Hai bro ഞാൻ ഒരു Electrition ane എന്റെ veedinaduthe ഒരു വീട്ടില്‍ ചില sthalathe thodumbol shock adikkunnu enne paranju. elcb,iesulater ഒന്നുമില്ല old main switch 16 ams 3 fuse unit veedinte thazhutha nilayil vachittunde pinne mukalilekke purathuninne ഒരു staircase ഉണ്ട് .athil thodumbol shock adikkunnu veedinte front vashathe roof chaithttonde athil ഒരു irimbe filloril pidichal shock adikkunnu tester vechal kathum ഞാൻ ella fagathum checke ചെയ്തിട്ട് chila irumbinte prathalangalil mathram tester theliyunnu shock adikkunnu എല്ലാം chekke chaithu service line വരെ cheke ചെയ്തത് nuteril line cheruthayitte phase kanikkunne bulb kathunne upakaranagal varkku cheyyunne Munde ഞാൻ paranju kseb petition file cheyyan kseb lineman vanne postil കയറി neutral പോയി enne paranju service wire nallathupole chutti ketty ennittum shock adikkunnu പിന്നെ ഞാൻ paranju kseb AE viikkan AE vannu Nokki aduthulla transformar chekke ചെയ്തിട്ട്AE paranju transformerinte earth shariyalla enne earth shariyayappol shock Mari. Chila samayathe nuteriludem phase cheruthayitte കയറി വരാം
@alphasentoryb14452 жыл бұрын
Ac currentil N il oru cycleinte halfil phase varunnuntallo..? Aa samayathu N il tester katthendathalle..? Athonnu vishathikarikkamo..?
@abi-vu3bk2 жыл бұрын
Thnk bro👍🏼👍🏼👍🏼
@thahamuhamed23573 жыл бұрын
How is the winding from Generator assigned as phase and nutral. In a single phase AC generator if the generator is rotating in clock wise direction and if it is rotating anti click wise direction does the nutral and phase change or not?
@a.run1433 жыл бұрын
Earth loop impedance test എന്തിനാണ് ചെയ്യുന്നത്???
@ajithkumarnair59553 жыл бұрын
Input 24v AC & out put power 9W കിട്ടാവുന്ന LED light circuit ഉണ്ടോ ?
ഇപ്പോഴും ഉത്തരം അയില്ല.ഒരു സെക്കന്റിൽ 60 തവണ direction മാറികൊണ്ടിരിക്കുന്ന ac yil എങ്ങനെ അണ് nutral ഏർത്ത് ചെയ്തത്
@FELKITLearning3 жыл бұрын
Neural എന്നത് phase തുല്യമായ ഒരു connection മാത്രമാണ്. ഒരു കണക്ഷന് ഏർത് ചെയ്തത് കൊണ്ട് അതിൽ നിന്ന് നേരിട്ട് ഷോക്ക് ഇല്ലാത്ത അവസ്ഥ ആയി അത് കൊണ്ട് അത് nutrel ചാർജ് ഇല്ലാത്തത് എന്ന പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം
@kichuthulasidas47763 жыл бұрын
Neutral earth ചെയ്യുന്നത് transformer nte star point il നിന്നാണ്...kirchoffs first law.neutral point earth ചെയ്യുന്നത് കൊണ്ട് വേറെ കുറച്ച് ഉദ്ദേശ്യം കൂടെ ഉണ്ട്
@shajushaju48213 жыл бұрын
അടിപൊളി വീഡിയോ ബ്രോ
@TECH1kerala3 жыл бұрын
Post കാലിന്മേൽ neutral ഭൂമിയിൽ ടച്ച് ചെയ്യാതെ തൊട്ടാൽ ഷോക്ക് അടിക്കുമോ
@FELKITLearning3 жыл бұрын
എപ്പോഴും phase neutral രണ്ടും ശരീരത്തിൽ എൽക്കണം എന്നാലേ ഷോക്ക് ഉണ്ടാകൂ. ഭൂമിയുമായി electrically ബന്ധം ഇല്ലാതിരുന്നൽ nutral ശരീരത്തിൽ ഇല്ലാത്തത് കൊണ്ട് phase il തൊ ട്ടലും ഷോക്ക് അടിക്കില്ല
@TECH1kerala3 жыл бұрын
@@FELKITLearning 👍
@rocks6039 Жыл бұрын
6:15 Current phaseil ninn neural'il poyaalo.. so nigalk entha shock adikaathe..
@prijirajpr8034 Жыл бұрын
Bro ayal palstic chair il anu nilkunne aa samayam negative mayi contact illathathinal phase il thottalum shock elkilla. Pinne testril phase side il kai veykumpol nammude body oru conductor ayi marum athu vazhi current pass cheythu nutral il ethu nnu angane tester work cheynnu
@rocks6039 Жыл бұрын
@@prijirajpr8034 ok😊
@santhoshkampakamd41683 жыл бұрын
Brilliant man shafeek bro..
@mtechashfaq2 жыл бұрын
#Mtechashfaq 👍🏻👍🏻😍
@arivinguruji-kidsvlog3 жыл бұрын
ഇന്നത്തെ വീഡിയോ യിൽ എനിക്ക് രണ്ട് സംശയം ഉണ്ട് 1. Nuterum enthum ഒന്നാണെങ്കിൽ എന്തു കൊണ്ട് nuter ഏർത്തിൽ ടച്ച് ആകുമ്പോൾ RCCB ഓഫ് ആകുന്നു...? 2.ഒരു ഫേസ് ന്റെ കൂടെ ഇൻവേർട്ടർ അല്ലെങ്കിൽ മറ്റൊരു ജനറേറ്റർ ഫേസ് ടച്ച് ആകുമ്പോൾ ..വോൽറ്റേജ് ..ഹൈ ആകുന്നു... എന്നാൽ ഇവകളുടെ NUTER .ഭൂമിയിൽ പലപ്പോയയും ..ഏർത് ചെയ്യപ്പെടാറുണ്ട് പക്ഷെ അപ്പോയൊന്നും ഹൈ വോൽറ്റേജ് ഉണ്ടാകുന്നില്ലല്ലോ
@FELKITLearning3 жыл бұрын
കുറച്ചു കൂടുതൽ പറയാൻ ഉണ്ട് . ടൈപ്പ് ചെയ്ത് ഇടാൻ ബുദ്ധിമുട്ട് ആൻ . മറ്റൊരു വീഡിയോ ആയി ഉടനെ ചെയ്യാൻ ശ്രമിക്കാം
@arivinguruji-kidsvlog3 жыл бұрын
@@FELKITLearning ok
@a.run1433 жыл бұрын
1. Phase ലൂടെ പോയ കറന്റ് same quantity ൽ neutral കൂടി തിരിച്ചു എത്തിയില്ലെങ്കിൽ rccb trip ആകുന്നു (neutral ൽ നിന്നും direct earth ലേയ്ക്ക് short ചെയ്യുമ്പോൾ leakage ഉണ്ടാകുന്നു )
Erth തന്നെ വേണം എന്നില്ലല്ലോ. ഫേസ് ലും നുട്രാൽ ഇലും തട്ടിയൽ തന്നെ current ഒഴുകില്ലേ.
@unnikrishnanperamana25263 жыл бұрын
face-ൽ കറൻ്റ ഉണ്ട്. പക്ഷേ ന്യ ട്രലിൽ എവിടന്നാണ് കറൻ്റ് വരുന്നത്?
@FELKITLearning3 жыл бұрын
Ac എന്നത് പോളറിറ്റി മാറി കൊണ്ടിരിക്കുക അല്ലെ. ഒരു സമയം phase വഴി വന്നു ന്യൂട്രൽ വഴി തിരിച്ചു പോകും. അടുത്തത് ന്യൂട്രൽ വഴി വന്നു phase വഴി തിരിച്ചു പോകുന്നു
@abdulrahoofrahoof87723 жыл бұрын
ന്യൂട്രല്ലും phaseilum curent varubol entha പരിഹാര മാർഗം കെ എസ് ഇ ബിയുടെ പോസ്റ്റ് ലൈനിൽ ന്യൂട്രൽ കട്ട് ആകുബോൾ ഇതു സംഭവികാറുണ്ട്
@FELKITLearning3 жыл бұрын
അത് മറ്റൊരു അവസ്ഥ ആണ് അതേ കുറിച്ചു അടുത്ത വീഡിയോ ഇടുന്നുണ്ട്
@vipinvipi67143 жыл бұрын
അണ്ണാ പോളി...
@fasilvakd81282 ай бұрын
Good
@rratheesharshinratheeshars96273 жыл бұрын
Bro tester katthunnilla
@FELKITLearning3 жыл бұрын
കത്തുന്നുണ്ട്. പക്ഷെ പുറത്തു നിന്നുള്ള വെളിച്ചം കൂടുതൽ ആയത് കൊണ്ട് വ്യക്തത കുറവാണ്
@ashrafmk27603 жыл бұрын
Phase to Erth ൽ filement bulb connect ചെയ്താൽ കത്തുമല്ലോ Motor connect ചെയ്ത് നോക്കുമ്പോൾ work ചെയ്യുന്നില്ല ഇത് എന്ത് കൊണ്ടാണ് ?
@sijojohn47883 жыл бұрын
Ente oru ariv vech randum randu thararam load ahnu motor inductivum bulb resitivum .
@jimmykadaviparambil96223 жыл бұрын
@@sijojohn4788 earth strong ആണെങ്കിൽ മോട്ടോർ വർക് ചെയ്യും , earth strong ആണോ എന്നുള്ള ഒരു ടെസ്റ്റിംഗ് കൂടി ആണത്
@sijojohn47883 жыл бұрын
@@jimmykadaviparambil9622 tnx for the information
@TECH1kerala3 жыл бұрын
❤️👍
@JAZIRCH3 жыл бұрын
Plug point ilu 1 phase maatram ollongi single phase alle
@FELKITLearning3 жыл бұрын
അല്ല. സാധരണ വീട്ടിൽ വരുന്ന കണക്ഷനുകൾ സിംഗിൾ phase ആണ്. ഒരു പ്ലഗിൽ തന്നെ 2 phase 2 ന്യൂട്രൽ ഉണ്ടാക്കും. അത് ഒരു phasil നിന്ന് തന്നെ രണ്ടു കണക്ഷൻ എടുക്കുന്നത് മാത്രമാണ്
@JAZIRCH3 жыл бұрын
@@FELKITLearning randu phase Rand neutral illa plug point two phase aaano
@ioi30193 жыл бұрын
@@JAZIRCH alla
@sarathmd15103 жыл бұрын
ഒരു ELCB, / RCCB ഔട്ട് പുട്ട് വരുന്ന ന്യൂട്രൽ wire ഭൂമിയുമായി നേരിട്ട് ടച്ച് ചെയ്‌താൽ trip ആവുന്നു, എന്നാൽ സെയിം ന്യൂട്രൽ wire നമ്മുടെ ബോഡിവഴി ഭൂമിയുമായി ടച്ച് ചെയ്‌താൽ trip ആവുന്നില്ല എന്തുകൊണ്ടാണ്? 😌
@FELKITLearning3 жыл бұрын
Next വീഡിയോ ഇതേ വിഷയം ആണ്
@a.run1433 жыл бұрын
Body യുടെ resistance കാരണം leakage current കുറവ് ആയിരിക്കും !! Elcb/rccb 30mA ആണെങ്കിൽ leakage current 30mA വരെ trip ആകില്ല അതായിരിക്കും കാരണം (എനിക്കും ഉറപ്പില്ല 😁)
@AswinRenjith3 жыл бұрын
@@a.run143 എന്നാൽ ഉറപ്പിച്ചോളു 🤣 👌 ബോഡി റെസിസ്റ്റൻസ് ഏറ്റവും കുറഞ്ഞത് 1k ഉണ്ടായിരിക്കുന്നതാണ് . earth to ന്യൂട്രൽ മാക്സിമം 1to10 v ആണ് .... ആയതിനാൽ 25 ohms ൽ കൂടിയാൽ പോലും ട്രിപ്പ് ആവില്ല 👌
@a.run1433 жыл бұрын
@@AswinRenjith - ബ്രോ ഒന്നൂടെ വിശദീകരിക്കാമോ 😊😊 പക്ഷെ phase to body touch ആകുമ്പോൾ trip ആകുന്നു?
@AswinRenjith3 жыл бұрын
@@a.run143 കൂടുതൽ എഴുതി വിവരിക്കുവാൻ പ്രയാസമാണ്.... ക്ഷമിക്കുക 👌
@SPyder-rp7tu3 жыл бұрын
3 സ്വിച്ച് ഓഫ് ആയാലുംചെറുതായി പ്രകാശി കുന്നുണ്ട് അത് ഒഴിവാക്കാൻ എന്താണ് ചെയ്യെണ്ടത് ചില ledke ഇങ്ങനെ പ്രശ്നം ഉള്ളു
@FELKITLearning3 жыл бұрын
Led bulb alle ഉദ്ദേശിച്ചത്. Capacitor powersupply varunna കുറഞ്ഞ വിലയിൽ ഉള്ള ബൾബ് ആൻ ഇത്തരം പ്രശ്നം കൂടുതൽ ഉള്ളത് അത് ഒന്നും ചെയ്യാൻ കഴിയില്ല.
@SPyder-rp7tu3 жыл бұрын
@@FELKITLearning 3w show led anu eth campany ayalum of akiyal un cheruthayi kathunud
@rameshram56673 жыл бұрын
ഇൻഡക്ഷൻ വഴിയാണ് ആണ് led കത്തികിടക്കുന്നതായി കാണുന്നത്....പ്രോബ്ലം ഉള്ള led ബൾബിന്റെ വൺവെ സ്വിച്ച് മാറ്റി പകരം ടൂവേ സ്വിച്ച് ആക്കുക താഴെ വരുന്ന spare ലെഗിൽ ന്യൂട്രേൽ കണക്ട് ചെയ്യുക വഴി ഇത് സോൾവ് ചെയ്യാം ബ്രോ 💪
@SPyder-rp7tu3 жыл бұрын
@@rameshram5667 two way swichil mukalil legil phase sender legil leed thaze nutral angane ano
@FELKITLearning3 жыл бұрын
@@SPyder-rp7tu yes
@renjithraju45923 жыл бұрын
ന്യൂട്ടർ ലൈനിൽ എത്ര വോൾട്ജ് വരെ ഉണ്ടാകും...
@FELKITLearning3 жыл бұрын
Same as phase
@febinfrancis76263 жыл бұрын
Only neutral no voltage
@jimmykadaviparambil96223 жыл бұрын
@@FELKITLearning അത് എങ്ങിനെ പ്രാക്ടിക്കൽ ആയിട്ട് കാണിക്കാൻ പറ്റും
@pradeepk12183 жыл бұрын
3phase transformer is STAR Connected, That star point is the Neutral, Neutral & Ground are totally different....
@FELKITLearning3 жыл бұрын
@@pradeepk1218 ഒന്നാണ് എന്നു അല്ല പറയുന്നത്. ന്യൂട്രാലും ഭൂമിയിലേക്ക് connected ആണ് എന്നാണ് പറയുന്നത്
@Poothangottil2 жыл бұрын
ന്യൂട്രൽ പോസ്റ്റുകളെ കെട്ടിയിരിക്കുന്ന കമ്പിവഴിയാണോ ഭൂമിയിലേക്ക് ബന്ധിപ്പിക്കുന്നത്? അതിന്‍റെ ഇടക്ക് ഒരു ഇൻസുലേറ്റർ ഉളളതുകൊണ്ടാണ് ഈ സംശയം.
@grandprime73973 жыл бұрын
ന്യൂട്രലിൽ നിന്ന് ഷോക്കടിക്കാത്തതിന് കാരണം phase ഇൽ നിന്ന് അടിക്കുന്നത് കൊണ്ട്.
@manojv79483 жыл бұрын
💚
@manjuvincent32803 жыл бұрын
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്തായാലും നല്ല വീഡിയോ
@FELKITLearning3 жыл бұрын
😄😄 ath vere ആരെയും കാണാത്തത് കൊണ്ട് ആൺ
@AnasAhammad3 жыл бұрын
നമ്മൾ സേഫ്റ്റി ഷൂ അണിഞ്ഞിട്ടു ടെസ്റ്റർ കൊണ്ട് phase ചെക്ക് ചെയ്യുമ്പോൾ ടെസ്റ്റർ പ്രകാശിക്കുന്നുണ്ടല്ലോ...? സേഫ്റ്റി ഷൂ മതിയായ ഇൻഷുലേറ്റർ അല്ലാത്തത് കൊണ്ടാണോ?
@FELKITLearning3 жыл бұрын
അതേ ഇന്സുലാഷൻ കുറവ് ഉള്ളത് കൊണ്ട് ആണ്
@shamivh58613 жыл бұрын
Super class
@faisalmohammed83273 жыл бұрын
Good information
@vnk-loft89133 жыл бұрын
ന്യൂട്രൽ റിട്ടേൺ കറന്റ് wire ആൺ ഒരു ബൾബ് കണക്ട് ചെയ്ത് ഒന്ന് ന്യൂട്രൽ 𝕨𝕚𝕣𝕖 പിടിച്ചു നോക്ക് അപ്പൊ എല്ലാവര്ക്കും മനസിലാകും എന്താണ് ന്യൂട്രൽ അതിന്ടെ പവാറും ന്യൂട്രലും ബുമിയുമായി ബന്ധമില്ല
@FELKITLearning3 жыл бұрын
Ok നിങ്ങൾ അങ്ങനെ ആയിരിക്കാം മനസ്സിലാക്കിയത്. വീട്ടിലേക്ക് വൈദ്യുതി വരുന്ന ട്രാൻസ്‌ഫോർമർ ന്റെ അടുത്തു പോയി ഒന്നു ചിന്തിച്ചു നോക്കിയാൽ കാര്യം കിട്ടും
@shijujacob41953 жыл бұрын
Correct, load undenkil neutral shock adikkum
@vnk-loft89133 жыл бұрын
@@FELKITLearning Ningal Parannath Shariyalla enn naan Parannilla Transformer vayi erthileek nutral pokaarund Veedinullil nutral Return Current Alle ? Allengil enth kond bulb connection cheyth kayinnaal 2 linilum current varunnu Tangalude vedioye naan tettprayunnathalla Pattumengil oru explained vedio ittaal nannayirikkum
@FELKITLearning3 жыл бұрын
@@vnk-loft8913 ന്യൂട്രൽ റിട്ടേർന് വഴി ആണ് phase വഴി കറന്റ് വരുമ്പോൾ. എന്നാൽ ac direction മാറുന്നത് കൊണ്ട് ന്യൂട്രൽ വഴി കറന്റ് വരുന്ന സമയത്തു phase ആയിരിക്കും return path
@FELKITLearning3 жыл бұрын
@@vnk-loft8913 kzbin.info/www/bejne/fYTUpY2eoaynqtU ഈ വീഡിയോ കണ്ടു നോക്കു
@maheshkumar4503 жыл бұрын
Kollam
@renjithraju45923 жыл бұрын
ന്യൂട്ടർ ലൈൻ വോൾടെജ് മൾട്ടി മീറ്ററിൽ ചെക് ചെയ്യാൻ പറ്റുമോ
@TheArshal3 жыл бұрын
Nutralilum ഏർത്തിലും contact ചെതൽ mathi
@jimmykadaviparambil96223 жыл бұрын
Phase ലും neuter ലും ഒരേ സമയം 2 ടെസ്റ്റർ വച്ചു നോക്കിയാലും 2 ടെസ്റ്ററും കത്തും
@prijirajpr8034 Жыл бұрын
Nutrel wire evidelum cut avukayane angane kathum ille kathilla
@edwinc46023 жыл бұрын
നിങ്ങൾ ന്യൂട്രലിൽ പിടിക്കുന്ന സമയത്ത് സ്വിച്ച് ഓഫ് ചെയ്തിട്ടാണോ അതോ അല്ലയോ എന്ന് വീഡിയോ കാണുന്നവർക്ക് എങ്ങിനെ അറിയുവാൻ സാധിക്കും
@FELKITLearning3 жыл бұрын
Off ചെയ്തിട്ടില്ല. അത്തരത്തിൽ ആളുകളെ കബളിപ്പിച്ചു കാഴ്ച്ചക്കാരെ കൂട്ടുന്ന പണി ഞാൻ ചെയ്യാറില്ല
@ക്രോണിക്ബാച്ച്ലർ3 жыл бұрын
ഇത് രാമായണപുരാണ കഥ കേട്ടിട്ട് അവസാനം സീത രാമന്റെയാര എന്ന് ചോദിക്കുംപോലെയായല്ലോ ന്യൂട്രിൽ കറണ്ടില്ലാന്നല്ലേ പറഞ്ഞത് വീഡിയോ ഒന്നും കൂടെ കാണു 👍👍
@DK-H3 жыл бұрын
Hi sir orupadayallo kandittu
@FELKITLearning3 жыл бұрын
ഒരുപാട് തിരക്കുകളിൽ ആയിപ്പോയി. ഇനി സ്ഥിരം വീഡിയോ യുമായി വരണം എന്ന് കരുതുന്നു
@DK-H3 жыл бұрын
@@FELKITLearning Insha allah
@mthahakamili38083 жыл бұрын
@@FELKITLearning തീർച്ചയായും വരണം. കാരണം ഒരു പാട് വീഢിയോകൾ കേട്ടിട്ടുണ്ട്. അങ്ങയുടെ അത്ര മനസ്സിലാകുന്ന വേറെ ഇല്ല.
@shemirmuhammed13882 жыл бұрын
ഞാൻ കസേര നിന്ന് തോട്ടാലും എന്നെ കറന്റ് അടിക്കു
@shibinpp1653 жыл бұрын
Thanks
@sanoopsanju97143 жыл бұрын
ലെയിറ്റ് അല്ല മോനെ ലൈറ്റ് (Light )😂😂
@FELKITLearning3 жыл бұрын
സോറി ചേട്ടാ . അറിവില്ലായ്മ കൊണ്ടു പറ്റിയത് ആണ്
@nidhindev13 жыл бұрын
Nuetral is not eqaul to earth
@FELKITLearning3 жыл бұрын
ന്യൂട്രൽ equal ആണെന്ന് പറയുന്നില്ല . പക്ഷെ ന്യൂട്രൽ ഏർത് മായി connected ആണ് അത് ഒരു ട്രാൻസ്‌ഫോർമർ ന്റെ അടുത്തു പോയി നോക്കിയാൽ മാത്രം മതി
@razikaprazikap97983 жыл бұрын
ആര് പറഞ്ഞു( nutrelil)ഷോക്ക് അടിക്കില്ലെന്നു
@FELKITLearning3 жыл бұрын
ആർ പറഞ്ഞതാണ് എന്നു എനിക്ക് അറിയില്ല. ഞാൻ ഒരുപാട്പ്രവശ്യം ന്യൂട്രലിൽ നേരിട്ട് പിടിച്ചിട്ടുണ്ട് ഇത് വരെ ഷോക്ക് ഏറ്റിട്ടില്ല. നല്ല അറിവുള്ളElectrician മാർ വർക് എടുക്കുന്നതും കണ്ടിട്ടുണ് അവർ മെയിൻ ഓഫ് ചെയ്യാതെ ന്യൂട്രൽ നേരിട്ട് തൊടാറുണ്ട്. നല്ല ഷൂ ധരിച്ചു phase ലും തൊടാറുണ്ട്
@swalihcheekode80843 жыл бұрын
ഞാൻ നുട്ടറിൽ touch ചെയ്യാറുണ്ട് എനിക്കും shock അടിച്ചിട്ടില്ല
@FELKITLearning3 жыл бұрын
@@swalihcheekode8084 സാദാരണ അടിക്കറില്ല. ന്യൂട്രൽ line cut ആണെങ്കിൽ മാത്രമേ ഷോക് അടിക്കൂ. പക്ഷെ പലർക്കും അംഗീകരിക്കാൻ മടി ആണ്. ഇത് വരെ ചിന്തിച്ചത് തെറ്റ് ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഉള്ള വിമൂകത
@swalihcheekode80843 жыл бұрын
@@FELKITLearning correct
@swalihcheekode80843 жыл бұрын
@@FELKITLearning ഒരു സംശയം ഈ generatorinte yum inverterinteyum output nuteril shock അടിക്കുമോ. അതിൻ്റെ nuter erth ചെയ്തിട്ടില്ല ല്ലോ