തെങ്കാശിയിലെ മനോഹരമായ ഡാം/ Adavinaiar Dam Thenkasi /Thenkasi travel vlog 3/AJU'S WORLD

  Рет қаралды 36,930

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

MMA RESORTS & BUNGALOW, ADAVINAINAR DAM, MEKKARAI, THENKASI, TAMIL NADU - 627812
PHONE - 9965006188
Location - MMA RESORTS & BUNGALOW
maps.app.goo.gl/rnUyVJU8b5DMy...
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#travelvlog
#familyvlog
#familytrip

Пікірлер: 136
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
രസത്തിലെ പുതിയ വീഡിയോ link kzbin.info/www/bejne/fnm3nZ9qhp2FqJI
@gpnayar
@gpnayar Жыл бұрын
തെങ്കാശിയുടെ പ്രകൃതിഭംഗി ഒട്ടും ചോരാതെ അവതരിപ്പിച്ചതിനു നന്ദി. 👏👏👏
@divyapbr
@divyapbr Жыл бұрын
Wow- എന്ത് ഭംഗി ഉള്ള സ്ഥലം - Switzerland പോലെ ഉണ്ട് - Touchwood !!
@teslamyhero8581
@teslamyhero8581 Жыл бұрын
കോടമഞ്ഞു പുതച്ച തമിഴ് നാടിന്റെ സൗന്ദര്യം 👍👍👍
@sanishdas9073
@sanishdas9073 Жыл бұрын
അജു സരിതയുടെ അടിപൊളി വ്ലോഗ് ആണ് ഇപ്പോഴത്തെ തേങ്കാശി എപ്പിസോഡ്.. മനസ്സിന് കുളിർമയും തന്നു..കലക്കി 👍👍
@jileshjile1564
@jileshjile1564 Жыл бұрын
പച്ച പട്ടാടയുടുത്ത തെങ്കാശി ഗ്രാമത്തിനു എന്തൊരു ഭംഗി. പാലരുവി പേര് പോലെ തെന്നെ വീഡിയോ തകർത്തു. ❤❤❤👍❤❤❤
@AkbarAkbar-xr4kr
@AkbarAkbar-xr4kr Жыл бұрын
അജുവേട്ടാ ചേച്ചീ എന്തൊരു മനോഹരമായ സ്ഥലങ്ങളാണ് ല്ലേ സൂപ്പർ നിങ്ങൾ കുറച്ച് ദിവസം തമിഴകത്ത് തുടരൂ ഞങ്ങളും ഒന്ന് ആസ്വദിക്കട്ടെ 🥰
@sreelatha642
@sreelatha642 Жыл бұрын
Aju chetta superrr duper ഇത്ര മനോഹരമായ സ്ഥലം ആ വെള്ളച്ചാട്ടം കാണാൻ അതിമനോഹരമായിരുന്നു ഇതേ പ്രകൃതിരമണീയമായ സ്ഥലം കാണിച്ചതിന് ഒത്തിരി നന്ദി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@lelibasil8299
@lelibasil8299 Жыл бұрын
ശരിക്കും നല്ല ഒരു travel vloge, supper തെങ്കാശി പ്രകൃതി രമണീയമായ സ്ഥലം 👍 വല്ലപ്പോഴും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യണം
@rajeswariharidas5127
@rajeswariharidas5127 Жыл бұрын
നിങ്ങളുടെ കൂടെ ഞങ്ങളും അവിടെ എത്തിയ ഫീൽ 😍😍😍😍😍😍👌👌👌👌👌👌 സൂപ്പർ
@SanojTArjunan
@SanojTArjunan Жыл бұрын
തെങ്കാശി ഒരു ദാവണിയുടുത്ത തമിഴ് പെൺകുട്ടിയെ പോലെ സുന്ദരിയായിരിക്കുന്നു,,,, കാർകൂന്തലിൽ മല്ലിപ്പൂ ചൂടിയ പോലെ മഞ്ഞു പുതച്ചു നിൽക്കുന്ന ആ മനോഹരമായ കാഴ്ച്ച ,,,,, കണ്ട് കൊതിതീരാത്തത് പോലെ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സനോജിലെ കവി ഉണർന്നു 🥰🥰🥰😄😄
@SanojTArjunan
@SanojTArjunan Жыл бұрын
@@ajusworld-thereallifelab3597 😆😆😆
@indulekha7059
@indulekha7059 Жыл бұрын
Super view, അടിപൊളി, super വീഡിയോ ❤️❤️🙏🏻
@lalithams4394
@lalithams4394 Жыл бұрын
വളരെ മനോഹരം 👏സൂപ്പർ 👏ഞാൻ ഈ അമ്പലത്തിൽ പോയിട്ടുണ്ട് 👏👏👏
@priyajoshy3762
@priyajoshy3762 Жыл бұрын
എന്തൊരു ഭംഗി യാ 😊പാടം കാണുമ്പോ കൊതിയാവുന്നു,
@sunilmidhilamilan1516
@sunilmidhilamilan1516 Жыл бұрын
കറക്കം തന്നെ ആണല്ലേ... Mm നടക്കട്ടെ... സൂപ്പർ സ്ഥലം... തെങ്കാശി... അതി മനോഹരി
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Endoru bhangiya 👌👌
@viswarajnc
@viswarajnc Жыл бұрын
retire ചെയ്‌ത് ജീവിക്കാൻ പറ്റിയ ടോപ് 10 സ്ഥലങ്ങളുടെ പട്ടികയിൽ ഞാൻ ഇവിടം കൂടെ ചേർക്കുന്നു . അപ്പോഴേക്കും ഇവിടെയും തിക്കും തിരക്കുമായി ശുദ്ധവായു ശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവാണ്ടിരുന്നാൽ മതിയാർന്നു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അവിടെ തിരക്കൊന്നും ഉണ്ടാവാൻ സാധ്യത ഇണ്ടാവില്ല 🥰
@ireneshaji4340
@ireneshaji4340 Жыл бұрын
Superb place nice to view
@miracleBigfamily
@miracleBigfamily Жыл бұрын
നല്ല കളർഫുൾ വീഡിയോ ആണ് ലവ് യു From M4 family miracle
@rkentertainment65
@rkentertainment65 Жыл бұрын
Athimanoharam.......super view...
@kalakalaharidas497
@kalakalaharidas497 Жыл бұрын
അടിപൊളി സ്ഥലം 👍
@jessy5411
@jessy5411 Жыл бұрын
ഹോ!!!!!! അതിമനോഹരി തെങ്കാശി! സൂപ്പർ വീഡിയോ. ഇനിയും കട്ട വെയ്റ്റിംഗ് കാഴ്ചകൾ.. വരട്ടെ വരട്ടെ.... നിങ്ങളുടെ ക്യാമറ ഒപ്പി എടുക്കട്ടെ മനോഹര കാഴ്ചകൾ. സൂപ്പർ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും ❤️❤️❤️
@amalsyamamalsyam
@amalsyamamalsyam Жыл бұрын
സൂപ്പറായിട്ടുണ്ട്
@krishnajeevan9160
@krishnajeevan9160 Жыл бұрын
ജാതി ഉഗ്രൻ സ്ഥലം ❤️ മനോഹരമായ വീടുകൾ 😍🔥🔥
@ganeshaamin6016
@ganeshaamin6016 Жыл бұрын
Adipoli kaicha
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
Athi manoharam🤩🤩🤩
@vinu.kvinuk5351
@vinu.kvinuk5351 Жыл бұрын
Wow... Super scenery 🙏👍 ക്യാമറ മേനോനും, എഡിറ്ററും കുറച്ചു കൂടി ശരിയാവനുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ശെരിയാക്കാം.... 👍👍🥰🥰
@valsalakumari90
@valsalakumari90 Жыл бұрын
അടിപൊളി സൂപ്പർ 👏🙏
@sasikumarannair9406
@sasikumarannair9406 2 ай бұрын
Beautiful, Super photography
@vasanthapankaj4608
@vasanthapankaj4608 Жыл бұрын
ഹായ് തുടക്കം വളരെ മനോഹരം👌👌 കോലം ഇടുന്നതും, ആ മ്യൂസിക്കും വളരെ ആസ്വദിച്ചു വീഡിയോ മുഴുവനായും. വളരെ നന്ദി. പ്രത്യേകിച്ചും നിങ്ങളുടെ കുമാരി ചേച്ചിയോട് എന്റെ പ്രത്യേക സ്നേഹാന്വേഷണം പറയണം കേട്ടോ . സൂപ്പർ വീഡിയോ🌹👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും പറയാം 🥰🥰👍👍
@Ashokworld9592
@Ashokworld9592 Жыл бұрын
അജുവേട്ടാ. Sarithachechi👍🙏
@binduranivs2115
@binduranivs2115 Жыл бұрын
So good vlog and music
@saeedbabu1959
@saeedbabu1959 Жыл бұрын
തെങ്കാശി അതി മനോഹരം 👌
@SreejaSreejaraman
@SreejaSreejaraman Жыл бұрын
അല്ലേലും തമിഴ്നാട് കാണാൻ നല്ല ഭംഗി ആണ്
@Ashokworld9592
@Ashokworld9592 Жыл бұрын
ചേട്ടൻ...ഇത് എന്താ... കാഴ്ച്ച.. മനോഹാരിത നിറഞ്ഞ പ്രകൃതിയുടെ.. മടിത്തട്ടിൽ... പാട്ടുപാടി ഉല്ലസിക്കുംപോലെ.. നിങ്ങൾ...! സൂപ്പർ 👌ചേച്ചി ഇത് അവസാനഭാഗമാണോ.. അതോ.. ഇതിന്റെ ബാക്കിയുണ്ടോ.. വീഡിയോ.. ഈ വീഡിയോ അടിപൊളിയായിട്ടുണ്ട്.. 👌👍💙💙💙💙💙👌❤️❤️❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇതിനു ബാക്കി ഉണ്ട്. To be continued ന്ന് എഴുതാൻ മാറന്നു പോയി... 🙏🙏🥰
@rejirajan8541
@rejirajan8541 Жыл бұрын
എല്ലാകൊണ്ടും മനോഹരമായിരിക്കുന്നു ..കുമാരി ചേച്ചി പൊളിയാണ് ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ലാതെ.... 🥰🥰
@teslamyhero8581
@teslamyhero8581 Жыл бұрын
സരിത പറഞ്ഞപോലെ അവാച്യം, അനിർവചനീയം, അതി സുന്ദരം 👍👍 ഒരു സിനിമ കാണുന്ന പെർഫെക്ഷനോടെ ഞങ്ങളെ ഈ പ്രകൃതി രമണീയത കാണിച്ചുതന്ന അജുവിന്‌ ❤❤❤🤝🤝🤝 ഡാമിന്റെ ഫോട്ടോ സൂം ചെയ്തു കാണിച്ചത് അടിപൊളി.. ശെരിക്കും പാലരുവി പോലെ തന്നെ. അജുവിലെ ക്യാമറാമാൻ സട കുടഞ്ഞു എഴുനേറ്റു 👌👌👌 കുമരയേച്ചിക്കും, മുരുകണ്ണനും നൂറായിരം നന്ദി... നിങ്ങളാണല്ലോ ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കാരണക്കാർ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കുമാരിയെച്ചിയോടും മുരുകണ്ണനോടും പറയാം ട്ടാ... 🥰🥰👍
@divyapbr
@divyapbr Жыл бұрын
yes , aa zoom shot kalakki...
@sarathallu2234
@sarathallu2234 11 ай бұрын
Neegaludea video kandu njan poyirunnu onnu parayan ella poli salam annu pokunnangil ravillea 6 to 7 maniku avidea eathannam nice vibe annu❤
@sivaranjani7622
@sivaranjani7622 Жыл бұрын
Arulmigu Thiru malai kumarasamy( Murugan)temple situated in the top of a hill and in olden days devotees were enter the temple by stepping up of 450 numbers,and old peoples had very hardship to worship the Lord. By the grace of God few years back it is easily to access by car etc due to forming of road.
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo
@sudhasudha2461
@sudhasudha2461 Жыл бұрын
വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗി
@shobanavarghese6233
@shobanavarghese6233 Жыл бұрын
സൂപ്പർ 👌👌
@jagan8767
@jagan8767 Жыл бұрын
WONDERFUL VIDEO
@abhishashamji8491
@abhishashamji8491 Жыл бұрын
Kazhinja masqm njangalum poyirunnu Thirumala kovilil.pinne subdarapandya purathum avide aa time il sunflower undarunu
@jayakumari6953
@jayakumari6953 Жыл бұрын
ഡാം സൂപ്പർ.
@lalygeorge2930
@lalygeorge2930 Жыл бұрын
Beautiful place
@nazeervsyed7682
@nazeervsyed7682 Жыл бұрын
nice
@anithap9088
@anithap9088 Жыл бұрын
Amazing
@parameswaranpa8032
@parameswaranpa8032 Жыл бұрын
What a wonderful place
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
🥰super
@ambikamenon9496
@ambikamenon9496 Жыл бұрын
Thengashy is so beautiful.
@jayakumari6953
@jayakumari6953 Жыл бұрын
പറഞ്ഞുഫലിപ്പിക്കാൻ. പറ്റാത്ത. അതിമനോഹരം.
@valsalamk1966
@valsalamk1966 Жыл бұрын
ആഹാ! ഞങ്ങളും ആഹൄദിക്കുന്നു ഇ സൗന്ദരൃം
@sarathallu2234
@sarathallu2234 11 ай бұрын
Bro avidam varea poyittu Damintea mukalil kayarathathu neengal othiri miss aki athu ethinnea kallum ok superannu 👍🏻👍🏻👍🏻👍🏻
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം...... 😃👍
@baijusamuel2755
@baijusamuel2755 Жыл бұрын
ഹായ് സുപ്രഭാതം
@sankar3275
@sankar3275 Жыл бұрын
SUPER
@AshokKumar-dh7ny
@AshokKumar-dh7ny Жыл бұрын
സുന്ദരപാണ്ഡ്യപുരവും കാണാൻ മനോഹരമാണ് .
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.. നമസ്കാരം 🙏
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഹായ് 😍😍😍😍😍
@rajeevuae928
@rajeevuae928 Жыл бұрын
അതിമനോഹരം ഒന്നും പറയാനില്ല
@sreejithvelayudhan8165
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... നല്ല അടിപൊളി സ്ഥലം.ഡാം സൂപ്പർ. ആടുകളെയും എരുമകളെയും കണ്ടപ്പോൾ ഞാൻ വിചാരിച്ചു അജു ചേട്ടൻ എന്തെങ്കിലും ഒപ്പിക്കുമെന്ന്, ഭാഗ്യം ഒന്നും ഉണ്ടായില്ല. കാരണം കൗതുകം ലേശം കൂടുതലാണേ!!!വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😄😄😄😄 ശ്ശോ എന്നെ കൊണ്ട് തോറ്റു 🤣🤣
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍
@ashwinraj3974
@ashwinraj3974 Жыл бұрын
👍🏻👍🏻
@aliceraji2589
@aliceraji2589 Жыл бұрын
Super, beautiful
@lalygeorge2930
@lalygeorge2930 Жыл бұрын
Beautiful place
@diljo77
@diljo77 Жыл бұрын
വീണ്ടും ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ടപോലെ 😜😄..... കോടമഞ്ഞിൻ ഓഹോ ....താഴ്വരയിൽ ഓഹോ... രാക്കടമ്പ് പൂക്കുമ്പോൾ ലാ...ലാ... മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😍😂😍
@freshlifeinmalayalam
@freshlifeinmalayalam Жыл бұрын
🥰
@shajahanshajahan6346
@shajahanshajahan6346 Жыл бұрын
Aju chattan nadnnu nadnnu Sahyadri yuda adduthu atti,eni Kurahu kooda naddnall Pollachi pallkakad vazi Thrissur ollurill attamm🏵️🏵️🏵️🏵️🏵️🍇🍈🍉🍉🍉🍊🍊🍋🍌🍍🍍🍎🍎🍏🍐🍐🍒🍓🍓🍓🍓🥝🥝🍂🍁🍀🍀🍀🍀🍀🍁🍁🍁🌾🌾🌾🏵️💮🌸🌸🌸💮🏵️🌹🌹🌹🥀🥀🌺🌺🌺🌹🌹🌹🥀🥀🌺🌺🌺🥀🌹🌹🌹🥀🥀🥀🥀🌺
@fabyjose7708
@fabyjose7708 Жыл бұрын
Adipoleeeee😊😊😊🥰🥰🥰ivide thanupano chudano climate engane anu Kerala pole ano
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കേരളം പോലെ തന്നെ... പക്ഷെ വെയിൽ ഉദിക്കുബോ ചൂടുണ്ട്. പക്ഷെ കാറ്റിനു നല്ല തണുപ്പാണ്. മൊത്തത്തിൽ നല്ല രസായ കാലാവസ്ഥ
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta thenkasi supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝💝💝
@gopipp5022
@gopipp5022 Жыл бұрын
❤️❤️❤️❤️
@lailalailavk163
@lailalailavk163 Жыл бұрын
🙏🙏🙏🙏🌹
@fabyjose7708
@fabyjose7708 Жыл бұрын
Baground music poleeee
@MrShayilkumar
@MrShayilkumar Жыл бұрын
❤️👍🏻 super photography. Camera ഏതാണ്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Go pro 10 and sony zv1
@teslamyhero8581
@teslamyhero8581 Жыл бұрын
ഓ... ഒരു എരുമ എങ്ങാണ്ട് അതുവഴി പോയപ്പോൾ, അജുവിലെ ഭർത്താവിന്റെ കരുതൽ സരിതേ.. മാറിനിന്നില്ലെങ്കിൽ എരുമ കുത്തും 💚💚💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ലാ.... 🥰💪💪
@albenjohnson9385
@albenjohnson9385 Жыл бұрын
👍👍👍👍💞💞💞💞💞💞👌
@sari11113
@sari11113 Жыл бұрын
Thenkashi pattanam enna cinema ivide shoot cheythat ano.ariyatat kond chodichathanu..manoharamaya sthalam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ അല്ല
@jayakumari6953
@jayakumari6953 Жыл бұрын
പോകുന്ന. വിധം. വിശദമായി. ഇടണം. Kto. വളരെ. ഇഷ്ട്ടമായിസ്ഥലം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍🥰
@thankav6808
@thankav6808 Жыл бұрын
🙏🏽🙏🏽
@manulalm4703
@manulalm4703 Жыл бұрын
Chetta chechi ethaanu nammuda naattile kochupalani
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍👍🥰🥰🥰
@jagan8767
@jagan8767 Жыл бұрын
KALAI NERAM TENKASSI BEAUTIFUL
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Ellaa neravum thenkasi beautiful... 🥰🥰🥰
@shivadasmenon3266
@shivadasmenon3266 Жыл бұрын
തെങ്കാശി പട്ടണം കാണിക്കുമോ?
@minimilitia4902
@minimilitia4902 Жыл бұрын
4:50 മനോഹരമായ കാഴ്ച
@viswarajnc
@viswarajnc Жыл бұрын
പവനച്ചെഴുതുന്നു കൊലങ്ങളെന്നും. കിഴക്കിനി കോലായിൽ അരുണോദയം.
@kanakammurali3854
@kanakammurali3854 Жыл бұрын
Parayan vakkukalilla athi manoharam
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 Жыл бұрын
നാൻ സൗദിയിൽ ആണ്.. ഇവിടെ രണ്ടു കൂട്ടുകാരുണ്ട് തെങ്കാശിയിൽ ഉള്ള.. അവർ കാണിച്ചു കൊടുത്തു നിങ്ങളുടെ വീഡിയോ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്നിട്ട്..?? അവർ എന്ത് പറഞ്ഞു..?? ഹാപ്പി ആയോ..?? 🥰🥰🥰🥰
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 Жыл бұрын
പിന്നെ.. അവരുടെ കുട്ടികൾ രണ്ടു ദിവസം മുന്നേ എടുത്ത ഫോട്ടോ കാണിച്ചു തന്നു നിങ്ങൾ നിന്നിരുന്ന അതെ spot
@hindipadsaala8630
@hindipadsaala8630 Жыл бұрын
Prakrthi manoharamanu pakshe avide virthy engana ondu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍🥰
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
കുളിർക്കാഴ്ചകൾ UNLIMITED
@fabyjose7708
@fabyjose7708 Жыл бұрын
Ambalathine mukalilano kulam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അല്ലാ.... മലയുടെ മുകളിൽ. തെറ്റി പറഞ്ഞതാ 😁😁🤭🤭
@MrShayilkumar
@MrShayilkumar Жыл бұрын
Quarters rent ചോദിച്ചോ? എത്രയാണ് എന്നറിയിക്കുമല്ലോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
5000/ ആണ്. അതിന്റെ അടുത്ത പാർട്ടിൽ വിശദമായി കാണിക്കുന്നുണ്ട്..
@dineshsk5378
@dineshsk5378 Жыл бұрын
Kumari chechi നിങ്ങളുടെ ആരാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സുഹൃത്ത് 🥰
@pressyjoy8519
@pressyjoy8519 Жыл бұрын
ആ സ്ഥലത്തെ കൂടുതൽ detail പറഞ്ഞു തരുമോ പറ്റുമെങ്കിൽ ലൊക്കേഷൻ ഇട്ടു തരുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Description box ൽ ഇട്ടിട്ടുണ്ട് 👍🥰
@kizerbava6927
@kizerbava6927 Жыл бұрын
Aattangal Means Aadugal
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ... 🥰👍
@asanganak8506
@asanganak8506 Жыл бұрын
ലോകത്ത് മറ്റൊരു സ്ഥലത്തും" ശ്രീ കോലങ്ങൾ " വരക്കുന്നത് കണ്ടിട്ടില്ല, നമ്മുടെ കർണാനാടകയിലും തമിൾനാട്ടിലും അല്ലാതെ (ശ്രീലങ്കയിൽ ചിലർ )... കോലങ്ങളെ highlight ചെയ്തു ഒരു episode ചെയ്യൂ...." അനന്തം അജ്ഞാനം അവർണ്ണനീയം" പ്രകൃതി ഒരുക്കുന്ന കാഴ്ചകൾ അതെ വികാരത്തോടെ പകർന്നാടിയ നിങ്ങൾക്ക് നമോവാകം 🙏🙏🙏
@elsammajoseph7974
@elsammajoseph7974 Жыл бұрын
ഇവിടെ(മുംബെയിൽ ) മഹാരാഷ്ട്ര ക്കാരു ഇടും.പല കളർ ഉപയോഗിക്കും.rangoli.
@saneesh8602
@saneesh8602 Жыл бұрын
ജർമനിയിൽ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
@asanganak8506
@asanganak8506 Жыл бұрын
@@elsammajoseph7974 ഇന്ത്യയിൽ ചിലസ്ഥലങ്ങളിൽ ഉണ്ട്, പക്ഷെ അതൊന്നും അരിപ്പൊടി കൊണ്ടല്ല
@asanganak8506
@asanganak8506 Жыл бұрын
@@saneesh8602 ജർമ്മനിയിൽ ഇതല്ല,.. അവർ ജൈവ കളർ കൊണ്ടാണ് ഉണ്ടാക്കുന്നത്... അവക്കൊന്നും geometrical measurments ഇല്ലാ
@vinodnair1116
@vinodnair1116 Жыл бұрын
ചിലവ് അല്ല ചെലവ് എന്നതാണു ശരി
@vipinvijayan358
@vipinvijayan358 Жыл бұрын
Hu
@jyothish5458
@jyothish5458 Жыл бұрын
Boobathi😂😂😂👌👌
@rejilky4793
@rejilky4793 Жыл бұрын
A
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
മലയാളികൾക്ക് ഇല്ലാത്ത എന്തോ പ്രത്യേകതയുണ്ട് നമ്മുടെ തമിഴ്നാട് കർണാടക എന്നീ നാടുകളിൽ തുടക്കത്തിൽ തന്നെ ഉളള കോലം വരയ്ക്കുന്നത് പിന്നെ തമിഴ്നാടിൻറേതായ ഭംഗി പച്ചപ്പും മലകളും അല്ല സുന്ദരമാണ് ഡാമിലെ പാലരുവി അതിമനോഹരമാണ് പക്ഷേ വീഡിയോയിൽ എവിടെയോ ഒരു വശപ്പിശക്ക് ഉണ്ട് അത് നിങ്ങൾ രണ്ടാളും ഒരു ധാരണയില്ലാത്ത സംസാരിക്കുന്നതു കൊണ്ടാവാം എന്ന് തോന്നുന്നു. പിന്നെ അജുവിന്റെ ഇത്തിരി തിരക്കും അതൊന്ന് ശ്രദ്ധിക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍🥰🥰🥰
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
Ouch.. 🤕
0:30
Celine & Michiel
Рет қаралды 24 МЛН
Ouch.. 🤕
0:30
Celine & Michiel
Рет қаралды 24 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
0:26
家庭搞笑日记
Рет қаралды 13 МЛН