Рет қаралды 1,365
കൊല്ലം തെങ്കാശി റൂട്ടിൽ ചെങ്കോട്ടയിലെ ബോർഡറിനടുത്തു. തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും രുചിയുടെ രാജാവായ വളരെ പ്രശസ്തമായഹോട്ടൽ Border Rahmath ലെ (ബോർഡർ ചിക്കനും കോയിൻ പൊറോട്ടയും ) കഴിക്കാനായി പോകുന്ന വീഡിയോ ആണ്..... പൊറോട്ട ആരോഗ്യത്തിനു ഹാനികരമായതിനാൽ... 😒 ബോർഡർ ചിക്കൻ ബിരിയാണിയാണ് നമ്മൾ ഇന്ന് explore ചെയ്യാൻ പോകുന്നത്.... അപ്പൊ ഈയൊരു രുചിയുള്ള വിഭവം ഞാൻ നിങ്ങളിലേക്കെത്തിക്കുന്നു.......
Hill catcher
#sengottai #kollam #thenmala #thenkasi #border #hotel #rahmat #explore #foodvlog #thamilnadu
Follow my insta page....
www.instagram....