EP #35 Visiting The Most Beautiful Village of China - Lijiang ചൈനയിലെ ഗ്രാമങ്ങൾ നമ്മളെ ഞെട്ടിക്കും

  Рет қаралды 444,400

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 842
@TechTravelEat
@TechTravelEat 6 ай бұрын
ചൈനയിലെ ഗ്രാമങ്ങളിലേക്കായിരുന്നു ഇത്തവണത്തെ എന്റെ യാത്ര. മുൻപ് പലതവണ ചൈനയിൽ വന്നിട്ടുണ്ടെങ്കിലും അവിടത്തെ മനോഹരമായ ഗ്രാമങ്ങൾ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഗ്രാമത്തിലെ മനോഹരമായ കൃഷിത്തോട്ടങ്ങളും സാധാരണക്കാരായ ഗ്രാമീണരും മീൻപിടുത്തവും അവിടത്തെ ലോക്കൽ ചന്തയുമൊക്കെയായി ഇതുവരെ വന്നതിൽ നിന്നും വ്യത്യസ്തമായ ഒരു നാടൻ ചൈനീസ് വീഡിയോ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️
@elf_24
@elf_24 6 ай бұрын
@sanjusivaji
@sanjusivaji 6 ай бұрын
All videos are wonderful Thank you Sujith bro🎉
@MadeenaworldMadeenaworld
@MadeenaworldMadeenaworld 6 ай бұрын
I really liked the time spent with the child in the garden😘🙋🫂🤍🧡
@MadeenaworldMadeenaworld
@MadeenaworldMadeenaworld 6 ай бұрын
Baggi nadakkunna oru shailey nyanikk istamai adchi policchu bro❤
@ramachandrant2275
@ramachandrant2275 6 ай бұрын
Very nice.....👍🙋👌♥️
@nayanankm1596
@nayanankm1596 2 ай бұрын
ഇത്രയും ജനസംഖ്യയുള്ള രാജ്യമായിട്ട് പോലും ഏറ്റവും വൃത്തിയും,സുരക്ഷിതത്വവും ഉള്ള രാജ്യമാണ് ചൈന....കുറ്റംപറയുന്നവർ പറയട്ടെ...പക്ഷെ ലോകത്തെ ഏറ്റവും പുരോഗമിച്ച രാജ്യമാണ് ചൈന...എല്ലാ രംഗത്തും...❤
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn Ай бұрын
എവിടെയുയും നല്ല സുരക്ഷിതത്വം ഉണ്ട് ഹിന്ദുക്കൾക്ക് ആണെന്ന് മാത്രം
@sarithasaritha4502
@sarithasaritha4502 6 ай бұрын
മിയയെ കണ്ടാൽ.. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ. സൗബിന്റ നായികയെ പോലുണ്ട് 👍
@KiranMohanan-t3m
@KiranMohanan-t3m 6 ай бұрын
അതെ
@yathindrak1295
@yathindrak1295 5 ай бұрын
എന്തൊരു ശുദ്ധവായു !!! യഥാർത്ഥ ചൈനയെയും അതിൻ്റെ ഗ്രാമങ്ങളെയും കാണിച്ചുതന്നതിന് നന്ദി!!! നമ്മുടെ മാമാ മാധ്യമങ്ങളെപ്പോലെ പച്ചക്കള്ളം പറയുന്ന പാശ്ചാത്യ മാധ്യമങ്ങൾ ചൈനയെക്കുറിച്ച് 24 മണിക്കൂറും നുണകൾ പ്രചരിപ്പിക്കുന്നു !!!
@geethakumari8610
@geethakumari8610 5 ай бұрын
👍👍
@NCJOHN-tw6sj
@NCJOHN-tw6sj 5 ай бұрын
അതിശയിപ്പിക്കുന്ന ചൈനീസ് ഗ്രാമങ്ങൾ. ഇതു കണ്ടപ്പോൾ ഇൻഡ്യയിപ്പോഴും ഇരുണ്ട ഭൂഖണ്ഡത്തിലാണെന്ന് തോന്നിപോകും. മനോഹരമായ വീഡിയോ കവറേജും വിവരണവും. Hats off to you 👍
@RK-oh3fl
@RK-oh3fl 3 ай бұрын
അത് നേടിയെടുത്ത രാജ്യങ്ങൾ, വർഷങ്ങൾക്ക് മുൻപേ തങ്ങളുടെ രാജ്യത്തെ മുന്നിരയിലെത്തിക്കാൻ വർഷങ്ങൾ മുൻപേ പ്ലാൻ ചെയ്ത് ഭരിച്ചതിനാലാണ്. ഇന്ത്യയിൽ മുൻപ് ഭരിച്ചവർക്ക് മതവും ജാതിയും തിരിച്ചു തമ്മിലടിപ്പിക്കാൻ,വിദേശത്തുനിന്നും വാങ്ങി കമ്മിഷൻ അടിക്കാൻ മാത്രമേ ദീർഘവീക്ഷണം ഉണ്ടായിരുന്നുള്ളു.make in India എന്ന ആശയം 2014യിലാണ് തുടങ്ങിയത് തന്നെ
@Surayyaskitchen
@Surayyaskitchen 6 ай бұрын
അവിടുത്തെ prethekatha ഞാൻ മനസ്സിലാക്കിയത് ഒരു കടയിലും ഒരാള് പോലും മൊബൈലും നോക്കി ഇരിക്കുന്നില്ല.. എല്ലാരും ജോലി എൻജോയ് ചെയ്യുന്നു.. maximum customersine ആകർഷിപ്പിക്കുന്നു അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്🎉
@suprakashp.a8702
@suprakashp.a8702 6 ай бұрын
City യെകാളും village നല്ല ഭംഗിയുണ്ട് , അവിടുത്തെ വൃത്തി എടുത്തുപറയേണ്ട ഒരു കാര്യമാണ് 🎉❤
@ameen6915
@ameen6915 6 ай бұрын
ചൈന കണ്ടു മതിയാവുന്നില്ല.പെട്ടന്ന് തീർക്കല്ലേ സുജിത് ഏട്ടാ ❤
@Kjsl777
@Kjsl777 6 ай бұрын
Dainxi xiaoge എന്ന ഒരു ചൈനീസ് യൂടൂബറിന്റെ നാടാണ് യുന്നാൻ❤ ഒരു പാട് സന്തോഷം ഞാൻ ഇഷ്ടപ്പെടുന്ന ചൈനയെ ഇങ്ങനെ detailed ആയിട്ട് കാണാൻ സാധിക്കുന്നതിൽ Thank you സുജിത്ത് ഏട്ടാ .❤
@Gilbyjoseph
@Gilbyjoseph 6 ай бұрын
Yes its her place hope you sujith will visit her 🥰🥰🥰
@shabeeralwaye
@shabeeralwaye 6 ай бұрын
Please try to visit her
@sabeeriism
@sabeeriism 6 ай бұрын
വില്ലേജ് ടൂറിസം ശെരിക്കും ഒരുപാട് ആളുകൾ ഇഷ്ടപെടുന്ന ഒന്ന് ആണ്. Espcly foriegners.❤ ചൈന അതിൽ മുന്നിൽ നില്കുന്നു ഇതൊക്കെ കണ്ടപ്പോ 😌
@prabha1959
@prabha1959 6 ай бұрын
Tv യിൽ കാണാൻ അടിപൊളി. സൂപ്പർ ഗ്രാമീണ കാഴ്ചകൾ അറിയാതെ ചൈന എന്ന നാട് നമ്മളെ ആകർഷിക്കുന്നുണ്ട്.
@shanilkumar
@shanilkumar 6 ай бұрын
ഇന്നലെ മിസ്സ്‌ ചെയ്തു ശരിക്കും 🥹🥰
@muhammedsinanik9678
@muhammedsinanik9678 6 ай бұрын
💯❤️
@amrutharajeev5883
@amrutharajeev5883 6 ай бұрын
Me too
@malikdinar3766
@malikdinar3766 6 ай бұрын
Me too
@priyajoppu2940
@priyajoppu2940 6 ай бұрын
Me too
@unaisunais9943
@unaisunais9943 6 ай бұрын
Me too
@jithuvj417
@jithuvj417 6 ай бұрын
ചൈന ശരിക്കും അത്ഭുതപ്പെടുത്തുന്നു നമ്മളെ .......യാത്രയ്ക്ക്എല്ലാവിധ ആശംസകളുംപിന്തുണയും❤❤
@fliqgaming007
@fliqgaming007 6 ай бұрын
Beautiful Village Places 😍 ചൈന കാഴ്ചകൾ അടിപൊളി ❤️
@athulyasethu
@athulyasethu 6 ай бұрын
എല്ലാ വീഡിയോയിലും ഒരു fooding video ഉൾപെടുത്തണേ.. അതിന് ആരേലും പ്രേത്യേകം ഫാൻസ്‌ ഉണ്ടോ??? എന്നെ പോലെ 😂
@aryamadhu-gp7rb
@aryamadhu-gp7rb 6 ай бұрын
ഞാനും 😂
@josephseby7274
@josephseby7274 5 ай бұрын
yessss
@bindhugopalan559
@bindhugopalan559 6 ай бұрын
Hy .. ഇത് ഫുഡ് വ്ലോഗർ Dianxi xiaoge യുടെ ഗ്രാമം അവരുടെ എല്ലാ വ്ലോഗി ലും ഈ സ്ഥലം കാണിക്കും വളരെ മനോഹരം ആണ്.
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️
@naijunazar3093
@naijunazar3093 6 ай бұрын
Hi സുജിത്, കണ്ടതും കേട്ടതും ഒന്നുമല്ല ചൈന എന്ന് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഈ യാത്രകളെ ഏറ്റവും കൂടുതൽ സുന്ദരമാക്കുന്നത് നിങ്ങളുടെ സൗഹൃദങ്ങളാണ്. ഇതുപോലുള്ള ഒരു ട്രിപ്പ് എന്റെയും ഒരു വലിയ ആഗ്രഹമാണ്
@TechTravelEat
@TechTravelEat 6 ай бұрын
❤️
@faisal.5
@faisal.5 6 ай бұрын
ന്റെ പൊന്നോ... ഒന്നും പറയാനില്ല, ചൈന പൊളി ❤
@muralidharan7399
@muralidharan7399 6 ай бұрын
നമ്മുടെ ആലപ്പുഴ ഠൗൺ തന്നെ ഇത്തരത്തിൽ മാറ്റിയെടുക്കാം ..... ആ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് അഞ്ചും ആറും ആൾക്കാർക്ക് യാത്രാ ചെയ്യാവുന്ന തരത്തിലുള്ള ചെറു ബോട്ടുകളും തോടിൻ്റെ വശങ്ങൾ പൂക്കൾ നിറഞ്ഞതും പച്ചപ്പായ ഭംഗി നിലനിർത്തി സുവനീർ ഷോപ്പുകളും എല്ലാം ക്രിയാത്മകമായി ചെയ്യാൻ സാധിക്കും...... പക്ഷേ പ്രധാന പ്രശ്‌നം ഇവിടുത്തെ രാക്ഷ്ട്രീയമാണ് 🎉.... എന്നെങ്കിലും നമ്മുടെ രാജ്യവും ഈ നിലവാരം കൈവരിക്കുമെന്ന് സ്വപ്നം കാണാം😢
@lugh_007
@lugh_007 6 ай бұрын
Nammale thanne athe cheyendi varum, porathunu arum varila help nu
@muralidharan7399
@muralidharan7399 6 ай бұрын
@@lugh_007 ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ ഇതെല്ലാം സാധ്യമാകും . അതിന് പൊതുജന സപ്പോർട്ടു ഉണ്ടാകണം. പൊതുമേഖലാ സ്ഥാപനങ്ങൾ വൃത്തിയായി പരിപാലിക്കണ്ട കടമ നമ്മൾ എല്ലാ പൗരന്മാർക്കും ബാധകമാണ്
@ajithpv2144
@ajithpv2144 6 ай бұрын
അണ്ടി, അവിടെയും രാഷ്ട്രീയം കൊണ്ടിട്ടൊ, താങ്കൾ എല്ലാ നിയമങ്ങളും അനുസരിച്ചാണൊ ജീവിക്കുന്നത്. ആദ്യം മാറേണ്ടത് നമ്മുടെ മെൻ്റാലിറ്റിയാണ്.
@rashmidhinuchippy1625
@rashmidhinuchippy1625 6 ай бұрын
കമ്മ്യൂണിസ്റ്റ്‌ ചൈന ✊🏾.
@shinybinu6154
@shinybinu6154 5 ай бұрын
Politics..alla..adyam janangalk ..bodham venam politicians ano waste kondidunnathu fine adicha appo govt..nu theri😅😅😅
@shajijohnvanilla
@shajijohnvanilla 6 ай бұрын
പതിവുപോലെ, ഒന്നിനൊന്നു മെച്ചപ്പെട്ട പ്രദേശങ്ങൾ ! സ്പസീബ!
@ManoharanThrissur
@ManoharanThrissur 2 ай бұрын
വൃത്തിയുടെ കാര്യത്തിൽ . ചൈന . സൂപ്പർ തന്നെ❤️👌
@vijayangopal5561
@vijayangopal5561 6 ай бұрын
സൂപ്പർ സുജിത് ..ഇങ്ങനെയുള്ള ഗ്രാമ കാഴ്ചകൾ ആണ് പ്രേക്ഷകർക്ക് വേണ്ടത്
@muhammeddanishak6688
@muhammeddanishak6688 6 ай бұрын
മിയയെ കണ്ടാൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേ ജപ്പാനീസ് നായികയെ പോലെയുണ്ട്. മിയ നല്ല എഡ്യൂക്കേറ്റഡ് ആയ ഇന്റർനാഷണൽ ലെവലിൽ ജീവിക്കുന്ന യുവതിയായി തോന്നി. ചൈനീസ് യുവതികൾക്ക് മാതൃകയാണ് മിയ 💯
@sumanair5305
@sumanair5305 6 ай бұрын
Beautiful video, China rural farms and market awesome, even though it was a little lengthy video we wanted more 😊, keep going
@TechTravelEat
@TechTravelEat 6 ай бұрын
Thank you so much 😀
@aniv7196
@aniv7196 Ай бұрын
സാങ്കേതികവിദ്യയും... മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നത്...ചൈനയിലുള്ള ഈ വീഡിയോ കാണുമ്പോൾ🙏🏻🙏🏻
@TechTravelEat
@TechTravelEat Ай бұрын
👍❤️
@sethulalpadathu3655
@sethulalpadathu3655 6 ай бұрын
ചൈയനയുടെ കാഴ്ചകൾ എന്നും താല്പര്യത്തോടെ കാണാൻ തോന്നുന്നവയാണ്. സുജിത് ഭായിയുടെ അവതരണത്തിൽ അത് കുറച്ച് കൂടി നന്നായിരിക്കുന്നു.🎉🎉
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️
@philipgeorge7753
@philipgeorge7753 6 ай бұрын
Beautifully well maintained shops, markets, resturants & walking streets. After seeing your blogs, impression of China has been changed. Thanks for bringing such impressive blogs.
@TechTravelEat
@TechTravelEat 6 ай бұрын
So nice of you
@SaneeshpkPk
@SaneeshpkPk 6 ай бұрын
Innale video miss cheythu
@santlena
@santlena 6 ай бұрын
ചൈനയിലെ സ്ഥലമൊക്കെ അടിപൊളിയാ, kozhencherry യിലെ വീടിൻറ്റെ പരിസരം എല്ലാം കാടുപിടിച്ചു കിടക്കുവാ കേട്ടോ ഞാനതിലേ പോകുമ്പോൾ കാണുന്നതാ.
@ameercheenikkal1846
@ameercheenikkal1846 6 ай бұрын
കമ്മ്യൂണിസ്റ്റ് ചൈന പൊളി 👍👍
@pradeepv327
@pradeepv327 6 ай бұрын
ഇന്നലെ കാത്തിരുന്നത് ബെർതെയായി😥🤭. 😍😍 എന്ത് പറ്റി🤔🤔 ആശംസകൾ.. ❤️‍🔥❤️‍🔥❤️‍🔥
@mayasaraswathy8899
@mayasaraswathy8899 6 ай бұрын
Beautiful vlog. All videos excellent. Well captured also. Kammalokke adipoli a swethaku eshtamayo.
@PriyaSajeevan-m4w
@PriyaSajeevan-m4w 6 ай бұрын
സൂപ്പർ വീഡിയോ. സഹിർ ഭായ്ക്ക് നല്ല ക്ഷീണം തോന്നിക്കുന്നു ❤️❤️❤️
@dipukajith5635
@dipukajith5635 6 ай бұрын
ഇവന്മാരുടെ market തന്നെ വേറെ level .. എന്താ വൃത്തി
@TechTravelEat
@TechTravelEat 6 ай бұрын
❤️👍
@nirmalk3423
@nirmalk3423 6 ай бұрын
Bro is back with a bang ❤
@Srisachk
@Srisachk 6 ай бұрын
Everywhere in this country, village or city, is beautiful and clean 😍😍😍
@Krishnarao-v7n
@Krishnarao-v7n 6 ай бұрын
Lijiang Village Market & Street Views Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻
@TechTravelEat
@TechTravelEat 6 ай бұрын
Thanks a lot
@spacetech4829
@spacetech4829 6 ай бұрын
Chinese Village life is very beautiful. Nostalgic. Your video is amazing and Nice narration A big salute Bro
@sajinsachu6140
@sajinsachu6140 5 ай бұрын
Sujith etta super video adipoli sathalam aa waste kondu pokkuna vandi polum entu vibe anu wonderful experience ❤
@jancyb2158
@jancyb2158 5 ай бұрын
Super adipolii my favourite country is china👍🏻🇨🇳
@FidaFidhu-hp3ly
@FidaFidhu-hp3ly 6 ай бұрын
Ith eallam kayijh...Oru Switzerland trip predheeshikkunnu!! ❤😊
@helpinghands1.0
@helpinghands1.0 6 ай бұрын
new friend ❤
@AbiAbhilash-nn9du
@AbiAbhilash-nn9du 6 ай бұрын
ഇന്നത്തെ വീഡിയോ ഒരു സർപ്രൈസ് ആയി വീഡിയോ ആയിട്ട കണ്ടതെങ്കിലും നേരിൽ കണ്ട ഫീൽ ആയിരുന്നു സുജിത്തേട്ട thanks so mach 👌💞😍
@joseandrews1116
@joseandrews1116 6 ай бұрын
This is my first comment to Sujith Bhaktan. Thankyou very much for showing the Lijiang village views.Its so colorful traditional and one of the most beautiful village in china
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️❤️
@Survivalarun
@Survivalarun 3 ай бұрын
വളരെ നിഷ്കളങ്കമായി പുഞ്ചിരിയോടെ ഉള്ള അവതരണം ,എന്നെ പോലെ ഉള്ള പാവപ്പെട്ട മനുഷ്യർക്ക് ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങളെ കണ്ണിന് മുന്നിൽ കാണിച്ചു തരുന്ന സുജിത്ത് ചേട്ടന് പ്രേക്ഷകൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി .
@hemascreativestudio3711
@hemascreativestudio3711 2 ай бұрын
അടിപൊളി ❤️❤️china കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. ❤️❤️❤️
@fromthelandofgreatwallakhi3128
@fromthelandofgreatwallakhi3128 6 ай бұрын
You can visit Sichuan University West china school of medicine, Chengdu. Lot of Kerala students studying there,they will take you see place around . Lot of things to explore there.
@sreejaanand8591
@sreejaanand8591 6 ай бұрын
Yes.Innale video miss cheythu❤Lijiyang kazhchakal manoharam❤
@geethanarayanan7726
@geethanarayanan7726 6 ай бұрын
Very nice&beutiful sujith.ഞങ്ങൾ ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നുണ്ട്
@visalammoorthy8696
@visalammoorthy8696 6 ай бұрын
Beautiful China. Thank you Sujit for showing us all these places.
@noufalma8956
@noufalma8956 6 ай бұрын
മനോഹരമായ കാഴ്ചകൾ❤❤❤
@gmmurals3888
@gmmurals3888 6 ай бұрын
🙏🏻 സുജിത്ത്ബായി മനോഹരം 👍🏻... താങ്കളുടെ ഈ യാത്രയുടെ കറൻറ് റൂട്ട് മാപ്പും സ്റ്റാർട്ടിങ് ടു ഏൻഡ് എപ്പിസോഡുകളിൽ ഉൾപെടുത്തിയാൽ നമ്മൾക്ക് ഒന്നുകൂടി ത്രില്ലിംഗ് ആകും ❤️..
@TechTravelEat
@TechTravelEat 6 ай бұрын
❤️👍
@renukasuraj-kv6xp
@renukasuraj-kv6xp 6 ай бұрын
എത്ര മനോഹരം എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ
@SaneeshpkPk
@SaneeshpkPk 6 ай бұрын
Chinese villeage videos detail ayi thanne venam
@samali9284
@samali9284 2 ай бұрын
ഓരോ തെരുവും എന്തൊരു വൃത്തിയാണ്.. ഒരു സിഗരറ്റ് കുറ്റി പോലും ഇല്ല 🌴🥰
@niteeshmanat5707
@niteeshmanat5707 Ай бұрын
പിന്നെ സിഗരറ്റ് കുറ്റി കണ്ടില്ല.😂 ആക്കരെ പച്ച
@siddarthahebbar8190
@siddarthahebbar8190 6 ай бұрын
Adipoli video❤️
@akkulolu
@akkulolu 6 ай бұрын
വളരെ നന്നായിരിക്കുന്നു ഗ്രാമകാഴ്ചകൾ. എത്ര neat and clean. Super super super ❤️❤️🥰🥰👌🏻👌🏻
@mpasaboobacker1365
@mpasaboobacker1365 6 ай бұрын
ഒന്നും പറയാനില്ല അടിപൊളി
@sreevarma9281
@sreevarma9281 6 ай бұрын
Fantastic view, very beautiful thanks to you to effort the photo shoot
@sabeeriism
@sabeeriism 6 ай бұрын
നിങ്ങളുടെ വീഡിയോ ഒരു ദിവസം ഇല്ലങ്കിൽ എന്തോ ഒന്ന് ഡെയിലി routine ൽ നിന്നും miss ആയത് പോലെ ആണ് എന്തൊക്കെയോ ഒരു ഒരു മിസ്സിംഗ്‌ ഉണ്ട്. നിങ്ങൾ ജയിച്ചിരിക്കുന്നു സുജിത് ഭക്തൻ മറ്റുള്ളവരുടെ മനസ്സിൽ ഇടം പിടിക്കാൻ ഒന്ന് കണ്ടില്ലെങ്കിൽ വിഷമിക്കാൻ നിങ്ങൾക്കും നിങ്ങളുടെ വിഡിയോ ക്കും വളരെ അധികം പ്രാധാന്യം വന്നിരിക്കുന്നു ❤️❤️❤️❤
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️❤️
@sabeeriism
@sabeeriism 6 ай бұрын
​@@TechTravelEat❤❤❤❤🤩
@rammohan2011
@rammohan2011 4 ай бұрын
Sujith Bhai ,I am watching your video on my big screen TV and the village in China looks very beautiful.. Greetings and love to you and Saheerbhai from California,USA.
@TechTravelEat
@TechTravelEat 4 ай бұрын
Thank you so much 😀
@Saifunneesamullappally9843
@Saifunneesamullappally9843 6 ай бұрын
ഇന്നലെ മിസ്സ് ചെയ്തു 🤩 സൂപ്പർ വീഡിയോ മലപ്പുറകമോൺ 😆👍
@SigiBaiju
@SigiBaiju 6 ай бұрын
Most beautiful place and I like to go there some day😊
@rajeshgopakumar9553
@rajeshgopakumar9553 6 ай бұрын
Exquisite village tour 👌Eagerly awaiting more and more village explorations 👍
@jissebastian6459
@jissebastian6459 4 ай бұрын
My goodness gracious! These streets are unbelievable ❤..! I have never seen a street market in India with this kind of organisation ..this is five star tourism 💫💫💫💫💫
@dwaithvedhus5957
@dwaithvedhus5957 6 ай бұрын
Adipoli Street Loved a lot 🥰
@aneeshaneesh295
@aneeshaneesh295 5 ай бұрын
കുട്ടി മാമ ഞെട്ടി മാമ 👀❤️❤️❤️
@deviharidas1074
@deviharidas1074 6 ай бұрын
Hello bro...innele videò miss chaithu so yesterday unhappy ... Today videos super chainayude village adipoli❤❤❤
@jkpvgsm
@jkpvgsm 6 ай бұрын
Looks like a film set. China tourism department is another level
@naiginjoseph1245
@naiginjoseph1245 6 ай бұрын
സൂപ്പർ അങ്ങനെ ഞങ്ങൾ ചൈനയും ആസ്വദിക്കുന്നു
@nadirabeegumf734
@nadirabeegumf734 6 ай бұрын
Njan TV la kandathu.super.marketile veg meat ellam kandale vangan thonum.ivede chala market il poyal onnum vangan thonnile. Ivede ithupole plants vachittundengil next day arengilum kondupokum.most beautiful place thanne orupadu ishtapettu.petunia plants ayirunu..neat and clean .❤ super❤
@k.c.thankappannair5793
@k.c.thankappannair5793 6 ай бұрын
Perfection at the best 🎉
@Veenasblueroses
@Veenasblueroses 6 ай бұрын
Best video ❤ I was waiting to Chinese village thank you for this video
@tomythomas6981
@tomythomas6981 6 ай бұрын
Hai Sujith bro 🎉🎉 Yesterday missing 😂 adipoli kazchakal super bro budu buda 😊😊 Tomy veliyanoor ❤❤
@shijumohanan8151
@shijumohanan8151 6 ай бұрын
നമ്മുടെ നാട്ടിലും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ് ചൈനയിലെ ഗ്രാമീണ ടൂറിസം അത് നമ്മുടെ നാട്ടിലും വരട്ടെഎന്നു ആശംസിക്കുന്നു
@mathewsatheep5917
@mathewsatheep5917 5 ай бұрын
ചൈന സൂപ്പർ, താങ്കളുടെ അവതരണവും 👍
@vijaynair6775
@vijaynair6775 6 ай бұрын
Thanks Sujith for this wonderful video on Yunan village. It's an eye opener how villages should be developed in other Asian countries , not just for tourism but basic uplifting living standards. Everyone is so welcoming to fellow foreigners. Greetings from 🇲🇾 🇲🇾
@RatheeshAlangottil-gf5xs
@RatheeshAlangottil-gf5xs 6 ай бұрын
17:48 മാന്നാർ മത്തായി സ്പീകിംഗ് ആ പടം 🥰
@syamsree.1613
@syamsree.1613 6 ай бұрын
Diànxi & Tec Travel Eat ❤❤ waiting ❤❤ kL 2 Uk ❤
@naseenanasi3439
@naseenanasi3439 2 ай бұрын
Swetha ulla videos anu eniku kudutal istham kude abhiyum rishiyum❤
@rajithapratheep595
@rajithapratheep595 6 ай бұрын
Beautiful video👍👍ഏത് ഭാഗം കമന്റ്‌ ചെയ്യണം എന്ന് കൺഫ്യൂഷൻ ആണ്.. എന്തൊരു ഭംഗിയാ.. Colourful
@aneeshchennoth6303
@aneeshchennoth6303 5 ай бұрын
ഞാൻ TV യിലാണ് കാണുന്നത്...ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്..ഇനി ആ ഗാനത്തിന് Location Hunt ചെയ്യാൻ മറ്റൊരിടത്ത് പോകുന്നില്ല...Great Sujith Bhai ❤
@spy_dy_tic
@spy_dy_tic 6 ай бұрын
നിങ്ങൾ അടിച്ചു പൊളിക്ക് 🎉 ഞങ്ങൾ അത്‌ കണ്ട രസിക്കുകയാണ് എന്ന് വെച്ചാൽ നിങ്ങൾ പൊളി യാണ് 🎉❤
@robinjoseph2009
@robinjoseph2009 6 ай бұрын
Awesome vlog. Very beautiful and very interesting views
@nivinvs665
@nivinvs665 6 ай бұрын
What a beautiful video it's amazing Sujith bro super
@TechTravelEat
@TechTravelEat 6 ай бұрын
Thank you so much
@rajaneeshvg
@rajaneeshvg 6 ай бұрын
Super place , beautiful scenery, lovely village
@athulyasethu
@athulyasethu 6 ай бұрын
ഇന്നലെ miss ചെയ്തിട്ട് ദേഷ്യം വരെ വന്നിട്ട... ഞാൻ വാട്സ്ആപ്പ് ചാനൽ കയറി നോക്കി ലിങ്ക്.. പിന്നെ യൂട്യൂബ് വന്നു നോക്കി.. ഹോ.. ഞാനിപ്പോ ചൈനയിൽ ആണ്.. 😂എന്നെ സ്റ്റക് ആക്കല്ലേ.. ❤പൊളി
@TechTravelEat
@TechTravelEat 6 ай бұрын
❤️❤️
@DaskyRiderChronicles
@DaskyRiderChronicles 6 ай бұрын
You are absolutely right about India's tourism that needs a boost. Hopefully Suresh Gopi will take some pointers from you.
@ManojKumar-li3yi
@ManojKumar-li3yi 6 ай бұрын
കഴിഞ്ഞ INB trip കാണുന്ന അതേ ആവേശത്തോടെ ഈ ട്രിപ്പും ഞങ്ങൾ ആസ്വദിക്കുന്നു. സ്ഥിരം കാണുന്ന നഗരങ്ങളും മറ്റും ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ? ആശംസങ്ങൾ സുജിത്ത്🎉
@TechTravelEat
@TechTravelEat 6 ай бұрын
Sure
@aryaprasanth1627
@aryaprasanth1627 6 ай бұрын
നാടൻ ചൈനിസ് vlog😎🤩...peach ഫാം 👍🏻...ഫാം വീഡിയോസ് 👍🏻...lijiang old ടൌൺ 🤩👍🏻😊....
@annmathew1411
@annmathew1411 6 ай бұрын
Never knew china is soooo beautiful. Thank you Sujith Bhaiyya🎉
@jeenakr27
@jeenakr27 6 ай бұрын
Addicted to your videos ❤
@ishasallu5530
@ishasallu5530 Ай бұрын
❤ സുജിത് പറഞ്ഞത് പോലെ tv ഇൽ കണ്ടിട്ട് മൊബൈൽ ഇൽ കമന്റ്‌ ഇടുന്നു ❤❤. എന്ത് ഭംഗിയാണ് ആ സ്ട്രീറ്റ് കാണാൻ.
@TechTravelEat
@TechTravelEat Ай бұрын
❤️❤️❤️
@anneacharya3792
@anneacharya3792 6 ай бұрын
🎉🎉🎉We enjoyed your vlogs on China, because of you,our way of thinking about China has changed. Very beautifully you shot the videos,specially lijiang on yunan province.Thank you dear Sujit.You nailed it.❤😊
@rajkumars6125
@rajkumars6125 6 ай бұрын
Nice video 👏 beautiful village 😍
@KingJuan25
@KingJuan25 2 ай бұрын
Watching from Gaunghou china ... Adipoli video.. superb
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 👍
@akkatfiresafety8567
@akkatfiresafety8567 5 ай бұрын
Good effort for making such beautiful video . Please continue.
@ushadevitm5753
@ushadevitm5753 3 ай бұрын
Beautiful place, Beautiful video
@jyothiraj5565
@jyothiraj5565 6 ай бұрын
I watch your video daily. Really like to see the world through TTE🎉🎉
@sudipGeorge
@sudipGeorge 6 ай бұрын
China so clean &❤❤❤ and economical well off
@ajith_prasadajth_prasad-lu4rr
@ajith_prasadajth_prasad-lu4rr 6 ай бұрын
Vere level video super vibe 👌👌👌💯 good wishes Sujith bro 👍🎉
@TechTravelEat
@TechTravelEat 6 ай бұрын
Thank you so much
EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳
39:33
Tech Travel Eat by Sujith Bhakthan
Рет қаралды 210 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 37 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 553 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
EP #36 DINNER WITH CHINESE GIRLS 🤗 Village Girls Invited Me For Cocktail Dinner 🍺
30:47
Tech Travel Eat by Sujith Bhakthan
Рет қаралды 164 М.
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 485 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 37 МЛН