ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ പറയുന്നത് പുതിയ ഡ്രൈവിംഗ് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കുറിച്ചാണ് വീഡിയോ മുഴുവനായും കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യുക
Пікірлер: 91
@user-lucas.le.27 күн бұрын
2 wheeler road test nu use cheyunna bike nte right mirror matram ollel valla prasnam indo
@Nichuzmehandhidesigns996128 күн бұрын
Njan ippo kodukkanam enn karuthunnund.angane enkil ente test sumar ethra masam edukkum.sir please reply
@akashl0731028 күн бұрын
SLOT കൂട്ടിയാൽ കൊള്ളാം🙂🙌
@affsseei24 күн бұрын
Kootiyallo🙂👍
@akashl0731024 күн бұрын
@@affsseeino. 3000 mukalil pending ulla driving school matre slot kittu.
@sirajunnisakhader5468324 күн бұрын
@@akashl07310palakkad kutiyitund... What about other placed😢
@sanjayp626328 күн бұрын
Hi Sir please do raise our concerns about 40 slots through your association to MVD. If 1 MVI post is created in an office which is having only 1 MVI currently, we can get 80 slots from that office. This would be really helpful as now we are getting only 40 slots from such offices.
കുറച്ചു ദിവസം സ്കൂട്ടി പഠിക്കാൻ ബാലൻസ് കിട്ടി but അവിടെ ചെളി വെള്ളം കെട്ടി നിൽക്കുന്നു അതിലെ 8പഠിക്കണം വളരെ മോശംആയ ഗ്രൗണ്ടിൽ സ്ലിപ് ആകുന്നു അത് കൊണ്ട് ഞാൻ പോകാറില്ല 😳
@SREEJITHMNAIR-dc2yv28 күн бұрын
Entayaaalum jhan last year eduthatu nannayi,enikkariyamarunnu putiya minister ellaam change aaakum ennu😊😊
@mayavinallavan484227 күн бұрын
❤️❤️❤️
@Captainamerican-f3d27 күн бұрын
എനിക്ക് driving classil road class 8 എണ്ണം കഴിഞ്ഞു. But ഇപ്പോഴും steering balance kurach koodi set ആവാൻ ഉണ്ട്. ഇനി മുതൽ റോഡ് ക്ലാസ്സ് ഉണ്ടാവില്ല H മാത്രം ഉള്ളെന്നാണ് അവർ പറഞ്ഞത്. എല്ലാ driving സ്കൂളിലും ഇത് പോലെ ആണോ?
@sirajunnisakhader5468327 күн бұрын
30 class an sadarana 20 road 10 H... And w heeler 4 class total 8500 to 10000palakkad
@kannankollam171127 күн бұрын
പോയി പണി നോക്കാൻ പറ മിനിമം 30 ക്ലാസ് വേണം ഒരു കുട്ടിക്ക് കൊടുക്കാൻ ഫീസ് കൊടുത്തില്ലെങ്കിൽ ഉടനെ ഇറങ്ങിപ്പോകും അല്ലെങ്കിൽ കംപ്ലൈൻറ് കൊടുക്കുന്ന ഭീഷണിപ്പെടുത്തുക
@fasnibashana131625 күн бұрын
@@sirajunnisakhader54683 നമ്മൾക്ക് 20 classa ഉണ്ടായിട്ടുള്ളൂ.8 ന്റെ 5 classa ഉള്ളൂ
@affsseei24 күн бұрын
Enim endarnath 20class athil 10road 10H umm
@anushmakr22 күн бұрын
Enik 10 road aan kitiyath..ini test date adukkaravumbo road tharam nn paranjittund
@Mhd_savad_26 күн бұрын
🔺🔺🔺🔺🔺 🔺🔺🔺🔺 Sir enik oru doubt njn driving school poyapol formil koduthath ente uppante nuber annn koduthath enik leaners nte date kitiiii enik ente nuber add akkan pattto uppa epplumm vitiiil undakal illaaa.... Eni mattan pattto 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
@princydrivingschoolkattaka382726 күн бұрын
Learner’s test pass aayathinu sesham phone number mattam
@elizabethmathew594428 күн бұрын
Car road test എടുക്കുമ്പോൾ ഉള്ള ദുരിതം കുറഞ്ഞു കിട്ടുമോ
@kannankollam171127 күн бұрын
അതെന്താണ് പ്രശ്നം
@SeemaYohannan-fx8tr25 күн бұрын
Sir H running edukanem enu ipo nirbhandem ano July 12 anu test
@vincenzogaming926723 күн бұрын
Strict ahnu running ninnal fail ahn
@anjanamb31527 күн бұрын
Test pass aayi license eni Ethra naal kazhijitu kitum
@princydrivingschoolkattaka382727 күн бұрын
Kittum
@Mhd_savad_27 күн бұрын
🔺🔺🔺🔺 Driving school poyiii learners koduthuu eni learners slot booking namuk vittill irnuuu chyyann pattto athinn nthakilumm proof vanoo or driving schoolnnn nthakilummm tharanooo 🔺🔺🔺🔺🔺
@maneesharajeesh803527 күн бұрын
Parivahan സൈറ്റിൽ കയറി slot book ചെയ്യണം.അപ്ലിക്കേഷൻ no &Date of birth വേണം. But ഇപ്പൊ slot കിട്ടുന്നില്ല
@@Mhd_savad_ 10am ആണ് ഓപ്പൺ ആവുക ആ ടൈമിൽ നോക്കി നിൽക്കണം. പെട്ടെന്ന് slot കഴിയും
@aminavm695027 күн бұрын
നന്ദി പറയാൻ വരട്ടെ. ഓട്ടോമാറ്റിക് കാറിൽ ടെസ്റ്റ് നടത്താനുള്ള കാര്യത്തിന് അനുമതി വാങ്ങിക്കണ്ടെ. ഗിയർ വണ്ടി ഓടിക്കാൻ പോകുവാൻ സമയവുമില്ല , കാശുമില്ല. ലൈസൻസ് പുതുക്കാനുള്ളവർക്കെങ്കിലു० അനുവാദം നേടണ०.
@user-dt2pw4hd4t28 күн бұрын
8 edukkumbhol eni muthal aani idaan paadille speed limitin
@kannankollam171128 күн бұрын
അതിപ്പോൾ അല്ല അത് നേരത്തെയുള്ള നിയമം
@fasnibashana131627 күн бұрын
No
@suharaasif579425 күн бұрын
സ്പീഡ് കുറച്ചു വെക്കും മെനിയാന്ന് ആയിരുന്നു എനിക്ക് ടെസ്റ്റ്
Test pass ayi. License kittan ethra divasam edukum eppol
@abhishekv810428 күн бұрын
2 ..3 months😂
@kannankollam171128 күн бұрын
വെറും ഒരു വർഷം അല്ലെങ്കിൽ അത് കൂടും നല്ല ക്വാളിറ്റിയുള്ള ലൈസൻസ് ആണ് അച്ചടിക്കാൻ ഇത്തിരി പാടാം😂😂
@arsharaju806128 күн бұрын
Samayam edukkum sheama venam😌
@khairunnisamansoor535828 күн бұрын
രാവിലെ മുറ്റത് കൊണ്ട് ഇട്ടുതരും ചൂടുള്ള പത്രം 😂😂
@Jesnasheri-me1nj28 күн бұрын
Car kittiyooo
@abisaban72428 күн бұрын
Nalayanu test
@lalithakumaripk739028 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സാർ 🌹🌹🌹🌹🌹🤝🤝🤝🤝🤝👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@user-ix1om6bl7i27 күн бұрын
Njn innu pass ayiiii gooys🌝
@anushmakr22 күн бұрын
Two wheeler with gear m80 il edukkan pattille? Bike aano??
@salmasn48328 күн бұрын
24th narunn test,2um pass ayi
@malayalis780728 күн бұрын
enganunde car road test
@ashwinashwin685227 күн бұрын
Engnindayyy testtt
@maneesharajeesh803527 күн бұрын
@@ashwinashwin6852കയറ്റത്തു വച്ചു വണ്ടി പുറകോട്ട് ആവാതെ എടുക്കുക, റിവേഴ്‌സ് പാർക്കിംഗ് & റിവേഴ്‌സ് എടുത്തു പോക്കറ്റ് റോഡ് കയറ്റുക. ഇതാണ് ഇപ്പൊ അഡിഷണൽ ആയി വന്നത്
@salmasn48326 күн бұрын
Road test anu kudutal fail akunnat..tention illata nalla pole odicha maty....seat belt,mirror,indicator....ellam sradhikum...half clutchil vandi nirty edukanam...namuk nalla pole odikan aruyumonna nokunna....nalla pole confident ayit odicha maty..
@sameenasami757426 күн бұрын
Nan 8 edutu but road test fail ayi veendum 8 edukendi varumo,
@vincenzogaming926726 күн бұрын
No only road
@Mhd_savad_26 күн бұрын
Endhann fail akkan karanmmee
@suharaasif579425 күн бұрын
എനിക്കും റോഡ് പോയി 😒
@sameenasami757425 күн бұрын
@@Mhd_savad_ nan vandi valachappol kalu kutti enn parann ahn fail akiye but driving school il vech avar parannat road test il kalu kuttiyal kozappamilla ennan at kondan nan angane cheyte, ent parayan ahn oro kashtakalam