തൊണ്ണൂറുകളിൽ തരംഗം സൃഷ്ടിച്ച "ഒരു രാജമല്ലിയുമായി" അൽ നദീൻ... | Super 4 Season 2

  Рет қаралды 1,536,211

Mazhavil Manorama

Mazhavil Manorama

Күн бұрын

#Super4Season2 #MazhavilManorama #ManoramaMAX
► Subscribe Now: bit.ly/2UsOmyA
കുഞ്ചാക്കോബോബന്റെ എവർഗ്രീൻ ഹിറ്റായ 'ഒരു രാജമല്ലി വിടരുന്നപോലെ' എന്ന ഗാനവുമായി സൂപ്പർ 4 വേദിയിൽ അൽ നദീൻ
Super 4 Season 2 എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/2Gew3vr
Super 4 Season 2 || Saturday & Sunday @ 8 PM || Mazhavil Manorama
#MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #RimiTomy Vidhu Prathap Sithara Jyotsna #Eastern #CuteeSoap #SumixKidsWear
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Пікірлер: 1 000
@സകലഗുലാബി
@സകലഗുലാബി 4 жыл бұрын
കുറേ ദിവസമായി ഈ പയ്യൻ മുന്നിൽ കിടന്നു കളിക്കുന്നു ഇന്നാണ് ഈ വീഡിയോ കണ്ട് നോക്കിയത്, സത്യം പറയാലോ ചെക്കൻ ഒരു രക്ഷയുമില്ല. എല്ലാ ആശംസകളും.
@shyamashyashyama3759
@shyamashyashyama3759 3 жыл бұрын
😃
@umarulfarookfarook6180
@umarulfarookfarook6180 3 жыл бұрын
Correct.... me too.... broo
@sribinsribi3451
@sribinsribi3451 3 жыл бұрын
Sreehari aannh supper athre pora
@hasanulbanna5424
@hasanulbanna5424 3 жыл бұрын
Sathiyam
@aardravpradeep2209
@aardravpradeep2209 3 жыл бұрын
Mee tooo😄
@ranjithp1420
@ranjithp1420 4 жыл бұрын
തകർത്തു നദീൻ. തുടക്കത്തെ വരി പാടിയ ബ്രോയും തകർത്തു
@dimpalmajiziyafightnews7921
@dimpalmajiziyafightnews7921 4 жыл бұрын
കാജൽ അഗർവാൾ വിവാഹിതയാവുന്നു, വരനെ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും🙄 kzbin.info/www/bejne/nJzYdGdojLKAfcU
@sidhu7658
@sidhu7658 4 жыл бұрын
@@dimpalmajiziyafightnews7921 വരൻ മനുഷ്യൻ തന്നെ അല്ലേ🙄
@neeshma__4277
@neeshma__4277 4 жыл бұрын
@@sidhu7658 😂😂😂
@mezukv5141
@mezukv5141 4 жыл бұрын
@@sidhu7658 😂😂😂
@kannan6290
@kannan6290 4 жыл бұрын
@@sidhu7658 🤣🤣
@nikhithasid258
@nikhithasid258 4 жыл бұрын
അല്‍ നദീന്‍ വരുമ്പോള്‍ത്തന്നെ ഒരു ഓളം ഉണ്ട്.....😂song poliii✌👏
@sandhisandhi8754
@sandhisandhi8754 3 жыл бұрын
Ys💯💯💯
@rkingone2989
@rkingone2989 3 жыл бұрын
ഇവിടെ ആണ് 😍
@sijojohnkaripuzha370
@sijojohnkaripuzha370 3 жыл бұрын
Correct
@musicmania2759
@musicmania2759 3 жыл бұрын
Oru olavum oolayum illa 😡
@achuck7736
@achuck7736 3 жыл бұрын
💞💞💞💞💞🧡💞💞💞💞
@sajeerkt5282
@sajeerkt5282 4 жыл бұрын
പാട്ടും കൊള്ളാം ❤️പാടിയ ആളും...
@naveedabanu6527
@naveedabanu6527 3 жыл бұрын
Crct👍😊
@varshamprabhakar5111
@varshamprabhakar5111 2 жыл бұрын
😜
@sakeertsm862
@sakeertsm862 2 жыл бұрын
ചുമ്മാ അല്ല പെൺപിള്ളേർ കൂടെ കൂടിയിരിക്കുന്നത് 😜
@SillusWorld2012
@SillusWorld2012 4 жыл бұрын
ഈ പാട്ടിനു എന്നും പതിനാറു വയസ്സാണ് അസാധ്യം മായി പാടി
@nambuzz7382
@nambuzz7382 4 жыл бұрын
വന്നു കണ്ടു കീഴടക്കി 😘😘😘😘മുത്തേ പൊളി 😘
@asif8827
@asif8827 4 жыл бұрын
AL NADEEN Fans Evde LIKE 👍❤️
@dimpalmajiziyafightnews7921
@dimpalmajiziyafightnews7921 4 жыл бұрын
കാജൽ അഗർവാൾ വിവാഹിതയാവുന്നു, വരനെ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും🙄 kzbin.info/www/bejne/nJzYdGdojLKAfcU
@binthjafar3734
@binthjafar3734 4 жыл бұрын
Me✋
@SREENIRTHYA-
@SREENIRTHYA- 4 жыл бұрын
Me too
@black-fz5vs
@black-fz5vs 4 жыл бұрын
Kattaaa fannnnnnn Al Nadeen 💕💕💯💯💯💯
@SREENIRTHYA-
@SREENIRTHYA- 4 жыл бұрын
@@black-fz5vs yaaaa
@rajitdamodar1636
@rajitdamodar1636 4 жыл бұрын
സിതാരയുടെ ഇടക്കുള നോട്ടം...uff.....poli ❤️😘😍🥰🥰🥰🥰❤️
@nidhinchandran1352
@nidhinchandran1352 4 жыл бұрын
Ejjathi😙
@jewelrockz7509
@jewelrockz7509 4 жыл бұрын
SATHYAM
@alanjoy3362
@alanjoy3362 4 жыл бұрын
1.39⚡️
@rajitdamodar1636
@rajitdamodar1636 4 жыл бұрын
@@alanjoy3362 yes 🥰
@artstorysbyamal2795
@artstorysbyamal2795 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@sabeerali7870
@sabeerali7870 4 жыл бұрын
സിതാര ഇഷ്ടം 😍😍😍
@shoibshoib7590
@shoibshoib7590 4 жыл бұрын
♥️😍😍😍
@ബിജുബാലരാജ്
@ബിജുബാലരാജ് 4 жыл бұрын
എനിക്കും
@fathimathaseemaas3792
@fathimathaseemaas3792 3 жыл бұрын
Same
@shivavlogs750
@shivavlogs750 3 жыл бұрын
Al nadeen മുത്ത് ആണ്. Song polichu, dace oru രക്ഷയും illa
@theertham.v889
@theertham.v889 3 жыл бұрын
സൾഫ്യൂരിക് അസിഡിന് കയ്യും കാലും വെച്ചപോലെ ഉള്ള ഒരു ഐറ്റം. ഒരു രക്ഷേം ഇല്ല. കിടിലൻ സിങ്ങർ. അൽ ഫ്രീക്ക് ബ്രോ ###നദീൻ 💞🤩
@sijojohnkaripuzha370
@sijojohnkaripuzha370 3 жыл бұрын
😄😄😄😂😂😂
@dheerajch1202
@dheerajch1202 3 жыл бұрын
U mean H2SO4
@musicmania2759
@musicmania2759 3 жыл бұрын
Athrakyonnum pora avan... Patti show 😡
@theertham.v889
@theertham.v889 3 жыл бұрын
@@musicmania2759 avante nature athayirikkam athondanallo....
@dheerajch1202
@dheerajch1202 3 жыл бұрын
Nature u mean as H2so4
@saleemkm8327
@saleemkm8327 4 жыл бұрын
പൊളി...👌 വോയ്സ് ഒരു രക്ഷയുമില്ല 👍
@mastergirl9175
@mastergirl9175 3 жыл бұрын
😎😎Song adipoli Dance athineeKaal poli ഒരു രക്ഷയില്ല. ഞാൻ ഇക്കേടെ ഒരു വെല്ല്യ fan ആണ്😎😎
@musicmania2759
@musicmania2759 3 жыл бұрын
Athrakyonnum pora... Patti show aanu 😡
@neerajarajeev828
@neerajarajeev828 3 жыл бұрын
@@musicmania2759 eth ellayidathum enthina parayane🙄
@രാജാവ്-ഠ3മ
@രാജാവ്-ഠ3മ 3 жыл бұрын
@@musicmania2759 thaan elladathum undallo, enikum al nadeen ne athrakku ishtamonnumalla but ee song Avan nnannayi paadeelo
@RahulAdukkadan
@RahulAdukkadan 4 жыл бұрын
സത്യം പറഞ്ഞാ സിതാരയെ കാണാൻ വന്നതാണ്. പാട്ടും സൂപ്പർ..☺️☺️☺️😍😍
@shivar7102
@shivar7102 4 жыл бұрын
Me too bro
@renjithnatesan7430
@renjithnatesan7430 4 жыл бұрын
സിതാര എന്റെ ഉറക്കം കെടുത്തുന്നു bro, എന്തെങ്കിലും കടും കൈ ഞാൻ ചെയ്യും ഉറപ്പ്, അമ്മാതിരി expression...uff
@shamil7234
@shamil7234 4 жыл бұрын
@@renjithnatesan7430 അരുത് അബു അരുത് 😂
@abishamivlogs5245
@abishamivlogs5245 3 жыл бұрын
Aiwa me too
@arunimathankachan9411
@arunimathankachan9411 3 жыл бұрын
@@renjithnatesan7430 𝐄𝐧𝐭𝐞 𝐦𝐚𝐬𝐡𝐞𝐞 𝐞𝐣𝐣 𝐩𝐨𝐥𝐢𝐲𝐚𝐥𝐨😄😄😄😄
@ziya-x1537
@ziya-x1537 3 жыл бұрын
തിരക്കി പിടിച്ചു കണ്ടെടുത്ത നദീൻ ഇക്കാടെ സോങ്. ഒരു രക്ഷയും ഇല്ലാട്ടോ. ചെക്കൻ പൊളിയാട്ടോ 💞💞
@musicmania2759
@musicmania2759 3 жыл бұрын
Athrakyonnum pora... Patti show aanu 😡
@raghilragpt9770
@raghilragpt9770 3 жыл бұрын
ഒരു രക്ഷയുമില്ല ആ ഫീൽ അങ് വരുവല്ലെ☺️ പാട്ടിൽ അങ്ങ് മുഴുകി ഓളത്തിൽ കൊണ്ടു പോകുന്നുണ്ട് 🤩
@annaxavier5790
@annaxavier5790 3 жыл бұрын
Al Nadeen chettayii dance,song,expressions..uff..ellam pwli... Marana mass uyir..💋💋💋💋💯💖💖💖💖🔥
@shamet666
@shamet666 4 жыл бұрын
ഡെയ്.. ഇവൻ പൊളി ആണല്ലോ!!
@arunvijay3314
@arunvijay3314 3 жыл бұрын
ഈ പാട്ട് കേട്ടപ്പോ ചാക്കോച്ചനെ ഓർത്തവരുണ്ടോ..
@suharaap3131
@suharaap3131 2 жыл бұрын
Lla
@muhammedfarishe4781
@muhammedfarishe4781 2 жыл бұрын
Illeyilla
@sumodvm629
@sumodvm629 2 жыл бұрын
No
@viralvideos4952
@viralvideos4952 2 жыл бұрын
Chackochane allathe mammootty orkkan patto
@lllllllll2079
@lllllllll2079 2 жыл бұрын
പിന്നെ ചാക്കോച്ചന്റെ പാട്ടിനു ഒടുവിൽഉണ്ണികൃഷ്ണനെ ഓർക്കാം.. എന്തുവാടേയ
@siyar3877
@siyar3877 4 жыл бұрын
ഞാൻ ഈ മോന്റെ ഫാനാണ്
@nimics2817
@nimics2817 4 жыл бұрын
Super 4 session firstiley sreehariyey orma varunnu.... dance & song 😘😘😘😘😍😍😍😍😍 god bless you money .....
@sreejaravi6048
@sreejaravi6048 4 жыл бұрын
Katta fan of nadeen ❤
@floranzarazeen6544
@floranzarazeen6544 4 жыл бұрын
അവസാനം സംഗതി എനിക്ക് നല്ല ഇഷ്ടായി
@fathima9686
@fathima9686 4 жыл бұрын
Chettayide ee episod kanditt fans ayavar like adi
@sajeevsajeev5927
@sajeevsajeev5927 4 жыл бұрын
Al nadheen supper Iam big fan al nadheen 😍😘😘 supper dance
@thankachanpp1786
@thankachanpp1786 4 жыл бұрын
എല്ലാരും ഒന്നിനൊന്ന് മെച്ചം ആണ്..ജഡ്ജസ് കുഴയും
@rkingone2989
@rkingone2989 3 жыл бұрын
സിതാരയുടെ കണ്ണുകൾ ❤ ഉയിർ ❤ആകണ്ണുകൾ ❤കണ്ടാൽ ഒന്നും പറയാൻ ഇല്ലാ 😍ബ്യൂട്ടിഫുൾ
@aiswaryaaishu2305
@aiswaryaaishu2305 2 жыл бұрын
Koppa.chatha meeninte kannukal 🤣
@rkingone2989
@rkingone2989 2 жыл бұрын
@@aiswaryaaishu2305 ഓട്ര അവിടുന്ന് കാലബോധം ഇല്ലാത്തവൻ koopu
@aiswaryaaishu2305
@aiswaryaaishu2305 2 жыл бұрын
@@rkingone2989 kala bodam ulls orala.njn. sitharaye ishttamlla that's it..sithaarayude ...onnum saundaryam athinekal saundaryam ullavarundedo...😏
@aiswaryaaishu2305
@aiswaryaaishu2305 2 жыл бұрын
നി kala bodam enne padippikan varallettaaaa.......Oru chithrakaariya njn...engane ulla kannukal,mook,chund...ithinte oke സാമുദ്രിക ശാസ്ത്രം ariyunna orala .njn....sitharaye ni varnicho....bt ente varnanayil ival illa..athre ullu
@farhath2837
@farhath2837 3 жыл бұрын
നദീൻ മുത്തേ 😘😘Maashaa allaah എത്ര നന്നായി ആണ് മോൻ പാടുന്നത് ❤❤❤ഇന്നാണ് കണ്ടത് ഞാൻ Tv കാണാറില്ല അത് കൊണ്ട് ഒന്നും അറിയാറില്ല... ഇന്ന് മോന്റെ പാട്ട് ഒരെണ്ണം കണ്ടപ്പോൾ പിന്നെ മോന്റെ പാട്ട് എല്ലാം കണ്ടു ❤❤❤ഒരു രക്ഷയുമില്ല ❤❤❤
@shajahanchittoor9959
@shajahanchittoor9959 3 жыл бұрын
ഒരു രക്ഷയുമില്ല മോനെ..... ദൈവം അനുഗ്രഹിക്കട്ടെ 🙏
@dilulannu2150
@dilulannu2150 Жыл бұрын
Sooper
@raginiragini8766
@raginiragini8766 3 жыл бұрын
Spr al nadheen ninde song enick valare eere ishtamanu nende song mathrann njan kanarr
@ashrafmuhammed4094
@ashrafmuhammed4094 4 жыл бұрын
Al Nadeem fans like 👍💖
@dimpalmajiziyafightnews7921
@dimpalmajiziyafightnews7921 4 жыл бұрын
കാജൽ അഗർവാൾ വിവാഹിതയാവുന്നു, വരനെ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും🙄 kzbin.info/www/bejne/nJzYdGdojLKAfcU
@sunitharohini7402
@sunitharohini7402 4 жыл бұрын
my favorite contestant.. he rocks..
@ichappivlogz7519
@ichappivlogz7519 4 жыл бұрын
Al nadeen ettan poliya 🥰 al nadeen fans like 👍❤️🥰
@avanthikack9905
@avanthikack9905 3 жыл бұрын
Iike👍♥️🥰
@SreeLathakSree
@SreeLathakSree 3 жыл бұрын
Pattum kollam ...paadiya aal adhilera kolam....al nadheen fans eavde adi oru likeeee
@JP-bd6tb
@JP-bd6tb 4 жыл бұрын
സിത്താര ചേച്ചിയുടെ ഇടത് മാറിലെ ടാറ്റു സൂപ്പർ..... സിത്താര ചേച്ചിയുടെ ആ ചിരിയും ലുക്കും അടിപൊളി.... ഈ പയ്യന്റെ പാട്ടിനെ കുറിച്ച്... നോ കമന്റ്...
@mushrifakm4509
@mushrifakm4509 3 жыл бұрын
Ippola video kanunnath Othiry ishttayi ❤️❤️❤️
@rjism_official
@rjism_official 3 жыл бұрын
Edkk edakk vannu kanunna le njn 😍😍😍❤️
@shahanaanshif3641
@shahanaanshif3641 4 жыл бұрын
Simple singing... 🤩🤩 with dancing...😍😍
@musicmania2759
@musicmania2759 3 жыл бұрын
Athrakyonnum pora... Patti show aanu 😡
@adf3171
@adf3171 3 жыл бұрын
ഒറിജിനല്‍ മ്യൂസിക് ആയിരുന്നെങ്കില്‍ !!!. കലക്കിമുത്തേ
@ashiqashzz2244
@ashiqashzz2244 3 жыл бұрын
പൊളിച്ചു മുത്തേ ...ഒന്നും പറയാനില്ല...
@Shiha.mannath
@Shiha.mannath 4 жыл бұрын
Yaaa mone iyy pwoli aaaalo ... masha allah nice voice god bless you 🤲😍
@lalithr9206
@lalithr9206 4 жыл бұрын
Superb dear 🥰🥰🥰 Then സിത്താരാ ചേച്ചിയുടെ expression nice
@aarshajoy4334
@aarshajoy4334 3 жыл бұрын
Oru rakshem ella❤️❤️❤️poli😘😘🥰🥰🥰
@musicmania2759
@musicmania2759 3 жыл бұрын
Athrakyonnum pora... Patti show aanu 😡
@meenupaul9798
@meenupaul9798 4 жыл бұрын
😍😍😍👌👌👌ee video kk vendi waiting ayirunnu 😍
@xnjux....
@xnjux.... 3 жыл бұрын
Alnadheen chettan vera level aane love you cetta
@gokulg1107
@gokulg1107 3 жыл бұрын
പാട്ടും പൊള്ളിച്ചു ചെക്കൻ suppar ❤❤❤❤❤❤❤❤❤❤❤❤❤❤❤
@satharibraheemsathar2403
@satharibraheemsathar2403 4 жыл бұрын
Al. Nadeen chekan super muthe😅✌️❤️
@rahmathkallungool3355
@rahmathkallungool3355 4 жыл бұрын
Katta al nadeen fan😍😍😍💗
@nandhanat.s5562
@nandhanat.s5562 3 жыл бұрын
Najngade Al nadheen poyathil valare adhikkam sangadam indd Ee song kekkumbol njangalk oru relaxation und Thanks A Lot our fan
@amrutharajeev9c164
@amrutharajeev9c164 3 жыл бұрын
Alnadeen uyir♥️❤🥰🤩😍
@manikantanmanikantan2112
@manikantanmanikantan2112 3 жыл бұрын
ഈ പയ്യൻ പൊളിയാണ്. കണ്ടൊടിരുന്നാൽ കാണെടുക്കാൻ തോന്നില്ല good mone
@jafarmkd809
@jafarmkd809 4 жыл бұрын
Chekkante step poli😍😍Happy feet kand fan aayavarundoooo
@shehananoushad8747
@shehananoushad8747 4 жыл бұрын
Al Nadeen uyyir❣️💓❤️💞💕💗💖💝💘💌
@machallangers2660
@machallangers2660 4 жыл бұрын
Chettan polichuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️oru pattil koode thanne katta fan ayi😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@joyalxaviour2520
@joyalxaviour2520 4 жыл бұрын
Al natheen chwtah😘😘😘😘 I am ur big fan ...super dance,expression and song. I was worried that if u could sing songs like this. 😍orupadu ishtah chettaney..😘
@dimpalmajiziyafightnews7921
@dimpalmajiziyafightnews7921 4 жыл бұрын
കാജൽ അഗർവാൾ വിവാഹിതയാവുന്നു, വരനെ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും🙄 kzbin.info/www/bejne/nJzYdGdojLKAfcU
@joyalxaviour2520
@joyalxaviour2520 4 жыл бұрын
@@dimpalmajiziyafightnews7921 ha njn kandu cheachi
@me-sw5pb
@me-sw5pb 4 жыл бұрын
@@dimpalmajiziyafightnews7921 ഞാൻ കണ്ടു ഞെട്ടി ബോധം പോയി 🙄 ഇപ്പം രണ്ടാഴ്ച കഴിഞ്ഞാ പിന്നെ ബോധം വന്നെ. 🚶🚶🚶🚶
@aneetaantony5861
@aneetaantony5861 4 жыл бұрын
ee video oru 25 pravishmakillyumm kandooo 2 nd time commenting 4 the same videoo al nadeen adipoliii ayiit ondee adipoliiiiiiii
@Marjeenayashid
@Marjeenayashid 4 жыл бұрын
Old is gold
@aleenaps8754
@aleenaps8754 3 жыл бұрын
Al nadeen chetta polichu. Chettantte pattum dancum anna poliya. First padiya anandhu chettanum polichu. Njan nigade katta fan annu 🥰🥰
@Hochimin882
@Hochimin882 6 ай бұрын
Sithu❤️
@Jewel351
@Jewel351 4 жыл бұрын
I was waiting for this performance to be uploaded...☺ This performance made me re-watch the movie and other Kunchacko-Shalini hits... That is the beauty of this performance! Beautiful! 😍😍❤
@manu.m1154
@manu.m1154 4 жыл бұрын
സിതാര ചേച്ചി... നിങ്ങൾ spr അന്ന്...🙏🙏🙏❤🙏
@shabeebpk
@shabeebpk 4 жыл бұрын
കുഞ്ചാക്കോ ബോബന്റെ birthday ആയിട്ട് വന്നതാ 😍😊
@niyanaiju9617
@niyanaiju9617 3 жыл бұрын
Nadhhen ikka pokadayirunnu 😭 miss uu ikka and love u so much 😘😍❤
@abhinav5370
@abhinav5370 3 жыл бұрын
Sithara chechiyude nadeen poliyan ♥️
@hanana1811
@hanana1811 4 жыл бұрын
Ikka uff...poliyann Masha Allah 😍😍😍
@Crazyqueennnnnn00
@Crazyqueennnnnn00 3 жыл бұрын
Njan inna ivante songs kananeee.enikk ishtayiiiii.poliiii mutheee❤️❤️❤️❤️❤️❤️😘😘🥰🥰🥰
@Anjaly603
@Anjaly603 4 жыл бұрын
Al Nadeen ഇക്ക ഒരു രക്ഷ ഇല്ല Pwoliiii❤️❤️❤️❤️❤️
@sumeshmuthu1081
@sumeshmuthu1081 4 жыл бұрын
Al Nadeen ishttapedunavar adi oru like
@manojneeraj7828
@manojneeraj7828 3 жыл бұрын
Al nadeen ikka oru rakshayumilla, full active aahnu, freakenn aahnu, pnne aa voice oru rakshayumilla, njn vayankara fan aahnu al nadeenikkede, ee pattinu pattiya voice, voice, steps okke pwoli😍
@gokulg1107
@gokulg1107 3 жыл бұрын
തകർത്തു ചെക്കൻ ❤❤❤❤❤
@shifanashifu2226
@shifanashifu2226 4 жыл бұрын
ᴀʟ ɴᴀᴅʜɪᴇɴ🥰 ʙɪɢ ꜰᴀɴ ꜰᴏʀ yᴏᴜᴜ😍 ꜱᴏɴɢ ᴀɴᴅ ᴅᴀɴᴄᴇ ᴩᴡᴏʟɪ ᴍᴜᴛʜᴇᴇᴇ💯 🤩
@aswinik8003
@aswinik8003 3 жыл бұрын
First Time I'm watching AL Nadeen u r soo cuttee Aree waah cutee soundd
@aswinachu2802
@aswinachu2802 3 жыл бұрын
Sithara chechi ishttam
@aarthi4511
@aarthi4511 Жыл бұрын
My native in tamilnadu, but I like this song and i love Nadeen. He sing the song was very super 🙂🙂🙂 god bless you Nadeen 🥰🥰🥰
@anuabhizworld5398
@anuabhizworld5398 3 жыл бұрын
പൊളി വല്ലാത്തൊരു feel
@aj7musical696
@aj7musical696 4 жыл бұрын
Ee pattonnum arum angane stage il padarilla . thakarthu superb
@asnasherin688
@asnasherin688 4 жыл бұрын
I think sa re ga ma payil bharat paadiyittund
@asnasherin688
@asnasherin688 4 жыл бұрын
kzbin.info/www/bejne/bJm8npWultGMedU
@rinudiyadiya3390
@rinudiyadiya3390 4 жыл бұрын
mutheeee polichu .ഇജ് poliyaaaa mutheeee 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@Akshay.M.S634
@Akshay.M.S634 3 жыл бұрын
Al Nadeen ഇഷ്ടം ❤️
@Surya-qw4un
@Surya-qw4un 2 жыл бұрын
Pwoli❤
@Akshay.M.S634
@Akshay.M.S634 4 жыл бұрын
കലക്കി ചേട്ടാ സൂപ്പർ Voice 👌👌
@gowrikrishna9147
@gowrikrishna9147 4 жыл бұрын
Chettai Pwlichu sithu Mani ishtam
@-aneese-3290
@-aneese-3290 4 жыл бұрын
Alnadheen💓✨️ uff..... pwli 💯🥳 nice 💯voice.... 🤩🥰💕
@askaranees7722
@askaranees7722 4 жыл бұрын
Polichu naveen nalla voice ❤️❤️❤️❤️
@gouseemedia7493
@gouseemedia7493 4 жыл бұрын
Al nadeen ikkaaaaa........luuuubbb youuuuuu...iam ur bigggg fannn❤❤❤
@aparnakunjumon8988
@aparnakunjumon8988 4 жыл бұрын
Chetta pwlich adukii... eee patt njn kure vattam ketttuu .....super chettayi💓💓💓
@nafsiyakabeer2860
@nafsiyakabeer2860 4 жыл бұрын
Nadhu ikka uyir💋❤️🥰
@fazifazi6162
@fazifazi6162 4 жыл бұрын
Episode fullayittu upload cheyyu.....
@dimpalmajiziyafightnews7921
@dimpalmajiziyafightnews7921 4 жыл бұрын
കാജൽ അഗർവാൾ വിവാഹിതയാവുന്നു, വരനെ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും🙄 kzbin.info/www/bejne/nJzYdGdojLKAfcU
@archanaajayan4999
@archanaajayan4999 4 жыл бұрын
Al nadheen powli😘😘😘
@fasnacp9455
@fasnacp9455 4 жыл бұрын
👍👌
@hadhirichu8372
@hadhirichu8372 3 жыл бұрын
AL NADHEEN polichu muthe 😘😘😘❤️❤️❤️❤️😍😍😍
@vishnutjayaprakash9208
@vishnutjayaprakash9208 3 жыл бұрын
മച്ചാൻ കിടു nice voice 🥰🤗👌
@jitheshvijayan312
@jitheshvijayan312 2 жыл бұрын
തകർത്തു... സൂപ്പർ
@ansiachu8523
@ansiachu8523 3 жыл бұрын
Al nadeen😍👌🙌😍
@aksharaachuz1194
@aksharaachuz1194 3 жыл бұрын
Al nadeene kaanan vendi mathram aayirunnu ee paripadi kandirunne😇
@fathimahiba7141
@fathimahiba7141 3 жыл бұрын
Love at first sight ❤❤kaanaanyi ullu thudikunnu..... 😘😘😘
@rajanikt9297
@rajanikt9297 3 жыл бұрын
Poliyaanu kaakku
@nidhuzz9794
@nidhuzz9794 4 жыл бұрын
Polich al nadheen 😍iam big fan
@shibushanmughanshibushanmu5571
@shibushanmughanshibushanmu5571 Жыл бұрын
ന്റ മോനെ ❤❤❤❤❤
@suryasunil185
@suryasunil185 4 жыл бұрын
Kollam karu undo evida 💪💪
@gigimol7944
@gigimol7944 3 жыл бұрын
Alnadeen poli aane
@ayshameharin148
@ayshameharin148 3 жыл бұрын
Aliyaaaa❤
@prajishapramodvp8366
@prajishapramodvp8366 3 жыл бұрын
Addicted in alnadeen💋🌎🔐
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 120 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 11 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
7:33
Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude
14:56
Flowers Comedy
Рет қаралды 2,9 МЛН
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 4,7 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 120 МЛН