Pai യിലെ നൈറ്റ്ലൈഫ് എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയോടെയാണ് ഞാൻ വൈകുന്നേരം പുറത്തിറങ്ങിയത്. ഡാൻസും പാട്ടും ബാറും സ്ട്രീറ്റ് ഫുഡും ഒക്കെയായി അവിടത്തെ ആ വൈബ് ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരൊറ്റ ഇന്ത്യക്കാരെയും അവിടെ കണ്ടില്ലെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. Bangkok, Pattaya എന്നിവിടങ്ങളിൽ നിന്നും വ്യത്യസ്തമായി Pai യിൽ എന്താണുള്ളത്? കൂടുതൽ കാഴ്ചകൾക്കും വിശേഷങ്ങൾക്കും വീഡിയോ കാണുക. ഇതിൽ നിങ്ങൾക്ക് രസകരമായി തോന്നിയ ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യാമോ?
@gameingkid74 ай бұрын
Enikk food aane
@MohananGeetha-zz8xx4 ай бұрын
Party 🎉
@lsdgaming17604 ай бұрын
എങ്ങനെ പോകാൻ പറ്റും എന്നൊരു വീഡിയോ ചെയ്യുമോ??
@Vinayan.Pambungal4 ай бұрын
എനിക്ക് ആ മെനു ആണ് ഡിഫറെൻറ് ആയി തോന്നിയത്... 😃 ഏത് മൂഡ് ആണ് വേണ്ടത് അത് സെറ്റ് ആക്കിത്തരുന്ന ആ ബോർഡ്... 😜
@uuuuuuu70494 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട vloger സുജിത്ത് 😍😍 Regard mohd
@fliqgaming0074 ай бұрын
ആദ്യമായി കാണുന്ന ഒരു സ്ഥലമാണ് PAI 🤩 Adipoli Spot 🔥
@akshay56724 ай бұрын
ഇനി പൈയില്ലേക്ക് മലയാളികളുടെ ഓട്ടം ആയിരിക്കും 💯
@DreamTrvlr4 ай бұрын
😂
@muhammad.thariq77434 ай бұрын
എന്തിന് കഞ്ചാവ് അടിക്കാൻ ആണോ അതിന് ബാംഗ്ലൂർ വിട്ടാൽ പോരെ bro 😁😁😄🔥
@dreamzztm97134 ай бұрын
❤Relax ആയി ലോകം ചുറ്റണമെങ്കിൽ sujith bro വീഡിയോ നിർബന്ധമാണ് കച്ചറയോ അലമ്പൊ ഒന്നുമിലല്ലാതെ .അന്നും ഇന്നും ക്വാളിറ്റി കണ്ടന്റ് ഒരുപാട് ഇഷ്ട്ടം ബ്രദർ
@harishankar71974 ай бұрын
52 എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ
@footycreations104 ай бұрын
Illa
@yadurajnandu90134 ай бұрын
No
@akhil.a98574 ай бұрын
Yes
@veenasreeraj4 ай бұрын
Yes...
@rahulskrishnan87444 ай бұрын
Yes
@keveesshabeeb29504 ай бұрын
എന്നത്തേയും പോലെ ഇന്നും വീഡിയോ കൊള്ളാം, keep going bro.❤ ❤
@rupeshvlog22604 ай бұрын
ഇതുവരെ കണ്ടിട്ടില്ലാ ഇങ്ങനെ ഒരു വിഡിയോ അടിപൊളി പൈ തകർത്തു നൈറ്റ് ലൈഫ് വേറേ ലെവൽ ആയി എന്തായാലും പൊളിയാ Thaks Bro 👍👍👍👍👍
@WhereIdwell4 ай бұрын
Pai a new destination for Indians😄.... Thanks Sujith🙋♂️
@adithyavaidyanathan4 ай бұрын
Nice vibes in a night street!! Sherikkum njan night person alla, koodudhal samayam raathri kann thorannu irukkan thaalparyam illathe oru vyakthi aanu pakshe, idhokke kaanumbol valara interesting aayittu thonnunund.!!
@dineshpai-iv3xc4 ай бұрын
സുജിത്ത് ഈ സായാന എപ്പിസോഡ് നന്നായി ഇഷ്ട്ടപ്പെട്ടു .വീഡിയോ TV യാല് കണ്ടോണ്ടിരിക്കുമ്പോൾ നിങ്ങളുടെ ഒപ്പം ഞാനും ഉണ്ടെന്നുള്ള പ്രതീതിയാണ്. സൂപ്പ്ർ.
@roshanmpm3 ай бұрын
Eee video innu kanunnu full vibe❤❤❤❤ thailand yetra kandalum mathiyavilla
@sindhunairbs25334 ай бұрын
Relaxation ന് ലഹരി വേണോ?
@bayinternational93684 ай бұрын
Sujith Bro, Though I had a chance to visit Thailand a couple of times, I never know that there is a place called Pai in Thailand. Ver amazing video with lot of description on Pai tempting everybody to visit Pai. Yes, Pai is really an amazing place for tourists, a place different from Bangkok, Pattaya and other places in Thailand. It is really a paradise for tourists. Bro, enjoy at fullest. Looking forward to seeing more exiting activities in Pai. Happy journey bro
@vinuvaishak53624 ай бұрын
Good luck for your dream venture bhai ❤🎉 Looking forward and I'll surely visit that shop soon .. 🥰 Love from Kollam, Kottarakkara ❤
@rajithapratheep5954 ай бұрын
Colourful video... Colourful vibes👍👍 black dress ആണ് ഇട്ടിരുന്നേൽ ഒന്നൂടെ പൊളിച്ചേനെ ബ്രോ 👍
@naijunazar30934 ай бұрын
Hi സുജിത്, നമ്മുടെ നാട്ടിൽ നൈറ്റ് ലൈഫ് തുടങ്ങിയാൽ ഇതുപോലുള്ള വൈബൊന്നും ഉണ്ടാകില്ല കാരണം, നല്ല നാടൻ തല്ല് ഗ്യാരണ്ടി അല്ലേ. അത് ഇന്ത്യയിൽ എവിടെപ്പോയാലും അങ്ങനെ തന്നെ
@ihsanmadambath12174 ай бұрын
സുജിത്തേട്ടാ, എന്താണ് ഈ hot spring, എങ്ങനെ നാച്ചുറിൽ നിന്നും വരുന്ന വെള്ളം ചൂടാവുന്നു? അതും മഴക്കാലത്? ഒന്ന് പറയാമോ 🤗 വീഡിയോസ് എല്ലാം പോളിയാണ് ❤️❤️
@pradeepkenath4 ай бұрын
Surprise personified .Awesome vibe.The intent of your travel is true to the core .❤
@TechTravelEat4 ай бұрын
Thank you so much 😀
@jibuhari4 ай бұрын
ഹൈ ഹൈ ഹൈ... അങ്ങട് മിണ്ടുക... ഒരു മടിയും വേണ്ട...❤❤❤
@dadagiri55034 ай бұрын
നിങ്ങളുടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട് ബ്രോ ❤❤❤❤
@simirajiv40844 ай бұрын
Hi Sujith...hope ur doing well. Had some pending videos to watch.. appo adhu irinnu kaanaayrunnu.. as always superb!! I enjoy ur train journeys.. and what u say abt implementing all this in India is so true.. high time!! And one more thing i noticed was those ramps for trains.. adhu is urgent...not just for wheelchairs but for aged ppl or ppl with issues... Anyway, we r seeing the world with u.. enjoy and safe travels!!😊😊
@TechTravelEat4 ай бұрын
Thank you so much 🙂
@Iam_GASNAF4 ай бұрын
എന്ത് പൊളിയാണല്ലേ nytvibe 🥰
@ashrafnhattuvath27564 ай бұрын
nightlife super.. katta waiting for tipsy tubing..
@TechTravelEat4 ай бұрын
Coming soon
@kasinathm83124 ай бұрын
ഇന്നലത്തെ വീഡിയോയിൽ ഒരു cave ൽguide ൻ്റെ കൂടെ പോയത് കണ്ടു. അത് Super experience ആണ്.
@TechTravelEat4 ай бұрын
Thank You So Much
@Jaisalwithdreams4 ай бұрын
സ്ട്രീറ്റ് ഫുഡ് അടിപൊളി നല്ല വൃത്തി ഉണ്ട് 🥰
@Jaisalwithdreams4 ай бұрын
@@A1r9u9n7 😂
@Krishnarao-v7n4 ай бұрын
Today's Street Views & Night Life Views Amazing Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻👍🏻
@TechTravelEat4 ай бұрын
Thank You So Much
@blackadam31454 ай бұрын
ഡേയ് വാങ്കടാ..... വിടെടാ വണ്ടി പൈയിലേക്ക് 😂😂🔥🥂
@Jaisalwithdreams4 ай бұрын
ബിയർ ok വേറെ ലഹരി കൊണ്ടുള്ള ടുറിസം നമ്മുടെ നാട്ടിൽ നല്ലതല്ല സുജിത് ബായ് 🥰
@farishkhan42754 ай бұрын
INB trip 1 കഴിഞ്ഞിട്ട് ഒരു episode പോലും miss ചെയ്യാതെ മുന്നോട്ട് പോവുന്ന ഒരു സീരീസ് 😍
@human4644 ай бұрын
നിങ്ങളുടെ വീഡിയോ ഒരു രക്ഷ ഇല്ല പൊളി.. I'm addicted to your KL to UK series ❤️❤️
@ssriraag4 ай бұрын
Awesome place Sujith... Thank you for showing us such new travel possibilities ✨️
@veena7774 ай бұрын
It was nice cave yesterday video superb amazing videography and music background is aesthetic 🫡
@barbero2022-wp1zp4 ай бұрын
Visit Koh Samui bro....hidden gem of Thailand. You can take a ferry trip from Surat Thani that takes hardly two hrs and the ticket price is US$:10
@TechTravelEat4 ай бұрын
Yes I will go there
@lifeofvv4 ай бұрын
Nammude naattil night life onnum nadakilla thonnunnu, onnu chaya kudikkan night poyal appo chila police choriyan varum. Barber Shop idea nice ah✌️, (pocket friendly with premium experience).
@prajithar61744 ай бұрын
I never thought in thailand, there is such a happening place exists🥶🥶. Thankue sujith cheta❤
@Role3774 ай бұрын
Vere level Pai ❤ .... എന്തായാലും പോവണം 😊 .... സുജിത് ഏട്ടൻ വേറെ മൂഡിലേക്ക് പോയി 😂
@jitheshperingode69034 ай бұрын
അര മണിക്കൂർ പോയതറിഞ്ഞില്ല അടിപൊളി വീഡിയോ 👍
@Jubin_Oasis4 ай бұрын
ഈ എപ്പിസോഡ് പോളിപൊളിക്കും..🎉🔥🎉
@abhinavsiju50894 ай бұрын
Superb Videos Sujith Bhai❣️❣️❣️Waiting for tipsy tubing❣️❣️❣️❣️
@anandkrishnantk4 ай бұрын
Bro bike rent chaunnathinu international license veno?
@muhzinak30194 ай бұрын
Include background music (always a party) which you used cuban videos background musix
@georgythomas56854 ай бұрын
7-11: The convenience store chain traces its origin to 1927, when several icehouse companies merged to form the Southland Ice Company in Dallas, Texas. To reflect their extended hours of operation, the stores were renamed in 1946 as 7-Eleven: open from 7 a.m. to 11 p.m.
@TechTravelEat4 ай бұрын
Thanks for the information
@rifasbabu4 ай бұрын
I agree with you, Our governmemnt should allow like these night markets in Kerala at least food streets
@soorajsoorajs33854 ай бұрын
Did you bought watch ? In nepal you lost your G shock watch ? . G shock inda main factory thailand anne.⌚ You will get discount from Thailand
@TechTravelEat4 ай бұрын
No
@soorajsoorajs33854 ай бұрын
@@TechTravelEat just watched your video now super.in nepal incident watch lost that veary scarey. Be carefull bro while travelling. Losing valuvables while travelling is a worst experience.bascically i aslo has that same model watch so.😅that why.
@majumathew87654 ай бұрын
ഇങ്ങനെ ഒക്കെ സ്ഥലം ഉണ്ട് എന്ന് ഇപ്പോ വീഡിയോ കാണുമ്പോ മനസ്സിൽ ആകുന്നു
@shineovm96734 ай бұрын
7 eleven is a US Brand from Texas. It's owned by Seven eleven Japan
@athulmy7044 ай бұрын
Hii... I'm planning to put aligners on my teeth... How's your experience is it worth or traditional braces is good...??
@TechTravelEat4 ай бұрын
Consult a dentist
@noufalbabu17144 ай бұрын
പൊളി മയം വേറെ മൂഡ് പൈ ❤❤❤
@shijumohanan81514 ай бұрын
പൊളിച്ചു പൈ രാത്രിയായപ്പോൾ വേറെ സ്റ്റൈൽ enjoy bro❤❤
@jaynair29424 ай бұрын
Awesome.! The nightlife in Pai is fabulous.! So vibrant and interesting.!
@anandhus-t6n4 ай бұрын
അവിടെ ആണോ കണക്ക് ലെ പൈ കണ്ട് പിടിച്ചത്
@renjitpillai40404 ай бұрын
Thanks for sharing the night life of Pai Sujith bro
@Wanderlustgundu4 ай бұрын
ആഹാ പൊളി വീഡിയോ ❤️❤️❤️
@arjunashok72254 ай бұрын
Pwli pwli broo✌️nammde naatl night walk street oke ulsavam alel ethlim melakal oke varumbole kaanu
@ananthu77794 ай бұрын
Instagramil story kand waiting aayirunnu. 😌 😁💘
@TechTravelEat4 ай бұрын
Ath vere item. നാളെ വരും 😂
@sidharthsuresh3334 ай бұрын
👀❤️@@TechTravelEat
@mkminhaj.4 ай бұрын
Adipoli, vibe Super episode 😊👍
@devanadhg11314 ай бұрын
Evide ekke വന്നാൽ വിഷയം എവിടെയാ വേരണ്ടത്❤
@nimivineeth4 ай бұрын
Pai street vibe kantitu fortkochi newyear vibe pole undu.sujith ettan polikuvanalo ❤❤
@Thelastwaytolive4 ай бұрын
പാർട്ടി കണ്ട് psytrance എന്ന് ഉള്ളത് തെറ്റിച്ച് വായിക്കാൻ കാണിച്ച മനസ്.പിന്നെ ഇത് താങ്കളുടെ അഭിനയം ആണെങ്കിൽ ഓസ്കാർ തരണം ❤❤❤❤ലൗ u brother ❤❤❤
@rajkumars61254 ай бұрын
Superb... Really I enjoyed it.. Poli wibe 🎉
@athulg18764 ай бұрын
Best series ever captured
@dinkadinka76014 ай бұрын
Married ആയത് കൊണ്ട് ആവും ഫസ്റ്റ് തായ്‌ലൻഡ് trip പോയ പോലെ ഭക്തൻ ഇപ്പ്രാവശ്യം കോഴി അല്ല .. ഡീസന്റ് ആണ് കാരണം BP (ഭാര്യയെ പേടി )
@jeevan2512ify4 ай бұрын
Very true bro we can do soo many things in Kerala,,, one time investment life time earnings….👍👍👍hope Kerala govt will get some inspiration from your video ❤
@sindhurajan68924 ай бұрын
Bro.... adipoli... video ❤❤❤
@jithink50694 ай бұрын
The real night life ❤️🔥. Really enjoyed it 🎉.
@abeessaleem9014 ай бұрын
നിങ്ങള് സൂപ്പറാണ് ബ്രോ 😊👍
@appz_184 ай бұрын
13:24 Nammale nattil night oru chayakudikan polum porth irangiyal chodhikan maamanmmar indalo
@ytskumar3 ай бұрын
i have been to thailand three times now only hearing about PAI
@gameingkid74 ай бұрын
Pai videos oru rakshayum Ella machane enjoying ur videos❤
@Ashwak-js2bi4 ай бұрын
നമ്മുടെ മാനവിയംവീദി നൈറ്റ് ലൈഫ്. 2ദിവസം ഓടി 😂
@mohaneshphotography4 ай бұрын
📌try to avoid your camera from laser light ( camera sensor adichi povum)
@sandhoshsandhoshpanayam49324 ай бұрын
കേരളം എന്നാൽ പൈതൃകങ്ങളുടെ .നാടാണ് മറ്റുള്ളവരെ നമ്മൾ അനുകരിക്കണ്ട കാര്യം മില്ല അനുകരിച്ചാൽ നമ്മുടെ പൈതൃകം നാളെ ഇല്ലാതാവും. എൻ്റെ ഒരു കാഴ്ചപ്പാടാണ് മറ്റുള്ളവർക്ക് എങ്ങനെ ആണെന്ന് അറിയില്ല നന്ദി സുജിത്ത് bro❤
@antonyf20234 ай бұрын
Mexican recipes are famous as Thai and chinese. You've newer tried Mexican recipes. Just try. We want to get you're esteemed comments on it.
@TechTravelEat4 ай бұрын
Sure
@RajeshRavindranathan4 ай бұрын
7/11 was from USA but now its owned by Japan.
@Jaisalwithdreams4 ай бұрын
സുജിത്ത് എന്റെ മകൻ വരെ നിങ്ങടെ വീഡിയോ കാണുന്നു നിങ്ങൾ മദ്യപിക്കുന്നത് വിഡിയോയിൽ കാണിക്കാതിരുന്നൂടെ ❤
@chayakkadakaranm29254 ай бұрын
ലോകം ഇന്ന് പിള്ളാരുടെ വിരല്‍ത്തുമ്പില്‍ ആണ് സര്‍. അവര്‍ എല്ലാം കണ്ടും കേട്ടും വളരട്ടെ. നന്മ തിന്മകള്‍ സ്വയം തിരിച്ചറിയാന്‍ പ്രാപ്തരാവട്ടെ. ഒന്നുമല്ലെങ്കിലും രാജകുമാരിയുടെ നിറഞ്ഞ മാറിടം കണ്ട് "ഇതെന്താ സഖീ കളിപ്പന്തുകളോ" എന്ന് അത്ഭുതം കൂറിയ പാവം ഋഷ്യശ്രംഗന്മാര്‍ ആവില്ലല്ലോ.
@Jaisalwithdreams4 ай бұрын
@@chayakkadakaranm2925 😂🙏
@barbero2022-wp1zp4 ай бұрын
Kya aap madhyapaan naheen hain?? ithokke illel life pinnee enthaa oru rasam saare??
@anwarumalabar16604 ай бұрын
❤😍 A lot love from Malappuram
@RajeshRavindranathan4 ай бұрын
Indica means "from India" in latin and Sativa is from sanskrit. In Sanskrit Ganja means "The Golden Herb" and its called that not for nothing :)
@akhilravi38924 ай бұрын
എല്ലാം ഒന്നിനൊന്നു പൊള്ളിയാണ് 🥰
@Aishu-u3m4 ай бұрын
Keep going Sujith broo... Love your videos ,😌😌😌❣️
@TechTravelEat4 ай бұрын
Thank you so much 😀
@manjumanojnair39124 ай бұрын
Nice place.. PAI.... Full episodes poli....
@GeorgeThomasHealth4 ай бұрын
Looks like a wonderful nightlife. Glad you could have fun.
@jithink50694 ай бұрын
Added to my bucketlist 😅😅
@Root_0664 ай бұрын
bucket motham mattethum venam.
@salinkumar-travelfoodlifestyle4 ай бұрын
Thailand foods ellam adipoli aanu
@pramodpm79964 ай бұрын
സുജിത് ചെട്ടൻ്റ നല്ലൊരു വീഡിയോസ് അടിപെളി സൂപ്പർ..🎉... കണ്ണൻ... തൃശ്ശൂർ... ഇന്ത്യൻ കൾച്ചറൽ എല്ല അവരുടെ കൾച്ചറൽ വെറ ലെവൽ സൂപ്പർ
@Imakeyoumotivate4 ай бұрын
I want be a travel blogger like you but I am only 13 years old can you suggest some ideas
@mithinm27154 ай бұрын
Sujith bro mood on🎉😅
@Antonyjedson4 ай бұрын
Bro 🎉🎉🎉 episode super 😍🤩🤩
@soniyabiju21104 ай бұрын
Super vibe...soniya
@k.c.thankappannair57934 ай бұрын
Happy journey 🎉
@likhilkrishna994 ай бұрын
Beautiful full video
@rvp714 ай бұрын
Superrrrrrrrrrrrrrrb 🔥🔥🔥🔥Adipoli vibe...
@ibnusahadibnusahad94494 ай бұрын
Nice man 🎉
@TechTravelEat4 ай бұрын
Thanks 🔥
@farishkhan42754 ай бұрын
Pai is amazing ❤️
@SumeshkichuVlogs4 ай бұрын
Wow pwoli night vibe 👌❤️✌️💃 oru രക്ഷയില്ല തകർപ്പൻ party vibe 👏
@TechTravelEat4 ай бұрын
😂😂
@sumangalasubramanian56874 ай бұрын
Tim pass eriya അടിപൊളി 👌🏻👍🏻
@jeddahtrading4 ай бұрын
Bangkok pataaya okke maathram kanda Indians nu pai enna oru new destination koode kaanichu thanna sujith bro❤ eny angott pai um pataaya poley full Indians aavum😂 videos okke poli keeep going dear❤
@mervinva4 ай бұрын
20:19 Zombie ❤
@shrutimohan89084 ай бұрын
Night market concept nalltha but proper management venom . Because not pnly kochi nowadays getting ellavedyum Dangerous ane...issues undakunna kore teams inde .For proper management and policing koode cheyam
@pradeep729124 ай бұрын
പുക അടിച്ചുളള ടൂറിസം നമ്മടെ നാട്ടിൽ വേണോ bro
@dxtr-e8m4 ай бұрын
സുജിത് ഏട്ടന്റെ വീഡിയോ കൊണ്ട് കുറെ ഉപകാരങ്ങൾ ഉണ്ട്. അറിയാത്ത സ്ഥലത്തെ പറ്റി ഡീറ്റെയിൽ ആയി വിവരിച്ചു തരുന്നു, പിന്നെ സബ്ടൈറ്റിൽ വെക്കുന്നത് കൊണ്ട് സബ്സ്ക്രൈബേഴ്സിന് ഇംഗ്ലീഷ് ഈസി ആയി പഠിക്കാം, നിങ്ങൾ എവിടെ പോയാലും ഞങ്ങൾ യാത്ര പോയ ഒരു ഫീലും കിട്ടുന്നു ❣️,, thank you സുജിത് ഏട്ടാ ❣️💐