super ❤️❤️❤️
@ranicheriyan6781
@ranicheriyan6781 Жыл бұрын
15 days ayitt enik ഇതേപോലെ confident illa.
@user-rp4bl3xn7c
@user-rp4bl3xn7c Жыл бұрын
Super
@najmanavas186
@najmanavas186 Жыл бұрын
Shambu aashan poli
@anamika.sanamika.s3476
@anamika.sanamika.s3476 Жыл бұрын
🤝
@jayalalp.d3936
@jayalalp.d3936 Жыл бұрын
👍🥰😍
@ramlusedan625
@ramlusedan625 Жыл бұрын
👍🏻👍🏻👍🏻
@kiyasathkiya7846
@kiyasathkiya7846 Жыл бұрын
😍
@alsadaralsadet1253
@alsadaralsadet1253 Жыл бұрын
Aashane Ennodu eee chathi vendarnnu ....... Enikkumathram ottakku vandi thannillaaa allleeee Super aashane
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
സദറെ നീ 😭😭
@vishnudinesh7650
@vishnudinesh7650 Жыл бұрын
Hai sadar iam big fan of you
@alsadaralsadet1253
@alsadaralsadet1253 Жыл бұрын
@@vishnudinesh7650 thank you
@girijakumary3641
@girijakumary3641 7 ай бұрын
Avideyanu school valare nallareethiyil mayathil paranjukodukkunnu njanum padikkunnundu 7 class aayi tention vidunnilla please anthucheyyanum
@raseenahanees4382
@raseenahanees4382 Жыл бұрын
Hi
@mathewabraham2616
@mathewabraham2616 8 ай бұрын
7/8 അടി വീതി മാത്രം ഉള്ള റോഡിൽ L or C എടുക്കുന്നത് ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു.
@joycebabu4822
@joycebabu4822 Жыл бұрын
Miduki
@riyanriyan9378
@riyanriyan9378 Жыл бұрын
Anikum oru class veanayrunu
@blaisetomichan1999
@blaisetomichan1999 Жыл бұрын
എന്റെ ഒരു സുഹൃത്തിന്റെ വീഡിയോ കാണാനാ ഞാൻ വീഡിയോ കാണുന്നത് പക്ഷെ അവനെ കാണാൻ പറ്റുന്നില്ല പക്ഷെ അവനു ഇതു പോലെ കാമറയുടെ മുന്നിൽ വരാൻ ചമല്ലായിട്ടിക്കും 😂
@shemeeranazar4169
@shemeeranazar4169 Жыл бұрын
Gear mattuoo
@user-rp4bl3xn7c
@user-rp4bl3xn7c Жыл бұрын
Driving school evdeyanu
@raihandrivingschool
@raihandrivingschool Жыл бұрын
alappuzha
@crazygaming-xq8mq
@crazygaming-xq8mq Жыл бұрын
Sir enikk H kitty road kittilla 3 month kazhinju license edukkumpol road Mataram cheyithal madhiyo
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ലേർനേഴ്സ് കാലാവധി തീർന്നിട്ടില്ലങ്കിൽ മതി.
@crazygaming-xq8mq
@crazygaming-xq8mq Жыл бұрын
Txs sir
@sabooraattakoya4677
@sabooraattakoya4677 Жыл бұрын
E school evideyan
@safareenac781
@safareenac781 Жыл бұрын
ith evideya
@raihandrivingschool
@raihandrivingschool Жыл бұрын
Alpy
@vishalnair1257
@vishalnair1257 Жыл бұрын
@@raihandrivingschool ചേട്ടന്റെ videos കണ്ടു എനിക്കും driving പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്‌ ഞാൻ driving പഠിച്ചതാ license ഉണ്ട്‌ പക്ഷേ ഒറ്റക്ക് ഓടിക്കാന്‍ കുറച്ചു പേടി ഉണ്ട്‌ അതാ ചേട്ടൻ എന്നെ ഒന്ന് help ചെയ്യാമോ Pls
@v.vfoodandtravels6016
@v.vfoodandtravels6016 Жыл бұрын
പ്രാക്ടീസ് അവിടെ വന്നാൽ സനീർ ബായ് തന്നെ ആന്നോ പ്രാക്ടീസ് തരുന്നത്
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
👍🏻👍🏻
@v.vfoodandtravels6016
@v.vfoodandtravels6016 Жыл бұрын
👍👍
@achuzzz2878
@achuzzz2878 Жыл бұрын
Ippo 4th gearil ninn 2nd gear kodukkan patto
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
❓️❓️❓️
@achuzzz2878
@achuzzz2878 Жыл бұрын
Plz reply
@achuzzz2878
@achuzzz2878 Жыл бұрын
Ippo vandi 4th gearil povugayanengil oru pocket road ethumbol pettenn thanne 2nd gear idan patrumo
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
@@achuzzz2878 തീർച്ചയായും. വേഗത കുറച്ചതിനു ശേഷം മാത്രം ഏതു ഗിയർ ഇടണം എങ്കിലും ആ ഗിയറിന്റെ speed limit maintain ചെയ്തു വേണം ഇടാൻ. അതാണ് ശെരി
@achuzzz2878
@achuzzz2878 Жыл бұрын
Thanks 🥰
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 6 МЛН
Raihan Driving School gave me courage to drive fearlessly Thank you so much
24:34
RAIHAN DRIVING SCHOOL
Рет қаралды 1,6 М.
Мотоцикл за 10 000 рублей!!! 😳 до конца
0:29
Дарина Мяу
Рет қаралды 239 М.
ПЛЮСЫ ВЕЛОСИПЕДА ФЭТБАЙК #shorts
0:14
Леха МАК
Рет қаралды 770 М.