Thaara Dambathimarude Samsthana Sammelanam Mega Event | Flowers | Part A

  Рет қаралды 1,832,135

Flowers Comedy

Flowers Comedy

Жыл бұрын

#Thaara Dambathimarude Samsthana Sammelanam #FlowersTV
Thaara Dambathimarude Samsthana Sammelanam Mega Event | Flowers | Part B
• Thaara Dambathimarude ...
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 500
@fathooshworld
@fathooshworld Жыл бұрын
സുഹാന നിങ്ങളുടെ ക്ഷമയും സഹകരണവും കൊണ്ട് മാത്രമാണ് ഈ കുടുംബം.. നല്ല സന്തോഷത്തിൽ പോവുന്നത്. എന്നും നില നിർത്തി തരട്ടെ ആമീൻ 🤲🏻
@suharak2252
@suharak2252 Жыл бұрын
അതെ
@mohammedafsalhabeeb9668
@mohammedafsalhabeeb9668 Жыл бұрын
അച്ചോടാ പാവം....!!!!
@iamafighter2656
@iamafighter2656 Жыл бұрын
ഈ തെണ്ടിതരത്തിന് എല്ലാം എന്തിനാ ദേയ്വ്വതെ കൂട്ട് പിടിക്കുന്നത്
@nadheerarahman5410
@nadheerarahman5410 Жыл бұрын
F
@minsamihsa3501
@minsamihsa3501 Жыл бұрын
Offer
@neenuneenumol4422
@neenuneenumol4422 Жыл бұрын
സുഹാന നിങ്ങളാണ് ആ കുടുംബത്തിന്റെ സമാധാനം നിലനിർത്തുന്നത്....നിങ്ങളുടെ ക്ഷമ എടുത്ത് പറയാനുള്ളതാണ് 😍😍😍
@wellnesskitchenp853
@wellnesskitchenp853 Жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@nazarph2511
@nazarph2511 Жыл бұрын
സുഹാന മാത്രം അവസാനം വരെയും
@OurDhanyasworld
@OurDhanyasworld Жыл бұрын
S crt
@wellnesskitchenp853
@wellnesskitchenp853 Жыл бұрын
@@OurDhanyasworld kzbin.info/www/bejne/ZpC0q41taNCej6s
@12ch185
@12ch185 Жыл бұрын
Absolutely crct..super woman anu suhana ..we all love you ❤️
@khadeejamalty2807
@khadeejamalty2807 Жыл бұрын
സുഹാനയുടെ അഡ്ജസ്റ്റ്.. ക്ഷമ ഇത് മാത്രം ആണ് ഈ കുടുംബത്തിന്റെ വിജയം
@yourstruly1234
@yourstruly1234 Жыл бұрын
Nivarthikedu
@crazycrazy8904
@crazycrazy8904 Жыл бұрын
അവൾ അപ്പനെയും അമ്മയെയും ഒക്കെ ഉപേക്ഷിച്ചു പോന്നു... തിരിച്ചു ചെല്ലാൻ യാതൊരു വഴിയും ഇല്ല .
@sws4594
@sws4594 Жыл бұрын
ഈ കോഴി ഇവിടെയും വന്നോ... 🐔ബാഷി
@aquamarinestone5279
@aquamarinestone5279 Жыл бұрын
എന്ന് സുഹാന പറഞ്ഞോ ഖദീജാ?
@dhanyeshkk6875
@dhanyeshkk6875 Жыл бұрын
@@aquamarinestone5279 mandhabudhi allatha arkkum manasilavum
@snowy5317
@snowy5317 Жыл бұрын
ഞാൻ സുഹാനയുടെ പക്ഷത്താണ്👍🏻 ആ മക്കളാണ് അവരുടെ ആശ്വാസം വലുതാവുബോ സുഹാന സഹിച്ച ത്യാഗം അവർ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കാൻ തംബുരാൻ അനുഗ്രഹം ഉണ്ടാകട്ടേ🙏🏻
@aishaaishu528
@aishaaishu528 Жыл бұрын
സുഹാന itha...... നിങ്ങൾ ആണ് ആ കുടുംബത്തിന്റെ സമാധാനം നിലനിർത്തുന്നത് ❤ soo proud of youh🥰🥰🥰
@sineerahamzad1959
@sineerahamzad1959 Жыл бұрын
Wow.. UPSC exam nu first rank aaanallo itrem proud of her aavnaan 😂😂😅
@rpsh1234
@rpsh1234 Жыл бұрын
😂😂😂😂😂😂
@artandcraft4546
@artandcraft4546 Жыл бұрын
സുഹാനത്തെടെ ക്ഷമ അതുതന്നെയാണ് ഈ കുടുംബത്തിന്റെ വിജയം 🥰🥰♥️
@Vpr2255
@Vpr2255 Жыл бұрын
ഗതികേട് 🤣
@vismayamaya1256
@vismayamaya1256 Жыл бұрын
ക്ഷമ അല്ല ഗതികേട്
@juby205
@juby205 Жыл бұрын
Athyathe baryayode sherik sneham ulla Oru barthavum vere oru peninne aagrahikkilaa.... Nokkua polum illaa🥰🥰
@fazilriza9920
@fazilriza9920 Жыл бұрын
Correct
@sulfiyasulfiyaarshu3976
@sulfiyasulfiyaarshu3976 Жыл бұрын
👍
@krishna3032
@krishna3032 Жыл бұрын
അത് സത്യം
@zaaywrld555
@zaaywrld555 Жыл бұрын
Crrct
@godisgreat6442
@godisgreat6442 Жыл бұрын
സുഹാനാ നിനക്ക് ഇവിടെ എന്തിന്റെ കുറവാ , ബിരിയാണിയില്ലേ, തേങ്ങയില്ലേ, പയ്യിന്റെ നെയ്യില്ലെ. ഞമ്മക്ക് ഒരു ബാപ്പയാകണ്ടെ സുഹാനാ😂. ശ്രീനിവാസന്റെ dialogues ആണ് ഓർമ്മ വരുന്നത്
@sreelakshmiakhil4563
@sreelakshmiakhil4563 Жыл бұрын
😂😂❤
@shabeeba305
@shabeeba305 Жыл бұрын
ഇങ്ങനെയുള്ള ഫാമിലിയെ കൊണ്ടുവന്ന ഈ പരിപാടിയോട് പുച്ഛം തോന്നുന്നു. ഒരു പെണ്ണിന്റെ ജീവിതം വെച്ച് കളിക്കുന്ന ഒരാളെ ഇങ്ങനെ പുകഴ്ത്തരുത്.എല്ലാ സ്ത്രീകൾക്കും അതിന്റെതായ അന്തസ്സ് ഉണ്ട്
@shamnamansoor5146
@shamnamansoor5146 Жыл бұрын
ഞാനും ഇങ്ങനെയെല്ലം ചിന്തിക്കുമായിരുന്നു സുഹാനനെ പറ്റി. ചില വീഡിയോസ് കാണുബം എനിക്ക് വല്ലാതെ സങ്കടം വരും സുഹാനയുടെ മനസ്സിനെ ഞാൻ കമന്റിലൂടെ വായ്ത്തിപാടും .പിന്നെ ഞാൻ ചിന്തിച്ചു അവർക്കില്ലാത്ത സങ്കടം എന്തിനാ നമ്മൾക്കെന്ന് ആങ്ങനെ ബഷീർ ഫാമിലിയുടെ 5 ചാനലും അൺ സസ്ക്രൈബ് ചെയ്തു 😎
@nisharifu8532
@nisharifu8532 Жыл бұрын
Same ഞാനും unsuscarbe aki
@aachi8514
@aachi8514 Жыл бұрын
🤣🤣😁😂
@siasvlog9875
@siasvlog9875 Жыл бұрын
Njanum
@siasvlog9875
@siasvlog9875 Жыл бұрын
Entai makkaludai chennel sub chayumo
@xyloci
@xyloci Жыл бұрын
Me too
@samuelalex8304
@samuelalex8304 Жыл бұрын
Machura nalla ahankari aanu .... Suhana bhayangara paavavum .. konkanni ye kettan vendi nalloru pennine basheer chadichu.. avade oru babyyy feeling pucham
@ushas504
@ushas504 Жыл бұрын
സത്യം പറയാമല്ലോ രണ്ടു അവതാരകർ ഈ എപ്പിസോഡ് ഗംഭീരമാക്കി.
@vinodkzr2688
@vinodkzr2688 Жыл бұрын
സുഹാനയ്ക്ക് വേറെ വഴിയില്ലാത്തതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.. സ്വന്തം ഭർത്താവ് വേറൊരു പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് കയറി വന്നാൽ ഏതെങ്കിലും ഭാര്യയ്ക്ക് സഹിക്കാൻ പറ്റുമോ?
@murshedchukkan7210
@murshedchukkan7210 Жыл бұрын
Orikkalum sahikkilla
@haseenarafeeq3141
@haseenarafeeq3141 Жыл бұрын
@safeena anshad ഇല്ല
@dsm2962
@dsm2962 Жыл бұрын
Enikk ee familiye ishtom alla ...
@alhenaannu7958
@alhenaannu7958 Жыл бұрын
basheerde jeevithathil sreyaayyarum undainallo living together aait pinneed mashune kandpo ath vittu
@shahmanu303
@shahmanu303 Жыл бұрын
Nooooooo never
@ummasworld2526
@ummasworld2526 Жыл бұрын
എന്ത് ചെയ്യാനാ എല്ലാം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ സുഹാന പഠിച്ചു അവൾക്ക് സമാധാനം കൊടുക്കട്ടെ ആമീൻ 🥰
@soufibinthmuhdrafi7204
@soufibinthmuhdrafi7204 Жыл бұрын
Ameen
@sothu8766
@sothu8766 Жыл бұрын
Aameen
@muhammedshadhidalangadan9552
@muhammedshadhidalangadan9552 Жыл бұрын
Ameen
@SreeSree-uu2nq
@SreeSree-uu2nq Жыл бұрын
സുഹാനിത്തയെ സമ്മതിക്കണം സ്വന്തം ഭർത്താവിനെ പങ്കുവെക്കാൻ ആരേലും സമ്മതിക്കുമോ..എനിക്ക് തോന്നുന്നില്ല...മരണം വരെ എനിക്കങ്ങനെ മനസ്സിൽ ചിന്തിക്കാൻ കൂടെ കഴിയുന്നില്ല 🙏🏻
@itsmesofi5226
@itsmesofi5226 Жыл бұрын
പങ്ക് വയ്ക്കുന്നത് പോയിട്ട് മറ്റൊരു പെണ്ണിനെ നോക്കിയാൽ സഹിക്കുമോ...... ചിന്തിക്കാൻ പോലും പറ്റുന്നില്ല. സുഹനക്ക് വിഷമം ഒന്നും ഇല്ലെന്ന് എത്രയൊക്ക മൈക് കെട്ടി പറഞ്ഞാലും ഉള്ളിലൊരു വിങ്ങൽ ഉണ്ടാകും ഇവരും മനുഷ്യരല്ലേ...
@Littlepreson
@Littlepreson Жыл бұрын
Ninte.ketiyon.kamugiundalo.ado
@mutthusvlog2475
@mutthusvlog2475 Жыл бұрын
👌👌😭
@zaaywrld555
@zaaywrld555 Жыл бұрын
Ebb sathyam oikalum kazhiyilla .avar nammudeth mathram aanenne nammal aagrahikku.veroru pennine nokunnath polum ishtvilla
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
ശരിക്കും സുഹാനയെ പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്.. ക്യാമറയുടെ മുൻപിൽ മാത്രം സുഹാന ചിരിക്കുകയാണ്.. അത് ശരിക്കും മനസ്സിലാകുന്നത് സുഹാനയെ പ്രാങ്ക് ചെയ്യുന്ന ഒരു വിഡിയോയിൽ ആണ്
@Junaarza
@Junaarza Жыл бұрын
Suhaanayaanu thaaram❤️❤️❤️❤️🔥
@lovelyseban3813
@lovelyseban3813 Жыл бұрын
ഭാര്യയും മക്കളും ഉള്ള ഒരാളെ പ്രണയിച്ച് കല്യാണം കഴിച്ച അവളെ എന്ത് പറയാനാ . മനസാക്ഷി ഇല്ലാത്തവൾ . ഒരു കുടുംബം നശിപ്പിച്ചവൾ . സുഹാനയെ സമ്മതിക്കണം പാവം എന്ത് മാത്രം സഹിക്കുന്നുണ്ടാവും . ഞാനും ഒരു വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് . അതുകൊണ്ട് ഈ അവസ്ഥ നന്നായി മനസിലാവും . ഭർത്താവിനെ പങ്കുവെയ്ക്കാൻ ഒരു ഭാര്യയും സമ്മതിക്കില്ല
@ak_gaming_2
@ak_gaming_2 Жыл бұрын
Mashuraye ellavarkum verupa
@nehachikku4111
@nehachikku4111 Жыл бұрын
💕Suhana 💕
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
ബിഗ്‌ബോസിൽ ശ്രീനിഷ് "നിങ്ങളുടെ ഭാര്യയ്ക്ക് വേറേ ഒരാളോട് ഇങ്ങനെ തോന്നിയാൽ സമ്മതിക്കുമോ..." എന്ന് ചോദിച്ചപ്പോൾ ഈ ബഷീർ പറഞ്ഞത് "ഇല്ല. വേണെങ്കിൽ ഇട്ടിട്ടു പൊയ്ക്കോളാൻ പറയും..." എന്ന്. ഇങ്ങനെ പറഞ്ഞു പേടിപ്പിച്ചു രണ്ടാമത് കെട്ടിയതാകും അവൻ. സ്വന്തം കുഞ്ഞുങ്ങളെ ഓർത്തായിരിക്കും അവൾ അവിടെ നിൽക്കുന്നത്. അവന്റെ ആ മറുപടിയിൽ നിന്നുതന്നെ അറിയാം അവന്റെ കാരക്റ്റർ. ശ്രീയ അയ്യറെ മതം മാറ്റി കെട്ടിയതും, പിന്നീട് ആ കുട്ടി രക്ഷപെട്ടതും ഇവന്റെ കഴിഞ്ഞകാലം...
@shortmedia867
@shortmedia867 Жыл бұрын
അപ്പൊ ഇവൻ 3. എണ്ണം കെട്ടിയതാ..? 🤔
@Vpr2255
@Vpr2255 Жыл бұрын
@@shortmedia867 yes
@ak_gaming_2
@ak_gaming_2 Жыл бұрын
Athanu correct
@shasnashasna5313
@shasnashasna5313 Жыл бұрын
ദേവി ചന്ദന കിഷോർ സൂപ്പർ couple💝💝💝
@adhi194
@adhi194 Жыл бұрын
Big salute suhaanaa....ningalude movements aanu ee life inte VIJAYAM👏👏👏
@sineerahamzad1959
@sineerahamzad1959 Жыл бұрын
Avarkk oru joli yo financial independence o illa.. athond avde Veendum kadich thoongunnu ath adjustment aan Kshama yo thengayo onnum alla
@adhi194
@adhi194 Жыл бұрын
@@sineerahamzad1959 😀😀😀😆😆😆
@GSRFamily2006
@GSRFamily2006 Жыл бұрын
ചാനൽ റേറ്റിങ് മാത്രം മുന്നിൽ കണ്ടുകൊണ്ട് കൊണ്ടുവന്ന ഫാമിലിയാണ് ബഷീർ ബഷിയുടേത്. ഇവരെയൊക്കെ സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിച്ചിട്ട് എന്ത് മെസ്സേജ് ആണ് എന്ത് സന്ദേശമാണ് നിങ്ങൾ സമൂഹത്തിന് കൈമാറുന്നത്. ആദ്യഭാര്യ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ശ്രീയ എന്ന പെൺകുട്ടിയെ ഭാര്യയാക്കി. ആദ്യഭാര്യ രണ്ടാം കുട്ടിയെ ഗർഭം ധരിച്ചപ്പോൾ മഷൂറയെ ഭാര്യയാക്കി. ഇതിൽ ഈ ചാനൽ കാണുന്ന നല്ല സന്ദേശം എന്താണ്. ആദ്യഭാര്യ ഇയാളെ വിശ്വസിച്ച് മതം മാറി കുടുംബത്തെ വിട്ട് എല്ലാം ഒഴിവാക്കി ഇയാളെ ഭർത്താവായി സ്വീകരിച്ചു. അങ്ങനെയുള്ള ഈ ബഷീർ സുഹാനയോട് ചെയ്തത് ക്രൂരത അല്ലാതെ എന്താണ്. ഇവരുടെ കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോകുന്നത് ഇവർ തമ്മിൽ നല്ല രീതിയിൽ പോകുന്നത് കൊണ്ട് അല്ല. അതിന്റെ ക്രെഡിറ്റ് സുഹാനക്ക്‌ മാത്രമാണ്. അവൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിച്ചത് കൊണ്ട് മാത്രമാണ്. ഇത്തരം കുടുംബത്തെ ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടി ചാനലിൽ കൊണ്ടുവന്ന് ചാനൽ ചാനലിന്റെ അന്തസ്സ് കളയരുത്. ഇവരുടെ ജീവിതത്തിൽ സമൂഹത്തിനു നൽകാൻ ഒരു നല്ല സന്ദേശവും ഇല്ല.
@thasniaboobucker5724
@thasniaboobucker5724 Жыл бұрын
Suhna ipo bharyayittano Avide nikkunndenn polum samshyamanu... Avleyum kuttikaleyum nokkumayrkkum... But wife mashoora matram... Urappaanu... Allde mashu itra happy Avilla.... Avlkk ad madi
@septmbrdas3627
@septmbrdas3627 Жыл бұрын
രക്ഷപെട്ട ശ്രേയ... നിന്റെ ഭാഗ്യം
@GabriyelaMargarat
@GabriyelaMargarat Жыл бұрын
കാപ്പിപ്പൊടി അച്ചൻ സൂപ്പർ.... പറയാനുള്ളത് പറയുകയും ചെയ്തു ചൊറിയാൻ ആർക്കും അവസരം കൊടുത്തും ഇല്ല.... അഭിപ്രായവ്യത്യാസം പറയുമ്പോൾ പോലും കാണിക്കേണ്ട respect കണ്ട് പഠിക്കണം....
@shabeer-mi4uw
@shabeer-mi4uw Жыл бұрын
വൈറൽ ഫാമിലി ആകാനും സോഷ്യൽ മീഡിയയിൽ വൈറൽആകാനും ഉള്ള ഒരു അഭിനയജീവിതം, അത്ര മാത്രം, അല്ലാതെ ഒരു പെണ്ണിനും സഹിക്കാൻ പറ്റുന്നതല്ല സ്വന്തം ഭർത്താവ് മറ്റൊരുത്തിയെ വിവാഹം ചെയ്യുന്നത്.
@nimmyemmanuel4883
@nimmyemmanuel4883 Жыл бұрын
So true
@DareRage
@DareRage Жыл бұрын
Lesham ulupp venam sahodara. Dont just..judge...and it's not just your traditional way of thinking that works... Shariya ,chila karyangal nalla budhimuttanu, ennuvach ella manushyarum orupole aanennu karutharuthu.vivaram ullavanu,avante vivaramanusariche oru karyam sensible avullu. Athupole vivaram kuravu ullavanu pidich nikkanamenkil,avideyaanu ee tradishion enna sadanam vendivarunath... And i don't expect you or many others who read this to understand. Mansilayal santhosham,illenkilm prashnamonnumilla. Njan ente kazchapad paranju ennumaathram.
@shaanyshajahan9594
@shaanyshajahan9594 Жыл бұрын
Correct
@alif6355
@alif6355 Жыл бұрын
Yes.. Panguvakkalukal oru peannum sahikila...
@clairbridjit7359
@clairbridjit7359 Жыл бұрын
Yes
@dheepthin983
@dheepthin983 Жыл бұрын
കിഷോർ ചേട്ടൻ and ദേവി ചേച്ചി... രണ്ടാളും സൂപ്പർ vibe ആണ് ❤️🧡💜
@shabnamol5658
@shabnamol5658 Жыл бұрын
Kisher chatan pat nale inf
@rinisuraj
@rinisuraj Жыл бұрын
Public kaanan vendi എത്ര അഭിനയിക്കുന്നു, പാവം, പക്ഷേ അവരുടെ മനസിനെ സന്തോഷിപ്പിക്കാൻ ഇനി എത്ര ജന്മം ജനിച്ചാലും സാധിക്കില്ല,
@ak_gaming_2
@ak_gaming_2 Жыл бұрын
Sathyam.
@fayas_sweetmemoirs578
@fayas_sweetmemoirs578 Жыл бұрын
Basheernu മഷൂറയെ ഉപേക്ഷിക്കാൻ വയ്യാത്തോണ്ട് അവരെ വിവാഹം ചെയ്തു, അതിന്റെ പേരിൽ ബഷീറിനെ ഉപേക്ഷിക്കാൻ സുഹനാകും പറ്റില്ലായിരുന്നു, അതുകൊണ്ട് സുഹാന അഡ്ജസ്റ്റ് ചെയ്യുന്നു, അല്ലാതെ ഇത് ബഷീറിന്റെയോ മശൂറായുടെയോ കഴിവൊന്നല്ല ഒരുമിച്ചു പോവുന്നത്, suhana പറഞ്ഞിട്ടുണ്ട് ബഷീറിനോടുള്ള സ്നേഹം കൊണ്ടാണ് വിട്ടു പോവാത്തതെന്നു, അതുകൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു. 24hour അഭിനയം,,
@SP-bo2hf
@SP-bo2hf Жыл бұрын
സ്നേഹം ഒന്നും അല്ല. ഗതികേട് ആണ്
@rosemaggie4745
@rosemaggie4745 Жыл бұрын
@@SP-bo2hf yes
@muneerksd6427
@muneerksd6427 Жыл бұрын
ഭാര്യ ഉളളപ്പോൾ മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചതും ബഷീർ ചെയ്ത തെറ്റാണ്
@fayas_sweetmemoirs578
@fayas_sweetmemoirs578 Жыл бұрын
@@muneerksd6427 ഭാര്യ ഉള്ളയാളെ പ്രണയിച്ചത് മാഷുറയും ചെയ്തത് തെറ്റാണ്,, അയാൾക് തോന്നിയ പോലൊരു ആഗ്രഹം അയാളുടെ ഏതെങ്കിലും ഭാര്യമാർക് തോന്നിയാൽ അയാൾ കെട്ടിച്ചു വീട്ടിൽ കയറ്റി ഒരുമിച്ചു ജീവിക്കോ ആവോ 🙄
@dreamslight8600
@dreamslight8600 Жыл бұрын
Yess
@pinksworld445
@pinksworld445 Жыл бұрын
Flowers ബഷീറിനെ വിളിച്ചു ഈ ചാനലിന്റെ നിലവാരം താഴ്ത്തരുത്.
@zahrasalman6113
@zahrasalman6113 Жыл бұрын
ഇനി എതൊക്കെ പറഞ്ഞാലും ആദിയ ഭാര്യ കാണെ എവിടെ ചെന്നാലും മുൻ കടന സുഹാന സൂപ്പർ ആണ്നിങ്ങൾ 🥰
@clairbridjit7359
@clairbridjit7359 Жыл бұрын
Super ജോടി എന്നുപറയുന്ന ഒരു ഷോ യിൽ സുഹാന ചെന്ന ഒരു എപ്പിസോഡിൽ ബഷിയെയും മഷൂറയെയും തേച്ചോട്ടിച്ചു അവിടെ ഉണ്ടായിരുന്ന ജഡ്ജിസും ചില contestansum
@sunuvarghese2500
@sunuvarghese2500 Жыл бұрын
ആദ്യ ഭാര്യയുടെ വില വലിഞ്ഞു കയറി വരുന്നവൾക്കു ഉണ്ടാവില്ല... എനിക്ക് ഓർക്കാൻ കൂടി കഴിയില്ല ഇങ്ങനെ ഒക്കെ... പാവം sonu...
@We-hg8ji
@We-hg8ji Жыл бұрын
@@clairbridjit7359 athe basheer epozhum mashoorakanu munganana kodukunath. Actually basheerinu mashooraye kurach pedi ano ennoru doubt ind🙊 😅
@clairbridjit7359
@clairbridjit7359 Жыл бұрын
@@We-hg8ji yes പേടിയുണ്ട് അവൾ സമ്പന്ന കുടുംബത്തിലെ ആണ്. പേരെന്റ്സ് ഒക്കെ ഉണ്ട് ചോദിക്കാൻ അതുകൊണ്ട് തന്നെ
@mohammed-tp9um
@mohammed-tp9um Жыл бұрын
@@clairbridjit7359 ar paranju avar flatilan ulled😄satyam manassilakitu pore commentidan
@Manu-re3yl
@Manu-re3yl Жыл бұрын
ബഹു. അച്ഛനോട് ഒരു controversy ഉണ്ടാക്കാൻ രണ്ട് ഭാര്യമാർ ശരിയാണോ എന്ന് ചോദിച്ച ചോദ്യം ആണെങ്കിലും. അച്ഛൻ അത് വളരെ നന്നായി handle ചെയ്തു....
@nimishiyaz
@nimishiyaz Жыл бұрын
This family is misguiding the community...... Plz dont imitate this family... No any wife can accept the second relationship of their husband..... Its really a painful life...
@nabasharin8379
@nabasharin8379 Жыл бұрын
കാണുമ്പോൾ പുച്ഛം തോന്നുന്ന ഇവനെയൊക്കെ flowers കൊണ്ട് വന്നത് ഇവൻ പറഞ്ഞ പാരമ്പര്യമായി ഉണ്ട് എന്നു പറഞ്ഞത് നബിയുടെ കാര്യാ ഇവന്നപ്പോലെ ആയിഞ്ഞാടാൻ വേണ്ടി അല്ല സംരക്ഷണം ആയിരുന്നു ഉദ്ദേശിച്ചത് സുഹാന ഒറ്റൊരാളുടെ ക്ഷമ അതാണ് ഇത് മുന്നോട്ട് പോകുന്നത് പലപ്പോഴും കരഞ്ഞു കൊണ്ട് ചിരിക്കുന്നുണ്ടാവാം
@ponnu59
@ponnu59 Жыл бұрын
Adimatha jeevidham seelichavarke vishamangal ullil odhiki santhosham prakadipikaan kazhiyukayullu.
@mrs2685
@mrs2685 Жыл бұрын
നബി(സ) സംരക്ഷണം ആണ് പറഞ്ഞത്. മഷൂറക് എന്താകുറവ്.
@greeshmab.s4058
@greeshmab.s4058 Жыл бұрын
In india muslim men can marry 4 women according to sharia law. So he can legaly marry up to four. But other religion its not allowded.
@minithomas1570
@minithomas1570 Жыл бұрын
സുഹാന ഷമിക്കാതെ പറ്റുമോ.... തൊണ്ടയിൽ പൊട്ടുപോയി ഇറക്കുന്നു പാവം
@raheemamoideen4205
@raheemamoideen4205 Жыл бұрын
കിഷോറേട്ടാ... Soooooooper song.. നന്നായി പാടി... രണ്ടാളും നല്ല cute ആയിരുന്നു
@izzahfathima1625
@izzahfathima1625 Жыл бұрын
Adipoli song what a feeling
@ameenajafar9341
@ameenajafar9341 Жыл бұрын
Superb
@nejafathima__1755
@nejafathima__1755 Жыл бұрын
പ്രവാചകൻ മുഹമ്മദ്‌ നബി ( സ )തങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രതേകത കൾ, ത്യാഗങ്ങൾ ഒക്കെ ഉണ്ട്. വിവാഹ ജീവിതവും ഒരു വലിയ ത്യാഗമാണ്. അതൊന്നും അനുകരിക്കാതെ, ജീവിതത്തിൽ പകർത്താതെ... തോന്നിയ പോലെ ജീവിക്കുന്നവർ ഒന്നിലധികം പെണ്ണ് കെട്ടീട്ട് ഇത് നബിചര്യയാ ന്നും പറഞ്ഞു നടക്കാതെ ആ ഹബീബിന്റെ ജീവിതം എന്താണ് എന്ന് ആദ്യം പടിക്ക്,. എന്നിട്ട് ആദ്യം ഒരു മുസൽമാനവ്.
@loveyoukalamsir....wingsof8141
@loveyoukalamsir....wingsof8141 Жыл бұрын
Yes👍
@asluaslu5843
@asluaslu5843 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@JJ-hb4iq
@JJ-hb4iq Жыл бұрын
💯
@syama9600
@syama9600 Жыл бұрын
Njan oru muslim onnum alla.. nigal paranjathinod yojikunun.. because oru penninte kannirinumukalil mattoru jeevitham ketti padukan oru deivavum parayilla enna viswasam unde....ippol orupakshe suhana adjustable aayirikam..pakshe mashura bashi yude jeevithathilek vanna aa divasam onne urangan polum suhanak sadichitundavilla..angane ketti padurha jeevitham aan..ini aa kudumbam thakaranam ennonum parayila karanam mashurayum oru pennan..ivide thettukaran bashi thanne aan..swantham bharyayeyum kunjineyum oorth jeevikendath ayaal aayirunu..
@nejafathima__1755
@nejafathima__1755 Жыл бұрын
@@syama9600 yes ആ കുട്ടി ഉള്ളിൽ കരഞ്ഞു പുറമെ ചിരിക്കുകയാവാം..
@mionemione6875
@mionemione6875 Жыл бұрын
സുഹാന ഇതന്റെ ക്ഷമ ആണ്. നിങ്ങളുടെ വിജയം
@nuchysuhail9065
@nuchysuhail9065 Жыл бұрын
ദൈവങ്ങളിൽ ഉള്ള സംസ്കാരം ആണോ നമ്മുടെ ദൈവം അല്ലാഹ് ഏകൻ ആണ്
@mumthas8852
@mumthas8852 Жыл бұрын
കൃഷ്ണൻ, ശിവൻ, നെബി ഇവരെ ആയിരിക്കും ഉദ്ദേശിച്ചത്
@chakkaramuth2301
@chakkaramuth2301 Жыл бұрын
ബഷീറിനും മഷൂറക്കും മനസ്സിലാവുന്നില്ല അവരെ എല്ലാവരും കളിയാക്കുകയാണെന്ന് 😄
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
@KTR-2004.19year excuse me 🤣what.. Ayalde bharya alle.. Allathe vallavanteyum allalo
@adiz3500
@adiz3500 Жыл бұрын
@@ZoyaKhan-pd4zi അതെന്നെ.. ഇയാൾ endh thengayyan പറയുന്നത് 🤣🤣
@nuzrahnuz7733
@nuzrahnuz7733 Жыл бұрын
@@ZoyaKhan-pd4zi അതന്നെ 😂😂😂😂😂
@shahidabasheee7shahidabash610
@shahidabasheee7shahidabash610 Жыл бұрын
@KTR-2004.19year Avnta barya allaaaa
@Limin167
@Limin167 Жыл бұрын
Nammude aduthulla veetile muslim rand kalyanam kazhichu.first wifinu vere veed eduth koduthu.rand bharyamarum parasparam mindiyitundavilla.islamil anuvadaneeyam anengilum adya bharya orikalum pratheekshikatha karyamayirunnu barthavinte second marriage. Snehichanu barthav second marriage kazhichat .adya bharya arodum mindathe depression ayi last mental avukayum cheythu..ivide basheerum wivesum problems illathe oru veetil jeevikunnat thanne abhinandaneeyam anu..
@miny1874
@miny1874 Жыл бұрын
എല്ലാവരും സുഹാനയെ കുററപ്പെടുത്തുന്നത് എന്തിന്, മഷൂറയല്ലേ അവരുടെ family life ൽ ഒരു കരടായി വലിഞ്ഞു കേറി ചെന്നത് .
@jafnajazz6077
@jafnajazz6077 Жыл бұрын
മശൂറായെ കണ്ടാൽ അറിയാ അഹങ്കാരി അണുന്നു 🙄
@drramer1234
@drramer1234 Жыл бұрын
1:24:45 basheer and mashuu samee expression!! 🤣🤣 faking pucham and at the same time naarii nilkunu for a moment😇😇
@DareRage
@DareRage Жыл бұрын
Avan enthin nari nikkanam..kashtam thane 😅. Manja kannadi vachit nokkumbo ellam manja aanu ..allathe ee lokathulla ithupole ullavarellaam manja aanenn parayan patumo....think logic.
@iamperfectman1072
@iamperfectman1072 Жыл бұрын
അതിനുള്ള മറുപടി ബഷീർ കൊടുത്തു🤣🤣🤣
@rinumonu6492
@rinumonu6492 Жыл бұрын
Etra kurach matram ollu
@varebts2551
@varebts2551 Жыл бұрын
അവിഹിതം എന്നും നാറ്റ കേസ് ആണ്‌
@varebts2551
@varebts2551 Жыл бұрын
@@DareRage അതേ നിന്റെ അമ്മയെ വേറെ കെട്ടിക്ക്... മഞ്ഞ കണ്ണട നിനക്കില്ല എന്ന് ആളുകളെ അറിയിക്ക് കുട്ടാ
@prajithpeethambaran8894
@prajithpeethambaran8894 Жыл бұрын
സുഹാന നമിക്കുന്നു 🥰🥰🥰
@sunuvarghese2500
@sunuvarghese2500 Жыл бұрын
ബഷി, പറഞ്ഞു പറയിപ്പിക്കുന്നത് പോലെ ഉണ്ട്‌ സുഹ്‌റ യുടെ സംസാരം... മാറ്റവൾക്കു അറിയാം അയാൾക്കു അവളെ ആണ് ഇഷ്ടം എന്ന്
@diyasdream256
@diyasdream256 Жыл бұрын
Enth paraajayaado thaan 🥴
@siddhidatri2029
@siddhidatri2029 Жыл бұрын
സത്യം എല്ലാം അവനും അവളും കൂടെ ചെയ്യിക്കുന്നതാണ്. നരക ജീവിതം സുഹനയുടെയും പിള്ളേരുടെയും എന്ത് ചെയ്യാനാ. വേറേ വഴി ഇല്ലല്ലോ. അവരുടെ അച്ഛൻ തിരികെ കയറ്റില്ല. ഇവൻ്റെ കൂടെ പൊന്നതല്ലെ
@muhammedshayan2038
@muhammedshayan2038 Жыл бұрын
Super song compination and lovely voice
@thanveerthanu2260
@thanveerthanu2260 Жыл бұрын
Suhanathakk nalla kshama ind . inshallah oru dhivasam suhanathaye onn kaananm ennund👍
@chammusainu7049
@chammusainu7049 Жыл бұрын
Suhanitha ningalk oru big salut😍😍😍
@murshimurah2478
@murshimurah2478 Жыл бұрын
Enthin... Aval anganonnum cheyyan padilla... Husbandinod aathmartha sneham undengil oru pennum ingne cheyyillla.. Suhana wrong
@fousysahad1332
@fousysahad1332 Жыл бұрын
@@murshimurah2478...ശെരിയാണ്... പക്ഷെ സുഹാന മക്കളെ ഓർത്തയിരിക്കും.. ഇതിനൊക്കെ സമ്മതിച്ചത്...
@murshimurah2478
@murshimurah2478 Жыл бұрын
@@fousysahad1332 ഓൾക്ക് വിദ്യാഭ്യാസം ഉണ്ടെന്നു പറയുന്നുണ്ട് എന്തെങ്കിലും ജോലി ചെയ്‌തു ജീവിച്ചു കാണിച്ചു കൊടുക്കണം... ഭർത്താവിനെ മറ്റൊരാൾക്ക്‌ വിട്ട് കൊടുത്തിട് കണ്മുന്നിൽ ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ അത്..... സുഹാന full act ചെയ്യുകയാണ്.. സന്തോഷവതിയാണെന്ന് കാണിക്കാൻ.... ഒരു കണക്കിന് പാവം തോന്നുന്നു.. മശുറ ചിന്തിച്ചു ഒരു തീരുമാനം എടുക്കണമായിരുന്നു.... അവരുടെ ലൈഫല്ലേ ജീവിക്കട്ടെ....
@fousysahad1332
@fousysahad1332 Жыл бұрын
@@murshimurah2478 പറയാൻ എളുപ്പമാണ്.... കുട്ടികൾ ഉള്ളപ്പോൾ... സാഹചര്യങ്ങൾ അനുകൂലമായിരിക്കണം... ജോലിക്ക് പോകാൻ... ബഹുജനം പലവിധം... ചിന്താഗതി.... പലതുമാകാം.. ഭൂരിഭാഗം സ്ത്രീകളും ഭർത്താവിന്റെ സ്നേഹം വേറൊരുപെണ്ണിനും പങ്കിടാൻ ആഗ്രഹിക്കുന്നവരുമല്ല. അവർ sistersine പോലെ ആയിരിക്കാം നന്നായി ജീവിക്കട്ടെ.
@gratitude838
@gratitude838 Жыл бұрын
@@fousysahad1332 പിന്നെ മക്കളെ അവനു കൊടുത്തു പടി ഇറങ്ങുക..ഇതിലും അന്തസ്സ് ഉണ്ട്
@muhsinamuhsina6147
@muhsinamuhsina6147 Жыл бұрын
അതാ സു ഹനയുടെ ഒറ്റ അഡ്ജസ്റ്റ്മെന്റ് കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതാണ് അല്ലാതെ ബഷീറിന്റെയോ മസൂറയുടെയോ ക്രെഡിറ്റ് അല്ല അത്. രണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു എന്നു പറഞ്ഞ് ബഷീറിനെ പോകുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. അവനവൻറെ കാര്യമെല്ലാം മുടക്കില്ലാതെ കൊണ്ടുപോകുന്നുണ്ട്. സുഹനിയാണ് അഡ്ജസ്റ്റ് ചെയ്യുന്നത്.അറ്റ്ലീസ്റ്റ് ആങ്കേഴ്‌സ് ഒക്കെ അതൊന്നും മനസ്സിലാക്കണം അവനെ ഇങ്ങനെ പൊക്കി അടിക്കുമ്പോൾ
@mariyambiazeez3301
@mariyambiazeez3301 Жыл бұрын
Correct
@muhammedsabeel916
@muhammedsabeel916 Жыл бұрын
Crrt
@varebts2551
@varebts2551 Жыл бұрын
Yes
@najajaza3802
@najajaza3802 Жыл бұрын
യോ
@ramsheenagafoor7340
@ramsheenagafoor7340 Жыл бұрын
Corect
@ameenafida3356
@ameenafida3356 Жыл бұрын
Suhana🥰
@sumayyashabeer1128
@sumayyashabeer1128 Жыл бұрын
ഇസ്ലാം മിൽ അന്ന് യുദ്ധത്തിൽ മരിച്ചവരുടെ ഭാര്യമാർ വിധവ ആയി മാറാതിരിക്കാൻ അവരെ സംരക്ഷിക്കാൻ ആണ് അന്നത്തെ കാലത്ത് ഇത് അനുവദിച്ചത്... ഇത് ആരും അനുകരിക്കരുത്.. എന്തായാലും അവർ സന്തോഷം ആയി ഇരിക്കട്ടെ ഇൻസൾട്ട് ചെയ്യാതിരിക്കുക
@shahinamajeed8167
@shahinamajeed8167 Жыл бұрын
Mmmm
@rabeebashareef8002
@rabeebashareef8002 Жыл бұрын
Right
@rafeenarafee876
@rafeenarafee876 Жыл бұрын
Yes
@rajinaameer3970
@rajinaameer3970 Жыл бұрын
രണ്ട് പേരെയും ഒരെ പോലെ നോക്കാൻ കഴിവുണ്ടെങ്കിൽ പിന്നെ ആദ്യ ഭാര്യയുടെ ക്ഷമ അത് പറയാതിരിക്കാൻ വയ്യ
@edakkodansaleem
@edakkodansaleem Жыл бұрын
അങ്ങി നെ യൊന്നുമല്ല, ബഷീരി നേയും ഇലാമി നേയും കൂട്ടി കെട്ടണ്ട
@abidashoukath1339
@abidashoukath1339 Жыл бұрын
Muhammad nabi areum premichu കല്യാണം kayichittilla ആദ്യ bharya marichapoyaa 2 nd ketiyath Nabiye evaroodonnum upamikaruth ആരും
@mufeedmv610
@mufeedmv610 Жыл бұрын
👍🏻👍🏻കറെക്റ്റ്
@mariyalexander
@mariyalexander Жыл бұрын
Anganangu paranj koduk Aadya bhaarya preg aayirunapo vere pennine premichett Kettan samathichalum ilengilum kettum enu parnj beekshanipeduthi samathipichett Entho angeekaaram pole paranju nadakan Islam ine koottum pidikum Athavumbo aarum onnum parayilelo pinne
@nujume3808
@nujume3808 Жыл бұрын
ഡ്യൂപ്ലിക്കേറ്റ് വിധു ബലയുടെ ആക്ടിങ് പൊളിച്ചുണ്ട് 👍🏻👍🏻👍🏻👍🏻
@sirusiru6819
@sirusiru6819 Жыл бұрын
Suhanakk adhyam ethirpp undayirunnu karachil aayirunnu ennoke basheer thanne paranjitund. ...pinne makkale oorthitum avarude manodhairyavum innum avare jeevanode nirthunnu......suhanak jeevithathil ennum samdhosham undakatte
@lonewarrior70
@lonewarrior70 Жыл бұрын
മഷൂറയുടെ തൊലിക്കട്ടി അപാരം,നിലവിൽ ഭാര്യ ഉള്ള ഒരാളെ അയാളുടെ സ്വത്ത്‌ കണ്ട് കേറി പ്രണയിച്ചു ഒരു ഉളുപ്പും ഇല്ലാതെ അവനെ വിവാഹം കഴിച്ചു ഇത്ര സന്തോഷത്തോടെ ചിരിക്കാൻ അവർക്കെങ്ങനെ കഴിയുന്നു? നാട്ടിൽ കെട്ടാൻ വേറെ ആണില്ലാഞ്ഞിട്ടാണോ? ഇവുടെ ഒക്കെ സുഹാനയുടെ ക്ഷമയെ പറ്റി പറയുന്നു,വീട്ടുകാരെ എതിർത്തു മതം മാറി കുട്ടികളും ഉണ്ടായ സുഹനക്ക് വേറെ വഴി ഇല്ലായിരുന്നു.
@Blueidol
@Blueidol Жыл бұрын
Suhana muslim allayirunno apo
@user-mr5oh1if7n
@user-mr5oh1if7n Жыл бұрын
@@Blueidol alla
@sineerahamzad1959
@sineerahamzad1959 Жыл бұрын
Satyam! Avarkk oru joli yo financial independence o illa.. athond avde Veendum kadich thoongunnu ath adjustment aan Kshama yo thengayo onnum alla
@Vpr2255
@Vpr2255 Жыл бұрын
മുസ്ലിംസ് അല്ലേ 🤣
@Blueidol
@Blueidol Жыл бұрын
@@Vpr2255 alla look ind enn ollu aalu Christian ann🥲
@CODERED999
@CODERED999 Жыл бұрын
ബഷീർ ബാഷിയ്ക്കു കൊടുത്ത ഇൻട്രോഡക്ഷൻ പൊളിച്ചു 😆😆😆തല്ലിയതാണോ അതോ തലോടിയതാണോ എന്ന് അവനു ഇപ്പോഴും doub't ഉണ്ട് 🤗🤗🤗
@funwithcomputer5279
@funwithcomputer5279 Жыл бұрын
Very bad👎👎 bad promotion to youth
@muneera1038
@muneera1038 Жыл бұрын
😄😄
@snehasudhisneha9917
@snehasudhisneha9917 Жыл бұрын
Yoe
@SP-bo2hf
@SP-bo2hf Жыл бұрын
@@funwithcomputer5279 ഇതിനെ ഒന്നും വിളിച്ചു കയറ്റിയ ആളേ പറഞ്ഞാൽ മതി
@safafathima2313
@safafathima2313 Жыл бұрын
@@funwithcomputer5279ok
@user1992jass
@user1992jass Жыл бұрын
രണ്ടു ഭാര്യ മാർ ഒരുമിച്ചു നിൽക്കുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല... ഒരുത്തിക്ക് എന്തുണ്ടായാലും ഒരു കുഴപ്പവുമില്ല.. ഒരുത്തി മറ്റുള്ളവരുടെ ജീവിതം നശിച്ചാലും വിട്ടിട്ട് പോകുകയുമില്ല
@alnna12
@alnna12 Жыл бұрын
😂👍
@hanion3237
@hanion3237 Жыл бұрын
@vishnuv.r5564
@vishnuv.r5564 Жыл бұрын
😭👍
@nafinafi6238
@nafinafi6238 Жыл бұрын
അസൂയ
@shifnasherin7104
@shifnasherin7104 Жыл бұрын
Correct
@ramsinilam3909
@ramsinilam3909 Жыл бұрын
കിഷോർ പാട്ട് സൂപ്പർ എന്ത് രസമാ കേൾക്കാൻ
@amaneemantimepass7775
@amaneemantimepass7775 Жыл бұрын
ഇത് പാവ കൂത്തു സിനിമയിൽ ജയറാം നെ ഓർമ്മവരുന്നു............ 😃👍🏻
@raingirl3591
@raingirl3591 Жыл бұрын
Suhana abhiniyikkugayan
@shahinamuni8631
@shahinamuni8631 Жыл бұрын
Mashunte nirtham kandal yellam avalde kayyilanannan... Suhana poli 💥💥💥
@joelnteswargarajyam2659
@joelnteswargarajyam2659 Жыл бұрын
സുഹാന ഇറങ്ങി പോയില്ലേ ഇനി തിരിച്ചു പോവാൻ എങ്ങോട്ടാ pova athannu allu എല്ലാം സഹിക്കുനത്
@alhubal6321
@alhubal6321 Жыл бұрын
Correct. Enthengilum vazhi undengil oru pennum ith pole nilkum ennu thonnunnilla
@rk-zd6go
@rk-zd6go Жыл бұрын
Please do not encourage bigamy.. try to avoid guests like these, this may encourage younger generations to think it is an ok practice or even think it is heroism
@sameera2087
@sameera2087 Жыл бұрын
സുഹാന.... ❤🥰😍മുത്തേ.... ❤🥰😍😘😘😘
@radhikagireesh7422
@radhikagireesh7422 Жыл бұрын
Suhana chechii....u will be paid for ur tolerance and kindness through ur kids..one day they will make u proud mom...children are the biggest blessings , just ignore everything else. God has gifted u with 2 lovely gems, just love them and take care of them.
@bushrahamza7091
@bushrahamza7091 Жыл бұрын
Suhaanaa muthaaanu beautiyaanu
@mychoicebymarzanajeeb4394
@mychoicebymarzanajeeb4394 Жыл бұрын
Mashura very boar dressing 🤦🏻‍♀️
@zeecartoonworld.2970
@zeecartoonworld.2970 Жыл бұрын
ഇവൻ പൊട്ടനാകുന്നത് ഇവൻ മാസിലാകുന്നില്ലല്ലോ ദൈവമെ...... സുഹാനയാണ് സ്റ്റാറകുന്നത്
@roobip7314
@roobip7314 Жыл бұрын
Suhanatha poliyane ♥️😍
@ramlasalamsalam8058
@ramlasalamsalam8058 Жыл бұрын
സൂഹാന പെളിയാ🌹
@shifasherin162
@shifasherin162 Жыл бұрын
Mashura berry hate
@manureni1
@manureni1 Жыл бұрын
Suhana ishtam
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
നാണം ഇല്ലാത്ത പട്ടികൾ
@shijuramachandran541
@shijuramachandran541 Жыл бұрын
Sreeya iyer😍😍, Ivare support cheyyunma ellavarum time kittumbol , flowers 1 kodi yile sreeya iyer episode kaanane
@athiraakhil6
@athiraakhil6 Жыл бұрын
Athe
@afseenaaabu8769
@afseenaaabu8769 Жыл бұрын
Suhana ithaa നിങ്ങളാണ് താരം ❤💞🥰
@arshanshan7443
@arshanshan7443 Жыл бұрын
ഒരുഗതിയും പരഗതിയും ഇല്ലാത്തവൾ ഇനിയും ബശീർ ആരെങ്കിലും കൂട്ടികൊണ്ടുവന്നാൽ അവൾ അതിനെയും നോക്കും
@sajaddmm6761
@sajaddmm6761 Жыл бұрын
Enth tharam😡 Swantham hus ne share cheyyunnatho
@noobplays3818
@noobplays3818 Жыл бұрын
Endhu thaaram thuff 🙄
@jafnajazz6077
@jafnajazz6077 Жыл бұрын
Mashura പറയണത് കേട്ടിട്ടെന്നെ ഒന്ന് കൊടുക്കാൻ തോന്നുന്നു😡😡😡😡😡😡😡 സുഹാനയെ സമ്മയ്കണം 🙄
@aneeshsebastien6895
@aneeshsebastien6895 Жыл бұрын
കിഷോർ ചേട്ടാ പാട്ട് പൊളിച്ചു
@letsthink7862
@letsthink7862 Жыл бұрын
Ithu English translation kodthu nokiye😂
@senha__zenu
@senha__zenu Жыл бұрын
Suhanatha😍😍😘😘😘💞
@ftrlord1002
@ftrlord1002 Жыл бұрын
Suhana you are great 👍 god bless you 😊
@deepamathew100
@deepamathew100 Жыл бұрын
Mashoora സൂഹനയും ബഷീറും തന്നെ ആകാൻ സമ്മതിക്കില്ല. സോനു വിന് അല്ലേ കൂടുതൽ അവകാശം.ആദ്യ ഭാര്യയും മക്കളും കഴിഞ്ഞു അല്ലേ രണ്ടാമത്തെ വരു. രണ്ടാമത്തെ രണ്ടാമത് മാത്രം
@2butterflies683
@2butterflies683 Жыл бұрын
അങ്ങനെ പറയാൻ കാണുന്നവർക്ക് മാത്രമേ പറ്റു..... കാരണം ആദ്യ ഭാര്യയെ അത്രേം സ്നേഹം ആയിരുന്നെങ്കിൽ രണ്ടാമതൊരു പെണ്ണിനെ വേറൊരു കണ്ണിൽ കാണില്ലാരുന്നു..... അവരുടെ ലൈഫ് അവരുടെ റൂൾ...... നമുക്ക് പറയാം..... അവർക്ക് കുഴപ്പം ഇല്ലെങ്കിൽ നമുക്ക് എന്താ...... ഇതുപോലെ ഒന്നും ആർക്കും സാധിക്കില്ല.... സുഹാന ഒരു പാവം ആണ്....... അല്ലെങ്കിൽ മറ്റെന്തോ ആണ്......
@aboobakkersidheek4225
@aboobakkersidheek4225 Жыл бұрын
Suhanayan real heroo....paavam suhana nallonm kshamayullaval
@rithusvibez8253
@rithusvibez8253 Жыл бұрын
suhanayude manasikavastha enthanennu manasilkunnilla. munp veroru sthreeyumayum basheerinu relationship undayirunnallo athinum suhana support ayirunnu.avark Fb page oke undayirunnu Annu. oru barya enna nilayil ottum yojikan patunnilla.
@loveyoukalamsir....wingsof8141
@loveyoukalamsir....wingsof8141 Жыл бұрын
ഒലക്ക....ആ സ്ത്രീയുടെ പിതാവാണ് പാവം....
@asnac8021
@asnac8021 Жыл бұрын
Suhana ithaa ..You are great,,
@siddhidatri2029
@siddhidatri2029 Жыл бұрын
സമൂഹത്തിന് വളരെ മോശമായ ഒരു മെസ്സേജ് ആണ് BB ഫാമിലി.. എനിക്ക് സത്യം പറഞാൽ സുഹാനയെ ആണ് കുറ്റപ്പെടുത്താൻ തോന്നുന്നത്. അവർ അവരുടെ ഭർത്താവിനെ സ്ട്രിക്ട് ആയി പിടിച്ചു നിർത്തുക വേണമായിരുന്നു. അവർക്ക് അതിനു കഴിഞ്ഞില്ലാ എങ്കിൽ തിരികെ അവരുടെ അച്ഛൻ്റെ അടുക്കലേക്ക് പോവണമായിരുന്ന്. എന്നിട്ട് കുടുംബ കോടതിയിൽ ഒരു കേസ് കൊടുക്കണമായിരുന്നു. അവർ എത്ര കാലം ഇങ്ങനെ അഭിനയിക്കും !
@jafnajazz6077
@jafnajazz6077 Жыл бұрын
Stym🙄
@sabnamjebin.c2579
@sabnamjebin.c2579 Жыл бұрын
Super singer ❤️❤️❤️ kishor chettan 🥰🥰🥰
@unaisapk2654
@unaisapk2654 Жыл бұрын
സുഹാനത്തയെ കണ്ടാൽ അറിയാം sacrifice ചെയുന്നുണ്ട് നല്ലോണം എങ്ങനെയാ സഹിക്കാൻ പറ്റാ കെട്ടിയവൻ മറ്റൊരാളെ koode 😢
@safhanasafa695
@safhanasafa695 Жыл бұрын
Sunuthaaa love u mutheee... 🥰🥰🥰ingale kshamayum sahanashakthiyum 👍🏻
@nabilamolnabilamol9213
@nabilamolnabilamol9213 Жыл бұрын
മശൂറ ചതിയത്തിയാണ്
@sumishah2573
@sumishah2573 Жыл бұрын
Devi Chandana so humble......always. ...both Kishore and devi
@eastkeralavloger6044
@eastkeralavloger6044 Жыл бұрын
Kishore Singing... Amazing
@amazingsatisfyingvideos2189
@amazingsatisfyingvideos2189 Жыл бұрын
ഇവർ ഇരിക്കെ ബഷി വേറൊരു വിവാഹം കഴിച്ചാലുള്ള mashunte opinion ഒന്ന് ചോദിക്കണമായിരുന്നു 😜
@nishank957
@nishank957 Жыл бұрын
ഒരിക്കലും സമ്മതിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്
@simplysimple1775
@simplysimple1775 Жыл бұрын
Athanu main ayittu chodhikenda question...serikkum painful ayirikkum suhanayude life..adjust cheyth ponnu..purame santhushta family
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
Ss
@SP-bo2hf
@SP-bo2hf Жыл бұрын
@@simplysimple1775 സുഹാന adjust cheythe jeevikkunnu
@siddhidatri2029
@siddhidatri2029 Жыл бұрын
അവള് കൊല്ലും അവനെയും എല്ലാത്തിനെയും. അവളുടെ ഓവർ കാണാൻ തന്നെ വയ്യേ..
@pallathbro3507
@pallathbro3507 Жыл бұрын
Nthna ee familye elladthm vilichu kettunnath..does it mean its okay to cheat ur wife n go for other one ...its actually bad influence to people..avde audience polum chirikunnilla
@user_6958
@user_6958 Жыл бұрын
He married her. How is it cheating?
@pallathbro3507
@pallathbro3507 Жыл бұрын
@@user_6958 athey no cheating ath proper alliance pole vannathallalooo adhym premichu klynm kazhchathalle barya ullapo ath cheating alle...kashtam
@user_6958
@user_6958 Жыл бұрын
@@pallathbro3507 ആദ്യ ഭാര്യ അറിയാത്ത ബന്ധം ആണെങ്കിൽ അത് cheating ആണ്. Polygamy cheating അല്ല
@pallathbro3507
@pallathbro3507 Жыл бұрын
@@user_6958 athey ivarde relation ship thudaghy premam asthikk pidicha sheshamaanu suhanayod paranjath..allthe suhanayod permissionode alla basheer relationship thudagunnath...
@pallathbro3507
@pallathbro3507 Жыл бұрын
@@user_6958 okay thante wife or husband vere orale klynm kazhchal thanik kuzhapallarkkm bt ellarkm agane alla..ellarm alla majority appo avar agane chythotte kuzhapalla avarde personal bt ath societykk munnil ntho trophy kittya mathri shows ,utube channel okke thudagi glorify chyth nattukarod vilambnda avshyalla...
@Users4803
@Users4803 Жыл бұрын
സ്വന്തം നിലവാരം flowers ചാനൽ കളഞ്ഞു... അതിഥികളെ വിളിക്കുന്നതിന്‌ ഒരു നിലവാരം വേണ്ടേ.... വീട്ടിൽ **** നടത്തുന്നവരെയൊക്കെ ഇവിടെ എന്തിന് വിളിക്കുന്നു.... കഷ്ടം...
@balkeestirur4411
@balkeestirur4411 Жыл бұрын
Nalla oru manassanu shuhana allahu ella vitha anugaravum nalkatte aameen yaa rabbal aalameen
@nihanujoom...6289
@nihanujoom...6289 Жыл бұрын
കാപ്പി പൊടിയച്ഛനാണ് എന്റെ ഹീറോ..... 😍
@hafsarafi9152
@hafsarafi9152 Жыл бұрын
Suhanatha ♥️♥️♥️♥️💞💞💕
@sajithakongapally8547
@sajithakongapally8547 Жыл бұрын
Suhana ❤️❤️❤️🥰🥰🥰🥰🥰
@AREJEVLOGZ
@AREJEVLOGZ Жыл бұрын
Kishorettan song super👌🏻👌🏻👌🏻😍
@rajanisubu6972
@rajanisubu6972 Жыл бұрын
Kishore Varma your voice is amazing. Sang well bro
@sumayyashabeer1128
@sumayyashabeer1128 Жыл бұрын
കിഷോർ ചേട്ടാ song ❤❤👍🏻
@shablaadam1134
@shablaadam1134 Жыл бұрын
Basheer, suhana and mashura starts at @1:21:36
@myhobby1966
@myhobby1966 Жыл бұрын
Nannayii...Njan skip adich search cheythathaa
@artiesssgirl8786
@artiesssgirl8786 Жыл бұрын
Skip adich madth
@samasamad4530
@samasamad4530 Жыл бұрын
thnk i
@Jo-lm8qr
@Jo-lm8qr Жыл бұрын
@@artiesssgirl8786 njanum😂
@ItsKindaKazz
@ItsKindaKazz Жыл бұрын
Thanks Shabla
@sareenam2039
@sareenam2039 Жыл бұрын
മൂന്ന് പേരും സഹകരിക്കുന്നത്.. തന്നെയാണ് വിജയം..,,.
@Vpr2255
@Vpr2255 Жыл бұрын
മുസ്ലിം
@ash90175
@ash90175 Жыл бұрын
എന്തൊക്കെ പറഞ്ഞാലും തറവാട്ടിൽ പിറന്നവർക് പറ്റിയ തല്ല രണ്ടു കല്യാണം. നാണക്കേട്
@ramsiyaramsi9205
@ramsiyaramsi9205 Жыл бұрын
Suhanatha uyir😍
@fathimathshijila4474
@fathimathshijila4474 Жыл бұрын
കാപ്പിപൊടി അച്ഛൻ സൂപ്പർ 👌🏻👌🏻👌🏻👌🏻
@Rose-np2pj
@Rose-np2pj Жыл бұрын
Amazing vocal manh✌️🎧🎵🎶
@daffodilsviolet6067
@daffodilsviolet6067 Жыл бұрын
achan polichu..thanqqqq...oru basheer bashi👹👹👹👹👹
Ithu Item Vere | Comedy Show | Ep# 40
1:04:11
Flowers Comedy
Рет қаралды 40 М.
Uppum Mulakum 3 | Flowers | EP # 10
22:19
Flowers Comedy
Рет қаралды 682 М.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 40 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
Lokavasanam oru vilippadakale part:2 highlights
57:15
ABDUL GAFOOR
Рет қаралды 8 М.
Thaara Dambathimarude Samsthana Sammelanam Mega Event | Flowers | Part B
1:24:25
Star Magic | Flowers | Ep# 717 (Part A)
25:37
Flowers Comedy
Рет қаралды 191 М.
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 347 М.
Thaara Dambathimarude Samsthana Sammelanam Mega Event | Flowers | Part C
1:16:49
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 124 МЛН
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 21 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 10 МЛН