പതിനാലായിരം കിലോമീറ്റർ ആയി ഇതുവരെ ഒരു കുയപ്പവും ഇല്ല
@pillaveed Жыл бұрын
It's Chinese substandard spares
@shadintthayyullathil7130 Жыл бұрын
Oru belt extra vaangi vekkunnath nallath aayirikum. Koodaathe L n key yum. Spanerum undenkil avare asrayikkandaalo
@cotravellerbyarun Жыл бұрын
അത് നടക്കുമെന്ന് തോന്നുന്നില്ല കാരണം വീൽ ഓക്കേ അഴിക്കണം... അലമൻ്റ് നോക്കണമെല്ലോ...
@noyoutube855 Жыл бұрын
Old gen belt kurchu koodi nala 40000km kitiyind chilark
@vlogyt1558 Жыл бұрын
Go for Chetak no belt ...smooth ride
@gajalokam3493 Жыл бұрын
Range ethra und bro km/hr
@cotravellerbyarun Жыл бұрын
50..55 piyal 90 95 km pokum...
@ajeeshnilambur3036 Жыл бұрын
Ola യുടെ ബെൽറ്റ് ഫുൾ coverd ആണ്.. ചെളിയും മറ്റും പെട്ടന്ന് ആവില്ല. Ather ന്റെ ഓപ്പൺ ആണ്...
@cotravellerbyarun Жыл бұрын
Mm കൂടാതെ ഇതിന് 2 ബെൽറ്റ് ഉണ്ട്...
@gamingrolex2.0663 ай бұрын
എന്റെ വണ്ടിയുടെ പുതിയ ബെൽറ്റ് ആണ് ഒരു മാസം ആയുള്ളൂ 6000 കിലോമീറ്റർ ഓടിയുള്ളൂ ഇപ്പോൾ അവന്മാർ വാറണ്ടി തരുന്നില്ല
@noyoutube855 Жыл бұрын
Bro de beltil ather branding ula belt aano
@arunshaji13255 ай бұрын
1 year and 6 months 19600km il Belt potti
@renjithpr-g5q4 ай бұрын
17500 km ല് ബെൽറ്റ് damage aayi....3-4 teeth പൊട്ടിപ്പോയി.... പക്ഷേ വഴിയിൽ കിടന്നില്ല....സൗണ്ട് വ്യത്യാസം തോന്നിയപ്പോൾ നോക്കിയപ്പോൾ ആണ് കണ്ടത്....നേരെ സർവീസ് സെൻ്ററിൽ പോയി....ഒരു രൂപ ചിലവില്ലാതെ മാറ്റി കിട്ടി. ഒരു subscription നും എടുത്തിട്ടില്ല.
@cotravellerbyarun4 ай бұрын
30000 വരെ വാറണ്ടി ഉണ്ടല്ലോ അതുകൊണ്ടായിരിക്കും അല്ലേ.... 40000 km ആയി മാറ്റിയശേഷം പിന്നെ കുഴപ്പമൊന്നും വന്നിട്ടില്ല
റീസെന്റ് ആയിട്ട് ബെൽറ്റ് മെറ്റീരിയൽ & ഡിസൈൻ മാറ്റി അതുകൊണ്ടാണ് എനിക്ക് തോന്നിയത് അവരിപ്പോഴും റിസർച്ചിലാണെന്ന്..
@alens36828 ай бұрын
രണ്ടാമത് ഇട്ട belt എങ്ങനെയുണ്ട് ബ്രോ, ippem ethare km ayii
@cotravellerbyarun8 ай бұрын
പിന്നെ കുഴപ്പം ഒന്നും വന്നിട്ടില്ല... 30000 km aayi... Next week 30000 ൻ്റെ oru review video varunnund....
@mahmoodbinabbashaji76173 ай бұрын
1000 കിലോ മീറ്റർ ആയപ്പോൾ 5 complit വന്നു ഞാൻ കുടുങ്ങി
@cotravellerbyarun3 ай бұрын
😲😇
@bijuk8124 Жыл бұрын
20000 km done no belt issue till
@cotravellerbyarun Жыл бұрын
Ya.. super... Brooo
@gamingrolex2.0663 ай бұрын
ബെൽറ്റ് പൊട്ടിയിട്ട് ഒരു വാറണ്ടി തരുന്നില്ല
@cotravellerbyarun3 ай бұрын
30000 km വരെ വാറണ്ടി കിട്ടുമെല്ലോ... പിന്നെ എന്താ prbm
@arjunmj445610 ай бұрын
belt 5k il pottiyarnnu
@cotravellerbyarun10 ай бұрын
ഇപ്പൊൾ എൻ്റെ 26 അയി... പിന്നെ കുഴപ്പമൊന്നും വന്നിട്ടില്ല
@manikutty41553 ай бұрын
Belt price
@cotravellerbyarun3 ай бұрын
4000
@msaculer7 ай бұрын
Beltin ethre rate bro?
@cotravellerbyarun7 ай бұрын
3500
@MUHAMMEDSHAHRIYAR5 ай бұрын
41000 km kadannu ithuvare oru preshnavum illa
@cotravellerbyarun5 ай бұрын
സൂപ്പർ അടിപൊളി....
@cotravellerbyarun5 ай бұрын
ഇപ്പൊ എന്റെ 38000 ഒരു കുഴപ്പവുമില്ല നമ്മൾ അന്ന് 6000 മാറ്റിയിട്ട് പിന്നെ 38.... ആയി
@arjun3731 Жыл бұрын
എൻ്റെയും പൊട്ടി 10030 km
@cotravellerbyarun Жыл бұрын
അയ്യോ.... സർവീസ് സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നോ പതിനായിരം കഴിഞ്ഞാൽ വാറണ്ടി തീരുമല്ലോ... എന്നിട്ട് എന്തു ചെയ്തു...
@vicheeshm4580 Жыл бұрын
Subscription charge എത്രയാണ്.
@cotravellerbyarun Жыл бұрын
2400. + Tax... 2800 varum .. one year plan
@revanthraj4818 Жыл бұрын
Bro belt pottan ule karyam is road conditions and also atmospheric conditions. Chain lube cheyanne pole thanne belt um care cheyanam because ath exposed anu. Company karyam inik personally arila. Njn bullet inu chain Matti belt akkan noki for better output of power. But njn manasil akki vannapol chain better ayit thonni karanam belt akkiyal 60k kms avr warrenty tharum, still belt il Kure drawbacks und. Mayazhaythu erakan pattula Chelli and mud oke karanam belt and belt teeth ellam damage varum. Solution I think of is chain clean and lube cheyune pole thanne belt um care cheyanam. Belt warrenty undel I hope it could be better. ✨
@cotravellerbyarun Жыл бұрын
Thagalude vandi eathanu
@rujeshvjayan2024 Жыл бұрын
Plan change ആയിട്ടുണ്ട്, price കൂടി..
@cotravellerbyarun Жыл бұрын
ഇപ്പൊൾ എത്രയായി.... ഞാൻ ഞാനെടുക്കുമ്പോൾ 2400 ടാക്സും ആയിരുന്നു...