Brother. Pala videosilum XM + Value for money aanenne kettu. Enthane athinte sathyavastha. ? Onroad price and featuresum kodukkunna paisakkullathe undo ? Please reply
@ownwings0073 жыл бұрын
ഒരു CVT ഓട്ടോമാറ്റിക് ഉണ്ടെങ്കിൽ ബാലെനോ I20 ജാസ് തുടങ്ങിയവക്ക് നല്ല ഭീഷണി ആകുമായിരുന്നു.. ഞാനും എടുക്കുമായിരുന്നു.. ഓട്ടോമാറ്റിക് പരിഗണിക്കാത്തത് വലിയ ഒരു കുറവാണ്
@badhra18603 жыл бұрын
Xm plusil fog lamp illa.purathunn cheyan pattillathre.sheriyano?🤔
@jaisonaviationcorceeiminst71323 жыл бұрын
Chatta hyundai cresta 2021 edition review chi
@WheelsandWagen3 жыл бұрын
തീർച്ചയായും 😍
@thameempv77773 жыл бұрын
Bro Hyundai creta review cheyy
@WheelsandWagen3 жыл бұрын
Soooon♥️♥️
@dreadpirate64693 жыл бұрын
XZ model digital instrument cluster ozhivaakki mathruka aayi tata
@amirkhaleel97243 жыл бұрын
Bro Sonet diesel cheyyamo
@TheRohith883 жыл бұрын
Ithepole oru video TIAGOkku cheyyamo
@WheelsandWagen3 жыл бұрын
Cheyyam bro
@kltechy30613 жыл бұрын
Ikka ❤💚❤💚
@WheelsandWagen3 жыл бұрын
♥️
@jaisonaviationcorceeiminst71323 жыл бұрын
New video eppol varam parayammo
@WheelsandWagen3 жыл бұрын
ഉച്ചക്ക് 1 മണിക്ക് ആണ് നമ്മുടെ വീഡിയോസ് ഒന്നിടവിട്ട ദിവസങ്ങളിൽ വരും 😍
@jaisonaviationcorceeiminst71323 жыл бұрын
@@WheelsandWagen ok chatta
@jishnuktp24773 жыл бұрын
Thanks bro🤩😍
@WheelsandWagen3 жыл бұрын
♥️♥️
@hafisteckyvlog3 жыл бұрын
Chettea ini muthal videoyill samsarikumbol kurachu speed kurakavooo
@rajanm.s89993 жыл бұрын
Xz diesel വാഹനം എങ്ങനെ ഉണ്ട്
@jithusreekumar75763 жыл бұрын
Powerful anu
@krishnaprasad75553 жыл бұрын
HBX SUV കുറിച്ച് പറയാമോ
@raghunathanpv6853 жыл бұрын
ഈ ടർബോ , ഡ്വൽ ടൂൺ,എന്ന് പറഞാൽ,വാഹനത്തിൽ, ഏതാണ്,എന്താണ് ഗുണം
@Unniyum_Koottarum7 ай бұрын
Xt altroz 2024 book cheythittund
@blessenxavier51993 жыл бұрын
XM plus?
@eshanrashi36453 жыл бұрын
Bro honda forza 125scooter cheyyo
@WheelsandWagen3 жыл бұрын
അത് ഇന്ത്യയിൽ വരുന്നത് ഒന്നും തീരുമാനം ആയിട്ടില്ലലോ അതാ ചെയ്യാത്തത്
@travelbite_KL023 жыл бұрын
Athaa aa kozhi lockdown nittiya sithiku curry akiyalo athine
@WheelsandWagen3 жыл бұрын
😀😀 കോഴി ആട് പൂച്ച എല്ലാം ഉണ്ട് വീട്ടിൽ
@mmuhammedpmnamuhammed41403 жыл бұрын
bro X UV 300 ചെയ്യാമോ?
@WheelsandWagen3 жыл бұрын
വണ്ടിക്ക് ചെറിയ മാറ്റങ്ങൾ വരുന്നുണ്ട് എന്നാണ് പറഞ്ഞത് അതിന്റെ ഡീറ്റെയിൽസ് കമ്പനി പുറത്ത് വിട്ടിട്ടില്ല അതാണ് ചെയ്യാത്തത് ഇപ്പോൾ ഉള്ള ഫീച്ചേഴ്‌സ് പറഞ്ഞാലും ആർക്കും ഉപകാരപ്പെടില്ല മാറ്റങ്ങൾ ഉള്ള മോഡലുകൾ ആകും ഇനി മാർക്കറ്റിൽ കിട്ടു