EP #19 AC Double Decker Train from Chennai to Bangalore

  Рет қаралды 447,142

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

AC ഡബിൾ ഡെക്കർ ട്രെയിനിൽ ചെന്നൈയിൽ നിന്നും ബംഗളൂരുവിലേക്ക് ഒരു സൂപ്പർ ഫാസ്റ്റ് യാത്ര. ട്രെയിൻ യാത്രയിൽ ആപ്പ് വഴി ഫുഡ് ഓർഡർ ചെയ്യുന്നത് എങ്ങനെ എന്നുള്ളതും ഈ വിഡിയോയിൽ കാണാം. #techtraveleat #indiaonrails
For business enquiries: admin@techtraveleat.com
Whatsapp: 7994788893
wa.me/message/...
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 000
@kurianthomas_editor
@kurianthomas_editor 3 жыл бұрын
ശരിക്കും ആദ്യമായിട്ടാണ് Double Decker ട്രെയിനിന്റെ ഉൾവശം കാണുന്നത്.. കിടു സംഭവം..🔥_ താങ്ക്സ് സുജിതേട്ടൻ..❤️
@abijithkh279
@abijithkh279 2 жыл бұрын
Thank s
@lonelywolf9763
@lonelywolf9763 3 жыл бұрын
2 വർഷം ആയി ട്രെയിനിൽ കയറിയിട്ട്. മഴക്കാലത്തെ 🚆 ട്രെയിൻ യാത്ര ശരിക്കും മിസ്സ് ചെയ്യുന്നു
@alibavatk9960
@alibavatk9960 3 жыл бұрын
പൊളിച്ചു
@mexwill4736
@mexwill4736 3 жыл бұрын
Enth petti 2varshayit mazha peythille?
@lonelywolf9763
@lonelywolf9763 3 жыл бұрын
@@mexwill4736 2 വർഷമായി covid പെയ്യുന്നുണ്ട് സാർ
@mexwill4736
@mexwill4736 3 жыл бұрын
@@lonelywolf9763 covid chornitt pvana undeshikunengil poyenne
@mexwill4736
@mexwill4736 3 жыл бұрын
@@lonelywolf9763 covid chornitt pvana undeshikunengil poyenne
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
നിങ്ങൾ വിട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്നാണ് India Railway videos കൂടുതൽ അറിവുകളും fact ലഭിച്ച videos 👌👌
@SaiKrishna-yk5th
@SaiKrishna-yk5th 2 жыл бұрын
Difufuutur
@trainprandhan4784
@trainprandhan4784 2 жыл бұрын
Hi
@midhuantony7540
@midhuantony7540 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഡബിൾ ഡെക്കർ ട്രെയിൻ കാണുന്നത്.....!!!!!👌👌👌👌😍😍😍🔥🔥🔥
@drogvinod
@drogvinod 3 жыл бұрын
ഇതു വരെ കാണാത്ത ഡബിൾഡക്കർ ട്രെയിനിലിൽ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിച്ചതിന് ഒത്തിരി നന്ദി ... വീണ്ടും ഒരു TTE Signature പതിഞ്ഞ വ്ളോഗ്😎👍
@geetanair7962
@geetanair7962 3 жыл бұрын
Hello,I travel on double decker train name flying runny from Bombay to Surat in 1980.still it is running .morning 5.30 it will start from Surat.evening return from Bombay.
@HARIKRISHNAN-kr4jw
@HARIKRISHNAN-kr4jw 3 жыл бұрын
വ്യക്തിപരമായി താങ്കളെ വിലയിരുത്തേണ്ട ആവശ്യം ഒരു പ്രേഷകൻ എന്ന നിലയിൽ എനിക്ക് ഇല്ല... ട്രാവൽ വ്ലോഗ്ഗർമാരിൽ ഏറ്റവും നല്ല content കൾ കൊണ്ടു വരുന്നത് താങ്കൾ തന്നെ ആണ്..... ഇനിയും ഇതേപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...... സുജിത് ബ്രോ താങ്കൾക്ക് മറ്റുള്ളവരെ പോലെ ഫാൻസ്‌ കുറവായിരിക്കും പക്ഷെ ഒരുപാട് നല്ല പ്രേക്ഷകർ ഉണ്ട്.. All the best
@stalwarts17
@stalwarts17 3 жыл бұрын
True that!
@SaranyaBoban
@SaranyaBoban 3 жыл бұрын
ഇതുവരെ ഡബിൾ ഡെക്കർ ട്രെയിൻ കാണാത്ത ആളുകൾ ലൈക്കടിക്കൂ
@nandhasview
@nandhasview 3 жыл бұрын
ella ..njanum kandilla poyittum ella... 😁
@SaranyaBoban
@SaranyaBoban 3 жыл бұрын
@@nandhasview എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ട് ഉണ്ട്
@abhinand1072
@abhinand1072 3 жыл бұрын
Kandirunnu.pakshe yatra cheyyan pattilla
@muhd_dilshad
@muhd_dilshad 3 жыл бұрын
First tym
@habeebrahman8218
@habeebrahman8218 3 жыл бұрын
Mm
@TheArtistCineProductionsTACP
@TheArtistCineProductionsTACP 3 жыл бұрын
ഡബിൾ ഡെക്കർ ട്രെയിൻ ഉണ്ടെന്നു ഇപ്പോൾ ആദ്യമായി അറിഞ്ഞവരുണ്ടോ ?
@dgbro5804
@dgbro5804 3 жыл бұрын
Nerathhe ariyarnnu
@fp1882
@fp1882 3 жыл бұрын
Did anyone know for the first time that there is a double decker train?
@beenaantony2283
@beenaantony2283 3 жыл бұрын
Undu
@anandbnair6823
@anandbnair6823 2 жыл бұрын
Njan
@lubabac192
@lubabac192 Жыл бұрын
Und
@dreamlandconsultancy8553
@dreamlandconsultancy8553 3 жыл бұрын
തമിഴ്നാട്ടിൽ പോയപ്പോൾ ഞാൻ വിചാരിച്ചു പാമ്പൻ പാലം വഴി ഒരു യാത്ര ഉണ്ടാകുമെന്ന് 🥰😞
@rajappan134
@rajappan134 3 жыл бұрын
സുജിത്തേട്ടൻ :- ദേ അവിടെ ഒരു എൻജിൻ മാത്രം കിടക്കുന്നു.. നമ്മൾ : ശ് ശ്.. എൻജിൻ അല്ല.. Wap 7. സുജിത്തേട്ടൻ മറന്നു പോയതാ 🤣🤣🤣 ഇതിലുണ്ട് ഈ സീരിസിന്റെ സാരാംശം😊
@MOHAMMEDNIHALEK
@MOHAMMEDNIHALEK 3 жыл бұрын
ഈ യാത്രയിലെ മുഴുവൻ എപ്പിസോഡുകളും കണ്ടവരുണ്ടോ ... 🔥🔥🔥👍👍👍
@turbonair369
@turbonair369 3 жыл бұрын
Njan undu 😀
@MOHAMMEDNIHALEK
@MOHAMMEDNIHALEK 3 жыл бұрын
Yss
@sebinmathew7723
@sebinmathew7723 3 жыл бұрын
പുതിയ അറിവുകൾ പകർന്നു തരുന്ന സുജിത്തേട്ടന് ഒരായിരം നന്ദി. ആദ്യമായിട്ടാണ് ഡബിൾ ഡക്കർ ട്രെയിൻ കാണുന്നത്.
@rajaramraveendran4909
@rajaramraveendran4909 3 жыл бұрын
Friends, double decker ട്രെയിൻ പണ്ട് കേരളത്തിൽ ഓടിയിരുന്നു...പഴയ trivandrum എറണാകുളം വേണാട് express കുറച്ചുകാലം നോൺ ac double ഡക്കർ കോച്ചാണ് ഉപയ്ഗിച്ചിരുന്നത്.....
@loop3010
@loop3010 3 жыл бұрын
Bro ee abhi sujith bro yude makan aano alla aniyan aano
@NJR-gt8xi
@NJR-gt8xi 3 жыл бұрын
@@loop3010 aniyan aanu bro
@ajik2000
@ajik2000 3 жыл бұрын
ഇന്ത്യൻ റെയിൽവേ പറ്റിയുള്ള എല്ലാ മുൻധാരണങ്ങളെയും മാറ്റി മറിച്ചു നിങ്ങളുടെ ഈ യാത്രകൾ.
@കുനിയ്ക്ക
@കുനിയ്ക്ക 3 жыл бұрын
കേരളത്തിൽ ഫസ്റ്റ് ടൈം ആണ് ഒരു ട്രെയിൻ ALL INDIA TRIP നടതുന്നടെ ഈനി ഇടെ പോലത്ത വീഡിയോ ങൾ ഞങ്ങൾ പ്രെഡിഷിക്കുന്നു ഉണ്ട് ഇനി പറ്റുമെങ്‌കുൾ അനിയൻ എല്ലാ വീഡിയോ ഗലിലും കുട്ടന്മാർ ❤❤
@friendschannel5101
@friendschannel5101 3 жыл бұрын
Ye kyaa he😇
@siddique258
@siddique258 3 жыл бұрын
😁
@mohamednoufal2352
@mohamednoufal2352 3 жыл бұрын
Bahuth achaa🤣
@kldmbl
@kldmbl 3 жыл бұрын
Kaya bai
@കുനിയ്ക്ക
@കുനിയ്ക്ക 3 жыл бұрын
@@friendschannel5101 👌
@sreejisreenivasan8041
@sreejisreenivasan8041 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക്ഒ ഓർമ്മ വന്നത് , ഒരിക്കൽ മുംബേയിൽ നിന്ന് വരുന്ന വഴിക്കു ഞാൻ ഓൺലൈൻ ഫുഡ് ഓർഡർ ചെയ്തത് കോഴിക്കോട് പാരഗണിൽ നിന്നായിരുന്നു ..അവർ ട്രെയിൻ ബോഗി നമ്പർ കുറിച്ചെടുത്തു കൃത്യം ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ കയ്യിൽകൊണ്ടു തന്നു
@ananduslifetravelvlogs1783
@ananduslifetravelvlogs1783 3 жыл бұрын
25:20 സുജിത് ചേട്ടാ മുംബൈ പോലുള്ള റെയിൽവേ പലങ്ങളുടെ സൈഡ് ഇൽ ഉള്ള ചേരികളിൽ മല മൂത്രം വിസർജനം നടത്തുന്നത് അവിടെ ടോയ്ലറ്റ് പോയിട്ടു രാത്രീ ഉറങ്ങാൻ പോലും സ്ഥലം ഇലാത്ത അവസ്ഥ ആണ് അവർക്ക് . അവടെ പെയിന്റ് ചെയ്ത മതിലുകൾ അല്ല പണിയേണ്ടത്.. ഷെൽട്ടർ ഹോം, ടോയ്ലറ്റ് എന്നിവയാണ് വേണ്ടത് 👍..
@baslialjoy
@baslialjoy 3 жыл бұрын
സുജിത് ഭായി ഈ ട്രിപ്പിന് വേണ്ടി ചെയ്ത ഹോം വർക്ക് മറ്റ് വളോഗർക്ക് ചിന്തിക്കാൻ പറ്റാത്തതാണ് ഈ കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയിലെ ഒരു വിധം എല്ലാ ടെയിനുകളേയും ബന്ധിച്ചിപ്പ് ഇങ്ങിനെ ഒരു സംഭവം ചെയ്യാൻ എളുപ്പമല്ല🥰 ഇംഗ്ലീഷ് കാപ്ക്ഷൻ ഓപ്പ്ഷൻ കൂടി കൊടുത്താൽ കുറേകൂടി ആളുകളിലേക്ക് റീച്ചാവുമായിരുന്നു.
@renji9143
@renji9143 3 жыл бұрын
ഇപ്പോളത്തെ ഇന്ത്യൻ റെയിൽവേ പോളിയാണ് ❣️❣️
@renjithsreehari5187
@renjithsreehari5187 3 жыл бұрын
ശെരിക്കും സുജിത്ത് അണ്ണന്റെ വീഡിയോ കണ്ടാൽ ഒരുപാട് അറിവ് കിട്ടും... വെറുതെ കുറെ കോപ്രായങ്ങൾ കാട്ടി ട്രിപ്പ്‌ ചെയ്തു സ്ഥലങ്ങൾ ഷൂട്ട്‌ ചെയ്തു ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത കുറച്ചു അവൻമാർ കാണിക്കുന്ന കോപ്രായങ്ങളെ കാലും ഓരോ വിഡിയോ ചെയ്യുമ്പോഴും മാക്സിമം ആ സ്ഥലം അല്ലെങ്കിൽ ആ വസ്തു എന്തെന്ന് ജനങ്ങളിൽ സത്യ സന്ധമായി അറിവുകൾ തരുന്ന സുജിത്ത് അണ്ണാ നിങ്ങളുടെ സ്വഭാവം എന്തോ ആയിക്കോട്ടെ എന്നാലും നിങ്ങളുടെ വീഡിയോ ഒരുപാട് ഗുണം നൽകുന്നുണ്ട് പലർക്കും 🙏🙏🙏
@kripadasmurali5486
@kripadasmurali5486 3 жыл бұрын
INDIAN RAILWAY FANS ലൈക്ക് അടിച്ചു പവർ കാണിക്കു 😁💪👍സമാനതകളില്ലത്ത വികസനം ഇന്ത്യൻ റെയ്ൽവേയിൽ നടപ്പിലാക്കിയ റെയിൽവേ മിനിസ്റ്റർ പിയൂഷ് ഗോയൽ 💪💪അഭിനന്ദനങ്ങൾ
@aromal.a.p7647
@aromal.a.p7647 3 жыл бұрын
INDIAN RAILWAY MINISTER IS SUPER🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪
@sirajudheenp8365
@sirajudheenp8365 3 жыл бұрын
ചേട്ടാ ഒത്തിരി നന്ദിയുണ്ട് ഇതുപോലെ അവതരിപ്പിച്ചു തരുന്നതിന്............ Double Decker ട്രെയിൻ വീഡിയോസ് ചിലപ്പോ നമ്മുക് യൂട്യൂബിൽ നിന്നും കണമായിരിക്കും...... but... ഇതുപോലെ അവതരിപ്പിച് കാണിക്കാൻ അതിന് നിങ്ങൾ വേണം............. THNKS FOR VLOG...
@anniemathew1721
@anniemathew1721 3 жыл бұрын
The Bhakthan brothers exploring India on rails. Such a good series - what next....waiting anxiously ... stay safe guys
@akashkrishnan8074
@akashkrishnan8074 Жыл бұрын
ഞാൻ കേറി ആയിരുന്നു jaipur-delhi sararohili double-deckker ഇൽ ❤️💥 ഒരു രക്ഷയും ഇല്ല പൊളി ട്രെയിൻ ❤️
@vinodkrishnan3852
@vinodkrishnan3852 3 жыл бұрын
കുറെ ട്രെയിൻ യാത്രകൾ രണ്ടുബ്രോതെര്സ് കൂടി ചെയ്തു. എല്ലാ വീഡിയോയും കണ്ടു. Super 👍
@RRN1990
@RRN1990 3 жыл бұрын
ഞാൻ സ്ഥിരം choose ചെയ്തിരുന്ന ട്രെയിൻ ആയിരുന്നു.. Jolarpettai എത്തുമ്പോൾ കിടിലൻ മധുർവട കിട്ടുമായിരുന്നു അന്നൊക്കെ.. lower ഡെക്കിൽ ഇരുന്നു tracks കാണാൻ നല്ല രസമാണ്. ❤️
@theworldofnature6186
@theworldofnature6186 3 жыл бұрын
❤️👍🎉സുജിത്ത് ഏട്ടാ ആദ്യമായിട്ടാണ് double decker ട്രെയിൻ ഞാൻ കാണുന്നത് വളരെ മനോഹരമായിട്ടുണ്ട് സുജിത്ത് ഏട്ടൻ വളരെ സന്തോഷം ഈ ട്രെയിനിനെ പറ്റി കൂടുതൽ മനസ്സിലാക്കി തന്നതിന് super kidu ❤️👍🎉
@life.ebysony1119
@life.ebysony1119 3 жыл бұрын
കൊല്ലം റെയിൽവേ സ്റ്റേഷനിലും ഇത്തരത്തിലുള്ള End നമ്മുക്ക് കാണാൻ സാധിക്കും.. കൊല്ലം ചെങ്കോട്ട പാത മീറ്റർ ഗേജ് ആയിരുന്ന സമയത്ത് കൊല്ലം റെയിൽവേ സ്റ്റേഷനിലെ platform no.1 മീറ്റർ ഗേജ് ട്രെയിനുകൾക്കായി മാറ്റി വെച്ചിരുന്നു.. അതിന്റെ ഭാഗമായി കൊല്ലം സ്റ്റേഷനിൽ end പോയിന്റും ഉണ്ടായിരുന്നു.. പിന്നീട് പാത ഇരട്ടിപ്പിച്ചെങ്കിലും Historical route ആയതിനാൽ tribute എന്ന നിലക്കായിരിക്കണം platform no. 1 A എന്ന് പുനർ നാമകരണം ചെയ്തു ഇന്നും സ്റ്റേഷൻ end ആയി കൊല്ലം ചെങ്കോട്ട റെയിൽ പാത അവിടെ കാണാൻ സാധിക്കും...
@Hareeshg123
@Hareeshg123 3 жыл бұрын
Kozhikode railway stationilum und. But athu Ethenkilum luxuary saloon coch park cheyyunnath kaanam.
@amstrongsamuel3201
@amstrongsamuel3201 3 жыл бұрын
howrah station also like that
@ushadevips9118
@ushadevips9118 3 жыл бұрын
ആദ്യം ആണ് ഈ train കാണുന്നത് 🤩ഈ trip ല്‍ ഇതു വരെ കാണാത്ത ട്രെയിനു കൾ കാണിച്ചു തന്നതിന് thanku Sujith 😊🙏
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
എനിക്ക് സുജിതെട്ടനെ ഭയങ്കര ഇഷ്ടമാണ്. ❤️❤️ സുജിത്ത്.
@byjuydas3357
@byjuydas3357 3 жыл бұрын
നല്ല ഒരു യാത്ര ആയിരുന്നു. ഈ ട്രെയിനിന്റെ അടുക്കൽ നിന്ന് ജോലർപേട്ട വച്ചു ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞു. അന്ന് മുതൽ ആഗ്രഹിച്ചതാണ് ഇതിലുള്ള യാത്ര... ഇപ്പോൾ നിറവേറിയത് പോലുണ്ട്
@romy2935
@romy2935 3 жыл бұрын
ഞങ്ങൾ തിരിച്ച് വരും ഫീനീക്സ് പക്ഷി പോലെ നല്ല വിദ്യാഭ്യാസo നിലവാരത്തിലുള്ള ആള്ക്കാരുമായ് മാത്രം നല്ല കുട്ട് കെട്ട് ഉണ്ടാകുക........ മറ്റ് സംസ്ഥാനങ്ങളിലെ Industries പറ്റി കേരളത്തിന് വളർച്ച യക് മുതൽ കുട്ട് ആകുന്ന content ചെയ്യുക ഒരിക്കലും തീ കുതിർന്ത് വെയിലത്ത് വാടില്ല
@shuhaibrehman9482
@shuhaibrehman9482 3 жыл бұрын
Yes vidyabasam important factor aan
@jithinvellassery8129
@jithinvellassery8129 3 жыл бұрын
Education mathram pora humanity is important
@dalwink.l1926
@dalwink.l1926 3 жыл бұрын
2018 ഒരു ബാംഗ്ലൂർ യാത്ര. തൃശ്ശൂരിൽ നിന്ന് ബാംഗ്ലൂർ വരെ ആയിരുന്നു യാത്ര. നമ്മുടെ സ്വന്തം കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ്സിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്._ ബാംഗ്ലൂർ പോകാൻ എസ് 17, തിരിച്ച് തൃശ്ശൂർ വരുന്നതിന് വേണ്ടി എസ്3 ആയിരുന്നു ലഭിച്ച കോച്ചുകൾ. പക്ഷേ എനിക്ക് പറ്റിയ ഒരു അബദ്ധം ഞങ്ങളുടെ ഉറക്കം കളഞ്ഞു എന്ന് വേണമെങ്കിൽ പറയാം. ഞാനും എൻറെ പപ്പയും അമ്മയും ആയിരുന്നു യാത്രയിൽ ഉണ്ടായിരുന്നത് ഞങ്ങൾ തൃശ്ശൂരിൽനിന്ന് യാത്രയ്ക്ക് സ്ലീപ്പർ ക്ലാസിലെ പതിനേഴാം കോച്ചിൽ കയറാൻ എന്നതിനുപകരം സ്ലീപ്പർ ക്ലാസിന് മൂന്നാമത്തെ കോച്ചിലാണ് കയറിയത്... റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ പൊറോട്ടയും, ഗോപി മഞ്ജൂരി യും കഴിച്ച് ഉറങ്ങാൻ കിടന്നു... ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി... രാത്രി ഞാൻ ഉണരുന്നത് പപ്പാ വിളിക്കുന്നത് കേട്ടിട്ടാണ്. അപ്പോൾ സമയം 12 30. ട്രെയിൻ കർണാടകയിൽ എത്തിയിട്ട് ഉണ്ടാകണം... ആ സീറ്റ് യഥാർത്ഥത്തിൽ ബുക്ക് ചെയ്തവർ എത്തിയിട്ടുണ്ടായിരുന്നു. ഉറക്കം പോയി എന്ന് വേണമെങ്കിൽ പറയാം അപ്പോഴാണ് സത്യത്തിൽ പറ്റിയ അബദ്ധം എന്തായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നത്... പുറത്തിറങ്ങി നടന്ന കോച്ച് കണ്ടെത്താൻ പേടിയുണ്ടായിരുന്നു കുറെയധികം സമയം ട്രെയിനിൽ ഉള്ളിലൂടെ ഞങ്ങൾ നടന്നു പല കോച്ചുകൾ പിന്നീട് നടത്തം തുടർന്നു... കയ്യിൽ ഒരുപാട് സാധനങ്ങൾ ഉണ്ടായിരുന്നതും ഉറക്ക ക്ഷീണവും നടത്തത്തിന് കാഠിന്യം വർധിപ്പിച്ചു... പിന്നെ ഒരു കോച്ചിൽ ഞങ്ങൾ പോയി ഇരുന്നു. ഇതിനിടയിൽ ജനലഴിയിലൂടെ വരുന്ന തണുത്ത കാറ്റും കൊണ്ട് അവിടെ ഇരിക്കുകയായിരുന്നു ഞാൻ.. പപ്പാ എനിക്ക് ഒരു ഗ്ലാസ് കാപ്പി വാങ്ങിത്തന്നു കാപ്പി ഒരുപാട് ചൂടുണ്ടായിരുന്നു അതിനാൽ തന്നെ ഞാൻ അതും പിടിച്ച് ജനല് വഴി പുറത്തേക്കു തന്നെ നോക്കി ഇരിക്കുകയായിരുന്നു. പപ്പാ ഫോണിലൂടെ മറ്റൊരു കോച്ച് യാത്രചെയ്യുന്ന ഞങ്ങളുടെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു.. എനിക്ക് മറ്റൊരു പണിയും കിട്ടി അപ്പുറത്ത് ഉണ്ടായിരുന്ന ട്രാക്കിലൂടെ ഒരു ട്രെയിൻ പോയതും പ്രതീക്ഷിക്കാത്ത കേട്ടാ ട്രെയിനിന് ശബ്ദവും എൻറെ കൈയിലുണ്ടായിരുന്ന കാപ്പി എൻറെയും എൻറെ പപ്പയുടെയും വസ്ത്രത്തിൽ വീഴുകയും ചെയ്തു. പപ്പയുടെ വായിൽ നിന്ന് ചില്ലറ വഴക്കും ഒന്നും അല്ല എനിക്ക് കിട്ടിയത്... ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനിടയിൽ തന്നെ ബന്ധുക്കൾ ഞങ്ങളെ അന്വേഷിച്ച് എത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ബാക്കിയുള്ള ദൂരം യാത്ര ചെയ്തത് എല്ലാവരും ഒരുമിച്ച് തന്നെയാണ്... ആർക്കും ഉറക്കം വന്നില്ല ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിച്ച് യാത്ര മുന്നോട്ടുപോയി ടിടിആർ ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു എങ്കിൽ പ്രശ്നം ഉണ്ടാകില്ലായിരുന്നു... ട്രെയിനിനെ കുറിച്ചും ഇന്ത്യൻ റെയിൽവേ യെക്കുറിച്ചും എനിക്കുണ്ടായിരുന്ന അറിവിൻറെ പരിമിതിയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്. എൻറെ ഒരു അനുഭവം ആണ് ഞാൻ പങ്കുവെച്ചത് അക്ഷരതെറ്റുകൾ ഉണ്ട് ഉണ്ടെങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു!.... #Indian railway... #my experience... Written by dalwin k.l
@anupama1019
@anupama1019 3 жыл бұрын
This is the first time am seeing one train like this. Never knew Indian railways had such a variety of trains. Thank you Sujith chetta for doing this series. It was a great one. And thank you Abhi for providing all the necessary information.
@SPLITFUNO
@SPLITFUNO 3 жыл бұрын
Tamilnadu seems to be much ahead in transportation compared to other states, time kerala politicians learnt some lessons from their counterparts from Tamilnadu...
@Leonardo-cp3rk
@Leonardo-cp3rk 3 жыл бұрын
Njan Ella train Series Um kandarnnu but ith kandillannn thonnunnu Njan ippo youtube shorts kanumbo oru video vannu double decker train appo thanne search cheyth vannu
@manimc673
@manimc673 3 жыл бұрын
*Your vlog is just awesome and informative*.. whatever the controversy is around... I love watching even some other channels (Karthik Surya, e bull jet, etc, etc) - every individual is different in presenting, I'm just looking out of the box and happy. it's all about what you show and makes us enjoy. Thank you
@salame4351
@salame4351 3 жыл бұрын
എന്തായാലും ഇ ട്രെയിനിൽ യാത്ര ചെയ്യാൻ ഒരു പ്രതേക സുഗാണ്.. താങ്കളുടെ യാത്ര യിൽ നമ്മൾ കാണാത്ത ഒരു പാട് സ്ഥലങ്ങൾ കാണാൻ കഴിയുന്നു. എല്ലാം വിശദമായി പറയുന്നു... Tnx..... ഇത് പോലുള്ള വീഡിയോസ് എനിയും ചെയ്യുക..... Best of luck 👍
@vvworld7330
@vvworld7330 3 жыл бұрын
Adipoli sujithetta polichuuu❤❤❤❤
@krishnanvasudevan8597
@krishnanvasudevan8597 3 жыл бұрын
ഇന്ത്യൻ റെയിൽവേയെ വല്ലാതെ ഇഷ്ടപ്പെട്ടു. വീഡിയോകൾ എല്ലാം അടിപൊളി.
@LachuzWorld
@LachuzWorld 3 жыл бұрын
ഇന്ത്യൻ റെയിൽവേ വേ മാസ്സാണ് 😍😍😍😍😍
@Kingoose-e3
@Kingoose-e3 3 жыл бұрын
സുജിത്തേട്ടാ പൊളിച്ചു. ഇനിയും ഇതു പോലെത്തെ intreresting യാത്രകൾ ചെയ്യൂ
@SuperShobhana
@SuperShobhana 3 жыл бұрын
Thanks Sujith for this vlog. i have never travelled in a double decker train. This was an awesome vlog. Since we are working from home, my hubby and i watch yr vlog regularly while having lunch. Now my husband is also hooked on to TTE.
@massjack23
@massjack23 3 жыл бұрын
Thank you sujith. Double duckerinte ulbagam kanan orupad agrahichirunnu
@studioflash3863
@studioflash3863 3 жыл бұрын
Bangalore day's❤️ .......സുജിത്ത് ഭായി കൽക്കട്ട യാത്രകൂടെ ആവാം മായിരുന്നു😎😜😍
@amalnair2538
@amalnair2538 3 жыл бұрын
ഒരു പാട് നാളുകൾക്ക് ശേഷം ഞാനും ബാംഗ്ലൂർ റയിൽവേ സ്റ്റേഷൻ കണ്ടു. KSR ബംഗളരു ഒരുപാട് ഓർമകൾ
@shefinbasheer65
@shefinbasheer65 3 жыл бұрын
ആദ്യമായി ഡബിൾ dakar ട്രെയിൻ കാണിച്ചു തന്നാ സുജിത് ഭായ്ക് 👍👍
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
ഡബിൾ ഡെക്കർ കുറെ കണ്ടിട്ടുണ്ട് Bombay യിൽ നിന്നും
@pranavprabhakar1093
@pranavprabhakar1093 3 жыл бұрын
ഇന്ത്യയിൽ ഇത്രയധികം വ്യത്യസ്തമയ ട്രെയിനുകൾ ഉണ്ടെന്ന്ന് അറിയുന്നത് ഈ സീരിയസ് കണ്ടാണ്...🥰
@s9ka972
@s9ka972 3 жыл бұрын
പണ്ട് തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ് ഡബിൾ ഡക്കർ ഒടിയിരുന്നു . സതേൺ റെയിൽവേയിലെ തമിഴ്നാട് ലോബി അതിവടുന്ന് കൊണ്ടുപോയി .
@joyk5127
@joyk5127 3 жыл бұрын
👏👏👏👌👍✌😍 Double Decker Pwolichu 😉👌 Innathe videoile editing, effect Super aayirunnu👍😍
@muralikm5950
@muralikm5950 3 жыл бұрын
കിടു ആണ് മോനെ കിടു സൂപ്പർ അവതരണം പൊളിച്ചു താങ്ക്സ് 👍
@indun616
@indun616 3 жыл бұрын
First time to see double ducker train. Thank you sujith...Be careful corona problem.,..
@jetheeshjackson
@jetheeshjackson 3 жыл бұрын
Great information...thankyou sujith bhai& abijith......🥰🙏👏👏👏👏...keep going സുജിത് ഭായ് 🥰🥰🥰🥰
@rramaswamy4055
@rramaswamy4055 3 жыл бұрын
Very nice trip by double decker by our double travelers. Ambur pronunciation Aambur. Sould have shouted from top seating also. Enjoyed seeing u in my town Chennai. Come back to Chennai again for exploring Chennai and near places in T N. Wishing to meet. I will visit u and meet u sure. You r reaching Bangalore while it is total lock down. Reached home safely. Avoid traveling for 15 days. Take care of Mrs Sujith
@muneerali9983
@muneerali9983 3 жыл бұрын
ഡബിൾ ഡക്കർ ട്രെയിന്‍ പുതിയ അനുഭവം. സൂപ്പർ. കെ ആര്‍ പുരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. അവിടെ കുറെ ദിവസം താമസിച്ചിരുന്നു. അടുത്ത വീഡിയോകൾ പോന്നോട്ടെ
@farhanfarisvp
@farhanfarisvp 3 жыл бұрын
Very informative and quality content. Lots of information. Keep going sujithetta
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much 🙂
@trailwayt9H337
@trailwayt9H337 2 жыл бұрын
വെല്ലൂർ ഡിസ്ട്രിക്ടിലെ ഒരു താലൂക്ക് ആണ് കാട്പാടി 😍So very impressive Video. 👍
@mohammedsahal6269
@mohammedsahal6269 3 жыл бұрын
അബി ഒരു train fan ആയിട്ടന്താ അഭിയുടെ ചാനലിൽ വീഡിയോ വരാത്തത്.👍🏼👍🏼
@sudhinair9226
@sudhinair9226 3 жыл бұрын
വർഷങ്ങൾക്കു മുൻപ് കേരളത്തിൽ വേണാട് എക്സ്പ്രസ്സിൽ ഡബിൾ ഡക്കർ കോച്ച് കുറച്ചു കാലം ഓടിച്ചിരുന്നു. നോൺ എ സി ആയിരുന്നു. യാത്ര സുഖം തീരെയില്ല . താഴെ വലിയ പൊടിശല്യമായിരുന്നു.
@CoupleDrift
@CoupleDrift 3 жыл бұрын
Sujithetan fans from Japan ❤️🔥🔥🔥
@mr.crazymedia5358
@mr.crazymedia5358 3 жыл бұрын
Support cheyyamo pls 😘
@aromal.a.p7647
@aromal.a.p7647 3 жыл бұрын
@@mr.crazymedia5358 👍
@futureinvention6291
@futureinvention6291 3 жыл бұрын
WhatsApp status വേണ്ടവർ channel സബ്സ്ക്രൈബ് ചെയ്യൂ
@kl08anandhu24
@kl08anandhu24 3 жыл бұрын
Ente mwoneee..... Double Decker train oo... Chettante video kandond ithepolthe train okke kanan പറ്റി. Thanks for the train information... Sujith bro ❤TTE😍.
@sanfeerrahman3097
@sanfeerrahman3097 3 жыл бұрын
Corona, quarantine le erunee sujith etanteee video ke venddiiiii kathiruna le njn 😃🤩🤩🤩❤️
@Riders716
@Riders716 3 жыл бұрын
Adhyam ayitte double decker train kannan sadhuichu thanks sujith chetta .....
@jissss7183
@jissss7183 3 жыл бұрын
ഇതുപോലത്തെ വീഡിയോ ആണ് ഞങ്ങള്ക്ക് വേണ്ടത്.unsubscribe ചെയ്തവർ ഇന്നുവരെ ഒരു വീഡിയോ പോലും മുഴുവൻ ആയി കണ്ടവർ ആയിരിക്കില്ല.അങ്ങനെ ഉള്ള sub cound കൊണ്ട് കാര്യം ഇല്ലല്ലോ......അമിതാവേശങ്ങൾ ഇല്ലാത്ത അട്ടഹാസങ്ങൾ ഇല്ലാതെ informative series ആണ് എന്നത്തേയും പോലെ.......ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം.......
@mahir.zain.1076
@mahir.zain.1076 3 жыл бұрын
🤣🤣🤣🤣🤣🤣
@rajanraj2532
@rajanraj2532 3 жыл бұрын
Adyam Ayittanu Double ducker Train kanunne in video and real life randilum kandilla double decker thanks for sujith etta ith kanikunathin 😍😍😘😘
@keephighforever
@keephighforever 3 жыл бұрын
രണ്ട് വർഷങ്ങൾക് മുമ്പ് മെയ്‌ ജൂലൈ മാസത്തിൽ ചെന്നൈയിൽ പോയ ഓർമ ഈ വീഡിയോ കണ്ടപ്പോൾ വന്നു 😌 ❤️
@stalwarts17
@stalwarts17 3 жыл бұрын
എനിക്കും
@Rithuzzvlog
@Rithuzzvlog 3 жыл бұрын
Enik ettvum eshttm train yathra ane ethe kaditt kothi avunu ❤️
@pradhulramesh3678
@pradhulramesh3678 3 жыл бұрын
Iam also katta fan of railway like abhi.i miss this rail journey since 2 years
@shaijuc1455
@shaijuc1455 3 жыл бұрын
Sujithetta kerala to mumbai pokubol RTPCR certificate complsuery anno
@vishnusmilevishnu
@vishnusmilevishnu 3 жыл бұрын
India on Rail... Addicted! Quality content sujith bro!
@MAANGANI_NAGARAM_YOUTUBE
@MAANGANI_NAGARAM_YOUTUBE 3 жыл бұрын
sujith sir ! how many gopro batteries you have for vlogging ? reply pls
@artandtravelwithrahul501.
@artandtravelwithrahul501. 3 жыл бұрын
First time I am seeing double decker train ❤️❤️🙏
@amalaaniyan8597
@amalaaniyan8597 3 жыл бұрын
Sujith ചേട്ടനെ പോലെ,, ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഞാനും യാത്ര ചയ്യുന്ന majestic railway station💖💖island express🚇🛤️🚞💖💖
@christallight8425
@christallight8425 3 жыл бұрын
പൊളിച്ചു ചേട്ടൻ സ്റ്റാർ ആണെങ്കിൽ അനിയൻ അതിനു മോളിൽ ആണ്
@jrvolgs4893
@jrvolgs4893 3 жыл бұрын
💩💩🤮
@jrvolgs4893
@jrvolgs4893 3 жыл бұрын
Vattaangii vtl irikkane padile
@habeebrahman8218
@habeebrahman8218 3 жыл бұрын
💛
@abhijithathomas8007
@abhijithathomas8007 2 жыл бұрын
2015 ൽ ഞാനും കൂട്ടുകാരനും ഗുജറാത്തിൽ പോയ സമയത്തു വഴിയിൽ ഏതോ സ്റ്റേഷനിൽ വെച്ച് ഈ ട്രെയിനിന്റെ അടുത്ത് നിന്ന് ഫോട്ടോ ഒക്കെ എടുത്താരുന്നു 💙❤️
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി വീഡിയോ😍😍💛👏👏💕💕💐💐💞✌️✌️
@sintuvarghese5649
@sintuvarghese5649 3 жыл бұрын
അടിപൊളി ആയിരിക്കുന്നു ട്രെയിൻ യാത്രാ ഡബിൾഡക്കർ
@sourav___raj
@sourav___raj 3 жыл бұрын
Adyayitta double decker train kaanunne 👍
@simtraveller8913
@simtraveller8913 3 жыл бұрын
Pride of Indian Railways... Tanks to tech travel eat.
@sunilkumar-yz2sl
@sunilkumar-yz2sl 3 жыл бұрын
ഞാൻ കഴിഞ്ഞ രണ്ടു വീഡിയോയിൽ തന്ന കമന്റിന് മറുപടി കിട്ടിയില്ല. താങ്കൾ തീർച്ചയായും ഒരു കൽക്കട്ട യാത്ര നടത്തണം. ട്രെയിനിൽ തന്നെ. ശേഷം ഹൗറ, സിയാൽദ, തുടങ്ങിയ സ്റ്റേഷൻ, കൽക്കട്ട മെട്രോ, ഇന്ത്യയിലെ ഒരേയൊരു ട്രാം സർവീസ് തുടങ്ങി ഇത്രയും സുന്ദരമായമറ്റൊരു സിറ്റി ഇന്ത്യയിൽ ഇല്ല.
@abhinand1072
@abhinand1072 3 жыл бұрын
Tram okke vlog cheythatha
@majom985
@majom985 3 жыл бұрын
Yes needed.👍
@gulfcon
@gulfcon 3 жыл бұрын
സുജിത്തിന്റെ IMB ട്രിപ്പ് കാണു അതിലുണ്ട് കൊൽക്കത്തയും അവിടുത്തെ ട്രാമും ട്രാമിലെ യാത്രയും
@ramees4202
@ramees4202 3 жыл бұрын
ഡബിൾ ഡെക്കർ ട്രെയിൻ ഉള്ളത് ഈ വീഡിയോ കണ്ടപ്പൊഴാ അറിയുന്നേ... Thanks for the informative video ❤️
@abhiramsreekumar310
@abhiramsreekumar310 3 жыл бұрын
നല്ല starting...❤️ I loved it..
@wayanad1145
@wayanad1145 3 жыл бұрын
ആദ്യമായിട്ടാ ഡബിൾ ഡെക്കർ train കാണുന്നെ 👍👍👍👍
@ananthakrishnan.s6819
@ananthakrishnan.s6819 3 жыл бұрын
ഇനിയും ഇത് പോലെ യാത്ര ചെയണം ട്രെയിൻ ൽ ഇന്ത്യ മുഴുവൻ
@sureshsai7326
@sureshsai7326 3 жыл бұрын
I can say.. As usual പുത്തൻ അറിവുകളോടെ പുതിയ ഒരു വീഡിയോ കൂടി.. 👌👌
@nizarahamed1930
@nizarahamed1930 3 жыл бұрын
See you soon in another chennai vlog sujith bro.....Thanks for showing chennai beautiful....
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Kr Puram എന്റെ സ്ഥിരം യാത്ര റെയിൽവേ സ്റ്റേഷൻ 🤓
@akash_aek
@akash_aek 3 жыл бұрын
6:09 the funny part is athil Chennai enn polum ezhuthiyittilla. 🤣
@sajeebsalahudeen1502
@sajeebsalahudeen1502 3 жыл бұрын
Varshangalkku munp TVC SRR TVC Venad Expressil double decker coach use cheythittund...koodathe MAS TVC AC EXPRESS um MAS MDU AC express Ore timil start cheythittund.pinne EOG 2 ennam use cheyyunnathu breakvan aayittanu....ippol HOG yil 2nd sitting SLR coaches use cheyyunnund
@akm7310
@akm7310 3 жыл бұрын
India railway is highly focusing on goods transport especially car transport .
@godsowncountry2958
@godsowncountry2958 3 жыл бұрын
ഇങ്ങനെയൊരു Train ആദ്യം കാണുന്നു.എന്തായാലും അടിപൊളി.
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ യാത്ര 🤝🌹💓💚💚🎉🎉💙😎😎💛😍കലക്കി സുജിത്തേട്ടാ😘👏💓💓💚
@k.s.subramanian6588
@k.s.subramanian6588 3 жыл бұрын
Thanks Sujith and Abhi good coverage keep rocking stay safe
@leoarshzd30
@leoarshzd30 3 жыл бұрын
12:00 നമ്മുടെ സുജിത് ചേട്ടൻ ആണ് Notification കണ്ട് ഓടി ചാടി വന്നവർ അരക്കെ.........!💙 👇🏻 👇🏻
@sayanthsayuzz5686
@sayanthsayuzz5686 3 жыл бұрын
Double decker Yathra oru nalla anubhavam aane.....9 years mumbe poyitundee..... Jaipur-Delhi double deckeril❤️❤️❤️
@abhishek433ysnair4
@abhishek433ysnair4 3 жыл бұрын
Manglore mail ishtamular like adik
@anilnarayan675
@anilnarayan675 3 жыл бұрын
അകാലത്തിൽ അംഗപരിമിതനായ...എനിക്കേറെ സന്തോഷംപകരുന്ന കുറെ നിമിഷങ്ങൾ..എനിക്കതുമതി...ok dear.
@syamjanardhanan2675
@syamjanardhanan2675 3 жыл бұрын
നിങ്ങള് നിർത്താതെ യാത്ര(ട്രെയിൻ) ചെയ്യു സുഹൃത്തുക്കളെ👍👍
@shilpababu3622
@shilpababu3622 3 жыл бұрын
Bangalore city railway station 😃 , feeling nostuuuuuuu, tnku sujithetta, 4 bringing back the old memories,
@123rafeeque
@123rafeeque 3 жыл бұрын
സ്കിപ്പ് ചെയ്യാതെ ഒരു വീഡിയോ കാണുന്നുണ്ടെങ്കിൽ അത് സുജിത്ത് ചേട്ടൻറെ ചാനലിൽ മാത്രമാണ്
@lonelywolf9763
@lonelywolf9763 3 жыл бұрын
Asusual അലമ്പും ബഹളവും ഇല്ലാത്ത സുജിതെട്ടന്റെ നല്ലൊരു വ്ലോഗ്
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 14 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 79 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,8 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
NestJs Course for Beginners - Create a REST API
3:42:09
freeCodeCamp.org
Рет қаралды 1,5 МЛН
WORST Train Journey of my LIFE 😤 Jaipur to Jaisalmer on Ranikhet Express 2AC, India on Rails !!
33:57
Thailand or Chennai | How we enjoyed our Family Vacation in Chennai? Best Places for Families
38:35
Tech Travel Eat by Sujith Bhakthan
Рет қаралды 83 М.
Double Decker Express 🔥 | Chennai to Bangalore | Full Journey Vlog
20:16
Tourist bus and Traveler driving | Kashmir Trip 03 | EP -  32 | Jelaja Ratheesh |
43:32
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 14 МЛН