ഒരു കാൽ തളർന്നുപോയ സ്റ്റിക്കിന്റെ സഹായത്താൽ നടക്കുന്ന എനിക്ക് ഈ പാട്ടും ഈ സിനിമയും ഒരു മനഃശക്തി തരുന്നു.... നന്ദി.......
@arafu32 жыл бұрын
🤗🤗🤗❤️
@divyabalan97082 жыл бұрын
God bless you🌹❤️
@abdhulsaleem12572 жыл бұрын
@@divyabalan9708 നന്ദി
@praveenmenon97332 жыл бұрын
ഒന്നും പറയാനില്ല സഹോദര 🙏🏿🙏🏿
@dileepckm41182 жыл бұрын
✌✌✌
@NelliModu8 ай бұрын
ഓം എന്തൊരു മാധുര്യം നിറഞ്ഞ പാട്ട് ❤❤❤ ചിത്ര ചേച്ചിയുടെ സ്വരത്തിൽ ഒരു രക്ഷയുമില്ല ❤❤❤2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ലൈക് ചെയ്യൂ
@havialvlogs1592 ай бұрын
I am from 2124😅😅😅😅
@Sobha-r5pАй бұрын
yes 100%
@AM-el3id2 жыл бұрын
സുഹൃത്തേ.. നിങ്ങളീ ഗാനം തേടി വരുമെന്ന് എനിക്കുറപ്പായിരുന്നു....
@dileepckm4118 Жыл бұрын
Tedenda oru ganam tanneya❤
@dileepckm41186 ай бұрын
Atrakishtta suhrithe ee pattu🎉🎉🎉🎉❤❤❤
@salmanfaisal42714 ай бұрын
❤
@nidhish15032 ай бұрын
Classic singinging classic composition
@reenavijay11912 ай бұрын
Ano
@sreeragssu3 жыл бұрын
ജയറാം എന്ന നടന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ പത്മരാജന്‍ - ഭരതന്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രക്കാരന്‍മാരുടെ സിനിമകളില്‍ നായകന്‍ ആകാന്‍ കഴിഞ്ഞതാണ്..
@JP-bd6tb2 жыл бұрын
പൊതുവെ ഇത്തിരി എരുവും പുളിയുമെല്ലാമടങ്ങിയ ഇവരുടെ ചിത്രങ്ങളിൽ ജയറാമേട്ടന് പ്രകൃതി വിരുദ്ധമായി ഒന്നും ചെയ്യേണ്ടി വന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ....
@dileepks7122 жыл бұрын
😄😄😄😄 Satyam
@GSMedia-dc2gl2 жыл бұрын
അശോകനും ഇ ഭാഗ്യം ലഭിച്ചു. അടൂരിന്റെ വരെ നായകൻ ആക്കാൻ സാധിച്ചു
@AnilKumar-zl3sg2 жыл бұрын
Correct 🥰
@curious7052 жыл бұрын
Kidilam
@sumanchalissery3 жыл бұрын
എന്തൊരു മനോഹര സിനിമയാണ്... ഭാരതേട്ടന്റെ ക്ലാസ്സിക്... ജയറാം എന്ന നടന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്... ഇന്നസെന്റ് എന്ന നടന്റെ വ്യത്യസ്തമായ അഭിനയം... മുരളി അസാധ്യ നടന്റെ ഒരിക്കലും മറക്കാത്ത അച്ചൂട്ടി എന്ന വില്ലൻ കഥാ പത്രം... പിന്നെ നമ്മുടെ പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററുടെ മണ്ണിന്റെ മണമുള്ള സംഗീതം....! 🧡👌
@memorylane78773 жыл бұрын
ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം.. ഭരതേട്ടന്റെ പാട്ടുകൾ!! ❤
@manavmc6832 Жыл бұрын
Murali sir villain alla sherikkum
@Aparna_Remesan3 жыл бұрын
ചാർമിള നാടൻ സൗന്ദര്യത്തിന്റെ രൂപകൽപ്പന.👌❤️❤️ചിത്ര ചേച്ചിയുടെ ശബ്ദം 👌കാതിന് കുളിർമ പകരും.❤️
@muhammedanaspk29723 жыл бұрын
ശരിയാണല്ലോ🙄
@adasserypauly14272 жыл бұрын
ശരിക്കും👍👍 എന്ത് ഭംഗിയാണ് കാണാനും 🥰🥰🥰🥰കേൾക്കാനും ❤❤❤❤❤
@sureshkorambeth95422 жыл бұрын
Paatum abhinethaakalum super
@jyothipk930 Жыл бұрын
രമ്പയും ❤️❤️
@sreeragnv31893 жыл бұрын
ചിത്രച്ചേച്ചിക്ക് ഇതിന് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. feelful 💕
@geethum.suresh9809Ай бұрын
National award വേണമായിരുന്നു.... അത്ര feel... Voice no reksha 😍😍😍
@amal_b_akku3 жыл бұрын
ഒരു മനോഹര പുഴ ശാന്തമായി ഒഴുകുന്നത് പോലെയാണ് ഈ പാട്ടു കേൾക്കുമ്പോൾ.....!!!കേട്ടിരുന്നു പോകും 👌🥰 ഇഷ്ടമല്ലേ 👍
@premsekhar13 жыл бұрын
ആണ്
@daneshvenu94242 жыл бұрын
അതെ
@arunkk73592 жыл бұрын
Good Comment
@saumiaji89 Жыл бұрын
@shanimaneesh8983സത്യം ഞാനും കേൾക്കാറുണ്ട്
@maheshsivan15943 жыл бұрын
ചിത്ര ചേച്ചി എന്തൊരു feel. ഇത്ര feel ആയിട്ട് ഇനി ഇതുവേറെ ആർക്കും പാടാൻ പറ്റില്ല. Sure!!!!!!
@keerthiadith81693 жыл бұрын
വഴക്കാളി മോളെ ഉറക്കാൻ പാട്ട് തപ്പി വന്നപ്പോ ദേ കിടക്കണ് പഴയ നൊസ്റ്റു പ്ലേ ചെയ്തു പാതി ആയപ്പോ പെണ്ണ് ഉറങ്ങി tnq, chitra chechy ❤❤❤❤
@johnypp67912 жыл бұрын
🥰🥰😍🤗🤗👍😘
@memorylane78773 жыл бұрын
ഭരതേട്ടൻ ❤ സകലകലാ വല്ലഭൻ... കാതോട് കാതോരം കഴിഞ്ഞാൽ ഭരതേട്ടന്റെ സംഗീതത്തിലെ ഏറ്റവും നല്ല പാട്ട്❤
@sreeragssu3 жыл бұрын
ഭരതന്‍ സര്‍ സകലകലാ വല്ലഭന്‍ തന്നെയായിരുന്നു .. സംവിധാനം , എഡിറ്റിങ്ങ്, ഗാന രചന, സംഗീതം ,കഥ ,തിരക്കഥ എല്ലാം ചെയ്യാന്‍ അറിയുന്ന അപൂര്‍വം കലാകാരന്‍ ♥
@JP-bd6tb3 жыл бұрын
സത്യം
@adventurist_feed8643 жыл бұрын
Sidharth Bharathanum valya mosham onnumallaa
@sreeragssu3 жыл бұрын
@@adventurist_feed864 സംഗീതം ,ഗാനരചന ഒന്നും അറിയില്ല
@adventurist_feed8643 жыл бұрын
@@sreeragssu Pulli athu theliyikkatte
@Aparna_Remesan3 жыл бұрын
സിനിമയെ കാൻവാസ് ആക്കീയ കലാകാരൻ ഭരത്തേട്ടൻ.🙏❤️
@seldom442 жыл бұрын
ശതകോടി പ്രണാമം ഭരതൻ സർ....അങ്ങയുടെ ഏറ്റവും ഇഷ്ടപെട്ട ഹിന്ദോള രാഗത്തിൽ ഇത്രയും മനോഹരമായ ഒരു ഗാനം ചിട്ടപ്പെടുത്തി വരും തലമുറകൾക്ക് സമ്മാനിച്ചതിന്...!
@mohanrajl98192 жыл бұрын
ചാർമിളാ looks so beautiful😍
@muralipananghat6782 жыл бұрын
ആ... ആ... ആ... താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാൽക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാൽക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയിൽ നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2) പൂരം കൊടിയേറും നാൾ ഈറൻ തുടിമേളത്തൊടു ഞാനും (വാൽക്കണ്ണാടി) നൂറു പൊൻതിരി നീട്ടിയെൻ മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻതിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോൾ നമ്മൾ ആ... ആ... ആ... നമ്മൾ (വാൽക്കണ്ണാടി) What a song.. the picturisation.. music.. rendering..so great
@priyaabyskaria6884 Жыл бұрын
Thanks for the lyrics
@shaijukrishnadev72403 күн бұрын
❤
@ManojMohan-vz2ze Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചിപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു...😢😢😢
@chandranvkeralal40011 ай бұрын
😢😢😢
@vinayakan640510 ай бұрын
Saramilla Vishamikkathe,
@radhakrishnanng25738 ай бұрын
😢
@abhilash49155 ай бұрын
ഞാനും 😃😃
@sudheeshkumar37962 жыл бұрын
ചിത്ര ചേച്ചിയുടെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണിത് ♥️♥️♥️😍
@anuragdeviprasad15182 жыл бұрын
എനിക്കും
@ajithkurian94573 жыл бұрын
ഹിന്തോളം raagam 😍 ചിത്ര ചേച്ചി😘😘
@vineethn16282 жыл бұрын
തിമിർത്തു പെയ്ത ഒരു വേനൽ മഴ രാത്രിയിൽ പെയ്തു തോർന്ന ഫീൽ ആണ് ഈ പാട്ടിന്🥰 എവിടെയൊക്കെയോ മുഴുമിപ്പിക്കാതെ ബാക്കിവെച്ച ഓർമ്മകൾ പറന്നിറങ്ങും പോലെ ഒരു ഫീലിംഗ്.. അത് പ്രണയമാണോ നൊസ്റ്റാൾജിയ ആണോ എന്ന് പറയുക വയ്യ.. പഴയ സ്റ്റീരിയോ ടേപ്പിലൂടെ കേട്ട് ഉറങ്ങിയ കുട്ടിക്കാലം 🥰 എത്ര കേട്ടാലും മതിവരാത്ത പാട്ട്.. 😍 ഒരുപാട്... ഒരുപാടിഷ്ട്ടം .. 😍😍
@chandranvkeralal40011 ай бұрын
👍👌💗
@ayishapeaches46802 жыл бұрын
കൊതിച്ചു പോകുന്നു ആ കാലഘട്ടത്തിലേക്ക് പോകാൻ.. ഇനിയൊരിക്കലും നടക്കില്ല 🥲
@sarqnyakuttappan Жыл бұрын
മനോഹരമായ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചു 🥰🥰🥰 എന്റെ സ്വപ്നങ്ങളെ വിഹരിക്കാൻ അനുവദിച്ചു കൊണ്ട് ഞാൻ ഇതാ എന്റെ കണ്ണുകളെ മെല്ലെ അടക്കുന്നു 🖤🖤🖤
@AkhilsTechTunes3 жыл бұрын
എന്തെങ്കിലും ടെൻഷൻ ഒക്കെ തോന്നുമ്പോ ഒന്ന് relax ആകാൻ ഈ പടം അങ്ങ് കാണും... Typical നാട്ടുമ്പുറവും നല്ലൊരു കഥയും.. ഒപ്പം ഈ പാട്ടും ഒക്കെ ചേർന്ന് ഒരു വല്ലാത്ത വൈബ് കിട്ടും 😍
1:30 Magic of Bahratan!!😍 ഈ സീൻ ഇവിടെ വച്ചപ്പോൾ ആ music പോലും ഒന്നുകൂടി അർത്ഥവത്തായി... വളരെ ചുരുക്കം ആൾക്കാർക്കേ ഇതുപോലെ സംഗീതവും അതിനെ compliment ചെയ്യുന്നപോലെ ഷോട്ടും ഉണ്ടാക്കാൻ പറ്റു... അപാര മ്യൂസിക് സെൻസ് വേണം!
@AM-el3id2 жыл бұрын
വളരെ സത്യം എന്നെ ഏറ്റവും സ്പർശിച്ച ഓടക്കുഴലിന്റെ മാന്ത്രിക നാദം
@anandhukk34796 ай бұрын
നല്ല music ആണ്
@syamas14632 жыл бұрын
ചാർമിളയുടെ കണ്ണുകൾ 👌🏻👌🏻👌🏻
@JP-bd6tb2 жыл бұрын
നെടുമുടി വേണു ചേട്ടൻ അവതരിപ്പിച്ച വളക്കച്ചവടക്കാരനായ റൊമാൻസ് കുമാരൻ എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്...!
@Spellbond7922 жыл бұрын
Pinnallah😂😂💪
@RR-pc3de2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പറയാതെ പോയൊരു കൗമാര പ്രണയം നെഞ്ചിൽ കിടന്നു വിങ്ങും...
@lekhaanu9376 Жыл бұрын
സത്യം... ഇനിയും തുറന്നു പറയാൻ പറ്റാതെ വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സുഖമുള്ള ഒരു വിങ്ങലായി ഇപ്പോളും മനസ്സിൽ കിടക്കുന്നു 🙏
@althafn3352 Жыл бұрын
😭😭🙏
@Radheeshpvijay3 ай бұрын
😢
@sindhukalabhavan47382 жыл бұрын
ചിത്ര ചേച്ചിയുടെ super romantic song.... എങ്ങനെ പാടുന്നു എന്നുള്ളതാണ്... എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏
@RifasrifuRifazitself3 жыл бұрын
രാത്രി ഹെഡ്‌സെറ് വച്ചു കേട്ടു നോക്കു എന്താ ഫീൽ
@ashishissacgeorge81442 жыл бұрын
ഭരതൻ എന്ന ബഹുമുഖ പ്രതിഭ, തന്റെ ഏറ്റവും പ്രിയപ്പെട്ട രാഗമായ ഹിന്തോളം രാഗത്തിൽ സംഗീതം സംവിധാനം നിർവഹിച്ച അത്ഭുതം ആണ് ഈ ഗാനം.. കണ്ണടച്ച് ഇത് കേട്ടാൽ നമ്മളെ വേറെ ഒരു മായ ലോകത്ത് കൊണ്ട് പോകും 💞💞💞
@abinbabu2938 Жыл бұрын
കേൾക്കുമ്പോ മ്യൂസിക് ജോൺസൻ മാഷ് എന്ന് കരുതും... പക്ഷെ മ്യൂസിക് ഭരതൻ 🔥💯❤️
@kumarisheela5929 Жыл бұрын
Johnson thanne allenkil support Bharathan just oru decider kelkkumbol manasilakim
@anoopkvpoduval Жыл бұрын
Bharathan music. Orchestration Johnson ആണ് എന്ന് തോന്നുന്നു. Valare collaborative ആയി ചെയതത് ആയിരിക്കണം
@Nimmu-iyer3 ай бұрын
Film director, Producer, Art director, sculptor, Lyricist, music director ONE AND ONLY BHARATHAN ദൈവത്തിന്റെ കലാകാരൻ ♥️♥️♥️
@sudeeps1995 Жыл бұрын
വളരെ പതിയെ സാവധാനം ഹൃദയത്തെ തഴുകി, തലോടി മാത്രമേ ഈ അനശ്വര ഗാനത്തിന്റെ തുടക്കവും, ഒടുക്കവും.. ഒരു ഗ്രാമത്തെ ഒന്നാകെ മികച്ച ഫ്രെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...
@abhin_3 жыл бұрын
1:30 This Flute portion ❣️ ഭരതൻ Sir 💚
@Yadukrishnan3222 жыл бұрын
രാഗം ഹിന്ദോളം 🎵
@TruthWillSF2 жыл бұрын
അപൂർവം ഗാനങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു അന്തർലീനസൗന്ദര്യം ഈ പാട്ടിനുമുണ്ട്..... മഞ്ഞണിഞ്ഞ മലരിയിൽ ഇലവങ്കം വനമല്ലിക്കാവ് ഇലക്കുറി കണിക്കുടം എത്രമനോഹരമായ പദസഞ്ചയമാണ്!
@brilliamksunny1542 жыл бұрын
Great comments
@icequbes68972 жыл бұрын
❤️❤️❤️
@sivaprasadsiva33732 жыл бұрын
വാതിലോടാമ്പൽ..
@AM-el3id2 жыл бұрын
Really👍🏼
@sangeethanarayanan8769 Жыл бұрын
ഇലവന്ഗം ❤️
@naveenraramparambil78193 жыл бұрын
പഴയ ജയറാമേട്ടൻ ഒരു ജിന്നായിരുന്നു
@sidheeksidheek94532 жыл бұрын
നോ.ഒരു. മുസ്‌ലിയാർ. ആയിരുന്നു
@concience.9 ай бұрын
@@sidheeksidheek9453😂😂
@mohammednazeer5649Ай бұрын
രചന, സംഗീതം, ആലാപനം, അഭിനയം.... ന്റെ പൊന്നോ!👌🏼👌🏼👌🏼
@sarath53473 жыл бұрын
ചാർമിള ഒരു കാലത്തെ മുൻ നിര നായിക മോഹൻലാൽ, ജയറാം ഒക്കെ തുടങ്ങിയവരുടെ നായിക കാബൂളിവല പോലെ ഉള്ള ചിത്രങ്ങളിലെ നായിക. വിക്രമാദിത്യനിൽ ലാൽജോസ് അവർക്ക് കൊടുത്ത റോൾ കണ്ടു വിഷമം തോന്നിപോയി 😓
@vineethvinee62413 жыл бұрын
Sathyam. Aa cinemayil avarude face sharikku kanikathath kond charmila aanennu manasilayath polumilla. Oru dialogue enkilum kodukkanayirunnu
@sarath53473 жыл бұрын
@@vineethvinee6241 Athe Lena Kk okk valiya role kitty Charmilakk otta dialogue koduthila😓
@sreeragssu3 жыл бұрын
ഇത് പറഞ്ഞപ്പോഴാ വിക്രമാദിത്യനില്‍ ചാര്‍മിള ഉള്ള കാര്യം തന്നെ ഓര്‍മ വന്നത്
@sarath53473 жыл бұрын
@@sreeragssu 😓
@abhinavbhaskar202 жыл бұрын
Sathyam 💯
@meezansa Жыл бұрын
മൂവി 📽:-കേളി ........... (1991) സംവിധാനം🎬:- ഭരതൻ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ഭരതൻ രാഗം🎼:- ഹിന്ദോളം ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 ആ... ആ... ആ........ താരം വാൽക്കണ്ണാടി നോക്കി......... നിലാവലിഞ്ഞ രാവിലേതോ....... താരം വാൽക്കണ്ണാടി നോക്കി...... നിലാവുചൂടി ദൂരെ ദൂരെ - ഞാനും......... വാൽക്കണ്ണാടി നോക്കി....... മഞ്ഞണിഞ്ഞ മലരിയിൽ..... നിനവുകൾ മഞ്ഞളാടി വന്ന - നാൾ...... (മഞ്ഞണിഞ്ഞ..........) ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ........ ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ........ പൂരം കൊടിയേറും - നാൾ....... ഈറൻ തുടിമേളത്തൊടു - ഞാനും............... (വാൽക്കണ്ണാടി.............) നൂറു പൊൻതിരി നീട്ടിയെൻ....... മണിയറ വാതിലോടാമ്പൽ...... നീക്കി ഞാൻ...... (നൂറു പൊൻതിരി.......) ഇലക്കുറി തൊട്ടു കണിക്കുടം തൂവി......... ഇലക്കുറി തൊട്ടു കണിക്കുടം തൂവി......... ഇല്ലം നിറ ഉള്ളം നിറ........... മാംഗല്യം പൊഴിയുമ്പോൾ - നമ്മൾ...... ആ... ആ... ആ... നമ്മൾ.......... (വാൽക്കണ്ണാടി.............)
@nandanakochumon11 ай бұрын
😊❤
@kannansubrahmanian2 жыл бұрын
നൂറു പൊൻ തിരി നീട്ടി ഞാൻ മണിയറ വാതിലോടമ്പൽ നീക്കി ഞാൻ....😇 ഇത് വരെ കല്യാണം കഴിക്കാത്ത എന്നെ പോലെഉള്ളവർക്ക് സ്വപ്നം കാണാനും, കല്യാണം കഴിഞ്ഞവർക്ക് ആ കാളരാത്രിയെ കുറിച്ച് ഓർത്തു ഞെട്ടിതെറിക്കാനും ഇതിലും നല്ല ഓപ്ഷൻ ഇല്ല. ഭരതേട്ടൻ 🎶 ചിത്രച്ചേച്ചി ❤️ താങ്ക്യൂ ഫോർ ദിസ് എവെർഗ്രീൻ മാജിക് ❤️
@vinuvkurup58523 ай бұрын
ഹിന്ദോള രാഗം ഭരത് ഏട്ടന്റെ ❤
@justysyam9849Ай бұрын
എന്തു രസമാണ് ഈ സോങ്ങ് ഇങ്ങനെ കേട്ടിരിക്കാൻ ❤❤❤
@ajithanirudhan60802 жыл бұрын
കുറവുകൾ അംഗീകരിക്കൽ ആണ് ഏറ്റവും മൂല്യമുള്ള പ്രണയം എന്ന് പറയുന്നത്തിനൊപ്പം ഈണങ്ങൾ എങ്ങനെയാണ് പ്രണയം ജനപ്പിക്കുന്നതെന്നും പറഞ്ഞു തരുന്ന ഗാനം
ചാർമിള ആൻഡ് പാർവതി രണ്ടുപേരും നാടൻ സൗന്ദര്യത്തിന്റെ പര്യായം ആണെന്ന് തോന്നാറുണ്ട് ❤️
@sruthysanoop7298 Жыл бұрын
Maybe next Sha old kavya
@Vipin_Ponnu Жыл бұрын
സുനിത... ❤
@jjjishjanardhanan9508Ай бұрын
Sreevidya,shobana,parvathy❤❤❤urvashi
@anoop83 Жыл бұрын
ഏതൊരു purity.. പാട്ടിനും അവരുടെ പ്രേമത്തിനും... ഗ്രാമവും, പുഴയും, ഇല്ലവും, വിളക്കുകളും... നമ്മളുടെ മനസ്സ് വാൽകണ്ണാടി നോക്കി നിലവലിഞ്ഞു നിന്ന് പോകുന്ന കുളിർമ... ഇനി ഉണ്ടാകുമോ എന്തോ ഇനി ഇതുപോലെ ഉള്ളത്
@justysyam9849Ай бұрын
എന്നാ ഒരു ഫീൽ ആണ് ഈ സോങ്ങ്..... ❤❤❤❤
@sandmere2 жыл бұрын
നിഷ്കളങ്കതയുടെ കൗമാരം കാത്തു സൂക്ഷിക്കുന്ന നടൻ ' ജയറാമേട്ടൻ '....
@tijinm.n99132 ай бұрын
താരം വാൽകണ്ണാടി നോക്കി.. ഞാനും വാൽകണ്ണാടി നോക്കി.. നമ്മൾ വാൽകണ്ണാടി നോക്കി.... പൊളി
@rajeshviswanathan3418 Жыл бұрын
എത്ര മനോഹരം ആയ വരികൾ ആണ് ഇവർ ഒക്കെ നമുക്ക് സമ്മാനിച്ചത് ഓർമയിൽ എവിടെയോ നമുക്കും ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് ഓർമിപ്പിക്കുന്ന വരികൾ 🥰🥰🥰
@anilvnair85982 жыл бұрын
ഈ പാട്ട് എന്തൊരു മധുര സംഗീതം ആണ്
@hijasalihassan Жыл бұрын
എന്നും എപ്പോഴും ഈയുള്ളവന്റ ഇഷ്ടപ്പെട്ട ഗാനം
@uvaispullara50143 жыл бұрын
താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാല്‍ക്കണ്ണാടി നോക്കി
@sujathas2419 Жыл бұрын
Tpo singer കണ്ടിട്ട് വന്നു സൂപ്പർ ❤️❤️
@secretdimple18812 жыл бұрын
Ethra kettaalm mathiyaakaatha paattum cinema um..... One of my favourite ❤️
@gopakumark1576 Жыл бұрын
Bharathan Music!!!What a Multi talented Genius he was!
@TruthWillSF2 жыл бұрын
ഗാനത്തിന്റെ ഗതി...👌 താരം ഞാനും നമ്മൾ സംഗീതം മനോഹരം വരികൾ സ്നേഹാർദ്രം
@princemonjoseph93212 жыл бұрын
Chithra chechi🥰voice magic 😍❤
@sreekarthikkunjunni23211 ай бұрын
ജയറാം ❤മുരളി, ഇന്നോസ്ന്റ്, നെടുമുടി, ചാർമിള ❤️❤️ഭരതൻ 🙏
@chinnuchinuz56043 жыл бұрын
Charmila ntoru sundariyanu❤️
@manaspr56222 жыл бұрын
ഞാന്‍ അഭിനയിച്ചിട്ടുണ്ട് ഓടി വരുന്ന ആദ്യത്തെ കുട്ടി.
@dileepckm41182 жыл бұрын
A manasilsyi😝😝😝
@musicallyamal203 жыл бұрын
My all time fav❤️close to heart❤️chithra chechi❤️❤️
@VKremixstudio2 жыл бұрын
ചാർമിള എന്തൊരു ഭംഗിയാണ് ❤️
@sarithaka96833 жыл бұрын
1:37 enikku mathramano ee scene kandappol sangadam vanne😥
@information84412 жыл бұрын
എനിക്കും 😥
@bhavanamurali32377 ай бұрын
എന്തൊരു നൈർമല്യവും ഭംഗിയും ഉണ്ടായിരുന്ന പെൺക്കുട്ടി ആയിരുന്നു ചാർമിള
@suniln18805 ай бұрын
Excellent song....All the artist are perfect...Charmila looks beautiful...
@nikhilnikz19363 жыл бұрын
ആ കാലത്തു ഇന്ന് പറയുന്ന ബോക്സ് ഓഫ്‌സിൽ അർഹിച്ച വിജയം നേടാതിരുന്ന സിനിമ..... ഭരതന്റെ ക്ലാസ്സിക് ഇൽ ഇതും കൂടെ ചേർക്കാം.... ആർട്ട് വർക്ക് , സ്ക്രിപ്റ്റ്, music direction എല്ലാം കൊണ്ടും... അത് മാത്രംമല്ല നായിക സുന്ദരി ആയി കാണപ്പെടുo ഭരതന്റെ സിനിമയിൽ... ചാർമിള സുന്ദരി ആയി കാണപ്പെട്ട സിനിമ.... ഈ വീഡിയോ കാണുന്ന മിക്കവരും കൈരളി we ചാനലിൽ കണ്ടവർ ആയിരിയ്ക്കും ഈ സിനിമ...
@AM-el3id2 жыл бұрын
നിങ്ങളുടെ ഹൃദയത്തിൽ ഈ ഗാനം ഇടം പിടിച്ചെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ വിജയം 🙏
@prasanthap47492 жыл бұрын
Ennum ennum njan e ganathe ishtapedunnu....thanx to all..behind this song❤️
@naturesmedicines4081Ай бұрын
Classic song, immortal picturization ❤
@RiderRevot7 ай бұрын
നിത്യഹരിതം.... ഗ്രഹാതുരത... 🧡🧡🧡
@skav74344 ай бұрын
Ormakal ano nombaram ano pranayanm ano enthekeyo, parayan vaakkukal illa athreyum manoharam❤️👌
@nidhish15035 ай бұрын
Chitra chechi ❤❤❤🎉 wat a singing
@sethnknk21192 жыл бұрын
ചിത്ര ചേച്ചി ഒന്നും പറയാനില്ല
@Financetp2 жыл бұрын
Nostalgia.... 90 കളിലേക്കും കൊണ്ട് പോകുന്നു
@vyshnavi7902 Жыл бұрын
.എനിക്ക് ആ മഞ്ഞ സാരി ഉഷ്ടമായിരുന്നു കല്യാണത്തിനു ശേഷം എന്റെ Hus വാങ്ങിച്ചു നന്നു
@abhijithkb30662 жыл бұрын
മഞണിഞ്ഞ മലരിയിൽ... Entha feel... ❤💞😂
@sreekalaca99122 жыл бұрын
Bharathan Total artist.. . Great touch music. Bharathan.. Director
@shijupaleri45962 жыл бұрын
Ente ponnu chithra chechi no words
@rejithrv72282 жыл бұрын
ഇങ്ങനെ ഒരു പാട്ട് ഇപ്പോഴത്തെ ന്യൂ ജൻ ചവർ സിനിമകളിൽ കാണാൻ കഴിയുമോ? നിക്കറും ബനിയനും ഇട്ട കുറെ അസത്ത് നായിക കഥാപാത്രങ്ങളും തെറിയും.. ലിപ്പ് ലോക്കും.. മടുത്തു!
@AjeeshMUAJSH3 жыл бұрын
മനോഹരം ♥️♥️♥️
@Rekhadevi-zh4cp9 ай бұрын
എത്ര കേട്ടാലും മതി വരില്ല 💞🥰🥰
@rajilarafi57972 ай бұрын
Super sundari charmila aakannukal 4:50
@thankachankanjookaran60572 жыл бұрын
A big salute to late director .Shri.Bharathan.🌹🌹
@saneeshsaneeshps92607 ай бұрын
ജയറാം എന്റെ ഇഷ്ട നടൻ ❤️😔❤️
@nazeerabdulazeez8896 Жыл бұрын
ടീവി വർകിയുടെ ഞാൻ ശിവൻ പിള്ള എന്ന ചെറുകഥയുടെ ചലചിത്ര ആവിഷ്കാരമാണ് ഈ ഫിലിം, innocent ന്റെ വില്ലൻ ആയിരുന്നു ഒരു പ്രത്യകത. ജയറാമിന് അവാർഡ് ലഭിക്കേണ്ട പ്രകടനം ആയിരുന്നു ♥️
@sujithv25213 жыл бұрын
കേളി മൂവി ഫാൻസുകാർ ഇവിടെ ലൈക്
@user-jt6og8yi3 жыл бұрын
Kuzhappamillatha movie...🌹🌹
@Rons883 жыл бұрын
നല്ല മൂവി.. എനിക്ക് ഒരുപാട് ഇഷ്ടമാണ്
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍👍
@sujithv25213 жыл бұрын
@@Rons88 👍👍👍👍👍
@sachincalicut65273 жыл бұрын
കാർ വന്നല്ലോ
@sreelekshmi675 Жыл бұрын
ഇത്രയും അതിമനോഹരമായ പാട്ടിന് views 491k 🙄
@suryadev8873 жыл бұрын
Evergreen 👍❤️❤️
@manumanu43903 жыл бұрын
Jayaram oh enna bhangiya
@proud_indi2n Жыл бұрын
The irreplaceable legend, one and only Bharathan 👌🙏