വളരെ നന്നായിട്ടുണ്ട്...തെങ്ങിൻ തൈകൾ വയ്ക്കുമ്പോൾ തൈയുടെ കണ്ണാടി ഭാഗത്തിന് താഴെ മാത്രം മണ്ണ് ഇടുക ...കണ്ണാടി ഭാഗത്ത് വെള്ളവും ,മണ്ണും ഒഴുകി ഇറങ്ങാതെ കുഴിക്ക് വരമ്പുകൾ വയ്ക്കുകയും വേണം ...തൈകൾ മറിഞ്ഞു വീഴാതെ കുഴിയുടെ ഒരു മൂലയിൽ നിന്നും ഒരു കമ്പ് ഉറപ്പിച്ച് തൈ അതിൽ ബലപ്പെടുത്തുക ....
@rafeeqpvm7 ай бұрын
Verygood, panchayath il ninnum innoru kullan kitty. Nokkattey.
@devikar65123 жыл бұрын
Super..I .was looking for the information on the same. Good to find the information here. Thank you for sharing your wisdom ☺️
@niveditharaghavan2784 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു
@LakshmiPrabha-xo1ew4 ай бұрын
നന്നായി അവതരിപ്പിച്ചു 🎉❤
@kuttippakdm32975 ай бұрын
ഒരുപാട് ഇഷ്ട്ടായി ഏട്ടാ 🥰🥰🥰
@binoymathew91953 жыл бұрын
Very useful information. As curent generation people not much aware of Coconut plantation in a proper way. Many cases it is getting affected by various deseases.
@diffwibe9267 ай бұрын
ലളിതമായി പറഞ്ഞു 👍
@Jawadpk19922 жыл бұрын
നന്നായി പറഞ്ഞു 👍👍
@sukn3 жыл бұрын
Coconut is treasure for Malayalees. When it is properly planned adequate returns in shortest time is assured. Excellent.
@madhumithavasanth17152 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു
@abhiramivs72963 жыл бұрын
Excellent video
@Niyas_Garden3 жыл бұрын
Thanks
@vishnusreeni34255 ай бұрын
അടിപൊളി ചേട്ടാ
@anithajyothish78623 жыл бұрын
Very well said. Thanks for posting this useful and valuable information. 🙏
@midhunmurali90713 жыл бұрын
Very Informative and helpful
@Niyas_Garden3 жыл бұрын
Thanks
@bkumarivalsala15003 жыл бұрын
Very informative 👍Valsa
@abdul.basheer2 жыл бұрын
ചിരട്ട വെച്ചുകഴിഞ്ഞാൽ തെങ്ങു വളരുമ്പോൾ അതിൻറെ വേര് ഓട്ടത്തെ ബാധിക്കില്ലേ
@GeorgeTheIndianFarmer2 жыл бұрын
Very good information and explanation. Thank you Brother
ലക്ഷദ്വീപ് ഓർഡിനറി, കേരചന്ദ്ര, ചന്ദ്രകല്പ,കല്പരക്ഷാ ( ഹൈബ്രിഡ്) - ഇതെല്ലാം നല്ല ഇനം തൈകൾ ആണ്. ഏകദേശം ഒരുവർഷം പ്രായമായ തെങ്ങും തയ്യ് തെരഞ്ഞെടുക്കണം. കുറഞ്ഞത് ആറു ഓലകൾ ഉണ്ടാകണം.തേങ്ങയും തൈയുമായി യോജിക്കുന്ന ഭാഗത്തിന് വണ്ണം ഉണ്ടായിരിക്കണം.
@aruns98352 жыл бұрын
@@Niyas_Garden thank you
@aruns98352 жыл бұрын
@@Niyas_Garden nurseryil ninum vangunathu a parayuna species anu ennu engane urapuvaruthan pattum? , Thengakyum,karikinum e paranja species nallathano commercial ayittu nattu krishi cheyan anenkil
@aruns98352 жыл бұрын
@@Niyas_Garden komadan nalla species ano
@lakshmyrenu71762 жыл бұрын
@@Niyas_Garden ethokke evide kittum
@shilpakannan95282 жыл бұрын
Useful vedieo 🌹
@JameskuttyP.J Жыл бұрын
Thank you chetta
@Rkcreations213 жыл бұрын
Nalla vido thank u
@abrahamsamuel92166 ай бұрын
Coconut tree will grow very high and may last for almost 100 years . If you don't plant it deep as 1 metre, it may fall down unable to withstand the heavy wind. So please plant it as deep as 1 metre.
@saadhikravi1293 жыл бұрын
Excellent method
@Niyas_Garden3 жыл бұрын
Thank you
@Vijayalakashmi-w1p6 ай бұрын
സാർ നമ്മുടെ മണ്ണ് പുളി മണ്ണാണ്. അപ്പോ അതില് എങ്ങനെ തെങ്ങിന്റെ തൈ നടമെന്നു വിശദീകരിക്കാമോ
@vijayammaps9803 жыл бұрын
Super👌👌
@ayyappadas580011 ай бұрын
അടുത്ത വളങ്ങൾ എപ്പോഴെല്ലാം ഇടണം. വളങ്ങളും അളവും പറഞ്ഞു തരണേ. കടപ്പാടോടെ
@Niyas_Garden11 ай бұрын
മൂന്നുവർഷം പ്രായമായ തൈകൾക്ക് 15കിലോ ജൈവവളം 1 കിലോ യൂറിയ,11/2 കിലോ മസൂറിഫോസ്‌ഫെറ്റ്,2 കിലോ മ്യൂ റേറ്റ് ഓഫ് പൊട്ടാഷ്,1/2കിലോ മഗ്‌നീഷ്യം സൾഫേറ്റ് എന്നിവ പകുതി വീതം ആണ്ടിൽ രണ്ടു തവണകളായി ചേർത്ത് കൊടുക്കുക.2 വർഷം പ്രായമായ തൈകൾക്ക് ഇതിന്റെ മൂന്നിൽ രണ്ട് ഭാഗം ചേർത്ത് കൊടുക്കുക.
@bkumarivalsala15003 жыл бұрын
Fantastic, very good information about a complete and attractive method to plant coconut sapling 👌👌
ആഴത്തിൽ വെയ്ക്കുന്നതുകൊണ്ടും മണ്ണിട്ടുമൂടുന്നതുകൊണ്ടും ചിതൽ ശല്ല്യം ഉണ്ടാവില്ല
@sandeepbaby73143 жыл бұрын
Good 😍😍😍
@nikhiljyothi13593 жыл бұрын
Nicee 👍👍
@kichusworld30412 жыл бұрын
👍👍
@sudhakarv.s.60872 жыл бұрын
Super
@salysajeev Жыл бұрын
👍
@user-ow4jp1bv2n2 жыл бұрын
1 വർഷം അയ ഗങ്ങാബൊണ്ടത്തിന് എന്ത് വളം അണ് ഇഡണ്ടത് പറഞ്ഞു തരാമോ
@Niyas_Garden2 жыл бұрын
6kg ജൈവവളം,1kg കുമ്മായം,350ഗ്രാം യൂറിയ,250ഗ്രാം പൊട്ടാഷ്,1/2കിലോ ഫോസ്ഫേറ്റ്, ഇവയാണ് ഒരു വർഷം പ്രായമായ തെങ്ങിൻതൈക്കു ഒരു വർഷത്തേക്ക് ആവശ്യമായ വളം.ഇത് ഒന്നിച്ചു നൽകരുത് നാലു തവണകളായി തെങ്ങിന് നൽകണം.
@latheefrayan2432 Жыл бұрын
ജനുവരി മാസത്തിൽ നടാൻ പറ്റോ
@Niyas_Garden Жыл бұрын
ജനുവരിമാസത്തിൽ തെങ്ങിൻ തൈ നടാം
@thanusmedia7432 Жыл бұрын
വയലിൽ തെങ്ങ് വെക്കുമ്പോൾ ചെറിയ കുഴി മതിയോ 😊
@Niyas_Garden Жыл бұрын
വയലിൽ വെള്ളത്തിന്റെ സാന്നിധ്യം കൂടുതൽ ഉള്ളതിനാൽ ആഴം കുറച്ചു മതിയാകും.
@ArunGArunArunG5 ай бұрын
💡📚🖋️
@bennysebastian53162 жыл бұрын
💖💖💖
@bhaskaranmulayathil60945 ай бұрын
തെങ്ങ് നടുന്നത് കാണിക്കുന്നുണ്ട് - ഓരോ വർഷത്തെയും വളർച്ചയും മൂന്നാം വർഷം കായ്ചതും കാണിക്കുന്നില്ല.😢
@73susmitha2 жыл бұрын
നട്ട ശേഷം പിന്നീട് എത്ര നാൾ കഴിഞ്ഞ് വളം ഇടണം? എന്താണ് ഇടെണ്ടത്
@Niyas_Garden2 жыл бұрын
തെങ്ങിൻതൈയ് നട്ട് ആറുമാസത്തിനു ശേഷം npk വളം 1/4 കിലോ വീതം രണ്ടു തവണകളായി ഇട്ടു കൊടുക്കാം.
@rinsonrinsonmm20592 жыл бұрын
ഇങ്ങനെ ചെയ്താൽ തെങ്ങിൻറെ വളർച്ചയ്ക്ക് നല്ലതാണ് പക്ഷേ ഇതിലൊരു അപകടം പതിഞ്ഞിരിപ്പുണ്ട് എൻറെ വീടിൻറെ അടുത്തുള്ള വീട്ടിൽ ഒരു ദിവസം ഞാൻ നോക്കി നിൽക്കുമ്പോൾ 30 വർഷത്തിനു മേലെ പഴക്കമുള്ള ഒരുതെങ്ങ് മറഞ്ഞുവീണു ഞാൻ അതിൻറെ അടുത്ത് നോക്കിയപ്പോൾഇതിൽ പറഞ്ഞതുപോലെ ചിരട്ടകൾ കണ്ടു പുഴ മണലും ഇങ്ങനെ നടുമ്പോൾ തെങ്ങിൻറെ വേരുകൾ ഭൂമിയുമായുള്ള ബന്ധം കുറേ കുറയും മറഞ്ഞു വീഴുവാനും ചാൻസ് ഉണ്ട്