ഞാൻ 2022 ജൂലൈ മാസത്തിൽ waganor Zxi Ags വാങ്ങി , ഞാൻ happy ആണ്
@m.rfootballaddiction1631 Жыл бұрын
ഞാൻ ഇന്ന് new wagnor വാങ്ങി zxi plus and iam happy ❤
@mohammedpl461 Жыл бұрын
എത്ര ലക്ഷം ആയി
@raptor.x.k Жыл бұрын
Rear defogger undo bro
@Sunilpbaby Жыл бұрын
ഞാൻ 2020 മോഡൽ vxi ags ആണ് മേടിച്ചത് i am happy
@m.rfootballaddiction1631 Жыл бұрын
Price 782804 total
@m.rfootballaddiction1631 Жыл бұрын
Defogger und bro butഞാൻ രണ്ടുമാസമായി ബുക്ക് ചെയ്തിട്ട്.ചിലപ്പോൾ അതുകൊണ്ടാവും
@kabeer.k522311 ай бұрын
2022 zxi എങ്ങനെ ഉണ്ട് സെക്കന്റ് ഹാൻറ് വാങ്ങാൻ നോക്കുന്നു
@arun.3220 Жыл бұрын
There are reports that rear defogger is being discontinued from zxi plus variants. You didn't mentioned about rear camera.
@MGATEXPLORE Жыл бұрын
Yes it's been disconnected...yap camera is not been provided
@arun.3220 Жыл бұрын
Thanks for the information, but they should provide rear camera for the top varient.
@sujithnl9837 Жыл бұрын
2022 model wagon r vxi user... Happy ❤
@MGATEXPLORE Жыл бұрын
Hey good 👍
@unnikuttan. Жыл бұрын
I'm using wagon r vxi 2022model
@MGATEXPLORE Жыл бұрын
Good 👍
@faiselcp3155 Жыл бұрын
ഞമ്മളും
@rajagopal55705 ай бұрын
Bro 1.2L POWER ENGANE UNDE??? Lag enthagilum undooo manual ? Low end torque oke enganeee power undalooo ?
@Falcon-if4cs10 ай бұрын
സ്വിഫ്റ്റ് എടുക്കണോവാഗൺർ എടുക്കണോ എന്ന് കൺഫ്യൂഷൻ. ഞാൻ NRI ഫാമിലിയാണ്. വീട്ടിലെഉപയോഗത്തിന്ന്വേണ്ടിയാണ്. ഒന്ന് സജസ്റ്റ് ചെയ്യാമോ
@MGATEXPLORE10 ай бұрын
Kurachu aged ayittu ullaver undengikl it's good to take a wagon R and oru sporty look ane agrahikunathe yangil go for swift...2ndum superb option tane ane...aniku personly swift ane istam
@anupmanohar37624 ай бұрын
Wagonr ❤
@Shinojshinojkulapurath4 ай бұрын
ഞാൻ 2022 ആഗസ്റ്റ് zxi plus red&black വാങ്ങിച്ചു super
@MGATEXPLORE4 ай бұрын
👍
@reshmisarajoy42073 ай бұрын
Price etra aayi on rorad
@anoopjoseph984818 күн бұрын
@@reshmisarajoy42078.35
@shahulk622 Жыл бұрын
Njan 2022 October le zx+ aahn eduthe but edutha time steering bayangara tight aaahn service center nn paranju kurach odiyale sheri akum aahnn oru mattavum illa. Entha cheyyua ennii
@MGATEXPLORE Жыл бұрын
Yatra km odiya car ane.? Odiyal pinem smooth akum..ankane or doubt undengil just showroom poyi oru car test drive cheythu nokuga apol confirm akam..
@shahulk622 Жыл бұрын
@@MGATEXPLORE9000 km
@arjunsuresh2000 Жыл бұрын
Bro, WagonR 2023 ZXI+ variant ഇൽ നിന്ന് rear defogger ഒഴിവാക്കി എന്ന് കേട്ടത് ശരിയാണോ???
@eldhosevalias4637 Жыл бұрын
Mm
@cayennest Жыл бұрын
Yes.
@Kylaq24 Жыл бұрын
ലാഭം നോക്കി 😄
@ExploreCalicut Жыл бұрын
Yes bro last week ayirunnu delivery ippol wiper mathre ulloo
@MGATEXPLORE Жыл бұрын
Yes sheri ane
@sujithnl9837 Жыл бұрын
Ideal stop start ,clutch chavittathe oru 5min kazhiyumbo vandi Start aakumo? Ente edayku agine aakarunde...
@MGATEXPLORE Жыл бұрын
5 min akanam yanu illa kurachu condition unde door open cheyuga, belt remove cheyuga, autoac ithe ellam badakam ane..
@sujithnl9837 Жыл бұрын
@@MGATEXPLORE njan karuthi athu ente vandiyude complaint aanennu.. Thanks 🙏
@SajinS-gv1xv8 ай бұрын
aaakum ac yude cooling noki aayirikum,..bt ...driver side door open cheythalo ..seat belt ooriyalo on aaakilla...veendum ignition kodukanam.. ennu ... zxi + owner...😊
@sojimathewthomas3558 Жыл бұрын
ഞാൻ waganor zxi+ എടുത്തിട്ട് ഇപ്പോൾ ഒരു വർഷം ആയി iam happy 🥰
@MGATEXPLORE Жыл бұрын
Good 👍 keep going
@techtravel94511 ай бұрын
mileage ethrey und bro
@vg1881 Жыл бұрын
Hill hold feature software update vazhi old vehicles il kond varan sadhikumo?
@SureshMenon-c9x7 ай бұрын
illa bro
@SubinK.P. Жыл бұрын
ഞാൻ 2021 ഡിസംബർ മാസത്തിൽ WagonR Zxi model വണ്ടി വാങ്ങിയിരുന്നു. ഇതും 2023 model Zxi plus ഉം തമ്മിലുള്ള വ്യത്യാസം including price difference പറഞ്ഞു തരാമോ?
@@MGATEXPLORE Thank you. Your vedeos are more informative for us
@nisarhyder841113 күн бұрын
എന്റേത് ഡിസയർ ആണ് 2016 vxi വൈറ്റ് കളർ... പക്ഷെ എനിക്ക് ഈ വാഗണർ നന്നായി ഇഷ്ടപ്പെട്ടു എന്ത് ചെയ്യുംഡിസയർ മാറ്റി വാഗണർ zxi+ എടുക്കുന്നത് അബദ്ധമാവോ bro
@MGATEXPLORE12 күн бұрын
Boot space okey use cheythu athe illathe varumbol orkuga..baki ellam super ane...even the seating position
@subinsebastian2411 Жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് zxi + ആണ്..... ഞാൻ zxi+ recommend ചെയ്യും.. Engine നല്ല refined ആണ്...1.2 ltr
@MGATEXPLORE Жыл бұрын
Yes 👍
@cjgjjcjg8365 Жыл бұрын
Ohhh
@noun9747 Жыл бұрын
എങ്ങനെ ഉണ്ട്
@subinsebastian2411 Жыл бұрын
@@noun9747 ഗുഡ്
@ArunKumarS-ss9xq8 ай бұрын
Is the Stepney tyre provided alongwith zxi+ dual tone an alloy tyre or normal tyre?
@MGATEXPLORE8 ай бұрын
It come with normal rim with smaller tyres
@uservyds Жыл бұрын
ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്
@MGATEXPLORE Жыл бұрын
That's a good information 👍
@anikuruvilla2735 Жыл бұрын
MG Bro idel stat ulla waganar 1.2 L Manual transmission ane 22 model Etite battery ke etuvila akum
@Foodieepath3 ай бұрын
ഞാൻ zxi+ വാങ്ങി zxi നേക്കാൾ allow wheel.4സിലിണ്ടർ fog lamb ടച് സ്ക്രീൻ locker🥰 എന്നിവയെല്ലാം ഉണ്ട്
@MGATEXPLORE3 ай бұрын
🥰🥰
@Foodieepath3 ай бұрын
@@MGATEXPLORE 🥰
@ryomensukunazama Жыл бұрын
Android stereo zxi available ilath showroom install chyunath año purath vere company chyunath año nalath
@MuhammadPerumbappil4 ай бұрын
2021വാഗണർഓട്ടോമറ്റിൽ 1.2 ലിറ്റർടയർസയ്സ് എത്രയാണ്
@praveenp5107 Жыл бұрын
ഇപ്പോൾ zxi plus മോഡലിൽ defogger ഇല്ലെന്ന് അറിഞ്ഞു.....ഉള്ളതാണോ?......
@MGATEXPLORE Жыл бұрын
Yes sheri ane..
@krishnanv.k.mazhavannoor7153 Жыл бұрын
Ihave zxi+redand blackautomatic if ihave set 360 camera
@diousgeorgepious7049 Жыл бұрын
Njaan Wagon R Zxi+ vaangiyit one year aayi. 38000 km aayi. Kidilan vandi. Mileage power oke🔥
@MGATEXPLORE Жыл бұрын
Yes 🤚🤚💯
@abdulmajidmajid23 Жыл бұрын
❤
@bindhu_pm Жыл бұрын
Ethra mileage und , manual aanu njan ennu book cheythath... Zxi+ dual tone manual verenthengilum shradhikkendath undo?
@diousgeorgepious7049 Жыл бұрын
Mileage enik average 20-22 kitunund. Long route 23 kitum average speed oru 80-100 aanel.
@bindhu_pm Жыл бұрын
@@diousgeorgepious7049 thank you
@jayachandrannair4966 Жыл бұрын
Idle start stop swich on ചെയ്യുമ്പോൾ വണ്ടിയിൽ ഉണ്ടാക്കുന്ന മാറ്റം ഒന്ന് വിവരിക്കുമോ. സ്റ്റോപ്പ് ആയിരിക്കുന്ന സമയത്ത് എഞ്ചിൻ ഒഴികെ മറ്റെല്ലാം വർക്ക് ചെയ്യുന്നുണ്ടല്ലോ.
@anupmanohar37624 ай бұрын
Yes
@rejithomas7729 Жыл бұрын
Maruthi should have given a face lift in 2023 models. Vehicle is good, good driving position, less maintenance, milage OK. Rear break light size should beeeValue for money.
@RadhakrishnanS-oe5yq Жыл бұрын
Zajajssjajsjxjajadjadjajdjjjsjsjdjsjdj
@sreekanthvs9508 Жыл бұрын
2018 model wagon r exchange chythu new WagonR edukano atho ignis edukano…which is better option 2018 vxi 4.85 aanu eduthathu..ipool exchange and cash discounts okay kittiyal ekadesham aa price thane kittum…confused with new wagon r or ignis …which is better..guide me please
@MGATEXPLORE Жыл бұрын
wagonR il ninum pinem athe tane ...yanu oru chinda undengil ignis..but ignis udaney arukan plan illengil kurachu wait cheythal putiyathe varan ulla chance unde... ipolathe same facelift matram aley olu vere engine side ellam same tane ane...
@sreekanthvs9508 Жыл бұрын
@@MGATEXPLORE okok..but new one with dual jet dual vvt varumbo ithrayyum offers undakilalo alle…WagonR ippol ullathu dual jet new engine aano
@manunair2873 Жыл бұрын
നിങ്ങള്ക്ക് wagnor and exter ഓപ്ഷൻ തന്നാൽ താങ്കൾ ഏതു സെലക്ട് ചെയ്യും
@Kylaq24 Жыл бұрын
ആലോയ് വീൽ zxi മോഡൽ ന് ഉണ്ടോ,?
@MGATEXPLORE Жыл бұрын
Illa ZXI+ olu
@Kylaq24 Жыл бұрын
@@MGATEXPLOREഗ്രൗണ്ട് ക്ലിയറൻസ് എത്രയാണ്
@SureshKrishna-z6x Жыл бұрын
Zxi+AMT Reverse mode ഇടുമ്പോൾ ചിലപ്പോൾ വലിയ ശബ്ദം കേൾക്കുന്നു. എന്താണ് reason.
@anupmanohar37624 ай бұрын
ചിലപ്പോൾ അങ്ങനെ ഉണ്ട്. കംപ്ലൈൻ്റ് ഒന്നുമല്ല
@anoopjoseph98486 күн бұрын
എനിക്കും ആ സൗണ്ട് ഫീൽ ഉണ്ട്.
@shibuannsiji2392 Жыл бұрын
Hi Wagonr zxi+Dual Ags nte on road ethrayane onnu parayumo?
@MGATEXPLORE Жыл бұрын
Njn ee video il oru number koduthiunde just onnu contact cheyuga ellam details tarum 👍
@rishinpk914327 күн бұрын
എനിക്ക് 1.2 liter zxi വാങ്ങാൻ ഉദ്ദേശിക്കുന്നു.. alto 2016 model ആയിരുന്നു മുൻപ്.. power steering പോരാ. കുറച്ച് hard ആണ്.wagon r ഇന്റെ power steering easy ആയിട്ടു തിരിക്കാൻ പറ്റുമോ comparing to alto? pls reply
@anoopjoseph984818 күн бұрын
പറ്റും
@abhinandms22 Жыл бұрын
New Alto K10 oru video cheyamoo.........like this video !! 😊 like :- LXI, VXI, VXI+, STD, etc...... and ALTO K10 ....2 packages ( IMPACTO and GLINTO ) packages explained video cheyamoooooo bro ????????😅😅😅😅😅
@MGATEXPLORE Жыл бұрын
Sure cheyam keto
@abhinandms22 Жыл бұрын
Eagerly waiting
@aj18367 Жыл бұрын
Brezza yude video cheyumo
@MGATEXPLORE Жыл бұрын
Sure cheyam 👍
@anikuruvilla2735 Жыл бұрын
I have purchased new a wagon r I am extremely happy, It gives me 26 mileage 1.2 L Eng
@shibinshibu2259 Жыл бұрын
😮1.5 litre petrol adichitavum😁
@MGATEXPLORE Жыл бұрын
Yes 👍..so I think you have always good long drive
@anikuruvilla2735 Жыл бұрын
Meter display if you want I will give you a video when I drove my car
@anikuruvilla2735 Жыл бұрын
@@MGATEXPLOREs
@anikuruvilla2735 Жыл бұрын
I am not in Kerala in Kerala minimum 30 or km speed but I am in Telangana state here we move minimum 60 or above so br If I say lie what I get , drive well , actually I got more than 26 kpl
@ryomensukunazama Жыл бұрын
Ente 2021 model lxi, wagonr speedometer, gear indication ila🥲
@mohammedshareef8274 Жыл бұрын
Good information 💐💐💐 ഇനിയും പ്രതീക്ഷിക്കുന്നു
@MGATEXPLORE2 ай бұрын
Thank you Sure ayittum
@pradeepbhaskaran5177 Жыл бұрын
എന്റെ വണ്ടി WagonR 2022 model Zxi + (manual) ആണ്. ഇതിൽ, പക്ഷേ Route മാപ്പ്, ഇടയ്ക്കിടയ്ക്ക് Cut ആകും. അത് മാത്രമേ ഒരു പ്രോബ്ലം ആയി തോന്നിയിട്ടുള്ളൂ
@MGATEXPLORE Жыл бұрын
Phone just onnu restart cheyuga yanitu connect cheythal ee problem pine varilla
@pradeepbhaskaran5177 Жыл бұрын
Ok👍🏻
@shameeraliillikkal1218 Жыл бұрын
@@MGATEXPLORE ippol zxi + il split seat varunnilla, rear defogger illa
@lijojoythirumeni Жыл бұрын
ഞാനും wagonR ആണ് ഉപയോഗിക്കുന്നത് 2020 നവംബർ ഇൽ എടുത്തതാണ് vxi 1.2ltr
@MGATEXPLORE Жыл бұрын
👍👍
@anikuruvilla2735 Жыл бұрын
❤
@haneefamuhammed479310 ай бұрын
ZXI plus 2022 Dec eduthath 6.90
@malayalamfilimcafe3 ай бұрын
👍👍
@shibinshibu2259 Жыл бұрын
Vxi ക് steering control fit ചെയ്യാൻ സാതിക്കുമോ?
@MGATEXPLORE Жыл бұрын
Cheyam but wiring, contact coil ellam replace cheyam...
@edinsedin20059 ай бұрын
LXI, want to sale Everything in perfect condition .. Smooth cool perfect...
@MGATEXPLORE9 ай бұрын
Mm
@dhaneshcutz2668 Жыл бұрын
Kwid review cheyyamo etta
@MGATEXPLORE Жыл бұрын
Nokathe sure ayi cheyam3m
@aju1788 Жыл бұрын
Swift zxi+ amt review onnu idamo
@arunkumar-fh5sh Жыл бұрын
Body roll ഉണ്ടെന്നു കേട്ടു, ഇത് കറക്റ്റ് ആണോ,
@MGATEXPLORE Жыл бұрын
Njn yapolum oru car adukum mumbe athe test drive cheyanam athu ellam situation ulla roadil yanitu matram therumanikuga...ankane over ayitu body roll illa...
@wagonboy Жыл бұрын
2017 model WagonR VXI. Happy Customer 🥰
@MGATEXPLORE Жыл бұрын
Good 👍
@jasararafath8103 Жыл бұрын
MG Broo New Brezza Details Paranju Tharumo please ❤
@MGATEXPLORE Жыл бұрын
Aha sure cheyam keto 👍
@Jithuani Жыл бұрын
Celerio cheyyamo
@MGATEXPLORE Жыл бұрын
Sure cheyam 👍
@sunilcherungal Жыл бұрын
ഇപ്പോൾ ഞാൻ ritz പെട്രോൾ ആണ് ഉപയോഗിക്കുന്നത്. Ritz മാറ്റി wagon r എടുക്കുന്നതിനെ കുറിച്ച് അങ്ങയുടെ അഭിപ്രായം
@amalom275 Жыл бұрын
2 വാഹനവും ഏകദേശം ഒരേ റേഞ്ച് ഇൽ ഉള്ള വാഹനങ്ങൾ ആണ്... 1.2 ലിറ്റർ 4 സിലിണ്ടർ ആണ് രണ്ടിൻ്റെയും എൻജിൻ... മൈലേജ് കുറച്ച് കൂടുതൽ കിട്ടും വാഗണർ ലേക്ക് വരുമ്പോൾ .. പിന്നെ ഒരു പുതിയ വാഹനം വേണമെന്ന തോണലുണ്ടെങ്കിൽ ബ്രെസ യിലേക്ക് മാറാൻ ശ്രമിക്കുക.... സെഗ്മെൻ്റ് വെച്ച് ഒരു സ്റ്റെപ് മുകളിലേക്ക് കയറാൻ ശ്രമിക്കുക
@vijeshvijayan2863 Жыл бұрын
Wagen r ആണോ ignis ആണോ better?
@MGATEXPLORE Жыл бұрын
1.2 vechu compare cheythal ignis Ane best but wagonr mosham yanu ale...
@vijeshvijayan2863 Жыл бұрын
@@MGATEXPLORE wagen r manuvel dual ടോണും, ignis manuvel zeta variantum tammil etra lakh വെത്യാസം ഉണ്ട്
@MuhammadPerumbappil4 ай бұрын
2021വാഗണർ ഓട്ടോമറ്റിക് 1.2L ടയർസയ്സ് എത്രയാന്ന്
@malayalamfilimcafe3 ай бұрын
165/70R14
@Destructivevlogs Жыл бұрын
2023 wagon r il traction control kude varunund bro
@renimk7444 Жыл бұрын
യൂബർ അറ്റാച്ച് ചെയ്തു ഓടാൻ ഇതു പറ്റുമോ.. എറണാകുളം, ഒരു ജീവിത മാർഗത്തിനു ആണ്, നിലവിൽ കൈയിൽ ഒന്നും ഇല്ല ഓടി അടച്ചു പോകാൻ പറ്റും സിസി, സഹായിക്കാൻ പറ്റുമോ ഒരു വണ്ടി എടുക്കാൻ
@MGATEXPLORE Жыл бұрын
Sure ayitum cheyan patum 👍 nilavil car yanthengilum use cheyundo? Atho putiya car aduthu cheyan ulla plan ano? You can msg me on+919744293759 Njn help cheyam, 👍
@DaywithRadhamani Жыл бұрын
Bro സേഫ്റ്റി ടെ കാര്യത്തിൽ എങ്ങിന സ്റ്റാർറേറ്റിംഗ് എങ്ങിന പറയാവോ
@EmmanuelDude-u4c Жыл бұрын
njan indus go rent a car company inn wagonr adutatind super car aan oru rakshyum illa Swift car oddikana pole ind
@@MGATEXPLORE Bro satyam parana indus go rent a car kurach expensive aan 18 years ulla avrk licence kittitya date polu chodukula well maintained car .sadarna rent a car anngil Licence kittitya date um age um compare chyyum pinna per (km-5 rupees ). indus go per (km-9 rupees).
Last week wagon r zxi+ags വാങ്ങി.. On road 8.50 varunnund എല്ലാ ഫിറ്റിംഗ്സ് adakkam ഏകദേശം 9lk ആയീ,. Iam happy with the vehicle... Defogger poyee ഇപ്പോൾ വൈപ്പർ മാത്രേ ഉള്ളൂ
@MGATEXPLORE Жыл бұрын
That's good...yes defogger poyi...
@Manjatti4342 Жыл бұрын
9 lakh ആണെങ്കിൽ പുതിയ Baleno എടതുകൂടെ 😂
@humanbeing8810 Жыл бұрын
Base eduthu paniyedo.
@anikuruvilla2735 Жыл бұрын
Dual ayirikum all e
@BondJFK Жыл бұрын
@@humanbeing8810 Base eduthu stock features add chaiyan pattumo?
@bijothomas992 Жыл бұрын
ഞാന്‍ എടുത്തത് vxi ആണ്, വീട്ടില്‍ അപ്പനും അമ്മയും മാത്രമേ ഉള്ളു വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന എനിക്ക് വേണ്ടി വെറുതെ കൂടിയ മോഡൽ എടുത്തു കാശ് കളയേണ്ട എന്ന് വിചാരിച്ചു, മാത്രവും അല്ല അധികം ഓട്ടം ഇല്ല വണ്ടിക്ക്, ഒരു വര്‍ഷം കൊണ്ട് 5000 ആയിട്ട് ഉള്ളു
@abhilashs9400 Жыл бұрын
Price?
@bijothomas992 Жыл бұрын
@@abhilashs9400 6.5 aayi one year almost complete
@anupmanohar37624 ай бұрын
Good
@Kids_media236 Жыл бұрын
Mailage paranjillallo
@MGATEXPLORE Жыл бұрын
Yes my mistake...22kmpl kitunde
@blissantony15255 ай бұрын
1.2 liter waganar Lxi varent undo
@anupmanohar37624 ай бұрын
ഇല്ലാ....zxi, zxi+ ആണ് 1.2 varients
@harris1253 Жыл бұрын
2023 Celerio ഏത് വേരിയന്റ്ടുക്കണം ? 25/26 mileage ഒക്കെ പറയുന്നുണ്ട്. അഭിപ്രായം പറയണെ....
Bro Wagonor xvi ആണോ atho i20 magna ആണോ നല്ലത് ഒന്ന് പറയാവോ
@aswinalexkolamala4238 Жыл бұрын
@@Nova_Michael 120 Magna thanne entha samshayam
@Nova_Michael Жыл бұрын
@@aswinalexkolamala4238 ok❤️
@anupmanohar3762 Жыл бұрын
Zxi ആണ് vfm varient. Back viper, ഇല്ല സൈഡ് mirror electrical fold ഇല്ല എന്നതാണ് പോരായ്മ ആയി തോന്നിയത്.
@MGATEXPLORE Жыл бұрын
Mm athe sheriyane..but rate maruvane athum oru problem ane.
@fahadkanmanam4 ай бұрын
ഞാൻ ഇതിന്റെ ടോപ് veriyenth എടുത്തു പൊളി ആണ് ❤❤❤
@MGATEXPLORE4 ай бұрын
👍
@FffTtt-w8r Жыл бұрын
പുതിയ zxi Plus എടുത്തു , 3 മാസം ആകുന്നു ഒരു സർവ്വീസ് കഴിഞ്ഞു , എന്റെ സംശയം ഇപ്പോൾ ഒരു ലോങ്ങ് യാത്ര പോകുന്നു എങ്ങിനെ യാണ് പോകേണ്ടത് സർവീസ് സെന്റെറിൽ പോയി പരിശോധിക്കുവാൻ കഴിയുമോ ? സ്റ്റിയറിങ്ങിപ്പോൾ വളരെ ലൂസായ പോലൊരു ഫീലിങ്ങും , ലോങ് പോകും മുമ്പ് ടയർ ചെക്ക് ചെയ്യണ്ടതും ശ്രദ്ധിക്കണ്ട മറ്റ് കാര്യങ്ങളും പറയുമോ .... പുതിയ ഡ്രൈവറായത് കൊണ്ടാ സംശയം
@FffTtt-w8r Жыл бұрын
2500kms ഓടി , നമുക്ക് മാരുതി സെർവ്വീസ് സെന്റെറിൽ പോയി യാത്രക്ക് മുമ്പ് I mean service time ആകും മുമ്പ് വെഹിക്കിൾ ചെക്കപ്പ് ചെയ്യാൻ കഴിയുമോ ? വണ്ടി എസി ഓണാക്കി നിർത്തുമ്പോൾ വളരെയധികം വെള്ളം റോഡിൽ ഒഴുകുകയും ചെയ്യുന്നു ..... രണ്ട് കമന്റ്സും വായിച്ച് ഉത്തരം നൽകണേ പുതിയ വണ്ടി പുതിയ ഡ്രൈവറും എവിടെ പോകാണം ചെക്കപ്പ് ചെയ്യാൻ എന്നു പോലും അറിയില്ല ....I mean about service etc
@reghup.n3041 Жыл бұрын
ഞാൻ 2022 മാർച്ചിൽ ZXI + AGS എടുത്തു ഇപ്പോൾ 10500 km ഓടിയട്ടുണ്ട്, നല്ല വണ്ടിയാണെന്ന അഭിപ്രായം ആണ് എനിക്കുള്ളത്, എന്നാൽ 360 ഡിഗ്രി ക്യാമറയും കൂടി അതിൽ ഉൾപെടുതേണ്ടതായിരുന്നു, ഇനി മാരുതിയുടെ സർവിസ് സെന്ററിൽ 360 ഇൻസ്റ്റാൾ ചെയ്തു തരുമോ, പുറത്ത് എവിടെയെങ്കിലും ഇൻസ്റ്റാൾ ചെയ്യിക്കാമൊ, കുഴപ്പം വല്ലതും ഉണ്ടോ, വാറന്റിയെ ബാധിക്കുമോ, മറുപടി please സർ...
@freshlifeinmalayalam Жыл бұрын
happy wagnor customer from 2013👍
@jax72953 ай бұрын
Waganor vs ignis which is the best
@MGATEXPLORE3 ай бұрын
Ignis 🥰
@jax72953 ай бұрын
@@MGATEXPLORE Thank you 😍
@shinojpm6649 Жыл бұрын
2023 Model vxi owner 4900 kilometre 100% Satisfied ❤❤
@abhilashs9400 Жыл бұрын
On road price?
@saibunnisamp200310 ай бұрын
Vxi automatic price Ethraya
@sreerajvishwanathan9150 Жыл бұрын
Wagon R is not at all recommended. How can you recommended 1 star rated vehicle.
@MGATEXPLORE Жыл бұрын
I recommend this.. when you Drive throught the road pls do Check the count of wagonR you see
@sreerajvishwanathan9150 Жыл бұрын
@@MGATEXPLORE. People are just considering mileage and resale.
@anupmanohar37624 ай бұрын
@@sreerajvishwanathan9150nope..we middle class people won't prefer safety rating. We are budget oriented people. We prefer vfm, reliability, comfort and affordability.
@rakeshmg4997 Жыл бұрын
Expecting Ignis comparison....
@MGATEXPLORE Жыл бұрын
Sure will do it soon
@muralikumar5641 Жыл бұрын
Wagonr ന്റെ സ്റ്റീയറിംഗ് ബോക്സ് പുതിയത് ഫിറ്റ് ചെയ്താൽ സ്റ്റിയറിംഗ് വീൽ ടൈറ്റ് ഉണ്ടാകുമോ . മറുപടി കിട്ടിയാൽ കൊള്ളാം.
@aishumunna68686 ай бұрын
ഉണ്ടാവും കുറച്ചു km ഓടിയാലെ ഫ്രീ ആവു.
@vishakvijayakumar9555 Жыл бұрын
Excellent broiii❤
@MGATEXPLORE Жыл бұрын
Thanku dear 🥰
@GeekyMsN Жыл бұрын
Informative vdo bro 👍 KL 74 Katakkada TVPM 😀
@MGATEXPLORE Жыл бұрын
Yes katakada tane ane...yande chetandey car ane...
@GeekyMsN Жыл бұрын
@@MGATEXPLORE aha , katakkada ikku oru 11-12km munpanu my place 😃
@joyiskv1321 Жыл бұрын
Vxi veriantil 1.2 L engine ille🤔 undallo
@captainmarvel3604 Жыл бұрын
No vxi only 1L 3cyl
@exploremarat5 ай бұрын
ഉണ്ട് ഞാൻ VXI 1.2 LTR ആണ് വാങ്ങിച്ചത്.. എന്തുകൊണ്ടാണ് ഇവരിങ്ങനെ ഒരു വേരിയൻ്റ് ഇല്ല എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.. അറിയാഞ്ഞിട്ടായിരിക്കും (എന്നാപ്പിന്നെ മിണ്ടാതിരുന്നൂടെ😮)
@anupmanohar37624 ай бұрын
@@exploremaratഅത് അറിയാഞ്ഞിട്ടല്ല. variant പേരുകൾ മാറി 2022 ഈൽ. ആദ്യം ഉണ്ടായിരുന്ന vxi ഇപ്പൊൾ zxi ആണ്. Lxi, vxi വേരിയൻ്റ് 1.0L ആണ് ഇപ്പൊൾ. Zxi, zxi+ ആണ് 1.2L . Mg പറഞ്ഞതെല്ലാം correct ആണ്. ഞാൻ എടുത്തത് 2022 model zxi amt ആണ്.
@musthafapmk3800 Жыл бұрын
ഈ മാസം ഓഫർ എങ്ങനെ ആണ് .
@MGATEXPLORE Жыл бұрын
Ariyilla just njn aa video il kanichirikunna numbreril vilikanam keto details ellam ariyan sadikum
@vineethvasudevan1919 Жыл бұрын
WagonR LXI2009my vehicle. Update 2024march zxi+❤
@MGATEXPLORE Жыл бұрын
Wow
@neethuaslamneethusikkili574 Жыл бұрын
Zxi + innu book cheythu
@MGATEXPLORE Жыл бұрын
That's great 👍
@anees.m22 Жыл бұрын
ഇത് മരുതിയുടെ ബ്രോഷാറിൽ ഉള്ളതല്ലെ..,.
@MGATEXPLORE Жыл бұрын
Yes 👍
@nithinrajm4932 Жыл бұрын
Wagon R ZXI 2023 March❤❤
@musthafapmk3800 Жыл бұрын
emiഎത്ര വരും.
@MGATEXPLORE Жыл бұрын
Aa video il koduthirikunna sujeesh Chetan onnu contact cheyuga detail ellam tarum keto
@musthafapmk3800 Жыл бұрын
@@MGATEXPLORE Airbag എത്ര എണ്ണം ഉണ്ടാകും.
@muneermunni5508 Жыл бұрын
@@musthafapmk3800 2
@justinthomas2042 Жыл бұрын
2023 wagnor zxi ❤️🔥🔥
@MGATEXPLORE Жыл бұрын
🥰🥰🥰
@muneermunni5508 Жыл бұрын
CNG പറ്റി എന്താണ് അഭിപ്രായം
@girikarunakaran98 Жыл бұрын
വാഗൺ ആർ ആണ് എനിക്ക് ഇഷ്ടം👍
@shyam98479 Жыл бұрын
ടാറ്റാ nexon ane enikishtam... 😍😍
@vishnuvpr3245 Жыл бұрын
Vxi eppo ethraya on road rate
@gokulgopalakrishnan37137 ай бұрын
Vandi vangiyoo
@shanetjoseph Жыл бұрын
Ertiga cheyyumo
@Dathan-c3q Жыл бұрын
Need fronx and nexon
@MGATEXPLORE Жыл бұрын
Sure will do okk 👍
@muralidharannair1666 Жыл бұрын
Zxi+Amt February 16 ന് എടുത്തു ഇതുവരെ 1300 km ഓടിയത് ആവേറേജ് 13, ആണ് കിട്ടുന്നത് ഓട്ടം കുറവായത് കൊണ്ട് ആണ് ഇങ്ങനെ എന്ന് സാറിന്റെ വാക്കുകളിൽ നിന്നു മനസിലായി Thankyou 🌹