തെങ്ങിൻ്റെ വളപ്രയോഗവും ആവശ്യകതയും| Proper Recommendation Of Coconut Fertilizer Application

  Рет қаралды 92,460

Mannum Vilayum മണ്ണും വിളയും By Simil V Siby

Mannum Vilayum മണ്ണും വിളയും By Simil V Siby

4 жыл бұрын

തെങ്ങിൻ്റെ ശരിയായ വളപ്രയോഗവും വളങ്ങൾ ഉപയോഗിക്കേണ്ട ശരിയായ അളവുകളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം മൂലകങ്ങൾ ശരിയായ രീതിയിൽ മണ്ണിൽ ലഭ്യമല്ലെങ്കിൽ തെങ്ങിൽ കാണിക്കുന്ന ലക്ഷണങ്ങളും ഇവിടെ ഉൾപ്പെടുത്തുന്നു.

Пікірлер: 70
@jithpkpsreejith4606
@jithpkpsreejith4606 Ай бұрын
ശാസ്ത്രീയമായ രീതിയിൽ അവതരിപ്പിച്ചു കാണിച്ചു... 👌
@madhavikuttyharikrishnan7573
@madhavikuttyharikrishnan7573 Ай бұрын
നന്നായി പറഞ്ഞു തന്നതിന് നന്ദി
@leelageorgekannadickal1971
@leelageorgekannadickal1971 10 ай бұрын
Your presentation was very good and useful. Thank you ❤
@angribird1286
@angribird1286 4 жыл бұрын
Good information nice presentation good work👍
@kajelsimil5925
@kajelsimil5925 4 жыл бұрын
Good one your guidelines are very helpful.
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 4 жыл бұрын
Thank you
@aethalsara
@aethalsara 11 ай бұрын
Very good explanation
@VinodKumar-pc8qj
@VinodKumar-pc8qj 3 жыл бұрын
U did not mention on organic fertilizers though your presentation was good and brief.
@manuppahamza4738
@manuppahamza4738 3 жыл бұрын
സൂപ്പർ ടിപ്പ് thankyu 👍
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Thank you
@venugopalank8551
@venugopalank8551 3 жыл бұрын
Good information and tips.
@BEN-mm9ki
@BEN-mm9ki 3 жыл бұрын
Thank u so much
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Thank you
@francisca1741
@francisca1741 5 күн бұрын
Very true 👍
@sureshk154
@sureshk154 4 жыл бұрын
Good👍
@Balaraman-tq3bm
@Balaraman-tq3bm 8 ай бұрын
Marapattirasavalamvilkkanullakallavartha
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
Your presentation was good and brief but you didn't mention solutions for the deficiency.
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 жыл бұрын
👌👌
@ajaykumarvayambu5554
@ajaykumarvayambu5554 3 жыл бұрын
Good
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Thank you
@anoopchariyala2678
@anoopchariyala2678 4 жыл бұрын
Good ഇതുപോലെ വാഴയുടെ വീഡിയോയും ചെയ്യുമോ
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 4 жыл бұрын
Next video വാഴ ചെയ്യാം
@anoopchariyala2678
@anoopchariyala2678 4 жыл бұрын
മണ്ണും വിളയും Mannum Vilayum 😍🙏
@ratheeshpk3000
@ratheeshpk3000 2 жыл бұрын
ചെറിയ തെങ്ങ് ഇത് പോലെ കൊടുക്കാവുന്നതാ? വളം
@kundenamanikanta202
@kundenamanikanta202 3 жыл бұрын
Hi
@venugopals5733
@venugopals5733 2 жыл бұрын
Tadam eduthittano kummayam idendathu..atho ittu 15 days kazhinj tadam eduthu valam idam ennano
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 2 жыл бұрын
Thadam eduthu kummayam ittu 15 divasam kazhinju valam chaiyam
@venugopals5733
@venugopals5733 2 жыл бұрын
@@mannumvilayumbysimilvsiby4464 Thank you
@shibukunjumon3029
@shibukunjumon3029 2 жыл бұрын
Uriya kazhinju paranjath entha onnu parayamo
@jkj1459
@jkj1459 2 жыл бұрын
Ithellam adangyia oru branded fertilizer koody parayoo.. Mangecium , calcium, boron , phosphorus, , ellam oronnayi vaangan engane pattum ? Combined fertilizer needed
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 2 жыл бұрын
company name -swal corporation ltd product name - wuxal macro mix
@jiljithprjiljithpr9559
@jiljithprjiljithpr9559 2 жыл бұрын
Thengin chuvattil Ethra kg kummayam idanam pls replay
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 2 жыл бұрын
Minimum 1kg kodukkanam
@deepumon.d3148
@deepumon.d3148 2 жыл бұрын
ithu oru varsham mothathil kodukenda alavu aano?
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 2 жыл бұрын
Yes
@Aviloram
@Aviloram 3 ай бұрын
ഫോസ്ഫറസിൻ്റെ കുറവ് എങ്ങനെ മനസ്സിലാക്കാം?
@mu-jq9th
@mu-jq9th Жыл бұрын
തെങ്ങിന് നൽകാനായി കോംപ്ലക്സ് വളങ്ങളില്ലേ?
@sandeeps9655
@sandeeps9655 2 жыл бұрын
തെങ്ങിന് അതിനു വേണ്ട പോഷകം എടുക്കും അല്ലാതെ അവിടെ പ്രത്യേകം അവയവം ഒന്നുമില്ല ജൈവം ആണോ രാസം ആണോ എന്നൊക്കെ ഗവേഷണം ചെയ്യാൻ
@momtags
@momtags 4 жыл бұрын
Instead of showing pictures you could demonstrate everything
@zeenamuhammed6686
@zeenamuhammed6686 Жыл бұрын
വളം. ചെയ്യേണ്ട സമയം കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു
@anilpresanna1588
@anilpresanna1588 3 жыл бұрын
സാർ തെങ്ങിന്റെ വെള്ളക്ക പൂർണ്ണമായും കൊഴിഞ്ഞു പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത്
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Potash valam ittirunno
@anilpresanna1588
@anilpresanna1588 3 жыл бұрын
@@mannumvilayumbysimilvsiby4464 എല്ലാ വളവും കൂടി വരുന്ന പാക്കറ്റ് ആണ് ഇട്ടത്
@balagopalkg6080
@balagopalkg6080 3 жыл бұрын
Boron എവിടെ കിട്ടും
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Valakkadayil kittum
@kuttikurmbis
@kuttikurmbis 2 жыл бұрын
ഇതുപോലെ മഞ്ഞ നിറം ആണ്, എന്ത് വളം വേണം കൊടുക്കുവാൻ
@yadhukrishnak4315
@yadhukrishnak4315 2 жыл бұрын
Potassium deficiency
@febin8638
@febin8638 2 жыл бұрын
Magnesium sulphate
@santhoshmc6512
@santhoshmc6512 3 жыл бұрын
സർ രാസ വളത്തിന്റെ കൂടെ ജൈവ വളവും ഇട്ടു കൊടുത്തൂടെ
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
ജൈവ വളവും രാസവളവും ഒരുമിച്ച് ഉപയോഗിച്ചാൽ പ്രശ്നം ഇല്ല. ജീവാണു വളങ്ങൾ രസവാളവുമായി മിക്സ് ചെയ്യരുത്
@KhaderKumblaVlog
@KhaderKumblaVlog 7 ай бұрын
മനസ്സിലായില്ല ?
@jijutvarghese7663
@jijutvarghese7663 3 жыл бұрын
ഇതെല്ലാം ഒരു തെങ്ങിനുള്ള വളമാണോ.. അതോ ഒരു ഏക്കർ ഇലേക്കനോ..
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
ഒരു തെങ്ങിന് ഒരു വർഷത്തിൽ കൊടുക്കേണ്ട വളം
@malayalilokam2376
@malayalilokam2376 2 жыл бұрын
നല്ല വീഡിയോ ചെറുത് വ്യക്തമായത് കാര്യങ്ങൾ മാത്രം.. No blah blah
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 2 жыл бұрын
Thank you
@shajikrishnankutty5645
@shajikrishnankutty5645 3 жыл бұрын
ബോറൻ കിട്ടുന്നത് എവിടെയാണ് എവിടെ കിട്ടും ഞാൻ തിരുവനന്തപുരത്ത് നിന്നാണ്
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Boron വളക്കടയിൽ കിട്ടും
@padmavathys7472
@padmavathys7472 3 жыл бұрын
ഈ പറഞ്ഞ എല്ലാ മളങ്ങളും ഒന്നിച്ചു ഇട> മോ?
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Yes
@arunkumar-cu9oi
@arunkumar-cu9oi 3 жыл бұрын
ഈ വളങ്ങൾ മൂന്നു ഘട്ടങ്ങളായി തെങ്ങിന് കൊടുക്കണം എന്നാണ് കെട്ടിട്ടുള്ളത്..
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 3 жыл бұрын
Orumichu mix chaithidam compatable aanu. Venamegil ithine 2 split dose aayi varshathil randu vattam kodukkam
@onesniper9179
@onesniper9179 Ай бұрын
മ്യൂസിക് കാരണം ഒന്നും കേൾക്കാൻ വയ്യ
@user-ly8cr6nn6b
@user-ly8cr6nn6b 2 ай бұрын
ജെവിളിതെങ്ങിന് വളത്തിൻ്റെ ആവശ്യമില്ല മാഷെ
@rajrajkumarkumar5807
@rajrajkumarkumar5807 2 жыл бұрын
സർ, തെങ്ങിന്റെ തടി 15 cm കിഴിച് അതിൽ ഫുരുടാൻ വെച്ചാൽ തെങ്ങിന്റെ കേടുകൾ മാറുമോ ?
@mannumvilayumbysimilvsiby4464
@mannumvilayumbysimilvsiby4464 2 жыл бұрын
ഫ്യൂരിടാൻ, അലുമിനിയം ഫോസ്‌ഫെയ്ഡ് ഗുളികകൾ എന്നിവ ഈ രീതിയിൽ തമിഴ് നാട്ടിൽ ചെയ്യാറുണ്ട് പക്ഷേ അങ്ങനെ ചെയ്യുമ്പോൾ തേങ്ങയിൽ അതിന്റെ അംശംങ്ങൾ വരാൻ സാധ്യത ഉണ്ട്. അവർ ഇത് ചെമ്പൻ ചെല്ലിക്ക് എതിരെ ആണ് ഉപയോഗിക്കുന്നത്
@vimalvimal7549
@vimalvimal7549 Жыл бұрын
Don't use
@ravinair478
@ravinair478 10 ай бұрын
Phone number tharamo
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 105 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 38 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 5 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 7 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 38 МЛН