ന്യൂട്രലിലും കറന്റോ...!!! For online class enquiries 759404 2222

  Рет қаралды 31,795

FELKIT

FELKIT

Күн бұрын

Пікірлер: 110
@vimalpnairharisankar9893
@vimalpnairharisankar9893 3 жыл бұрын
എല്ലാ videoസും ഞാന്‍ കാണാറുണ്ട്. താങ്കളുടെ videos വളരെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നു. വളരെ ഉപകാരപ്രദമായ video ആണ്. ഇനിയും ഇതുപോലുളഃള വീഡിയോസ് പ്രതീക്ഷിക്കുന്നു. നന്ദി...
@sbabuksbabuk7353
@sbabuksbabuk7353 3 жыл бұрын
നിങ്ങളെപ്പോലെയുള്ള നല്ല ഇലക്ട്രിഷൻസന്മാർ ആണ് നാടിന് ആവശ്യം സത്യം സത്യമായി പറയുന്ന
@FELKITLearning
@FELKITLearning 3 жыл бұрын
Thanks for your words എന്നെക്കാളും അറിവും അത് പകർന്നു കൊടുക്കാൻ കഴിവും ഉള്ളവർ ഒരുപാട് ഉണ്ട്. പക്ഷെ അവർ പലരും യുട്യൂബ് ചാനൽ നടത്തുന്നില്ല പലരുടെയും ചാനൽ ഉയര്ന്നു വന്നിട്ടില്ല എന്നെ ഉള്ളു
@FactcheckMalayalam
@FactcheckMalayalam 2 жыл бұрын
Voltage diffrence karanamanu bulb kathunnad Phase 240 Nutral 0 Ayal 240 volt bulb kathum Then phase -240 Nutral 0 Appoyum 240v thaneyanu So bulb kathum Nutral 0 voltage aanu AC yil 240,-240,240 enningane aanu marunnad
@FELKITLearning
@FELKITLearning 2 жыл бұрын
ഈ - 240 എങ്ങനെ എന്നു ഒന്നു വിശദമാക്കാമോ
@ratheeshnandaofficial
@ratheeshnandaofficial 2 жыл бұрын
Oru doubt Inverter led bulb holderil idumbol swich off position aanenkulum bulb theliyunnath enth kondayirikkum Inverter bulbil mathrame ee problem ullu normal led ee problem kaanikkunnilla
@FELKITLearning
@FELKITLearning 2 жыл бұрын
അതേ സ്വിച്ചിൽ മറ്റു ലോഡ് വല്ലതും ഉണ്ടെങ്കില് അത് പ്രകാശിക്കും
@ratheeshnandaofficial
@ratheeshnandaofficial 2 жыл бұрын
@@FELKITLearning വേറെ ഒരു ലോ ഡും ഇല്ല
@ratheeshnandaofficial
@ratheeshnandaofficial 2 жыл бұрын
ഏത് ഹോൾഡറിൽ ബൾബ് ഇട്ടാലും ഇത് തന്നെ ആണ് അവസ്ഥ വയറിംഗ് പ്രോബ്ലം വല്ലതും ആയിരിക്കുമോ
@FELKITLearning
@FELKITLearning 2 жыл бұрын
@@ratheeshnandaofficial വയറിങ് പ്രോബ്ലെം ആകാൻ സാധ്യത കുറവാണ്. ബൾബ് ഇൻ വല്ല പ്രശ്നവും ഉണ്ടോ എന്നാണ് ഇനി നോക്കേണ്ടത്
@ratheeshnandaofficial
@ratheeshnandaofficial 2 жыл бұрын
@@FELKITLearning ഏത് ഇൻവെർട്ടർ ബൾബ് ഇട്ടാലും ഇത് തന്നെയാണ് പ്രോബ്ലം നോർമൽ ബൾബിന് യാതൊരു പ്രശ്നവും ഇല്ല
@pradeepk1218
@pradeepk1218 3 жыл бұрын
Neutral "ZERO" potential is the ideal condition, If phase is 250V & Neutral is 10V then net voltage will be 240V. if we check neutral with ground there will be a Voltage ( 10-20V) in domestic line. For KSEB Officially it should be 5-7 volt, but in actual line it will be 10-20 v ( Neutral-ground)
@suhail_nezhukhil5652
@suhail_nezhukhil5652 3 жыл бұрын
ചില LED ഭൽഭുഗൽ സുച് ഒഫ് ചെയ്താലും ചെറിയ ബ്ലിങ്കിങ് ഉണ്ടാവും അത് നുട്ടറിന്റെ പ്രശ്നമാണോ ആണെങ്കിൽ എങ്ങനെ പരിഹരികും
@nidhindev1
@nidhindev1 3 жыл бұрын
Nutral and earth multimetre vach nokkiyaal 1.5 to 3 volt kanikkum
@shanavasem2558
@shanavasem2558 3 жыл бұрын
Excellent !! Then why don’t get shock from neutral wire ?? If there is a current flow?? Clear it too sir
@n.gopalakrishnasarma8930
@n.gopalakrishnasarma8930 3 жыл бұрын
The neutral of the supply distribution system is connected to the mass of earth , so it is called earth. This is doing so to bring supply system in balanced condition. Now you are standing on earth and touching neutral , that is your touch and you stand both are in same potential and no current will flow and you will not get shock. And if you touch phase line, a current flows through your body to earth , which cause a shock to you.
@mohammedfavasnp6959
@mohammedfavasnp6959 3 жыл бұрын
ചെരിപ്പ് ദരിച്ച് phase line ൽ Touch ചെയ്താൽ shock adikkumo?
@FELKITLearning
@FELKITLearning 3 жыл бұрын
നല്ല ഇന്സുലറ്റിങ് ആയ ചെരിപ്പ് ഉപയോഗിക്കണം
@maheshbabud7962
@maheshbabud7962 3 жыл бұрын
Sir,vahanagal eganeyanu erthu cheyyunnathu .vahanathil negativeil thottal shokkadikumo
@FELKITLearning
@FELKITLearning 3 жыл бұрын
വാഹനത്തിൽ + തൊട്ടാലും ഷോക്ക് അടിക്കില്ല 12v ആയത് ആണ് കാരണം. 60v മുകളിൽ വേണം ഷോക്ക് അടിക്കാൻ
@maheshbabud7962
@maheshbabud7962 3 жыл бұрын
@@FELKITLearning ok sir.but 60 v,n mukalilanegil n il thottal shok adiku?erthu cheyunnathu onnu viverikkamo?
@LibinBabykannur
@LibinBabykannur 3 жыл бұрын
Njan transformar te aduthu ulla fuse kuthirulatha athil after ok aki tester kodu nokubol tester light very low a kathune vetil nokubol nanayi kathum enthakum
@lakanela7286
@lakanela7286 3 жыл бұрын
ലാസ്റ്റ് phase ടെസ്റ്റ്‌ ചെയ്തപ്പോൾ ക്യാമറാമാൻ ടെസ്റ്റർ കൈ നീട്ടി വേടിച്ചപ്പോൾ ചേട്ടന്റ കൈയിൽ അറിയാതെ ടച്ച്‌ ആയെങ്കിലോ റിസ്ക് എടുത്ത് അറിവ് പകരുന്നത് നല്ലതാണ് വീട്ടിൽ നമ്മുടെ വിട്ടുക്കാർ നമ്മളെ കാത്തിരുപ്പുണ്ട്, negative അടിച്ചതല്ല വെള്ളവും, കറന്റും രണ്ടിനോടും kalikyan നിക്കരുത്
@FELKITLearning
@FELKITLearning 3 жыл бұрын
ക്യാമറ മാനും ഇതേ മേഖല യിൽ ഉള്ള ആൾ ആണ്. അത് കൊണ്ട് പുള്ളിക്ക് കാര്യം അറിയാം. അത് കൊണ്ട് പ്രശ്നം ഇല്ല. പിന്നെ ഈ ചെറിയ കാര്യത്തിൽ ഒക്കെ പേടിച്ചാൽ ജീവിക്കാൻ ഒക്കുമോ
@attitude3093
@attitude3093 3 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ.എൻ്റെ കൈയിൽ 6vൻ്റെ solar panel ഉണ്ട്.അത് multimeterൽ വച്ച് നോക്കുമ്പോൾ 6v കിട്ടുന്നുണ്ട്. പക്ഷേ mini moterൽ connect ചെയ്യുമ്പോൾ മിനി മോട്ടോർ വർക്ക് ആവുന്നില്ല. 😭എന്റെ കൈയിൽ 6vൻ്റെ വേറെ ഒരു adaptor ഉണ്ട് . adaptorൽ connect ചെയ്യുമ്പോൾ മിനി മോട്ടോർ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ ഏതാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ❓❓❓ രണ്ടും 6v ആണ് . പക്ഷേ solar panelൽ വയ്ക്കുമ്പോൾ കറങ്ങുന്നില്ല.,.. നല്ലോണം സൂര്യ പ്രകാശം ഏൽപ്പിച്ചു ..but no warking....
@FELKITLearning
@FELKITLearning 3 жыл бұрын
Solar പവർ കുറവായിരിക്കും അത് കൊണ്ട് ഔട്ടിൽ കിട്ടുന്ന കറന്റ് കുറയും
@attitude3093
@attitude3093 3 жыл бұрын
@@FELKITLearning കൂടുതൽ സൂര്യ പ്രകാശം ഏൽപ്പിച്ചു .അപ്പോഴും മോട്ടോർ കറങ്ങുന്നില്ല... 😭
@khadeejasalim7509
@khadeejasalim7509 3 жыл бұрын
സോളാർ പാനലിൽ മിനി മോട്ടോറും മൾട്ടി മീറ്ററും ഒരുമിച്ച് കണക്റ്റ് ചെയ്ത് വോൾട്ടേജ് നോക്കുക.
@sijojohn4788
@sijojohn4788 3 жыл бұрын
Neutral ondenkile aa circuit complete akunullu return path .koodathe substationukalil cheyyunna earth ahnn nmmku.neutral ayi labhikkunnath am I correct
@FELKITLearning
@FELKITLearning 3 жыл бұрын
എല്ല ട്രാൻസ്‌ഫോമരകളിലും ന്യൂട്രാലിൽനെ ഏർത് ചെയ്യുന്നുണ്ട്. ന്യൂട്രാലിൽനെ പൂർണമായും return path എന്നു പറയാൻ കഴിയില്ല phase വഴി വരുന്ന കറന്റിന് ന്യൂട്രൽ return path ആണ് ന്യൂട്രൽ വഴി വരുന്ന കറന്റിന് phase ഉം return path ൻ
@safarsadar3865
@safarsadar3865 3 жыл бұрын
phase vi nutral currrent n undakam
@ansar_tanur_tiktok5480
@ansar_tanur_tiktok5480 3 жыл бұрын
ബ്രോ അടിപൊളി വീഡിയോ Keep going.
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Hello sir 👍
@thrilokachandran.3693
@thrilokachandran.3693 3 жыл бұрын
ന്യൂട്റൽ എപ്പോഴും സീറോ പൊട്ടെന്ഷ്യൽ ( Zero potential ) . ആയിരിക്കണം. സീറോയിൽ നിന്നും കൂടുതൽ നെഗറ്റീവ് അഥവാ മൈനസ് വാല്യൂവിലേയ്ക്കും പോകാം .സീറോയിൽ നിന്നും ഉയർന്നു പോകുംതോറും ( പോസിറ്റീവ് വാല്യൂ) ആ ന്യൂട്റൽ കറണ്ടിനെ വഹിക്കുന്ന കണ്ടക്ടർ ആയി മാറും.
@intro_vert_
@intro_vert_ 3 жыл бұрын
ന്യൂട്ടർ കറന്റ്‌ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ടെസ്റ്റർ കത്തുന്നില്ല ?????
@FELKITLearning
@FELKITLearning 3 жыл бұрын
ഇതിനു മുൻപ് ഉള്ള വീഡിയോ യിൽ അത് പറയുന്നുണ്ട്
@faisalnalakath
@faisalnalakath 3 жыл бұрын
Hai ser ariyo😌😌??
@rajannarayanan2759
@rajannarayanan2759 3 жыл бұрын
Very good explain thanku
@splatharackal1337
@splatharackal1337 3 жыл бұрын
ഒന്നും മനസ്സിലാകുന്നില്ല മാഷെ,, കാരണം കറൻ്റിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല,, പക്ഷെ വീട്ടിലെ ഫാനുകൾ അഴിക്കും..പുതിയത് ഫിറ്റ് ചെയ്യും ,, സ്വിച്ചുകൾ കേടായാൽ മാറും.. ഫാൻ റെഗുലേറ്റർ മാറ്റും...
@FELKITLearning
@FELKITLearning 3 жыл бұрын
ഇതിന്റെ മുൻപ് ഉള്ള വീഡിയോ കണ്ടു നോക്കു. എന്നിട്ട് ഇതും കാണൂ
@thrilokachandran.3693
@thrilokachandran.3693 3 жыл бұрын
WHAT a stupid idea. ഒരു ഡയോഡിന്റെ കാഥോഡ് ഒരു ന്യൂട്റൽ അല്ല . ന്യൂട്റൽ എന്ന് പറയുന്നത് ഏ സി കറന്റ്---- മായി ബന്ധപ്പെട്ട് മാത്രമേ ഉള്ളൂ .
@FELKITLearning
@FELKITLearning 3 жыл бұрын
ആദ്യം വീഡിയോ മുഴുവൻ കണ്ടു ഒന്നു ചിന്ദിച്ചു നോക്കു
@josephdevasias5949
@josephdevasias5949 3 жыл бұрын
Speechless.... 🧐👍.....
@heavenlyvision1602
@heavenlyvision1602 3 жыл бұрын
എന്തുകൊണ്ട് ന്യൂട്രലിൽ തൊട്ടാൽ ഷോക്ക് അടിക്കാത്തത്. അതു മനസ്സിലാകുന്നില്ല.
@FELKITLearning
@FELKITLearning 3 жыл бұрын
kzbin.info/www/bejne/d4Tbgn56rJqkd6c ഈ വീഡിയോ യിൽ അത് പറഞ്ഞട്ടുണ്ട്
@salimarakkal779
@salimarakkal779 3 жыл бұрын
ന്യൂട്രൽ ശരിയായ രൂപത്തിൽ എർത്ത് ചെയ്തിട്ടുള്ളതുകൊണ്ട് ന്യൂട്രൽ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടൻഷ്യൽ ഡിഫ്രൻസ് പൂജ്യമായിരിക്കും. ന്യൂട്രൽ എർത്ത് ട്രാൻസ്ഫോർമറിന്റെ അടുത്തു തന്നെ ചെയ്തിട്ടുണ്ടായിരിക്കും. ഭൂമിക്കും ന്യൂടലിനും ഇടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം പൂജ്യമായിരിക്കുന്നതിനാലാണ് ന്യൂട്രലിൽ നിന്ന് ഷോക് അടിക്കാത്തത്.
@akhilap8781
@akhilap8781 3 жыл бұрын
Oru doubt chodikatte
@heavenlyvision1602
@heavenlyvision1602 3 жыл бұрын
@@salimarakkal779 അപ്പോൾ power house ൽ നിന്നും വരുന്ന ന്യൂട്രലും എർത് ചെയ്തിട്ടാണോ വരുന്നത്.
@khadeejasalim7509
@khadeejasalim7509 3 жыл бұрын
@@heavenlyvision1602 പവർ ഹൗസിൽ നിന്ന് വരുന്നതിൽ ന്യൂൽ ഇല്ല. മൂന്ന് ഫേസ് മാത്രമാണ് വരുന്നത്.
@trucklovermallus9718
@trucklovermallus9718 3 жыл бұрын
നല്ല ആശയം, ആശംസകൾ 👍
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 3 жыл бұрын
Best class
@lekhasudarsanansudarsanan6123
@lekhasudarsanansudarsanan6123 3 жыл бұрын
വെറുതെ കുറച്ചു വീഡിയോ ചെയ്തു അറിവില്ലാത്ത കാര്യങ്ങൾ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കാതിരിക്കുക താങ്കൾ ഡയോഡ് എൽഇഡിയും വെച്ച് കാണിച്ചത് എന്താണ് ന്യൂട്ടർ ഇൽ ഫെയ്സ് വരുന്ന കാരണത്തെക്കുറിച്ച് വിവരിച്ച് ആണ് കൊടുത്തത് താങ്കൾ കാണിച്ചത് തെറ്റാണ് ഡയോഡ് കൊടുത്തു കഴിയുമ്പോൾ ഫേസും ന്യൂട്രൽ ഉം അല്ല നെഗറ്റീവും പോസിറ്റീവും ആണ് ന്യൂട്ടർ ഇൽ ഫേസ് കേറി വരുന്നതിന് ഇത്രയും വലിയൊരു വീഡിയോ ഇട്ട് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ആവശ്യമില്ല ഫേസിൽ ന്യൂട്രൽ കയറിവരുന്നത് ന്യൂട്രൽ എവിടെയെങ്കിലും ബ്രേക്ക് ആകുമ്പോഴാണ്
@FELKITLearning
@FELKITLearning 3 жыл бұрын
ആദ്യം വിഡിയോ മുഴുവൻ കാണുക 1 മിനുട്ട് എങ്കിലും മുൻ ധാരണ മാറ്റി വച്ചു ചിന്ദിക്കുക എന്നിട്ടി കമെന്റ് ഇട്ടാൽ പോരെ. നിങ്ങൾ തന്നെ പറയുന്ന് പോസ്റ്റീവും നേഗറ്റീവും മാറി ആണ് ന്യൂട്രാലിൽ വരുന്നത് എന്നു അത് തന്നെ അല്ലെ ഞാനും പറഞ്ഞത്. Phase um ന്യൂട്രാലും അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു എന്നു പറഞ്ഞില്ലല്ലോ. പിന്നെ വെറുതെ ഒരു വീഡിയോ ചെയ്തത് അല്ല ഇത് ഒരുപാട് പഠിച്ചിട്ടു ചെയ്തത് തന്നെ ആണ്. ഇനി nutral phase എന്നിവയിൽ current മാറി മാറി വരുന്നില്ല എന്നു നിങ്ങൾ തെളിയിക്കുക ആണെങ്കിൽ ആ നിമിഷം മുതൽ ഞാൻ ഈ പണി നിർത്തും.
@abdulgafoorkc6713
@abdulgafoorkc6713 3 жыл бұрын
Super ..
@abdulhameedbaquar1228
@abdulhameedbaquar1228 3 жыл бұрын
എന്റേരു സംശയം ചോദിച്ചോട്ടെ ന്യൂട്
@attitude3093
@attitude3093 3 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ.. ചില പ്രോജക്റ്റിൽ ഇന്ന ട്രാൻസിസ്റ്റർ അതിനു കൂടെ ഇത്ര നമ്പറും കൊടുത്തിട്ടുണ്ട്.അത് തന്നെ വയ്ക്കുക എന്നില്ലല്ലോ.. വേറെ വെച്ചാലും പോരെ????🤔 പ്രോജക്റ്റ് വറക്കാവുല്ലെ??
@FELKITLearning
@FELKITLearning 3 жыл бұрын
അതിന് തുല്യമായ ഏതും വക്കാം
@attitude3093
@attitude3093 3 жыл бұрын
@@FELKITLearning Aaa.
@sbabuksbabuk7353
@sbabuksbabuk7353 3 жыл бұрын
എപ്പോഴും പേര് പറയാറുണ്ടായിരുന്നു ഇപ്രാവശ്യം പറഞ്ഞില്ല
@FELKITLearning
@FELKITLearning 3 жыл бұрын
പല പ്പോഴും പല range ആണ് എനിക്ക് അതാണ് കുഴപ്പം
@santhoshsubran5578
@santhoshsubran5578 3 жыл бұрын
ഗുഡ് 👍👍👍👍👍
@sanchari734
@sanchari734 3 жыл бұрын
Super explanation 👌 ഇതിലും മനസ്സിലാകാത്തവർക്ക് ഒന്നും പറയാനില്ല.
@aravindaravind1062
@aravindaravind1062 3 жыл бұрын
👌
@sabithpk6805
@sabithpk6805 3 жыл бұрын
ഞാൻ സൗദിയിൽ, എന്റെ റൂമിൽ nutralilium ടെസ്റ്റർ വർക്ക്‌ ചെയ്യുന്നു അതെന്താ
@FELKITLearning
@FELKITLearning 3 жыл бұрын
അവിടെ 2 supply വരുന്നില്ലേ. 240 & 110
@salimarakkal779
@salimarakkal779 3 жыл бұрын
രണ്ട് സാധ്യതകൾ ഉണ്ട്. 1. ന്യൂട്രൽ ശരിയായി എർത്ത് ചെയ്തിട്ടുണ്ടാവില്ല. 2. ഏതെങ്കിലും ഫെയ്സ് എർത്തിലേക്ക് കണക്റ്റാവുന്നുണ്ടാകാം. മൂന്ന് ഫേസും എർത്തും തമ്മിലും ന്യൂടലും എർത്തും തമ്മിലും വോൾട്ടേജ് അളന്നു നോക്കുക
@kalesht3219
@kalesht3219 3 жыл бұрын
@@salimarakkal779 അത് അല്ല കാര്യം അവിടെ Rയും yയും കുടികൊടുത്താലെ 230v കിട്ടു. [ R ,N ലും കൊടുത്താൽ 110v കിട്ടും .USA Standard aane
@salimarakkal779
@salimarakkal779 3 жыл бұрын
@@kalesht3219 ടെസ്റ്റർ കത്തുന്നു എന്നു തന്നെയല്ലെ പറഞ്ഞത്. അതിനർത്ഥം ന്യൂലിനും ഭൂമിക്കും ഇടയിൽ വോൾട്ടേജ് (പൊട്ടൻഷ്യൽ ഡിഫ്രൻസ് ) ഉണ്ട് എന്നാണ്. നമ്മുടെ നാട്ടിൽ അങ്ങിനെ ന്യൂട്രലിനും ഭൂമിക്കുമിടയിൽ വോൾട്ടേജ് കാണില്ല. അതിന് കാരണം ന്യൂട്രൽ ശരിയായി എർത്ത് ചെയ്തിട്ടുണ്ട് എന്നതാണ്.
@vasudevannair2979
@vasudevannair2979 3 жыл бұрын
@@FELKITLearning saudiyil mikka sthalthum singile phase 110 voltanu, 220 nte wiringnu randu phase edukkanam athinalanu randidathu tester kathunnathu, nuetrel veenda
@akhilskumar4195
@akhilskumar4195 3 жыл бұрын
Gud explained bro
@powerquick1557
@powerquick1557 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajappankottayam6058
@rajappankottayam6058 3 жыл бұрын
എന്തൊരു അറിവ്, എന്തൊരു എനർജി
@maheshvs_
@maheshvs_ 2 жыл бұрын
തെറ്റായ വീഡിയോ, താങ്കൾ പറഞ്ഞതിയറി output Transformer - ശരിയാണ് അതിൽ ന്യൂട്രൽ ഇല്ല, എന്താണ് ന്യൂട്രൽ ? അതെങ്ങിനെ എവിടെ നിന്ന് എടുക്കുന്നു എന്ന് ആദ്യം മനസിലാക്കു, Ac യിൽ 50 ഹെർട്ട്സ് ഫെയ്സിൽ മാത്രമാണ് വരുന്നത്, എന്ന ബേസിക് അറിവ് പോലും ഇല്ലാത്തയാളാണോ?
@FELKITLearning
@FELKITLearning 2 жыл бұрын
ശരി അങ്ങേക്ക് ഈ കാര്യത്തിൽ നല്ല വിവരം ആണെന്ന് മനസ്സിലായി. ആദ്യം Hz എന്താണെന്ന് മനസ്സിലാക്കു
@maheshvs_
@maheshvs_ 2 жыл бұрын
@@FELKITLearning എന്താണ് ന്യൂട്രൽ എന്ന് ആദ്യം താങ്കൾ മനസിലാക്കു, സാദാ 6 v അല്ലെങ്കിൽ 12 v ട്രാൻസ്ഫോർമറിൽ താങ്കൾ പറഞ്ഞതിയറി ശരിയാണ് , അതിൽ ന്യൂട്രൽ ഇല്ല എന്നത് തന്നെ കാരണം, എന്നാൽ നമ്മുടെ വീട്ടിൽ വരുന്ന പവർ സപ്ലൈ സിംഗിൾ ഫെയ്സാണ് , എന്താണ് സിംഗിൾ ഫെയ്സ് ? എന്താണ് ത്രീ ഫെയ്സ് ? എന്ന് മനസിലാക്കു, സിംഗിൾ ഫെയ്സിൽ ഫെയ്സ് ലൈനിൽ ഓരോ 50 സെക്കൻറിലും ആണ് പൊളാരിറ്റി മാറി വരുന്നത്, എന്ന ബേസിക് കാര്യം പോലും അറിയാതെയാണോ ഈ പണിക്കിറങ്ങുന്നത്?
@FELKITLearning
@FELKITLearning 2 жыл бұрын
ഇതാണ് ഞാൻ പറഞ്ഞത് ആദ്യം നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുക എന്നത്. 50 sec ഇൽ പോളരിട്ടി മാറുന്നത് ആണോ frequency. Sec ഇൽ 50 പ്രാവശ്യം ആണ് മാറുന്നത്. പോളരിട്ടി മാറുക എന്നാൽ വൈദ്യുതി ഒഴുകുന്ന ദിശ മാറുന്നു എന്നല്ലേ. അർത്ഥം. പിന്നെ ഞാൻ പറഞ്ഞ ന്യൂട്രൽ ഏർത് മായി കണക്ട് ചെയ്തത്. സ്വന്തം മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടെങ്കിൽ kseb വെക്കുന്ന ട്രാൻസ്‌ഫോമറിന്റെ അടുത്തു പോയി നോക്കുക. ഇല്ലെങ്കിൽ വിവരമുള്ള ആരെങ്കിലും പരിചയത്തിൽ ഉണ്ടെങ്കിൽ അവരോട് ചോദിക്കുക
@maheshvs_
@maheshvs_ 2 жыл бұрын
@@FELKITLearning Earth to neutral 5v to 15 ആണെന്നെല്ലാവർക്കും അറിയാം . 🤣
@FELKITLearning
@FELKITLearning 2 жыл бұрын
അത് അല്ല എന്ന് ഞാൻ പറഞ്ഞില്ലലോ.അവിടുത്തെ ഡിഫ്രൻസ് മാത്രം അറിയാം ബാക്കി ഒന്നും ചിന്തിച്ചിട്ടെ ഇല്ല അല്ലെ. ഇതിൽ കൂടുതൽ നിങ്ങളോട് പറഞ്ഞു തന്നിട്ട് കാര്യം ഇല്ല.
@sharafudheenakareekkadan9887
@sharafudheenakareekkadan9887 3 жыл бұрын
Neutral potential always zero sir..
@sarathmd1510
@sarathmd1510 3 жыл бұрын
ഇതിൽ സംശയം ഒന്നും ഇല്ല, RCCB ന്യൂട്രൂൽ ട്രിപിംഗ് ആണ് അറിയാൻ ആഗ്രഹം, ബോഡി വഴി earth ആയാൽ ട്രിപ്പ്‌ ആവില്ല ഡയറക്റ്റ് earth ആയാൽ ട്രിപ്പ്‌ ആകുന്നു 😌😌😌
@FELKITLearning
@FELKITLearning 3 жыл бұрын
അതിനെ കുറിച്ചു കൂടുതൽ പഠിച്ചിട്ടു പറയാം
@sarathmd1510
@sarathmd1510 3 жыл бұрын
@@FELKITLearning താങ്ക്യൂ, 👍
@subithomas5774
@subithomas5774 3 жыл бұрын
ഇത് തുടക്കം മുതലേ ചില ക്ലാസുകളിൽ പറഞ്ഞു തരുന്നതാരുന്നു.ഞാൻ എഴുതി എടുത്തിട്ടുde
@FELKITLearning
@FELKITLearning 3 жыл бұрын
വീണ്ടും പറയേണ്ടി വന്നതാണ്
@anilvk6346
@anilvk6346 3 жыл бұрын
Kidu
@creativeideas3466
@creativeideas3466 3 жыл бұрын
ശെരി മാസ്റ്റർ
@sharafudheenakareekkadan9887
@sharafudheenakareekkadan9887 3 жыл бұрын
Aalukale confusing aakkaruth
@FELKITLearning
@FELKITLearning 3 жыл бұрын
കോണ്ഫ്യൂഷ്യൻ തീർക്കാൻ ഉള്ളത് ആണ് ഈ വീഡിയോ. ഇത്തരം comment അല്ലെ ആളുകളെ കോണ്ഫ്യൂഷൻ ആക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അറിവുള്ള ആളുകൾ ഉണ്ടെങ്കില് ചോദിച്ചു മനസ്സിലാക്കൂ
@kidstv8201
@kidstv8201 3 жыл бұрын
ചെയറിൽ കയറി ഫൈസിൽ തൊട്ട് റെസ്റ്ററിന് പകരം ക്യാമറ മാൻ നേരിട്ട് അയാളെ തൊട്ടാൽ രണ്ട് പേർക്കും ഷോക് ഏൽക്കും
@FELKITLearning
@FELKITLearning 3 жыл бұрын
അത് ഉറപ്പുള്ള കാര്യമല്ലേ
@provocaudio1388
@provocaudio1388 3 жыл бұрын
❤️
@ashrafmk2760
@ashrafmk2760 3 жыл бұрын
Super👍
@vnk-loft8913
@vnk-loft8913 3 жыл бұрын
Good
@muhammedrashid9623
@muhammedrashid9623 3 жыл бұрын
👍👍👍
@maneeshms660
@maneeshms660 3 жыл бұрын
👌🏻👌🏻👌🏻
@moideenkutty3672
@moideenkutty3672 3 жыл бұрын
Super video
@sherin1433
@sherin1433 3 жыл бұрын
Super
@GFX7gamer
@GFX7gamer 3 жыл бұрын
എര്‍ത്ത് ശരിയാണോ എന്ന് നോക്കാന്‍ ന്യൂട്രലിലെ കറന്‍റ് തന്നെ അല്ലേ നോക്കാറ് പിന്നെ ന്യുട്രലില്‍ കറണ്ട് വരും എന്നുള്ളത് ഉറപ്പല്ലേ
@FELKITLearning
@FELKITLearning 3 жыл бұрын
അത് അറിയുന്നവർക്ക് അറിയും. അത് അറിയാത്ത ഒരുപാട് പേർ. ഇതിലെ coments നോക്കിയാൽ അറിയാം. ഇങ്ങനെ prove ചെയ്തു കൊടുത്തിട്ടും കാര്യം മനസ്സിലാവാത്ത ഒരുപാട് ആളുകളെ
@sspk7776
@sspk7776 3 жыл бұрын
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saarasmytech9029
@saarasmytech9029 3 жыл бұрын
Super
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
കിടിലൻ soldering iron. T12 iron review
7:11
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН