TATA TIAGO vs MARUTHI WAGNOR താരതമ്യ റിവ്യൂ | ആരാണ് കൂടുതൽ മികച്ചത്

  Рет қаралды 250,683

Dileep Pg

Dileep Pg

Күн бұрын

Пікірлер: 1 400
@saneeshsanu1380
@saneeshsanu1380 4 жыл бұрын
ചേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. വാഗൺ R ന്റെ ലുക്കിനെ പറ്റി ഞാൻ കമന്റ് ഇടാൻ വിചാരിച്ചപ്പോ അത് പറഞ്ഞു. അതുപോലെ ഷോറൂം ലെ കാര്യങ്ങൾ. ഞാൻ എന്റെ അങ്കിളിനെക്കൊണ്ട് ടിയാഗോ വാങ്ങിപ്പിച്ചതാ. ആൾ 99 % തൃപ്തനാണ്. ഒരപകടത്തിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടതോടെ ആൾക്ക് നല്ല വിശ്വാസം ആയി. വണ്ടി എടുത്തത് മൂവാറ്റുപുഴ മലയാളം വെഹിക്കിൾസ് . അവിടെ അവർ വളരെ മാന്യമായി തന്നെയാണ് പെരുമാറുന്നത്. വണ്ടി അടിപൊളിയാണ്.💪💪💪
@lijiphilip4689
@lijiphilip4689 2 жыл бұрын
how is the after sale service of tata Malayalam showroom
@saneeshsanu1380
@saneeshsanu1380 2 жыл бұрын
@@lijiphilip4689 ശോകം. പുള്ളി വണ്ടി സർവ്വീസ് ലോക്കൽ വർക്ക് ഷോപ്പിൽ ആക്കി.
@pjaisel
@pjaisel 2 жыл бұрын
അതെന്താ?
@ajithmanayil8325
@ajithmanayil8325 2 жыл бұрын
അതാണ് പറയുന്നത് ലൈഫ് വേണെങ്കിൽ ടാറ്റാ വേണം ❤❤
@balanair5834
@balanair5834 Жыл бұрын
Safety first ആയിരിക്കണം
@sachins2885
@sachins2885 4 жыл бұрын
Comparison Points Safety: Tiago-1 WagonR-0 Build Quality: Tiago-1 WagonR-0 Look: Tiago-1 WagonR-0.5 Resale value: Tiago-0 WagonR-1 Service: Tiago-0.5 WagonR-1 Spare parts: Tiago-0.5 WagonR-1 Price: Tiago-1 WagonR-1 Brand Value = Resale value Engine: Tiago-0.5 WagonR-1 Interior Space: Tiago-0.5(boot sapce) WagonR-1 Interior look: Tiago-1 WagonR-0 Interior Build quality: Tiago-1 WagonR-0 Total features: Tiago-1 WogonR-0.5 Tiago: 9/12 🏆 WagonR: 7/12
@thankuish
@thankuish 3 жыл бұрын
സേഫ്റ്റി tiago ഫൈവ് സ്റ്റാർ, wagonr 0🙂
@maneeshm8377
@maneeshm8377 3 жыл бұрын
@@thankuish tiago 4 star ആണ്
@joshyvarghese3564
@joshyvarghese3564 3 жыл бұрын
Build quality യും safety യും രണ്ടും രണ്ടല്ലേ 🤔.. Engine ന്റെ ഭാഗമൊക്കെ build quality യിൽ വരും....ഇന്ന് ഏറ്റവുമധികം resale value ഉള്ള വണ്ടി vagon r ആണെങ്കിൽ build quality യിൽ wagon r തന്നെയായിരിക്കുമല്ലോ 🤷‍♀️🤷‍♀️
@sylvester347
@sylvester347 3 жыл бұрын
Mileage ethra kittum????????
@solotraveller10
@solotraveller10 3 жыл бұрын
Bro new swift aano new tiago aano best onn parayo?? Vagikan aanu,
@muhammednibeen2268
@muhammednibeen2268 4 жыл бұрын
Im using tiago xzo for more than a year The car produces more engine noise than maruti cars due to lack of a cylinder but its not a problem for me at all coz i have harman music system the sound quality is just phenomenal and i love listening to songs while driving and i live in kollam the service centre is above averageish........... Speaking of the mileage i get around 14 in city and almost 20 during highway driving........... The feel from the steering is really good which fades when comming to the case of wagon r.......... Then on accleration wagon r pulls really good but i dont feel courage to take wagon r in highway tiago on the other hand feels glued to the road on highway's Overall Im really happy with my purchase
@jithanjanardhanan9061
@jithanjanardhanan9061 4 жыл бұрын
👍👍👍
@paulsonjohnson5713
@paulsonjohnson5713 4 жыл бұрын
hi bro , Tiago comfortable for 6.2 feet person??
@muhammednibeen2268
@muhammednibeen2268 4 жыл бұрын
@@paulsonjohnson5713 bro im 6 ft its quite comfortable for me but i highly suggest you to take a test drive
@paulsonjohnson5713
@paulsonjohnson5713 4 жыл бұрын
@@muhammednibeen2268 thank you bro , ഞാൻ ഖത്തറിൽ ആണ് നാട്ടിൽ വരുന്നതിനു മുൻപ് ബുക്ക് ചെയ്യാനാണ് ....
@nicholausmonachen5404
@nicholausmonachen5404 4 жыл бұрын
Petrol or diesel??
@sanalkumarvg2602
@sanalkumarvg2602 4 жыл бұрын
എന്നോട് പക്ഷെ രണ്ടു പുത്തന്‍ വണ്ടി താരതമ്യം ചെയ്തു പറയാന്‍ പറഞ്ഞാല്‍ , കീ അങ്ങ് വാങ്ങിക്കും ആളെ കൂട്ടി നേരെ highway റൂട്ട് ,അത് കഴിഞ്ഞു കുണ്ടും കുഴിയും ഉള്ള റോഡ്‌ .... ഞാന്‍ പുറകിലും ഇരുന്നു യാത്ര ചെയ്തു നോക്കും ...എന്നിട്ട് last ഒരൊറ്റ statement, ദാ ഈ വണ്ടി ഓടിക്കാന്‍ കിടു ആണ് handling പക്കാ ആണ് stability ഇന്നതാണ് , ഏത് മോശം റോഡിലും യാത്ര ചെയ്യാനും ഓടിക്കാനും സുഖം ആണ് , പ്രായം ഉള്ളവര്‍ , കുട്ടികള്‍ മുതല്‍ ഇനി ഗര്‍ഭിണികള്‍ക്ക് വരെ ഈ വണ്ടി ok ആണ് .... മറ്റേ വണ്ടി , ഈ പറഞ്ഞ യാത്രാ സുഖം , Driving & handling comfort ഇവയില്‍ അത്ര പോര ...... അത്രയും പറഞ്ഞു നിര്‍ത്തും ........ കാരണം being a car lover വണ്ടി എന്നാല്‍ ഓടിക്കാനും യാത്ര ചെയ്യാനും ഉള്ളതാണ് , അത് നല്ല safety യില്‍ മാന്യമായ മൈലെജില്‍ മാന്യമായ വിലയില്‍ തരുന്ന വണ്ടി ഏതാണോ അതാണ് അതാത് കാലത്തെ മികച്ച വാഹനം ....ആ ഒരു concept ല് ഇപ്പോള്‍ അതാത് segment ലെ Best വാഹനങ്ങള്‍ , Tiago, Altroz, Nexon, Harrier ഇവയാണ് .....ബാക്കി ഫീച്ചറുകള്‍ , resale value ഇതൊന്നും എനിക്ക് അറിയുകയും ഇല്ല ഞാന്‍ അന്വേഷിക്കാറും ഇല്ല .. ഒരാള്‍ പറഞ്ഞു കിയാ സെല്ട്ടോസില്‍ ഇന്ന ഇന്ന ഫീച്ചര്‍ ഉണ്ട് , ഞാന്‍ പറഞ്ഞു , നല്ല കാര്യം ....അതേ വിലയില്‍ ഉള്ള ഹരിയറില്‍ രണ്ടു ഫീച്ചര്‍ ഉണ്ട് , യാത്രാ സുഖവും , Driving Quality യും .....അതാണ് എന്നെ സംബന്ധിച്ച് "ഫീച്ചര്‍ "
@DileepPg
@DileepPg 4 жыл бұрын
Nice
@josephabraham7434
@josephabraham7434 4 жыл бұрын
correct..thats why I have an ALTROZ now.Kopile resale value
@bibinjoseph3760
@bibinjoseph3760 4 жыл бұрын
Absolutely....😁
@michaelkg258
@michaelkg258 3 жыл бұрын
ഞാനും എടുത്തു Tiago XZA + Dual Tone .. കഴിഞ്ഞ ആഴ്ച വണ്ടി കിട്ടി. ഈ ഒരു വാരിയന്റിലെ മികച്ച വാഹനം ആണ്.
@sufyan076
@sufyan076 3 жыл бұрын
@@michaelkg258 evidunna eduthadhu? Eppoya book cheydhadhu?
@abhayamaldev5476
@abhayamaldev5476 4 жыл бұрын
TATA lovers like ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳
@shafeeqshafeek9964
@shafeeqshafeek9964 4 жыл бұрын
Teago കാർ സ്വപ്നം കണ്ടു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കൂലി പണി എടുത്തു ജീവിക്കുന്ന ഞാൻ
@shijuk6279
@shijuk6279 4 жыл бұрын
Njanum
@trivandrumexpress4743
@trivandrumexpress4743 4 жыл бұрын
😍😍
@dennyjoy
@dennyjoy 4 жыл бұрын
Tata estate medikan nokunnu
@appuabhi6386
@appuabhi6386 4 жыл бұрын
😍
@sreejithradhakrishnan8586
@sreejithradhakrishnan8586 4 жыл бұрын
ഉടനെ ആ സ്വപ്നം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു
@ananthumohan2956
@ananthumohan2956 4 жыл бұрын
T എന്ന്ന എംബ്ലം ടാറ്റ മാറിയാൽ....പിനെ ഞാൻ ഒരു ടാറ്റാ ഫാൻ ആയിരിക്കില്ല.....❤️❤️❤️❤️❤️❤️❤️❤️❤️❤️
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 4 жыл бұрын
T Enna emblam മാറ്റണമെന്ന് പറയുന്നില്ല പക്ഷെ ആ അക്ഷരം കൊണ്ട് തന്നെ നല്ലൊരു emblam ഉണ്ടാകണം അവർ അവരുടെ പ്രീമിയം വാഹനങ്ങളിൽ എങ്കിലും. ഇത് ട്രക്കിലും പ്രീമിയം കാറിലും ഒരേ വലിപ്പത്തിലും ഒരേ emblam.എന്തോ എനിക്ക് അതിനോട് yogikkaan കഴിയുന്നില്ല
@muhdiqbal7266
@muhdiqbal7266 4 жыл бұрын
vehicle tips Malayalam onnu poppa
@AngelVisionKerala
@AngelVisionKerala 4 жыл бұрын
@@SHAFIAUTOMOTIVEENTHUSIAST വോൾവോയും ബെൻസും ടോയോട്ടയും എല്ലാം പല വണ്ടിക്കും പല ലോഗോ വച്ച് ആണല്ലോ ഇറക്കുന്നത്... 🤣
@abhijith.g1996
@abhijith.g1996 4 жыл бұрын
vehicle tips Malayalam Brother its about marketing positioning , Not about logo , Volvo , Benz everything have same logo for commercial vehicles and Passenger vehicles
@navinchinthu4284
@navinchinthu4284 4 жыл бұрын
@@SHAFIAUTOMOTIVEENTHUSIAST ഇതു പോലെ എനിക്ക്യും BMW ലോഗോ യോടും Toyota ലോഗോയോടും Land Rovernodum thoniyitundu
@harinandhs1664
@harinandhs1664 4 жыл бұрын
TIAGO
@mathewallenj
@mathewallenj 4 жыл бұрын
Strong,built quality, mileage, safety, features oke superb. 4 months ayi tiago🔥🔥
@JOMZ_
@JOMZ_ 4 жыл бұрын
athre alle ayullu korach kaziyumbo motham theerum
@nakulbkrishna3295
@nakulbkrishna3295 4 жыл бұрын
@@JOMZ_ 😂😂
@mathewallenj
@mathewallenj 4 жыл бұрын
@@JOMZ_ theerna njan sahichu. Allanda papadam pole podiyula
@azu22222
@azu22222 4 жыл бұрын
Mileage ethra mathew
@mathewallenj
@mathewallenj 4 жыл бұрын
@@azu22222chaviti payikathe odichal 19kmpl. Rough driving anel korayum
@vishnucv1306
@vishnucv1306 4 жыл бұрын
Tiago ishtam TATA uyir
@nish85
@nish85 3 жыл бұрын
Tiago door closing sound kettal ariyam athinte safety...... TATA❤️❤️🔥
@shameerhussain7473
@shameerhussain7473 4 жыл бұрын
രണ്ടു വണ്ടികളുടെയും ഗുണങ്ങളും ദോഷങ്ങളും കൃ ത്യമയി പറഞ്ഞു. ഉള്ളത് പച്ചക്ക് പറയും അതാണ് bronte ശീലം.all the best
@razikodur756
@razikodur756 4 жыл бұрын
രണ്ടു വണ്ടിയും മാറി ഓടിച്ചു നോക്കി. Vagon R ഡ്രൈവിംഗ് സ്മൂത്ത്‌ ആണ്. പക്ഷെ stability യും സസ്പെന്ഷനും കുറവുള്ള പോലെ തോന്നി. Tiago pulling കുറവാണെന്നും stability ഉം bodyweight ഉം drive ചെയ്യുമ്പോൾ ശരിക്കും അറിയുന്നുണ്ടെന്നാണ് എന്റെ അനുഭവം . Ground Clearance കൂടുതലായതിനാൽ കുറച്ചൂടെ വലിയ വണ്ടിയിൽ ഇരിക്കുന്ന പോലെയുണ്ട്. RPM 2000 ത്തിൽ താഴെ ഓടിച്ചാൽ 20 നു മേലെ mileage കിട്ടും. Brand വാദികളുടെ വാക്ക് കേൾക്കാതെ നിങ്ങൾക്കിഷ്ടപ്പെട്ട വണ്ടിയെടുക്കുക
@sajithreghu1
@sajithreghu1 4 жыл бұрын
Tata tiago xza 2019 model... ഒരു വർഷമായി... വളരെ happy കസ്റ്റമർ ആണ് ഞാൻ... Long drive ചെയ്യുന്നുണ്ട്... Steering feedback, ഡ്രൈവബിലിറ്റി, features etc are superb
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
Mileage please
@sajithreghu1
@sajithreghu1 2 жыл бұрын
@@jayakumarm.d5105 Automode സിറ്റിയിൽ 14-15...long ഡ്രൈവിൽ 18 avg കിട്ടുന്നുണ്ട്
@aruncs7784
@aruncs7784 4 жыл бұрын
ഫുൾ വീഡിയോ കാണണം എന്നില്ല.... ചുരുക്കി പറഞ്ഞാൽ സേഫ്റ്റി വേണ്ടവർ ടാറ്റയും റീ സെയിൽ വാല്യൂ വേണ്ടവർ മാരുതി യും എടുക്കുക എന്ന്
@prasanths556
@prasanths556 2 жыл бұрын
Resale value ippol Tata yukkum undu...nammalu vaaangan pokumbol aanu vila ariyunnathu....ottum kuravalla
@mr_royal_rider_
@mr_royal_rider_ 2 жыл бұрын
Athokke pand
@tikcuf6885
@tikcuf6885 2 жыл бұрын
Oru kollam munp correct aan
@AFTERDARK1997
@AFTERDARK1997 4 жыл бұрын
Tiago എടുക്കേണം എന്ന ആഗ്രഹം കൊണ്ട് വീഡിയോ കണ്ടുകൊണ്ട് ഇരിക്കുന്ന കയ്യിൽ cash ഇല്ലാത്ത ലെ ഞാൻ 😂ഹയ്യ് ബല്ലാത്ത ജാതി എന്താ ലെ
@tinseldhose9518
@tinseldhose9518 3 жыл бұрын
Mee tooo bro ...😀
@AFTERDARK1997
@AFTERDARK1997 3 жыл бұрын
@@tinseldhose9518 😃✌️✌️✌️
@salmanulfaris4978
@salmanulfaris4978 3 жыл бұрын
നാനും
@AFTERDARK1997
@AFTERDARK1997 3 жыл бұрын
@@salmanulfaris4978 😃
@vishnuayyanthanam5123
@vishnuayyanthanam5123 3 жыл бұрын
😂😂😂 njanum.....
@aslamp7923
@aslamp7923 4 жыл бұрын
TIAGO XZA ബുക്ക്‌ ചെയ്തു. Tata ഉയിർ ❤️. ഇന്ത്യക്കാർക്ക് സ്വന്തമായി 2 brande ഉള്ളു. Tata ആൻഡ് മഹിന്ദ്ര. മരുതിക്ക് ഇപ്പോൾ പിള്ളേർ കൊടുത്തിരിക്കുന്ന പേര് പപ്പടം എന്നാണ് കേട്ടോ 😁😁
@albin8851
@albin8851 4 жыл бұрын
Thiago xt eduthu pwoli vandi
@aslamp7923
@aslamp7923 4 жыл бұрын
@@albin8851congratulations bro ❤️ enikk next week kittum
@Bha286
@Bha286 4 жыл бұрын
Athu correct aanu bro. Njan oru pappadam owner aanu. Swantham vandi edukkan eppo pedi aanu
@pradeepkumark.n1981
@pradeepkumark.n1981 4 жыл бұрын
Good car
@jobinjacob1743
@jobinjacob1743 4 жыл бұрын
On road price atraya bhai
@vichuvlog1518
@vichuvlog1518 4 жыл бұрын
Tiago yellow അമ്പോ ഒരു രക്ഷയുമില്ല 👌👌👌👌👌
@albin8851
@albin8851 4 жыл бұрын
Thiago red aann pwoli
@inlivingworld4362
@inlivingworld4362 4 жыл бұрын
Do u have any image of the vehicle....pls share it
@grzpred8r258
@grzpred8r258 4 жыл бұрын
Tiago yellow colour Super aanu🥰
@ebygabriel
@ebygabriel 4 жыл бұрын
എനിക്ക് ബ്ലു ഇഷ്ടം 💚
@dharshanbabu1875
@dharshanbabu1875 4 жыл бұрын
Tata Tiago 🔥🔥🔥🔥🔥🔥
@abhishekcn4074
@abhishekcn4074 4 жыл бұрын
Hi, I'm from Kasaragod, I have booked Tiago xz+, most of the Tata owners and mechaic i met say that Tiago is a good car. But after sale service is too far bad from Tata.
@Godsownkids
@Godsownkids 4 жыл бұрын
Bro ഒരു ഡൌട്ട് ചോദിക്കട്ടെ ഇപ്പോൾ ആളുകൾ നോക്കുന്നത് comfort, safety, power, തുടങ്ങിയവയല്ലേ ഒരാൾ ഇപ്പോൾ വണ്ടി എടുക്കുന്നത് കൊടുക്കാൻ ആകണം എന്നില്ലല്ലോ പിന്നെ കോട്ടയം , ഇടുക്കി മേഖലയിൽ എല്ലാം tata മികച്ച service, coustmer service എന്നിവ മികച്ച രീതിയിൽ ആണ് !🔥😍
@albin8851
@albin8851 4 жыл бұрын
tata service nallathaann
@hanaan__429
@hanaan__429 3 жыл бұрын
engine wise tata valaree mosham aane.
@Godsownkids
@Godsownkids 3 жыл бұрын
@@hanaan__429 globaly accepted അയ്യാ jeep compes, mg hector തുടങി യാ വണ്ടിയിൽ യൂസ് ചെയ്‌യുന്ന engine ആണ് harrier, safari യൂസ് ചെയ്‌യുന്നത് pinne 1.3 litr multijet disel engine firt engine ആറിയാമയിരിക്കുമല്ലോ
@GK-xp7bs
@GK-xp7bs 4 жыл бұрын
TATA ഫാൻസ്‌ 💙💙💙
@salmanmurshidmelethil7745
@salmanmurshidmelethil7745 4 жыл бұрын
ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നത് കൊണ്ടാണ് Broന്റെ channel subscribe ചെയ്തതും videos കാണുന്നതും
@adith628
@adith628 4 жыл бұрын
@KL tech 😂😂😂😂😂😂😂😂😂😂😂
@ajmalcm4504
@ajmalcm4504 4 жыл бұрын
Tiago 3 years aayi use cheyyunnu. Fully satisfied ❤️❤️❤️
@akshayev2573
@akshayev2573 3 жыл бұрын
Bro mileage ethra kittunnund
@Harikrishnan19154
@Harikrishnan19154 3 жыл бұрын
Me 2 years
@Harikrishnan19154
@Harikrishnan19154 3 жыл бұрын
@@akshayev2573 19 to 20
@vishnus8290
@vishnus8290 2 жыл бұрын
Milage ethra kittunnind
@sreyasv3722
@sreyasv3722 4 жыл бұрын
Tiago launch cheythit 4 years ayi.ann undayirunna engine thanne alle innum except change in Bharat stage?
@Akshay-xs1wf
@Akshay-xs1wf 4 жыл бұрын
A engine aanu sherik a vandiye parayipichath.
@Krishnakichu143
@Krishnakichu143 Жыл бұрын
Bro 2020 model Wagon R vxi ethra rate kodukkam second hand?
@masterbuilderskunnumpuramc8550
@masterbuilderskunnumpuramc8550 4 жыл бұрын
Tiago Plus pont=Safty body and Indian Brand. Wagnor Plus Point=Good engine and Resale value
@nithinnithi5562
@nithinnithi5562 4 жыл бұрын
Bs6 tiago vibration issues undo. Pls reply arelum..
@lij0076
@lij0076 4 жыл бұрын
Nop
@carpranthanmar6052
@carpranthanmar6052 4 жыл бұрын
എന്റെ കൈയിലും മുമ്പ് സ്വിഫ്റ്റ് ആയിരുന്നു ചെറിയ ഒരു തട്ടിപ്പോ ബംബർ ഇളകിപ്പോയി അതേ claim ചോദിച്ചപ്പോൾ ഷോറൂം പറഞ്ഞത് ഫൈബർ ഇന്റെ parts claim ഇല്ല എന്നാണ്
@sonyabraham822
@sonyabraham822 4 жыл бұрын
Hi dilipetta.. Njan oru tiago vanguvan thirumanichu.. Kvril anneshichu ex room price 6.12 anu paranjathu but. Njan ernakulathu anneshichappol avide5. 99paranju ..avide gokulam anu.. Kvril paranjathu vandikku vila koodi ennanu paranjathu .. Gokulam paranjathu company ithu vare vila koottiyittilla... Ennu paraunnu ithinte yadharthyam enthanu... Pls rply
@jayakrishnanjkrrish9311
@jayakrishnanjkrrish9311 4 жыл бұрын
ഞാൻ wagonR നോക്കിയിരുന്നു.പിന്നീട് അൽട്രോസ് നെ കുറിച്ചു ചിന്തിച്ചു.വാഗൻ ആർ top മോഡലിനും അൽട്രോസ് base മോഡലിനും ഏകദേശം.ഒരേ range. അങ്ങനെ എങ്കിൽ അൽട്രോസ് തന്നെയല്ലേ നല്ലത്🤔.long drive പോകാനൊക്കെ ആഗ്രഹമുണ്ടേ😍... വല്ല റോഡിൽ പലരും പല ജാതി ഡ്രൈവിംഗ് ആണ്.എപ്പോഴാ കുത്തിക്കയറ്റുക എന്നൊരു നിശ്ചയവും ഇല്ല.വെട്ടിച്ചു മാറ്റി വല്ല പോസ്റ്റിൽ ഇടിച്ചു നിർത്താം എന്നു വച്ചാൽ പോലും wagon വലിയ guaranty ഒന്നും പറയുന്നില്ല.പിന്നെ എയർ ബാഗിന്റെ ഗുണം എനിക്ക് മാത്രം കിട്ടിയിട്ട് ഭാര്യ മരിക്കുന്നതിനോടും എനിക്ക് താല്പര്യം ഇല്ല.(എയർ ബാഗ് ഒന്നേയുള്ളൂ) അപ്പൊ പിന്നെ ഇത്തിരി low varient ആയാലും അൽട്രോസ് കുഴപ്പമില്ല(പുറത്തു az pz എന്നൊക്കെ എഴുതാത്തതു കൊണ്ട് ആരും അറിയുകേം ഇല്ല). അപ്പൊ ഡിസംബറിൽ ഇങ്ങെടുക്കാൻ നിശ്ചയിച്ചു...കറുപ്പില്ലാത്തത് കൊണ്ടു മറ്റു കളറുകളിൽ മാത്രമേ ഉള്ളു ചെറിയ ഒരു ക😇ൻഫ്യൂഷൻ🤔. പിന്നെ ഒരു 50000 മുടക്കിയാൽഒരു പരിധി വരെ ടോപ്പ് മോഡലിന്റെ പോലെയൊക്കെ ആക്കിയെടുക്കാല്ലോ😎😎😎😎😎 ആക്കിയെടുക്കാല്ലോ...
@vishnus4429
@vishnus4429 4 жыл бұрын
Bro black edition udan ethum.altroz and Tiago but limited arikkum.
@ArunRoy-wi4bj
@ArunRoy-wi4bj 4 жыл бұрын
അൾട്രോസ് എടുക്കു...നല്ല വണ്ടി ആണ് ലക്ഷറി
@silver_beast7217
@silver_beast7217 4 жыл бұрын
Altros ആണ് പൊളി low warrent എടുത് കൊറച്ചു cash മുടക്കിയാൽ top warrent look കിട്ടും fog lamb power window touch screen എന്നിവ വച്ചാൽ മതി ഏകദേശം ആയി പിന്നെ alloyi കൂടെ ഇട്ടാൽ പൊളിച്ചു
@dhaneshkumar6023
@dhaneshkumar6023 4 жыл бұрын
Yes, Altroz base model Edutholu, njan eduthu,
@anilanil9766
@anilanil9766 4 жыл бұрын
Extra Fittings ചെയ്തോ
@thahich7278
@thahich7278 4 жыл бұрын
swift dizire vs wagon r eadha best?
@shibinpayyaratta9509
@shibinpayyaratta9509 4 жыл бұрын
എന്റെ കയ്യിൽ പഴയ wagon r ഉണ്ട് 2015 മോഡൽ. പുതിയ wagon r ലുക്ക് എനിക്കും ഇഷ്ടപ്പെട്ടില്ല.
@nizarnizar3083
@nizarnizar3083 4 жыл бұрын
Mileage?
@sreerajp2338
@sreerajp2338 4 жыл бұрын
Kodukunno
@എന്റെനാട്-ബ5ഹ
@എന്റെനാട്-ബ5ഹ 3 жыл бұрын
ഞാനും tiago xt ബുക് ചെയ്തിട്ടുണ്ട് എന്തേലും suggetions ഉണ്ടേൽ പറയണേ
@vysakhvasu2366
@vysakhvasu2366 4 жыл бұрын
Poli.Ennale vijaarichitte ullu.tiago and wagonr review. thanks Dileep etta...
@ananthugkrishnan8204
@ananthugkrishnan8204 4 жыл бұрын
How no.of Cylinders are parameters for segment classification or competitor analysis? Then what about Ford Figo petrol, Volkswagen Polo, Tata Nexon, ithoke Alto 800 nte competitor allel aa segment anenn parayan pattuvo bro. Ningl paranjathpole sadaranakar nokuvanenkilum Engine displacement, Power, Torque, wheel base ithoke alle factors.
@criminal6034
@criminal6034 4 жыл бұрын
10 ഓളം മോശം അവസ്ഥകൾ മാരുതി സർവിസ് സെന്ററിൽ നിന്നും എനിക്ക് ഉണ്ടായിട്ടുണ്ട്.. അതുപോലെ കിയ കമ്പനിയും... എനിയങ്ങോട്ടു നമ്മുക്ക് tata മാത്രമേ ഉണ്ടാവൂ... നമ്മുടെ സ്വന്തം tata യെ എല്ലാരും സ്നേഹിക്കണം❤️❤️അതുപോലെ മഹിന്ദ്രയെയും❤️.. ഇത്രയധികം spec & sefty തരുന്ന വാഹനങ്ങൾ വേറെ ഇല്ല.. Tiago യെ എലിപ്പെട്ടിയുമായി compare ചെയ്യരുത്🙏🙏🙏
@rafinafi8600
@rafinafi8600 4 жыл бұрын
വെഗാനർ വണ്ടി mayilleg enganeya pinne pulling kuravano 1000സീസ് parayunne kayattam kayarubol Ac off cheyano
@superworld3361
@superworld3361 3 жыл бұрын
Tiago എടുക്കാനും wagnor എടുക്കനും കാശില്ല. പക്ഷെ വിഡിയോ കാണുബോൾ ഒരു പ്രതിക്ഷ. സ്വപ്നം കാണാൻ കാശ് മുടക്കണമെന്നില്ല.😂
@umapg7185
@umapg7185 2 жыл бұрын
Dont worry ...u take new car fastly...my best wishes and pray with u brother...
@secure776
@secure776 2 жыл бұрын
Best Wishes u will take a brand new car soon...
@ajithaks5931
@ajithaks5931 Жыл бұрын
🤩
@mydreams7824
@mydreams7824 3 жыл бұрын
എനിക്ക് ഒരു Tiago XZA plus എടുക്കണം.. സ്ഥലം calicut. താങ്കളുടെ cunsulting ചാർജ് എത്രയാകും?
@syamprakash522
@syamprakash522 4 жыл бұрын
Now dealers of Tata also improved i took it from Trivandrum motors very good service and My nexon also crossed 40000 km done with 5 services now...oru prblm vum ilaa...Completely satisfied...
@PraveenSingh-kb4ye
@PraveenSingh-kb4ye 4 жыл бұрын
I don't Know ur language , Can U pls tell me Which is best Car between the two
@sherin271
@sherin271 4 жыл бұрын
Tiago
@silver_beast7217
@silver_beast7217 4 жыл бұрын
പത്തനംതിട്ട ജില്ലയിൽ 2show room ആണ് tata ക്ക് ഉള്ളത് പത്തനംതിട്ട യിൽ തിരുവല്ല പിന്നെ കോഴഞ്ചേരി ഒരു service center ഒണ്ട് അവിടെ വളരെ മോശം ആണ് സർവീസ്
@unitedkerala9249
@unitedkerala9249 4 жыл бұрын
ബ്രോ ഏത് സർവീസ് സെന്റർ ആണ് ബെറ്റെർ
@Thugkerala
@Thugkerala 4 жыл бұрын
Paranthalil ondallo🤔🤔..
@silver_beast7217
@silver_beast7217 4 жыл бұрын
@@Thugkerala but അത് open ആയിട്ട് ഇല്ല എന്ന് തോന്നുന്നു
@rahulnair9946
@rahulnair9946 4 жыл бұрын
Open ayittund. Kandathil vechu tatayil oru vidham nalla service and nalla behavior anu.
@aakashsakku1255
@aakashsakku1255 4 жыл бұрын
Kozhencheril nalla sevicean,adyam vistakm epo tiagokm kitunnath
@sheheerofficial4350
@sheheerofficial4350 3 жыл бұрын
bro enthaanu KERB WEIGHT?
@regipaul372
@regipaul372 4 жыл бұрын
റി സെയിൽ നോക്കിയിട്ട് കാര്യമില്ലാ. TATA പഴയ TATA യല്ലാ
@realindianviews6693
@realindianviews6693 4 жыл бұрын
Resale is very high now for tata.
@torqueend1874
@torqueend1874 4 жыл бұрын
athe athee eduthonmarokke ippam kiadnnu oduvaa
@jrsjishnu5370
@jrsjishnu5370 4 жыл бұрын
@@torqueend1874 why
@Akshay-xm7rk
@Akshay-xm7rk 3 жыл бұрын
@@torqueend1874 3yrs tiago use cheyunu... Still no issues🙄
@hanaan__429
@hanaan__429 3 жыл бұрын
@@Akshay-xm7rk 3yrs aayitalle ullu broo.pani varan thodangunelle ullu
@abhishekcn4074
@abhishekcn4074 4 жыл бұрын
Booked Tiago xz+ Grey on September 4th - Kasaragod. I did not receive my vehicle yet. It's been 60 days. The dealer is saying that it's due to huge bookings. Does it take really take that long.
@homijbhabha8860
@homijbhabha8860 Жыл бұрын
3 months is normal.
@abbaskadampuzha502
@abbaskadampuzha502 4 жыл бұрын
വാഹനങ്ങളുടെ പോരായ്മയും ഗുണവും സത്ത്യസന്തമായി പറയുന്നഒരു ചാനലായത് കൊണ്ടാണ് ഇത് കാണുന്നത് ഇനിയും അങ്ങനെ തുടരൂ👋👋
@vlogoftravancore7030
@vlogoftravancore7030 4 жыл бұрын
Bro...Njaan 2020 September 14 nu spresso vxi+ ags book cheythu...20 days booking period... Vandi enn ee time vare kayyil kittiyittilla....
@shijuscreation9203
@shijuscreation9203 4 жыл бұрын
സർവീസ് മാരുതിയും മോശം... അനുഭവം.... ഷിജു കണ്ണൂർ
@maheshp4815
@maheshp4815 4 жыл бұрын
Bai ,nokia poyath android irakkanjitta
@Vmedia5588
@Vmedia5588 3 жыл бұрын
മൂന്ന് വർഷം തോറും കാറ് മാറുന്ന മച്ചാനും 4 വർഷമായി മൊബൈൽ പോലും മാറാൻ ഗതിയില്ലാത്ത ഞാനും
@lachurichusvlog137
@lachurichusvlog137 3 жыл бұрын
👍
@sreejusreeju1693
@sreejusreeju1693 3 жыл бұрын
Police sadhanam...
@salishkumarnc4833
@salishkumarnc4833 2 жыл бұрын
😂
@nithinjose7715
@nithinjose7715 4 жыл бұрын
4 കൊല്ലം കൊണ്ട് 3 ലക്ഷം ടിയാഗോ...🔥 ഇനിയെന്ത് വേണം വിശ്വാസ്യത തെളിയിക്കാൻ
@IMMPS
@IMMPS 4 жыл бұрын
Angane nokial wagon r ne vellan avilla
@jayakrishnan7431
@jayakrishnan7431 4 жыл бұрын
Nammal vellluallalo jeevan mati , Indian road conditions vech innu safety mukhyam bigilaaee
@albin8851
@albin8851 4 жыл бұрын
maruthi kuppi patta
@IMMPS
@IMMPS 4 жыл бұрын
@@albin8851 💤💤
@aswinic8767
@aswinic8767 4 жыл бұрын
3 kollam konde 6 lakshum Baleno...🤭🤭
@carpranthanmar6052
@carpranthanmar6052 4 жыл бұрын
ഞാനൊരു കൊല്ലംകാരൻ ആണ് എന്റെ കാർ ടാറ്റയുടെ വണ്ടിയാണ്
@cricketworldz2821
@cricketworldz2821 3 жыл бұрын
Ayn
@abhishekp2607
@abhishekp2607 4 жыл бұрын
Bro.....what about nexon ev????
@emilv.george9985
@emilv.george9985 4 жыл бұрын
City life it's good .. otherwise if your planning on long trips with it ..please don't take it
@9611146195
@9611146195 4 жыл бұрын
@@emilv.george9985 Why, Please tell some reason,
@emilv.george9985
@emilv.george9985 4 жыл бұрын
@@9611146195 charging issues bro.. The actual real life range is under 170 to 180 km only . Day to day usage ( night full charge ) then it can be used for city or town life .. Even in city the bumper to bumper traffic nexon EV power torque is a problem ..
@9611146195
@9611146195 4 жыл бұрын
@@emilv.george9985 okay, How is sitting comfort and riding comfort.
@emilv.george9985
@emilv.george9985 4 жыл бұрын
@@9611146195 top notch no worries there ..nexon ( both ev or natural oils spec ) both are great for family ..slight body roll for nexon ( oil ones ) due to high ground clearance ..( in every it's not there )
@abhilashptb3199
@abhilashptb3199 4 жыл бұрын
Tiago നല്ല , ഇഷ്ട്ടപ്പെട്ട വണ്ടിയാണ് ...👍🔥👌
@PKMR23
@PKMR23 4 жыл бұрын
നമ്മടെ സ്വന്തം tata മാത്രം.... suzuki il ഒരു കലക്കൻ ഇടി വന്നാലു അത് പപ്പടം പോലെ പൊടിയും....പിന്നെ പെട്ടന്ന് സ്പെയർ പാർട്സ് കിട്ടിയിട്ട് എന്തിനാ? ആള് വടിയായി കഴിഞ്ഞിട്ട്
@miraclekid123
@miraclekid123 4 жыл бұрын
Wagon R ❤️ for a small family and enjoying the space and mileage. Tiago nokkan oru showroom il poi, hooo veruthu poi, edutha alukalude service experience kettal karachil varum
@kesss8708
@kesss8708 3 жыл бұрын
Really?
@baijuchittezhath7385
@baijuchittezhath7385 4 жыл бұрын
ടിയാഗോ എടുത്ത് 39000 km ആയി ഞാൻ സംതൃപ്തനാണ് ടയർ 20000km കിട്ടിയൊള്ളു. മൈലേജ് 500rs നു 120km കിട്ടും
@abey1257
@abey1257 4 жыл бұрын
Petrol aano
@kanjanram5434
@kanjanram5434 4 жыл бұрын
@@abey1257 only petrol
@sanoopputhiyaveetil7966
@sanoopputhiyaveetil7966 4 жыл бұрын
500 rs 120 km??
@manucomposer
@manucomposer 4 жыл бұрын
@@sanoopputhiyaveetil7966 20km/ltr
@aneeshpillai9292
@aneeshpillai9292 4 жыл бұрын
അപ്പോൾ mileage 19.7... 120/6.09
@SunilKumar-hg7sw
@SunilKumar-hg7sw 4 жыл бұрын
ഞാനും ഒരു tiago xza+ബുക്ക്‌ ചെയ്തു
@pradeepkumark.n1981
@pradeepkumark.n1981 4 жыл бұрын
ഞാൻ വാങ്ങിയിട്ട് 2 മാസമായി.നല്ല വണ്ടിയാണ്.ഓടീക്കാൻ സുഖമുണ്ട്.എൻജിൻ vibration ,engine noise ഇയാൾ പറയുന്നപോലെയൊന്നുമില്ല.ദീർഘദൂരയാത്രയ്ക്ക് വളരെ നല്ല വണ്ടിയിണ്.ആകെയൊരു പോരായ്മ adjustable head rest ഇല്ലായെന്നുള്ളതാണ്്‌
@aburayana6788
@aburayana6788 4 жыл бұрын
Base Tiago price ethraya
@sidharthsidhu6947
@sidharthsidhu6947 4 жыл бұрын
@@pradeepkumark.n1981 bro tiago inu adjustable headrest ille
@Binsalman-h5h
@Binsalman-h5h 4 жыл бұрын
Interial,seat okke verum local aanu
@sidharthsidhu6947
@sidharthsidhu6947 4 жыл бұрын
@@Binsalman-h5h onnu pode maruti pinne international quality alle.
@usaffhassanpoolakkal4489
@usaffhassanpoolakkal4489 4 жыл бұрын
Um super video Ethupole breezza yudeyum XUV300 nte yum oru comparison vidio edavo Best regards 👍👌⚘🙏
@vinodmp7926
@vinodmp7926 4 жыл бұрын
You are missing lot of features of tiago. Example alloys, automatic ac, 6speakers jbl, etc..
@sidharthanilkumar4544
@sidharthanilkumar4544 3 жыл бұрын
Only for full option
@haripriyah4917
@haripriyah4917 2 жыл бұрын
Grand i10 nios il magna ano sports anno nalthu??
@anilpaulmuddappanal6117
@anilpaulmuddappanal6117 4 жыл бұрын
Resale value കെട്ടിപിടിച്ചിരുന്നാൽ പെട്ടിയിൽ കിടക്കാം
@shazilck3078
@shazilck3078 4 жыл бұрын
Most selling vehicle is swift aane bro..
@hriduu9855
@hriduu9855 4 жыл бұрын
@@shazilck3078 ippo Altroz sale onn nokk
@shazilck3078
@shazilck3078 4 жыл бұрын
Bro last month sale no. 1 position in hatchback segment Swift
@Rjrajulvlogz
@Rjrajulvlogz 4 жыл бұрын
So what thakarapatta arku venam tiago is best
@hriduu9855
@hriduu9855 4 жыл бұрын
@@shazilck3078 No 1 enn alla paranjath sales hipe nokk
@ashikreji5869
@ashikreji5869 4 жыл бұрын
Onroad price kode parayavoo tiago and waganor ethara akum full options onroad onu parayavo
@aswinp1743
@aswinp1743 4 жыл бұрын
tiago 3 months ayi 4500km done vandi kollaam .. bt cheriya issues und like a small rattling from day1. service centreil kond poyappo full settakki thannu. ipo fully satisfied aanu. good built quality and elarum parayana pole safety nokki eduthatha and high speed stability. only down side is its 3 cyl.
@naveencheruvathur
@naveencheruvathur 4 жыл бұрын
Etta bs6 scooters review cheyyumo?
@nithinrk6729
@nithinrk6729 4 жыл бұрын
Oru samsayavum venda,tiago👍
@smedia8575
@smedia8575 4 жыл бұрын
Wagnor nte 4 cilinder engine aduthu tiagil vachaarunnel spr aarunnu
@midhu8721
@midhu8721 4 жыл бұрын
Correct
@mifdadmifu9593
@mifdadmifu9593 3 жыл бұрын
Correct
@ajmalka3079
@ajmalka3079 4 жыл бұрын
ചേട്ടാ height ground clearance ഒക്കെ പറയുമ്പോ ഒന്ന് എഴുതി കൂടി കാട്ടിയാൽ നന്നായിരുന്നു
@DileepPg
@DileepPg 4 жыл бұрын
Ok
@dharsanlalmm6704
@dharsanlalmm6704 4 жыл бұрын
Datsun redi-GO നെ കുറച്ചു എന്താണ് അഭിപ്രായം
@alraas1238
@alraas1238 4 жыл бұрын
Tiago is better than wagonR But suzukiyude engine refinementum reliability um orikkalum tatayude engine illa
@dreamsha4413
@dreamsha4413 4 жыл бұрын
Tata ippo production land rover ,nte platform IL an athukond engine matam undakum
@alraas1238
@alraas1238 4 жыл бұрын
Dream Sha Mandatharam parayalle Tiago Land Rover nte platform aanenno😹
@dreamsha4413
@dreamsha4413 4 жыл бұрын
@@alraas1238 Tata youde kayyil anallo jaguar land rover appo athinte kunam undakum
@prasadn5358
@prasadn5358 4 жыл бұрын
Suzuki yudeyum , hyundai engin okke nokumbo tiago engin sokam anu
@alraas1238
@alraas1238 4 жыл бұрын
ESWARA PRASAD Hyundai kaappa engine pulling kuravaanu
@ajipushpanjali7057
@ajipushpanjali7057 4 жыл бұрын
Power feel ithil ethinanu kuduthal plz reply
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Tata estate Tata siera Tata sumo Tata indica Tata vista Tata manza Tata indigo cs Tata safari. Ithonnum marakkanda.
@ajeeshnilambur3036
@ajeeshnilambur3036 4 жыл бұрын
Safari...👍👍
@midhu8721
@midhu8721 4 жыл бұрын
Jaguar land rover Tata ownership il aanu but jlr nte engine tata cars il veykan patilalo. Also JLR nte sales and service pole allalo Tata cars nu. Avideyanu prasnam. At least they should learn from JLR how important is customer handling and after sales. Also JLR is running as an independent company with their own dedicated management team,sales and service.JLR has a separate CEO for their company - Ralf Speth.
@useryoutube2471
@useryoutube2471 4 жыл бұрын
Ellam hit aaya വണ്ടികൾ അല്ലെ
@Akshay-xs1wf
@Akshay-xs1wf 4 жыл бұрын
Still onwer of manza
@sirajudheenpp4575
@sirajudheenpp4575 4 жыл бұрын
Ithokke marakkanda samayam ayyi Pazhaya tata alla puthiya tata
@sudhivthankappan7245
@sudhivthankappan7245 3 жыл бұрын
വളരെ സത്യസന്ധമായ വിവരണം.👍
@jipinjppavitha3919
@jipinjppavitha3919 4 жыл бұрын
ടിയാഗോ Super .എൻ്റേത് xz Middle option 1 വർഷമായി നല്ല അഭിപ്രായം
@Hadhi-ep6ev
@Hadhi-ep6ev 4 жыл бұрын
Giv me bro Ur number
@mpaul8794
@mpaul8794 4 жыл бұрын
Somebody pls tell me, which one has more resale value? WagonR / Tiago ?
@johnsoncd9686
@johnsoncd9686 3 жыл бұрын
Wagonr
@vellathilashan07
@vellathilashan07 4 жыл бұрын
Completed 700000 kms on my baby tiago. Excellent car. Maruthi Service quality also came down to some extent. Still better than tata but not by huge margin. My tata didn't give me any serious problems for the past three years.
@sharon___robert.
@sharon___robert. 4 жыл бұрын
Any initial power issues..?
@TravelTechCreation
@TravelTechCreation 3 жыл бұрын
700000 or 70000??
@vellathilashan07
@vellathilashan07 3 жыл бұрын
@@TravelTechCreation sry it's 70000
@TravelTechCreation
@TravelTechCreation 3 жыл бұрын
എങ്ങനെയുണ്ട് ബ്രോ വണ്ടി.. മൈലേജ്, പിന്നെ വൈബ്രേഷൻ ഒക്കെ..
@vellathilashan07
@vellathilashan07 3 жыл бұрын
@@TravelTechCreation vibration ippo ithiri koodi . 98000 aayi
@roopeshkrishnan4902
@roopeshkrishnan4902 4 жыл бұрын
Do you know about wagonr xl 5
@aleenachacko7258
@aleenachacko7258 3 жыл бұрын
Recently purchased Tiago!👍👍👍99% safety! Class look!
@ajayvr7152
@ajayvr7152 3 жыл бұрын
Safety illathe 3 varsham kazij undayal alle vandi edukan pattulu.
@thecarbydramal
@thecarbydramal 4 жыл бұрын
ആ സോപ്പ് പെട്ടിയേക്കാളും എന്തുകൊണ്ടും tigao better ഓപ്ഷൻ 😊
@sharul1709
@sharul1709 3 жыл бұрын
Ayn?
@pradeeshthekkumbadan3592
@pradeeshthekkumbadan3592 4 жыл бұрын
Bro... Best automatic car?below 7 lakh
@wonderworld4242
@wonderworld4242 4 жыл бұрын
ഉള്ളിന്റെ ഉള്ളിൽ മാരുതി യോടുള്ള പ്രേമം സംസാരത്തിൽ മനസിലാകും
@9611146195
@9611146195 4 жыл бұрын
Athe, Maruthi ethra kollilla ennu paranjalum. Maruthiyod Oru pretheka ishttam thanneyanu
@bhagyab.l7690
@bhagyab.l7690 2 жыл бұрын
Rate mention cheyyu???
@ajeshaj716
@ajeshaj716 2 жыл бұрын
Tata is the best 🔥🔥👌👌👌👌👌👌👌👌👍👍👍👍
@Govind620
@Govind620 3 жыл бұрын
Safety, Longer use, Seating Height enniva nokkiyal TIAGO aano Wagon R aano edukkande
@sajanjoseph6247
@sajanjoseph6247 3 жыл бұрын
Tiago
@nisarmundupara1624
@nisarmundupara1624 4 жыл бұрын
ടാറ്റക്ക് കസ്റ്റമർ കൂട്ടിയത് ടിയാഗോ ആണെങ്കിൽ ദിലീപിന് ഹെറ്റെയ്‌സ് കൂടിയതും ടിയാഗോ കാരണം തന്നെ....😂😂😂
@krishnaprasadkuttalahouses7912
@krishnaprasadkuttalahouses7912 4 жыл бұрын
Bro mileage ethinanu kooduthal l litre/ km
@rajukm7680
@rajukm7680 4 жыл бұрын
Engine refinement is good for wagon R
@subairmadavoor6692
@subairmadavoor6692 3 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരണം 👍👍
@ashikniza6832
@ashikniza6832 4 жыл бұрын
പൈസ മുടക്കി പപ്പട വണ്ടി വാങ്ങുന്നതിലും നല്ലത് നല്ല സേഫ്റ്റി ഉള്ള വണ്ടി എടുക്കുന്നതാ
@teddyabraham3289
@teddyabraham3289 2 жыл бұрын
Brother your videos are always awesome and so informative. Keep going 👍👍👍
@musafiralic
@musafiralic 4 жыл бұрын
Tiago is better than wagonr. I owned the both vehicles
@gokul9039
@gokul9039 4 жыл бұрын
Hey Bro, Renault Kwid എന്താ അഭിപ്രായം? ഒരു റിവ്യു ചെയ്യുമോ?
@lij0076
@lij0076 4 жыл бұрын
അയ്യേ 😂
@DaYOutbuddy
@DaYOutbuddy 4 жыл бұрын
ഒരു ദിവസം തന്നെ WagonR um Tiago um test ഡ്രൈവ് ചെയ്തതാ. പഴയ WagonR ആണ് നല്ലത്. പിന്നെ എല്ലാരും resale value alla നോക്കുന്നത്. Tiago nalla spacious cabin anu both front and rear. Drive nalla comfortable anu. WagonR il ഇരിക്കുമ്പോൾ ഒരു comfortable ആയി തോന്നിയില്ല. 3 സിലിണ്ടർ എൻജിൻ എന്നൊരു പോരായ്മ ഉണ്ട് Tiago ku. But അതൊരു problem ayi thonniyilla. Oru value for money എന്നൊക്കെ പറയുന്നത് കിട്ടണമെങ്കിൽ must try Tiago. 100% satisfied customer anu ഞാൻ. മൈലേജ് ലോങ് ഡ്രൈവിൽ 23 to 26 vare കിട്ടുന്നുണ്ട്. സിറ്റിയിൽ ആണെങ്കിൽ 15 to 17 kittum. 7 lakh ബഡ്ജറ്റിൽ ഇത്രേം features oru വണ്ടിക്കും ഇല്ല. സേഫ്റ്റി എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ് Tiago. Corner stability control ഉള്ളത് കൊണ്ട് ഡ്രൈവ് more comfortable ആണ്.
@rijushilpa6325
@rijushilpa6325 Жыл бұрын
മൈലേജ് 23to. 26😂😂😂😂
@anupmanohar3762
@anupmanohar3762 4 ай бұрын
​@rijushilpa6325 😂😂😂 എന്തൊരു തള്ളു
@Smartbrainview
@Smartbrainview 4 жыл бұрын
Arenkilum kallum pappadavum tammil compare cheyumo?
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും എടുക്കാൻ പറയുന്നതും സേഫ്റ്റി ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന വണ്ടികളാൻ. ടിയാഗോ പോളിയാണ്
@unnikrishnan_2255
@unnikrishnan_2255 4 жыл бұрын
Tiago nalla vandiyanu tata vandikal nalla build quality aanelum ath mathram nookiyal porallo.angane nookumbol bro tata fan ahno atho polo polulla matu vandikal ahno better aay thonunnath
@SHAFIAUTOMOTIVEENTHUSIAST
@SHAFIAUTOMOTIVEENTHUSIAST 4 жыл бұрын
@@unnikrishnan_2255 polo Nalla vandi aan bro
@rajeshbabukaranthurmavoor6745
@rajeshbabukaranthurmavoor6745 4 жыл бұрын
Did not mentioned about the tyres
@jishwinjeramiah9202
@jishwinjeramiah9202 4 жыл бұрын
Bro wagon r is the one of the top selling cars in india 👍👍👍
@sankardas1029
@sankardas1029 4 жыл бұрын
Bro kure naalayulla oru vaya oru doubt und ee bike modifications il legal aayittullath eathokke aanen onn paranj tharavo plz
TIAGO v/s SWIFT | COMPARISON #swift #tiago #swiftvstiago
20:28
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
New vs Old | is the new Maruti Suzuki Wagon R better? let's find out in Malayalam | Vandipranthan
22:24
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН