തെങ്ങ് കൃഷി അറിയേണ്ടതെല്ലാം : കൃഷി ഓഫീസർ ... ( നാളികേര കൃഷി )

  Рет қаралды 20,748

Organic Home India

Organic Home India

Күн бұрын

Please Subscribe Our Channel ....
Adarsh Sir , Agricultural Officer Kuttiattoor Krishibhavan ,Kannur District.
കൃഷി ചെയ്യുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഒരു കുടുംബത്തിനു വേണ്ട പച്ചക്കറികളും , പഴവർഗ്ഗങ്ങളും സ്വയം ഉല്പാദിപ്പിക്കുന്നതിലും വലിയ സന്തോഷമെന്തുണ്ട് ഈ ലോകത്തിൽ?
കൃഷി ചെയ്യുവാൻ അറിയില്ലന്നൊരറ്റ കാരണത്താൽ ഇനി മടിച്ചു നിൽക്കേണ്ട, കൃഷിക്കാർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന " Organic Home India" യൂട്യൂബ് ചാനൽ subscribe ചെയ്യൂ... കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കൂ ... ഞാനുമൊരു കർഷകനാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയൂ ...
സാധാരണക്കാരായ ജൈവ കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഈ You Tube ചാനൽ Heart to Hand Foundation Trust ന്റെ ആശയമാണ്.
" Heart to Hand Foundation " ന്റെ നേതൃത്വത്തിൽ ജൈവ കൃഷി ജനകീയമാക്കുവാൻ ആവിഷ് കരിച്ച വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. ബിനീഷാണ് OHome You Tube ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ohomeindia.com/
hearttohandfou...
Organic Home India ൽ വരുന്ന video കൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം Join ചെയ്യുക ...
t.me/joinchat/...
Face book page
/ organic-home-india-the...
Instagram
www.instagram....
Email
organichomeindiaofficial@gmail.com
#Organic_Home_India
#FarmersKZbinChannel
#OHome

Пікірлер: 52
@OrganicHomeIndia
@OrganicHomeIndia 4 жыл бұрын
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഓഹോം ഫാർമേഴ്‌സ് യൂട്യൂബ് ചാനലിനു വേണ്ടി സമയം കണ്ടെത്തിയതിനുo, കൃഷിതല്പരര്ക്ക് നാളികേരകൃഷിയെ കുറിച്ചുള്ള അറിവുകൾ പങ്കുവച്ചതിലും ശ്രീ ആദർശ് സാറിന് നന്ദി രേഖ പ്പെടുത്തുന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ഹാർട്ട്‌ ടു ഹാൻഡ് ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.. 🙏
@shoukkathcshoukkathc8474
@shoukkathcshoukkathc8474 3 жыл бұрын
സാർ എന്റെ രണ്ടു തെങിൻ്റ തേങ്ങ മുഴുവനും കേടാണ് ഒരു തേങ്ങ പോലും കിട്ടുന്നില്ല എന്തു ചെയ്യേണം
@kunchimuhammed7361
@kunchimuhammed7361 Жыл бұрын
ഇന്നേവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു വിവരണം വളരെയധികം നന്ദിയുണ്ട്
@sreelalbalan9068
@sreelalbalan9068 4 жыл бұрын
വളരെ അധികം informative ആയ ഒരു വീഡിയോ.. വളരെ നന്നായിട്ടുണ്ട്
@retheeshr7350
@retheeshr7350 4 жыл бұрын
വളരെ നല്ല Information Sir .. pinne Background IL മറ്റു സൗണ്ട് നല്ല disturbe ചെയ്യുന്നുണ്ട് ...ഇനിയുള്ള വീഡിയോ സിൽ അത് ഒഴിവാക്കിയാൽ വളരെ നല്ലതായിരിക്കും ...Thank You Sir
@OrganicHomeIndia
@OrganicHomeIndia 4 жыл бұрын
Thank you , സാറിന്റെ തിരക്ക് അറിയാമല്ലോ, office ആണ് .അതാണ് background disturbance വന്നത്. ഇനിയുള്ള videos കൃഷിയിടങ്ങളിൽ നിന്നാണ് ചെയ്യുക.🙏
@sreejithms8322
@sreejithms8322 4 жыл бұрын
സർ ബാരൽ പോലെയുള്ള വലിയ കണ്ടെയ്നറുകളിൽ ഗംഗാബോണ്ടം പോലെയുള്ള കുറിയ തെങ്ങ് വളത്താൻ സാധിക്കുമോ ആല്ലങ്കിൽ ഈ രീതിയിൽ വളർത്താൻ കഴിയുന്ന തെങ്ങിനങ്ങളുണ്ടോ
@basheervaippinkattil3564
@basheervaippinkattil3564 3 жыл бұрын
Graft cheytha Mavinu thalir Vanna Sesam cover eduthu Matumbol ila Kozhinju pokunnu. Entha cheyyendath?
@bineeshnambiaronline
@bineeshnambiaronline 4 жыл бұрын
Sir , Informative 🌹
@ohometaliparamba7349
@ohometaliparamba7349 4 жыл бұрын
Good informative🌹
@കുഞ്ഞാറ്റമലപ്പുറം
@കുഞ്ഞാറ്റമലപ്പുറം 4 жыл бұрын
Good information 👌
@sheelasugathan9398
@sheelasugathan9398 3 жыл бұрын
Sir 3varsham kazhinje 100thengu nattittundu.varsham 2pravasyam chanakam kozhikashttam enniva 10kg veetham mazha samayathu kodukkarundu ethu vare rasavalam koduthittilla .eni ethokke valam etra alavil kodukkanam ennu onnu paranju tharumo sir.ethuvare thadi vechittilla kudathe komban chelliyude valiya salyan .ethupole oru information kittan kathirikkayayirunnu please sir
@mohamedalithanikkal1880
@mohamedalithanikkal1880 2 жыл бұрын
നല്ല ജലലഭ്യത യുള്ള പള്ളിയാൽ 50 സെൻറ് സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നു. ശക്തമായ മഴയുള്ളപ്പോൾ അര മീറ്ററോളം ഉയരത്തിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട് ഈ സ്ഥലത്ത് കൃഷി ചെയ്യാൻ തെങ്ങു കുഴി എടുക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ വേണം... തെങ്ങിൻ തൈകൾ ഏത് ഇനത്തിൽപ്പെട്ടവ തിരഞ്ഞെടുക്കണം. സർക്കാറിൽനിന്ന് ഇതിനാവശ്യമായ സബ്സിഡികൾ ലഭിക്കുമോ
@monipilli5425
@monipilli5425 2 жыл бұрын
ചില നേഴ്‌സറികളിൽ ചാവക്കാടൻ ഓറഞ്ച് ഡാർഫ് (COD) തേങ്ങകൾ മുളപ്പിച്ച് അതിൽ ഇളംപച്ച കലർന്ന തൈകൾ സ്വയം പരാഗണത്തിലൂടെ ഉണ്ടായ DxT തൈകൾ ആണെന്ന പേരിൽ വിൽപ്പന നടത്തുന്നുണ്ട്....അതിന്റെ സത്യാവസ്ഥ എന്താണ്...അത് യഥാർത്ഥ സങ്കരയിനം തെങ്ങിൻ തൈകൾ തന്നെ ആയിരിക്കുമോ.....
@Sajin0011
@Sajin0011 4 жыл бұрын
👍
@rajukolattukudy2829
@rajukolattukudy2829 3 жыл бұрын
30 വർഷത്തിന് മേൽ പ്രായമുള്ള നല്ല കായ് പിടുത്തമുള്ള രണ്ട് തെങ്ങുകൾ എൻ്റെ തറവാട്ട് പറമ്പിലുണ്ട്. അതിൻ്റെ തേങ്ങ പാകിയാൽ നല്ല ക്വാളിറ്റിയുള്ള തൈകിട്ടുമോ? എത് മാസത്തിലാണ് പാകേണ്ടത്? ഉണങ്ങി യ ശേഷമാണോ തേങ്ങ ഇടേണ്ടത്? ദയവായി മറുപടി തരണേ.
@monipilli5425
@monipilli5425 4 жыл бұрын
കുറ്റ്യാടി തെങ്ങ് മാതൃവൃക്ഷമോ , പിതൃവൃക്ഷമോ ആയി ഉപയോഗിച്ചിട്ടുള്ള സങ്കരയിനം തെങ്ങുകൾ നിലവിൽ ഉണ്ടോ ...
@monipilli5425
@monipilli5425 4 жыл бұрын
കുറ്റ്യാടി തെങ്ങിനെക്കുറിച്ച് CDB യിൽ തിരക്കിയപ്പോൾ കുറ്റ്യാടി തെങ്ങ് എന്ന് പറയുന്നത് WCT (WEST COAST TALL (പശ്ചിമതീര നെടിയ ഇനം)) എന്ന നെടിയയിനം തെങ്ങ് ആണ് എന്നാണ് ...ഇത് ശരിയാണോ ...അല്ല എങ്കിൽ രണ്ടും തമ്മിൽ ഉള്ള വിത്യാസം എന്താണ് ...
@antobaby8195
@antobaby8195 3 жыл бұрын
തെങ്ങിന്റെ പൂകുല കോഴിയുന്നു പ്രദിവി ഉണ്ടോ sir
@shibus2554
@shibus2554 4 жыл бұрын
Sir my name is Shibu Sreedharan. This video was very informative and it also helped me well. Sir I would like to personally talk to you about the same. Please do consider this request. 👍🙏
@shafeekmelathil
@shafeekmelathil 3 жыл бұрын
Theng theere kaykkunnilla entha cheyyuka
@varadharenjithputhanpurack4585
@varadharenjithputhanpurack4585 3 жыл бұрын
തെങ്ങിന്റെ പട്ട ഒടിയുന്നതിന് എന്ത് ചെയ്യണം (വെള്ളത്തിന്റെ കുറവില്ല )
@kirandev5274
@kirandev5274 3 жыл бұрын
Sir 1 year aaya kullan thenginu enthe valam cheyyanam
@rayees.7023
@rayees.7023 3 жыл бұрын
തെങ്ങിന് ചകിരി എങ്ങിനെയാണ് വെക്കേണ്ടത്..
@sulfithsulfi7185
@sulfithsulfi7185 2 жыл бұрын
Thangu thumbadanjal anta chayya
@basheerap1405
@basheerap1405 3 жыл бұрын
സർ. തെങ്ങിൻ തടത്തിൽ തേക് മരത്തിന്റെ കരിയില ഇടാൻ പാടില്ല.. എന്ന് പറയുന്നു. ശരിയാണോ.
@shaijupk3530
@shaijupk3530 4 жыл бұрын
സർ കുമ്മായവും രാസവളവും ഒരുമിച്ച് ഇടാമോ
@karshikayathra56
@karshikayathra56 4 жыл бұрын
മിനിമം 3-4 ദിവസം gap കൊടുക്കണം
@jayaprakashanpv5885
@jayaprakashanpv5885 3 жыл бұрын
എല്ലാ സ്ഥലങ്ങളിലും തെങ്ങിന് കറിയുപ്പ് നിർബന്ധമാണോ
@jacobtholath536
@jacobtholath536 3 жыл бұрын
തെങ്ങിന്റെ പട്ട ഓടിയുന്നു, കാരണം?
@basheerkp8098
@basheerkp8098 4 жыл бұрын
സാർ, മെയ് - ജൂൺ മാസം തെങ്ങിൻ തൈ വെക്കാൻ കഴിഞ്ഞല്ല എനി അടുത്ത മെയ്.- ജൂൺ വരെ കാത്തിരിക്കണോ? അതല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ എപ്പോഴും നടുന്നതിൽ തെറ്റുണ്ടോ? വിശധീകരണം പ്രതീക്ഷിക്കുന്നു.ഞാൻ ഒരു നാമമാത്ര കർഷകനാണ് 50 വയസ്സ് കഴിഞ്ഞ ആളാണ് - എനിക്ക് തെങ്ങ് കയറ്റമെഷീൻപരിശീലിക്കാൻ പറ്റുമോ? വെളിച്ചെണ്ണ മില്ലിലെ തൊഴിലാളികൂടിയാണ് - നന്ദി
@karshikayathra56
@karshikayathra56 4 жыл бұрын
തെങ്ങു ജലസേചന സൗകര്യമുണ്ടെങ്കിൽ ഇപ്പോഴും വെക്കാം ....പറ്റുമെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ എങ്കിലും നന്നായി നനച്ചു കൊടുക്കണം ....താങ്കൾക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ 50അല്ല 70വയസിലും തെങ്ങു കയറ്റ മെഷീൻ പരിശീലിക്കാവുന്നതേ ഉള്ളു ...നന്ദി
@gopalakrishnank8128
@gopalakrishnank8128 4 жыл бұрын
Nadunna reedhi clear ayilla . 1.2 kuzhiyil mannu edanam?
@OrganicHomeIndia
@OrganicHomeIndia 4 жыл бұрын
Plz watch this video kzbin.info/www/bejne/sGfGdZ-na8pgi7M
@Anand-zd3ub
@Anand-zd3ub 3 жыл бұрын
സംശയം ചോദിക്കാൻ സാറിന്റെ ഫോൺ നമ്പർ തരുമോ
@shareefap2931
@shareefap2931 4 жыл бұрын
കുറ്റ്യാടി 🌴തെങ്ങിൻ തൈ എവിടന്ന കിട്ടാ
@OrganicHomeIndia
@OrganicHomeIndia 4 жыл бұрын
അടുത്തുള്ള കാർഷിക നഴ്സറിയിലോ, കൃഷി ഭവനിലോ അന്വേഷിച്ചാൽ മതി
@manuthomas407
@manuthomas407 4 жыл бұрын
കുറ്റിയാടിൽ തന്നെ പോണം. ഫ്രാൻസിസ് കൈതകുളം എന്ന കരഷകൻ ഉണ്ട് രാഷ്രട്രപതി പുരസ്‌കാരം നേടിയ വെക്തി യുട്യൂബിൽ തിരയൂ
@themech48....96
@themech48....96 3 жыл бұрын
Sir എന്റെ പേര് ഗോകുൽ.എനിക്ക് ഒരു നേഴ്സറി തുടങ്ങുവാൻ താല്പര്യം ഉണ്ട് .എനിക്ക് അതിന്റെ ഫോർമൽറ്റീസ്‌ എന്തൊക്ക എന്ന് പറഞ്ഞു തരുമോ.
@karshikayathra56
@karshikayathra56 3 жыл бұрын
നിങ്ങൾ ആദ്യം അപേക്ഷ കൊടുക്കേണ്ടത് നിങ്ങളുടെ അടുത്തുള്ള കൃഷിഭവനിൽ ആണ്. 50 സെന്റ് സ്ഥലവും ഉള്ള മാതൃ വൃക്ഷ തോട്ടമാണ് അപേക്ഷക്ക് അടിസ്ഥാനം. ഇത്രയും ഉണ്ടെങ്കിൽ നേഴ്സറി തുടങ്ങാനുള്ള ഫോമിൽ കൃഷിഭവനിൽ അപേക്ഷ കൊടുക്കാം ഓഫീസർ അത് പരിശോധിച്ച് അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കുന്നതാണ്. അദ്ദേഹമാണ് ലൈസൻസ് issue ചെയ്യുന്നത്
@themech48....96
@themech48....96 3 жыл бұрын
@@karshikayathra56 thanks sir
@themech48....96
@themech48....96 3 жыл бұрын
@@karshikayathra56 sir 50 സെന്റ് സ്ഥലം നിർബന്ധo ആണോ
@omanindiaindia4272
@omanindiaindia4272 4 жыл бұрын
സാർ നമസ്കാരം ഞാൻ ഇപ്പോൾ 95 മുട് ഗംഗ ബോന്ദ് എന്ന എനത്തിൽ ഉള്ള തെങ്ങ് വച്ച് ഇപ്പോൾ 2 മാസം ആവുന്നു അടുത്ത വളം എന്ന് ചെയ്യണം അത് ഏത് വളം കൊടുക്കണം എന്ന് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു
@karshikayathra56
@karshikayathra56 4 жыл бұрын
നടുന്ന സമയത്തു കുമ്മായവും ചാണകവും ഇട്ടാൽ തന്നെ മതിയാകും ...പിന്നെ വളം ചെയേണ്ടത് അടുത്ത വർഷമാണ് ....മൂന്ന് പിടി യൂറിയ ,ഒരു പിടി രാജ്‌ഫോസ് പിന്നെ ഒരു പിടി പൊട്ടാഷ് എന്നിവ ...പിന്നെ 5kg ജൈവവളം ....
@omanindiaindia4272
@omanindiaindia4272 4 жыл бұрын
@@karshikayathra56 താങ്ക്സ് സാർ
@ajithasanthosh1259
@ajithasanthosh1259 3 жыл бұрын
Sir, ഉപ്പ് എപ്പോൾ ആണ് ഇടണടത്. കുമ്മായം ഇടുപ്പോൾ കൂടെ ഇടാമോ. എത്ര വീതം ഇടണം.
@keraliteview4130
@keraliteview4130 3 жыл бұрын
Mazhakalath,1kg kalluppu per ripen coconut tree....
@keraliteview4130
@keraliteview4130 3 жыл бұрын
Don't mix both togather..
@jacoboommen1370
@jacoboommen1370 4 жыл бұрын
കക്ഷകർക്കുള്ള ആനുകൂല്യം ശരിയായി കൊടുക്കുകെ തെങ്ങിൻ തൈ കൃഷി ഭവൻ വഴി പുതിയ ഇനങ്ങൾ കൊടുത്തി. ട്ടെ വാചകം അടിക്ക്
@lathikas3975
@lathikas3975 6 ай бұрын
Phone Nomber തരുമോ സംശയം ചോതിക്കാനാണ്
തെങ്ങിൻ തൈ നടാം
11:35
KARSHIKA YATHRA
Рет қаралды 79 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 153 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН