Car എന്നത് പൊങ്ങച്ചം കാണിക്കാൻ ഉള്ളതാണെന്ന് ഉള്ള ദരിദ്ര്യ വാസി ഇന്ത്യക്കാരന്റെ മാനസികാവസ്ഥ ആണ് tata nano യുടെ പരാജയം safety ഒക്കെ പിന്നെയെ ഒള്ളൂ ഇതുപോലൊരു കാർ ഇന്ത്യക്കാരന് സമ്മാനിച്ച Rathan tata ക്കു അഭിവാദ്യങ്ങൾ any way nice video.👍
@Kabeerkazhunkhil3 жыл бұрын
👌👌👌
@tselectronicstselectronics80143 жыл бұрын
5 വർഷമായി ഞാൻ nano ഉപയോഗിക്കുന്നു super
@PRAKASHMS19972 жыл бұрын
I am a proud owner of TATA Nano.
@latheeflatheef45062 жыл бұрын
800cc All 624cc
@selinfrancispf72483 жыл бұрын
ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു. നല്ലൊരു വാഹനമാണ്. പുറമെ നിന്ന് നോക്കുന്നവർ കളിയാക്കും. അത് ഉപയോഗിക്കുന്നവർ ഒരിക്കലും കുറ്റം പറയില്ല. അതു കൊണ്ടാണ് ഒരിക്കൽ നാനോ വാങ്ങിയവർ വീണ്ടും എടുക്കുവാൻ ആഗ്രഹിക്കുന്നത്
@sasidharanp58663 жыл бұрын
ഞാൻ 5 വർഷം ഉപയോഗിച്ചു. നാനോ മാറ്റിയത് അബദ്ധമായി എന്നാണ് എനിക്കു തോന്നുന്നത്. എന്നെ നാനോ കുഴപ്പത്തിലാക്കിയിട്ടേയില്ല. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ട സ്ഥലങ്ങളിലേക്കൊക്കെ ഈസിയായി കയറിപ്പോയി. നിവർന്നിരിക്കാം. പുറത്തു നിന്നു കാണുന്നതിനേക്കാൾ സ്ഥലം ഉള്ളിലുണ്ട്. നാനോ സൂപ്പർ വണ്ടി തന്നെയാണ്.
@subeeshs6540 Жыл бұрын
ബ്രോ ലോങ്ങ് പോകുവാൻ ഏങ്ങനെ tvm to Bangalore
@saifullahsaifu69774 жыл бұрын
അടിപൊളി. ഞാൻ നാളെ നാനോ എടുക്കാൻ പോകുകയാണ്. In sha allah. ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി.. thanks
@jasakb76774 жыл бұрын
എടുത്തോ
@voiceofsinanalazhari1924 жыл бұрын
എനിക്ക് nano വേണം ഉണ്ടോ???
@ALDRINDECOSTA3 жыл бұрын
Chumma thallate pode
@molus10663 жыл бұрын
ഹലോ നിങ്ങൾ nano എടുത്തോ. എന്റെ അടുത്ത് nano ആണ്. കാർഡ് bpl ആണ് അത് കുഴപ്പം ആവുമോ ഒന്ന് അറിയിക്കണം
@hashitout82642 жыл бұрын
@@molus1066 ആകും
@geochemperi99432 жыл бұрын
ഞാൻ നാനോ 10 വർഷമായി ഉപയോഗിക്കുന്നു. 2 ലക്ഷം km കഴിഞ്ഞു. ഇപ്പോൾ 25000 മുടക്കി engine പണി എടുത്തു. അതുവരെ ഒരുകുഴപ്പവും ഇല്ലായിരുന്നു. സാധാരണ ഉണ്ടാകുന്ന ചെറിയ maintenence അല്ലാതെ.
@mohammedali-zc6qv Жыл бұрын
ഞാനൊരു നനോ മുതലാളി വളരെ സന്തുഷ്ടവാൻ ഒരു സാധരണക്കാരൻ ലോണൊക്കെ എടുത്ത് മുന്തിയ വണ്ടിയും കൊണ്ട് പൊങ്ങച്ചം കാണിച്ച് കുത്തുപാളയെടുത്ത അവസ്ഥയും അറിയാം രാത്തൻ റ്റാറ്റ ക്ക് എന്റെ ബിഗ് സ്വല്യൂട്ട്.
@ONE4TWOMEDIA3 жыл бұрын
ചെറിയ കാറുകളിലെ രാജാവ് 👍 നാനോ ഇഷ്ട്ടം
@MR_ELECTRA_KID4 жыл бұрын
Nano owners ivida like
@anukunu52434 жыл бұрын
Tata nano is not 800cc car. Actually it's a 624cc car. Please clear it. 💯
@darkmode62562 жыл бұрын
എന്റെ നാനോ കൊണ്ട് ഞാൻ കേരളത്തിൽ പോകാത്ത സ്ഥലം ഇല്ല വയനാട് പുത്ത്മല ഉരുൾ പൊട്ടിയ സ്ഥലത്ത് നാനോ കൊണ്ട് പോയി ഓഫ് റോഡ് ഓടിച്ചു ഒരു പ്രശ്നം ഉണ്ടായിട്ടില്ല ❤️❤️❤️
@subeeshs6540 Жыл бұрын
ഹൈ റേഞ്ച് ഏങ്ങനെ
@muhammadsuneersuneer75124 жыл бұрын
"പാവപെട്ടവന്റെ റോൾസ് റോയ്സ്, എന്നുപറയുന്നതാണ് ഏറ്റവും ഇഷ്‌ടപ്പെട്ടത്
@mohammedshafi7606 Жыл бұрын
പാവങ്ങളുടെ super Star TATA..nano.. Car ...
@remaaji60244 жыл бұрын
A scond hand nano car run from Varanasi to Trivandrum during lockdown with four people and luggage.
@rishadr17163 жыл бұрын
Breaking issue undoo
@deepuck45663 жыл бұрын
No പ്ലീസ് nanoye kurich കാര്യങ്ങൾ ചോദിക്കാൻ anu
@shyjuc77643 жыл бұрын
@@rishadr1716 enikkum und edakku break maram pole aavum enthanu cheyyuka
@abeyjoseph88393 жыл бұрын
ഞാനും nano എടുക്കും by god grace❤
@abinaakhil53473 жыл бұрын
Lookilalla karyam prevarthiyilanu parayunathil pedunath. nano njan use cheyyunath
@Akshay-kk5yl2 жыл бұрын
Mileage ethra undu
@Funnyoutfitkidos2 жыл бұрын
Njan Delhi to Lucknow 8 manikoor kond complete cheythu. Athum verum 30 min oru hault mathram eduthitt(food and petrol)
@sasikollarukandyvakayad37933 жыл бұрын
ഞാൻ 2010 ജനുവരി മുതൽ ഉപയോഗിക്കുന്നു ഇപ്പോൾ രണ്ടാമത്തെ നാനോ ആണ് ഉപയോഗിക്കുന്നത്
@rishadr17163 жыл бұрын
Break issue undo
@thomaskariapuram68122 жыл бұрын
നാനോ ഇഷ്ടപ്പെടുന്നു രണ്ടു ലക്ഷത്തിനാൽ പതിനായിരം കിലോമീറ്റർ ഓടിയ 2010 നാനോ ഉപയൊഗിക്കുന്ന വെക്തിയാണ്
@emilv.george99854 жыл бұрын
My nano reached 10 years this august 30 . 😍..
@n4navinov4 жыл бұрын
624cc I am also using this for 5 years what you says are almost correct except some issues.....
@binoycp6823 жыл бұрын
അതാണ് അടിപൊളി ടാറ്റ നമ്മുടെ അഭിമാനം
@afusstudio66874 жыл бұрын
624 cc ane chetta
@dreammusic54493 жыл бұрын
Nanoil 8 Per yathra cheythittundennu paranja vishwasikkumo........ nalla vandi aanu
@haneebeats8631 Жыл бұрын
Suspension കുറവായത് കൊണ്ട് എത്ര Load വേണേലും വണ്ടിയിൽ കയറ്റാം..വണ്ടി ഇരിക്കൂല 👍👍👍
Sir. nyan 1000 kilometres vandi ottichu continuously. TATA nano manual . But now i have also bought tata nano automatic. Adipoli vandi.
@s.rs.r28254 жыл бұрын
TATA. NANO. Good. SUDHEER. KARINGANNOOR and. KOLLAM. And. K. S. A. JED. Mobile 00966560922786 👍👍👍🌷🌷🌷⛽👍✈️✈️✈️✈️
@mithulk7134 жыл бұрын
Techie very correct
@siyadazad15944 жыл бұрын
Super chetta ineeyum tata nano de review idan agrahikunnu
@samlulu20124 жыл бұрын
Tata yude new model varunnund 2.5 lakh under Vila varunna kidilan looks and 28 kmpl mileage athu vannal alto nte okke kalam kayinju 65 bhp aanu power with diesal engine
@sulfathshanavas19794 жыл бұрын
🔥
@haseeb18374 жыл бұрын
ശരിയാണോ ?
@thomasaj98694 жыл бұрын
@@haseeb1837 ys. Tata pixel
@rmlck94133 жыл бұрын
Ente nano 1.75lakhs oodi still running smooth
@Jake_asthetix1273 жыл бұрын
കഴിഞ്ഞ പത്ത് വർഷമായി ഞാൻ നാനോ ഉപയോഗിക്കുന്നു ആദ്യം വാങ്ങിയ നാനോ അഞ്ചുവർഷം കഴിഞ്ഞപ്പോൾ എക്സ്ചേഞ്ച് ചെയ്തു തുടർന്ന് പവർ സ്റ്റീയറിംഗ് നാനോ വാങ്ങി ഡ്രൈവ് ചെയ്യാൻ വളരെ സുഖമുള്ള കാർ.. രത്തൻടാറ്റ പരസ്യത്തിൽ പറഞ്ഞതുപോലെ സന്തോഷത്തിന് താക്കോൽ.. നാനോ. പക്ഷേ രത്തൻ ടാറ്റ ഇന്ത്യക്കാർക്ക് വെച്ചുനീട്ടിയ സന്തോഷത്തിന് താക്കോൽ അവർ പുറം കാല് കൊണ്ട് തട്ടിയെറിഞ്ഞു..കാരണം ഉള്ളിലെ ഈഗോ എന്ത് നാനോ എന്ന അവന്റെഉള്ളിലെ അളിഞ്ഞ പുച്ഛം സൈക്കിൾ വാങ്ങാൻ പോലും ബുദ്ധിമുട്ട് ഉള്ളവന് ഇന്നോവ കാർ മതിയെന്നദുരാഗ്രഹം ... പക്ഷേ ഞാനും എന്റെ കുടുംബവും ഇന്നും സന്തോഷത്തോടെ നാനോ കാറിൽ യാത്ര ചെയ്യുന്നു....... സന്തോഷത്തിന് താക്കോൽ... നാനോ. . ..
@kishorkumar68123 жыл бұрын
👌👌👌👌👌🤣
@bibupaul29173 жыл бұрын
പതിനൊന്നു വർഷമായി നാനോ ഞാൻ ഉപയോഗിക്കുന്നു നല്ല വാഹനമാണ്
@deepuck45663 жыл бұрын
No plese enik orennm medikkn vendiyanu kurachu karyangal chodikkan anu
@mag-tech57283 жыл бұрын
ഗ്ലാമർ ഉള്ള അതിന് ആയുസ്സ് കാണത്തില്ല നാനോ സൂപ്പർ
@viewpoint45433 жыл бұрын
നാനോയുടെ വെയിറ്റ് ഏകദേശം സ്വിഫ്റ്റിന്റെ അത്രേ ഉള്ളൂ🤣എന്നത് ഒരു പ്രധാന പ്രശ്നം. പിന്നെ വോൾവോ ബസിന്റെതുപോലെ എൻജിൻ പിൻഭാഗത്താണ്🤣 പിന്നെ അത്യാവശ്യം പൊക്കമില്ലാത്തവർക്ക് സീറ്റിലിരുന്ന് ആക്സിലേറ്ററിലേക്ക് കാൽ എത്താൻ അൽപം പാടാണ്🤣 പിന്നെ സുരക്ഷ scorpio യുടെ അത്രേ ഉള്ളൂ( 0 star) 🤣
@Njangade_Kada2 жыл бұрын
👍👌കൊള്ളാം
@girishkumargirishkumar52134 жыл бұрын
7 വർഷം ആയിഞാൻNano ഉപയോഗിക്കുന്നു
@josemc91712 жыл бұрын
ഞാൻ നാനോ എടുത്തു Super
@Gkm-4 жыл бұрын
i bought nano xta 2015 still using perfect city car
@brietopbaby8383 Жыл бұрын
എത്ര ആയി Rate?
@saheerpbvr12314 жыл бұрын
9 വർഷമായി ഞാൻ ഉപയോഗിക്കുന്നു , ഇതു വരെ ( സർവ്വീസ് അല്ലാതെ)ഒരു പണിയും എനിക്ക് വന്നിട്ടില്ല
@jayeshs72353 жыл бұрын
പൊന്ന് ചേട്ടാ 624 cc ആണ് engine.. 799 അല്ലെ 🙏
@hariharan9397 Жыл бұрын
Yes it is s city car Can we use in hill area like Munnar and kodaikkanal?
@powerfullindia54294 жыл бұрын
MOONSUN എന്നാക്കിയാൽ മതിയായിരുന്നു 😍👌♥️
@abhilashgopi90604 жыл бұрын
I love ❤️ Tata...
@niyasniyas177016 күн бұрын
എറണാകുളം ടൗണിൽ ബ്ലോക്ക് ഉള്ള സ്ഥലം ഒക്കെ ഈസി ആയി ഓടിക്കാൻ സാധിക്കും പാർക്കിംഗ് സ്ഥലം കുറച്ചു മതി
@traveladobymaneesh70584 жыл бұрын
കൊള്ളാം ❤❤
@nisarnisar2963 жыл бұрын
നല്ല വാഹനം ആണ്
@KL79Mallu3 жыл бұрын
624 cc engin anu bro 1,45,000km oodiya oru vandi ipolum koode und
@vvvlogs77363 жыл бұрын
Njan, നാനോ eduthu😍🥰
@NFAMILY3133 жыл бұрын
ഞങ്ങൾക്കും ഒരു നാനോ കാറുണ്ട്. 💗 അതിൻ്റെ റിവ്യു ഞങ്ങളുടെ ചാനലിൽ ഇട്ടിട്ടുണ്ട്.🥰
@NFAMILY3132 жыл бұрын
@Fasil Rasheed sorry അടുത്ത കാലത്ത് ആ റിവ്യു നീക്കം ചെയ്തിരുന്നു. ഞങ്ങളുടെ നാനോ ഒരു മാസം മുന്നേ വിറ്റു. ഇപ്പോൾ i20 യാണ് കൈവശമുള്ളത് 😊
@mithulk7134 жыл бұрын
Njan oru nano user aaanu automatic 2017 done 64000 no head ache