Arjun nnu paranja araaa… my rocking starrr… I love you my dear…😘👏🏻👏🏻👏🏻
@maniavuckool Жыл бұрын
Very very attractive performance Queen of beauty God bless you with all of them God bless you with all of them with music worldwide with US for worldwide ❤❤❤❤🎉🎉🎉🎉🎉🎉🎉😂😂
@stellamanuel2872 Жыл бұрын
കാണാമറയത്ത് ആയിരുന്ന ഗ്രൂമേഴ്സ്സിനെ കാണിച്ചു തന്ന തിന് നന്ദി
@SweetNothing-s9q Жыл бұрын
അർജുൻ മോനെ... നിന്റെ performanace ഒത്തിരി ഇഷ്ടപ്പെട്ടു. നീ കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.. ഇനി മോൻ കരയരുത് കേട്ടോ.. Uncle ന്റെ സപ്പോർട്ട് എന്നും മോനുണ്ടാകും. Love u chakkare🥰
@thusharajayesh3217 Жыл бұрын
അർജുൻ superbbb ആയി പാടി കണ്ണാ..തകർത്തു. നീ ഞങ്ങളുടെ അഭിമാനം ആണ്.. പൊളിക്കു. Next stage ഇതിലും കിടു ആക്കി വരണം ട്ടോ. Love❤️ u loads..
@rkspot4532 Жыл бұрын
Season 4 പൊളിക്കും, പിള്ളേർ കൊള്ളാം
@babuca3830 Жыл бұрын
അർജുൻ കുട്ടാ super ആയി പാടി.. ഇതു ആദ്യത്തെ stage അല്ലെ.. ഇനി കിടക്കുകയല്ലേ.... അർജുൻ മിടുക്കൻ ആണ്... അടിച്ചു പൊളിക്കെടാ ❤❤🥰🥰love you..
@binoythomas2787 Жыл бұрын
എങ്ങനാ കുട്ടാ first സ്റ്റേജിൽ ഇത്രയും മനോഹരമായി പാടുന്നെ love u..
@ajeshmatheri7472 Жыл бұрын
Beautiful Songs Singing. God BlessYou. Super Anchoring. By. Ajesh.Harbour Loading.Thottappally.
@bijil.p.bbijil.p.b1069 Жыл бұрын
പൊന്നാ അർജുൻ മോനെ സൂപ്പർ ഡ്യൂപ്പർ സോങ്ങ് തകർത്തു തിമിർത്തു കലക്കി ഐ ആം പ്രൗഡ് ഓഫ് യു
@balakrishnan1971 Жыл бұрын
അർജുൻ കൂട്ടാ ...നല്ല പാട്ട് സെലക്ഷൻ , വളരെ നന്നായി പാടി..... ഗംഭീരം 🎉🎉❤🙏👏
@jaleeljaleel7 Жыл бұрын
അടിപൊളി എല്ലാ കുട്ടികളും നന്നായി പാടി സീസൺ 3 യുടെ ഗ്രാൻഡ്ഫിനാലെ യൂട്യൂബിൽ അപ്ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
Arjun you good boy your voice is very nice God bless you.
@babukunjuachu7860 Жыл бұрын
അർജുനാ...നീ സൂപ്പർ ആടാ.... തകർത്തു...കുടുക്കി....തിമർത്തു.....മോൻ്റെ സമയം വരുന്നേ ഉള്ളൂ... ഡാ. Be ബോൾഡ് n happy...
@kavitha4905 Жыл бұрын
പാർത്ഥിവി .......Super ആയി പാടി👍👍👍🤝🤝🤝
@CR-vc6ih Жыл бұрын
Adipoli performance dearest Arjun mon......keep it up.... eagerly waiting for all your songs...lov u looooootss mone❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉🎉🎉
@sheejababu1764 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ❤❤❤
@somankoliyattu7255 ай бұрын
പാർവണ കുട്ടി സൂപ്പർ മോളെ❤❤❤❤
@nithyaks9023 Жыл бұрын
Parvanna kuttide singing kettapol vakuttiye miss cheyyannu❤
@mani-hw3ru Жыл бұрын
എല്ലാ കുട്ടികളും നന്നായി പാടി സൂപ്പർ
@meenakshirenganathan3198 Жыл бұрын
MG SREEKUMAARS ADORABLE ATTITUDE WITH THE KID IS SO GREAT SHOWS HIS LOVE FOR KIDS
@vish7229 Жыл бұрын
Arjun suuper song assalayit paadi nalla voice ith pole kidu sonsgs ayit vannu paadu 👏👏👏👏😍
@rajalakshminair891311 ай бұрын
All the best wishes ❤ Arjun God bless 🙌 🙏
@pankajakshanv7104 Жыл бұрын
Meren manoharamayi padi kepet Maximam molu nannayi padi kollam Eneyum nalla pattu konduvareka nannayi paduka Very good God bles u 🌹🌹🌹👌
@Biju8592 Жыл бұрын
പാർത്ഥിവി മോളുസേ 💕💕💕💕👍👍👍👍👍
@mariyammariya3057 Жыл бұрын
Parvanakutty so cute performance ❤❤❤❤
@annaf642 Жыл бұрын
Arjun is a very good looking young man with a beautiful smile😃, don't know why he cried 😥I think it is the first time I have seen the judges being so supportive and so understanding 👌Good luck, Arjun 🤗 Aryiya is going to give us some enjoyable moments this season, love her eye movements and facial expressions😍 . She is going to give the judges as much as they give her, she will not take anyone's nonsense 😂Looking forward seeing this beautiful child again. Meril is one of the oldest contestant . I feel I have seen her before, maybe in another audition🤔 Parvana's voice reminds me of our little Dwani mol from Top 10 3 . She sings like her too. We were lucky to have our lovely Little Angels of series 3 ❤
@Latha-wm9sk Жыл бұрын
Missu u Babukuttan and Vakutty😢
@aswathinarayanan9149 Жыл бұрын
മിസ് യു ധ്വനി കുട്ടി ❤
@maniavuckool Жыл бұрын
Beautiful and attractive star very attractive performance ❤❤❤❤😂
@anukoroth Жыл бұрын
Meril... Congrats... Good rendering of voice.. Anu ma'am here👌
@anilbhaskar3589 Жыл бұрын
Parvanakuty സൂപ്പർ പെർഫോമൻസ് ❤❤❤❤
@kripababu2525 Жыл бұрын
Wow. Parthivi excellent. Keep it up.
@ushamohanan4543 Жыл бұрын
Arjun super ayittund congrats👏👏👏👏❤❤❤🥰🥰🥰e season le nalla singer❤❤nalla sound 👍👍👍👍
@Samoosa Жыл бұрын
E season le ettavum strong contestant il oral Arjun ayirikkum. ❤
@Suman-l5x1q Жыл бұрын
മെറിൽ അസാധ്യ voice. Original ആയി നീതി പുലർത്തി. Superb. വലിയൊരു ഗായികയാകും എന്നതിൽ സംശയമില്ല.❤❤❤❤
@omanareji5287 Жыл бұрын
അർജുൻ❤❤❤❤❤❤ സൂപ്പർ
@JosephineGeorge-hl1pb Жыл бұрын
Yesss!!
@sureshbnair2889 Жыл бұрын
ക്വാർട്ടർ ഫൈനലും സെമിഫൈനലും കൊണ്ട് ഗ്രാൻഡ് ഫിനാലേക്കു പൊക്കോളാം . ഇത് ബോംബ് പിള്ളേരാ. സെലക്ട് ചെയ്തവരെയും നമിക്കുന്നു. എല്ലാ മക്കൾക്കും ഭാവുകങ്ങൾ ♥️♥️♥️♥️
@rajalakshminair891311 ай бұрын
Hahaha beautiful 😍
@saraswathydevi2221 Жыл бұрын
M.G. kattiya magic super.
@arunkumarkunjuttan2538 Жыл бұрын
Polichu Arjun mone👌👌👌
@rajalakshminair891311 ай бұрын
Muthachane vishamamam aavum ❤
@rajalakshminair891311 ай бұрын
Namichu Mr MG Sir 🙏🙌
@QwQw-o4g Жыл бұрын
Arjun super superb. Arjun always number one.❤
@lil_bit_music Жыл бұрын
Ella seasonilum ore pattukal..,🤦 ഇനി ഹിന്ദി, തമിഴ് പാട്ടുകളും Add ചെയ്യു Please...
@rkspot4532 Жыл бұрын
അതിൽ ഞാനും യോജിക്കുന്നു 💯👌
@lil_bit_music Жыл бұрын
@@rkspot4532 🙌🏻😌
@sarigaunnithan9219 Жыл бұрын
Kurinjii super... 👍👍
@jaleelkc836 Жыл бұрын
മെറിൽ നന്നായിപാടി👌🥰
@remyarijulal5674 Жыл бұрын
കുറിഞ്ഞി super..❤
@runbalan7975 Жыл бұрын
അർജുൻ മോനെ നീ ആണ് എന്റെ ഇഷ്ട കണ്ടസ്റ്റന്റ് നന്നായി പാടുവാൻ മോനു കഴിയട്ടേ... നിന്റെ ആ ചിരി 😍😘🥰
@vidyavathinandanan5596 Жыл бұрын
Meril has a very sweet voice...all are very good singers
@arcmedia799 Жыл бұрын
മേർലി സൂപ്പർ ആയി പാടി...എനിക്ക് ഒരുപാട് ഇഷ്ട്ടായ്...ശരിക്കും ഒർജിനൽ തോന്നി but ജഡ്ജ് ഓവർ നെഗറ്റീവ് പറഞ്ഞത് എന്തുകൊണ്ടന്നറിഞ്ഞില്ല..azakiya രാവണിലെ സിനിമയിലെ ഈ ഗാനം മനസ്സിൽ തങ്ങി നിൽക്കുന്നത് കൊണ്ട് നന്നായോ ഇല്ലെയോ എന്ന് നന്നായ് നമുക്ക് അറിയാം പറ്റും....ഇതേ സിനിമയിലെ വെണ്ണിലാ ചന്ദനകിണ്ണം നമ്മുടെ നാവിൻ തുമ്പിൽ നിൽക്കുന്ന ഒരു ഗാനമാണ്.. ആരെങ്കിലും പാടുമെന്ന് പ്രത്യാശിക്കാം..
@christeenabibin8481 Жыл бұрын
Paraukutty super👍👍👍👍🥰🥰🥰
@AsmyJoshy Жыл бұрын
God bless u my കുട്ടീസ്
@rajitheshthekkedath6096 Жыл бұрын
മെറിൽ മോള് അടിപൊളിയായി പാടി 🥰🥰 all the best മോളെ
@premavalli1227 Жыл бұрын
എല്ലാ മക്കളും സുപ്പർ❤
@basithvk6752 Жыл бұрын
Season 3finale aplod ചെയൂ ples
@mohammedallipparambil Жыл бұрын
ആ മുടി നീട്ടി കൂട്ടിയ ചെറുക്കനോട് മുടി വെട്ടി വരാൻ പറ, ഒരു മാതിരി......😂😂😂😂
@babynair5596 Жыл бұрын
അതെ, ആ മുഖം കാണാൻ പറ്റുന്നില്ല മുടി കാരണം😁😁😄
@rafeekrafeek5910 Жыл бұрын
അവതാരകൻ ആണോ... സീസൺ ഒന്നുലെ പയ്യൻ ആണ്
@btslover730 Жыл бұрын
@@babynair5596😂😂😂
@btslover730 Жыл бұрын
അവൻ സീസൺ ഒന്നിലെ ഒടിയൻ ആണ് 🤣🤣🤣🤣
@rkspot4532 Жыл бұрын
അവന്റെ മുടിയൊക്കെ അവിടെ നിക്കട്ടെ.. അവൻ അവന്റെ തലയിലല്ലേ വളർത്തിയത് 😂😂.. അവന്റെ anchoring മോശമെന്ന് വെച്ചാൽ വളരെ വളരെ മോശം boring സൗണ്ടും😂😂... ശെരിയാവുമെന്ന് കരുതുന്നു.. സഹിക്കുക എന്നല്ലാതെ😂😂 ആരോട് പറയാൻ ആര് കേൾക്കാൻ😂😂
@allumulla3610 Жыл бұрын
Kurinji തകർത്തു
@BasheerGuruvayoor-do8xe Жыл бұрын
കുറഞ്ഞി മോൾ 😮മനസ്സിൽ നിന്ന് മാറത്ത സൗണ്ട് 🙏ക്‌ളീൻ
@shobysworldoffunhappiness1071 Жыл бұрын
മെറിൽ നല്ല range ൽ പാടാൻ കഴിവുള്ള കുട്ടിയാണ് ✨️✨️മനോഹരമായി പാടി 👏🏻👏🏻👏🏻
@merilannmathewofficial9120 Жыл бұрын
Thank you
@alleykt5794 Жыл бұрын
@@merilannmathewofficial9120l)
@liyajoy878 Жыл бұрын
@savi7470 Жыл бұрын
Jjji.M😊 . 😊😊 29:02 llppxl😊
@hibak2626 Жыл бұрын
❤
@b.m.prasad7488 Жыл бұрын
അർജുൻ സീസൺ 4 ലെ പൊന്നുമോൻ 👌🥰 ഭംഗിയായി പാടി 👏👏 എങ്കിലും തുടക്കം നല്ലൊരു മെലടി മതിയായിരുന്നു👌 ഇനിയാ കണ്ണുകൾ നനയരുത്👌 മോന്റെ നല്ലൊരു മെലടി കേൾക്കാനായി waiting ♥️👍
@gigiharilal8605 Жыл бұрын
Super Adipoli ♥️♥️
@Sahirabanu-lc7jd Жыл бұрын
അർജുൻ സൂപ്പർ
@sivarajanvelukutty5827 Жыл бұрын
ഈ MG സാറിന്റെ ഒരു കാര്യം കൊച്ച് കുട്ടികളെപോലെ. സത്യത്തിൽ ഈ പ്രോഗ്രാമിന്റെ നെടും തൂണ് MG സാറും മീനൂട്ടി മോളും തന്നെയാണ്.