'തെറ്റായ കാര്യം ആര് ചെയ്താലും പാർട്ടി നടപടിയെടുക്കും...'

  Рет қаралды 12,730

MediaoneTV Live

MediaoneTV Live

Күн бұрын

'തെറ്റായ കാര്യം ആര് ചെയ്താലും പാർട്ടി നടപടിയെടുക്കും...'; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 114
@PhpneHi
@PhpneHi Ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏👍👍👍🙏🙏🙏🙏👍👍👍q🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍
@azeezakool2627
@azeezakool2627 Ай бұрын
ഇങ്ങനെ തന്നയാണ് ആൺ കുട്ടികൾ പരാതി പറയുക. ഇങ്ങെനെ തന്നെ പറയാൻ എല്ലാവരും മുന്നോട്ട് വരണം... അൻവറിന് 'ബിഗ് സല്യൂട്ട്''കള്ളൻമാരേപുറത്ത് കൊണ്ട് വരണം
@sherin.s.
@sherin.s. Ай бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ് ജനം ശശിയായി
@Ishamoo
@Ishamoo Ай бұрын
ഗോവിന്ദനും അജിത്ത് കുമാറുമായും ശശി മായും നല്ല ബന്ധമുണ്ട്
@maree-8822
@maree-8822 Ай бұрын
സഖാവെ ഉളുപ്പ് കുറിച്ചെങ്കിലും ആവാം
@ShajirppPp
@ShajirppPp Ай бұрын
അങ്ങനെ കേരളത്തിൽ നിന്നും വിട പറയുന്നു, ചില വ്യക്തി കളുടെ സ്ഥാപിത താല്പര്യം പാർട്ടിയെ ബലി കഴിപ്പിക്കരുത്
@RRAgency-fd8xy
@RRAgency-fd8xy Ай бұрын
അൻവർ രഹസ്യമായി പറഞ്ഞെങ്കിൽ ഒതുക്കാമായിരുന്നു ജനങ്ങളെ ഓർത്ത് സംസാരിച്ചാൽ കൊള്ളാം ഇല്ലെങ്കിൽ പണി കിട്ടും
@Ali-zy3si
@Ali-zy3si Ай бұрын
അതിന് കമ്മൂണിസ്റ്റ് എന്നൊരു സാധനം ഇല്ലല്ലോപാർട്ടിക്ക് ഒരു മുതലാളിയും കേരളത്തിന്‌മറ്റൊരു മുതലാളിയും
@najmanisar1483
@najmanisar1483 Ай бұрын
അൻവർ എന്തായി വിശ്വസിച്ച് നീ സിപിഎമ്മിൽ പോയാൽ ഇതാണ് ഗതി എന്തായാലും സിപിഎമ്മിനെ പാർട്ടിയാണ് വലുത്
@MakdonMak
@MakdonMak Ай бұрын
ഇന്നത്തെ ക്യാപ്സൂളിൽ ഉള്ളത് അപ്പക്കാരൻ പറഞ്ഞതാണ്☝🏾☝🏾💯💯💯😄😄
@ishakemerald469
@ishakemerald469 Ай бұрын
പാർട്ടിക്കാരാണെങ്കിൽ ഒതുക്കിയേനെ എന്ന്. 🙅‍♂️ കഷ്ടം എന്നാലും അൻവർ ഉന്നയിച്ച വിഷയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചു അന്വേഷണം മുഖ്യമന്ത്രിയിലേക്കും നീങ്ങുമെന്ന ഭയമാണോ…?
@HM-jcjjfjf4567
@HM-jcjjfjf4567 Ай бұрын
ഇങ്ങനെ യല്ല ഗോവിന്ദൻ പ്രതികരിക്കേണ്ടത്
@n-a-n-i
@n-a-n-i Ай бұрын
അൻവർ ഇപ്പോൾ ശശിയായി....😂
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
ഒന്നും നടക്കുന്നില്ലെങ്കിൽ പരസ്യമായി പിണറായിയെ തെറിവിളിച്ച് കോൺഗ്രസിലേക്ക്
@atruthseeker4554
@atruthseeker4554 Ай бұрын
Anwar അല്ല... ആ part യില്‍ ഉള്ളവർ ശശി ആയി
@varghese1817
@varghese1817 Ай бұрын
ഗോവിന്ദൻ വെറും ഗോവിന്ദൻ ആയി
@HM-jcjjfjf4567
@HM-jcjjfjf4567 Ай бұрын
😂
@skworld7422
@skworld7422 Ай бұрын
ഇനി ഒരു 20 കൊല്ലം പ്രതിഭക്ഷത് ജനങ്ങൾ ഇരുത്തിക്കോളും
@RaheemMankada
@RaheemMankada Ай бұрын
PV.ANVR❤❤❤❤❤
@rasheedkkr5024
@rasheedkkr5024 Ай бұрын
Kollaam kollaam😂😂😂
@MakdonMak
@MakdonMak Ай бұрын
നമ്മൾക്ക് പാർട്ടിയല്ല വലുത് കുടുംബവും ബിരിയാണിച്ചെമ്പുകളും😂😂😂
@MuhamadRafieeq
@MuhamadRafieeq Ай бұрын
നടപടികൾക്ക് വേണ്ടി നട തുറന്നാൽ നല്ല കാര്യം ... നടക്കുമോ എന്ന്........നട തുറന്ന് തുറന്ന്....... ഞാൻ ഒന്നും പറയുന്നില്ല. ... ജയ് ശ്രീരാം ❤
@bansV6644
@bansV6644 Ай бұрын
അൻവർ ഗോവിന്ദാ😂😂
@muhammediqbal600
@muhammediqbal600 Ай бұрын
ഒരു പ്രൈവറ്റ് ഏജൻസി നമ്മുടെ കേരളത്തിൽ അത്യാവശ്യമാണ്. കോടതിയുടെ മേൽനോട്ടത്തിൽ ഒരു അന്വേഷണ ഏജൻസിയും വേണം
@rafipv567
@rafipv567 Ай бұрын
അൻവർ ❤❤❤❤💪🏻💪🏻
@manojpb3471
@manojpb3471 Ай бұрын
താമരസംഘി വിജയൻ🙏👍
@muhammedshafi417
@muhammedshafi417 Ай бұрын
Anvar super
@RaheemMankada
@RaheemMankada Ай бұрын
BAN.LDF.CPM
@AnujSaju-iv9ek
@AnujSaju-iv9ek Ай бұрын
ആ കൊള്ളം 😂😂😂
@RachelJhon-ci2bu
@RachelJhon-ci2bu Ай бұрын
ഇവൻ പിണറായിയുടെ അച്ഛൻ ആണ്
@RRAgency-fd8xy
@RRAgency-fd8xy Ай бұрын
@@RachelJhon-ci2bu 😃😃
@HaizuHashu
@HaizuHashu Ай бұрын
😅😅😅 ഇതുക്കോം തന്ന നടക്കൂ
@muraleendrantp2105
@muraleendrantp2105 Ай бұрын
മറ്റൊരു നേതാവ് ഇനി ഇയാളെയും സഹിക്കേണ്ടിവരുമോ...
@rajkumarg9336
@rajkumarg9336 Ай бұрын
പരാതിയും അന്വേഷണവും അൻവറിനെതിരെ മാത്രം.
@listenersoul907
@listenersoul907 Ай бұрын
ചാനലിൽ ചർച്ചക്ക് വരാത്തത് എന്താണെന്ന്😂😂. മാപ്രകളുടെ ലോകം രാത്രിയിലെ ചർച്ച ആണ്.😂
@kmkoyaclm7192
@kmkoyaclm7192 Ай бұрын
നിങ്ങയ്ക്ക് പ്രധിസന്ധിയില്ല പക്ഷേ ജനങ്ങൾക്ക് പ്രതിസന്ധിയുണ്ട് സർ
@Ueudd_730
@Ueudd_730 Ай бұрын
പരസ്യമായി പറഞ്ഞത് കൊണ്ട് ജനം എല്ലാം അറിഞ്ഞു. അൻവർ ബിഗ് സെലൂട്ട്
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Ай бұрын
Anawar 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shama267
@shama267 Ай бұрын
എന്തിനാടോ ഗോവിന്ദ പാർട്ടിക്ക് പരാതി തന്നിട്ട് ഹേമ കമ്മറ്റി റിപ്പോർട്ട് 5വർഷം പൂഴുതി വെച്ചപോലെ ആവാനാണോ ആർഎസ്എസ് ന് വേണ്ടി ദാസ്യ വേല ചെയ്തു ബിജെപി ക്ക് കേരളത്തിൽ സ്ഥാനം ഉറപികാൻ വേണ്ടി സിപിഎം ജെയ് ശ്രീരാം ജെയ് പിണറായി വിജയൻ ജെയ് രാമ ജെയ് മോഡി
@shihabshihabmelmuri9615
@shihabshihabmelmuri9615 Ай бұрын
പാർട്ടിയിൽ പറഞ്ഞിട്ട് നടന്നിട്ട് ഉണ്ടാവില്ല അത് കൊണ്ടാകും ബോംബ് പുറത്ത് പൊട്ടിച്ചത്
@naseemnaseem36
@naseemnaseem36 Ай бұрын
പാർട്ടി അനേഷേച്ചു ഗർഭം ഇല്ലാന്ന് കണ്ടെത്തി
@rajannair1376
@rajannair1376 Ай бұрын
പാർട്ടി അന്വേഷിച്ചു ഗർഭം ഇല്ലാന്നു കണ്ടെത്തി പക്ഷെ പത്താം മാസം പ്രസവിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂
@atruthseeker4554
@atruthseeker4554 Ай бұрын
Party of thamara vijayan.... ഈ അഹങ്കാര പാർട്ടി ഇനി undavaruth.. ഭൂലോക പരാജയം
@yahipoov3096
@yahipoov3096 Ай бұрын
😂😂😂😂
@Adwaith-m2g
@Adwaith-m2g Ай бұрын
Team - pls check your variance with 10th target .. pls have high focus and pls achieve.. today is 6th .. act fast
@latheefparambil8561
@latheefparambil8561 Ай бұрын
😂😂😂😂😂😂😂😂Anvarinte Oru Gadhikede
@HM-jcjjfjf4567
@HM-jcjjfjf4567 Ай бұрын
Pinne എങ്ങനെ?
@RaheemMankada
@RaheemMankada Ай бұрын
Desmes Sarves.penaryvejayan
@Adwaith-m2g
@Adwaith-m2g Ай бұрын
Anvarinu ini vere enthenkilum paniku poykoode.... Veetile panikark ithinekkal vila kanum😂😂
@bijuanthony7950
@bijuanthony7950 Ай бұрын
Odiey olikan kadilla aappam goindaa
@AbdullaChalilmeethal
@AbdullaChalilmeethal Ай бұрын
മാഷിന് ആകെ പിരി കയറിയിരിക്കയാണ്
@mas9008
@mas9008 Ай бұрын
പാർട്ടി അംഗത്വം അടിമത്വം ആണോ അപ്പോ
@basheerkp7010
@basheerkp7010 Ай бұрын
Iyalara govindan phoo
@MalikDinar-cm9mt
@MalikDinar-cm9mt Ай бұрын
ധാർഷ്ട്യം
@HaiHlo-os2si
@HaiHlo-os2si Ай бұрын
Evide talliyad 😁😁
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
അൻവർ എന്തായാലും വിടാൻ ഒന്നും പോകുന്നില്ല അൻവർ കാളി അറിയും വരെ കളിക്കും ഇനി കളി ജയിക്കാൻ പറ്റില്ലെങ്കിൽ അൻവർ കോൺഗ്രസിലേക്ക് മടങ്ങും പിന്നെ മലബാറിൽ സിപിഎമ്മിനെ സീറ്റ് ചുരുങ്ങും
@UbaidHamsa-ui1bn
@UbaidHamsa-ui1bn Ай бұрын
ഇങ്ങെനെയൊരു വേട്ടാ വെളിയൻ
@shajahanam6440
@shajahanam6440 Ай бұрын
അ൯വറിന് രണ്ടാം ഘട്ട വിജയം
@arshadp.v.3471
@arshadp.v.3471 Ай бұрын
ഇവർ ചെയ്യുന്നത് ജനങ്ങൾ അംഗീകരിച്ചു കൊടുക്കണം ഒന്നും അങ്ങോട്ട്‌ പറയാൻ പാടില്ല ഭരണം കിട്ടാൻ എന്തും ചെയ്യും എല്ലാറ്റിനും മുമ്പിൽ ഉണ്ടാവും ഭരണം കിട്ടിയാൽ ഗോവിന്ദ 😂😂😂😂
@jaikishankj
@jaikishankj Ай бұрын
അല്പം നാണവും മാനവും വേണം... ഇങ്ങനെ ഇരുന്നു ചിരിക്കാൻ.... അൻവറിനു ഉടനെ പണി കിട്ടും
@simsemajems5184
@simsemajems5184 Ай бұрын
ADGP നല്ലവൻ ആണോ മാഷേ ? ഇപ്പോൾ പോലീസ് നെ കുറിച്ച് പറയുന്ന case കൾ കളവ് ആണെങ്കിൽ PV അൻവർ നെ ജയിലിൽ ഇടുക അല്ലങ്കിൽ ക്രിമിനൽസ് ആയ പോലീസ് കാരെ ജയിലിൽ ഇടുക മാഷേ അല്ലാതെ സസ്പെൻഡ് ചെയ്‌തിട്ട് കാര്യമില്ല മാഷേ കേരള ജനത കണ്ടതാ ഒരാളെ car ഇടിച്ചു കൊന്ന ആ കളക്ടർ പിനീട് ഡ്യൂട്ടിക്ക് join ചെയ്യുത്തത് ഈ സസ്‌പെൻഡ് ചെയ്യുന്നവർ 6 മാസത്തിനു ഉള്ളിൽ വീണ്ടും join ചെയ്യും മറ്റ് ഏതെങ്കിലും ജില്ലായിൽ ഇവരെ ജയിലിൽ ഇടണം ഇവരുടെ അധിക്കാരം തിരിഞെടുക്കണം ഡിസ്സ്മിസ്സ് ചെയ്യണം മാഷേ
@Abdulnazar696
@Abdulnazar696 Ай бұрын
Inganathanne anu.janangal ariyatte.madyamangal kavar cheyyatte
@naseemmemana2020
@naseemmemana2020 Ай бұрын
😂😂
@arshadp.v.3471
@arshadp.v.3471 Ай бұрын
എല്ലാം ഒറ്റപെട്ട സംഭവം 😂😂😂
@MkSalim-f4b
@MkSalim-f4b Ай бұрын
ഗോവിന്ദനും കണക്കു തന്നെ
@rajannair1376
@rajannair1376 Ай бұрын
അൻവർ ശശിയായി😂😂😂
@Shuhaib-mw4ni
@Shuhaib-mw4ni Ай бұрын
Usarumpuliyumilla thavargan
@rafipv567
@rafipv567 Ай бұрын
സിപിഎം... തകച്ചയിലേക്ക്.... 🤔🤔
@nishadmk1087
@nishadmk1087 Ай бұрын
Thettu thiruthal alle valuth... Othukkan pattiyilla alle... Lesham ulupp undo party kkara....
@AAAUAECLAIM
@AAAUAECLAIM Ай бұрын
Kona kona nariii. Chetaaa
@AshikMs-ti4yj
@AshikMs-ti4yj Ай бұрын
Yada govinda ne okkay ee parttinay nasippichalloda chattay
@ShihabK-i4l
@ShihabK-i4l Ай бұрын
Etthivalinju oombunnavane eanivechu oombunnavanaanu govindan 😂😂😂
@AAAUAECLAIM
@AAAUAECLAIM Ай бұрын
Kakootilll parishodikadaa
@MajeetMajeet-r8n
@MajeetMajeet-r8n Ай бұрын
Enna koppile nada padi......
@ichapikannur94
@ichapikannur94 Ай бұрын
ശരിക്കും ശശി അൻവർ അല്ലെ 😂
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
അൻവർ കളി നിർത്താൻ ഒന്നും പോകുന്നില്ല
@atruthseeker4554
@atruthseeker4554 Ай бұрын
സിപിഐഎം പ്രവര്‍ത്തകര്‍ ആണ്‌
@sajithambalath9389
@sajithambalath9389 Ай бұрын
പാർട്ടിയെ തൊടാൻപറ്റില്ല 💪💪💪
@reaction.7640
@reaction.7640 Ай бұрын
ഒതുക്കാമായിരുന്നൂല്ലേ.....
@saintmdkm
@saintmdkm Ай бұрын
sujith - ajith - sasi - govindan - pinarayi ഇപ്പൊ എല്ലാം ക്ലിയര്‍ ആയി ..
@MakdonMak
@MakdonMak Ай бұрын
വളിച്ച ചിരി കണ്ട് അത്ര മതി എന്ന് കരുതുന്ന കുറെ അടിമകൾക്ക് മാസാമാസം കിട്ടേണ്ടത് കിട്ടിയാൽ മതി കോവിന്ദാ അത് കൊണ്ട് താനൊക്കെ രക്ഷപ്പെട്ടു😂😂😂
@abdulniyastkniyas5008
@abdulniyastkniyas5008 Ай бұрын
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് പഠിപ്പിച്ചു തരാൻ ഞങ്ങൾ നിന്നെ. സഖാവിന്റെ വാക്കാണ് ഇത് ഓർത്തോ
@sathyanm6524
@sathyanm6524 Ай бұрын
Athinu thankal saghav ano, abhimanam panayam vachavarke saghav akan pattu. Allengil prathyeka sthapitha thalparyam undayirikkanam.
@MakdonMak
@MakdonMak Ай бұрын
അപ്പോൾ MR അജിത്താണ് പാർട്ടിക്കാരനും പാർട്ടി മുതലാളിയും😂😂😂
@Namotv123
@Namotv123 Ай бұрын
ഗോ. ഗോ ഗോ... Venddan. വീജയൻ. നാക്കു. കാരൻ. ഗൂവിണ്ടി. അപ്പ. കാച്ചവടക്കാരൻ.,
@ShamseerShamsu-y9u
@ShamseerShamsu-y9u Ай бұрын
ഈ ഗോവിന്ദൻ sslc പാസ്സായിട്ടുണ്ടോ 🤣
@muhammediqbal600
@muhammediqbal600 Ай бұрын
ഇതിൽ കുറസു വക തിരിവില്ലാത്ത മാസും, സീസറും ഉണ്ട്.
@PramodKochu-gn6hx
@PramodKochu-gn6hx Ай бұрын
Oombanmar 🤣
@Ibrahim-sz3mn
@Ibrahim-sz3mn Ай бұрын
നട്ടാൽ ഉള്ളവൻ അനവർ
@shajishaji6375
@shajishaji6375 Ай бұрын
😂
@ichapikannur94
@ichapikannur94 Ай бұрын
😂
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 899 М.
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 16 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 112 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 34 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Manisnya Gula Menjerat Tom Lembong
10:36
CNN Indonesia
Рет қаралды 34 М.
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 899 М.