Back Home After 2 Months | 2 മാസത്തിന് ശേഷം വീട്ടിൽ എത്തിയപ്പോൾ | Singapore - Trivandrum by Scoot

  Рет қаралды 288,134

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@stephydxb6782
@stephydxb6782 Жыл бұрын
അയ്യോ എയർപോർട്ടിൽ വച്ച് കണ്ട ആ ചേച്ചിയുടെ സന്തോഷം 🥰😄അയ്യോ എന്തൊരു സന്തോഷമാണ് അവർക്ക് ❤❤❤ ആ ചേച്ചിക്ക് പറയാൻ വാക്കുകൾ ഇല്ല എല്ലാം മറന്നു പോയി പാവം ❤❤
@fliqgaming007
@fliqgaming007 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒരു നീണ്ട യാത്രയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന സന്തോഷം vibe വേറെ തന്നെ ആണ് 😍❤️ This trip was superb 👌🏼🤩
@boytoyyt5748
@boytoyyt5748 Жыл бұрын
സുജിത് ഏട്ടൻ 2 മാസം പോയിവന്നപ്പോൾ ഇത്ര സന്തോഷം❤️ അപ്പോൾ 2,4 വർഷം പണി എടുത്ത് വരുന്നു പ്രവാസികളെ സമ്മതിക്കണം ❤️❤️❤️
@sajithaappu9142
@sajithaappu9142 Жыл бұрын
ഋഷികുട്ടാ.... 😘😘😘😘😘😘😘 😘ഋഷികുട്ടനെ കണ്ടതിൽ സന്തോഷം 🥰 വിഷു ആശംസകൾ ❤
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
അപ്പനും മകനും കണ്ടുമുട്ടിയപ്പോൾ ഉള്ള സന്തോഷം സൂപ്പറാണ് 🥰🥰🥰🥰🥰🥰🥰
@madhusoodanan1698
@madhusoodanan1698 Жыл бұрын
ഒരു യാത്രയുടെ അവസാനം സന്തോഷം നിറഞ്ഞ സീൻസ് നിറച്ചതിൽ അതിലും സന്തോഷം കണ്ട ഞങ്ങൾക്ക്... ഞങ്ങളും രണ്ടു മാസം കഴിഞ്ഞ് വീട്ടിൽ എത്തിയ പ്രതീതി 😃thanks
@lajuiqbal5748
@lajuiqbal5748 Жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം..rishi mone love you ❤❤
@Archana_u40-y6y
@Archana_u40-y6y Жыл бұрын
*Rishi Babyനെ രണ്ട് മാസത്തിന് ശേഷം കണ്ടതിൽ സന്തോഷം ഉള്ളവർ ഉണ്ടോ🥰❤. Happy to see Rishi baby after 2 months❤️🥰*
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@sharmmilaarun133
@sharmmilaarun133 Жыл бұрын
Illa
@emilsunny4478
@emilsunny4478 Жыл бұрын
Illaa...
@Vis989
@Vis989 Жыл бұрын
Udaeee
@moozemuhammad1490
@moozemuhammad1490 Жыл бұрын
Illla
@diljusunil4426
@diljusunil4426 Жыл бұрын
Ellarum pick cheyyan vannu.. " ni vallathum kazhicho ?? " - Amma ❤❤❤❤
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️🥰🥰🥰
@tonychayansingapore
@tonychayansingapore Жыл бұрын
Awesome day with dear bro.. 🥰🥰 Tonychayan Singapore
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@jstsull
@jstsull Жыл бұрын
14:39 ആ CISF Soldier സ്‌മൈൽ 🫶🏼
@nassertp8757
@nassertp8757 Жыл бұрын
സൂപ്പർ ബ്രോ ..... അധികം ആളുകൾ പോകാത്ത സ്ഥലം ... പുതിയ കിട്ടു അനുഭവങ്ങൾ : പ്രതീക്ഷിക്കുന്നു ..... പോകാൻ സാഹചര്യമില്ലാത്ത ഞങ്ങളുടെ മനസ്സ് താങ്കൾക്കൊപ്പം ഉണ്ടാകും... അത് ഭാഗ്യമായി കരുതുന്നു ...ആശംസകൾ
@Meenumia
@Meenumia Жыл бұрын
നല്ല രീതിയിൽ enjoy ചെയ്ത ഒരു trip ആയിരുന്നു ഇത്
@CurlyAnu
@CurlyAnu Жыл бұрын
Beautiful series, loved it being with you in the journey of Asain countries...Saheer Bhai and you make the best pair for this series, and finally with Tony chain was amazing ....🎉🎉🎉🎉 awaiting for thriller vedios.
@pranavnp2675
@pranavnp2675 Жыл бұрын
Adipoli travel series ayirunnu😍
@aryaammu5455
@aryaammu5455 Жыл бұрын
Eh ഒരു വീഡിയോക്ക് വേണ്ടി ഒത്തിരി വെയ്റ്റിംഗ് ആരുന്നു ❤️ ഋഷികുട്ടനെ കണ്ടല്ലോ 😘 Adv Happy വിഷു സുജിത്തേട്ടാ & ഋഷികുട്ടാ & All fam🌼
@sailive555
@sailive555 Жыл бұрын
Your reunion with family is always a treat to watch.. 😄❤️❤️
@vijiv4275
@vijiv4275 Жыл бұрын
Happy to see u again in kerala ഈ യാത്രയിലെ എല്ലാvideo കളും ഒന്നിനൊന്ന് super and informative ആയിരുന്നുA big ✋ for u .Happy vishu to u and ur family
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ റിഷിക്കുട്ടന്റെ ഉമ്മയും bye ഉം കിട്ടി സന്തോഷം , ചക്കരയുമ്മ, കുറച്ചു ദിവസം കുടുംബത്തോടൊത്ത് enjoy Sujith
@suseeladpai1985
@suseeladpai1985 Жыл бұрын
Samagamam with Rishi after two months was awsome....next episodes r family ones.... Singapore airport adipoli......
@rajeevsureshbabu1937
@rajeevsureshbabu1937 Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഋഷികുട്ടനെ കണ്ടപ്പോ വളരെ സന്ദോഷം ❤❤🥰🥰😍
@jesmi940
@jesmi940 Жыл бұрын
Thanks for sharing all valuable information you shared with us last few weeks 😊
@TechTravelEat
@TechTravelEat Жыл бұрын
So nice of you
@jesmi940
@jesmi940 Жыл бұрын
@@TechTravelEat Thank you so much ☺️
@meenumolsunny4147
@meenumolsunny4147 Жыл бұрын
All India trip കഴിഞ്ഞു ഇപ്പോൾ ആണ് ചേട്ടന്റെ വീഡിയോ കാണുന്നത്..... Why......? ഋഷി കുട്ടൻ ❤🥰😍
@ashasenthil3937
@ashasenthil3937 Жыл бұрын
എല്ലാവരെയും കാണുമ്പോ സന്തോഷം 👌👌👌👌... Happy വിഷു...
@muneervltr
@muneervltr Жыл бұрын
Superb bro..its the time to spend and enjoy wih your family🥰🥰❤
@sushmamadhu3404
@sushmamadhu3404 Жыл бұрын
Happy to see you all Advance happy vishu
@TechTravelEat
@TechTravelEat Жыл бұрын
Same to you
@sk-pv3xn
@sk-pv3xn Жыл бұрын
Rishiye kandathil santhosham❤️❤️❤️😘😘😘😘
@Sunilpbaby
@Sunilpbaby Жыл бұрын
സൂപ്പർ സീരിയസ് ആയിരുന്നു സുജിത് ബ്രോ ❤അടുത്ത യാത്ര ജർമനി ബർലിൻ മതിൽ കാണാൻ പോകാമോ
@sundarhariharan3601
@sundarhariharan3601 Жыл бұрын
Happy to see you Rishi baby ❤️❤️❤️❤️ after 2 months ,really missed 2 months
@RaginiKNair
@RaginiKNair Жыл бұрын
Very happy to c ur family especially Rishikuttan
@sonuchacko5049
@sonuchacko5049 Жыл бұрын
@sujith bro...i am absolutely thrilled to have watched your 2 month trips videos...but you could have quarantine yourselves from your family for at least 3-4 days after reaching back kerala. Because you have travelled to many countries and even went to china during these cold times. We know you are alright but you can't take risks in the little Rishi case.
@nkismuchuae
@nkismuchuae Жыл бұрын
കുറച്ച് ദിവസങ്ങൾക്ക് ശേഷം എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി... Next Trip.. Morocco 😀
@siliyaak
@siliyaak Жыл бұрын
Appaye kanan wait cheythu irikunna rishikuttan soo cute❤kureenalukalkushesham rishikuttante ummayum njangalku kitti😘😘🥰
@karthiarajesh891
@karthiarajesh891 Жыл бұрын
Advanced Vishu wishes to Sujith and family, Rishi baby ❤
@rajisunil47
@rajisunil47 Жыл бұрын
Rishi is happy and we are also happy to see your family vlog again.When you come to Paravoor please inform us
@kagnanam
@kagnanam Жыл бұрын
Kuzhal inidhu yazh inidhu enbar tham makkal mazhalai sol keladhar(thirukkural). Kochu kuttigalude varthamanam kelkkathavar mathramanu string instrumentsindeym fluteideum music nalladhennu parayuga.rishiyude words kettappol ee thirukkural orma vannu.chennai Rema(gsb)
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
ഋഷികുട്ടനെ കണ്ടപ്പോ സന്തോഷം 🥰🥰🥰🥰
@muhemmadmuheez5042
@muhemmadmuheez5042 Жыл бұрын
Kerathile First VB yude Ingaural run travel vlogin katta waiting, munp India on rails ill പറഞ്ഞിരുന്നു inagural run miss aayann,so waiting for Your VB inagural run vlog.Abhiye Kude kond ponam ok
@Madhavimurals
@Madhavimurals Жыл бұрын
സന്തോഷം....ൠഷിയേയും ...ട്രയിൻഭക്തനേയും.....ശ്വേതയേയും ..അച്ഛനേയും അമ്മയേയും.....ആഹഹാ
@aishwaryakr18
@aishwaryakr18 Жыл бұрын
Happy Vishu to Sujith Chettan and Family✨️❤️
@ReginaDkunja-yo7mu
@ReginaDkunja-yo7mu Жыл бұрын
Rishi baby❤achan..Amma Sweta .. abhi ❤💝👍
@sreekuttansree1595
@sreekuttansree1595 Жыл бұрын
Morocco onn koodi poku chetta... Missing suneer bai😊
@beenas9753
@beenas9753 Жыл бұрын
Nice vlog💜cute Rishikuttan😍❤
@gishakj4552
@gishakj4552 Жыл бұрын
Happy VISHU in advance Sujith,& family🌹🌹🌷🌷🌹
@afeefafarhana527
@afeefafarhana527 Жыл бұрын
Familynte കൂടെ യാത്ര ചെയുന്ന വീഡിയോ ആണ് എനിക്ക് ishttam
@mukundaraoster
@mukundaraoster Жыл бұрын
Hearty welcome India All Videos Amazing & Amazing Information 👌👌 u
@hridhyam7023
@hridhyam7023 Жыл бұрын
Rishi Baby ❤❤❤❤❤❤ Adipoli Video ❤❤❤❤❤❤
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@hannaannu2733
@hannaannu2733 Жыл бұрын
Love ur videos😍❤happy to see u rishii😍
@TechTravelEat
@TechTravelEat Жыл бұрын
❤️❤️
@santhoshkumar.g6266
@santhoshkumar.g6266 Жыл бұрын
സുജിത്ത് ഭായ് ഹായ്, എല്ലാം അടിപൊളി വീഡിയോസ് ആയിരുന്നു. എന്നിരുന്നാലും കുടുംബത്തോടൊപ്പമുള്ള ആ ഒരു മൊമെന്റ്‌സ്‌ ഉണ്ടല്ലോ വൗ അതൊരു ഒന്നൊന്നര അനുഭവം തന്നെയാണ്,,,,,,, 👍🏻👍🏻👍🏻👍🏻
@nagusekar3155
@nagusekar3155 Жыл бұрын
Sujith nu ethra fabs aanu. Happy to see rishikuttan after a gap. Patan kandu pranthayo. Umma to rishikuttan🥰
@Lekshmi322
@Lekshmi322 Жыл бұрын
So happy to see all of you back again...🥰🥰 and Advance happy Vishu to all 🌸
@sportviewcreation6909
@sportviewcreation6909 Жыл бұрын
Entem valya aaghrah aanu sujithettanem familiyeyum kaananam ennulath 😍😍😍
@jubyabrahamkalamnnil773
@jubyabrahamkalamnnil773 Жыл бұрын
ഋഷി കുട്ടൻറെ എനർജി അപ്പൻ അടുത്ത് വന്നു കഴിഞ്ഞപ്പോൾ കാണുന്നത്😊😂 അവൻ വീഡിയോ ഷൈൻ ചെയ്യുന്നത്.. സുജിത്ത് ഫാമിലിക്ക് വിഷു ആശംസകൾ നേരുന്നു..❤😊 ജൂബി കുമ്പനാട്
@fazilnalappad5229
@fazilnalappad5229 Жыл бұрын
Sujithetta yeni background music inb trip S2 indaye background music okke ille adan vibe yeni videok ad idavo
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Evide poyalum thirichethi Rishi babye kanumbol undakunna sandosham adonnu vere thanne
@akshay7-7-7
@akshay7-7-7 Жыл бұрын
പിന്നെ 7 wonders of world visit cheyyy😊trip set akku
@smithacnair5539
@smithacnair5539 Жыл бұрын
Miss you my dear budubuda in tech travel eat channel.. Love you so much rishikuttaaaaaaa.... You join your pappa in his next trip. Miss you chakkarae. Happy vishu in advance 💜💜💜
@Abdullatp-sn7uo
@Abdullatp-sn7uo Жыл бұрын
19:42 morroco
@sleeviyesudasan8796
@sleeviyesudasan8796 Жыл бұрын
Rishikutten Chakkara umma kitti after long time. Nice to see Rishikutten.bye rishikutten.
@benzygeorge1141
@benzygeorge1141 Жыл бұрын
Singapore looks so beautiful. Safe journey Sujithbhai
@chitracoulton7926
@chitracoulton7926 Жыл бұрын
Your Family is very happy to see you, Rishi is very excited,
@praveenvettiyil7199
@praveenvettiyil7199 Жыл бұрын
Happy to see rishi again in your channel❤❤
@TechTravelEat
@TechTravelEat Жыл бұрын
Thank you so much 😀
@santhakumarikaruthedath-my6sb
@santhakumarikaruthedath-my6sb Жыл бұрын
Randu masam Sujith inte kude yathra cheyth angalum ethi nattil .Kure rajyangal kandathil santhosham .thanks Sujith.❤
@rajasreelr5630
@rajasreelr5630 Жыл бұрын
അങ്ങനെ 2മാസത്തിനു ശേഷം rishi baby on tech travel eat ൽ കാണാൻ സാധിച്ചു 🥰🥰 ഇനി ഒള്ള യാത്ര ൽ ഋഷി, swetha chechi and abhi നെ കുടി കൊണ്ട് പോകണം.... Happy vishu littile കള്ള കൃഷ്ണൻ ഋഷി baby 🥰🥰🥰🥰 tech tarvel eat fan girl 🥰🥰🥰
@sahadselmi6757
@sahadselmi6757 Жыл бұрын
Hey sujithettooii kure nal family okka videoil vannappo happy aayiii 🥺❤
@TechTravelEat
@TechTravelEat Жыл бұрын
❤️❤️👍👍
@emilymedia
@emilymedia Жыл бұрын
റിഷിക്കുട്ടന്റെ സന്തോഷം കൂടിയിട്ടുള്ള നാണം🥰🤪😍😍
@azmaaaall
@azmaaaall Жыл бұрын
Awesome video bro ✨👌🏻
@TechTravelEat
@TechTravelEat Жыл бұрын
Thanks ✌️
@rathigopalakrishnan1058
@rathigopalakrishnan1058 Жыл бұрын
ഋഷിബേബിയേ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@divyareji8030
@divyareji8030 Жыл бұрын
Happy വിഷു സുജിത്തേട്ട and famili
@amruthul
@amruthul Жыл бұрын
Kannur eppozha varunne
@arjundnair455
@arjundnair455 Жыл бұрын
Rishi ♥️♥️♥️♥️ Happy Vishu in Advance Sujith bro and family....
@maneeshtech4673
@maneeshtech4673 Жыл бұрын
Happy to see Rishikuttan after two months 😍❤️ Last part of the video Rishi ang eduthu 😂❤️
@babymathew1797
@babymathew1797 Жыл бұрын
2009 September il njan Perthil ninnum thirichu Raipur nu pokumpem Singapore airport early morning 5-6 hours wait cheythu, Sharmila Tagore and her husband Navabineyum kandu, Sharmila Tagore be kanan sundari ottum alla pictures il kanunnathupole.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
സൂപ്പർ വീഡിയോ.. മലയാലികളുടെ പ്രിയ സുജിത് ബായി അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🏼🙏🏼🙏🏼👍🏻👍🏻👍🏻🥰🥰🥰
@Anu_Fathima
@Anu_Fathima Жыл бұрын
Best episode 👌...Rishi baby is back
@TechTravelEat
@TechTravelEat Жыл бұрын
❤️
@adarshps6223
@adarshps6223 Жыл бұрын
*ഇല rdy ആക്കി ലെ .😊🙃🙃 Happy vishu..❤❤
@drkavithakailasan7889
@drkavithakailasan7889 Жыл бұрын
❤sujith nte family moments anu epolum ishtam 👍
@TechTravelEat
@TechTravelEat Жыл бұрын
❤️🥰
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
Hiiiii happy vishu to all of you😄singapuuru കണ്ടത് ithiri👍🏻
@madhavgs
@madhavgs Жыл бұрын
Soo nice to see u all together,👍
@akkulolu
@akkulolu Жыл бұрын
So happy to see rishikuttan and all others in the family ❤️❤️🥰🥰👌👌
@diljusunil4426
@diljusunil4426 Жыл бұрын
Seriously ee series onum kndla.. love with Indian roads .. Just roads ... roads... roads .
@saranyaps3361
@saranyaps3361 Жыл бұрын
Family ayittu eniyum season venam❤❤
@asaphv.t6930
@asaphv.t6930 Жыл бұрын
സുജിത്തേട്ടാ വന്ദേ ഭാരത് exp ഏപ്രിൽ 25 ഫ്ലാഗ് ഓഫ്‌ കേരളത്തിൽ ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു ❤
@divyasanal7465
@divyasanal7465 Жыл бұрын
Hãppy to see you all again 🎊
@shuaibayoob704
@shuaibayoob704 Жыл бұрын
ടോണി നല്ല ഒരു മനുഷ്യൻ ❤️✨
@hebalwilfred1525
@hebalwilfred1525 Жыл бұрын
Adipoli video🤗
@sujithsevenstars2754
@sujithsevenstars2754 Жыл бұрын
its soooooo beautiful see you all
@adhish6215
@adhish6215 Жыл бұрын
Happy to see rishi ❤
@fitfoodtravel4867
@fitfoodtravel4867 Жыл бұрын
All the very best Calicut vannal kanan patumo
@thulasidasnair1962
@thulasidasnair1962 Жыл бұрын
HAPPY TO SEE RISHI❤❤❤
@BeenasHive
@BeenasHive Жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.. അന്വർത്ഥമാകുന്നുണ്ട് ഇത് കാണുമ്പോൾ ❤❤
@raghukumar6473
@raghukumar6473 Жыл бұрын
ജപ്പാൻ യാത്ര ആരും അത്ര കാണിക്കാറില്ല. അതു നല്ല അനുഭവം മായിരുന്നു. രണ്ട് മാസം നല്ല വിരുന്നായിരുന്നു. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു. നന്ദി
@classicequipmenttrading
@classicequipmenttrading Жыл бұрын
thank you for your 👌 effort
@ambikamenon9496
@ambikamenon9496 Жыл бұрын
Tony is a nice guy. Best wishes to him and his family.
@tonychayansingapore
@tonychayansingapore Жыл бұрын
❤😊
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
അടുത്ത യാത്ര കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്
@manojkumarpy4756
@manojkumarpy4756 Жыл бұрын
കേരളത്തിലേക്ക് വീണ്ടും സ്വാഗതം ,ഋഷി കുട്ടന് ഹാപ്പി ആയല്ലോ . അഭി..വന്ദേ ഭാരത്‌ ട്രെയിനിന്റെ ഫോട്ടോസ് എടുക്കാൻ ചെങ്ങന്നൂരിൽ വന്നപ്പോൾ ഞാൻ കണ്ട് സംസാരിച്ചിരുന്നു . ആൾ പാവമാ.
@ReginaDkunja-yo7mu
@ReginaDkunja-yo7mu Жыл бұрын
Happy Vishu u and ur family ❤
@praveenrs4728
@praveenrs4728 Жыл бұрын
സുനീർ കാൻഡി യുടെ അടുത്ത് അതെ മൊറൊക്കോ 😍
@subimary1767
@subimary1767 Жыл бұрын
Happy to see everyone
@divyareji8030
@divyareji8030 Жыл бұрын
Yess ഋഷി beby ഇഷ്ടം 🥰🥰🥰
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
WELCOME CLASSROOM 🤩 | SHORT SKETCH
11:33
Praveen Pranav
Рет қаралды 2,7 МЛН