എത്രമാത്രം ടൂറിസ്റ്റ് സാധ്യതകളാ... മനോഹരമായി.. ചെയ്തുവെച്ചിരിക്കുന്നു... 👍👍thanku u for the beautiful... Video❤️
@hezilzainab32504 ай бұрын
❤️👍
@rafisiddik4 ай бұрын
എന്തൊക്കെയാ ഇവന്മാര് ഈ മലമുകളിൽ ചെയ്തു വെച്ചേക്കുന്നത്. സമ്മതിച്ചു. ഇജ്ജാതി ഐറ്റംസ്
@TechTravelEat4 ай бұрын
❤️👍
@padmajakunhipurayil61474 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല കേട്ടോ. ഹെന്റെ ദൈവമേ എന്ന് വിളിച്ചു പോകും. Really really grateful to you Bakthan.
@vkvlogs73784 ай бұрын
ഈ എപ്പിസോഡ് ഒരു രക്ഷയും ഇല്ല, സൂപ്പർ 👌
@ajaysyamalayam4 ай бұрын
യാത്രകൾ ,,,കാണുന്നവർക്കും ഒരു അനുഭവമായി തോന്നണം,,,,അത് സുജിത്തിന്റെ വീഡിയോസ് കാണുമ്പോൾ കിട്ടുന്നുണ്ട്,,,,നേപ്പാളിൽ നിന്നും ചൈനയിലേക്കുള്ള ആ യാത്ര അത് നല്ലൊരു Feel ആയിരുന്നു,,,,മഴയും ലാൻഡ്സ്ലൈഡും എല്ലാം തരണം ചെയ്തൊരു യാത്ര,,,, അന്നും ഇന്നും എന്നും Tech travel eat ന്റെ യാത്രകൾ അടിപൊളിആണ്
@TechTravelEat4 ай бұрын
Thank You So Much
@sunilambika3224 ай бұрын
എപ്പിസോഡ് ഒരു രക്ഷയും ഇല്ല, സൂപ്പർ യാത്രകൾ അടിപൊളിആണ്💎💎💎💎💎💎💎💎💎💎
@indirashali46664 ай бұрын
കിടിലൻ കാഴ്ചകൾ ഇതെല്ലാം കണ്ടുപിടിച്ച് കാണിക്കുന്നതിന് 🎉 ബിഗ് thanks❤❤❤❤❤
@FantasyJourney4 ай бұрын
എനിക്ക് ഇങ്ങനെ യാത്രകൾ ചെയ്തു നടക്കണം എന്നുണ്ട് ... എന്ത് രസാലെ 😊
@Jcmahtuag224 ай бұрын
Life il kanderikenda oru stalam❤❤😮😮
@reality94473 ай бұрын
നമ്മുടെ നാടിന്റെ പ്രഷ്നം വൃത്തിയില്ലായ്മയാണ് .. എവിടെ നോക്കിയാലും മാലിന്യം കൊണ്ട് നിറഞ്ഞ നാട് . ടൂരിസ്‌റ് മേഖല പോലും വൃത്തിഹീനം .. ഒരു തവണ വന്ന വിദേശി പിന്നിങ്ങോട്ടു വരില്ല .
@danyjob33894 ай бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കുറെ അടിപൊളി സ്ഥലങ്ങളും ഞങ്ങളെ കാണിച്ചു തന്നു ഇനിയും ഇതുപോലുള്ള വീഡിയോ ഒക്കെ കാണിക്കണം ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ .TECH TRAVEL EAT KL TO UK ❤
@TechTravelEat4 ай бұрын
Thank You So Much
@danyjob33894 ай бұрын
@@TechTravelEat ok
@aswadaslu44304 ай бұрын
💯🔥🌳💀 വീണ്ടും അത്ഭുതപ്പെടുത്തിയ ഒരു വീഡിയോ കൂടി
@mamalanadu42874 ай бұрын
ഒരു ലോകയാത്ര നടത്തുന്ന ആൾ എല്ലാ കാലാവസ്ഥയും അനുഭവിച്ചറിയണം 👌 അത് നല്ലൊരു അനുഭവമാണ്
@TechTravelEat4 ай бұрын
😁😁😁
@Ps5progames4 ай бұрын
😂😂
@Alhayat-i2n4 ай бұрын
Wonderful Video Ba Na Hills & Golden Bridge Wow! Best wishes and happy journey
@BinduM-u4sАй бұрын
Sir very good episode
@sreelathasreekumar25344 ай бұрын
മോനേ ഓരോ യാത്രയും ഓരോ വ്യത്യസ്തമായ അനുഭവം ആണ് മോന്റെ സന്തോഷംകണ്ടപ്പോൾ അമ്മയ്ക്കും സന്തോഷം തോന്നി അടിപൊളി ആരോഗ്യത്തിനും സമാധാനത്തിനുമായി പ്രാർത്ഥനയോടെ🎉🎉❤❤❤
@TechTravelEat4 ай бұрын
Thank You So Much
@UnOfficialMediaa4 ай бұрын
സുജിത് ഭായ് പഴയ വൈപിലേക്ക് കയറി വരുന്നു. Amazing വീഡിയോ. സൂപ്പർ. ഇത് കത്തി കേറും
@chithrausha26654 ай бұрын
Ithu 8th day kandapol enik കുറ്റബോധം വന്നു,നേരത്തെ കാണാൻ patiyillalo എന്നോർത്ത്😢... This was awesome experience ❤️🔥
@vishnurajendran92244 ай бұрын
Love watching your video blogs everyday. Pls keep travelling and spreading happiness. Adipoli presentation.
@ManipMathew3 ай бұрын
Oru rekshayilla bere level video bro
@unnikrishnanmbmulackal71924 ай бұрын
സൂപ്പർ എക്സ്പീരിയൻസ് സുജിത് എത്ര മനോഹരം വാക്കുകൾ ഇല്ല 👏👏👏🙏🙏🥰🥰🥰👍❤️❤️❤️
@manojvijayan76184 ай бұрын
Best video ever 🎉🎉🎉🎉
@shihabjannah79814 ай бұрын
സുജിത്തേ നമ്മുടെ നാടിന്റെ പ്രഷ്നം വൃത്തിയില്ലായ്മയാണ് .. എവിടെ നോക്കിയാലും മാലിന്യം കൊണ്ട് നിറഞ്ഞ നാട് . ടൂരിസ്‌റ് മേഖല പോലും വൃത്തിഹീനം .. ഒരു തവണ വന്ന വിദേശി പിന്നിങ്ങോട്ടു വരില്ല . എനിക്ക് തോന്നുന്നത് വിദേശികൾ ഇവിടെ വരുന്നത് ഇവിടത്തെ വൃത്തിയില്ലായ്മ കാണാനായിരിക്കാം എന്നാണ്.
@SherlySherly-sn2du4 ай бұрын
ഇത്രയും കാലം കണ്ടതിൽ ഏറ്റയും ഇഷ്ടപെട്ട സ്ഥലം 👌👌👌👌🥰🥰🥰♥️♥️♥️
Your presentation is super Thanku so much for taking me around through your video
@preethyaram14862 ай бұрын
👍🥰
@binshavlog4 ай бұрын
വലിയൊരു യാത്ര പോകുന്നതിനു മുന്നേ കാർ സർവീസ് ചെയ്യാൻ കൊടിത്തിട്ട് wait ചെയ്തു ഇരിക്കുമ്പോൾ ഈ video കാണുമ്പോൾ കിട്ടുന്ന ഫീൽ ❤️😍
@advaithgamerzyt31564 ай бұрын
Supper 🎉🎉🎉 kidu👌👌👌adipoli ❤❤❤ vere leval sadanam 🎉🎉🎉
@anoopnandu21224 ай бұрын
Super broo...ennanthe video estapettu❤❤❤❤❤
@369media84 ай бұрын
വീഡിയോ പൊളിച്ചു 🔥🔥🔥🔥ഇനി കാണട്ടെ 😄
@ALLROUNDWITHRESMIRAJESH4 ай бұрын
This is the best travel video I have watched so far.Lots of things to explore & garden,rides,temples , church,shopping.I have added this place to My visiting list.
@manual.joseph4 ай бұрын
Vlog kiddduu 👌🏻🙂
@Krishnarao-v7n4 ай бұрын
E.P. 101. Yagi Video Views Mountain 🏔️ & City & Sun World 🌎 Views Amazing & Beautiful Videography Excellent 💪🏻👍🏻👍🏻 Wish you all the best ❤❤🎉🎉🎉🎉
Malamugalile gardens building ellam manohara views yetho albutha logam pole Vietnam oro kochhu sundari tanne👌
@FanboysujithBhakthan-z4i4 ай бұрын
Beautiful video Sujith, I love the way you walk and talk, cute smile .
@TechTravelEat4 ай бұрын
Thank you so much 🙂
@FanboysujithBhakthan-z4i4 ай бұрын
Omg a dream come true … 🙂
@soilgang4834 ай бұрын
First music marvel movies ഒക്കെ തുടങ്ങുന്ന പോലെ 😂
@HrishikeshSharma-yw7jy4 ай бұрын
Nice video bro❤ another face of vietnam❤ north vietnam is worth watching rather than south😊
@manjumanojnair39124 ай бұрын
Very informative video💝💝💝💝take care👍👍👍
@kundukulamblr4 ай бұрын
Wow!! That was an awesome place and a good video coverage. Best Wishes for more videos!!
@naijunazar30934 ай бұрын
Hi സുജിത്,ശരിക്കും കണ്ണ് തള്ളിപ്പോയ വീഡിയോ. വിയറ്റ്നാമിൽ ഇത്രയൊക്കെ സാധിക്കുമെങ്കിൽ നമ്മുടെ ഇന്ത്യയിൽ എന്തൊക്ക ചെയ്യാം. Wonderful വീഡിയോ...
@TechTravelEat4 ай бұрын
❤️👍
@issuuworld524 ай бұрын
Adipoli aayirunnu ❤
@subashbabu91114 ай бұрын
Beautiful വീഡിയോ നേരിട്ട് കണ്ട ഒരു ഫീലിംഗ്
@suhailnm70174 ай бұрын
❤❤
@ashrafvt4 ай бұрын
സൂപ്പർ അടിപൊളി👌👌👍🏻
@aswathysyam20124 ай бұрын
Hai Sujith..... The best video in this series, I think ❤❤❤
@HrishikeshSharma-yw7jy4 ай бұрын
Today we have gone for aaranmula vallasadya via kozhencheri and spotted your house near muthoot hospital 😊 remembered the old home videos in past😊
@deykrishna51414 ай бұрын
Sujith Bro, Sun world in Ba Na Hills and Golden Bridge is one of the best tourist spot in Vietnam. This garden city was conceived and build by Chinese company. When I visited Ba Na Hills, there was heavy rain which lasted for an hour and felt very difficult to go around and were struck in a restaurant. There are lot of spots to make photograph and the visit will be a never before experience. The replica of a European city is really an experience. There are lot of restaurants serving different types of food items especially specialty restaurants serving food items of particular country. Keep travel, Bro
@HK_MUSIC_RAINBOW4 ай бұрын
പൊളിച്ചു ബ്രോ പൊളിച്ചു മ്മക്ക് കാണാൻ പറ്റാത്തതൊക്കെ ചാനലിൽ കൂടി കാട്ടിത്തരുന്നതിന് 🥰
@thomasmathew17914 ай бұрын
Super episode.lots of variety
@nimivineeth4 ай бұрын
Super video we were able to see new technology.how did they build these all on top of a hill so expensive wonderful job.thank a lot for showing such wonderful places❤
@jaynair29424 ай бұрын
Wow! Amazing buddy! It's a wonderful experience.! So many entertainment options at once place! And absolutely gorgeous landscapes.! Vietnam is more beautiful than expected.! A perfect tourist spot, getting more advanced than Thailand.!
@mohammedhaneef79574 ай бұрын
താങ്കളുടെ വീഡിയോയിൽ ഞാൻ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡ് ആയിരുന്നു ഇതെന്ന് നിസ്സംശയം പറയാം...Thanks a lot for this video Bro…👍🏻❤️ @TechTravelEat
@nashstud14 ай бұрын
One of the awesome fantasy world i have seen, your video is awesome, you have done it with your capability. Simply awesome, have been to genting, but ithu vere level❤❤❤❤❤
@soul97784 ай бұрын
AdiPoli Vedio🤩❤
@advshelly4 ай бұрын
This was awesome
@shafeeqhuzzain5854 ай бұрын
Entha oru place✌️😍….clean and beautiful .. Ippo backpacker trip guide trip aayalooo🤔
@mercyjoseph21584 ай бұрын
Super 👌🏼👌🏼👌🏼👌🏼👌🏼. Enikke othiri ishtam ayi.
@sukeshbhaskaran90384 ай бұрын
Great wonderful beautiful congratulations hj best wishes thanks
@haridasK-z3p4 ай бұрын
അടിപൊളി
@suhailsuhail74744 ай бұрын
സൂപ്പർ 👌🏻👌🏻👌🏻
@SaneeshpkPk4 ай бұрын
E yathrayile kidilan video 👍👍
@rupeshvlog22604 ай бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ശരിക്കും ആസ്വദിച്ചുകൊള്ളാം സൂപ്പർ👍👍👍👍👍👍
@TechTravelEat4 ай бұрын
Thank You So Much
@rosyjohnson79294 ай бұрын
Super onnum parayanilla 👌👌👍👍
@abdulmanafmtmanafmt8784 ай бұрын
ഒന്നും പറയാനില്ല ഇന്നത്തെ video തകർപ്പൻ wow
@shanthisundari42544 ай бұрын
Bana hills amazing and superb nice video
@likhilkrishna994 ай бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ
@grace.travelgram4 ай бұрын
ഈ എപ്പിസോഡ് പൊളിച്ചു💫🎉
@vineeshtravelblog59754 ай бұрын
അടിപൊളി 😍
@Shibikp-sf7hh4 ай бұрын
പൊളി. With family സൂപ്പർ ആയിരിക്കും
@sebastiantv22864 ай бұрын
Best episode of KL to UK
@georgett_74 ай бұрын
Amazing never except this visuals in Vietnam❤️😦
@Nisamvl4 ай бұрын
പൊളി വീഡിയോ ❤
@Travelking-g6k4 ай бұрын
ഇവിടുത്തെ ഗവണ്മെന്റിനെ എടുത്തു കിണറ്റിൽ എറിയണം..
@aromaIII4 ай бұрын
An exciting and colourful video 👍🏻😻
@TechTravelEat4 ай бұрын
Thank you 🤗
@kunns734 ай бұрын
Very nice and Fully colourful video
@mohammedshameer53744 ай бұрын
ഇന്നത്തെ വീഡിയോ അടിപൊളി സൂപ്പർ 😍👌🏻👌🏻
@chimneysecret4 ай бұрын
അടിപൊളി വീഡിയോ…. ശ്വേത ചേച്ചിയെയും ഋഷിയെയും കൊണ്ട് വരണം ഇവിടെ…next time❤
@raghuramank75784 ай бұрын
Very interesting to see. Can we expect 5 % of this from our Govt.
@MohammadIqbal-v5q4 ай бұрын
Very good wonderful travel video good story beautiful place fantastic wonderful looking beautiful scene beautiful looking sùper happy enjoy
@TechTravelEat4 ай бұрын
Thank you so much 🙂
@shamisain97914 ай бұрын
Superb video..👏👏👏
@TechTravelEat4 ай бұрын
Thanks a lot 😊
@anishthampi88754 ай бұрын
വേറെ ലെവൽ 🔥🔥
@ShabeebaShabi-z4o4 ай бұрын
അടിപൊളി ആയി ❤️❤️❤️❤️❤️
@gajananwandekar4 ай бұрын
I read the news in paper that Yaagee cyclone hit in Vietnam Hanoi territory. Take care urself. ❤