രാജാവ് വളർന്ന പഴയ നാലുകെട്ട് വീട് ... ശരിക്കും പുണ്യം ചെയ്ത ജന്മമാണ് ലാലേട്ടന്റെ ജന്മം .. ദൈവം എന്നും അനുഗ്രഹിക്കട്ടെ ....🙏🙏🙏🙏
@raheesah39532 жыл бұрын
Right
@vedicastrologynumerology1065 Жыл бұрын
അതെ സത്യം തന്നെ
@pp-od2ht4 ай бұрын
Talli marikkallae
@rakeshkr23416 жыл бұрын
സിംഹത്തിന്റെ മടയില്‍ കയറി വീഡിയോ ചെയ്ത സുജിത്ത് ഏട്ടന് , ലാലേട്ടന്‍റെ അനിയന്‍മാരുടെ ഒരായിരം നന്ദി
@neerajpeter83886 жыл бұрын
Supper vido
@vishnusidharth15055 жыл бұрын
👍👍👍👍👍
@shafimbm61874 жыл бұрын
Rakesh KR simhamo aaru
@beulajebasingh61174 жыл бұрын
Ial lion ano. 👨 man alla.
@sabeenalatheef57784 жыл бұрын
പോടാ
@sumalvm40306 жыл бұрын
ലാലേട്ടന്റ്റെ വീടും പരിസരവും ഇത്രയും ഡീറ്റെയിൽ ആയി ആരും കാണിച്ചിട്ടില്ല ഈ വീഡിയോ ചെയ്തതിന് ഒരു സ്പെഷ്യൽ താങ്ക്സ് 👌👌👌👍ലാലേട്ടൻ😊😊
@velayudanap56013 жыл бұрын
നന്ദി
@appuanthyalamparambil35133 жыл бұрын
@@velayudanap5601good hiii
@shareefahussain39242 жыл бұрын
⅓v8.
@sivadasankp14243 ай бұрын
Mohan lal good house How is your health when U will come back from amrida hospital God bless U Sivadasan Nair
@aparnakk30486 жыл бұрын
ശരിക്കും ഒരു രാജാവ് ജനിച്ചു വളർന്ന കൊട്ടാരം കാണും പോലെ ഉണ്ട്. ❤ലാലേട്ടൻ❤. നന്ദി സുജിത് ഏട്ടാ.
@chandrasekharvellalatj1245 жыл бұрын
മോഹൻ ലാൽ ജനിച്ച വീട് .
@Abhishekraj-gf6lb5 жыл бұрын
kzbin.info/www/bejne/h5zOn3Z5bpZqmqs നല്ല അടിപൊളി ലാലേട്ടന്റെ whatsapp Status വീഡിയോസ് ഇഷ്ട്ടമായാൽ like share and subscribe
@jayakumardjayakumard84765 жыл бұрын
aparna kk
@mrchandu22555 жыл бұрын
Lalettan😘😘😘😘😘❤❤❤❤❤
@muhammedcmuhammed854 жыл бұрын
@@Abhishekraj-gf6lb .
@Kurukkanx5 жыл бұрын
ലാലേട്ടൻ എന്ന് കേട്ടു വേറെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബും ചെയ്തു ബെല്ലും ഞെക്കി വിട്ടു😍ഉയിരാണ് ലാലേട്ടൻ😘 താങ്ക്സ് ബ്രോ ആദ്യമായിട്ടാണ് ലാലേട്ടന്റെ വീട് ഇത്ര Detailed ആയി കാണുന്നത്😍😍😍
@shibuv14853 жыл бұрын
ഈ വീടിന്റെ പശ്ചാതലത്തിൽ പഴയ കുട്ടുകുടുംബം രീതിയിൽ ലാലേട്ടനെ വച്ച് ഒരു സിനിമ വന്നെങ്കിൽ എത്ര രസമായിരിക്കും... ഒരു ഓണത്തിന് ഇറങ്ങുന്ന സിനിമ .. അതും MT യുടെ തിരക്കഥയിൽ .....
@Unni_vibes6 жыл бұрын
പണ്ടേതോ ജീവിച്ചിരുന്ന ഒരു രാജാവിന്റെ കൊട്ടാരം കാണുന്ന പോലുള്ള ഫീലിങ്ങ്...ആ ബാക്ഗ്രൗണ്ട് മ്യൂസിക്കും പൊളിച്ചു....
@namithasarosh99016 жыл бұрын
NIKHIL DAS Satyam ☺
@reshmaajesh40746 жыл бұрын
Numude Rajavalle Lalettan
@anupamava37416 жыл бұрын
pilnlaaaaaaa
@reshmaajesh40746 жыл бұрын
+anupama v a 😍😍😍
@aneeshsaradev89236 жыл бұрын
Krieedam vekkatha rajavu..
@annasiby42434 жыл бұрын
ഇപ്പോഴാണ് ഇത് കാണുന്നത്. ലാലേട്ടൻ ജനിച്ച വീട് കാണിക്കുമ്പോൾ നല്ല feel ഉണ്ടാവുന്നു... ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. വളരെ നന്ദി.. ഇത് കണ്ടപ്പോൾ ചിന്തിച്ചു പോയത് ,ശ രിക്കും ലാലേട്ടന്റെ തന്നെ ഒരു സിനിമ കുട്ടിക്കാലം മുതലുള്ളത് ചെയ്യാൻ കഴിയില്ലേ.ഇൗ വീട് ഉൾപെടുത്തി കൊണ്ട്..... ലാലേട്ടൻ ശരിക്കും രാജ യോഗം ഉള്ള ആള് തന്നെ...
@shobin7866 жыл бұрын
ഒരു പത്തനംതിട്ടക്കാരനായതിൽ അഭിമാനിക്കുന്നു.. ലാലേട്ടൻ നമ്മുടെ മുത്താണ്
@susila69556 жыл бұрын
Supar
@Kk-qi7vs6 жыл бұрын
Yaa
@geethutachuthan19795 жыл бұрын
ഞാനും പത്തനംതിട്ട കാരി ആയതിൽ അഭിമാനിക്കുന്നു
@stephysara81815 жыл бұрын
Pathanamthitta💪💪💪💪💪
@sinujohnson17454 жыл бұрын
Njanum
@nishadleo99706 жыл бұрын
സുജിതിന്റെ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് കിട്ടിയ വിഡിയോ ഇതാണ്.അതാണ് ലാലിന്റെ ഫാൻസ് പവർ
@sunitadoha42773 жыл бұрын
I in
@AjithKumar-qr7df4 жыл бұрын
ലാലേട്ടൻ ജനിച്ചു വളർന്ന വീട് കാണാൻ പറ്റിയതിൽ സന്തോഷം
@renikumarsukumarannair8825 жыл бұрын
എന്തൊരു ഐശ്വര്യം ആ വീടിനും. ആ വീട്ടിൽ ഉള്ളവർക്കും
@AbdulJabbar-wp3fc6 жыл бұрын
പുതിയ അറിവിനും കാഴ്ച്ചകൾക്കും ഒരുപാട് നന്ദി. പഴയ കൂട്ടുകുടുംബ്ബ കാലത്തെ ഗൃഹാതുരമായ ഓർമകളെ വീണ്ടെടുക്കുന്നു. ആ കാലത്തെ ഓണത്തിനും, വിഷുവിനും, മറ്റ് ആഘോഷങ്ങൾക്കും ഇന്നത്തെക്കാൾ മധുര്യമുണ്ടായിരുന്നു. ഒപ്പം ആ മഹാ നടൻ ഓടിക്കളിച്ച ബാല്യകാലവും. പുഷ്കലമായ ഓർമകൾക്ക് നന്ദി.
@abdulkadhar47584 жыл бұрын
5g. D
@harikrishnanms41416 жыл бұрын
നമ്മുടെ നാട് ഒരു സംഭവം തന്നെയാണ്...... broo എത്രയെത്ര വ്യത്യസ്തമായ കാഴച്ചകൾ ഉണ്ട് ഇവിടെ 😍😘😍😘
@AmeerElamaram6 жыл бұрын
Lalettan katta fan
@philipplamoottil27174 жыл бұрын
hey
@Vickysvlog376 жыл бұрын
നരസിംഹത്തിന്റെ മട....ലാലേട്ടാ😘😘😘😘😘😘😘😘
@Fcmobile34656 жыл бұрын
കൊള്ളാം.. ഇങ്ങനുള്ള വീടൊക്കെ കാണാൻ തന്നെ ഒരു സന്തോഷം...
@founishathanha98756 жыл бұрын
Lithu Jaison
@kksatheeshkumar6 жыл бұрын
Lithu Jaison
@santhagangadharan91984 жыл бұрын
@@kumardmm1237 very
@syamalagopalan52973 жыл бұрын
@@founishathanha9875 Ààààapop0
@rukminikv87563 жыл бұрын
@@kksatheeshkumar Qqq
@robot00274 жыл бұрын
Pathanamthittayil ജനിച്ചു തിരുവനന്തപുരത്തു വളർന്ന ലാലേട്ടൻ ഇപ്പോൾ കൊച്ചിയിലേ സ്ഥിരതാമസക്കാരൻ ആണ്.
@chandralalc1996 жыл бұрын
തനതു കേരളീയ വാസ്തു ശൈലിയിൽ ഉള്ള ഇത്തരം വീടുകളും കാവുകളും ഇന്ന് കേരളത്തിൽ അപൂർവ്വ കാഴ്ചയായി മാറിയിരിക്കുന്നു. ഈ ദൃശ്യങ്ങൾ ഒപ്പിയെടുത്ത സുജിത്തിനു അഭിനന്ദനങ്ങൾ...
@aavaniaavani49735 жыл бұрын
Oru nostalgic veeddd..😍😍😍😍innu adhikam inganathe veed kananillaa...super..veed..😍😍😍😍
@rathishlalrathishlal3944 жыл бұрын
ഞങ്ങടെ ഏട്ടന്റെ തറവാട് കാണിച്ചു തന്നതിന് സുജിത്തേട്ടന് നന്ദി
@BlueSkyIndia4 жыл бұрын
Powerful peoples coming from powerful place... I am proud of i am a Pathanamthittakaran..
@hamdu3135 жыл бұрын
ഒരു രാജാവിന്റെ കൊട്ടാരം കാണുന്നത്.പോലെ... background bgm🙌😘❤️
@lathasureshlathasuresh2656 жыл бұрын
I feel very proud to say that it's our place. ...I'm from elanthoor. ....katta lalettan fan
@MalluCounsellor4 жыл бұрын
ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ നന്മയുള്ള മനസ്സുകൾ എങ്ങനെ വളർന്നു വരുന്നു എന്നും അതിൽ കുടുബവും തറവാട് മഹിമയും എത്ര പങ്ക് വഹിക്കുന്നു എന്നും മനസ്സിലാക്കാൻ പറ്റും... ലാലേട്ടൻ ഇനിയും വർഷങ്ങൾ നമ്മുടെ ഹൃദയങ്ങൾ കീഴടക്കട്ടെ... സുജിത് ബ്രോ നന്ദി🙏🙏😍❤️
@vishnubr40635 жыл бұрын
*1.2M views Lalettan ആ പേര് മാത്രം മതി*
@sharushanus7716 жыл бұрын
എല്ലാരും കാണട്ടെ നമ്മുടെ ലാലേട്ടൻ പത്തനംതിട്ടകർ ആണന്നു ഞാനും ഒരു പത്തനംതിട്ടകരൻ ആണ്
Karthik Kamal lalettan fatherinte veedu tvm aanu....pinne pulli thanne paranjitund tvm aanu naadu enn
@tonyjohn40605 жыл бұрын
@@justsomething8578 fatherinte veedalla ,he was working there so they settled in tvm his father is also frm patanamthitta
@justsomething85785 жыл бұрын
Tony John pinne enthina lalettan tvm aanu thante naadu enn parayunath
@rishabhjarun86882 жыл бұрын
മിക്ക താരങ്ങളുടെ വീടിന്റെ ഗേറ്റിലൂടെ വീട് കാണിക്കാറുണ്ട്, എന്നാൽ താരരാജാവിന്റെ വീട്ടിനുള്ളിലെ കാഴ്ചകൾ കാട്ടിതന്ന ചേട്ടന് ഒരായിരം നന്ദി,
@piyushv17796 ай бұрын
2024-ൽ കാണുന്നവർ.....
@navneeths62042 ай бұрын
6:57 ലാലേട്ടൻ ജനിച്ചപ്പോൾ കിടന്ന തോട്ടിൽ ആഹാ എന്തൊരു അന്തസ്സ് ആണ് അതിനൊക്കെ ഇപ്പോഴും
@shyamjithks41136 жыл бұрын
ദേവൻ.. ദേവരാജൻ... ദേവരാജപ്രതാപ വർമ്മ.. 😍😍😍
@johnmathew80536 жыл бұрын
Now I know how he easily expelled Nagavalli from Shobhana...😀He might have learned the tricks from this tharavadu itself...😀 beautiful atmosphere... Central Travancore gave birth to a few more film personalities like, Thilakan, MG Soman, Prathapachandran, Adoor Bhasi, Bhavani, pankajam, Meena, Aranmula Ponnamma, kaviyoor Ponnamma, Meera Jasmine, Nedumudi, Ganesh Kumar, Ashokan, kottarakkara, Alummoodan, KPAC Lalitha, Sunny, Sreelatha, Muthukulam, Captain Raju, Babu Antony, Santhosh, Stanley Jose ...
@wanderer26673 жыл бұрын
Thank you sujithetta💋😍 ലാലേട്ടൻ ഉയിർ 😍😍😍💖
@premjith6236 жыл бұрын
Mr. Bhakthan. Super Ayittund. Some. Nostalgic Moments. Thank you.
@Shyammattakkara756 жыл бұрын
മ്മടെ മുത്ത് ലാലേട്ടൻ വീട് പൊളിച്ചു ബ്രോ ....👋
@Ayman-BP6 жыл бұрын
Shyam Mattakkara Veed policho??
@Shyammattakkara756 жыл бұрын
Ayman BP 😜
@joliemathew94245 жыл бұрын
Wow !. What a beautiful home ! Awesome.
@bincethomas14794 жыл бұрын
Nmudemuthe.laletatevede.polichu.bro
@bainojm99316 жыл бұрын
ലാലേട്ടന്റെ വിട് കാണാൻ പറ്റി യത് നല്ല ഒരു അനുഭവം തന്നെ ആണ് താങ്ക്സ് സുജിത് ചേട്ടൻ
@jomyjose53563 жыл бұрын
നല്ലവീട് ഒത്തിരി സന്തോഷം നന്ദി....
@ansalakp6 жыл бұрын
ലാലേട്ടൻ എന്ന പേര് വന്നപ്പോൾ Views കേറിയ കയറ്റം കണ്ടോ...
@mrchandu22555 жыл бұрын
Ath corrt aanttaa😀🤘
@ആട്തോമ-ജ2ഫ4 жыл бұрын
അത് അത്രയേ ഒള്ളു
@jishnuvk60194 жыл бұрын
Uyir ♥️
@ammaaradanatravelblog80074 жыл бұрын
വളരെ ശരിയാണ് ഈ പേരാണ് എല്ലാവരും മുതല് എടുക്കുന്നത്
@ammaaradanatravelblog80074 жыл бұрын
കുറച്ചു തീ........ദികൾക്ക് കുരു പൊട്ടിയിട്ടുണ്ട്. മറ്റ് ജാതിക്കാരുടെ കള്ള പേരിൽ ആണ് ഇറങ്ങിയിരുക്കുന്നത്. നാറികൾ. ഈ 🔥 വാദികളെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കണം.
@Divzpassion5 жыл бұрын
Ithinokke enthina dislikes....ithilentha ishtapedathe avarkku.....sujith sir keep going....china vlogs anu my fav
@aparnnahnaath54415 жыл бұрын
Athu Kure Pathanamthittakkarum Trivandrumkaarum irangiittund Lalettante peril adi undakkan...😅(I'm from Pathanamthitta) Maybe Trivandrumkaarum dislike adichath..
@Karthik_22552 жыл бұрын
@@aparnnahnaath5441 no no no മമ്മുണ്ണിസ് aanu 💚
@meeramenon55176 жыл бұрын
Cute house!Part of Indian cinema History!Thankyou Sujith!
@Ak-zx2sj6 жыл бұрын
100000 likes for Lalettan😍😍😍😍😍😍😍😍😍
@amalnath.m11556 жыл бұрын
ലാലേട്ടൻ ഞങ്ങൾ പത്തനംതിട്ടകാരുടെ സ്വകാര്യ അഹങ്കാരമാണ്.
@narayanannair56485 жыл бұрын
AMAL NATH.M ഖഛ
@mypets65914 жыл бұрын
Njanum
@muhammedkarukone42714 жыл бұрын
Mone Ikkayum Ettanum Kerala thinte thanne swakarya Ahankaraman💪💪
@abhijithsagar43983 жыл бұрын
തിരുവനന്തപുരം also 😍😍
@vilasthumbarathy65723 жыл бұрын
Njan sabrimala pokumbolelanthoor vazhi anu car pokunnathe appol njan lalettante tharavad veed njan kannittunde annathe claytile kondullavveed valere fameous ane karanm annulla veedukal ellam ola menjav veedukal ane athikavaum annathe nalukettodu koodiya veedukal valere apoorvamane kanan kazhiyuka athil no one ane lalettante tharavad ithe veendum kananan kazhinjathil enteum kudumbathenteum abhinandhananghal thank you so much. 🙏🏿🙏🏿🙏🏿👍
@RunningWalking126 жыл бұрын
I remember Lalettan saying like a kid once , "Ente veettil pandu aana undaayirunnu. " Very good work, Sujith.
@nandunath85256 жыл бұрын
thank you Sujith for doing a great work and showing our home in such a good narration, you take me to my old childhood memories.
@princethomas136 жыл бұрын
ഒരു പത്തനംതിട്ട കാരൻ എന്ന് പറയുന്നതിൽ രോമാഞ്ചം അഭിമാനം തോന്നുന്നു 😍
@sreekumarithattayil85616 жыл бұрын
Y
@s-eprath5 жыл бұрын
കാണിച്ചു തന്നതിൽ ഒരു പാട് സന്തോഷം.. thank u ♥️
@jayasreereghunath552 жыл бұрын
എന്തു ചൈതന്യം ഉള്ള വീട് ഈ വീട്ടില്‍ ജനിച്ച വ്യക്തി ആയതു കൊണ്ടാണ് ലാലേട്ടന് ഇത്രയും ഉയരങ്ങള്‍ എത്താൻ പറ്റിയത് കാവും ഒക്കെയായി ഒരു deyvika മായ ശക്തി യുള്ള വീടാണ് ഇതു കാണിച്ചു തന്നതിന് വളരെ നന്ദി
@Dileepdilu22554 жыл бұрын
Pwolichu സുജിത്തേട്ട😍✌💖💪❤❤ ലാലേട്ടൻ 😍😍😍
@safeer60755 жыл бұрын
150 വർഷത്തിന് മേല്പോട്ടു കടന്നു പോകുന്ന ലാലേട്ടൻ ജനിച്ചു വളർന്ന വീട്.. ഓർമ്മക്ക് പിതൃക സ്മാരകം പോലെ ലാലേട്ടൻ പിടിച്ചു നിർത്തിയിരിക്കുന്നു.. ഫസ്റ്റ് സ്റ്റാൻഡേർഡ് മുതലൊക്കെ tvm മുടവൻ മുകളിൽ ആണ് ഇപ്പോഴും താമസം.. പിന്നെ വിശേഷങ്ങൾക്ക്. പത്തനംതിട്ട വരുംപ്പോൾ ഓർമിക്കും.. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് പുരാതന വീട് അറിയുകയും പൊളിച്ചു മാറ്റാതെ നില നിർത്തുകയും ചെയ്യുന്നു..
@NEETHASTASTELAND6 жыл бұрын
Beautiful
@brendanharlan82623 жыл бұрын
I know im randomly asking but does anybody know of a way to get back into an Instagram account..? I was dumb forgot my password. I love any tips you can offer me.
@jerichokayson95093 жыл бұрын
@Brendan Harlan instablaster =)
@brendanharlan82623 жыл бұрын
@Jericho Kayson I really appreciate your reply. I got to the site thru google and Im waiting for the hacking stuff now. Looks like it's gonna take a while so I will get back to you later with my results.
@brendanharlan82623 жыл бұрын
@Jericho Kayson It did the trick and I actually got access to my account again. I am so happy:D Thanks so much, you saved my ass!
@jerichokayson95093 жыл бұрын
@Brendan Harlan No problem :)
@sofiasofia.thomas66635 жыл бұрын
Thankkk uuu forrr the bestttt videos 😇😇😇😇
@viswasvavolil3 жыл бұрын
ജനനം ഒരിടത്തെ ഉള്ളു... വളരാൻ എവിടെ വേണേലും പോവാം 💕✌🏼 രണ്ടു ദൈവങ്ങൾ ജനിച്ച നാടാണ് ഞങ്ങളുടെ ലാലേട്ടനും അയ്യപ്പനും പത്തനംതിട്ടക്കാരനായതിൽ അഭിമാനം തോന്നുന്നു 💕✌🏼🤘🏼👑👑
@RENJU_122 жыл бұрын
😊😍
@aashu10485 жыл бұрын
Lalettan is perhaps like a family member of all malayalis. Thanks a lot Chetta for this video!
@ShameerVlogs6 жыл бұрын
മനോഹരമായ വീടും പരിസരവും . ആൾ താമസം ഉള്ള വീടുപോലെ .... നല്ല വീഡിയോ
@supriyasrikumar60012 жыл бұрын
Adipoli sujith and abhijith, keep travelling, put video
@InTuber6 жыл бұрын
Nalla Bgm👌 apt for video...You do such a great job! Keep it up.
@TechTravelEat6 жыл бұрын
Thanks bro
@sreedevivsreedevivsreedevi9285 жыл бұрын
excellent dear,Lalettanu e veedu upayokichu oru cinema chethoode.lovely Home.
@Achu14ProMax6 жыл бұрын
Ambalam pole und......vallathoru feel.....nice music .....👍🏻👍🏻lalettan valarnna veed kanan kazhinjatyl sadoshm🙏🏻
@nikhilnhaloor3 жыл бұрын
May 21 നു ലാലേട്ടന്റെ ജന്മ ദിനത്തിൽ വീഡിയോ കാണുന്നു ഞങ്ങൾ
@prejuhariharan23575 жыл бұрын
ഇന്ത്യയിലെ ആ മഹാനടന്റെ നമ്മുടെ ഏട്ടന്റെ വീട്ടിൽ പോയി ഷൂട്ട് ചെയ്തതിനു ഒരുപാട് സന്തോഷം .
@Akhilvajith6 жыл бұрын
ithrayum nalla oru video cheythathinu thankz.... iniyum itharam videos pratheekshikkunnu.. naattinpuravum naadan reethikalum valare nalla reethiyil iniyum kanan pattumenn karuthunnu
@shermilaasok82163 жыл бұрын
ഇതുപോലുള്ള തറവാട് ഇപ്പോൾ അപൂർവ്വമാണ്
@aavaniaavani49735 жыл бұрын
Kavuuu...orupad bhangiiii😍😍👌
@agritechfarmingmalayalam6 жыл бұрын
Superb
@saraswathigopakumar72316 жыл бұрын
അത് കൊണ്ട് തന്നെയാണ് ഇപ്പോഴും നമുക്ക് അദ്ദേഹത്തെ പറ്റി മോശ മയി പറയുമ്പോൾ ദേഷ്യം വരുന്നതും..നല്ല ഒരു തറവാട്ടിൽ എല്ലാ സമൃത്തിയുടെയും നടുവിൽ വളർന്ന ഒരു മന്യനെ കരിവാരി തേക്കാൻ നോക്കുന്ന പാപറകൾ കണറ്റെ cinema Kasi കൊണ്ട് മാത്രം വലിയവണയതല്ല മോഹൻ ലാൽ എന്ന്...
@MrJoel10206 жыл бұрын
The Best Among All Your Videos, Because of it's Worth.😇😇 I hope Lalettan Himself Will Watch This Video.😍🤗
@shajiamitt76123 жыл бұрын
ആറാം തമ്പുരാന്റ കൊട്ടാരം കണ്ടപ്പോൾ പ്രഥ്വിരാജിന്റെ ചെറ്റക്കുടിൽ കാണണമെന്ന ഒരു ചിന്തയുണ്ടായതിന് മാപ്പ് 🙏
@Travel_fuddie_Ben5 жыл бұрын
Nammade pathanamthitta 🥰😍😍😍
@sathyadevk72666 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sreevishnukallidumbil94086 жыл бұрын
Nice വീഡിയോ. Brother thanku ഇങ്ങനെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിനു.
@hasinashanavas56586 жыл бұрын
150 yearoooooo
@Nix_feel-123free6 жыл бұрын
സുജിത്തേട്ട...നിങ്ങൾ പൊളിയാണ്....👍 പശ്ചാത്തല സംഗീതം വളരെ നന്നായിട്ടുണ്ട്...ചാലക്കുടി വരുകയാണെങ്കിൽ അതിരപ്പിള്ളി.. വാഴച്ചാൽ..തുമ്പൂർമുഴി..ചാർപ്പ... വാൽപ്പാറ... മലക്കപ്പാറ.... ഇതൊക്കെ കറങ്ങാം...ഇങ്ങള് വരിൻ ഇങ്ങോട്ട്...
@sheelarajan29704 жыл бұрын
Haiii valare santhoshm Lalettante nadum njanggalude nadum onnanuu.. Njanggal aranmulakkaranu Lalettante kudumbam elanthooir anennariyamarunnu Pakshe ee vedeovil koodi veedu Kandathil santhoshm Ini varumbole purathuninnayalum onnupoy kananm sure
@rajasreecj58676 жыл бұрын
Great Lalettaa,,Amazing vedio!!!
@nitheeshkumar.rnitheeshkum81824 жыл бұрын
ലാലേട്ടന്റെ അളിയൻ വളരെ നല്ല സംസാരം
@latheefshihab54886 жыл бұрын
സ്നേഹവീട്😍 വീടിയോ ഫുൾകണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു👍🌷....
@mhdshuhaib85376 жыл бұрын
Latheef Shihab chetta എന്റെ ചാനൽ subscribe ചെയ്യാമോ plz