EP #97 ഞങ്ങൾ കേരളം വിട്ടു || ബൈജു എഴുപുന്ന, ആനക്കട്ടി & സലീഷേട്ടൻ | വീണ്ടും SR Jungle Resort ലേക്ക്

  Рет қаралды 581,987

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 998
@TechTravelEat
@TechTravelEat Жыл бұрын
ഗൂസ്ബെറിയുടെ വസ്ത്രങ്ങൾ ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങുവാൻ സന്ദർശിക്കുക: www.goosebery.com/discount/TTE10
@Dileepdilu2255
@Dileepdilu2255 Жыл бұрын
⚡💙⚡💙
@alistaffu6754
@alistaffu6754 Жыл бұрын
😍
@arjunm3655
@arjunm3655 Жыл бұрын
Please share Diesel sticker link
@irshadalitabin_basheer6089
@irshadalitabin_basheer6089 Жыл бұрын
ശ്വേത യുടെ വീട്ടുക്കാർ ഏതു ഭാഷയാ പറയുന്നേ ഇടക്ക്
@snowysneha
@snowysneha Жыл бұрын
There is no cash on delivery
@blackz88
@blackz88 Жыл бұрын
🌴എല്ലാ കുട്ടികളുടേയും ഇഷ്ട്ടപെട്ട ഒരു സ്ഥലം അവരുടെ അമ്മ വീട് തന്നെയാണ്,,,,🏠🏃🤸🌲
@sajith4333
@sajith4333 Жыл бұрын
Yes
@sindhu5987
@sindhu5987 Жыл бұрын
Yes
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
Yes... അവരുടെ അമ്മടെ അച്ഛനെയും 🥰🥰🥰
@sidhu8845
@sidhu8845 Жыл бұрын
Teenage vare ☺️
@aslamleo1046
@aslamleo1046 Жыл бұрын
@@sidhu8845 crct
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
അപ്പൂപ്പന്റെയും കൊച്ചുമോന്റെയും സ്നേഹം കണ്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി 🥰🥰. പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു. ❤❤
@sreejish121
@sreejish121 Жыл бұрын
Pure ❤ Njan re adichu kandu
@1100peak
@1100peak Жыл бұрын
A
@vvthug2723
@vvthug2723 Жыл бұрын
Sujithettan സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ ♥♥♥
@varnarajendran6066
@varnarajendran6066 Жыл бұрын
👍
@aravindparavind8501
@aravindparavind8501 Жыл бұрын
👍
@anjanareji4795
@anjanareji4795 Жыл бұрын
🙋
@yadhukrishnan7543
@yadhukrishnan7543 Жыл бұрын
🤗🤗
@vvthug2723
@vvthug2723 Жыл бұрын
@aswin 's enichu podo
@aryaammu5455
@aryaammu5455 Жыл бұрын
ഋഷിയുടെയും അപ്പൂപ്പന്റെയും combo അടിപൊളിയാണ് ❤️ നിഷ്കളങ്കമായ സ്നേഹം 🥰 കാണാൻ തന്നെ രസമാണ്
@chithrapai3503
@chithrapai3503 Жыл бұрын
Correct...
@medlife9431
@medlife9431 Жыл бұрын
Actor Baiju is so humble and polite🥰
@shanoof4731
@shanoof4731 Жыл бұрын
ബൈജു ഏഴുപുന്ന സാറിനെ കണ്ടതിൽ സന്തോഷം 🥰👍👍
@Jo-lm8qr
@Jo-lm8qr Жыл бұрын
😍👍👍👍👍👍
@Sunilpbaby
@Sunilpbaby Жыл бұрын
ഒരു സിനിമ നടൻ ഒക്കെ ആരാധനാകുവാണെന്ന് വെച്ചാൽ സുജിത്ത് ബ്രോയുടെ റേഞ്ച് എത്രമാത്രം ഉയരത്തിൽ ആണെന്ന് ........ 😍 അതാണ് സുജിത്ത് ബ്രോ ❤️❤️
@manjurejith1196
@manjurejith1196 Жыл бұрын
ഞാനും തുറവൂർ ഉള്ളതാ, ബൈജു ചേട്ടനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം, ബൈജു ചേട്ടന്റെ വീടൊക്കെ കാണാൻ പറ്റി. 🤗🤗🤗
@TechTravelEat
@TechTravelEat Жыл бұрын
❤️❤️
@dhanyamohan9717
@dhanyamohan9717 Жыл бұрын
Baiju chaettan nalla manushyan ane, allengilum cinemayilae villan character chaeyyunnavare lifil pavagala annal pavam kadhapathragal chaeyyunnavare lifil villanmarum ane
@sudhakaranp96
@sudhakaranp96 Жыл бұрын
@@dhanyamohan9717 pplllllllllllllllllllllllllllllllllllllllllLaAalAaal
@dhanyamohan9717
@dhanyamohan9717 Жыл бұрын
@@sudhakaranp96 ?
@navneeths6204
@navneeths6204 Ай бұрын
ഞാനും തുറവൂർക്കാരൻ തന്നെയാണ് ? തുറവൂർ ടി.ഡി റോഡിലെ ഒരു തടി മില്ലുള്ള വീട് ആണ് എൻ്റെ വീട് . ചേട്ടൻ്റെ വീട് തുറവൂര് എവിടെയാണ് ? I'm also sujith bhakthan's Fan
@anilchandran9739
@anilchandran9739 Жыл бұрын
INB ട്രിപ്പുകളുടെ തുടക്കം SR ജംഗിൾ റിസോട്ടും സലീഷേട്ടനും ഇല്ലാതെ എങ്ങനാ...! 💖👍🏼💐😍
@Fahad_Naduvilakath
@Fahad_Naduvilakath Жыл бұрын
0:52 അച്ഛനും അമ്മയും ചിലപ്പോഴെങ്കിലും കുഞ്ഞുങ്ങളെ വഴക്ക് പറയും. അപ്പൂപ്പനും അമ്മൂമ്മക്കും കൊച്ചുമക്കൾ എന്ത് ചെയ്താലും ഒരു കുഴപ്പവും കാണില്ല. കുഞ്ഞുങ്ങൾ അവരുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ എത്രത്തോളം കംഫർട് ആണ് എന്നതിന്റെ ഉദാഹരണം ആണ് ഇവിടെ ഋഷിയിൽ കാണുന്നത്. ഒരിക്കൽ എന്തോ കുരുത്തക്കേട് കാണിച്ചതിന് എന്റെ മോളുടെ കൈക്ക് ഞാൻ ചെറുതായിട്ടൊരു തട്ട് കൊടുത്തു. അവൾക്ക് വേദനിച്ചിട്ടില്ല എന്ന് എനികുറപ്പാണ്. But, എന്റെ ഉപ്പ അടുത്തുള്ള ധൈര്യത്തിൽ അവൾ ഭയങ്കര കരച്ചിൽ. ആ ഒറ്റ കാരണം കൊണ്ട് രണ്ട് ദിവസം എന്റെ ഉമ്മയും ഉപ്പയും എന്നോട് പിണങ്ങി നടന്ന്🤗. എന്നാൽ ഈ രണ്ട് പേരും ചെറുപ്പത്തിൽ എനിക്കിട്ട് പെരുമാറിയതിന് കയ്യും കണക്കുമില്ല 😂
@cijoykjose
@cijoykjose Жыл бұрын
അതിനേക്കുറിച്ച് ഒരു എപ്പിസോഡ് തന്നെ പറയാൻ ഉള്ള വകുപ്പ് ഉണ്ട്.. അപ്പൂപ്പൻ്റേം അമ്മൂമ്മയുടെയും സാന്നിധ്യത്തിൽ വളരുന്ന മക്കൾ അൽപം കുസൃതികൾ കൂടി ആണ് 🤣
@maneeshtech4673
@maneeshtech4673 Жыл бұрын
🤣😁🔥
@masakkali499
@masakkali499 Жыл бұрын
@@cijoykjose Athu mathram alla grandparents valarthiya kunjungal palappozhum pala karyangalilum independent aakilla.. for ex ente sis in law yude 5 vayasulla kunju ipozhum choru, chappathi thudangi nammal okke kazhikkunna normal food onnum kazhikkilla...ipozhum kurukku okke aanu kazhikkunnathu....athum swayam onnum kazhikkilla.. 4 vayasu vare diaperil aayirunnu full time...potty training polum avar koduthittilla... parents gulfil aanu... Avarkku enthu cheyyan pattum...
@cijoykjose
@cijoykjose Жыл бұрын
@@masakkali499 athum sathyam aanu.
@SangeethaSDas
@SangeethaSDas Жыл бұрын
So sweet to see Rishi love for grandpa is more than trip with his parents 💕
@veeshreeheera3699
@veeshreeheera3699 Жыл бұрын
Paavam Rishikuttan miss him grandpa .
@vyshnavmv7026
@vyshnavmv7026 Жыл бұрын
സലീഷേട്ടനും ആനകട്ടിയും INB Trip nte ഒരു രാശി ആണ് 💞🥰🔥
@arjununnikrishnan5150
@arjununnikrishnan5150 Жыл бұрын
ഒരിക്കൽക്കൂടി സുജിത് ഭക്തനും, കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു... ഒപ്പം നല്ലൊരു ശുഭയാത്രയും നേരുന്നു 👍👍👍👍👍😊😊😊
@vivekvloger6682
@vivekvloger6682 Жыл бұрын
സലീഷ് ഏട്ടനെ കാണുമ്പോൾ ഒരുപാട് സന്തോഷം തോനുന്നു സുജിത്തേട്ടന്റെ പണ്ടുമുതലേ കൂടെ എന്തിനും കട്ടക്ക് നിന്ന സുഹൃത്ത്,,, ❤️
@suhailmp8001
@suhailmp8001 Жыл бұрын
എന്തൊരു സന്തോഷം നിറഞ്ഞ ജീവിതം കണ്ണ് വെക്കുന്നില്ല.. ഒരുപാട് പേര് സ്നേഹിക്കാൻ ഉണ്ട്.. യാത്ര.. എല്ലാം.. സ്നേഹിക്കാനും.. ലാളിക്കാനും ഭാര്യയും കുഞ്ഞും.. എത്ര സന്തോഷം നിറഞ്ഞ ജീവിതം.. സങ്കടം ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഉണ്ടാകും.. ഇവരുടെ ജീവിതത്തിലും ഇണ്ടാകും.. പക്ഷെ നമ്മൾ കാണുന്നില്ല എന്നൊള്ളു. എന്നേലും നിങ്ങളെ കാണാൻ പറ്റുമെന്ന് വിചാരിക്കുന്നു.. മലപ്പുറം വരുമ്പോൾ വിളിക്കു.. പരപ്പനങ്ങാടി 🔥❤️❤️.. All the best.. Sujith swetha abhi rishi appa amma 🔥🥹god bless you
@aryabose5403
@aryabose5403 Жыл бұрын
Yes,lovly family🥳🥳🥳🥳🥳.lnb trip thodangiyapol thottu kanunatha.entho oru valatha sathosha evare kanupol.
@hemalathagopinath9509
@hemalathagopinath9509 Жыл бұрын
ഋഷിയുടെയും അപ്പൂപ്പന്റെയും സ്നേഹം കാണെണ്ടത് തന്നെ. ശുഭയാത്ര നേരുന്നു. അഭി-ശ്വേത . സൂപ്പർ . ബികോം പഠിക്കന്ന മോൾ കോളേജിന്നുവരുമ്പോൾ സുജിതേട്ടന്റെ വീഡിയോ വന്നു വോ എന്നു ചോദിച്ചാണ് വരുക. ഇപ്പോൾ സന്തോഷമായി. യാത്ര തുടങ്ങിയല്ലോ. എല്ലാവരോടും പ്രത്യേകിച്ച് ഋ ഷി കുട്ടന്♥️👍💐🥰😍
@TechTravelEat
@TechTravelEat Жыл бұрын
❤️👍
@mumthasp6873
@mumthasp6873 Жыл бұрын
💖💖💖🤩👍
@jaynair2942
@jaynair2942 Жыл бұрын
Today's attraction on this video was Rishi not leaving his grandpa. It's the first time we've seen him not ready to come with you. It seems he's so attached to his grandpa. Waiting for the day videos of this jungle resort.
@shefinbasheer2479
@shefinbasheer2479 Жыл бұрын
ബൈജു എഴുപുന്നയെ കാണാൻ സാധിച്ചതിൽ സന്തോഷം സുജിത് ഏട്ടാ ആ spray കൊടുത്തപ്പോൾ സലീഷ് ഏട്ടന്റെ സന്തോഷം ❤️❤️❤️❤️❤️ INb2 ആശംസകൾ 👏👏👏👏
@ashkar_techy
@ashkar_techy Жыл бұрын
❤❤❤❤
@eyassahammed405
@eyassahammed405 Жыл бұрын
@rajichandran6196
@rajichandran6196 Жыл бұрын
നമസ്ക്കാരം സുജിത്തെ ഋഷി കുട്ടനും അപ്പുപ്പനും സ്നേഹം കണ്ടിട്ട് വളരെ സന്തോഷമായി കുട്ടികൾക്ക് അപ്പനെയും അമ്മുമ്മമാരെയും വലിയ ഇഷ്ടമാണ് ഞാനും ഒരമ്മുമയാണു കുട്ടികളുടെ സ്റ്റേ ഹത്തെ എനിക്ക് നന്നായി അറിയാം നിങ്ങളുടെ ട്രിപ്പ് ഇനിയും അറിയപ്പെടാത്ത ഒരു പാട് സ്ഥലങ്ങളിലെക്ക് ആകട്ടെ Congratulations God bless,,🙏👍👍👍👍❤️
@balanmv6809
@balanmv6809 Жыл бұрын
Ashkar techy ♧♧♧
@____-wp2lx
@____-wp2lx Жыл бұрын
സലീശേട്ടന് ആ സമ്മാനം കിട്ടിയപ്പോൾ വളരെ സന്തോഷമായി 😍മുഖം കണ്ടാൽ അറിയാം 👍🏻
@rangithpanangath7527
@rangithpanangath7527 Жыл бұрын
പുതിയ യാത്രയ്ക് എല്ലാവിധ ആശംസകൾ ഋഷി കുട്ടന്റെ അപ്പുപ്പനോടുള്ള സ്‌നേഹം പറയാൻ പറ്റാത്ത വിധത്തിലാണ് ❤❤👌👌👌❤️
@alistaffu6754
@alistaffu6754 Жыл бұрын
12:00മണിക്ക് ഈ വീഡിയോ കാണാൻ വേണ്ടി ഓഫീസിൽ നിന്നു നാസ്ത കയ്യിക്കേണ്ട ടൈം 12ആക്കി ഞാൻ അങ്ങനെ എങ്കിലും ഇത് മുടങ്ങാതെ കാണുന്നുണ്ട് സുജിത് bro Love u Tech Travel😍big fan Rishi baby😍
@Dhashamulam150
@Dhashamulam150 Жыл бұрын
Nasta 🙄🙄???
@anisha876
@anisha876 Жыл бұрын
Nasta means brake fast
@Dhashamulam150
@Dhashamulam150 Жыл бұрын
@@anisha876 🙂
@devakiamma1243
@devakiamma1243 Жыл бұрын
പുതിയ യാത്രക്ക് ശുഭ യാത്ര നേരുന്നു സുജിത്, അഭി, ശ്വേത, ഋഷികുട്ടാ ♥️♥️♥️♥️♥️
@sailive555
@sailive555 Жыл бұрын
മറ്റൊരു ട്രാവൽ വ്ലോഗ്ഗിലും കണ്ടെത്താൻ സാധിക്കാത്ത ആ ഒരു homely feel ഉണ്ടല്ലോ.. അതാണ് Sujith ഏട്ടന്റെ trade secret.. 😄 This is just what we want from you.. ❤️😊🙏🏻
@neethusasi4978
@neethusasi4978 Жыл бұрын
Safe journey.. രണ്ടിൽ പഠിക്കുന്ന എൻറെ മകൻ സ്കൂൾ വിട്ടുവന്നാൽ ആദ്യം ചോദിക്കുന്നത് പുതിയ വീഡിയോ വന്നോ എന്നാണ്.he is a big fan of you .. രണ്ടു വയസ്സുള്ള മോളും താങ്കളുടെ ബിഗ് ഫാനാണ്.. 😍😍
@ushapillai3274
@ushapillai3274 Жыл бұрын
അപ്പുപ്പന്റേയും റിഷിക്കുട്ടന്റേയും സ്നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം. ബൈജു സാറിനെ കണ്ടതിൽ സന്തോഷം. പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹🌹
@travelinjs1304
@travelinjs1304 Жыл бұрын
Gift കൊടുത്തപ്പോൾ സലീഷ് ഏട്ടന്റെ മുഖത്തു വന്നാ സന്തോഷം... എത്ര പണം കൊടുത്തു വാങ്ങിയാലും കിട്ടില്ല.... Friendship ആണ് വലുത്
@maneeshtech4673
@maneeshtech4673 Жыл бұрын
😍❤️
@memyself2022
@memyself2022 Жыл бұрын
Katta waiting aayirunu for season 2😍😍all the best guys polikuu
@fliqgaming007
@fliqgaming007 Жыл бұрын
1:24 ഋഷികുട്ടൻ cute moments 😂❤️ Safe Journey Sujithettaa.. ❤️👍
@junosancharini6339
@junosancharini6339 Жыл бұрын
ഒരുപാട് ടെൻഷൻ ഇടയിൽ മനസ്സ് കൈവിട്ടു പോകുമ്പോൾ നിങ്ങളുടെ ഈ വീഡിയോ തരുന്ന positive എനർജി..നിങ്ങളെ എല്ലാവരെയും കാണുന്നത് തന്നെ സന്തോഷമാണ്.പ്രത്യേകിച്ച് ഋഷി മുത്ത്.അവൻ്റെ ഉമ്മ കിട്ടിയാൽ എല്ലാ വിഷമവും മാറും.നല്ലൊരു യാത്ര നേരുന്നു.കാത്തിരിക്കുന്നു ഇനിയും നല്ല നല്ല കാഴ്ചകൾക്കായി.കഴിഞ്ഞ INB trip തന്ന പ്രചോദനത്തിൽ 2019ൽ Bhutan എന്ന Happy ലാൻഡിൽ പോയിരുന്നു.ഇനി ഒരുപക്ഷേ യാത്രകൾ പോകാൻ കഴിയില്ല.എങ്കിലും നിങ്ങളുടെ വീഡിയോസ് ഉണ്ടല്ലോ..ഋഷി മുത്തിനു 😘😘😘
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@o__g_gy9720
@o__g_gy9720 Жыл бұрын
യാത്രയിൽ നിങ്ങൾ മൂവരും ആയിരിക്കും വണ്ടിയിൽ ഉള്ളത് but കൂടെ നമ്മളും യാത്രയിൽ പങ്കാളി ആയത് പോലെ❤️❤️❤️❤️
@nalinivp7967
@nalinivp7967 Жыл бұрын
Safe journey sujith,swetha,abhi and rishikuttan.
@minijoseph146
@minijoseph146 Жыл бұрын
Wow... Excellent start... Stickers adipoli... Needed very much.. . Yes.. Sujith show us Baiju's chemmeen farming also
@sheryjoseph9186
@sheryjoseph9186 Жыл бұрын
Rishi supper ഇപ്പോഴത്തെ യാത്രെയേക് എല്ലവിത പ്രാർത്ഥനകൾ നേരുന്നു ❤️❤️❤️👍👍
@rayasurya
@rayasurya Жыл бұрын
happy ആയി നിങ്ങൾ വീണ്ടും സ്റ്റാർട്ട്‌ ചെയ്തപ്പോ...happy ജേർണി dears love uuu അമ്മ പറഞ്ഞപോലെ മോനെ നോക്കണം കേട്ടോ ഒന്നുടെ.... അവനിപ്പോ ഓട്ടം ആണല്ലോ.... Love u alllll🥰🥰🥰🥰
@Fahad_Naduvilakath
@Fahad_Naduvilakath Жыл бұрын
ബൈജു എഴുപുന്ന❤ മൈഡിയർ കരടി സിനിമയിൽ ബുള്ളറ്റ്മായി കരടിയെ ചേസ് ചെയ്യുന്ന വില്ലനായിട്ടാണ് ആദ്യം ഇദ്ദേഹത്തെ കാണുന്നത്. ഈ അടുത്ത് കണ്ട ഗുണ്ട ജയനിലെ character നല്ലതായിരുന്നു.
@saleeshmiracle
@saleeshmiracle Жыл бұрын
സുജിത്ത് മുതലാളീ... ചോക്ലേറ്റ് കഴിക്കാത്ത എനിക്ക് ചോക്ലേറ്റ് ആണെന്ന് പറഞ്ഞ് ആ ബോക്സിനുള്ളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പെർഫ്യൂം വച്ച് സർപ്രൈസ് ഗിഫ്റ്റായി തന്ന് എന്നെ ഞെട്ടിച്ച സുജിത്ത് മുതലാളിക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ...❤️❤️
@explorewithappz
@explorewithappz Жыл бұрын
അന്നും ഇന്നും എനിക്കിഷ്ടപ്പെട്ട vloger SUJITH BHAKTHAN❤❤
@memyself2022
@memyself2022 Жыл бұрын
Achoda appupannod ula sneham kando rishikuttante😍❤️
@sarasusreekumar9967
@sarasusreekumar9967 Жыл бұрын
We are watching all ur episodes..ur parents are so lucky to have a son like you..stay blessed always ..All the best for ur travel..take care of Rishi baby
@k.muralidhararavivarmakera7815
@k.muralidhararavivarmakera7815 Жыл бұрын
നിങ്ങൾ പുതിയ ഒരു യാത്രക്ക് പുറപ്പെടുകയാണ്. സന്തോഷവും സമാധാനവും സുരക്ഷിതവും ആയ സുഖയാത്ര ആശംസിക്കുന്നു ഏതായാലും മുത്തച്ഛന് റിഷിപോയപ്പോൾ സങ്കടമായി കാണും . അവന് മുത്തച്ഛന്റെ അടുത്തു നിന്ന് പോകാൻ വലിയ സങ്കടം All the best. Enjoy your Joururney.
@TechTravelEat
@TechTravelEat Жыл бұрын
🙏
@Channieslostchild
@Channieslostchild Жыл бұрын
സലീഷ് bai വീണ്ടും പഴയ inb trip ഓർമവന്നു സലീഷിന്റെ മെളകു എല്ലാം ഓർമവന്നു ഒരിക്കൽക്കൂടി happy journey ♥️
@ambiliambu5020
@ambiliambu5020 Жыл бұрын
All the best Sujith and family for INB Trip.. പല തവണ t d അമ്പലം പുറത്തു നിന്ന് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി അകത്തു കാണുന്നു... Love you Rishi baby😘😘... എന്റെ മോന് മോനെ കാണുമ്പോൾ വലിയ സന്തോഷമാണ്..എന്റെ മോനും same age ആണ്.
@malayalamcomix9409
@malayalamcomix9409 Жыл бұрын
ഭൂട്ടാനിലെ കാഴ്ചകളും food vlogsum കാണാൻ waiting ❤️❤️
@remyapraveen3282
@remyapraveen3282 Жыл бұрын
Rishi likes swetha's father sooo much...I have noticed before also....am also like that......😍😍 rishi babe love u muthe
@Manu-jw6km
@Manu-jw6km Жыл бұрын
ആനക്കട്ടി കുറച്ചു പഴയ ഓർമ്മകൾ ഉള്ള സ്ഥലമാണ്.. 😌🤗happy to see again..കോയമ്പത്തൂർ നിന്ന് തടാഗം വഴി മാങ്കര ആനക്കട്ടി 😍❤️
@Dileepdilu2255
@Dileepdilu2255 Жыл бұрын
Back to INB trip Congrats 🎉🎉♥️💖💖🎉 പൊളിച്ചടുക്കു 🔥🔥🔥💯👌👌
@abhinav._350
@abhinav._350 Жыл бұрын
Aaiwaah 💙😻 Saleeshettane veendum kandathill santhoshamm... 😻💝 Nalathe video kanan katta waiting aah Sujithetta 💖💖😌😌 Always techtraveleat 💞💞 #sthiramprekshakan
@rameesraheem9756
@rameesraheem9756 Жыл бұрын
❤️അപ്പുപ്പൻ ഇഷ്ടം റിഷി.... ❤️ഒരു കിടിലം തുടക്കം വീഡിയോ
@tscloud9615
@tscloud9615 Жыл бұрын
May everyone bless you guys and you guys are always on my prayers have a safe journey !
@hemalathagopinath9509
@hemalathagopinath9509 Жыл бұрын
ബൈജുവും കുടുംബവും വീടും സൂപ്പർ
@rinshadrinshad3540
@rinshadrinshad3540 Жыл бұрын
1:25 ലെ സുജിത്ത് : ഇവൻ ഞങ്ങളെ നാണം കെടുത്തും😀 Rishikuttan ❤️
@maniKandan-ch4rn
@maniKandan-ch4rn Жыл бұрын
ക്ഷേത്രം അടിപൊളിയാണ് കേട്ടോ.. നല്ലൊരു സൈലന്റ് പോസിറ്റീവ് vibe...
@mohammedjabir784
@mohammedjabir784 Жыл бұрын
While watching this full episode… i was smiling…🤤 Thanks for wonderful vlog ….
@aryaa6995
@aryaa6995 Жыл бұрын
സലീഷ് ചേട്ടനെ കണ്ടതിൽ സന്തോഷം ഫോട്ടോഗ്രാഫർ നിശ്ചൽ 🥰
@lakshmipriya3070
@lakshmipriya3070 Жыл бұрын
ഋഷികുട്ടൻ സുപ്പർ aannu 😘😘, ഒരുപാട് ഇഷ്ടമായി ഇന്നത്തെ vlogs , keep going sujithetta ❤️
@maneeshaap9216
@maneeshaap9216 Жыл бұрын
ശ്വേത ചേച്ചിടെ ഡ്രസ്സ്‌ പൊളിച്ചു പ്രേത്യേക ഭംഗിയുണ്ട് 🥰
@nisharani8157
@nisharani8157 Жыл бұрын
ഒരു break വന്നപ്പോൾതന്നെ ഭയങ്കര വിഷമം ആയിരുന്നു. ഇപ്പോൾ happy ആയി. ഇനി inb തീരുമ്പോൾ എന്ത് കാണുo അതായി ഇപ്പോൾ ചിന്തിക്കുന്നത്
@beenakumari5325
@beenakumari5325 Жыл бұрын
തീർത്തും ശരിയാണ്
@sreevidyahari5079
@sreevidyahari5079 Жыл бұрын
Correct
@vidyashivakumar1663
@vidyashivakumar1663 Жыл бұрын
Happy to see Saleeshettan after a long time.
@profoxprofox9493
@profoxprofox9493 Жыл бұрын
Happy journey sweth & sujith family.... Rishikuttan atha parayunnallo vellam kodukku.... Paavam chakkara kunju... 😍😍😍👌👌👌👌
@Manu-jw6km
@Manu-jw6km Жыл бұрын
അയ്‌ശെരി ചേച്ചി തുറവൂർ കാരി ആയിരുന്നോ. നമ്മടെ നാട് 😍ടി ഡി അമ്പലം is a part of our നാട്... ❤️
@saishbg2678
@saishbg2678 Жыл бұрын
Best of luck sujith swetha abhi and സ്വീറ്റ് ഋഷി കുട്ടാ 😍😍
@mohammedrazin6656
@mohammedrazin6656 Жыл бұрын
Rishi and appuppan 😭❤️❤️
@rajipk5891
@rajipk5891 Жыл бұрын
സ്വന്തം അമ്മയും അച്ഛനും TATA പോകുന്നെന്ന് കണ്ടിട്ടും ഋഷി ക്കുട്ടൻ പോകാത്തത് ആ മുത്തശ്ശൻ അതു പോലെ കുസൃതിക്ക് കൂട്ട് നിന്നും കളിപ്പിച്ചും താഴെ വെക്കാണ്ട് എടുത്തോണ്ട് നാന്നും എല്ലാവരിലും കൂടുതൽ സ്നേഹം ആ മുത്തശ്ശനിൽ നിന്നും മോന് കിട്ടുന്നുണ്ടെന്ന് ജാ VDO യിൽ നിന്ന് മനസിലാകുന്നു ശരിയല്ലെ🥰
@mohammedyousuf3146
@mohammedyousuf3146 Жыл бұрын
sujithe a temple kanumbol thanne vallatha oru energy god bless
@sabuvazhoor1309
@sabuvazhoor1309 Жыл бұрын
ചിക്കൻ വാങ്ങാൻ പോയ ജോസും വന്നിലല്ലോ.....a very good actor in his roles in malayalam movie... Iike his space in industry
@graceesther5109
@graceesther5109 Жыл бұрын
Wishing you all the best and memorable trip this INB season 2. Take care and best wishes... Looking forward eagerly everyday for your new vlogs. 😍❤
@fahisuh6891
@fahisuh6891 Жыл бұрын
ഇവരുടെ വീഡിയോ അപ്പൊ തന്നെ കണ്ടില്ലെങ്കിൽ ഒരു മനസമാദാനം ഉണ്ടാവില്ല 🔥
@podizzworld8288
@podizzworld8288 Жыл бұрын
ഞാൻ പറഞ്ഞിട്ടില്ലേ സുജിത്തേട്ടന് on road തന്നെ നല്ല നല്ല content ഉകൾ കിട്ടുമെന്ന് 😍❤️🔥 ഇന്ന് Baiju ചേട്ടനെ കിട്ടി അതിനുമുൻപ് on road Flight കിട്ടി etc: 🥰🔥
@TechTravelEat
@TechTravelEat Жыл бұрын
❤️🙏
@Samah_kb
@Samah_kb Жыл бұрын
4:40 ഒരുപാട് സിനിമകളിൽ വില്ലൻ കഥാപാത്രം ചെയ്ത ബൈജു ചേട്ടനെ വീഡിയോയിൽ കാണാൻ പറ്റി സന്തോഷം
@amruthaseelusheelu
@amruthaseelusheelu Жыл бұрын
നിങ്ങൾ സൂപ്പർ ആണ് ട്ടോ... ശ്വേത ചേച്ചി സംസാരിക്കുന്നതു എന്ത് ക്യൂട്ട് ആണ്... Love your family ❤
@jessyjessy4193
@jessyjessy4193 Жыл бұрын
ഋഷികുട്ടൻ അപ്പുപ്പെന്റ അടുത്തു നിന്നും നിങ്ങൾക്കു ടാറ്റാ തന്നത് നല്ല രസം ഉണ്ടായിരുന്നു കാണാൻ ❤❤❤❤
@shemeemshara3253
@shemeemshara3253 Жыл бұрын
One good thing about your video is the video title. I haven't seen you have used any exaggerating or click-bite titles. Happy Journey!! 👍
@vinodvipin803
@vinodvipin803 Жыл бұрын
actor baiju chetan ipozha അദ്ദേഹത്തിന്റെ ഒർജിനൽ name aryunne ..അദ്ദേഹവും ഫാമിലിയും very very simple 🥰🥰🥰god bless u!
@radharamakrishnan610
@radharamakrishnan610 Жыл бұрын
👍👍safe journey sujith, abhi, swetha and rishikuttan...
@shafeeq_cheppiqu1432
@shafeeq_cheppiqu1432 Жыл бұрын
I use to watch every travel vlogs of each vloggers but i don't know why am addict to this channel. Quality, content and also the way of presentation is absolutely amazing and fantabulous thank you so much for giving us positive vibes sujith etta love you forever 😘😘
@ronirajuak5921
@ronirajuak5921 Жыл бұрын
true
@reshmaamitnair6758
@reshmaamitnair6758 Жыл бұрын
All the very best to you and family..safe journey 💐💐👍
@gajananwandhekar8002
@gajananwandhekar8002 Жыл бұрын
I have seen second time this SR Jungle Resort in ur vilog.First time when it is under construction.Thanks sir
@sujithr9259
@sujithr9259 Жыл бұрын
തിരുമല ക്ഷേത്രം ഞങ്ങൾ ഇന്നും കൂടി പോയതേയുള്ളു.❤️❤️
@nandhanamv46
@nandhanamv46 Жыл бұрын
സലീഷേട്ടനെ കണ്ടതും ഇങ്ങോട്ട് പോന്നു, 😍😍😍😍😍
@bintvm
@bintvm Жыл бұрын
വീണ്ടും 12 മണിക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങീ guys 🥰
@Akshay-vm3to
@Akshay-vm3to Жыл бұрын
Swetha chechi kaanan look aayitund 3:01 sujith ettante mol pole🙂
@Lolanlolan304
@Lolanlolan304 Жыл бұрын
Day by day videos are improving 💯💯😍😍 nice family vlogs and also keeping a good decoram in youtube platform also 💯💯😍😍
@muhammedziyad9225
@muhammedziyad9225 Жыл бұрын
This trip also enjoying avetti, much love ❤️ God bless you all. Special thanks for Saleesh eattan ❤️👍...... Love you so cute rishi baby 👶 😘 💖, Love from Bangalore ❤️🥰😍🤩
@visaganilkumar8076
@visaganilkumar8076 Жыл бұрын
Saleeshettan Wellcome back 😍
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
Swetha dress poli. Dress swetha menliju sundari ayi. 😘😘.
@roselingeorgeukken6409
@roselingeorgeukken6409 Жыл бұрын
Have a Happy n Safe journey...Always in Prayers....Hi Rishikutta...love you da...Be Good Boy Ok.....
@jazbaz1806
@jazbaz1806 Жыл бұрын
Rishi's cuteness overloaded 😍 n his love for his grandpa
@AdItH_aDiTh2011
@AdItH_aDiTh2011 Жыл бұрын
*ദിവസവും വീഡിയോ വേണം എന്ന് ആഗ്രഹിക്കുന്നവർ 👍 അടിക്കു😌😔💞*
@savadashraf2315
@savadashraf2315 Жыл бұрын
Glad that you people are back with pleasure to make your leasures😊❤
@ashnair5319
@ashnair5319 Жыл бұрын
Wish you a very happy and safe journey to Sujith and family..Also very happy to see saleesh chettan..looking forward to awesome episodes..loads of love to Rishikuttan❤
@ramansureshksv3927
@ramansureshksv3927 Жыл бұрын
Bakthan, yday u mentioned about slimming.... first step ...u reduce ur intake of non veg and then reduce the frequent intervals .... try to do some adventure trek in between . Make it a habit to do exercise at least 45 minutes everyday morning . Plz remember to avoid cholesterol and diabetes which will really bother u from all ur present happiness ...
@KMKTrolls
@KMKTrolls Жыл бұрын
4:40 ചിക്കൻ ഫ്രൈ വാങ്ങാൻ പോയ ജോസ് തിരിച്ചു വന്നു 😂😂
@TechTravelEat
@TechTravelEat Жыл бұрын
🥰🥰🥰
@navneeths6204
@navneeths6204 Күн бұрын
4:10 എഴുപുന്ന ബൈജുവിനെ കണ്ടതിൽ വളരെയേറെ സന്തോഷമായി കേട്ടോ അദ്ദേഹവുമായിട്ട് ചേട്ടന് അടുപ്പമുണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ മനസ്സിലാക്കുന്നത് കേട്ടോ . എഴുപുന്ന തീയേറ്ററുമോക്ക ഇദ്ദേഹത്തിന്റെ ആയിരുന്നു അല്ലെ . 😊 ഞാൻ അവിടെ ധാരാളം സിനിമകൾ കണ്ടിട്ടുള്ളതാണ് . ഇദ്ദേഹം സുജിത് ചേട്ടന്റെ യൂട്യൂബ് വിഡിയോയിലാണ് ആദ്യമായിട്ട് പ്രേത്യേക്ഷപ്പെട്ടതെന്ന് തോന്നുന്നു . പക്ഷെ ഈ സ്ഥിതിക്ക് ഇദ്ദേഹം നമ്മുടെ ബൈജു (Baiju N Nair ) ചേട്ടന്റെ വിഡിയോയിലും വന്നിരുന്നെങ്കിൽ അടിപൊളി ആയിരുന്നു . ബൈജു ചേട്ടൻ ഇപ്പോൾ ധാരാളം സിനിമാക്കാരെ ഇപ്പോൾ റിവ്യൂ ചെയ്യുന്നുണ്ടല്ലോ . പക്ഷെ ഇദ്ദേഹത്ത എന്ത് കൊണ്ട് ചേട്ടന്റെ ചാനലിൽ പ്രത്യക്ഷപ്പെട്ടിട്ട് പുള്ളി ചെയ്യാത്തത് എന്ത് കൊണ്ടെന്ന് ഞാൻ ആലോചിക്കുകയായിരുന്നു . പിന്നെ ഒരു കാര്യം അറിഞ്ഞതിൽ ഞാൻ അഭിനന്ദിക്കുന്നു അത് ഇദ്ദേഹത്തിന്റെ ശെരിക്കും പേര് ഫെലിക്സ് ജോൺസൻ എന്നാണെന്ന് അറിഞ്ഞതിൽ ബൈജു എന്ന് വിളിപ്പേര് മാത്രമായിരുന്നു എന്ന് .
@maneeshtech4673
@maneeshtech4673 Жыл бұрын
All the best Sujithetta 😍❤️യാത്ര അടിപൊളിയാകട്ടെ 🙌❤️
@akshay7-7-7
@akshay7-7-7 Жыл бұрын
Sujith chetta biju ചേട്ടന്റെ വീടിന്റ opposite oru വീടുണ്ട് അവിടെ ആണ് beeshmaparva,ഹൃദയം,happy sardhar,2 countries,cid moosa,panjabi house,thallumala etc....shoot chethe miss ayo🥲
@prisna2009
@prisna2009 Жыл бұрын
happy journey to my fav family love you guys...... be safe........... be healthy😊😊💕💕
@vishnusivaji666
@vishnusivaji666 Жыл бұрын
Behindwoodsലെ ഇന്റർവ്യൂ കണ്ടിട്ട് വന്നതാ, ഇന്നത്തെ എപ്പിസോഡ് കാണാൻ 😍
@b4u132
@b4u132 Жыл бұрын
Baiju chettan പൊളി 🤝🏻
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 20 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН