ഇങ്ങനെയൊക്കെ ഒരാളെ ഭീഷണി പെടുത്താമോ 😮ഫുൾ വീഡിയോ കാണാൻ മറക്കല്ലേ kzbin.info/www/bejne/qYapdqaIbJuJoZI
@Soccerwuds2 жыл бұрын
Parayunnor parayatte, In fact I am jealous of you folks ❣️
@nadanvlogss10962 жыл бұрын
❤️❤️
@sarins23122 жыл бұрын
എന്റെ പൊന്നു ഷിനോ... പറയുന്നവർ പറയട്ടെ... ഇതുപോലെ ഒരു ഗുഡ് ഫാമിലി ഉണ്ടാകില്ല ♥️♥️♥️♥️
@amalchand4312 жыл бұрын
@@Soccerwudsjncn
@kforkitchen79722 жыл бұрын
നമ്മുടെ grandparents ne frnds ne pole കാണുന്നത് കൊണ്ടാ machane ennokke വിളിക്കുന്നത് athinu entha problem സാരമില്ല shino negative comments ignore ചെയ്തേക്ക്
@ahomevlog21142 жыл бұрын
Ann bro😍
@sreejaashok99362 жыл бұрын
ഷിനോ നിങ്ങളുടെ കളിയും ചിരിയും മച്ചാൻ അളിയാ എന്നുള്ള വിളിയും അങ്ങിനെ തന്നെ മുൻപോട്ടു പോകുക ❤❤പറയുന്നവർ പറയട്ടെ പ്രായമായവർക്ക് ഇതൊക്കെ ഇഷ്ടമായിരിക്കും 🥰🥰സൂപ്പർ ഫാമിലി ❤❤❤❤
@ambujamkuniyil12642 жыл бұрын
No problem manasile snehamau valutu a rantu peru mathy
@jominlukose4662 жыл бұрын
പ്രായം ആയവരെ സന്തോഷിപ്പിക്കുന്ന ഷിനോ you are great 👍
@lincythomas87322 жыл бұрын
രാത്രി സ്വന്തം ചേട്ടന്റെ ഒപ്പം കറങ്ങാൻ പോകാൻ അല്ലങ്കിലും എല്ലാ പെങ്ങമ്മാർക്കും ഒരു ആഗ്രഹം ഉണ്ടാകും 🥰🥰🥰
@PeterMDavid2 жыл бұрын
ഷിനോയുടെ വീട്ടുകാരുമായിട്ടുള്ള ആത്മബന്ധം ആ സംസാരത്തിൽ ഉണ്ട് ഈ സ്റ്റൈൽ മാറ്റിയാൽ ചാനൽ കാണാൻ രസമില്ലാതാവും അതുകൊണ്ട് ഇങ്ങനെ തന്നെ തുടരുക 👍പിന്നെ സ്നേഹ മോൾ ഹാപ്പി ആയെല്ലോ 👍❤ഇങ്ങനെ വേണം ആങ്ങള പെങ്ങള സഹകരണം. അവൾ പിന്നെ ആരോട് പാറയും അവളുടെ ആഗ്രഹങ്ങൾ? വല്ലപ്പോഴും ഒക്കെ അതും സാധിച്ചുകൊടുക്കണം 👍ഒന്നല്ലേയുള്ളു ❤👍👌👌👌👌
@meenusanthosh77812 жыл бұрын
എല്ലാം പെണ്ണുങ്ങളുടെയും ആഗ്രഹം ആണ് ഇങ്ങനെ രാത്രി ഒരു യാത്ര 😇but എന്റെയൊക്കെ വീട്ടിൽ സമ്മതിക്കില്ല 🥲🤐
@alnafrancis49632 жыл бұрын
Sheriyaa
@abeemathewmahew77442 жыл бұрын
😜
@akashraphel58372 жыл бұрын
Yes
@oxce65352 жыл бұрын
Correct
@രാവണൻ-ത8ഛ2 жыл бұрын
നിങ്ങൾ എങ്ങനെ ആണോ അങ്ങനെ തന്നെ ജീവിക്കുക... പലരും പലതും പറയും നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുക..👌👌👌👌.നിങ്ങൾ പൊളിയാണ്...കമന്റ് ഇടാറില്ല എങ്കിലും നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്.. ഇഷ്ടം വീഡിയോ എല്ലാം..
@AswinMadappally2 жыл бұрын
❤️❤️
@Oruadaarfamily2 жыл бұрын
jaihind saab😛
@ajujidhuallu77062 жыл бұрын
ഇതു പോലെ അങ്ങനെ പോട്ടെ ...cute family🏠🥰🥰
@Vishnu.in._2 жыл бұрын
Facebook full negative vibe aanu bro. കുറ്റം പറായൻ വേണ്ടി ഇരിക്കുന്ന ആൾക്കാരാണ് . Let them bark ‼️
@beulahnj43282 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് എനിക്കും ഒരു ചേട്ടൻ🥰 ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു ആഗ്രഹം 🥺💗 Cute fam😍
@manubhai6572 жыл бұрын
സ്നേഹം ഉള്ളെടുത്തെ ഐക്കം ഉള്ള്...ശെരിക്കും അടിപൊളി ഫാമിലി തന്നെ ആണ്. ഇങ്ങനെ ഒരു അപ്പച്ചനെ കിട്ടിയത് തന്നെ ഭാഗ്യം ആണ് അപ്പച്ചനും അത് എൻജോയ് ചെയ്യുന്നുണ്ട് ❤️❤️
@ramshiii-v1s2 жыл бұрын
പറയുന്നവർ എന്തും പറയട്ടെ ഷിനോ അവരോട് പോകാൻ പറ 😤😤ശെരിക്കും ഇതൊക്കെ ആണ് സ്നേഹം അല്ലാതെ കുറെ മസ്സിൽ പിടിച്ചു ഇരുന്നിട്ട് എന്താ കാര്യം തുടക്കം മുതൽ നിങ്ങടെ വീഡിയോ കാണാത്തവർ ആകും ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്.ഇതൊക്കെ ആണ് നിങ്ങളുടെ ഫാമിലി ഇഷ്ട്ടപെടാനുള്ള കാരണം 🥰നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം അത് കണ്ടാൽ പോരെ മനസ്സ് നിറയാൻ 🥰🥰🥰❤❤❤❤❤❤❤️❣️
@josmishalas80842 жыл бұрын
സ്നേഹം കൂടുമ്പോൾ അമ്മ മക്കളെ എടാ കള്ളാ എന്ന് വിളിക്കും എന്ന് കരുതി മക്കൾ കള്ളന്മാരാക്കുമോ u carry on
@rsr18872 жыл бұрын
നീ വിളിച്ചോടാ ഷിനോ ഞങ്ങൾക്ക് ഇഷ്ടവാ സ്‌നേഹം കൂടുതൽ കൊണ്ടാണ് അങ്ങിനെ ചിലവീട്ടിൽ മിണ്ടുക പോലും ഇല്ല അവിടെ സ്നേഹം കുറയും അത് കൊണ്ട് ആ വിളി നിറുത്തല്ലേ അത് കേൾക്കാനാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം 😍😍😍
@miniabraham73912 жыл бұрын
അതൊന്നും സാരമില്ല ഇതൊക്കെ അല്ലേ ഒരു രസം സ്നേഹം ഉള്ള കുടുംബം ❤️😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 👏🏻
@jijianilkumar12952 жыл бұрын
പാവം അപ്പച്ചൻ ആ സമയത്ത് വിളിച്ചപ്പോൾ അത് എഴുന്നേറ്റു വന്നില്ലേ 😘😘😘😘
@tasteofkasrodbyfami2 жыл бұрын
നിങ്ങളുടെ ആ ചിരിയും കളിയും അപ്പച്ചനോടും അമ്മച്ചിയോടും ഉള്ള സ്നേഹവും കുസൃതിത്തരവും ഒക്കെയാ അപ്പച്ചന്റെ അസുഖം കുറയ്ക്കുന്നത് അതങ്ങനെ തന്നെ ഇനിയും വേണം ഷിനോ
@suneeshsuneesh98172 жыл бұрын
S👍
@suneeshsuneesh98172 жыл бұрын
🔥🔥🔥🔥
@jessyjacob28402 жыл бұрын
നല്ല ഫാമിലി, എപ്പോഴും ഇങ്ങനെ ആയിരിക്കണം. God bless you shino.
@nadanvlogss10962 жыл бұрын
വിളിക്കുന്നതിൽ ഒരു തെറ്റുമില്ല..🤗സ്നേഹം കൊണ്ടാണ് അങിനെ വിലികുന്നെ love youu fam❤️😘 eniyum uyarangaliek kuthikattee❤️
@anjanav69572 жыл бұрын
നിങ്ങളുടെ മച്ചാനെ എന്നുള്ള വിളി കേൾക്കാൻ തന്നെ നല്ല രസം ആണേ ♥️♥️♥️♥️
@bismii46752 жыл бұрын
മച്ചാനപ്പച്ച ആയുസ് ഉണ്ടാവട്ടെ 🤲
@fazilkp12422 жыл бұрын
ഷിനോ ആര് എന്ത്പറഞ്ഞാലും നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്നവർക് അറിയാം. അതുകൊണ്ട് എന്നും ഇങ്ങനെ തന്നെ ഹാപ്പിയായി പോകട്ടെ..
@kavithadevi50792 жыл бұрын
അതൊന്നും കര്യമാക്കണ്ടാ നിങ്ങള് എല്ലാം എങ്ങനെ ആണോ അതുപോലെ മുന്നോട്ട് പോ എൻ്റെ സ്നേഹ മോളെ നീ ഭാഗ്യവതി ആണ് 🥰😍
സ്നേഹം കൂടുതൽ ആകുമ്പോ അങ്ങനെ വിളിക്കും ഷിനോ.... ❤വിഷമിക്കണ്ട 😍
@വഴിയോരകാഴ്ചകൾ-സ7ഘ2 жыл бұрын
അതെ അപ്പച്ചൻ പറഞ്ഞത് തന്നെ ശരി.. ഇനിയും ഇങ്ങനെ തന്നെ പോയാൽ മതി.. ഞങ്ങൾക്കും അത് തന്നെയാണ് സന്തോഷം
@roymark90172 жыл бұрын
ഞാനും ആ എപ്പിസോഡ് കണ്ടു. എനിക്കും വല്ലാതെ ഫീൽ ആയി. ഈ വീഡിയോ കാണുന്ന അനേകം പേര് ഉണ്ട്. അപ്പൊ അതിലൂടെ അവരുടെ അപ്പച്ചന്മാരെയും എടാ പോടാ എന്നൊക്കെ അവർക്കും വിളിക്കാൻ തോന്നും. അപ്പച്ചൻ മുത്താണ് ❤❤ മച്ചാനെ എന്നൊള്ള വിളി മതി കേട്ടോ ഷിനോ 👍
എടാ സിജോ നിന്റെ ഈ വിളി യാണ് എനിക്ക് ഇഷ്ട്ടം കാരണം ഞങ്ങളും ഇങ്ങനെ ഒക്കെയാ 😍
@abeemathewmahew77442 жыл бұрын
എന്റെ grand father ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നോക്കി അറിയാതെ ഒന്നു ചിരിച്ചു , അതിന് വല്ല്യപ്പൻ എന്നോട് പറഞ്ഞതാ തന്തയെ ചെറുക്കൻ ആക്കല്ലേ എന്ന് , അന്ന് അതിന്റെ അർത്ഥവും എന്നിക്ക് മനസിലായില്ല. അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ 28 വർഷം ആയി ഇന്നും ആ വാക്ക് ഞാൻ ഓർക്കും
@sabuvarghes63002 жыл бұрын
നിങ്ങളുടെ സ്നേഹത്തിലും സന്തോഷത്തിലും അസൂയയുള്ളവരാണ് ഇത്തരം കമന്റുകൾ എഴുന്നള്ളിക്കുന്നത്. അസൂയക്ക് മരുന്നില്ലല്ലോ. അവഗണിക്കുക. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക. അതാണ് ഞങ്ങളുടെയും സന്തോഷം😄😄😄💚💚💚💚💚💚
@ponnumol5142 жыл бұрын
നീ പൊളിയാടാ ഷിനോ ♥️♥️♥️♥️love uuu
@taniya13262 жыл бұрын
ഇതൊക്കെ അല്ലെ ഒരു വൈബ് എന്ത് pwliya anganne വിളിക്കുന്നത് ഒക്കെ എല്ലാരും ആയിട്ട് കമ്പനി അടിച്ചു ജീവിക്കുന്നത് enth pwliyaaaa adi poli family ❤❤❤❤❤❤
@kammisvlogs43292 жыл бұрын
ശിനോ എന്ത് പറ്റി പാതിരാത്രി അയല്ലോ സ്നീഹെ അപ്പനെ പറ്റികൻ നോകിയതനോ നിങ്ങളുടെ ഫാമിലി അടിപൊളി യൻ എല്ലാവരും അടിച്ച് പോളിക്
@albinmathew0052 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 😍😍💘💘 ചിരിയും കളിൽ നിറഞ്ഞ കുടുംബം 😍😍
@Vishnu--priya-vishnu2 жыл бұрын
Appachan ammachi enu vilichit avarde oke kannneeru veezhuthuna ethrayo makalekal Nalla manasanu ningak.avaru happy ayit ningal ponnu pole nokunundalo.god bless u guys.
Shinoy nee lucky aan nammal perumarunnapole avarum thirichu angane chinthikunnidathaan..nammude vijayam...jnan. Oru sthree aan ente veetil aayirunnappol ethupole aayirunnu evide vannappol pani paali mother inlow bayangara serious family..father inlow super aan ente mon shinoy ne pole set aan .
ഇത് പോലെ ഒരു അപ്പച്ചനെയും അമ്മച്ചിയെയും കിട്ടണം എങ്കിൽ പുണ്യം ചെയണം നിങ്ങൾ പൊളിയാ പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട ഷിനോ ചേട്ടാ
@susanravi80362 жыл бұрын
ഞാൻ പുതിയ സബ് ആണ് 1 വീക്ക് കൊണ്ട് എല്ലാം വീഡിയോസും കണ്ടു എല്ലാരേം ഒരുപാട് ഇഷ്ടമാ ഷിനോ മോനെ ഇതുപോലെ തന്നെ മുൻപോട്ട് പോകുക എന്റെ ഹീറോയിൻ അമ്മച്ചിയാണേ ഈ ഫാമിലിയിൽ ഒരാൾ ആകാൻ ആഗ്രഹം ❤❤💕💕കുവൈറ്റിൽ നിന്നും ഒരു പ്രവാസി ❤❤❤🥰🥰🥰🥰
@shibumm45702 жыл бұрын
Halllo kuwait evdan
@susanravi80362 жыл бұрын
@@shibumm4570 new Rigai
@pinkuusp42 жыл бұрын
ആദ്യൊക്കെ എനിക്കും തോന്നിട്ടുണ്ട്... ഇവന് ഒരു വിലയും അപ്പച്ചന് കൊടുക്കുന്നില്ലേ എന്ന്. ബട്ട് വീഡിയോ കാണാൻ തുടങ്ങിയപ്പോ ആണ് സ്നേഹം കൂടിയ ആളാണ് ഷിനോ എന്ന് മനസിലായെ.... പ്രായം ഉള്ള അപ്പനെയും അമ്മയെയും കൊച്ചു കുട്ടികളെപ്പോലെ സ്നേഹിക്കാൻ ഉള്ള മനസിന് ബിഗ് സല്യൂട്ട്... 😘😘.. ഇക്കാലത്തു ഇതൊരു മാതൃക മക്കൾ anu👍👍👍👍❤❤❤
@georgekm97732 жыл бұрын
🥰
@KR...2292 жыл бұрын
Machannneee eee video kandappooo enikk ente appappanayahnu (grandfather)ormavannathu appappan marichu poyi
@dudzvloger11682 жыл бұрын
സ്വന്ധം അപ്പച്ചനെ വിളിക്കാൻ അധികാരം ഉള്ളത് കൊണ്ടല്ലേ. അതുമാത്രമല്ല അപ്പച്ചന്റെ സ്വന്ധം കൊച്ചുമോൻ അല്ലെ ഷിനോ. നമ്മൾ സബ്സ്ക്രൈബ്സനു അറിയാം നിങ്ങൾ തമ്മിലെ ബന്ധം പിന്നെന്താ.... അപ്പച്ചനെ സ്നേഹം ഉള്ളത് കൊണ്ടല്ലേ അങ്ങനെക്കെ വിളിക്കുന്നത്. അപ്പച്ചന് ഷിനോ അങ്ങനെ വിളിക്കുന്നത് ആണ് ഏറ്റവും ഇഷ്ട്ടം.... അപ്പച്ചൻ ഷിനോട മാത്രമല്ല നമ്മുടെയും സ്വന്ധം അല്ലെ മച്ചാൻ വേറെലെവൽ അല്ലെ ❤️❤️❤️❤️👍👍👍👍👍👍👍👍
@libinthampy2 жыл бұрын
17 .05 appachan parajathu anu sheri.....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@minnalyt13262 жыл бұрын
Shino chetta prank cheythittu kure ayille oru prank video cheyo ❤
@aabel429bleson32 жыл бұрын
Shino u great enjoying life video.machananay thirakkinn parayanay..,. negative povan paraaaaa
@shijuthomas61472 жыл бұрын
അപ്പച്ചേനെ അപ്പച്ചാ എന്നു തന്നെ വിളിക്കണം. അല്ലങ്കിൽ ഇതുപോലെ നടുക്കർ കേറി അങ്ങ് ഒട്ടിക്കും ഷിനോ മോനെ. എങ്ങനെ പോയാൽ ബെൻസ് ഉടനെ വാങ്ങും
@shinymathew48212 жыл бұрын
Nice family. Engene venem happy family.....
@sayjen123 Жыл бұрын
എന്തോക്കെ ആയാലും ബഹുമാനം കൊടുക്കണ്ടവർക്കു കൊടുത്തേ പറ്റൂ.. അതാണ് നമ്മുടെ ഒരു സംസ്‍കാരം
Shino nigalum family yum njgada chunks anu Videos post cheythukonde iri Njgalu kanum Adarfamily lovers ✌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰
@lechuparuzz2 жыл бұрын
ഷിനൊമോനെ സ്നേഹ മോളെ ഈ രാത്രിയിൽ കറക്കാൻ കൊണ്ടുപോകാതെ പകൽ കൊണ്ടു പോകരുതോ.? പാവം അതിൻ്റെ സന്തോഷം കണ്ടൊ നമ്മുടെ നാട്ടിൽ തന്നെ കൊല്ലകടവ് ഫെസ്റ്റ് നടക്കുന്നുണ്ട് അവിടെ എല്ലാവരെയും കൊണ്ടുപോയി കാണിക്ക് പാവങ്ങൾ സന്തോഷിക്കട്ടെ .....
@shinyvinod63342 жыл бұрын
Prayam aya Appachan nd Ammachi Happy ane avarke prasnam illa engil pinne entha santhosham athalle ellam
@thanalrs97402 жыл бұрын
Kanum munne njan like adikkunna ore Oru parupadi ithanu.pinne shino thamashayku vilikkunnathu okke Oru rasam aado athilonnum valiya karyamilla.kudichu vannu achanem ammayeyum vetti kollunna e kalathu e appachanem ammachiyeyum ammayeyum pengaleyum ponnu pole nokki avarku santhosham.kodukkunnille shino.athinte anugraham eppozhum undakum .jeevithathil e kochu kochu thamasha aanedo santhosham .appachan paranja pole appacha ennu vilichittu maari ninnu ...... Vilikkunnillallo.ithokke Oru thamasha aayi kandu ithupole iniyum munnottu po shino.
നിങ്ങ വിളിക് മച്ചാനെ നിങ്ങളെ ഫാമിലി നമ്മൾ അങ്ങ് ഏറ്റെടുത്തെ ആണ് aliyaa😂😂❤❤❤
@sridhinsanchu96172 жыл бұрын
Athokke atherre ollu 😘😘❤❤
@vloggermachanzzinfoodnetwork2 жыл бұрын
ഉള്ളത് പറയാം... ആ മച്ചാനെ എന്ന് വിളിക്കുന്നതിൽ ആണ് നിങ്ങളുടെ വിജയം എന്നത്... എല്ലാവരും വിളിക്കുന്നത് പോലെ അപ്പച്ചാ എന്ന് മാത്രം വിളിച്ചാൽ അതിൽ എന്ത് വെത്യാസം... നിങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക... 🥰🥰🤩
@jabbarjabbar35232 жыл бұрын
Adipoli don't worry🌹
@user-lx8wc4dp3u2 жыл бұрын
Enth vilichalum ath respect odeyum snehanthodeyum vilichal oru kozhapavumila😍🙄
@shibinlal39132 жыл бұрын
ഷിനോ നീ പൊളിക് ബ്രോ പറയുന്നവർ പറയട്ടെ
@esther_mn182 жыл бұрын
njanum ammachi ye vilikunnthum aganeyaa its a side of love,happiness
@lifeisveryshort19092 жыл бұрын
Ithil ente highlight appante thuglife anu😂😂😂😂thalayum kutti nikkunnu😂😂😂
@ushaviswan16992 жыл бұрын
Hi Shino, njan eeyide yanu videos sthiram kanan thudangiyath, ente family members ellavarkum etavum attraction thonniyathu parents & grandparents ne friends ne pole kanunnath kondanu, MACHAN, ALIYAN, SONU ellam very very cute anu ellam ingane thanne pokate. Ningale 6 pereyum valare ishtapettu. May God Bless you all.
@deepthilk6432 жыл бұрын
എടൊ വേണ്ടാ മച്ചാൻ സാരമില്ല 👍❤️
@shihadkunjhon84942 жыл бұрын
Mutheee 😘😘😘😘engalpolille❤️❤️❤️❤️💯💯💯💯🇸🇦🇸🇦🇸🇦🇸🇦
@roykurian61142 жыл бұрын
പ്രായമുള്ളവരെ ബഹുമാനിക്കുക ആരായാലും
@johncyshinoj99552 жыл бұрын
ഒരോരുത്തർക്കും അവരുടേതായ സംസാര രീതികളും ഒക്കെ ഉണ്ട് അത് മറ്റുള്ളവർ കമൻറ് പറയേണ്ട കാര്യമില്ല