സത്യം ആണ് പറഞ്ഞത് മൊത്തം കാരണം എനിക്ക് ഒണ്ട് ഈ അനുഭവങ്ങൾ പക്ഷേ കോൺഫിഡന്റ് ഇല്ലാതെ ഞാൻ എടുത്തിട്ടില്ല കൊണ്ടു വന്നിട്ടുണ്ട് ഈ പറഞ്ഞ യൂണിഫോം ഞാൻ തയ്ക്കില്ല എന്ന് പറഞ്ഞു വിട്ടു ഇഷ്ടം ആകാതെ ആൾക്കാർ ഉണ്ട് പിന്നെ അവർ കൊണ്ടു വരില്ല
@shibinaakbar4 күн бұрын
അതേ 👍🏽☺️
@aseesabdul35593 күн бұрын
നല്ല അവതരണം thank you.. അനുഗ്രഹ ഫാഷൻ... aseevlogs... 🙏🏻
@yousuffoursix3114Күн бұрын
Vedeos ellam super thanks Chest 34 ulla 11 year Aya kuttikk sholder 6.5 edutha correct avooley Frok cheyyanan gulfilekk koduthayakkanan new costomaran Please reply❤
@shibinaakbar22 сағат бұрын
5.5 മതിയാവും
@shabnamk49912 күн бұрын
പറഞ്ഞത് വളരെ കറക്റ്റ് ആണ്. എപ്പോഴും വന്നിരുന്ന കസ്റ്റമർ ആയിരുന്നു .ഒരു പ്രാവശ്യംചുളിഞ്ഞ ഒരു മെറ്റീരിയൽ ആണ്തയ്ക്കാൻ കൊണ്ടുവന്നത്ഞാൻ എത്ര ശ്രമിച്ചിട്ടും പെർഫെക്റ്റ് ആയില്ല .പിന്നെ അവർഈ വഴിക്ക് വന്നിട്ടില്ല😟
@shibinaakbar2 күн бұрын
ചുളിവുള്ളതാണെങ്കിൽ iron ചെയ്തതിനു ശേഷം മാത്രം കട്ട് ചെയ്യുക.
@shabnamk49912 күн бұрын
ചുളിവ് ഉള്ള ടൈപ്പ് മെറ്റീരിയൽ ആയിരുന്നു. യൂണി😢ഫോം കോട്ടിന് ഒക്കെ വെക്കുന്ന വി ടൈപ്പ് കോളർ ചെയ്യാൻ പറഞ്ഞിരുന്നു. അത് എത്ര കറക്ട് ചെയ്തിട്ട് പെർഫെക്റ്റ് ആയില്ല.
@shabnamk49912 күн бұрын
ഈ മെറ്റീരിയൽ വെച്ച് അങ്ങനെ ഡ്രസ്സ് സ്റ്റിച്ച് ചെയ്യാൻ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞില്ല. അതാണ് എനിക്ക് പറ്റിയ മിസ്റ്റേക്ക്. അനുഭവം ഗുരു.
@ShemeenaAnas-r8k5 күн бұрын
Sitting position viedio koode edane
@shibinaakbar5 күн бұрын
Ok
@Shaanu786-d6q5 күн бұрын
Stiching rati ne kurich oru vedio cheyyo?😊😊😊
@shibinaakbar5 күн бұрын
ചെയ്യാല്ലോ ☺️
@mohammedshehin.c7264 күн бұрын
👌👌👌
@ShemeenaAnas-r8k5 күн бұрын
Adyam coment pine viedio kanam😍😍😍
@shibinaakbar5 күн бұрын
☺️☺️
@lmn94204 күн бұрын
മോളേ, ആ three dots ഇടുന്ന stich lock ചെയ്യാതിരുന്നാൽ നൂൽ വിട്ടുവരില്ലേ?
@shibinaakbar4 күн бұрын
Double stitch കൊടുത്താൽ മതി. പ്രശ്നമില്ല. ലോക്ക് ഇടരുത്
@shibinaakbar4 күн бұрын
ബ്ലൗസ് സ്റ്റിച്ചിങ് detailed വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചാനലിൽ ഇട്ടിട്ടുണ്ട്. അതിൽ എല്ലാം ഞാൻ പറയുന്നുണ്ട്. കണ്ടു നോക്കൂ.
@lmn94204 күн бұрын
@@shibinaakbar ok👍
@zareenaessakutty27224 күн бұрын
🎉54 സൈസ് ബ്ലൗസ് കട്ടിങ് കാണിക്കുമോ പേപ്പരിൽ കാണിച്ചാൽ മതി പ്ലീസ്