Rekha Malayalam Shortfilm | B Govind Raj | Maala Parvathi

  Рет қаралды 1,497,081

Team Jango Space

Team Jango Space

Күн бұрын

Пікірлер: 341
@Kingbgr93
@Kingbgr93 5 жыл бұрын
രേഖയുടെ സംവിധായകൻ ആണ് ഞാൻ.ഈ short film കണ്ട് ഞങ്ങളെ support ചെയ്‍ത എല്ലാർക്കും ഒരുപാട് നന്ദി.സ്നേഹത്തിൽ ചാലിച്ച വാക്കുകൾക്ക് നന്ദി.വിമർശനങ്ങളും വായിച്ചു.അടുത്ത തവണ കുറച്ചൂടെ മെച്ചപ്പെടുത്താം 😊 ഈ 6,50,000 കാണികൾക്ക് ഒരു നൂറ് നന്ദി ❤
@anujose941
@anujose941 5 жыл бұрын
Nice movie
@muhammedmuneer1367
@muhammedmuneer1367 5 жыл бұрын
മനസ്സിൽ ടച്ച് ചെയ്യാൻ മാത്രം എന്തൊക്കെയോ തന്നതിന് നന്ദി സർ.....
@manafsillabada8507
@manafsillabada8507 5 жыл бұрын
Fbyil kandirunnu supper evidekkoyo enthokeyo feel ayi ❣ ❣️❣️
@greeshmamadhu6553
@greeshmamadhu6553 5 жыл бұрын
Great work sir. Expecting more from you..
@drgayathri8234
@drgayathri8234 5 жыл бұрын
A very good short film..excellent work..congratulations to the whole team..
@shebajames3151
@shebajames3151 Ай бұрын
ഒരാൾക്ക് മാത്രം ആവശ്യമുള്ളപ്പോൾ ഒരാൾക്ക് മാത്രം തോന്നുമ്പോൾ...സത്യത്തിൽ എനിക്ക് ആ ഡയലോഗ് ഇഷ്ടപ്പെട്ടു❤❤❤❤
@HARIKRISHNAN-c5c
@HARIKRISHNAN-c5c Ай бұрын
All efforts to reunite from my side only...😢 : (
@sulfikerebrahim4533
@sulfikerebrahim4533 6 жыл бұрын
രേഖ അതൊരു ജീവിതം മാത്രമല്ല, നല്ലൊരു പാഠം തന്നെയാണ്... എന്നെ വളരെ അധികം ആകർഷിച്ച ഒരു കഥാപാത്രമാണ് രേഖ.. പാർവതി ചേച്ചി, ഒരു രക്ഷയുമില്ല... രേഖ എന്ന ആ കഥാപാത്രത്തെ മനസ്സിൽ കൊള്ളിച്ചു എങ്കിൽ അത് പാർവതി ചേച്ചിയുടെ ആ കഥാപാത്രത്തോടുള്ള reactions, perfections, attitude, ഒക്കെയാണ്... Direction ഒന്നും പറയാനില്ല.. well done job broiii.good scripting... congrats team rekha
@shanunisamudeen3737
@shanunisamudeen3737 6 жыл бұрын
Sulfiker Ebrahim
@rajeshg8336
@rajeshg8336 Жыл бұрын
Mala parvathikku glamorous vesham cheytude.kattakku waiting.
@manyamohan8499
@manyamohan8499 4 жыл бұрын
ഗോവിന്ദ് ഏട്ടാ സൂപ്പർ നല്ല ഫീൽ ഗുഡ് ഷോർട്ട് ഫിലിം... പാർവതി ചേച്ചി സൂപ്പർ , ആ വേലക്കാരിയായി അഭിനയിച്ചതും സൂപ്പർ
@shinebyju9888
@shinebyju9888 6 жыл бұрын
ചില ചിത്രങ്ങൾക്ക് മാത്രമാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയു. അത്തരത്തിൽ ഒരു ചിത്രമാണ് രേഖ. പാർവതി ചേച്ചി മദ്യപിച്ചുകൊണ്ട് സംസാരിക്കുന്ന സീൻ കിടു. വല്ലാത്തൊരു ഫീൽ. Very well done Team.
@Shabna.SB.Akatharil
@Shabna.SB.Akatharil 6 жыл бұрын
എനിക്കിഷ്ടപ്പെട്ടത്‌ നിങ്ങളോട്‌ പങ്കുവയ്ക്കുന്നു *************************************** ജീവിതത്തിന്റെ ചുഴികളിൽ വിധിയുടെ വിളയാട്ടത്താൽ ഒറ്റപ്പെട്ട്‌ സ്നേഹിക്കാനാരുമില്ലാതെ തെറ്റുകളിലേയ്ക്ക്‌ വഴുതിവീണ്‌ സ്നേഹത്തിനായി കൊതിക്കുന്ന മനസ്സുകളെ വരച്ചുകാട്ടുന്ന ഒരു കുഞ്ഞ്‌ സിനിമ.. ദുഖഭാരം പേറി ചിരിക്കാൻ മറന്നുപോയിട്ടും മനസ്സിന്റെ ഉള്ളിൽ നിറം മങ്ങാത്ത നൈർമ്മല്യത്തിന്റെയും നനുത്ത സ്നേഹത്തിന്റെയും കഥ.. ഗർഭിണിയാകാൻ കൊതിക്കുന്ന ഒരുവളുടെ ഹൃദയത്തിന്റെ വിങ്ങൽ ... വയറ്റിൽ തുണികെട്ടിവെച്ച്‌ കണ്ണാടിയ്ക്കുമുന്നിൽ നിർവ്വൃതി അടയുന്ന പെണ്ണിന്റെ നിർഭാഗ്യകരമായ അവസ്ഥ..നഷ്ടമായ സൗഭാഗ്യം മറ്റൊരാളിലൂടെ കാണുമ്പോൾ അതിലൂടെ സന്തോഷിക്കുന്ന ...തന്റെ അവസ്ഥ മറ്റൊരാൾക്ക്‌ വരാതിരിക്കാൻ കരുണയുടെ കൈകൾ നീട്ടി സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ആവിശ്കാരം... ഒറ്റപെട്ടപ്പെട്ടവരെ കുറിച്ചും ഒരാൾക്ക്‌ ആവശ്യമുള്ളപ്പോൾ മാത്രം സ്നേഹിക്കുന്ന ബന്ധങ്ങളുടെ സത്യസന്തതയെക്കുറിച്ചും ഒരുവന്റെ ജീവിതത്തിലെ ഭാര്യയുടെയും കാമുകിയുടെയും മുൻഗണനയെക്കുറിച്ചും പ്രേക്ഷകരെകൊണ്ട്‌ ചിന്തിപ്പിക്കുന്ന സിനിമ..എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സിനിമ.. കണ്ടിരിക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്ന... ചിരിച്ചുപോകുന്ന, വ്യത്യസ്ഥമായ വൈകാരിക തലങ്ങളിലൂടെ നമ്മുടെ മനസ്സിനെ നാമറിയാതെ സഞ്ചരിപ്പിക്കുന്ന മികച്ച സിനിമ..ചെറുതെങ്കിലും വലിയ കാര്യങ്ങളുടെ സംവേദനം നടത്തുന്ന സിനിമ... നല്ല കഥാ തന്തുവും കഥാ പാത്രങ്ങളെ ജീവസുറ്റതാകുന്ന അഭിനേത്രികളും മികച്ച സംവിധാനവും ഒക്കെയായി നല്ലദൃശ്യാവിശ്കാരം..ഈ ഷോർട്‌ ഫിലിമിന്‌ പിന്നിലുള്ളവർ തികച്ചും പ്രശംസാർഹരാണ്‌... അവർക്ക്‌ ഇനിയും മികച്ച സിനിമകൾ ചെയ്യാനാകട്ടേ... എന്ന് ആശംസിക്കുന്നു ഈ സിനിമകാണുവനായി ചിലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാകില്ല എന്നാണ്‌ എന്റെ അഭിപ്രായം..സിനിമയ്ക്ക്‌ പിന്നിലുള്ളവർക്ക്‌ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസ അറിയിക്കുന്നു
@maalaparvathi
@maalaparvathi 6 жыл бұрын
Thank you so much
@shiny1967
@shiny1967 6 жыл бұрын
"സ്നേഹംകൊണ്ട് കൊട്ടാരം തീർക്കുമായിരുന്നു അലക്സ് "ആ ഓർമകളിൽ നിങ്ങൾ വിതുമ്പുന്നു. ..രേഖ . അതെ ഒരിക്കൽ എങ്കിലും ഹൃദയത്തിൽ സ്നേഹിച്ചവരെയോർത്തു ശിഷ്ടകാലം ജീവിക്കാൻ ഏതൊരു സ്ത്രീക്കും കഴിയും....എന്നാൽ ഒരിക്കൽപോലും അതിനവസരം കിട്ടാതെ പോയവർ എന്താണ് ചെയ്യുക ?. അവർക്കു കരയാനും അവകാശമില്ലല്ലോ ...?. എല്ലാ കഥാപാത്രങ്ങളും ഇതിൽ ജീവിക്കുകയായിരുന്നു. ഈ ചെറിയ ഫിലിമിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ...💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@mammyptb2033
@mammyptb2033 4 жыл бұрын
Paddithaaa😀
@Adhizz-b9m
@Adhizz-b9m Жыл бұрын
🙂💖
@suryasudev6891
@suryasudev6891 6 жыл бұрын
One of the best short films after a long tym..! Background score is a lottt more than wow..!! Amazing work BGR..!
@gokulnair9652
@gokulnair9652 6 жыл бұрын
Rekha is so beautiful. എല്ലാരും നന്നായി ചെയ്തു.നല്ല ഒരു പടമാണ് രേഖ.അവസാന സീനുകളിലേക്ക് ഉള്ള DIRECTION അടിപൊളി.നല്ല കഥ നല്ല ആശയം aashayam.BIG SCREENയിൽ ഉടൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. Congrats keep going.
@Adhizz-b9m
@Adhizz-b9m Жыл бұрын
Great work🙂❤ 2023 ilum ith kanunavr undo?
@carpediem469
@carpediem469 6 жыл бұрын
Wouuu...parvathichechi thottathellaam ponnaakkunna aalanennu eduth parayandallo...as usual..👏👏👏👏❤️
@venkat9678
@venkat9678 11 ай бұрын
Great Short film Acting by Maala Parvathy Madam and Smitha ( Nalini) Madam are Superb. Great director B.Govind Raj. Hats off to the team. The Tamil and Malayalam Dialogues clearly shows these two state people are Bonded together culturually,Tamils and Malayalees are children of a mother.
@SudhaSudha-uy7on
@SudhaSudha-uy7on 5 жыл бұрын
Comments നോക്കണ്ട..ധൈര്യമായി കണ്ടോളൂ ..Very good and nice
@akashanu7118
@akashanu7118 5 жыл бұрын
Kandu kazhinju aanu comment nokeethu...well said😍😍😍😘😘
@reshmact7322
@reshmact7322 5 жыл бұрын
Supper
@nadhifaizal1743
@nadhifaizal1743 5 жыл бұрын
Superb!!! Parvathy chosen for this role is sure a good decision. She can indeed do much more once the real role seeks her.
@nostalgiaphotography4908
@nostalgiaphotography4908 4 жыл бұрын
രേഖയും നളിനിയും മനോഹരമായ കഥാപാത്രങ്ങൾ 💕
@advsimithomas4098
@advsimithomas4098 6 жыл бұрын
എത്രയോ കുഞ്ഞുങ്ങൾ അനാഥാലയങ്ങളിൽ നരകിച്ചു ജീവിക്കുന്നു ' ,ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെടുന്നവർക്ക് ഒരു കുഞ്ഞിനെ എങ്കിലും സ്വീകരിച്ചു കൂടേ. ഒരു കുഞ്ഞു വന്നു കഴിയുമ്പോൾ ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിച്ചു തുടങ്ങും ,സന്തോഷവും.
@anjuanju8738
@anjuanju8738 5 жыл бұрын
But.. അതിനു dhathedukunna.. കുഞ്ഞിന്റെ പേരിൽ. എന്തെങ്കിലും. എഴുതി കൊടുക്കേണ്ട.. I. Mean.. സ്വത്ത്.. എന്തെങ്കിലും.. അല്ലാതെ വെറുതെ... തരുമോ.. കുഞ്ഞുവാവയെ
@creativevideos1520
@creativevideos1520 6 жыл бұрын
We can see lot of Reksha in our surroundings Nice Movie. Parvathi aunty and Smitha chechi nice act
@Vazhiyathrakkaari123
@Vazhiyathrakkaari123 Ай бұрын
ഇന്നാണ് ഞാൻ ഇത് കാണുന്നത്, ഇപ്പൊ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന same situation, thank you.,
@binoyng3300
@binoyng3300 5 жыл бұрын
എല്ലാം എല്ലാവരും ഒന്നിനോട് ഒന്ന് മെച്ചം അല്ലാതെ ഒന്നും പറയാനില്ല അത്രയ്ക്കും ഇഷ്ടം ആയി
@ahammedkabeer3514
@ahammedkabeer3514 4 жыл бұрын
നല്ലൊരു story simple aayi അവതരിപ്പിച്ചു 👌👌
@thimmannursreegeetha4971
@thimmannursreegeetha4971 6 жыл бұрын
അതൊരു കഥയല്ല ജീവിതം ആണ് ഹൃദയത്തിൽ സ്പർശിച്ചു വല്ലാതെ.ചേച്ചി അമ്മേ 😍😘
@sarusworld6621
@sarusworld6621 5 жыл бұрын
Really good.... ലൈഫിൽ ഒറ്റപ്പെടലിന്റെ വേദന.... അത്.. പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.....
@asfamp9013
@asfamp9013 5 жыл бұрын
Hello Saritha mam can i call u
@anjalipradip2555
@anjalipradip2555 Жыл бұрын
I really HAD to comment. One of the best short films I’ve ever watched. The emotions were literally seeping through the screen and beautiful acting and directing. Hats off.
@kumaresansugan960
@kumaresansugan960 3 жыл бұрын
congrats Govind and TEAM! Its a beautiful movie. snehamaanu nammal ellavarukkum avashyamullathu. .. alle. ithupola orubaadu films Govind cheyyanum. all the best dear.
@anaswaraaneesh1246
@anaswaraaneesh1246 5 жыл бұрын
രേഖയെപ്പോലെ bold ആയിരുന്നെങ്കിൽ എന്നു തോന്നിപ്പോയി...
@neemaprasad509
@neemaprasad509 5 жыл бұрын
Such a good message. Kadappadukal kondu swayam jeevikkan, jeevithathe snehikkaan marannu pokunnavarkku vendi nalloru movie. Kudos.
@prabeeshmenon8681
@prabeeshmenon8681 6 жыл бұрын
Such a wonderful piece of art ♥ രേഖ ഒരു അടയാളമാണു, രേഖപ്പെടുത്തലാണു, ഓർമ്മപ്പെടുത്തലാണു. അണിയറയിലുള്ളവർക്ക്‌ ആശംസകൾ. 👏
@jerryjohn3472
@jerryjohn3472 6 жыл бұрын
Aliya nice work ..... Eniyum nalla nalla projects ninnil ninnu expect cheyyunnu😍😍😍😍 All d bst😎😘😘👍
@_anusmitha
@_anusmitha 5 жыл бұрын
Normally i never get tears on emotional scenes...But i cried when Rekha cried and saying that ... Njan alex ne aanu thedunath...But alex poyi..Alex illa... Oh... Aarko vendi ulla thedal alle namude ellavarydeyum jeevitham .... Everyone acted very well... especially Mala parvathi nailed it...
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
രണ്ടു പേരും സൂപ്പർ അഭിനയം 🔥🔥🔥
@thoughtsarestupid5512
@thoughtsarestupid5512 6 жыл бұрын
Superb... ❤ നാളത്തെ ഞാൻ.... i can feel it.. NOW
@tomotomedia2732
@tomotomedia2732 6 жыл бұрын
why..
@thoughtsarestupid5512
@thoughtsarestupid5512 6 жыл бұрын
tomoto media my life is going like that. That's why. But no more other relationship... I'm keeping a single life.
@aruljyothilc8597
@aruljyothilc8597 5 жыл бұрын
Love you parvathi ma'am... You r great artist
@mridulamanoj7734
@mridulamanoj7734 6 жыл бұрын
Adyamayi oru short film muzhuvippikkum munpe like adichath . Rekha greattt😘😘😘
@aaryamadhu5358
@aaryamadhu5358 5 жыл бұрын
All matter will be good especially dubbing ....no words to say. Parvathi madam was super she is senior artist ........all of them Super ..... Keep going. Gud luck
@ankitharikrishnan409
@ankitharikrishnan409 6 жыл бұрын
A must watch film with a beautiful presentation.. all the best Govind amd team❤😍
@bhaskaranpk9534
@bhaskaranpk9534 6 жыл бұрын
This film tells us how far serious you show to the world the woman is internally soft and longing for a companion. Its a pity that the poor house maid could not keep her promise to Rekha. But Rekha was so understanding about the girl and her helplessness and in uniting with her missing husband after so long..A very sensitive subject well expressed. Kudos to the team.
@deepajoshy2647
@deepajoshy2647 5 жыл бұрын
Oralkku thonnumbol mathram 👍👍👍nice work
@manafsillabada8507
@manafsillabada8507 5 жыл бұрын
2 വട്ടം കണ്ടാല്‍ ഡയറക്ടർ brilliants കാണാന്‍ സാധിക്കും ❤️❣️🌹😍✌️👍👌👌👌👌
@Kingbgr93
@Kingbgr93 5 жыл бұрын
Thanku manaf 😊
@rineeshasworld5727
@rineeshasworld5727 5 жыл бұрын
Enikkonnum manasilayilla
@estherbaby-g4z
@estherbaby-g4z 5 жыл бұрын
A very good film !!! Congratulations for the whole team
@sindusukumar4899
@sindusukumar4899 4 жыл бұрын
Good movie.Mala Parvathi is one of favourite actresses. She has done the role beautifully.
@aryamohandas745
@aryamohandas745 5 жыл бұрын
I wiped my tears...rekha is real..
@anneska1032
@anneska1032 3 жыл бұрын
Super. What an acting by nalini and Rekha. 👍
@akhiltb6997
@akhiltb6997 4 жыл бұрын
Naliny acting superb... And nice Story... All the best.. Thanks
@jayanskdr
@jayanskdr 6 жыл бұрын
Nice work dear. Rekha is bold and beautiful. Congrats to the team...
@reshmact7322
@reshmact7322 5 жыл бұрын
Supper ഒരു പാട് ഇഷ്ടമായി 👌👌👌👌
@vishnup3619
@vishnup3619 3 жыл бұрын
Good movie 🎥 Congratulations Director Govind & Maala Parvathy 🔥🔥
@anandmanmadhan
@anandmanmadhan 6 жыл бұрын
Rekha is beautifully bold 💝
@Ssn861
@Ssn861 4 жыл бұрын
❤️👌Thread നല്ലൊരു തിരക്കഥ യോട് കൂടി ഒരു movie ചെയ്യാനുള്ള scope ഉണ്ട്..
@JollyBibin
@JollyBibin 3 ай бұрын
Waiting for next... 👍🏻
@narayanigrills5083
@narayanigrills5083 5 жыл бұрын
Parvathi chechiyude abhinayam oru rakshayum illa.athrakk manoharam
@sunitaraghavendra8172
@sunitaraghavendra8172 4 жыл бұрын
Simply amazing...there r many rekha kind people in our society
@ponnuminnuworld
@ponnuminnuworld 3 жыл бұрын
Its nice I love it
@aparnaraj6021
@aparnaraj6021 6 жыл бұрын
one of the best short filim I have seen .really touched my heart.....
@Princerex07
@Princerex07 6 жыл бұрын
Good attempt. Liked the BGM & feel of the film 🎥. Waiting for more works.
@mssuni143
@mssuni143 5 жыл бұрын
After a long time... saw a quite cute short film
@akashanu7118
@akashanu7118 5 жыл бұрын
Onnum parayan illya😍👌👌👌👌
@anugrahasasidharan3541
@anugrahasasidharan3541 6 жыл бұрын
Brought out the inner nature of a very bold Rekha... Loved it Govind
@harithaharidas9534
@harithaharidas9534 6 жыл бұрын
Kolaam.. rekha.. elarumm abinayikualla jeevikukayarunu.. especially rekha.. heart touching...
@achusajee9311
@achusajee9311 6 жыл бұрын
haritha haritha kollaamo
@harithaharidas9534
@harithaharidas9534 6 жыл бұрын
achu sajee kolaam
@achusajee9311
@achusajee9311 6 жыл бұрын
haritha haritha good morning
@aneeshpgeorge801
@aneeshpgeorge801 2 жыл бұрын
Othiri istamayi story
@sudheershenoy5415
@sudheershenoy5415 4 жыл бұрын
BGR nice movie, nice massage keep going on bro🙏🙏🙏🙏🙏
@manoharraman6707
@manoharraman6707 Ай бұрын
Very good movie. Good acting❤❤❤❤❤
@bbluke007
@bbluke007 5 жыл бұрын
Exploring the harsh reality **** Love it!......Best wishes to the makers for their future works....
@jacobmani785
@jacobmani785 2 жыл бұрын
Great actress Mala parvathy . such a highly talented actress 🙏
@princydas5731
@princydas5731 5 жыл бұрын
the best short film I have ever seen.
@deepakmathew3260
@deepakmathew3260 6 жыл бұрын
Rekha is an amazing work. Bold concept style and emotions ! Brilliant one Govind & Team. Parvathy and the other actress was superb. Great one. Keep going waiting to see you on big screen soon
@shanimathew7876
@shanimathew7876 4 жыл бұрын
Good script and acters also.... Interesting.... 👌
@nimithamathew5428
@nimithamathew5428 4 жыл бұрын
Ee nalini alle nammude kappela movie le Ancy chechiiii...... 😍😍
@jithinjithu78
@jithinjithu78 4 жыл бұрын
Yh nimi 😻
@kuriakoseattavelil
@kuriakoseattavelil 6 жыл бұрын
Keep going bro...awesome :)
@snehashaju6898
@snehashaju6898 5 жыл бұрын
Awesome, loved it
@asfamp9013
@asfamp9013 5 жыл бұрын
Yes mam
@gobindasardar8289
@gobindasardar8289 4 жыл бұрын
9874841819 col me
@Sri.4943
@Sri.4943 4 жыл бұрын
👍🏼🔥👍🏼🔥👍🏼💞💞💞💞💞💞
@0polassaworld5
@0polassaworld5 6 жыл бұрын
ഒന്നും പറയനില്ല ആ ചെച്ചി കരയിപ്പിച്ചു കളഞ്ഞു
@beenamathew660
@beenamathew660 5 жыл бұрын
Great work. Mala parvathi acting super. Expecting more short films.
@aravindbabu9353
@aravindbabu9353 6 жыл бұрын
Big round of applause😢👏
@vidyavimal1977
@vidyavimal1977 5 жыл бұрын
ഒത്തിരി ഇഷ്ടമായി... Really heart touching
@jennypallath3675
@jennypallath3675 6 жыл бұрын
It’s a great work from you Govind and the team. Actors have done well and all the best for ever you do . God bless
@ABU-lz2sh
@ABU-lz2sh Ай бұрын
Flimsy storyline
@malavikachapady175
@malavikachapady175 4 жыл бұрын
❤️❤️😘😘😘🦋🦋.......
@sonuroytony
@sonuroytony 5 жыл бұрын
There r lot of Hari in our society but only few choose to be like the real Rekha...!!!! This short movie needs a special mention not just for the story or cast but for throwing light imto the society!!!
@lekshmylekshmy8108
@lekshmylekshmy8108 6 жыл бұрын
Excellent work Parvathy chechi polichu
@arunprasad6437
@arunprasad6437 6 жыл бұрын
All the best Govind Raj Bro👌👌👏👏👏👏
@keerthigopi7277
@keerthigopi7277 6 жыл бұрын
A magnificent piece of art celebrating freedom.... CONGO Team Rekha especially, the director... :)...
@vinodbalakrishnan7874
@vinodbalakrishnan7874 5 жыл бұрын
Maala madam co star lady acting also awsome
@MCTHostel
@MCTHostel 2 ай бұрын
തമിഴത്തി സൂപ്പർ
@loveloveonly4866
@loveloveonly4866 5 жыл бұрын
സൂപ്പർ...
@sank5980
@sank5980 6 жыл бұрын
So .. finally I have seen a real SHORT FILM .. kudos to team . 👍🏻
@shinia9226
@shinia9226 6 жыл бұрын
Very nice wrk B Govindraj 😍😍.. loved it..
@akshayaanil3019
@akshayaanil3019 5 жыл бұрын
Revival of thought♥️
@VikasBirarivbs
@VikasBirarivbs 6 жыл бұрын
The end leaves you speechless!! Great Direction and script!!
@aju2600
@aju2600 6 жыл бұрын
Great Work Macha 👏🏼👏🏼 !! Congrats ❤
@neelima1994
@neelima1994 6 жыл бұрын
Excellent 👌👌👌👌
@priyankajose2206
@priyankajose2206 6 жыл бұрын
Really loved it ... amazing work done by all
@selvamkutty1735
@selvamkutty1735 4 жыл бұрын
8082318893 call you
@babykrishnan8298
@babykrishnan8298 3 ай бұрын
Very good film 🙏🏻
@vinodcvvinod364
@vinodcvvinod364 4 жыл бұрын
Oroo manushyanum.inatha samoohya chuttupaadil chithikandathum nammala mattulvare upayogikunathum .nammuku naam mathram ollu ennu karyam.valara lalithamayi avatharippichu..malaparvathi mam good actress . congratulations..
@unbiasedmedico9044
@unbiasedmedico9044 5 жыл бұрын
Good one🤩
@Aig_Vlogs
@Aig_Vlogs 4 жыл бұрын
Everything happens According to one person's time and convenience only,that is not a relationship✌️
@rakeshrajan95
@rakeshrajan95 6 жыл бұрын
That was an awesome one... Felt like watching a film which satisfies the viewers to its core ,with out any lag . amazing DOP , BGM , screen play , perfomance afer all hatz off to the Director who made it happen.. BGR
@aparnakrishnan7406
@aparnakrishnan7406 6 жыл бұрын
Mala
@adensworld4642
@adensworld4642 4 жыл бұрын
Nice one
@bremanap
@bremanap 6 жыл бұрын
Govind Raj's work as brilliant as always .The emotions can't be more realistic and heartfelt.congrats to the team aswell .hatsoff guys.hoping for more
@mytravelenigma4096
@mytravelenigma4096 5 жыл бұрын
Rekha is a good short film which potrays the inner you!
@Diru92
@Diru92 4 жыл бұрын
Nice.. very pleasant to see such female oriented movies 💗
@ananthuudayakumar3856
@ananthuudayakumar3856 6 жыл бұрын
Great direction, great acting, great story line, great background score.. In short, a great short film! ❤️
Bhadran on air - The premier padminii - comedy - malayalam short film
31:18
THE PREMIER PADMINII
Рет қаралды 1,1 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The Roommate | Latest Tamil  Short Film | busylads
22:13
BUSY LADS
Рет қаралды 7 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,6 МЛН
The Neighbors' Window - Oscar Winning Short Film
20:38
marshallcurry
Рет қаралды 19 МЛН
My Love Is In A Wheelchair | @LoveBusterShow
20:57
LOVEBUSTER
Рет қаралды 12 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН