200 verb കളുടെ e-book ആവശ്യമുള്ളവര്‍ ശ്രദ്ധിക്കുക. 100 രൂപ വിലയുള്ള e-book സൗജന്യമായും അല്ലാതെയും ലഭിക്കുന്നതാണ്. സൗജന്യമായി ലഭിക്കാന്‍ ഈ വീഡിയോ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള 50 പേര്‍ക്ക് whatsapp വഴിയോ messenger വഴിയോ share ചെയ്ത് screen shot കള്‍ 9495759782 എന്ന നമ്പരിലേക്ക് അയക്കുക. e-book സൗജന്യമായി whatsapp വഴിയോ mail വഴിയോ ആവശ്യാനുസരണം അയക്കുന്നതാണ്. അല്ലാത്ത പക്ഷം, 100 രൂപ വില നല്‍കിയും വാങ്ങാവുന്നതാണ്. വില നല്‍കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ online payment ന് മേല്‍പ്പറഞ്ഞ വാട്ട്‌സ്ആപ്പ് നമ്പരില്‍ message ചെയ്യുക.
@ashkarsaqafi24866 жыл бұрын
good.
@richukrisipsvadakkeppatu19436 жыл бұрын
JAFAR SADIK'S ENGLISH sir,pls publish all English verbs
@richukrisipsvadakkeppatu19436 жыл бұрын
it is more better than other classes
@mariyajoy54826 жыл бұрын
JAFAR SADIK'S ENGLISH. Mariya joy. 99 61 68 09 17
@mariyajoy54826 жыл бұрын
JAFAR SADIK'S ENGLISH. Sr.super class... 200 words pleas
@sumith50153 жыл бұрын
ഇത്രയും മനോഹരമായ ഒരു ക്ലാസ്സ് എന്റെ ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ല.... താങ്ക്യൂ സാർ........
@ismailpmd7623 жыл бұрын
സൂപ്പർ ക്ലാസ്
@vineethabinoy80943 жыл бұрын
ഹൃദയം കൊണ്ട് പറയുവാ എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ ക്ലാസ്സ് ഞാൻ വേറെ കേട്ടിട്ടില്ല... സൂപ്പർ സർ 👍
@seenathseenath20379 ай бұрын
ee video 2024 il kanunnavar undo
@daily.dairies.9 ай бұрын
Njan😁
@ChithraManiyan56 ай бұрын
ഞാനും ഉണ്ട് 🥰🥰🥰
@Boss-zw2ul6 ай бұрын
😊
@midhunam751midhunm54 ай бұрын
ഉല്ല
@wayofayoob12374 ай бұрын
Yes we are late😢
@abuthahir4693 жыл бұрын
ഏത് സാധാരണ വിദ്യാർഥികൾക്കും ആഴത്തിൽ മനസ്സിലാക്കി കൊടുക്കുവാൻ കഴിയുക എന്നത് അദ്ദേഹത്തിന് അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണ്. താങ്കളിൽ അത് പരിപൂർണ്ണമായി കാണുന്നുണ്ട്👍 بارك الله في علمك....
@nithyamt99774 жыл бұрын
Sir ന്റെ class പൊളിയാണ്...! ഞാൻ 10th ലാണ് പഠിക്കുന്നത്....... മലയാളം മീഡിയത്തിൽ പഠിക്കുന്നത് കൊണ്ട്.. ഇംഗ്ലീഷ് കുറച്ചു ടഫ് ആയി തോന്നിയിട്ടുണ്ട്.... ഈ വീഡിയോയിടെ ഒന്നാമത്തെ class ഞാൻ കണ്ടു.... എനിക്ക് അത് നന്നായി മനസ്സിലായി.....! കെട്ടിരിക്കാൻ തന്നെ ഒരു രസം ഉണ്ട്......! ഈ ക്ലാസ് എനിക്ക് ഒരുപാട് പ്രയോജനപ്പെടുന്നുണ്ട്....! Thankyou Sir.......!😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🙏🙏🙏🙏🙏🙏🙏🙏🙏
@spsd19912 жыл бұрын
ഇത്രയും നല്ലൊരു ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ് ഇതിനു മുൻപ് കേട്ടിട്ടില്ല.
@omanakuttanv72352 жыл бұрын
Thankyou sir എന്റെ ഏറ്റവും വലിയ പ്രശ്നം ഇംഗ്ലീഷ് ഗ്രാമർ ആണ്
@JayaS-pg6qd8 ай бұрын
സൂപ്പർ ക്ലാസ്സ്. ഇത് വരെയും ഇത്രയും ലളിതമായ ഭാഷയിൽ കേട്ടിട്ടില്ല. Congrates..
@sureshrajappanassari82346 жыл бұрын
Sarine eshtamullavar like this
@അഭിനവ്എ.ആർഅഭിരാംഎ.ആർ4 жыл бұрын
Hii
@amal55804 жыл бұрын
Da myre adyam padikan nokku avideyum avnte like adi stupid
@bhagyaa4b1453 жыл бұрын
Sir verry good class. Class edukku anenkil ingne edukkunam thanks☺️☺️
@aneesibm81286 жыл бұрын
Good...! Pls 200 words explain
@hrudhugayajithesh4923 жыл бұрын
വളരെ നന്ദിയുണ്ട് വേഗം മനസ്സിലാകുന്നുണ്ട് Thank you
@sajnaraufsainulabdeen35986 жыл бұрын
Thank you sir എനിക്ക് tense മനസ്സിലാക്കാൻ വലിയ പ്രയാസം ആയിരുന്നു മുൻപ് but സാറിന്റെ വീഡിയോയിലൂടെ ആ പ്രയാസം മാറി
@gamingwithnoobfamily26943 жыл бұрын
Thanks
@anasthyaanas71584 жыл бұрын
താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ആണ് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു thank you so much
@update_to_Hrishi4 жыл бұрын
He does write - meaning avan ezhuthum ennalle ezhuthunnu enn parayumbol "He is writing" eg: A- I've been told he doesn't write letters B- No, he does write
@aswathymurali4213 жыл бұрын
Right🙄
@aksharanair68203 жыл бұрын
Do,does , did are hiding verbs.for eg: writes= write +does So,' He does write' is equivalent to 'He writes'.
Sir,two trackers Enn parayubol "does" alle varunath??do ennal singular Subject koode alle varunnathu.manasilayilla doute clear cheyyamo??
@stickmanninja98304 жыл бұрын
super class sir, we need teachers like you!
@ashirarshad38392 жыл бұрын
Sir hi Sun rises inthe east idhil olinnirikkunna auxullari verb yedhaan
@badriyakoottummal68965 жыл бұрын
ടെൻഷൻ തീരുന്നു. നന്ദി സാറേ
@kukkukukku59103 жыл бұрын
Orupade nokki Padikkan e class very useful very happy. Thank you
@chinnuchinnoos80305 жыл бұрын
Thank you sir , വളരെ ഉപകാരപ്രദമായ വീഡിയോ ....
@assainam97344 жыл бұрын
Do varumbol s upayogikkandallo.ennal two truckers die in the mishap ennathil s use chaithu??
@dharshak12974 жыл бұрын
Sir, could you please upload the class including 200 verbs
@yasiryakoob54464 жыл бұрын
Athu sir thanne vicharikkanam
@malusujitha97144 жыл бұрын
Class nannai manasilavunnund sir. ee clasil English padikn interest anu👍👍🙌🙌
@Fazilkuttassery6 жыл бұрын
വളരെ നല്ല വർക്ക് സർ... നിങ്ങളുടെ വിശദീകരണം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്... എന്താണോ എന്റെ മനസ്സിലുള്ള സംശയങ്ങൾ... അതിനൊക്കെയുള്ള പരിഹാരം നിങ്ങളുടെ വീഡിയോകളിൽ നിന്നും എനിക്ക് ലഭിക്കുന്നുണ്ട്... വളരെ നന്ദി സർ... തികച്ചും ലളിതവും എന്നാൽ വളരെ വലുതുമായ വിശദീകരണം...
@sonimasathyan15933 жыл бұрын
Sir ithil paranja simple present tensile habits common truths news headlines ee paranjA karythil mathram doubt ind ath onn clear aaki tharumo
@abhinandb63905 жыл бұрын
എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച ടീച്ചേർസ് മോശം ആയത് കൊണ്ടാണ് എനിക്ക് ഒന്നും മനസിലാവാതിരുന്നത്, എന്ന് ഇപ്പോ മനസിലായി
@vasudevanc57544 жыл бұрын
Very nice
@abdurahmanpottikkal74904 жыл бұрын
Yaaaaaah,correct
@fasterlord16634 жыл бұрын
Neeee thankappanalllada ponnappanaaaa
@talesofpassion_ayesha90914 жыл бұрын
@@fasterlord1663 😂😂😂
@thahir_55364 жыл бұрын
😁😁
@littleblogs11732 жыл бұрын
Woww super class njaan ippol aanu eee video kaanunnathu orupadu use aakunnund
@user-op7kz2bx8n3 жыл бұрын
👌👌 super class
@Fazliazluvlog4 жыл бұрын
Good class..nallapole manassilayi.thank you sir
@helenmc7266 жыл бұрын
Good class, thank you sir
@harshith.p.v9275 Жыл бұрын
Sir please give me the collection of 200 to 400 words of spoken English
@jerryshibin58485 жыл бұрын
Valare nanniyundu sir🙏🙏🙏🙏
@yasiryakoob54464 жыл бұрын
Sir oru speaking English class group thudaghiyalo WhatsAppil athavumboll sir pinneyum click avvum 100 pinne nagalkkum manassilayum nthu parayunnu
വളരെ ഉപകാരം sir ഒരു പാട് പരീക്ഷണം നടത്തി ഒന്നു തലയിൽ കയറിയില്ല ഇത് കേട്ടപ്പോൾ വളരെ Simple ആയി തോന്നുന്നു
@gopikarajeev6393 жыл бұрын
Sir, Valare nannayitt thanna annu oronn kareyagalum eduth eduth parenju padikunnath athukond thanna nallath pole manesilakunndu ellam 🙌
@rockeygamings74256 жыл бұрын
Head set vechu kelkkane okkunilla sound problem 😓😓😓
@rishannascaria58314 жыл бұрын
Nalla oru class annu othiri helpful ayi thank you sir 😇😇
@yasiryakoob54464 жыл бұрын
Pinne
@jerusalemtips33316 жыл бұрын
സർ, വളരെ അധികം നല്ലത് (പ്രശംസാർഹനീയം). But one thing, sentence structure പറയുമ്പോൾ അതിൽ 'object' എന്നുള്ളതിനെ പറ്റി പറയുന്നില്ല. I mean ( S+A+V+O)
@airamariyam68175 жыл бұрын
യാ....എനിക്കും ആ സംശയം ഉണ്ടായി
@nithyamt99774 жыл бұрын
അതെ.. എനിക്കും അത് തോന്നി...!
@parthips.v87173 жыл бұрын
Padippi
@parthips.v87173 жыл бұрын
🤣🤣🤣
@snehaammuzz75502 жыл бұрын
Object ella sentence lum varanam ennilla.
@mammumammaaz87845 жыл бұрын
Sir enikk oru doubt adh inganeyaan ee sthalath ndh kond does ,do upayogichu.ndh kond has have ,can inganeyulla auxiliary upayogichilla.onn vivarikkamo
@helnasalby37419 ай бұрын
Appol 2024 il arenkilum kando
@abhishnack50453 жыл бұрын
Super class Thank you sir
@rahithamenon2494 жыл бұрын
Sir your method of teaching is different and easy 👏 and I've a small suggestion too, please take a look at the spelling of auxiliary verb in the video.
@rameshkunnampully93614 жыл бұрын
Iam very interest to watch this video and useful to me, thank you
@AARDRAVBABU6 жыл бұрын
Collection of 200-400 verbs needed... Pls make a video sir...
@sujadevi49063 жыл бұрын
Sir, do auxillarik anusarich marumoooo.... I mean aauxillary large anenkil" do" olipikumpol kanunilla enkil nammal ezhuthilla alley...... Eee classenik othiri isttamayiiii tnx 🥰😊
@shihabudheenmachingal50894 жыл бұрын
എനിക്ക് നല്ലവണ്ണം മനസിലാക്കാൻ കയിഞ്ഞു thanks👍👍
@jithinkjith5 жыл бұрын
Hello sir, do you find Berlin's weather cold? ഇവിടെ എന്തുകൊണ്ട് do ഉപയോഗിക്കുന്നു ?
@ajithaju72315 жыл бұрын
I, you എന്നിവയുടെ കൂടെ do മാത്രമേ ഉപയോഗിക്കുകയൊള്ളു👍
@jeems795 жыл бұрын
Make sentences using correct tenses was really like a tough task, but your classes made it so easy...
@techcraft32094 жыл бұрын
Sir two trucker's enn paryumbol 2 per ille enth kondan does upayokikathath
@Haleek3 жыл бұрын
Superb❤️
@harikrishnan71334 жыл бұрын
Good class sir tank you
@neerajaneeru52016 жыл бұрын
Very helpful video.. Thank you 😊
@chippabiju13572 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണുസാർ ഞാൻ ആത്യമായിട്ടാണ് സാർ ഈ ക്ലാസ്സ് കേൾക്കുന്നത്
@arsreeshan38195 жыл бұрын
Good class ente sslc പഠിപ്പിച്ച സാർമാർ ഉണാക്കന്മാരാണ്..... useless സാദിഖ് സാർ നിങ്ങൾ സൂപ്പർ
@npchannel60665 жыл бұрын
Pottu
@anishamn21724 жыл бұрын
adhym gurukkanmare bahumanikkan padik.etra moshapettavarayalum they r teachers
@sanasiya33474 жыл бұрын
@@anishamn2172 teacher s thanne mosham ullavarunndetto
@sabreenasabi10294 жыл бұрын
Jafer sir your awesome....thank.you.very..much..l.learn..a.lot..masha Allah
@georgeotalankal90087 жыл бұрын
very nice way of teaching,thanks.
@kannanvava77513 жыл бұрын
Super, class, bro ❤️ very, very nice good super ❤️ very good, bro 👍
@girijakumaryk48874 жыл бұрын
Video estapettavar like cheyu
@malusart98693 жыл бұрын
In case of pronounciation of the word Verb.. r is silent there?¿ Isn't it?
@thahir_55364 жыл бұрын
Sir ee grammar class Ethra part und
@yasiryakoob54464 жыл бұрын
Broyikk manassilavunnathu vereyund
@shaijasunil56354 жыл бұрын
Can, could be kurithe parayamo sir
@paru_paruz964 жыл бұрын
200 verb inte vedio cheyyamo sir
@sarfuanwar65144 жыл бұрын
Super class.. Excellent
@chindumohan12626 жыл бұрын
Excellent class sir.future varunna videos ellam free subscription ano?
@JafarSadik6 жыл бұрын
Sure. All are free.
@remya-kripa3 жыл бұрын
നല്ല ക്ലാസ്സാട്ടോ... Thank U...
@sb67276 жыл бұрын
I'm pursuing my PG ,till now I'm confused with tenses in English language but after watching this video I got a clear view about tenses ✌👌
@BBvlogs-u5j8 ай бұрын
Thank You Very much sir 🥰🥰🥰
@jyothysuresh43024 жыл бұрын
Ithrayum nalloru class njn ente life il kettittilla
Avide thanne und vallappozhokke search cheyithu nokk
@SPU4443 жыл бұрын
ഇങ്ങനെ യാണോ ഒരാധ്യാപകനോട് ചോദിക്കുന്നത് culture less
@alflnsalu30223 жыл бұрын
very usefull sir .idid not even heard a good class like this
@riyasriyu89336 жыл бұрын
It is more energetic and also positive class l really impressed
@JafarSadik6 жыл бұрын
Thanks a lot.
@shibups77946 жыл бұрын
Sir spr class thank you
@soniya.s.jsoniya86273 жыл бұрын
Adipoli class sir clear aayi manasilayiii😊
@AnishKumar-ur6gc5 жыл бұрын
amazing class , enjoyed your method and style
@soniyathomas58243 жыл бұрын
Very very helpful... Thank u sir.. Ithupolulla videos aanu namuk vendath.. Not rumours
@ptsirajpkd81076 жыл бұрын
Good Allah bless you
@Ih.san7862 жыл бұрын
200 verbs video cheyyumo sir
@muhammedrazal1236 жыл бұрын
Auxiliary verb Two types Primary and modal athu vekthamaki parayuka
@ambadi95904 жыл бұрын
Very effective class
@krishnapriya51894 жыл бұрын
Thankyou so much sir .😊 Could you please give whole playlist
@diyabaiju51764 жыл бұрын
Good presentation .nalla clear und
@knowledgestudio28406 жыл бұрын
200 verb words plz
@divyas45904 жыл бұрын
English engane padikkum ennu vicharichu nadannirunna enikku oru nalla motivation aanu ippol jaffarinte classukal... Dhaivam ningale anugrahikkatte
@REJU.R6 жыл бұрын
ഒരു സംശയം എവിടെ ഉപയോഗിക്കുന്നരീതി S+A+V എന്നാണല്ലോ അപ്പോൾ( ഞാൻ നിന്നെ സ്നേഹിക്കുന്നു)എന്നുള്ളത് ഇംഗ്ലീഷിൽ ആക്കുമ്പോൾ ( I love you ) എന്നാണ് എവിടെ I യും you ഉം സബ്ജെക്ട് അല്ലെ അപ്പോൾ എങ്ങനെ ഈ രീതിയിൽ എഴുതാൻ പറ്റും??
@prasannamv71046 жыл бұрын
You എന്നത് object അല്ലേ? അതിനെക്കുറിച്ച് സർ പരാമർശിച്ചില്ല എന്നു തോന്നുന്നു 'ഈ സംശയം സാർ തന്നെ നിവർത്തിച്ചു തരുമല്ലോ?
@nimmylillyjohn36026 жыл бұрын
Prasanna M V - if u know the clarification regarding ‘I love you ‘make it clear for as.s+A+v
@aratirobin37062 жыл бұрын
🙂 nik thonunu i aavum subject bcoz pravarthi cheyuna aalu alle subject athin vidheyam aavunna aalu allalo..🙂💔
@ashac8073 жыл бұрын
Super poli class thank you so much sure God blessing🙏
@muhammedmubeen79745 жыл бұрын
Poli
@AnilKumar-rx9ll4 жыл бұрын
Great helpful to improve our English language
@hameedksa3124 жыл бұрын
ഗ്രാമർ ക്ലാസ്സ് 2 ആയി ഞാൻ ഇന്ക് പടിയുമോ. ഒന്നും അറിയാത്തവൾ ആണ് ഞാൻ 😪