Рет қаралды 16,910
Lyrics |Lawrence Fernandez
Music,Keys,Vocal |Sunil Christudas
Harmony |Ancy, Ansha, Milani
Percution |John Malamari
Flute |Anil Govind
Recorded |Jubily HD studio
Mix, Mastering |Rixon george stalin
Video cuts |Akshay francis
VST support |Bees musics
Editing |Fr. Shynish bosco
Poster |Fr. Victor Everystus
Sunil Christudas#Christian devotional#
New song for offertory#Malayalam devotional#Trivandrum#Kerala#
Minus track :
• Thalikayil|തളികയിൽ|Kar...
• Kumbittaradikkam Unni ...
• Kanyakaye vimalambikay...
തളികയിൽ... കാഴ്ചയായ്...
ബലിയുണർത്തുമാത്മനാഥ സ്നേഹവേദിയിൽ
വരികയായ്... തിരികളായ്...
നിന്റെ യാഗദീപമായെരിഞ്ഞലിഞ്ഞിടാൻ
ദൈവമേ നിന്നിലെന്നെ ചേർത്തിടാൻ
ദിവ്യമാം കാഴ്ചയായ് സ്വീകരിക്കണേ (2)
അനുപമബലിയായ്.....
പ്രിയകരബലിയായ്.....
സർവ്വവും കാഴ്ച്ചവെച്ചിടാം (2)
മധുരമാം തേൻനിറഞ്ഞ മലരുപോൽ
കൃപനിറഞ്ഞ പാവനാത്മ നിറവു
നൽകി നീ..... (2)
മനുജരിൽ സ്നേഹദാന ഭാഗ്യമേകി നീ
എന്നെയും വീണ്ടെടുത്തു നീ...
എന്നെയും വീണ്ടെടുത്തു നീ...
(അനുപമ ബലിയായ് )
സഹജരിൻ നോവറിഞ്ഞു മാറ്റുകിൽ
മനമലിഞ്ഞു സ്വീകരിക്കുമെന്റെ കാഴ്ചകൾ.... (2)
മലിനമായ ചിന്തയാകെ വെടിയുമെങ്കിലോ
പൂർണ്ണമായ് സ്വീകരിച്ചിടും...
പൂർണ്ണമായ് സ്വീകരിച്ചിടും...
(തളികയിൽ...)
(അനുപമ ബലിയായ് )