ഇത് അറിഞിരികുന്നതും പടിചിരികുന്നതും നല്ലത് പക്ഷെ ഇത് practice ചെയ്യരുത് വൻ അപകടം ഉണ്ട് . നമ്മുടെ sub concious mind ഇതിൽ practice ആയാൽ പിന്നെ എവിടെ ചെന്നലും അറിയാതെ currentil തൊട്ട് പോകും . അത് കൊണ്ട് ഇതൊരു ഷീലമാകുന്നത് ഒഴിവാക്കുക ❤❤❤. നല്ല ക്ലാസ് താങ്ക് യു
@RibinBalakrishnan4 жыл бұрын
ചെറിയ വർക്ക് ബെഞ്ചിൽ ഇതുപകരിക്കും. പക്ഷേ വീടിന് മൊത്തമായി കൊടുത്തു കഴിഞ്ഞാൽ ഒരുപാട് വൈദ്യുതി നഷ്ടം ഉണ്ടാവും. ദയവുചെയ്ത് കൃത്യമായ വിവരങ്ങൾ മാത്രം നൽകാൻ ശ്രമിക്കുക.
@basheerolakara4 жыл бұрын
ഇലക്ട്രോണിക്സ് സര്‍വീസ് ഡെസ്കില്‍ ഷോക്കടിക്കാതിരിക്കാനും , അബദ്ധത്തില്‍ സര്‍ക്യൂട്ട് ബോര്‍ഡില്‍ കൈതട്ടി സെന്‍സിറ്റീവ് components കേടുവരാതിരിക്കാനും ഇതുപകരിക്കും. വീട് മൊത്തം ഷോക്ക്മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ Residual Current Circuit Breaker (RCCB) എന്ന ഉപകരണം സ്ഥാപിക്കുക. കൂടുതല്‍ ലോഡ് ഉള്ള വീടുകളില്‍ മുകളില്‍ പറഞ്ഞ isolation transformer ബുദ്ധിമുട്ടാണ് ...
@jntechlife70054 жыл бұрын
വളരെ ശരിയാണ്
@nidhindas77024 жыл бұрын
വീടിന്റെ load കണക്കാക്കി ട്രാന്സ്ഫോര്മര് vachal pore .. ഒരു normal veedinu 5kva ട്രാന്സ്ഫോര്മര് mathiyavum
@dileepkp49834 жыл бұрын
ആരും ഇത് ചെയ്യരുത് ഇത് ഇലക്ട്രിക്കൽ ലബോറട്ടറികളിൽ മാത്രമാണ് അനുവദനീയമായിട്ടുള്ളത് ഗാർഹികമായി ഇത് നിയമ വിരുദ്ധമാണ് ഇത് പുതിയ കണ്ടുപിടുത്തമല്ല പോളിടെക്നിക്, ITI, Engineering ലാബുകളിൽ ഇത് വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട് രണ്ടു വയറുകളും ഒന്നിച്ച് പിടിച്ചാൽ പിന്നെ ആർക്കും രക്ഷിക്കാനാവില്ല മരണം ഉറപ്പ് ഒരു സാദാ RC CB ഇതിനേക്കാൾ സുരക്ഷിതമാണ് പക്ഷെ ലാബുകളിൽ ചില പ്രത്യേക കാരണങ്ങളാലാണ് ഇത് ഉപയോഗിക്കുന്നത്
രണ്ടു വയറിൽ പിടിച്ചാൽ ഓഫ് ചെയ്ത രക്ഷിക്കാൻ പറ്റില്ലേ ഇതിന് പവർ കൂടുതൽ അണോ
@akshyvp65994 жыл бұрын
@TROLLENSE Troll videos correct
@rajjtech56924 жыл бұрын
Shariyaanu
@lizard.babytok54574 жыл бұрын
@@friendsmedia5513 randum phase aaythu kondum. short aakan negative ella. transformer nerittu varunnu safety device koduthittilla. Ithu kondu aaalu vadi aakum power loss undakum😐
@AswinRenjith4 жыл бұрын
ഇത് ഒരിക്കലും ആരും വീടുകളിൽ ഉപയോഗിക്കാൻ ശ്രമിക്കരുത്.... ചില പ്രത്യേക സാഹചര്യങ്ങളിൽ ഉള്ള ഉപകരണങ്ങൾ ടെസ്റ്റിംഗ് ചെയ്യുവാൻ വേണ്ടി മാത്രമേ ഇത് ഉപയോഗിക്കുവാൻ പാടുള്ളൂ.... ഇത് ഉപയോഗിച്ചാൽ പല സാഹചര്യങ്ങളിലും ലീക്കിങ് പോലുള്ള അവസ്ഥ തിരിച്ചറിയാൻ കഴിയാതെ വരുകയും ....അത്തരത്തിൽ 230വോൾട്ട് ശരീരത്തിൽ പ്രവേശിച്ചാൽ യാതൊരു വിധ സേഫ്റ്റിയും ഇതിന് ഇല്ലാത്തതിനാൽ മരണം സംഭവിക്കുമെന്നതിലും സംശയം ഇല്ല.... ലൈനിൽ Elcb ഉപയോഗിച്ച് സേഫ് ആക്കുകയാണ് ഏറ്റവും നല്ലത്
@reneeshreni31054 жыл бұрын
ആരും ഇത് ചെയ്യരുത് നിയമവിരുദ്ധമാണ് !!! ഹംസാക്ക. ഇങ്ങനെ ഒരു ഉപകരണം നമുക്ക് വീട്ടിൽ പിടിപ്പിക്കാൻ അനുമതി ഇതുവരെ ഇല്ല!!!.കാരണം വീട്ടിൽ ഒരു അപകടം നടന്നാൽ elcb ഓഫ് ആകണം ! ഇത് കണക്ട് ചെയ്തുകഴിഞ്ഞാൽ ആ സംഭവം നടക്കില്ല. പ്രൈമറി 230v സെക്കൻഡറി 230 v ഇത് floting അയത് കൊണ്ട് രണ്ട് ലൈനിൽ എവിടെ തൊട്ടാലും shock അടിക്കില്ലാ . എന്നാൽ രണ്ട് ലൈനിൽ പിടിച്ചാൽ shock അടിക്കുകയും ചെയ്യും അതാണ് സംഭവം....ഇനി ഇത്രയും കാശു മുടക്കി ഒരു isolation transformer വയ്ക്കുന്നതിനു പകരം ഒരു (ELCB or RCCB) വച്ചാൽ പോരെ🤷🏻♂️ അല്ല ഒരു ന്യായമായ കാര്യം ആണ് ഇതിനു മുമ്പ് ഇന്ത്യാവിഷൻ ചാനലിൽ തൊടുപുഴ ഉള്ള ഒരാൾ ഇത് പരിജയ പെടുത്തിയിരുന്നു ഇപ്പോ ചാനൽ ഇല്ലാട്ടോ😄😄
@cibilsunny4 жыл бұрын
ആ വീഡിയോ ഞാനും കണ്ടിരുന്നു .... പക്ഷേ അയാൾ രണ്ട് വയറിലും ഒന്നിച്ച് പിടിച്ചാൽ ഷോക്ക് അടിക്കുന്ന കാര്യം മറച്ച് വെച്ചു ....
@pradeeshp79914 жыл бұрын
ശെരിയാണ് ഞാനും കണ്ടിരുന്നു ഇന്ത്യാവിഷന്റെ കാലിഡോസ്കോപ്പ് എന്ന പരിപാടിയിൽ ഒരു ഇലക്ട്രോണിക് സർവീസ് സെന്റർ നടത്തുന്ന ആൾ പുള്ളി അതിൽ ഈ ഉപകരണം kseb ലൈന് കളിൽ വക്കുക ആണ് എങ്കിൽ കമ്പി പൊട്ടി വീണാലും ഷോക്ക് അടിക്കില്ല എന്നൊക്കെ പറഞ്ഞിരുന്നു
@esack20214 жыл бұрын
@@pradeeshp7991 ശരിയാണ്, അതിൽ രഹസ്യം വെളിപ്പെടുത്തിയിരുന്നില്ല
@polytechnics76124 жыл бұрын
ഞാനും കണ്ടിരുന്നു ആ പ്രോഗ്രാം. ഞാൻ ഒരു ഇലക്ട്രോണിക്സ് engr ആണ്, ഒരുപാട് ആലോചിച്ചിട്ടും അന്ന് ഇതിന്റെ ടെക്നിക് മനസിലായില്ല..
@saifuraheemt33924 жыл бұрын
എല്ലാവരും എന്തിനാണ് ഇയാളെ അവഹേളിക്കുന്നത്. ഇയാള് പറയുന്നുണ്ടല്ലോ രണ്ട് വയറിലും ഒന്നിച്ചു പിടിച്ചാൽ ഷോക് അടിക്കും എന്ന്.
@ashrafvp60254 жыл бұрын
നല്ല information gen spar parts Sale in ഖത്തർ. കുറെ കാലം electrition ആയി ജോലി ചെയ്തിട്ടുണ്ട്. Ok thank you. പുതു thalamurak അറിവ് കിട്ടുന്ന പ്രോഗ്രാമാണ്
@greentech53854 жыл бұрын
This is isolation transformer. #RCCB is not detect leakage current (This is because there is no current leakage / not closed circuit so no current flow.) #live wire is touch to the earth wire. Earth wire cannot do its real job. Therefore, this phase voltage is spread over the area by taking.It can never be accepted. But it can be used in very small laboratories.
@hassanfahadpk4 жыл бұрын
എന്തായാലും അടിപൊളി. അസൂയക്കാർ എന്തും പറയും എന്നാ അവർ ഇതൊന്നും പറഞ്ഞുതരികയും ഇല്ല. ഇതൊക്കെ തന്നെയല്ലെ ഷെയർ ചെയ്യേണ്ടത്. യൂറ്റൂബ് മുതലായി എന്നു തോന്നുന്നത് ഇതൊക്കെ കാണുമ്പോയാ
@smart18784 жыл бұрын
In Saudi Arabia, incoming domestic electricity is 3phase 110VAC and a neutral. Bulbs, fans, light loads works on 110VAC (single phase & nuetral). Heavy loads like a/c, fridge, geaser power points etc are working on 220VAC( double Phase/110+110=220VAC). As an electrical person, I could work with power supply without switching off the main power. I prefer this power system over our Indian system due to safety. However, using transformer will waste extra power loss in the transformer, causing extra bill.
@Abc-qk1xt4 жыл бұрын
ഇങ്ങനെ ഒരു ട്രാൻസ്‌ഫോർമർ ലൈനിൽ സ്ഥിരമായി വച്ചാൽ അത് എപ്പോഴും ഒരു no load current എടുത്തുകൊണ്ടിരിക്കും. വലുപ്പം കൂടുന്നത് അനുസരിച്ചു അതു കൂടി വരും. ഫലം കറന്റ് ചാർജ് കൂടും അത്രതന്നെ...
@JitheshMk4 жыл бұрын
ഹംസക്കാ വീട്ടിലുണ്ടാക്കി വെക്കുന്നത് കൊള്ളാം പക്ഷെ കര ന്റ്ബില്ല് വരുമ്പോ പണി കിട്ടും.ലോഡ് ഒന്നും കൊടുത്തില്ലേലും മീറ്റർ ഓടിക്കൊണ്ടിരിക്കും ഈ കാര്യം കൂടി വീഡിയോയിൽ പറയാമായിരുന്നു.ഇതിന്റെ പൊസിറ്റീവ് വശം മാത്രമേ ഇക്കാ പറഞ്ഞുള്ളൂ. നെഗറ്റീവ് പറഞ്ഞില്ല.
@latheefmji83054 жыл бұрын
ഇദ്ദേഹം പറയുന്നത് എല്ലാം സത്യമാണ്. പക്ഷേ അതിന്റെ പോസിറ്റീവ് വശം പറയാറില്ല. മനപ്പൃർവ്വം ഒഴിഞ്ഞു മാറുന്നു. കമന്റിന് മറുപടിയും കിട്ടാറില്ല.
@DinaMohans4 жыл бұрын
ഒരു വീഡിയോ ആയില്ലേ... ഐസൊലേഷന്
@ibrahimambalalaparambil59114 жыл бұрын
ലോഡ് കൊടുത്താൽ മാത്രമേ ഉള്ളു.
@faisalelankur3424 жыл бұрын
Jithesh MK ഒന്ന് ഷോക് അടിച്ച് കുറച്ച് നേരം പിടിവിടാതെ അങ്ങിനെ നിൽകണം,അപ്പൊൾ മനസിലാവും ഹംസാക പറഞ്ഞതിലും കാര്യമുണ്ടെന്ന്....
@CATips4 жыл бұрын
Yes
@johnvarughese32524 жыл бұрын
It is called isolation transformer ,easily we can make for low current circuits.For complete home circuit It will be very costly.
@anilpvkumar0084 жыл бұрын
ഇത് ഒരിക്കലും ഒരു പ്രപ്പർ സൊല്യൂഷൻ അല്ല അതിനു ELCB, RCCB ആണ് ഷോക്കടിക്കാതിരിക്കാൻ ഇന്ന് ലോകത്തു നിലവിലുള്ള ഏറ്റവും സുരക്ഷിതമായ സംവിധാനം. സാമ്പത്തികമായും ELCB, RCCB ആണുലാഭം. ഈ ഒരു സംവിധാനം ഇമ്പ്ലിമെൻറ്റ് ചെയുമ്പോൾ നമ്മുടെ അത്യാവശ്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ ലോഡനുസരിച്ചു ട്രാൻസ്‌ഫോമറിന്റെ ആംബിയർ റൈറ്റിംഗ് കൂട്ടണം അതിനനുസരിച്ചു ചെലവ്കൂടും അത് മാത്രമല്ല ഈ ട്രാൻസ്‌ഫോർമർ 24/7 വർക്കുചെയ്യുമ്പോൾ അതിൻറെ ഒരു എനർജി വെസ്റ്റ് എന്നുപറയുന്നത് വളരെ വലുതാണ്. എനർജി എന്നുപറയുന്നത് നമ്മുടെ ശത്രുക്കളുടെയാണെങ്കിലും വേസ്റ്റുചെയ്യാൻപാടില്ല. അത് നഷ്ട്ടപെട്ടുകഴിഞ്ഞാൽ പിന്നെ തിരിച്ചെടുക്കാൻ കഴിയില്ല. ഇതൊക്കെ വെച്ചുനോക്കുമ്പോൾ ഗാർഹിക ഉപയോഗത്തിന് ടെക്നിക്കലിയും, ഫൈനാൻഷ്യലിയും ഇത് റെക്കമെൻറ്ഡ് അല്ല. പിന്നെ നിങ്ങൾ വിഡിയോയിൽ പറയുന്നുണ്ട് ഇടുക്കിയിൽനിന്നും ന്യൂട്രൽ ലൈൻ വരുന്നുണ്ട് എന്ന്. അത് തികച്ചുംതെറ്റാണു HV നെറ്റ്‌വർക്കിൽ ന്യൂട്രൽ എന്നുപറയുന്ന ഒരു സംഭവം ഇല്ല അവിടെ ഫെയ്‌സ് to ഫെയ്‌സ് വോൾട്ടേജ് മാത്രമാണ് കൺസിഡർ ചെയ്യുന്നത്. ന്യൂട്രൽ എന്നുപറയുന്നത് 11kv to 440v ട്രാൻസ്ഫോമറിൽ സെക്കണ്ടറിസൈഡ് സ്റ്റാർ കണക്ഷൻ ചയ്തു അതിൻറെ ഷോർട്ടിങ് പാർട്ടാണ് ന്യൂട്രൽ. അതായതു 11kv (പ്രൈമറി) ഡെൽറ്റ കണക്ഷനും, 440v (സെക്കണ്ടറി) സ്റ്റാർ കണക്ഷനുമാണ് അതിലെ സ്റ്റാറാണ് ന്യൂട്രൽ................ electrical-engineering-portal.com/delta-star-transformer-connection-overview
@MsShajahan1234 жыл бұрын
Correct
@sreekumarg4 жыл бұрын
This type of transformers are called 1:1 type isolation transformer. Same can be found in higher capacity ups Systems.
@peterengland16094 жыл бұрын
Nalla wattage output illa transformer cheyyanam enn indangil nalla oru thuga nalgendi verum. Ee pareekshanam njan anne cheythittund.... Square inverteril TV connect cheythappo audioyil noise verunnu. Athin parihaaramaayitt, Oru isolation transformer vechchu noki. Sangathi enthayalum work out aayi. Pakshe inverteril noise koodi. Ithinthe kaaranam enthaanu ? Please explain the concept..
@faseehkm52954 жыл бұрын
@@peterengland1609 sine wave inverter vech nokkoo
@shalinjkalayil4 жыл бұрын
Isolation transformer ഉപയോഗിച്ചാൽ പിന്നെ ELCB പ്രവർത്തിക്കില്ലലോ??
@PilleruVereLevel4 жыл бұрын
അതെ. കാരണം IT-യുടെ secondary IT-യുടെ primari-യുമായി യാതൊരു ബന്ധവും ഇല്ല.കറന്റ് എർത്തിങ് ആയാൽ മാത്രമേ ELCB ട്രിപ്പാകു.
@girishkumar27223 жыл бұрын
I respect your thoughts, but you should consider safety first in any electrical circuit, say for example if one of your output grounded by any reason then you are in trouble, also you can't identify if the circuit is in safe condition because the isolation transformer not grounded, so the protection circuit can't identify the leakages of current and imagine if this condition exist, at the same time if you got contact unexpectedly with the circuit then you will be electrocuted for sure and your primary protection will not protect you soon enough. If you look in the way of economic wise then your isolation transformer connected even without load, it will draw the no load current by its rating, so your energy meter read the values, and you may pay for nothing. Thank you & I believe still there are solutions, innovations, inventions, implementations to overrule.
@A.Rahman6544 жыл бұрын
ചെറിയ ഒരു മോഹനവൈദ്യർ ആണ് ചിലപ്പോ ആൾ തട്ടിപോകും
@Rshi4u4 жыл бұрын
മോഹനൻ വൈദ്യർ പാരമ്പര്യ വൈദ്യനാണ് .അലോപ്പതി മാഫിയയുടെ തട്ടിപ്പുകൾ ലോകത്തെ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ പിടിച്ചു പറിക്കാരും കള്ളൻമാരും ആയ മോഡേൺ മെഡിസിൻ മാഫിയയുടെ പൊള്ളത്തരവും മാനവിക വിരുദ്ധ നടപടികളും ജനങ്ങളെ അറിയിച്ചതാണ് അദ്ദേഹത്തെ പലർക്കും ഇഷ്ടപ്പെടാത്തത്.കാര്യം പറയുന്നവന് കഞ്ഞിയില്ല എന്ന് കേട്ടിട്ടില്ലേ.പല അസുഖങ്ങൾക്കും മരുന്നുകൾ ഇല്ലാത്ത പുരാധുനിക വൈദ്യ ശാസ്ത്രം തികഞ്ഞ പരാജയമാണ് സീസണൽ വൈറസുകളുടെ കാര്യത്തിലും കാൻസർ ,എയഡ്സ് തുടങ്ങി അനേകം രോഗങ്ങളുടെ കാര്യത്തിലും പതിനായിരങ്ങൾ മരിച്ചു കഴിഞ്ഞു. ഇപ്പോഴും മരുന്ന് കണ്ടു പിടിച്ചില്ല. രോഗം നൽകുന്നതും മാറ്റുന്നതും അല്ലാഹുവാണ്. മരുന്നുകൾ ഒരു നിമിത്തം മാത്രം ഏതു ചികിത്സ രീതി ആയാലും. ഒന്നും പൂർണ്ണമല്ല.മോഡേൺ മെഡിസിൻ മാത്രമാണ് ശരി എന്ന് പറഞ്ഞു മറ്റെല്ലാ ചികിത്സ രീതികളെയും പുച്ഛിക്കുന്നവർ കപടശാസ്ത്രന്ധ വിശ്വാസികൾ ആണ്. കോവിഡിന് മുന്നിൽ ശാസ്ത്രവും മനുഷ്യനും തോറ്റു.ശാസ്ത്രമോ പണമോ സാങ്കേതിക വിദ്യയോ രക്ഷിച്ചില്ല.അധികാരങ്ങളോ ആയുധങ്ങളോ പ്രയോജനം ചെയ്തില്ല.
@sudhim99464 жыл бұрын
@@Rshi4u തങ്ങൾക്കിത് എങ്ങിനെ പറയാൻ സാധിക്കുന്നു. കോവിഡ് വൈറസിനെ മാത്രമല്ല ഇത് വരെ ഉള്ള എല്ലാ വൈറസിനെ യും ഉന്മൂലനം ചെയ്യാനും പിടിച്ച് കെട്ടാനും ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമേ കഴിയൂ. മഹമാരികൾ ചരിത്രം പരിശോധിച്ചാൽ മുമ്പും ഉണ്ടായതായി കാണാം. ശാസ്ത്രം വികസിപ്പിക്കുന്നതിന് മുമ്പ് സൂഷ്മ ജീവികളെ പറ്റി അറിവില്ലായിരുന്നു എന്ന് മാത്രം .ഇൗ നൂറ്റാണ്ടിലും വൈറസ് ഇല്ല എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളെ എങ്ങിനെ സപ്പോർട്ട് ചെയ്യാൻ സാധിക്കുന്നു. ശാസ്ത്രം വളർന്നത് കൊണ്ടാണ് ലോകം മുഴുവനും മനുഷ്യന് സഞ്ചരിക്കാൻ സാധിക്കുന്നതും,എത്ര അപകടകാരി അല്ലാത്ത ഒരു വൈറസ് ഇത്രയും വ്യാപിച്ചതും, ഇത് ശാസ്ത്രത്തിന്റെ പരാജയമായി എങ്ങിനെ കണക്കാക്കാൻ സാധിക്കുന്നു. ഇന്ന് ഞാനും താങ്കളും വീട്ടിൽ ഇരിക്കുന്നത് ശാസ്ത്രലോകം വൈറസിനെ നിരീക്ഷിച്ചത് കൊണ്ടാണ്.
@Rshi4u4 жыл бұрын
@@sudhim9946 ഏതു രോഗം വന്നാലും തന്നവൻ മാറ്റാതെ മാറില്ല. മനുഷ്യൻ രോഗം മാറ്റാൻ കഴിവുണ്ട് എങ്കിൽ മരണം ഇല്ലാതാക്കാൻ പറ്റുമായിരുന്നു.എല്ലാ വൈറസിനും പരമാവധി ആളുകൾ മരിച്ച ശേഷം മാത്രമേ മരുന്ന് കണ്ട് പിടിക്കൂ.ശാസ്ത്രന്ധ വിശ്വാസം മനുഷ്യനെ മൂഢനാക്കും.കോവിഡ്, നിപ,സാർസ്,എബോള,വസൂരി.എല്ലാത്തിനും സ്ഥിതി ഇത് തന്നെയാണ്. നിങ്ങൾ പ്രകൃതി ദുരന്തം എന്ന് പറയുന്ന പ്രളയം,സുനാമി,കാട്ടുതീ,ഉരുൾപൊട്ടൽ, ഭൂകമ്പം ഒക്കെ വന്നാലും മരണസമയം ആയിട്ടുണ്ട് എങ്കിൽ മരിക്കും.എല്ലാം അല്ലാഹുവിൻെറ തീരുമാനം. അതല്ലാതെ ലോകത്ത് നടന്നിട്ടില്ല .
@an.ma0074 жыл бұрын
@@Rshi4u പലതരം മാഫിയകളും ഈ ലോകത്ത് ഉണ്ടാകും, അത് മെഡിക്കൽ ഫീൽഡ് എന്ന് മാത്രമല്ല, എല്ലാ മേഖലകളിലും ഉണ്ടാകും. ഒരു പക്ഷേ നിങ്ങൾ മുകളിൽ പറഞ്ഞത് എല്ലാം ചിലപ്പോൾ ശരിയായിരിക്കാം. എന്നാൽ അതേ മാഫിയകളുടെ പേരും പറഞ്ഞു അവരുടെ കരിനിഴലിനെ മറയാക്കി സാധാരണക്കാരെ ചൂഷണം ചെയ്യുന്ന മറ്റൊരു വിഭാഗമാണ് ഈ പറഞ്ഞ വൈദ്യർ എന്നു പേരിനു ഒപ്പം പറയുന്ന മോഹനനും, ജേക്കബ് വടക്കഞ്ചേരിയുമൊക്കെ. സാധാരണക്കാരെ കയ്യിലെടുക്കാൻ വേണ്ടി ചികിത്സയുടെ ഭാഗമായി ഇടക്കിടക്കും ഖുർആനും ബൈബിളും ഗീതയുമൊക്കെ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ ആൾ ഇടക്ക് കയറ്റും. അതിൽ ഒരു വിഭാഗം ആളുകൾ വീണു പോവുകയും ചെയ്യുന്നു...
@Rshi4u4 жыл бұрын
@@an.ma007 അദ്ദേഹം കുറെ അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞു. അത് തിന്മയുടെ ശക്തികൾക്ക് പിടിച്ചില്ല. സത്യം പറയുന്നവരെ ചെകുത്താനും ഓശാന പാടുന്ന അധികാരികളും ജയിലിൽ അടക്കും വേണമെന്ന് തോന്നിയാൽ കൊല്ലും.പണവും ടെക്‌നോളജിയും അധികാരവും നൈമിഷികാണ്.
@anilkumark.v.64574 жыл бұрын
ന്യൂട്രൽ ലൈൻ ഉണ്ടാകുന്നതെങ്ങനെയാണെന്നും അത് എർത്ത് പൊട്ടൻഷ്യലിൽ വച്ചിരിക്കുന്നതെന്തിനാണെന്നും അറിയില്ലേ?
@mjgeorge54084 жыл бұрын
If the no-load power is 15w the isolation transformer will absorb approximately 130 units in a year which amounts to Rs 650/- at tariff Rs 5/- per unit. Using an ELCB is more economical and safer than resorting to this crude and unlawful method
ആരും പേടിക്കണ്ട... ഓടിക്കോ... കാര്യവിവരം ഉള്ള ഒരാളോട് അഭിപ്രായം ചോദിച്ചിട്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് ആയിരിക്കും നല്ലത്. ഇങ്ങനെ മുറി അറിവുകൾ പറഞ്ഞു കൊടുക്കുന്നത് ഗുരുതരമായ കുറ്റം ആണ്.
@minshad_ei4 жыл бұрын
വീട്ടിൽ മൊത്തം കൊടുക്കരുത് , RCCB WORK ആവില്ല ,ലബോറട്ടറി PURPOUS മാത്രം
@Gypsy292424 жыл бұрын
ഈ transformer ട്രാൻസ്മിഷൻ loss ആയി.. 35-50watt വരെ കറന്റ് ചിലവാകും.... കറന്റ് bill വരുമ്പോൾ കണ്ണ് തള്ളും. Teen aged ആയ കുട്ടികൾക്ക്... 230 volt projects ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് നന്നായിരിക്കും... how ever keep going ഇക്കാ....
@jamsheertirur17584 жыл бұрын
സാർ, നിങ്ങൾ ഇതില് ഉബയോഗിക്കുന്ന 3/4 socket ള്ള ആ എക്സ്റ്റൻഷൻ നെ പറ്റി നിങ്ങൾ പറയുന്നത് കേട്ടു, "പ്ലഗ് " എന്ന്, സത്യത്തിൽ 'പ്ലഗ് 'എന്നാൽ നമ്മൾ എന്താണോ ഒര് socket ഇൽ connect ചെയ്യുന്ന appliances ന്റെ (എന്തുമാവട്ടെ ) തല ഭാഗത്ത് സോക്കറ്റ് മായി connect ചെയ്യുന്ന ആ equipment അതാണ് പ്ലഗ് (male), female നെ നമ്മൾ socket outlet എന്നാണ് പറയുക ,
@jayadevkr57834 жыл бұрын
Transformer alle..24*7work cheyumpo meter reading koodile Pinna atil untavunna core loss/copper lossum charge kootum..just for only demo.
@aldrin60533014 жыл бұрын
isolation transformer, it's been a while this tec using. but the current bill will be a fortune even if you don't use any equipment. only usable applications are workbench supply, and maintenance equipment operation time.
@She456194 жыл бұрын
ഹംസക്കാ ഹൗസ് വയറിങ് ലെ ഇൻഡക്ഷൻ വോൾട്ടേജ് എങ്ങനെ റിമൂവ് ചെയ്യാം
@jibinjoseph45674 жыл бұрын
അമ്പിയാർ എന്താണ് വാട്ട്സ്, വോൾട് അതൊക്കെ ഏതാണ് എന്നു പറയുന്ന വിഡിയോ ചെയ്യണം ഇക്ക 🌹🌹
@vidhuniriya88984 жыл бұрын
transformer stabilizer , industrial machines nu ith upayogikkunnu
@DRDDFamily3 жыл бұрын
Current charge koodumo ikka ingane vechal veedukalil vakkunnathinu enthangilum kseb problem undo
@kunhalipm88934 жыл бұрын
പ്രാകൃത ഇലട്രോണിക്‌സ് താങ്കൾ ഒരു ഇലട്രോണിക്‌സ് അറിയാവുന്നഒരാളെയും ഇതിൽ ഉൾപെടുത്തുക
@ashoorpk18924 жыл бұрын
ഹംസാക്ക ഈ കമെന്റിൽ നല്ല നല്ല ചോദ്യങ്ങൾ വന്നിട്ടുണ്ട് അതിനു മറുപടി പറയാമോ...?
@peterengland16094 жыл бұрын
Nalla wattage output illa transformer cheyyanam enn indangil nalla oru thuga nalgendi verum. Ee pareekshanam njan anne cheythittund.... Square inverteril TV connect cheythappo audioyil noise verunnu. Athin parihaaramaayitt, Oru isolation transformer vechchu noki. Sangathi enthayalum work out aayi. Pakshe inverteril noise koodi. Ithinthe kaaranam enthaanu ? Please explain the concept
Sir, എങ്ങനെ ആണ് Home circuit ഇൽ കൊടുക്കുന്നത്. ഈ circuit ഇൽ റെഫ്രിജറേറ്റർ, Tv ഒക്കെ വർക്ക് ചെയ്യുമോ.. ചെയ്യുമെങ്കിൽ ലോങ്ങ് usagil എന്തെങ്കിലും complaint വരുമോ home appliences നു..??
@sreehari4811 Жыл бұрын
വിട്ടിൽ ഇത് main ലൈനിൽ കണക്ട് ചെയ്യാൻ കഴിയുമോ?
@abdusamadkadengal87374 жыл бұрын
ഇതുപോലെ തന്നെയാണ് സൗദിയിലെയും, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിൽ 110 line with ന്യൂട്ടർ. കൂടാതെ 220വേണ്ടവർക്ക് 220 line ഉണ്ടാവും. നമ്മുടെ നാട്ടിൽ 220 with ന്യൂട്ടർ ആയിരിക്കും. പക്ഷെ മേൽ പറഞ്ഞ നാടുകളിൽ 220എന്നത് രണ്ടു ലൈനിലും 110 വീതം പവർ വരും.നമ്മുടെ നാട്ടിൽ സുരക്ഷ elcb വെക്കുക അല്ലെ നല്ലത്. ഏതായാലും ഇത്തരം വിദ്യകൾ സാധാരണക്കാർക്ക് നല്ലതല്ല. ഹംസാക്കയിൽ നിന്നും വേറെ നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു. സോളാറിനെ പറ്റിയുള്ള വിഡിയോ വളരെ നന്നായി.
@tricksandtips20264 жыл бұрын
ഐസോലേഷൻ ഒരു പ്രദർഷനത്തിനു കൊള്ളാം... വീട്ടിൽ ഉപയോഗിച്ചാൽ KSEB ബില്ല് വരുമ്പോൾ ഷോക്ക് കിട്ടും,,, ട്രാൻസ്ഫോർമർ ലൈനിൽ കണക്റ്റ് ചെയ്താൽ തന്നെ മീറ്റർ റീഡിംഗ് തുടങ്ങും,,, ലോഡ് കൊടുത്താൽ പിന്നെ ട്രാസ്ഫോർമറിൻ്റെ കോർ ലോസും കോപ്പർ ലോസും പിന്നെയും വൈദ്യുതി നഷ്ടപെടുത്തും,,,
@shihabudeen.parappathodi60834 жыл бұрын
ട്രാൻസ്ഫോർമർ ലൈനിൽ കണക്ട് ചെയ്താൽ പൊതുവെ ഉള്ള അവസഥയാനോ ഇത്.( I mean stepup transformer)
@MrAleena204 жыл бұрын
ഇപ്പോളുള്ള veedukalil 2000വാട്ട്സിനു മുകളിൽലോഡ് വരും, അപ്പോൾ K S E B വൈക്കുമ്പോലുള്ള ഒരു transformer വേണ്ടിവരുമല്ലോ മാഷെ ഒരേ വീട്ടിലേക്കും??
@ratheeshmvr28104 жыл бұрын
3phase ലോഡ് ഉള്ള വിട്ടിൽ എന്തു ചെയ്യും?? ഉപകരണം എങ്ങനെ പ്രവർത്തിക്കും?? Ee.. ട്രാൻസ്‌ഫോർമർ ഷോർട് ആയാൽ.. lവീട്ടിലെ ഉപകരണങൾ നശിച്ചു പോകില്ലേ 🤔 ELCB, RCCB ഇതുവെച്ചാൽ പോരെ full protection കിട്ടുകയുംചെയ്യും.
@syamlal81094 жыл бұрын
സ്വന്തമായി ഒരു ഇൻവെർട്ടർ നിർമിക്കാൻ കഴിയുന്ന ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
@thouheedtechinfo27924 жыл бұрын
ഒരു ആർസിസിബി വെച്ചാൽ പോരേ ന്റ hamsaka.....പിന്നെ രണ്ട് വയർ ഒരുമിച്ച് പിടിച്ചാൽ ആള് തട്ടിപോവും.
@naseelababu84662 жыл бұрын
ഹംസാഭായ്, എനിക്കൊരു 24 വോൾട്ട് ഔട്ട്പുട്ട് കിട്ടാൻ എന്ത് ചെയ്യണം അറിയിച്ചാൽ വളരെ ഉപകാരം !
@basithsulaiman41824 жыл бұрын
How is that tester glowing when it touches any of the output wire.he earlier claimed that touching wire would shock u.if that tester glows then current is flowing through the body ...right?
@nidhindas77024 жыл бұрын
Rand wires um aarum pidikillaa.. vettil full aayi ith pratically nallath alla.. pakshe oru lab setup ilku okke kollam.. ethinte chilavil RCCB /ELCB okke kittum ..
@durwaeritriah10363 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് ഇക്കാ, എന്റെ ലാബ് റൂമിനു മാത്രം.
@sideequett17674 жыл бұрын
Very good Messages Hamzaka 👍👌
@96560980564 жыл бұрын
Gsm motor controller device ne patti ore video cheyyuoo plzz.
@athuljith57974 жыл бұрын
ikka ....ee breaker ini kittan entha cheyade..evidekilm vaggan kittumo? i need this...
ടെസ്റ്റർ ചെക്ക് ചെയ്യുന്നത് കറണ്ട് അല്ല വോൾടേജ് ആണ് .ടെസ്റ്റർ ഒരു capcitor പോലെയാണ് . ഒരു പ്ലേറ്റ് നമ്മളും ഒരു പ്ലേറ്റ് ടെസ്റ്റർ നോബും .
@Rinshad1434 жыл бұрын
Thank you sir good information?
@Vikakutty.4 жыл бұрын
Thank you sir good information
@FactcheckMalayalam4 жыл бұрын
Ippo braker undallo, shock adikkumbo off aavum
@nithinaliyas41464 жыл бұрын
Load ellenkilum current consumption undakum. Only for study purposes.. No use for normal people's
@richoosworld93814 жыл бұрын
ഇൻവേട്ടര് ഔട്പുട്ടിൽ തൊട്ടാൽ ഷോക്ക് അടിക്കുമോ
@rajeshpanasonic4 жыл бұрын
പണ്ടത്തെ റേഡിയോ മെക്കാനിക് സർവീസ് സെന്റെ ചെയുന്ന പണിയ വാൽവ് റേഡിയോ റിപ്പർ ചെയ്യാൻ റേഡിയോയിൽ നിന്ന് ഷോക്ക് അടിക്കാതിരിക്കാൻ
@saboothomas16894 жыл бұрын
Very good information thank you
@babutrv4 жыл бұрын
We can't modify electic system according to our wish there are certain lows in our country we have to follow that. Your system consumption will be about 15% more than actul. This is not advisable for commen man . You do not have to teach this a qualified technician this is very basic of electrical engineering.
@ibrahimambalalaparambil59114 жыл бұрын
Transformer calculation formula ഒന്ന് വിവരിക്കാമോ you tube പലസ്ഥലത്തും കണ്ടിരുന്നു മനസ്സിലായില്ല.
@t.hussain62784 жыл бұрын
1) accurate by theoritical:4FfaBnx10-7 2) ഒറ്റമൂലി :V x a : W Root w : core area. ( center part of E core) Core area / 32.25, 32.25 is a constant, but a slight variation by core quality. crgo, co, no etc. +/- 10%. the rest is by experience. Good luck
@manubabu11364 жыл бұрын
Kseb യിൽ കൊടുക്കുന്നതിന് വേണ്ടി പ്ലാനും വാറ്റ്സും സിമ്പ ലും വരക്കുന്നതും വാട്സ് കൂട്ടുന്നതും കണക്കാക്കുന്നതും ഒന്ന് വരച്ചു കാണിക്കാമോ
Hamsa ikk aingane cheyyunnath KSEB yude rules and regulations nu ethiranu ennariyille..Allenkil ithoke enne pravarthikamayene.. Isolation transformer use cheyyunnath KSEB yude rules and regulations nu ethiranu
@sreekumarg4 жыл бұрын
No my dear.... In my belief there's no rule violation. Because the UPS brands like APC uses isolation transformer in their higher capacity ups's. And this will reduce Neutral issues fro kseb side
@abhinandpalayat46284 жыл бұрын
Ingnae cheyyumbol 2° voltage 230 kittum enkilum current kuravayirikille
@sujithks25614 жыл бұрын
Stebiliseril varunna transformer use cheyyan patuo
@kassima98924 жыл бұрын
ഇല്ല, കാരണം അത് ഐസൊലേഷൻ ട്രാൻസ്‌ഫോർമർ അല്ല
@rajjtech56924 жыл бұрын
In this transformer ,here only two phase is available. If there is two phase only, then there is no need of earthing. when we touch one end of the lead, voltage will be on our body. hope you Sbell me.💖
@naserpk39024 жыл бұрын
എന്തിനാ വെറുതെ കഷ്ടപ്പെടുന്നത് ഇപ്പോൾ ഒന്നാന്തരം ELCB വെച്ചാൽ ഫെയ്സ് ലൈനിൽ സ്പർശിച്ചാൽ അപ്പൊഴെക്കും ഓട്ടോ മറ്റിക്ക് ഓഫാകും പിന്നെന്തിനാ ഇത് വെക്കുന്നത് ഇത് DC vottale വരുന്നത് ഇത് വൈദ്യുതി തകരാറ് വന്നാൽ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ് സാധാ ലൈൻ ടെസ്റ്റർ വെച്ച് കണ്ടു പിടിക്കാം
@samadelectro4 жыл бұрын
ഹംസക്കാ. ഇതിനൊരു കുഴപ്പമുണ്ട്. എനർജി ചാർജ് കൂടും . ഇൗ ട്രാൻസ്ഫോർമർ പ്രവർത്തിക്കാൻ ആവശ്യ മായ എനർജി യുടെ ചാർജ് കൊടുക്കേണ്ടി വരും.
@rajeerajee34744 жыл бұрын
What is the indection or injectioncurrent Please explain anybody
@akhilkunnath65104 жыл бұрын
Shock adikkille nutalum phase um onnichu onnu pidichu kanichal mathi.
@ashikv19484 жыл бұрын
വളച്ചു കെട്ടില്ലാതെ. കാര്യം പറയുന്ന ഏക യൂട്യൂബർ
@redandblack89724 жыл бұрын
Sambavam ambior kurakunnadaanu , bill verumbol kannu tallum
@maanipalepra97164 жыл бұрын
10 കൊല്ലം മുമ്പ് ഇടുക്കിയിൽ ഒരാൾ ഒരു സർക്കുട്ട് വെച്ച് asianet കാണിച്ചിട്ടുണ്ടായിരുന്നു
@meaconautomation73584 жыл бұрын
ശരിയാണ് ഞാനും കണ്ടിരുന്നു
@jessmonvarghese19964 жыл бұрын
ഞാനും കണ്ടിരുന്നു ഒരു ex militory യാ കണ്ടുപിടിച്ചത്
@xpravasi19464 жыл бұрын
Ithoru kandu pidutham alla. Ithinu isolation transformer ennu parayum. Ekka parayunnathinekkal koduthal negative vashangal anu ithinullathu.
@jijovarghese9494 жыл бұрын
Super sir I really appreciate you for giving this valuable information
@WAVE_EDITS14 жыл бұрын
മുറിവൈധൃൻ....
@shamnadj80114 жыл бұрын
Phase neutral short ayal ഒന്നും ചെയ്യാൻ പറ്റില്ല
@muhsin.kodinhi4 жыл бұрын
അപ്പൊ ഈ സിസ്റ്റമാണ് ഗൾഫിൽ ഉപയോഗിക്കുന്നത്. അവിടെ ഷോക്കടിക്കുന്നില്ല.
@deys62 Жыл бұрын
അപ്പൊൾ isolate ചെയ്താൽ 60 ഹെട്‌സിലേക്ക് മാറില്ലേ, വീട്ടിലെ 50 തിൽ ഉള്ള എല്ലാ ഉപകരണങ്ങളും പെട്ടെന്ന് കെടാവില്ലെ, മാത്രമല്ല ഫാൻ ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് ഒരു മൂളൽ ശബ്ദം വരില്ലേ ഹംസക്കാ, എല്ലായ്പ്പോഴും ട്രാൻസ്ഫോർമറിൽ കറൻ്റ് കയറി ഇറങ്ങുന്നത് മൂലം വൈദ്യുതി നിൽ കൂടുതൽ വരും
@nisunisu46664 жыл бұрын
good information sir👍👌
@RoymonCl4 жыл бұрын
Nice video thanks ഞാനും ഇത് എന്താ സംഭവം എന്ന് അന്വേഷിച്ചു നടക്കുവരുന്നു പക്ഷേ transformar റിൽ powerloss കൂടുതൽ അല്ലേ സേഫ്റ്റി നോക്കുമ്പോൾ അത് ഒരു പ്രശ്നമേ അല്ല
@sainunishad56014 жыл бұрын
Hamsaaka extenssion boxinu earth kodukk
@manojp66414 жыл бұрын
Entey ponnnu cheta....NIrthu.ee thalluu
@mtvrafeeque654 жыл бұрын
വളരെ നല്ല അറിവ്
@aravindjr6524 жыл бұрын
Tester engana glow ayee ...🤔🤔🤔? Neutral ilaloo . Ilakill tester oru phase koduthetu mata phase pidikanam ayerunuu
@PilleruVereLevel4 жыл бұрын
ന്യൂട്രൽ ആയി മാറുന്നത് അദ്ദേഹത്തിന്റെ body ആണ്. കാൽ തറയിൽ ചവിട്ടിയിരിക്കുകയാണല്ലോ. അതു കൊണ്ട് tester glow ചെയ്യും.. I am not a electrician. But എനിക്ക് തോന്നുത് അങ്ങനെ ആണെന്നാണ്
Aa transformer load connect chythit.(bulb or motor) ..secondryil thottal current adikille ??...
@ashrafambadi4 жыл бұрын
It is also danger anybody touch in one lead while sombody touch another lead
@aneeshd38694 жыл бұрын
Apol...kseb aayi connect cheyyathe battery ninnu inverter vazhi varunna 230 volt um ithupole aano..
@kassima98924 жыл бұрын
ഇവിടെ പ്രശ്നം ന്യൂട്രൽ കോമൺ ആണ് അതുകൊണ്ട് ഷോക്ക് അടിക്കും
@snysl620114 жыл бұрын
കുറച്ചു അറിവ് വച്ചു വലിയ അബദ്ധങ്ങളിൽ ദയവായി ചാടരുത്!!!! ELCB, RCCB തുടങ്ങിയ ലോകോത്തര കമ്പനികൾക്കു ഈ ടെക്നോളജി വിറ്റുകൂടെ!!!!!!
@unnikrishnakurup21593 жыл бұрын
എന്റിക്കാ, ഈ ട്രാൻസ്ഫോർമർ isolatin Transformer വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. പിന്നെ ഇക്കാ പറഞ്ഞതിൽ ഒരു പിശകും കടന്നു കൂടിയതു ചൂണ്ടിക്കാണിയ്ക്കുന്നു. Distribution Transformer ന്റെ primary 11kv ലൈനു വരെ neutral line ഇല്ല( Tower line കൾക്ക് 3 phase line കൾ മാത്രവും. ഏറ്റവും മുകളിൽ Earth line ഉം). Place of Generation മുതൽ Distribution Transformer വരെ Delta-Delta യും Distribution Transformer ന്റെ primaryDeltaയും secondary Star ലുംവരും. ഇവിടെ അർട്ടിഷ്യലായി ന്യൂട്രൽ സർഷ്ടിക്കപ്പടുകയാണ് . കാരണം single phase connection ഉം Threephase connection ഉം നൽകാൻ 3 phase line +neutral ആകെ 4ലൈനുകൾ ആവശ്യവുമാണല്ലൊ. ഇതിനെല്ലാമുപരി ഈ Isolation Transformer ലുണ്ടാകുന്ന ഊർജ്ജം നഷ്ടം ഒരു load ഇല്ലാത്തപ്പോഴും ഉണ്ടല്ലൊ.അത് തള്ളിക്കളയാവുന്നതുമല്ലല്ലൊ.
@sijups87754 жыл бұрын
Super....sir
@jaibengalurubengaluru46714 жыл бұрын
techniciante work tabilinu OK.aavasyam kazhinjal offakkaam