കാർ കച്ചവടക്കാരൻ സമ്മാനമായി കാർ അല്ലാതെ വേറെന്തു നൽകണം
@josephkuruvilla8540Ай бұрын
ബ്രോ ഒരു കാറിന്റെ സെയിലിംഗ് പ്രൈസ് പറയുമ്പോൾ ആ കാർ ഇറങ്ങിയ വർഷത്തെ വിലയുടെ പറഞ്ഞാൽ നന്നായിരിക്കും കസ്റ്റമർക്ക് ഡിഫറൻസ് മനസ്സിലാക്കാമല്ലോ
@wolverinejay3406Ай бұрын
എന്റെ പൊന്നു സഹോദരാ കച്ചവടക്കാർ എല്ലാം ഇപ്പോഴത്തെ വിലയുമായി കമ്പയർ ചെയ്ത് നോക്കിയിട്ടാണ് വിലകുറച്ച് സെക്കൻഡന്റ് വാഹനങ്ങൾ വിൽക്കുന്നത്
@noushadjaseАй бұрын
@@josephkuruvilla8540 Mahindra XUV 700 pris brand new showroom 18.25 used price 17.90 🥱
@mishalmoochigal4073Ай бұрын
Please search in google
@chandichanonline9896Ай бұрын
Avar medikkumboll pazhaya vilayum 😂
@shiyasabdulla7304Ай бұрын
കാർ തന്നെ അല്ലേ കൊടുക്കേണ്ടത്.. ഷെമീർക്കാ നിങ്ങൾ ഒരു ബെൻസ് തന്നെ കൊടുക്ക്.. നിങ്ങൾക്ക് കഴിയും 🥰
@Saleena2004Ай бұрын
ബെൻസ് വേണ്ട ക്രറ്റ മതി, ബെൻസ് എല്ലാർക്കും കൊണ്ട് നടക്കാൻ പറ്റില്ല
@kumbidimonАй бұрын
Nice,Most competitive rates for well maintained cars. Shameer bhai's always smiling face. 👌👍🌹🌷
@Autobiography-ws9zpАй бұрын
2024 fortuner diesel RWD Automatic fresh eppol 48 lakhs on road second hand fortuner anno vilakuduthal
@zarachowli12329 күн бұрын
Fortuner fresh at Amana Calicut for 4*2 automatic 46.2 lakhs only, oru 40 oke kittiyal worth aanu, allel marichu vilkumbol nalla nashtam varum
@jamshizimzano128Ай бұрын
ഒരു പുതിയ എംജി കോമറ്റ് കൊടുക്കൂ❤
@muhammedrafirafi45126 күн бұрын
ഷമീർക്കയുടെ ചിരി കാണുമ്പോൾ ഭ്രമയുഗത്തിലെ മമ്മൂട്ടിയെ ഓർമ്മ വരുന്നു
@afthabibnmhd5148Ай бұрын
ഇവർക്കു എങ്ങനെ ഇത്രേം പുതിയ വണ്ടി കിട്ടുന്നു ഇവിടത്തെ വണ്ടി കണ്ണും പൂട്ടി ഇടുക്കാം പിന്നെ ചിലർ പറയും നല്ല വില ആണെന്ന് but നല്ല വണ്ടി കിട്ടാൻ കുറച്ചു cash കൂടുതൽ കൊടുത്താൽ എന്താ....... ✔️
@monishthomaspАй бұрын
XL6 Smart Hybrid alle ?? Crysta 3rd owner 1.5 lacs KM 16.95 Kurach over priced alle ? Why these people buy new car and sell after 1200 km ? 🤔
@autosntravels2399Ай бұрын
IMT automatic alla bhaai..., aathu clutch less manual aahnu....
@rafieyyalaАй бұрын
Oru പുതിയ കാർ തന്നെ കൊടുക്ക് സമീർക്ക ❤
@ShibinmonTKАй бұрын
Wonderful car collection ❤
@mr.e4uhacks377Ай бұрын
കാറ് മതി, കാറ് മതി, കാറ് മതി 😅
@asharabdulla1872Ай бұрын
Masha allah❤
@SanjayPuthiyattil-fc2wpАй бұрын
Cash mathi athakumbhol budhimuttu anubhavikyana oralkku athu oru upakaram akum.
@MrvpMrvpАй бұрын
Ingalu nirbdichu Vandi vippikkukayanooo?(full Low km)
@AlthafAhammed-x4d19 күн бұрын
Is it mandatory the income proof for loan proceedings?
@pradeepchengott1580Ай бұрын
excellent ❤
@harikmenon552Ай бұрын
എല്ലാം ഡീസന്റ് റേറ്റ് ഉള്ള വണ്ടികൾ 👌
@AmankabeerpkАй бұрын
Bro puthiya ground test nilavil vanno ganesh sir konduvanne nilavil vannitillengil eppozhaan varika. Plsss ariyunnavar aarengilum reply cheyyane
@muthalimuthalimuthalimutha2122Ай бұрын
ഷെമീർക്ക ❤
@jpsworld108Ай бұрын
New fortuner Price 2WD DISEAL - 48,72,245 On Road Vehicle price - 38,2100 ഏതായാലും ലോൺ ഇട്ട് ആണ് എടുക്കുന്നത് എന്നാല്‍ പിന്നെ പുതിയ വാഹനം എടുക്കുന്നത് ആണ് ലാഭം. ഇയാള്‍ പറയുന്ന വിലയും കൊടുക്കണം പിന്നെ ഇൻഷുറൻസും വാങ്ങുന്ന ആൾ എടുക്കണം ,
ഷമീർ നിങ്ങൾ പുലിയാണ് നിങ്ങൾ എന്തു തന്നാലും നല്ലത് ഷമീർ നിങ്ങളെ കച്ചവടം ഒരേ സ്റ്റെപ്പ് ഉയരട്ടെ അതിൽ കുറച്ച് ഞങ്ങൾക്ക് തന്നാൽ മതി. എന്നാല്‍ ബിസിനസ് നിലനിൽക്കൂ ഓക്കേ ബ്രോ
@rohanvarghese3218Ай бұрын
Oru Carinte vella..cash aayi divide cheythu multiple people kodukukaa
Xuv700 diesel sometimes give 17 to 18 kmpl mileage overall in city and highway combination
@saleem.p9353Ай бұрын
Giveaway best choice is maruthi Iginis🎉🎉
@TheMuthalibАй бұрын
Crysta kittan chance undo.?
@Sharafudheenmp-y4rАй бұрын
കാർ തന്നെ സമ്മാനം ആവട്ടെ
@bkmedia4727Ай бұрын
❤❤❤❤❤🎉
@jspk196623 күн бұрын
👍👍👍🥰🥰
@abdulazeezveluthattil4324Ай бұрын
👍
@muhammedrafi1315Ай бұрын
കാർ തന്നെ കൊടുക്കുക ഷമീർ ക്കാ ❤❤❤❤❤
@shinujose18jose26Ай бұрын
Suport ❤️
@anurajpaikkattil9082Ай бұрын
Car❤❤❤
@JaberJaber-s1iАй бұрын
🚘🚘🚘🚘🚘
@shiyasabdulla7304Ай бұрын
ഈ വീഡിയോ കണ്ടപ്പോ ഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും എല്ലാവണ്ടിയുടെയും എന്തൊക്കെ വർക്ക് ചെയ്തില്ലങ്കിലും എല്ലാത്തിൻടെയും ഹസാഡ് ലൈറ്റ് വർക്ക് ചെയ്യുന്നുണ്ട്
@muhammedshamnad1713Ай бұрын
😂
@kishorkolacheryАй бұрын
Bro sugalleaaa
@mohamedshajeer8685Ай бұрын
Aaa showroom give away aayi koduth puduma srishttikkannam ennanu ente abhiprayam 😅