കുട്ടിക്കാനത്തേക്ക് ഒരു ബൈക്ക് യാത്ര - Royal Enfield Himalayan Ride to Kuttikkanam, Vlog 954

  Рет қаралды 331,740

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

ഞാനും അനിയനും കഴിഞ്ഞ ഞായറാഴ്ച കൂട്ടുകാരോടൊപ്പം ഒരു കുട്ടിക്കാനം യാത്ര പോയി. ഏറെ നാളുകൾക്ക് ശേഷമൊരു ബൈക്ക് റൈഡ്. മഴ നനഞ്ഞ് മഞ്ഞിൽ കുളിച്ച് നിന്ന പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് ഒരു തണുപ്പൻ യാത്ര. #techtraveleat
ഈ യാത്ര കഴിഞ്ഞ ഞായറാഴ്ച പോയതാണ്, ഇപ്പോൾ മഴ കൂടി വരികയാണ്, ഉരുൾ പൊട്ടലും വെള്ളച്ചാട്ടവും കൂടി വരുന്നു. അടുത്ത ഒരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ സമയത്ത് ഹിൽ സ്റേഷനുകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മലയോര മേഖലകളിൽ ഉള്ള ആളുകൾ ജാഗ്രതയോടെ ഇരിക്കുക.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 600
@TechTravelEat
@TechTravelEat 4 жыл бұрын
ഈ യാത്ര കഴിഞ്ഞ ഞായറാഴ്ച പോയതാണ്, ഇപ്പോൾ മഴ കൂടി വരികയാണ്, ഉരുൾ പൊട്ടലും വെള്ളച്ചാട്ടവും കൂടി വരുന്നു. അടുത്ത ഒരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഈ സമയത്ത് ഹിൽ സ്റേഷനുകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മലയോര മേഖലകളിൽ ഉള്ള ആളുകൾ ജാഗ്രതയോടെ ഇരിക്കുക.
@rethishsurendran161
@rethishsurendran161 4 жыл бұрын
മൂന്നാർ ഉരുൾ പൊട്ടി സുജിത് ഭായ്😪😪😪😪😪😪😪
@m_ahendra_n
@m_ahendra_n 4 жыл бұрын
❤❤
@gokulpanicker4756
@gokulpanicker4756 4 жыл бұрын
Onnum venda..eppo valanjanganam vello kandal thanne chettan njetti pokum .. kzbin.info/www/bejne/mmS7c6WlhdyXjaM Valanjanganam eppolathe avasthaya....aarum angott pokaruth...please
@gokulpanicker4756
@gokulpanicker4756 4 жыл бұрын
Valanjanganam kandappo thanne manassilayi ith pazhaya video anenennnn
@gokulthejus542
@gokulthejus542 4 жыл бұрын
Yeah.... 5th comment
@dasappan5
@dasappan5 4 жыл бұрын
8 മാസം ആയിട്ട് ലീവ് കിട്ടാത്ത ഒരു പട്ടാളക്കാരനെ സ്വന്തം നാടും അവിടുത്തെ റോഡും എല്ലാം കാണിച്ചു തന്ന സുജിത് ഭായ്..... ഒത്തിരി നന്ദി
@ahadzia1
@ahadzia1 4 жыл бұрын
Ajaydas TS salute
@jerinprakash2172
@jerinprakash2172 4 жыл бұрын
ഒരു വർഷം ആയിട്ട് ഞാൻ അബുദാബിയിലാണ് എന്റെ നാട് മുണ്ടക്കയം ആണ് എന്റെ നാടും റോഡും എല്ലാം കാണിച്ചു തന്നതിന് നന്ദി ചേട്ടാ
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerrr trolll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@nazeeb1830
@nazeeb1830 4 жыл бұрын
Salute u dear
@akashb6202
@akashb6202 4 жыл бұрын
നാട്ടിലെ പച്ചപ്പ് കാണുമ്പോൾ തന്നെ ഒരു മനസിന് ഒരു കുളിരാണ്....അബുദാബിയിൽ നിന്നും ഒരു പ്രവാസി
@CallmeAfthab
@CallmeAfthab 4 жыл бұрын
46°C ചൂടിൽ നിന്ന് കൊണ്ട് ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ 😍 ഒരു ശരാശരി പാവം പ്രവാസി 😔.... എൻറെ പൊന്നോ ഒരു രക്ഷയും ഇല്ലാ 😍😍.... ഒരു ബൈക്ക് ട്രിപ്പ് പോയ സുഖം ... കട്ടൻ കാപ്പി , ജോൺസൻ മാഷ് , മഴ , കോടമഞ്ഞ്. ആഹാ അന്തസ്സ് 😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@godwinfrancis2
@godwinfrancis2 4 жыл бұрын
ഒന്നും പറയണ്ട ബ്രോ വല്ലാത്തൊരു സുഖം തരുന്ന കാഴ്ചകൾ
@basheermoideen9056
@basheermoideen9056 4 жыл бұрын
നാട്ടിൽ തണുപ് ആണങ്കിലും അത് അനുഭവിക്കാൻ ഉള്ള യോഗം നിലവിൽ ഇല്ല ബ്രോ. വീട്ടിനുള്ളിൽ ആണ് 😇
@CallmeAfthab
@CallmeAfthab 4 жыл бұрын
MESSI'S WORLD 😔
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerrr trolll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@ramshadrasha3455
@ramshadrasha3455 4 жыл бұрын
Satyam bro 😑
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ബൈക്ക് ride അതൊരു വേറെ ലെവൽ തന്നെയാ✌✌✌✌✌😎😎😎😎😎🔥💕💕👍👍
@shamisain9791
@shamisain9791 4 жыл бұрын
Lallus song was superb.☺️..apt to that climate...
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*Royal Enfield fans ondo* *Adi like* *Njn oru troll eraki pakshe views kurava elarum onn support cheyane* ♥️ ♥️ *kzbin.info/www/bejne/jmS9hp2MjtCFipY*
@kochus1990
@kochus1990 4 жыл бұрын
😍🥰
@shamisain9791
@shamisain9791 4 жыл бұрын
@@kochus1990 ഒരു പൂവിനെ was vry soothing effect...👍😊
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@happilyridiculous9797
@happilyridiculous9797 4 жыл бұрын
kzbin.info/www/bejne/h3K1qXyFrLSqaqM kuttikanam cinematic view
@renjithar3532
@renjithar3532 4 жыл бұрын
ഈ വഴി സ്ഥിരം പോകുന്ന ഞാൻ😳. ക്യാമറയിൽ കൂടി കാണുമ്പോൾ എന്തൊരു ഭംഗിയാ😍. കുമളിക്കാരൻ 🤩🥰
@kochus1990
@kochus1990 4 жыл бұрын
Soo happy for being a part of this lovely vlog❤❤🥰🥰😘😘 thaanku sujithetta... and my chweetest and my dearest friend Linkz❤❤❤
@ajmalkhan.b8
@ajmalkhan.b8 4 жыл бұрын
നല്ല കട്ട മഴയ്യത്തു ⛈️⛈️വീഡിയോ കാണാൻ... ആഹാ അന്തസ്👀🔥🔥
@RoshansWorld
@RoshansWorld 4 жыл бұрын
360° ൽ ഹിമാലയം വഴി കുട്ടിക്കാനം... സുജിത് ജി ❤️ U. സൂപ്പർ... മനസൊന്നു തണുത്തു....😇😍
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@binilbinil2499
@binilbinil2499 4 жыл бұрын
ലല്ലുന്റ പാട്ട് esttapattavar atraapaar ഉണ്ട്
@kochus1990
@kochus1990 4 жыл бұрын
😘😘😘😘😘🤩
@binilbinil2499
@binilbinil2499 4 жыл бұрын
@@kochus1990 🥰🥰
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@vineethpv9167
@vineethpv9167 4 жыл бұрын
കൂട്ടുകാരുമൊതുള്ള ബൈക്ക് സവാരി അത് ഒന്നൊന്നര ഫീൽ ആണ്.ഇന്നത്തെ എന്റെ ലൈക്ക് സകലകലാവല്ലഭൻന്മാരായ ലിങ്കുവിനും ലല്ലുവിനും ഇരിക്കട്ടെ..☺️👍👌
@kochus1990
@kochus1990 4 жыл бұрын
❤❤❤
@UVblogs
@UVblogs 4 жыл бұрын
8:00 Song powliiii🤞🖖🤙🤙🤘💯💞😍
@kochus1990
@kochus1990 4 жыл бұрын
🤩😘😘
@kochumold7932
@kochumold7932 3 жыл бұрын
👏👏👏👏
@khallumk4754
@khallumk4754 4 жыл бұрын
ഇത് പോലെ ബൈക്കിൽ യാത്ര ചെയ്തവര് ആരൊക്കെ ഉണ്ട് ഞാൻ ഉണ്ട് nanaja മഴ ചൂട് ചായ അന്തസ്സ്
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerrr trolll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@muhammadmuhsin3991
@muhammadmuhsin3991 4 жыл бұрын
Poliyanu
@Jisin2353
@Jisin2353 4 жыл бұрын
pine alla 🤙😘
@abhiak7773
@abhiak7773 4 жыл бұрын
Ethryo vattammm
@krayshellinc2015
@krayshellinc2015 4 жыл бұрын
2 days munne wayanad poyi pani pidich veetil irikkuvaa
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
സുജിത്ത് ഫാനായ ഞാൻ ഒരു ഉപ്പ ആയി ,സുജിത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ...
@TechTravelEat
@TechTravelEat 4 жыл бұрын
Congrats
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
@@TechTravelEat 🥰
@jomonjoseph9201
@jomonjoseph9201 4 жыл бұрын
Congratulations 🎉
@forsalekerala2298
@forsalekerala2298 4 жыл бұрын
Congratulations
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
Thanks to all 🥰
@anunihajmk9981
@anunihajmk9981 4 жыл бұрын
*_HIMALAYAN_* *_FULL_* *_POWER_* *_✨💞_*
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerrr trolll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@mohammedfaisal3104
@mohammedfaisal3104 4 жыл бұрын
ഞാൻ ഫൈസൽ മലപ്പുറം ആണ് വീട് ബൈക്കിൽ ലോങ്ങ് മൂന്നാറിൽ പോയിരുന്നു👍👍
@MohammedAshraf680
@MohammedAshraf680 4 жыл бұрын
പ്രകൃതി ദുരന്തത്തിൽ നിന്ന് രക്ഷ നേടാൻ പ്രാർത്ഥിക്കാം. നമ്മുടെ പരിസര പ്രദേശത്തെ ദുരിതം അനുഭവിക്കുന്നവരെ നമുക്ക് കൈകോർത്തു സഹായിക്കാം. അനാവശ്യ യാത്രകൾ ഒഴിവാക്കുക. സ്റ്റേ സേഫ്
@motivatormann3162
@motivatormann3162 4 жыл бұрын
Mallutravellerrr troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@azharismail5666
@azharismail5666 4 жыл бұрын
Sujith... നിങ്ങൾ off road പോയ ആ വഴി 2 km പോയാൽ ആണ് Ashley Bunglow (ഇയ്യോബിന്റെ പുസ്തകം ) ഷൂട്ട്‌ ചെയ്ത വീട്
@nibrastp1786
@nibrastp1786 4 жыл бұрын
Lingu എന്ന് കേട്ടപ്പോൾ Lingard നെ ഓർമ വന്നു.... Football ishtam🥰
@johnynijin
@johnynijin 4 жыл бұрын
മനസ്സിൽ കുളിരു വാരിയിട്ട അതിമനോഹര വ്ലോഗ്..കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന അതിസുന്ദരി ആയി കുട്ടിക്കാനം..മഴയും കോടമഞ്ഞും ചൂട് കട്ടന്കാപ്പിയും ജോൺസൻ മാഷിന്റെ സംഗീതവും ഉണ്ടെങ്കിൽ മലയാളിക്ക് വേറെന്തു ആഘോഷം..പൊളിയോ പൊളി സുജിത് ബ്രോ❤️❤️❤️
@shahabasvlogs4499
@shahabasvlogs4499 4 жыл бұрын
32 മിനിറ്റുള്ള ഈ എപ്പിസോഡ് അരമണിക്കൂർ മാത്രം എടുത്ത് വളരെ വേഗത്തിൽ കാണിച്ചു തന്ന എന്റെ സ്വന്തം idea sim ന് വേണ്ടി ലൈക്‌ അടിക്കാതെ പോവരുത് ഗയ്സ്
@shahabas5686
@shahabas5686 4 жыл бұрын
😁😁
@nidhinc6204
@nidhinc6204 4 жыл бұрын
144p yil aavum lle..
@mnz-znm5414
@mnz-znm5414 4 жыл бұрын
ഇന്നത്തെ like ലിങ്കു and ലല്ലു.... പിന്നെ സുജി &അഭി.... 😍😍🥰🥰🥰കുറെ കാലായി ഒരു bike ലോങ്ങ്‌ trip ഒക്കെ പോയിട്ട് എന്ന് തീരും ദൈവമേ ഈ കൊറോണ 😔😔😔😔എങ്കിലും ഇങ്ങളെ ഒക്കെ വീഡിയോ കണ്ട് യാത്ര ആസ്വദിക്കുന്നു 😍✌️✌️✌️✌️✌️✌️
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@kochus1990
@kochus1990 4 жыл бұрын
❤❤❤❤
@mnz-znm5414
@mnz-znm5414 4 жыл бұрын
@@kochus1990 🤝🤝❤️❤️❤️
@nivedt6189
@nivedt6189 4 жыл бұрын
അഭി പാട്ട് പാടുവൊ...ഇല്ല... ഡാൻസ് കളിക്കുവോ...ഇല്ല... എന്ന അങ്ങോട്ട് മാറി നിക്ക് 😆😆😆
@rahoof591
@rahoof591 4 жыл бұрын
😀😀
@rameezrahim5357
@rameezrahim5357 4 жыл бұрын
കൊടും ചൂടത് പ്രവസലോകത്തിരുന് കാണുന്നവർ ആരൊക്കെയുണ്ട്
@toyfunmedia2847
@toyfunmedia2847 4 жыл бұрын
Njnunddeeei
@VISHNUPRASADvichu
@VISHNUPRASADvichu 4 жыл бұрын
Me too
@shakeerkalliyath4290
@shakeerkalliyath4290 4 жыл бұрын
കൊടും ചൂടും കൊണ്ട് ഇ വീഡിയോ കാണുന്ന പ്രവാസികൾ ആരെക്കിലും ഉണ്ടോ
@mujeebnk6608
@mujeebnk6608 4 жыл бұрын
enjoy dubai climate
@GAFOOR.VK1
@GAFOOR.VK1 4 жыл бұрын
Yes abhudhabi
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@ronaldgasper3703
@ronaldgasper3703 4 жыл бұрын
Njannum Dubai und ..IPO roomil AC iyil irrunu kond aaanu e video kaanunth..alllathe kodum choodil allla....just a jokeeee man....middle East ok duranthamm aanu IPO bro.... Vella Europe or America ok pidikanam inny enghilum....Kerala...itz best
@VISHNUPRASADvichu
@VISHNUPRASADvichu 4 жыл бұрын
Dubail irunu kanunu
@alishahil2634
@alishahil2634 4 жыл бұрын
ബൈക്കിൽ പോകുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ട് സുജിത്തേട്ട അത് പറഞ്ഞറിയിക്കാൻ കഴിയില്ല 💯💯
@muhammedwasim50
@muhammedwasim50 4 жыл бұрын
This is still a dream for many✌🏻
@antoanto1130
@antoanto1130 4 жыл бұрын
ഈ ചാനലിലെ ഏറ്റവും മനോഹരമായ വീഡിയോകളിൽ ഒന്ന്. സൂപ്പർ.. കിടു
@muhammedsajas9511
@muhammedsajas9511 4 жыл бұрын
സുചിതട്ടെൻ ഇപ്പം ഫുള്ള് വെറൈറ്റി വീഡിയോ ആണല്ലോ ചെയ്യന്നത് 😍 മീൻചന്ന് ബസിൽ ഇന്ന് ബൈകീൽ നാളെ ലോറിയിൽ ആയിരിക്കുമോ 😆
@sreekala8960
@sreekala8960 4 жыл бұрын
പോയ പോക്കിന് തിരിച്ചു പോന്നേക്ക്........ എന്ത് കഷ്ടമാണ് ഈ സംഭവിക്കുന്നത്... 😔😔😔😔🙏 കോവിഡ് നൊപ്പം പ്രളയവും.........
@vichu9673
@vichu9673 4 жыл бұрын
😭😓
@sreekala8960
@sreekala8960 4 жыл бұрын
@Shamil Zyco താനൊക്കെ എന്ത് മനുഷ്യൻ ആണെടോ??????
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@maheshkr1300
@maheshkr1300 4 жыл бұрын
സ്വന്തമായി വെള്ളച്ചാട്ടമുള്ള ചേട്ടൻ 😆😆😆
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സുജിത്തേട്ട പൊളിച്ചു😍💪✌💖👌💕👍 ഒരു കിടിലൻ ബൈക്ക് വാങ്ങു ചേട്ടാ🎊🎉🎉❤👏
@khallumk4754
@khallumk4754 4 жыл бұрын
ഇത് കാണുന്ന എത്ര കണ്ണൂർ കാരുണ്ടോ ഇവിടെ ഒന്നറിയനാൻ
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerrr trolll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@renjitharun7785
@renjitharun7785 4 жыл бұрын
സ്വന്തമായി വെള്ളച്ചാട്ടം ഉള്ള ചേട്ടൻ ആണ് മരണ മാസ്😍
@shaheerkp3062
@shaheerkp3062 4 жыл бұрын
പച്ചപ്പ് 🏞️ കോട ☃️ മഴ 🌧️ കട്ടൻകാപ്പി ☕ ആഹാ അന്തസ്സ് 🥰🥰
@praveenmashvlog
@praveenmashvlog 4 жыл бұрын
സുജിത്തിൻ്റെ വീഡിയോകൾ 60% വരെ അല്ലെങ്കിൽ 70% വരെ കാണാറുണ്ട് സാധാരണ നിലയിൽ ഇത് 100 % കണ്ടു. എനിക്ക് ബൈക്ക് ഓടിക്കാനറിയില്ല. സുജിത്തും എന്നും കാറിലാണ് ' ഇതാകട്ടെ പിള്ളേരുടെ കൂടെ ബൈക്ക് റൈഡും എന്നാൽ കണ്ട് കളയാം ന്ന് ഞാനും' അര ലക്ഷം അംഗങ്ങൾ മാത്രമുള്ള മലയാളത്തിലെ സോഷ്യൽ മീഡിയ യാത്രാ ഗ്രൂപ്പായ ട്രാവൽ ഗുരുവിൻ്റെ ഒരു അഡ്മിൻ എന്ന നിലയിൽ പറയട്ടെ പുതിയ പരീക്ഷണം ഗംഭീരം Bgm കിടു. ഒരു പക്ഷെ ഇതിലും പിടയ്ക്കണ വീഡിയോ ഞാൻ ചെയ്ത് കാണും എന്ത് കാര്യം' ഞാൻ സുജിത്ത് അല്ലല്ലോ ആ വീഡിയോ ആര് കാണാൻ
@ArjunT712
@ArjunT712 4 жыл бұрын
Kidilan videos brother. Pls support this guy dudes
@bigbassrider
@bigbassrider 4 жыл бұрын
ഒന്നര വർഷം മുന്നേ ഇത്പോലെ മഴയത്ത് ജാക്കറ്റ് പോലുമില്ലാതെ ഊട്ടി പോയതാ ഹു തണുത്തു ഉറഞ്ഞു പോയി 😐😐
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerrr trolll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@joshyjoseph5765
@joshyjoseph5765 4 жыл бұрын
Jafer ano
@sreejithdinesh5658
@sreejithdinesh5658 4 жыл бұрын
MPL kalich kittiya cash kondano bro?😝
@libuvarghese86
@libuvarghese86 4 жыл бұрын
Hey Linku. How are you. Kindly make one video showing Linku and his family.
@shebeerzain6123
@shebeerzain6123 4 жыл бұрын
സുജിത്തേട്ടാ.. കിടുക്കാച്ചി vedeo😍💖 കുറേ നാളുകൾക്കു ശേഷം നല്ലൊരു travel vedeo കണ്ട ഫീൽ👌👌🖤💞
@geethaprasadprasad8505
@geethaprasadprasad8505 4 жыл бұрын
Adipoli video aayirun.. kanda ellarkum sujith chtayik and teamsn kitiya same feel aan kitiyath.. realy superb.. Oru rekshayillatha sthalam aan.. nammd nearest placel ithra nalla place nde enn ippla arinj😀😀❤️❤️ .enthayalum thanks sujith bro ithra nallla videos idunnathin... Paat padiya lallu chtan like...
@thenga3533
@thenga3533 4 жыл бұрын
Himalayan എന്ന് കേട്ടപ്പോൾ എത്തിയതാണ് 😍😍😍
@binshavlog
@binshavlog 4 жыл бұрын
ലല്ലു നാണ് ഇന്നത്തെ like
@kochus1990
@kochus1990 4 жыл бұрын
😘🤩🤩😍
@binshavlog
@binshavlog 4 жыл бұрын
@@kochus1990 ലല്ലു പോളിയാണ്, ജാക്കറ്റ് എടുക്കാമായിരുന്നു ല്ലേ
@sreedevsd8709
@sreedevsd8709 4 жыл бұрын
sherikum ahh cold vibe viewersinu kitti iniyum ithu pole ulla videosinu katta waiting sujith bro ningal poli ahnu
@music4yourmood49
@music4yourmood49 4 жыл бұрын
വളഞ്ഞങ്ങാനം വെള്ള ചാട്ടം *മല മുകളിൽ നിന്ന് വരുന്ന വെള്ളം അല്ലെ complete. മിനറൽസ് ആണ് ദ്യരമായിട്ടു കുടിച്ചോ ::ചാർളി........
@alwinbiju8630
@alwinbiju8630 4 жыл бұрын
വെറുതെ ഇരിക്കുന്നവർക് like അടിക്കാം... 😁😁😁
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*Royal Enfield fans ondo* *Adi like* *Njn oru troll eraki pakshe views kurava elarum onn support cheyane* ♥️ ♥️ *kzbin.info/www/bejne/jmS9hp2MjtCFipY*
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@happilyridiculous9797
@happilyridiculous9797 4 жыл бұрын
kzbin.info/www/bejne/h3K1qXyFrLSqaqM kuttikanam cinematic view
@thinktakclass
@thinktakclass 4 жыл бұрын
😅
@mohammedsaheed1163
@mohammedsaheed1163 4 жыл бұрын
വെറുതെ കെടുക്കുക ആണ്
@ansabansab1073
@ansabansab1073 4 жыл бұрын
Himalayan fans adi like👍🏻
@kolethuranny
@kolethuranny 4 жыл бұрын
അടിപൊളി റൈഡ്. ഓടി പഴകിയ ദൂരം ആണെങ്കിലും, എത്ര കണ്ടാലും മതിവരില്ല. Thanks.
@girishkonny1
@girishkonny1 4 жыл бұрын
പൊളിച്ചു... എന്താ ഫീലിംഗ്... ശരിക്കും കൂടെ യാത്ര ചെയ്ത പോലെ 😍
@tahirpt8079
@tahirpt8079 4 жыл бұрын
സുജിത്തേട്ടാ ഒരു ഹിമാലയ എടുക്ക്. കൊർച് വ്ലോഗ് അതില് ചെയ്യൂ... അടിപൊളി ആകും
@adiln4558
@adiln4558 4 жыл бұрын
പുതിയ BGM ഇഷ്ട്ടപ്പെട്ടവർ like
@_MHAK
@_MHAK 4 жыл бұрын
OOYY - LAGOM
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll videooo kzbin.info/www/bejne/mWGlnJ-hjcuthbs
@peerukhannuisudeenisudeen1073
@peerukhannuisudeenisudeen1073 4 жыл бұрын
മനോഹരമായ വീഡിയോ. വർഷങ്ങൾക്കു മുമ്പ് ഞാനും കുടുംബവും ഇത് വഴി യാത്ര ചെയ്തത് ഓർമ വന്നു.
@rihasrasheed1923
@rihasrasheed1923 4 жыл бұрын
Pwli view,pwli ryde,nice feel of song.Harees ikka parayunnadh polei onnum parayanilla pwli.
@wicky908
@wicky908 4 жыл бұрын
സുജിത്തേട്ട ഒരു സൂപ്പർബൈക്ക് വാങ്ങിക്
@arshadbasheer341
@arshadbasheer341 4 жыл бұрын
കുവൈത്തിലെ 51ഡിഗ്രി ചൂടിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 😥
@VISHNUPRASADvichu
@VISHNUPRASADvichu 4 жыл бұрын
Dubail irunu kannunu... Nattile aa pachappum mazhayum😍
@ShelbyKannur
@ShelbyKannur 4 жыл бұрын
kzbin.info/www/bejne/m6PalGCkqph6pJY Vedio kanane bro
@ramiramees1445
@ramiramees1445 4 жыл бұрын
ഇങ്ങനെത്തെ വീഡിയോയാണ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് സുജിത്തേട്ടാ.💥💥. ലല്ലു ബ്രോന്റെ പാട്ട് കിടു❤❤
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
Innate vlog adipoly orupad eshatamayi..... ❤️Namakum kude yatra cheyta oru feel...... ❤️💕
@sanoopswaminathan3071
@sanoopswaminathan3071 4 жыл бұрын
അങ്ങ് ഖത്തറിൽ നിന്നും മനസിൽ ഒരു കുളിർ മഴ ഈ വീഡിയോ കണ്ടപ്പോ, സുജിത് ഏട്ടാ ♥️
@VISHNUPRASADvichu
@VISHNUPRASADvichu 4 жыл бұрын
Dubail irunu kannunu
@ShelbyKannur
@ShelbyKannur 4 жыл бұрын
kzbin.info/www/bejne/m6PalGCkqph6pJY Bro vedio kanane
@muhammedriyasmuhammedriyas9708
@muhammedriyasmuhammedriyas9708 4 жыл бұрын
PULSAR 200RS fans ഇല്ലേ ഇവിടെ😍😍😍😍😍🏍🏍🏍
@viveks9217
@viveks9217 4 жыл бұрын
Valare vathyasthamayoru vlog.super sujithetta.sujithettan bikeil yathra cheyyunnath njan adyamayitta kanunnath.😊😘😍
@anoopkumarpk4599
@anoopkumarpk4599 4 жыл бұрын
Sujithetta ingalu super aanu..thanks for the video ..kidu feel..🥰😘
@soorajr9561
@soorajr9561 4 жыл бұрын
Missing those roads😭...
@lashinnadodie6220
@lashinnadodie6220 4 жыл бұрын
സുജിത്ത് ഏട്ടാ ഒരു ഹിമാലയൻ വാങ്ങിക്കൂടെ😀...
@DelightBroRenjuGeorge
@DelightBroRenjuGeorge 4 жыл бұрын
Lallu and Linkuz our chunkz with Big Man Sujith Bro...So happy to see u all...
@adventurefoodtraveler
@adventurefoodtraveler 4 жыл бұрын
Thank you Sujith bhai for this amazing route, mumb Trivandrum to Kumily jnan sthiram yathra cheydhirunnu, orupaad santhosham ee vazhiyokke kandappo
@ksa7010
@ksa7010 4 жыл бұрын
സുജിത്ത് ഭക്തൻ ബൈക്കിൽ ഇരുന്ന് ഒരുപാട് നാളുകൾക്കു ശേഷമാണ് ഇങ്ങനെയൊരു യാത്ര കാണുന്നത്
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
4:16 kollam 😍😍👌 7:57 Lallu paatu polichu ❤❤😍😘
@kochus1990
@kochus1990 4 жыл бұрын
❤❤❤ thaaanku
@asifkhana.5636
@asifkhana.5636 4 жыл бұрын
I loved this video so much.Wonderful video Thanks sujith etta for this wonderful video Lots of love
@sajithomas9514
@sajithomas9514 4 жыл бұрын
Enjoyed the vlog. Tnx for introducing your young artist friends Linku & Lallu. Both are talented. ALL THE VERY BEST. Lallu, blessed voice.
@kochus1990
@kochus1990 4 жыл бұрын
Thaanku 😍😘🤩🤩
@unknown401x
@unknown401x 4 жыл бұрын
RS കാണാൻ ഒരു rekshem ella🔥🔥.. കുട്ടിക്കാനം 🥰
@kochus1990
@kochus1990 4 жыл бұрын
😍🤩🤩❤❤
@unknown401x
@unknown401x 4 жыл бұрын
@@kochus1990 song was also super✌️✌️✌️🎼🎼
@jithintp8909
@jithintp8909 4 жыл бұрын
ഇവിടെ മൊത്തം HIMALAYAN ഫാൻസ്‌ ആണല്ലോ. RS200 ഫാൻസ്‌ ഇല്ലേ ഇവിടെ......❤️
@gokul4358
@gokul4358 4 жыл бұрын
💯💞
@kochus1990
@kochus1990 4 жыл бұрын
🤩😘😘😘
@jithintp8909
@jithintp8909 4 жыл бұрын
@@kochus1990 ലല്ലു ധൃതപുളകിതൻ song പൊളിച്ചു🥰😅✌️✌️
@motivatormann3162
@motivatormann3162 4 жыл бұрын
കാക്ക ഒരുപാട് കാണും Lion അങ്ങനെ alla 200cc topend king
@motivatormann3162
@motivatormann3162 4 жыл бұрын
Mallu travellerr trolll kzbin.info/www/bejne/mWGlnJ-hjcuthbs
@gulfcon
@gulfcon 4 жыл бұрын
ബൈക്ക് വ്‌ളോഗും പൊളിച്ചു ....ലിങ്കു &ലല്ലു എപ്പിസോഡുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@ansar.uniquekitchens5803
@ansar.uniquekitchens5803 4 жыл бұрын
സ്വന്തമായ് വെള്ളച്ചാട്ടമുള്ള ചേട്ടൻ ആ കമൻ്റ്റ് ഇഷ്ടപ്പെട്ടു. ഇതു പോലുള്ള കാഴ്ചകളാണ് എനിക്കിഷ്ടം.
@mohammadshafeeqap7569
@mohammadshafeeqap7569 4 жыл бұрын
മരുഭൂമിയിൽ ഇരുന്നു നാട്ടിലെ പച്ചപ്പ് കാണുമ്പോൾ കണ്ണിനൊരു കുളിർമ💓💓
@basheervalappil334
@basheervalappil334 4 жыл бұрын
We are proud before now not because they are avoiding pravasis
@abhivijay1541
@abhivijay1541 4 жыл бұрын
Lallu ചേട്ടന്റെ voice super ❤️❤️❤️❤️
@kochus1990
@kochus1990 4 жыл бұрын
🤩🤩😍😘
@Anandhaonlinemalayalam
@Anandhaonlinemalayalam 4 жыл бұрын
ഇത് കാണുമ്പോൾ പൊന്മുടി യാത്ര ആണ് മിസ്സ് ചെയ്യുന്നത്😍😥
@sreejithnair2135
@sreejithnair2135 4 жыл бұрын
The way you implement your channel is very good....keep going .....
@athiraathi4424
@athiraathi4424 4 жыл бұрын
*എന്റമ്മോ..കൂടെയുള്ള പിരാന്തുകളിൽ ഏറ്റവും കൂടുതൽ chaayvullath യാത്രകളോടാണ്..അതിൽപ്രിയം ഇരുചക്രങ്ങളോടും(RE) അല്ലെങ്കിൽ കാൽനടയോടും.ഒപ്പമുള്ള മഴയോടും..എടുത്തുവെയ്ക്കുന്ന ഓരോചുവടിലും ഓരോ മണൽതരിക്കും കാറ്റിനും പൂവിനും ilakallkum ഓരോ kathayundavum ..wecansmellit..feel it..* 😊😊😊 *ഈ എപ്പിസോഡ് nte evergrn favrt ആയിരിക്കും സുജിതച്ചേട്ടാ* 😊😊
@crazyvlogs3992
@crazyvlogs3992 4 жыл бұрын
ഒരു ബൈക്ക് അങ്ങ് വാങ്ങു സുജിത്തേട്ടാ 😉
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
*Royal Enfield fans ondo* *Adi like* *Njn oru troll eraki pakshe views kurava elarum onn support cheyane* ♥️ ♥️ *kzbin.info/www/bejne/jmS9hp2MjtCFipY*
@crazyvlogs3992
@crazyvlogs3992 4 жыл бұрын
@@RoCkAnDMaSh bro ente BREAKERS TECH enna youtube support cheyyamenkill ok
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
@@crazyvlogs3992 ayin enna
@RoCkAnDMaSh
@RoCkAnDMaSh 4 жыл бұрын
@@crazyvlogs3992 channel link
@crazyvlogs3992
@crazyvlogs3992 4 жыл бұрын
@@RoCkAnDMaSh bro breakers tech enn search cheythal mathi
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
അടിപൊളി ഒരു ride കുറെ നാളുകൾക്കു ശേഷം വളരെ interesting ആയ ഒരു road trip. കോടമഞ്ഞും മഴയും പ്രകൃതി സൗന്ദര്യം നിറഞ്ഞ വഴികളിലൂടെ . വെള്ളപ്പൊക്കത്തിന്റെ ഒരു ഭയം മനസ്സിനെ അലട്ടുന്നുണ്ടങ്കിലും എല്ലാം മറന്നു യാത്രയിൽ ലയിച്ചിരുന്നു പോയി . Thanks.
@shk4779
@shk4779 4 жыл бұрын
That is Punalur Muvattupuzha highway. Muvattupuzha, Thodupuzha, Pala, Ponkunnam reaches are already over.
@shaffyem8946
@shaffyem8946 4 жыл бұрын
Himalayan lovers indo❣️❣️..
@arunaji3265
@arunaji3265 4 жыл бұрын
Vlog കാണുമ്പോൾ തന്നെ തണുക്കുന്നു 😇
@nikhilkthomasachu4705
@nikhilkthomasachu4705 4 жыл бұрын
E lockdown kalathu nalla oru trip kanicha suijith chetanu oru big thanks
@motospark7382
@motospark7382 4 жыл бұрын
ഷാജി ഏട്ടന്റെ കട കിടിലൻ വൈബ് ആണല്ലോ സൈഡിൽ വെള്ളച്ചാട്ടം പൊളിച്ചു
@islhighlighttv3106
@islhighlighttv3106 4 жыл бұрын
Ayooooooooooooo ynte vedinte munnilode yan chetta poyattt, 😱😱😱😱😱😱😱😱😱😱😱😱😱😱 sho kanan pattiyillalooooooo
@arunmankada4072
@arunmankada4072 4 жыл бұрын
സുജിത് ബ്രോ.. ലല്ലു നല്ലവണ്ണം പാടി 👌👌
@kochus1990
@kochus1990 4 жыл бұрын
🤩😍😍
@praveentu3517
@praveentu3517 4 жыл бұрын
ബൈക്ക് റൈഡ് വീഡിയോസ്‌ എന്നും ഒരു വികാരം ആണ്... പ്വോളിച്ചു...
@abhijithvlogs3903
@abhijithvlogs3903 4 жыл бұрын
Sujithetta ride cheyyumbol helmettil vechal mathi athavumbo pullikk iai kizhaykkilla 360 akumbo nalla adipoli ayitt visuls edukkam kidu aayirikkum qny way kidu video nyz vibe👏👏👍❤️👍❤️
@muhammedramees1036
@muhammedramees1036 4 жыл бұрын
Ejjathi paaat💯👌
@kochus1990
@kochus1990 4 жыл бұрын
❤❤❤
@rahulnair7035
@rahulnair7035 4 жыл бұрын
Hey Lallu, how are you brother. I am not sure if you remember me, I was your junior from school, MTSS, kozhencherry. Good to know that you still sing, felt good to see you.
@kochus1990
@kochus1990 4 жыл бұрын
M fine...❤❤❤ thanks a ton
@sarinbhaskaran3447
@sarinbhaskaran3447 4 жыл бұрын
@@kochus1990 poli song. Adipoli
@dhaneshkdply1741
@dhaneshkdply1741 4 жыл бұрын
അഭിയുടെ Tഷർട്ട് കിടു.... എന്ന് എനിക്ക് അഭിപ്രായമില്ല... വിശാലഹൃദയനായ ആശാൻ എന്നോട് ക്ഷമിക്കണം .....
@vertexmedia19
@vertexmedia19 3 жыл бұрын
ലല്ലു ബ്രോ കിടു പാട്ട്✌🏻✌🏻
@hanochkurian5933
@hanochkurian5933 4 жыл бұрын
360 degree camera polichu. 4:25👌🏻✨
@govindvaraha833
@govindvaraha833 4 жыл бұрын
My fav route..... kambam, theni kumili, peerimedu ,mudakayam, kuttikanam,erumeli, pandalam, kottarakara, thiruvananthapuram ..... ഈ വഴിയിൽ യാത്ര ചെയ്തതിന് ഒരു കണക്കുമില്ല wowww waitting for a ride ഇങ്ങനെ കൊതിപ്പിക്കല്ലേ സുജിത്ത് ഏട്ടാ ഞങ്ങൾ വീട്ടിൽ ലോക്ക് ആണ്
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
13:00 Swanthamayittu vellachattam ulla chettanaa 😀😀😀😁
@bensethankachan4276
@bensethankachan4276 4 жыл бұрын
Abhijithnod Anweshanam parayane😊😍😍😍😍😍😍😍😍
@Avanthikajanaki
@Avanthikajanaki 4 жыл бұрын
ചേട്ടനും അനുജനും ഒരുമിച്ചു പോകുന്ന എല്ലാ വിഡിയോകളും സൂപ്പർ ആണ്, അതുപോലെ തന്നെ അതിമനോഹരമായ ഒരു സ്ഥലമാണ് പീരുമേട്, ലല്ലു ചേട്ടൻ പാടിയ പാട്ട് അടിപൊളി, ചേട്ടാ ഇനിയുള്ള വീഡിയോ എല്ലാം 360 വ്യൂയിൽ എടുത്താൽ മതി, കാഴ്ചകൾ അതിമനോഹരം.
@kochus1990
@kochus1990 4 жыл бұрын
❤❤❤
@iqbalmzh7387
@iqbalmzh7387 4 жыл бұрын
Notification varumbol kaanathirikkan thonunnilla....sujith bro vlog adipoli aayitund...mothathil oru feel
@praveenmashvlog
@praveenmashvlog 4 жыл бұрын
5.14 ന് സുജിത്ത് ഓടിക്കുന്ന സമയത്ത് സെൽഫി മോഡിൽ ക്യാമറ വെച്ച ആ ഒറ്റ പൊസിഷൻ മതി ..'' അടി പൊളി മച്ചാനെ
@NO-eu8ie
@NO-eu8ie 4 жыл бұрын
Innathe like swanthamayitt vellachattamulla cheetanirikate 😂😂
@ganeskmr
@ganeskmr 4 жыл бұрын
every video specially while traveling front face road trip is good and even u r BGM is sync to the video. do some SABARI MALA road trip anno. thanks from Coimbatore.🙏🙏🙏💙💙💙
@lijojoseph5109
@lijojoseph5109 4 жыл бұрын
Super sujith bai. Adipoli ayirunnu.
Mother’s Day Special - Taking my Parents for a Forest Drive, Gavi Trip with Family 🚘
32:41
Tech Travel Eat by Sujith Bhakthan
Рет қаралды 513 М.
EP 114 Kolkata to Siliguri | 550 Kms in 13 Hours Hectic Non Stop Drive
36:11
Tech Travel Eat by Sujith Bhakthan
Рет қаралды 410 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
SOLO RIDE FROM KERALA TO BANGALORE - Himalayan BS6
26:38
SpilTrez
Рет қаралды 146 М.
1996 ൽ ലഡാക്കിലേക്ക് RX 100 ൽ ഒരു യാത്ര
34:44
Tech Travel Eat by Sujith Bhakthan
Рет қаралды 90 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН