Mr.Sujith, We are glad that you had joined our inaugural run of the Vande Bharat express service from Thiruvananthapuram Central to Kasaragod. Good to see that you have had excited travel experience on board. Hope to see you soon. This is truly an Adipoli Vande Bharat !!
@maheshkumar6660 Жыл бұрын
In
@md0789 Жыл бұрын
We request you to make more train services between Tirunelveli and coimbatore atleast provide vande Bharat train service between Tirunelveli to Coimbatore
@surajcv4973 Жыл бұрын
It's good to know that the central govt is giving equal importance to social media influencers along with media and recognising their talent as well. 👏👏👏
@rockybhaii8552 Жыл бұрын
Pls increase rrb group d vaccancy...
@JTMascarenhas Жыл бұрын
Request a train from kannur to banglore as it can be a very accessible to banglore malayalees
@sajidjohn786 Жыл бұрын
ഈ ട്രെയിൻ എന്നും ഇത്പോലെ വൃത്തിയിൽ ഇരിക്കട്ടെ 😊😊ബാത്ത്റൂമിൽ സ്ഥിരം കലാപരിപാടികൾ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കുക
@snt6038 Жыл бұрын
True
@jishnu3389 Жыл бұрын
Satyam
@sreekanth1471 Жыл бұрын
adonum edi undavila
@An0op1 Жыл бұрын
ടിക്കറ്റ് നിരക്ക് കൂടുതൽ ആയതിനാൽ തരം താണ പ്രവർത്തികൾ കുറയും
@sajidjohn786 Жыл бұрын
@@An0op1 കുറയെട്ടെ
@Anonymous-vt9xp Жыл бұрын
വന്ദേഭാരതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും നന്ദി.. നമ്മുടെ നാടും മാറുന്നത് കാണുമ്പോൾ സന്തോഷം.. അഭിമാന നിമിഷം ❤️❤️❤️
@varughesemathew9301 Жыл бұрын
❤❤❤❤❤
@DhananjayCNair-g4k Жыл бұрын
അഭിമാനം
@saivinayakp3125 Жыл бұрын
Modi.. Modi..
@abdulrasheedp8379 Жыл бұрын
രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്. സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു. ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി. ലിസ്റ്റ് ഇനിയും നീളും... ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു. എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.
@Mgking107 Жыл бұрын
@@abdulrasheedp8379 nennu karayada sudapi😂
@girishchandran2027 Жыл бұрын
ട്രെയിനിന്റെ പുറത്തു പോസ്റ്റർ ഒട്ടിച്ചു വൃത്തികേടകിയ കൃമി കീടങ്ങൾക് നടുവിരൽ നമസ്കാരം. ഈ വാർത്ത പുറത്തു കൊണ്ട് വന്ന ചേട്ടന് അഭിവാദ്യങ്ങൾ ❤️
@akhilknairofficial Жыл бұрын
ഇങ്ങനെയുള്ള വികസനങ്ങൾ ഇന്ത്യയിൽ വരട്ടെ.. അങ്ങനെ ഇന്ത്യയും ഒരു വികസിത രാഷ്ട്രമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.. ❤️❤️❤️
@entertainer7091 Жыл бұрын
Kerala ozhich bakki elladathum vannit kure years ayi
@saneeshsanu1380 Жыл бұрын
ഇന്ത്യയിൽ വന്നിട്ട് കുറേ നാളായി. കേരളമാണ് ഇന്നും ഗതികെട്ട സംസ്ഥാനം
@യൂട്യൂബ്തൊഴിലാളി Жыл бұрын
@@entertainer7091 അതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്ന് കൂടെ പറ.
@-cisco-- Жыл бұрын
@@യൂട്യൂബ്തൊഴിലാളി aaah ചാണകം കൊണ്ട് മരുന്ന് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് കേരളം ഉടൻ തന്നെ അത് success ആകും. ജയ് ചാണകം
@razriswan7716 Жыл бұрын
@@saneeshsanu1380 it's bcz of bjp. Avar keralathinne avoid cheythondalle 🙄
@aswathisreejesh7736 Жыл бұрын
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ jammu to katra യിൽ യാത്ര ചെയ്തപ്പോൾ ചിന്തിച്ചിരുന്നു എന്നായിരിക്കും ഇത് കേരളത്തിൽ വരുക എന്ന്.. അടിപൊളി 👌🏻
@pranavmm9205 Жыл бұрын
1st one Delhi-Varanasi anu.
@amalmuhammed4160 Жыл бұрын
Delhi - Varanasi aanu 1st
@athulmohan2364 Жыл бұрын
within 4 yr 14 enom ayi❤
@KashinathP-kk9qb4 ай бұрын
Pppppppppppppppppppppppppppp
@KashinathP-kk9qb4 ай бұрын
Pppppppppppppppppppppppppppp
@An0op1 Жыл бұрын
കേരളത്തിന്റെ പൾസ് അറിഞ്ഞ് പ്രവർത്തിച്ച റെയിൽവേയിൽ ഇനി എന്തൊക്കെയൊ മാറ്റങ്ങൾ പ്രതീക്ഷിക്കാം ..... യൂട്യൂബർമാർക്കും , ട്രയിൻ ഫാൻസുകൾക്കും, വിദ്യാർത്ഥികൾക്കും , മാധ്യമ പ്രവർത്തകർക്കും കന്നി യാത്രിയിൽ അവസരം ഒരുക്കിയത് നല്ലൊരു തുടക്കം തന്നെ
@MrSanu47 Жыл бұрын
ഈ ട്രെയിൻ ഇതുപോലെ തന്നെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വം 👍
@Nagan6464 Жыл бұрын
ആരും സൂക്ഷിക്കില്ല 6 മാസം കഴിഞ്ഞ് കാണാം അതാണ് മലയാളി😂😂😂
@irfanss2210 Жыл бұрын
@@Nagan6464 മലയാളികൾ അല്ല നോർത്തിന്ത്യൻസ് ആണ് അതിന് കേമൻമാർ 03-04 മാസം തന്നെ മതി 🙏
@johncarter40101 Жыл бұрын
Already vandalised and sticker pasted on windshields...
@aneeshsn6579 Жыл бұрын
വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. കേരളത്തിന് അഭിമാന നിമിഷം 🎊🎊🎊👍👍👍
@snt6038 Жыл бұрын
Ticket price kuthula sadharana alkkarkk povvan pada
@harikrishnan4183 Жыл бұрын
@@snt6038 pinne semi high-speed luxury train l kuranja ticket nu kodukkano 🙄
@roshans8751 Жыл бұрын
@@snt6038 Ethannu nammude prashanam... Kuduthll facility tharumbol rateum atre undavum. Nmmuk time labikkanm good facilities vennem bt cash kodukkan madiyum...
@vpkviv Жыл бұрын
@@snt6038 ഏതാണ് ഈ സാധരണ ആൾകാർ 🙄ഇപ്പോൾ താഴ്ന്ന റേറ്റ് ഡ്രസ്സ് ഇടുന്ന ആരുണ്ട്? വളരെ ചുരുക്കം പേർ... സാധരണക്കാർ എന്ന് പറയുന്നോര് ആണ് നല്ല ഡ്രസ്സ് വാങ്ങി ഇടുന്നത്.. അതൊക്കെ ചെറിയ rateil കിട്ടുമോ? 🙄1000 min ഇല്ലാതെ എന്താ കിട്ടുക?
@arya.pillai000 Жыл бұрын
@@vpkviv satyam 💯
@Shine-kc5tn Жыл бұрын
മാറ്റങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാന നിമിഷങ്ങൾ 🌹
@knm612 Жыл бұрын
ജനങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.... ഈ വീഡിയോ കാണുമ്പോ തന്നെ മനസിലാവും.ഒരു വട്ടം കാണാൻ ആയി നിൽക്കുന്ന ആളുകളെ
@rakeshkr2341 Жыл бұрын
അഭിമാന നിമിഷം ♥ നന്ദി ശ്രീ നരേന്ദ്ര മോദി സര്‍
@tomperumpally6750 Жыл бұрын
എല്ലാം വളരെ പെട്ടെന്നായിരുന്നു... സുജിത് ഭക്തൻ സർ, താങ്കൾക്കും, വന്ദേഭാരതിനും അഭിനന്ദനങ്ങൾ ❤️👍
@tomperumpally6750 Жыл бұрын
@@user-ex8rq2py9e ചുമ്മാ ഇരിക്കട്ടെ, വലിയ ചെലവുള്ള കാര്യം ഒന്നും അല്ലല്ലോ..😂
@abdulrasheedp8379 Жыл бұрын
രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്. സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു. ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി. ലിസ്റ്റ് ഇനിയും നീളും... ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു. എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
രാഷ്ട്രീയ വിരോധം വെച്ച് ട്രയിൻ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യരുത്...ഇത് നമ്മളുടെ സ്വന്തം എന്ന് കരുതി വൃത്തി ആയി സൂക്ഷിക്കുക....
@shajiachu59 Жыл бұрын
I'm so happy to see that Vande Bharat started in Kerala.Thanks, Sujith Bhakthan🎉❤
@Vinayrsy Жыл бұрын
This run by central government modi govt 😂😂
@MalluAllRounderbyVaishnav008 Жыл бұрын
He prooving it.. Prime minister should be like this. Not only politics words.. #narendramodi❤️
@sriram17121957 Жыл бұрын
Many thanks 🙏 to you, our PM Sri Narendra Modi and railway minister Ashwini Vaishnav for today’s video. Adipoli ❤❤
@senvolermooon8091 Жыл бұрын
PROUD MOMENT.... ശരിക്കും ഇതു പോലുള്ള മാറ്റങ്ങൾ കൊണ്ട് വരുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു ഇന്ത്യക്കാരന് അഭിമാനം കൊണ്ട് കണ്ണു നിറഞ്ഞു പോകുന്നത്.😍💥 സുജിത്തേട്ടന്റെ ചാനലിൽ തന്നെ കാണാൻ പറ്റുക എന്നത് അതിലേറെ സന്തോഷം 👍. Dedication 🔥🤝👍
@MKMBasheer-g2g Жыл бұрын
ഒരു മാസം കഴിഞ്ഞ് ഈ ട്രെയിൻ ഒന്നുകൂടി റിവ്യൂ ചെയ്യണം...അപ്പോഴറിയാം മലയാളിയുടെ വൃത്തി മാഹാത്മ്യം 😮😮😮😮😮😮
@Aaron99949 Жыл бұрын
ഓരോ അരമണിക്കൂർ കഴിയുമ്പോൾ ക്ലീനിങ് നടക്കും, അതിനുവേണ്ടി പ്രത്യേക സ്റ്റാഫുകൾ അതിൽ ഉണ്ട്
@Zàtx9êzb Жыл бұрын
ഇന്ത്യയിൽ വേറെ ഒരിടത്തും ഇത്രയും വലിയ സ്വികരണം ഈ ട്രെയിനിന് കിട്ടിയിട്ടുണ്ടാകില്ല..... 🧡🧡
@AmanDixit1994 Жыл бұрын
Whole india 👍 celebration this train
@syamsree.1613 Жыл бұрын
ട്രെയിനിൽ കേറിയ ഉടനെ sujithinu RPF വക ഒരു shakehand ...🤗Tec Travel Eat ❤❤❤😍😍😍
@YuvalNoahHarri Жыл бұрын
ഇന്ന് ഈ യാത്രയിൽ പങ്കാളി ആയില്ലെങ്കിലും പുറത്തു നിന്ന് കന്നിയോട്ടം കാണാൻ സാധിച്ചതിൽ വലിയ സന്ദോഷം
@k.s.subramanian6588 Жыл бұрын
Sujith kalakki
@vishnusanthosh4056 Жыл бұрын
വന്ദേ ഭാരത് ഉച്ചയ്ക്ക് 12:53 ന് കായംകുളത്ത് എത്തിയപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ..ചേട്ടനെയും അഭിയേയും ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു..ഒരുപാട് ആഗ്രഹിച്ചിരുന്നു രണ്ടുപേരെയും കാണാൻ🙂..അതിന് കഴിഞ്ഞില്ല എനിക്ക്..ട്രെയിനിനകത്തേക്ക് തിരക്ക് കാരണം ഒന്ന് കേറി ചേട്ടനെ കാണാൻ കഴിഞ്ഞില്ല..നല്ല തിരക്കായിരുന്നു
@moheedtheruvath1732 Жыл бұрын
Abhi face filled with happiness . He follows his passion .
@sanjaybhatnagar5944 Жыл бұрын
Congratulations to the people of Kerala. Love from Jaipur, Rajasthan.
@saivinayakp3125 Жыл бұрын
Central government ❤modi❤BJP❤
@renjithomas6203 Жыл бұрын
Modiji ♥️
@durgathampi7575 Жыл бұрын
Modiji
@killg3132 Жыл бұрын
Hope we also get one soon, love the vibe of our Malyali brothers♥️🇮🇳
@anianu-nm9ql Жыл бұрын
Thanks to central govt 🧡🧡🧡
@rajeevsureshbabu1937 Жыл бұрын
സൂപ്പർ വീഡിയോ 🥰🥰❤അടിപൊളിയായി നമ്മുടെ വന്ദ്ദേഭാരത്. നാട്ടിൽ ഇല്ലാതെ പോയത് വലിയ വിഷമം ആയിപോയി നാട്ടിൽ എത്തിയാൽ ഉടൻ തന്നെ ഒരു യാത്ര വന്ദേ ഭാരതിൽ നടത്തണം 🥰🥰👍🏻👍🏻👍🏻ശുഭയാത്ര നേരുന്നു അടുത്ത പുതിയ സ്ഥലത്തേക്ക് സുജിത് ബ്രോക്ക് ❤❤❤🙏🏻🙏🏻🙏🏻😍😍
@binshavlog Жыл бұрын
ഇന്നലത്തെ video കണ്ട് തീർന്നപ്പോൾ തന്നെ ഈ video എത്തിയതും അത് കണ്ടതും വന്ദേ ഭാരത് ഉത്ഘാടനം നേരിട്ടുപോയി കണ്ട feel കിട്ടി.. Thank you sujith bro❤❤❤❤😍😍😍
@neethuajith1 Жыл бұрын
As Honourable Railway minister Ashwini Vaishnav rightly said "അടിപൊളി വന്ദേഭാരത്" 🙏
@saneeshnallakandy8670 Жыл бұрын
As technology changes we can see lot of improvement . Let it b any govt rules.
@fasilajalal8210 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.. ബ്രോ നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ... ഇന്ന് തന്നെ ഇത്രയും ബുദ്ധിമുട്ടി ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇട്ട് തന്നു.. ഒരുപാട് സന്തോഷം.😄. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് വേണം.. അതിൽ യാത്ര ചെയ്ത പോലെ.. ജോലിയോട് ഉള്ള ആത്മാർത്ഥ 👌🙏🙏.. എല്ലാം നന്മകളും 🌹🌹
@stephydxb6782 Жыл бұрын
ഈ വീഡിയോയുടെ ആദ്യം മുതൽ അവസാനം വരെ ചിരിയോടും സന്തോഷത്തോടും കൂടി ഹൃദയം നിറഞ്ഞ കണ്ടു തീർത്ത ഒരു എപ്പിസോഡ് താങ്ക്യൂ സോ മച്ച് സുജിത്ത് ബ്രോ, നിങ്ങളോട് സഹകരിച്ച ലോക്കോ പൈലറ്റ്സ്, ഇന്ത്യയുടെ അഭിമാനമായിരുന്ന അത്ല ലത് ട്സ് വനിതാ ടി ടി ആർ സ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤❤
@nithu2254 Жыл бұрын
ഭക്തൻ്റെ video യിലോടെ ഞങ്ങളും വന്ദേ ഭാരത് യാത്ര നടത്തി..മറ്റു channels ഒന്നും ഇത്രയും പൊലിമയോടെ കാണിച്ചില്ല..thank you
@sissybejoy2905 Жыл бұрын
Very very thanks Sujithe for this wonderful video of this Vande Bharat Express inauguration by Modi Ji & the description about the train by showing everywhere inside the train & introducing the staffs in that train . And happy to see how the people accepted this modern fast train running through Kerala with great joy. From this i am sure, people are waiting for the developments in our state & ready to accept with both hands ❤❤❤
@rajasreelr5630 Жыл бұрын
Super video 🥰🥰 ennathe news ൽ കണ്ടു നിങ്ങളെ രണ്ടു ആളെയും 🥰🥰🥰 എന്തയാലും പൊളി..... 1st trip ൽ തന്നെ യാത്ര ചെയ്യൻ പറ്റിയതിൽ ആശംസകൾ സുജിത്തേട്ട and abhi 🥰🥰🥰 tech travel eat fan girl 🥰🥰
@baijugeorge6695 Жыл бұрын
എല്ലാ ചാനലിലും ഇന്ന് സുജിത്ത് ഏട്ടൻ്റെ interview പൂരം കാണാൻ കഴിഞ്ഞു...great...!!
@prajeeshsasi8304 Жыл бұрын
വന്ദേ ഭാരതിന്റെ ഒരു വീഡിയോ ഞാൻ കാണുന്നുണ്ടെങ്കിൽ അത് സുജിത്തിന്റെ ചാനലിൽ കൂടി മാത്രമേ ഉള്ളു എന്ന് നേരത്തെ ഉറപ്പിച്ചതാണ്.... Thank u broi ❤️.....
@alexzvlogs9212 Жыл бұрын
Let our india and Kerala develop very fast 👍🏻
@katnisseverdeen2582 Жыл бұрын
GREAT JOB ASHWINI VAISHNAV & MODI .. MAKING INDIA PROUD!!!!
@sudumattanur8311 Жыл бұрын
രോമാഞ്ചം ഉണ്ടാക്കിയ വിഡിയോ.Thanks സുജിത്തേട്ടൻ... നമ്മുടെ നാടും മാറുന്നത് കാണുമ്പോൾ സന്തോഷം.
@VISHNU-SK-7545 Жыл бұрын
വന്ദേ ഭാരതിനു ഒരായിരം ഒരായിരം ആശംസകൾ. വിഡിയോ അടിപൊളി ആയി 🥰🥰🥰
@jithinarsenal1590 Жыл бұрын
Haven't seen this much positive vibes.. For so long.... All the people are very much excited..... Hope to see more and more good moments like this 😍
@Marcos12385 Жыл бұрын
സുജിത്തേട്ടന്റെ ഭക്തർ ആണല്ലോ train മൊത്തം 😍😍😍😍👍👍👍👍👍
@jithinraj9863 Жыл бұрын
Thanks❤️❤️ പോയി കാണാൻ പറ്റിയില്ല.. ഇങ്ങനെ കാണാൻ സഹായിച്ചതിൽ സന്തോഷം 🥰🙏🏻
@benzygeorge1141 Жыл бұрын
What a proud moment for every malayali Sujithbhai and Abhi so lucky to be part of the first journey!
@ahamadnaji3467 Жыл бұрын
മണമുള്ളവർക്ക് കൊള്ളാം
@rg6554 Жыл бұрын
@@ahamadnaji3467 why Muslims are against Indian development. When Arab countries do something, you people praise. But when India do something you always complain
@TrainTrackerINDIA Жыл бұрын
Proud Moment for Kerala Railfans ❤🔥 ഈ അവസരം ലഭിക്കാതെപോയ റെയിൽഫാൻസിൻ്റെ കൂടെ ഞാനും 🥺
@christallight8425 Жыл бұрын
രോമാഞ്ചം ഉണ്ടാക്കിയ വീഡിയോ. തീർച്ചയായും ഇങ്ങനെ യാത്ര ചെയ്തിരിക്കും.
@NatureBeautyTravelVideos Жыл бұрын
Jai Modi ji ❤ Jai Hind / വളരെ നല്ല വീഡിയോ❤ ...... കൂടാതെ എന്റെകൂടെജോലിചെയ്തിരുന്ന മാധ്യമ പ്രവർത്തകനെയും അദ്ദഹത്തിന്റെ ക്യാമറമാനേയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു
@anjathan_yt Жыл бұрын
വെയിറ്റിംഗ് ആയിരുന്നൂ ഈ വ്ലോഗിന് വേണ്ടി......🔥🔥🔥
@sureshnair2393 Жыл бұрын
Congratulations for kerala. First Sleeper train was inaugurated by George fernadis then Railway Minister in 1978 I think called Jayanti Janata express. New generation is really enjoying.
@gamertvrules7173 Жыл бұрын
Thanks to modi
@niyasm8973 Жыл бұрын
@@gamertvrules7173 kazhutha
@gamertvrules7173 Жыл бұрын
@@niyasm8973 entha ?
@user-cc8oy6fe8z Жыл бұрын
Inauguration.....proud moment ❤.Waiting aayirnnu videokuu vendi.kandappol feeling happy.Super video sujithetta 😍😍
@jazzydriven2784 Жыл бұрын
അഭിയുടെ ജീവിതത്തിലെ അസുലഭ നിമിഷം🥰🥰🥰
@Sivaprasad_S Жыл бұрын
Vande Bharat + Team Bhaktans , Oru Super video ..🎉🎉
@radharajan2770 Жыл бұрын
നാട് മൊത്തത്തിൽ ആനന്ദിക്കുന്നു
@krishnakantheloor Жыл бұрын
Congratulations dear Sujith and Abhijith... being a part of this celebration❤
@beenafrancis4706 Жыл бұрын
Omg wat excitement for everyone ❤️many excited to see sujith also 😄 😍
@Indian-bf7uc Жыл бұрын
എല്ലാ കാര്യത്തിലും കേരള വും ഇന്ത്യയും വികസികട്ടെ 🔥🔥
@kannanbhaskar5340 Жыл бұрын
Congratulations Sujith & Abhijit 🎉
@minilroy8774 Жыл бұрын
പുത്തൻ വീട്ടിലെ പാലുകാച്ചൽ ബഹളം പോലെ എല്ലാവരും തിക്കും തിരക്കും. Lucky first day travellers.
@mommom8914 Жыл бұрын
ഒരു പ്രോഡക്റ്റ് എങ്ങനെ മാർക്കെറ്റു ചെയ്യാമെന്നു കാണിച്ചു തന്നു .. Big salute vande bharath teams........
@jabez5366 Жыл бұрын
7:33 Seat select ചെയ്യാൻ എന്താണ് indian railway facility തരാത്തതിനെപ്പറ്റി ഒന്ന് രണ്ടു വർഷം മുൻപ് ഒരു article വായിച്ചിരുന്നു. സത്യത്തിൽ അതൊരു scientific reason ആണ്, physics.. ഈ centrifugal force manage ചെയ്യാനാണ്! Seat allotment public - ന് കൊടുത്താൽ uneven ആയിട്ടായിരിക്കും ആളുകളുടെ seating which affects the train's dynamics during running! For example, ഒരു 3-4 tanker ഉള്ള trailer ആണെങ്കിൽ ആദ്യത്തെ tanker നറയെ fuel ഉണ്ടെന്നിരിക്കട്ടെ, രണ്ടാമത്തെ ടാങ്കറിൽ പകുതി fuel, മൂന്നാമത്തെ fuel കാൽ tank, നാലാമത്തെ full tank ആണെങ്കിൽ running - ൽ വാഹനത്തിൻ്റെ stability നഷ്ടപ്പെടും.. weight distributuon uneven ആയതുകൊണ്ട്! So that's the same reason with trains as well.. normal coaches- ൽ (ICF, LHB) അതുകൊണ്ടാണ് ആ facility railway public- ന് നൽകാത്തത്! We can only select berth preference, not seats! I don't know about Vandhe bharath train coaches.. അതിൽ ഭാവിയിൽ seat selection ഉണ്ടാകുമോ എന്ന് കാത്തിരിക്കാം! Most probably it won't happen due to safety reasons.
@hariprasoon6791 Жыл бұрын
Proud Moment ✨️ Thank you Modiji ❤️🇮🇳
@Aj-ee9xy Жыл бұрын
Ella railway jeevanakarum ningale respect cheyyunnu because of your content ❤️
@Ajin44 Жыл бұрын
17:12 ഷെറിൻ ബ്രോ ❤️😍
@rajeshak4448 Жыл бұрын
വന്ദേ ഭാരത് ആധുനിക കാലഘട്ടത്തിന് വേണ്ടി ഉള്ള ട്രെയിൻ ആണ്. അതിൽ ആദ്യ യാത്ര നടത്തണം എന്നു എനിക്ക് തോന്നി.നമ്മുടെ റെയിൽവേയും മാറുക ആണ് ഇനി ഇരുന്നൂറും മുന്നൂറും കിലോ മീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ട്രെയിനിലേക്ക് നമ്മുടെ രാജ്യവും മാറും. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ വൈറൽ
@saffron1587 Жыл бұрын
മോദി ഉണ്ടങ്കിൽ എല്ലാം സാധ്യമാണ് ❤️
@CR__Aliyan__YT Жыл бұрын
റഷ്യയിൽ നിന്നുകൊണ്ട് നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായി വീഡിയോ. നിങ്ങളുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. 💚....
@dreamcatcher3395 Жыл бұрын
ഓണം വന്ന പോലെ....😌... മേളം രോമാഞ്ചം..
@adithyavaidyanathan Жыл бұрын
Beautiful coverage Sujithetta, Keralathine Vande Bharat kittiyadhine valara adhigam sandhosham, hope the rail infra and facilities also develops by leaps and bounds as well!! 😄
@rohivlogs5949 Жыл бұрын
ഇത്രയും നല്ല ട്രെയിൻ ആദ്യമായി കാണുന്ന മലയാളികൾ... നന്ദി മോദിജി ഇന്ത്യ വികസന പാതയിൽ 🙏
@ar_leo18 Жыл бұрын
p😂😂😂
@UshaDevi-qh3wy Жыл бұрын
എന്തായാലും ഈ വീഡിയോയിലൂടെ Train -ന്റെ കാഴ്ചകൾ വളരെ ഭംഗിയായി കാണിച്ചതിന് നന്ദി വളരെ സന്തോഷമായി. നേരിട്ടു കണ്ട ഒരു അനുഭൂതി തോന്നി
@johnmatthew5392 Жыл бұрын
What a review, at the same day with prime minister! How exciting are those school kids!! Look at the excitement in their eyes. They are the future, so the infrastructure should be best to keep them in our country 🇮🇳🙏🤝❤️
@mathewjohn6503 Жыл бұрын
As many of the viewers, I watched the Vande Bharath Kerala launch in different media. Your content creation skill is exceptional. It was almost like the viewer was there in person to experience the inaugural travel. Sharing the people propelling the train was the highlight, especially the sports stars and the loco pilots. Once again, great quality and craftsmanship from your side .
@StoriesfromJithin Жыл бұрын
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സീറ്റ് നമ്മുക്ക് സെലക്ട് ചെയ്യാൻ പറ്റാത്തതിന്റെ കാരണം ഒരു സയൻസ് തിയറി ആണ്. ഓടുന്ന ട്രെയിനിൽ ലോഡ് തുല്യമായി നിലനിർത്തിയാണ് IRCTC അൽഗോരിതം സീറ്റ് റിസർവ് ചെയ്ത് തരുന്നത്. ട്രെയിൻ സീറ്റുകളുടെ അലോട്ട്‌മെന്റ് മധ്യ സീറ്റുകളിൽ നിന്ന് ആരംഭിച്ച്, തുടർന്ന് അത് കോച്ചിന്റെ വാതിലുകൾക്ക് സമീപമുള്ളവയിലേക്ക് പോകുന്നു. ഈ രീതിയിൽ, IRCTC സോഫ്റ്റ്വെയർ, അതിന്റെ അൽഗോരിതം വഴി, ട്രെയിനിന്റെ ബാലൻസ് നിലനിർത്തുന്നു. വായിച്ചറിഞ്ഞതാണ്, തെറ്റുണ്ടെങ്കിൽ തിരുത്തുക.. 🙏🙏🙏
@nisarkarthiyatt5793 Жыл бұрын
മോദിജിക് ഒത്തിരി അഭിനന്ദനങ്ങൾ ♥️
@jiyadcv Жыл бұрын
@7:30 (Not my words) According to a report in Moneycontrol, the process of seat selection in the halls and trains is different. The reason behind the distinctive approach of the two is hidden in science. The cinema hall is in a position of rest on the other hand trains need to constantly move. Hence, the IRCTC algorithm automatically allots a seat to balance the load equally on the moving train. Let’s take an example. Assume that a train has sleeper coaches numbered T1, T2, T3…..T10. So there will be 72-72 seats in each coach of the train. Now if an individual books a ticket for the first time, the software allots him a seat in the middle coach of the train. The IRCTC first books the lower berth so that the centre of gravity is less. The software works in such a way that all the coaches on the train will have the same amount of passengers while travelling. The allotment of the train seats starts from the middle seats, then it goes to ones that are near the doors of the coach. This way, the IRCTC software, through its algorithm, helps maintain the balance of the train. The chances of the derailment of the train can increase due to the maximum centrifugal force. Hence, the Indian Railways keeps this responsibility reserved. It ensures that the passengers are evenly distributed.
@Lakshmidasaa Жыл бұрын
എന്റെ പൊന്നോ.... ഫുൾ book ആവുന്ന ട്രെയിനുകളിൽ എന്തിനാ ഇങ്ങനെ ഗ്രാവിറ്റി യെ ഒക്കെ കൊണ്ട് വന്നിടുന്നത് 😅
@rajnishramchandran1729 Жыл бұрын
Thank you for the information 😊
@drjacobjohn Жыл бұрын
👏👌wow!(if this is true!)
@jvgeorge1474 Жыл бұрын
Heard of this system. Now you have given details. Thanks.
@sharonpaul8049 Жыл бұрын
@@Lakshmidasaa how does it know it's going to be fully booked.
@prejuhariharan2357 Жыл бұрын
കേരളാ ചരിത്രത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഓരു സ്വികരണം അതിൽ ഒരുപാട് സന്തോഷം തോന്നി. ഇനിയും നമ്മുടെ കേരളത്തിൽ ഒരുപാട് വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ നമ്മുക്ക് ഇനിയും വരട്ടെ. ഇത് പോലെ തന്നെ നല്ല വൃത്തിയായി സൂക്ഷിക്കനും നമ്മുക്ക് കഴിയണം.
@subimary1767 Жыл бұрын
Congrats Sujith and Abhijith... being a part of this moment
@peterdinklage3856 Жыл бұрын
Feel very happy to see INDIA progressing. Love from UP. MODI Ji love you.
@jabez5366 Жыл бұрын
14:37 One of the great benefits as a locopilot in Vandhe Bharat trains is the air conditioned cabins! ഞാൻ ഒരുപാട് ഓർത്ത് സങ്കടം തോന്നിയിട്ടുണ്ട് ഇന്ത്യൻ റെയിൽവേയിലെ ലോക്കോ pilots അവസ്ഥ.. passangers - ന് AC ഒകെ choose ചെയ്യാനുള്ള option ഉണ്ട് പക്ഷേ ഇവർക്ക് വെയിലും മഴയും തണുപ്പും എല്ലാം കൊണ്ട് വേണം പോകാൻ.. അതും ദീർഘദൂരം although state border ഒകെ ചിലപ്പോൾ അവർ change ആകുമായിരിക്കാം എന്നാലും.. especially diesel engine ഓടിക്കുന്നവർക്! ആ engine noise, vibration, ചൂടും... ഭാവിയിൽ എല്ലാ engine cabins AC ആവട്ടെ!
@sreeranjinib6176 Жыл бұрын
നന്ദി സുജിത് . വരേ ഭാരത് എക്സ്പ്രെസിന്റെ ആദ്യ യാത്ര കാണിച്ചതിന് ബാക്കി വീഡിയോ അഭിയുടെ യൂടൂബിൽ കണ്ടോളാം
@trvlogbyraina9848 Жыл бұрын
വന്ദേഭാരത് - യാത്രാനുഭവം വളരെ നന്നായിരുന്നു ...അതിൽ യാത്ര ചെയ്യാത്ത tech travell ന്റെ -പ്രേക്ഷകർക്ക് യഥാർത്ഥത്തിൽ ട്രെയിനിൽ ഒന്നിച്ചുപോകുന്ന പ്രതീതി ഉളവാക്കി👌👌👍❤️ ഒരു വിഷമം ഉള്ളത് വീട്ടിലെത്തിയിട്ടും ഋഷിക്കുട്ടനെ കാണിച്ചില്ലല്ലോഎന്നത് മാത്രമാണ് 😁👍
@ManojKumar-li3yi Жыл бұрын
വളരെ മനോഹരമായിരിക്കുന്നു ഈ വീഡിയോ !! സാധാരണയിൽകവിഞ്ഞ ആവേശം ഓരോ വാക്കുകളിലും കേൾക്കാം: . കാണാം. അഭിനന്ദനങ്ങൾ
@naturelover7979 Жыл бұрын
Travelled by Vande Bharat. Comfortable journey.
@sushamavk9690 Жыл бұрын
2 വർഷത്തിന് മുൻപ് നിങ്ങൾ വന്ദേ ഭാരത് യാത്ര കഴിഞ്ഞിട്ട് പിന്നേ ഇന്നാണ് വീണ്ടും വന്ദേ ഭാരതിൽ കേറുന്നത് അല്ലേ, വണ്ടിക്ക് പുറത്തും അകത്തും ആളുകളുടെ ആവേശം 💪💪 super, വന്ദേ ഭാരത് 🇮🇳💪
@ananthuanil8025 Жыл бұрын
Nice to see INDIA getting"MODI"fied.. ❤🎉😍🥰🥰
@SangeethaSDas Жыл бұрын
Super video .Thanks for bringing such wonderful visuals to us . I feel so happy seeing the excitement in everyone . I wish we all have progressive mindsets so our nation would become a super power soon .
@dstarvlog6043 Жыл бұрын
ഹോ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് കിട്ടാത്ത ഭാഗ്യം സുജിത്തേട്ടാ ❤
@Aaron99949 Жыл бұрын
സെൻട്രൽ ഗവൺമെന്റ് പോളി തന്നെയാണ് ❤️
@sreejithu1988 Жыл бұрын
Election vannal e parayunna aarum vote cheyyilla...so called malayalis
@tomorrow. Жыл бұрын
@@sreejithu1988train thannenum parenju vote cheyyanamnu illa 😂
@arunnair.d8606 Жыл бұрын
Sujiths vlogging is unique because he spread smile to each viewers and colleagues and good vision and vlogging is safe in hands of sujith as always
@mohammedmahroof3030 Жыл бұрын
9:35 ejjathy Entry😂 mahin Machan😝
@sufyana4168 Жыл бұрын
Goose bumps movement by train wow... Ready to travel with u by upcoming videos waiting to see. Bro...
@BigVlogger Жыл бұрын
സുജിത് ഏട്ടാ ഞാൻ ഒരു vlogger ആണ്, എനിക്ക് ഭയങ്കര വിഷമം ആയി പോയി ഈ യാത്രയിൽ പങ്കു ചേരാൻ പറ്റാഞ്ഞതിൽ. ഒരുപാടു ആഗ്രഹിച്ചതാരുന്നു ഈ ഒരു vlog, but leev കിട്ടി ഇല്ല😌😌, എങ്കിലും കുഴപ്പം ഇല്ല Tech travel eat ചാനലിലൂടെ കാണുവാൻ സാധിച്ചല്ലോ, Thanks God❤❤💞💞, God bless you all... 💖💖🥰🥰
@utsavprasad4882 Жыл бұрын
Such a beautiful state. beautiful joyful people. Kerala deserves everything. Love from delhi❤
@devaprasad7377 Жыл бұрын
വന്ദേ ഭാരതിൽ കയറി യാത്ര ചെയ്തതുപോലെ തോന്നിനിങ്ങളുടെ വീഡിയോ കണ്ടപ്പോൾ. സൂപ്പർ. From. ഖത്തർ പ്രവാസി
@azziadoorofficial Жыл бұрын
ഈ ട്രെയിൻ ഇതുപോലെ എപ്പോഴും വൃത്തി ആയി ഇരുന്നാൽ മതി 😊
@seldom44 Жыл бұрын
വികസന നായകൻ മോദിജി ❤❤❤❤
@monishpanamkav Жыл бұрын
ശരിക്കും തകർത്ത് അടിപൊളി വീഡിയൊ
@athiraathira7875 Жыл бұрын
Hope You Enjoyed the Trip❤
@breezethomas9044 Жыл бұрын
വൃത്തിയായി തന്നെ എന്നും തുടരട്ടെ😊
@Arjun__s Жыл бұрын
Vande bharat ❤
@sowmyasowmya5434 Жыл бұрын
🥰🥰🥰സുജിത്തേട്ടന്റെയൊപ്പം സെൽഫി എടുക്കാനുള്ള ഭാഗ്യം മോദിജി ക്ക് ഇല്ലാതെ പോയി....