തനിയേ മിഴികൾ തുളുമ്പിയോ വെറുതേ മൊഴികൾ വിതുമ്പിയോ മഞ്ഞേറും വിണ്ണോരം മഴ മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരവാകവേ പകലാകവേ കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായ് വരാമിനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ലനേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
@hafilsha2 Жыл бұрын
Enikku full lyrics ariyaavunna ore oru paattu
@arkids8749 Жыл бұрын
❤
@NikhilNiks3 жыл бұрын
Arguably, the most talented young malayalam singer of our generation 😇
@anupamap20083 жыл бұрын
Correct
@remyar39173 жыл бұрын
@@anupamap2008 e
@arunrameshv3 жыл бұрын
Yes... My favourite singer in this generation 🥰🥰
@abhinandpradeep16052 жыл бұрын
Pakkah💫💯
@harinandanrajesh2492 жыл бұрын
Underrated too❤️🙏
@Anujajp Жыл бұрын
ജീവിതത്തിൽ കടന്നുപോയ പല സാഹചര്യങ്ങളും ഉൾകൊള്ളുന്ന വരികൾ ,ഓരോ തവണ കേൾക്കും തോറും മനസ്സിൽ വരുന്ന ഓർമ്മകൾ പലതാണു , ജീവിതത്തിൽ എന്തോ നഷ്ട്ടപെടുത്തിയതിന്റെ വിങ്ങൽ
@razykurdish859 Жыл бұрын
don't worry , everything is ok
@nandugopan5314 Жыл бұрын
🖤 same to 🍁
@analanalanalanal1307 Жыл бұрын
Yas
@nikhilvs8210 Жыл бұрын
Same🥰
@boyghoul2468 Жыл бұрын
@@analanalanalanal1307oo😊
@ishaal108311 ай бұрын
ഒരുപാട് സങ്കടം ആവുമ്പോ, ആരേലും വല്ലാതെ മിസ്സ് ചെയ്യുമ്പോ, ഒറ്റക് ഇരിക്കുമ്പോ, ഇങ്ങനെ ഒക്കെ ആവുമ്പോൾ ഞാൻ ഓടി ഇങ്ങ് പോരും ഇവിടെ ❤❤❤
@WOxCRIME2 жыл бұрын
Leaving this comment here so if anyone like i get reminded of this song again
@mussyonline7 ай бұрын
👍👍👍
@kg25017 ай бұрын
You should listen to this song again.
@NerdCentral_3 ай бұрын
Listen
@aysha782183 Жыл бұрын
ഇത്രയും പ്രാവിശ്യം കേട്ട ഒരു പാട്ടും മലയാളത്തിൽ ഇല്ല❤
@anoopmetalfreak Жыл бұрын
കേൾക്കുമ്പോഴെല്ലാം കണ്ണ് നിറയും നെഞ്ച് പെടയ്ക്കും ❤️❤️❤️❤️
@nikhiladot8349 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ❤
@jilshastorys6545 Жыл бұрын
സങ്കടങ്ങൾ സഗീതത്തിൽ സമർപ്പിച്ചു..... മറവിക്കു കീയ്പെടാൻ... ഒരു കുട്ടിയ പാട്ട് കളിൽ.... മനസിൽ മായതാ ഇടം നേടിയ ഒരു പാട്ട് ആണ് ഇദ് 🥺🥀💯
@sanilcrajan77733 жыл бұрын
Entho prethyeka oru eshttama ee pattinod ❤
@surakshadiva90783 жыл бұрын
The man with magic in his voice😍😍 Sooraj Santhosh❤
@madhav7713 жыл бұрын
Vishnu vijay ❤️ Hats off to your beautiful composition
@weconnectingpeople Жыл бұрын
അവൾ പാടുമായിരുന്നു ഇത്. ഇന്ന് എന്റെ ഉള്ളിൽ ഇരുന്നും. ♥️
@sidharthraj74102 жыл бұрын
Without a doubt the best song of this decade
@swathyponnu52002 жыл бұрын
ഇത്രയും ഫീൽ ഉള്ള ഒരു song മലയാളത്തിൽ ഇല്ല ഇതു പോലെ പാടുന്ന ആളും 🥰
@GiftuJose3 жыл бұрын
Next Malayalam cinema industry Sooraj nu ullath annu ❤❤❤❤❤❤
@kalamkar_Abhishek970 Жыл бұрын
Can anyone believe that' a North Indian boy like South Indian songs very much, Not have any connection with Tamil telegu malyalam language but my heart is in south ❤️❤️
@manumohanan92816 ай бұрын
You are welcome bro❤. I am living in punjab😍
@skcutz75293 жыл бұрын
ningalu ee song engine paadiyalum heavy feel annn
@salex94703 жыл бұрын
Nice improvisations....mellifluous as always. Sooraj Santhosh.
sooraj santhosh with this much hits and why he is unpopular 💔
@sooryamsuss6695 Жыл бұрын
it is better to be staying underrated.
@bidhuneshv31510 ай бұрын
This song being in this decade... The lyrics... The music...the voice gives a great hope to the ones who lost someone or something valuable in life
@kalamkar_Abhishek970 Жыл бұрын
After 1 year I'm back here to listen this song
@snehashilpa27548 ай бұрын
Fav singer always❤😭
@abhijithvijayyohan58703 жыл бұрын
You will come forward bro, talent is there with you. Keep going, The entire team👌👌👌
@Cristiano.jroonny11 ай бұрын
Nilapaadine korachude ishttayi❤
@m.k.sobhana80411 ай бұрын
super,like you sooraj,talented singer
@jeenageorge59923 жыл бұрын
Sooraj Santhosh💙💙💙
@AbhiAbhishek-fx7jh Жыл бұрын
Bayankara feel anedooo🙂💗
@ajaypmna3 жыл бұрын
My fav singer
@vyshnavm24522 жыл бұрын
ithrem angu manasine koriyedutha song .feel it 🤗
@me.cypher10 ай бұрын
The real bliss (in indefinable pain) ❤️
@shyamedamana3 жыл бұрын
Soorajettan♥️
@theerthasunil3266 Жыл бұрын
Absolutely fantastic! Keep going
@akshayakshayjithu66822 жыл бұрын
Golden voice big salute
@parvathykrishna72768 ай бұрын
Song🥺✨
@jathinrajvp98523 ай бұрын
Hi🌸
@sarathskcskc277912 күн бұрын
Love u sooraj
@georgeabraham2767 Жыл бұрын
Entammooooo hooo massssss sadanam❤❤❤
@sarathkumar-uz6kj10 ай бұрын
Vishnu vijay.. Legend.. ❤️. Film💖
@edwinreji82713 ай бұрын
Whenever I'm down, I just visit here and refresh my mind. This song is pure magic .✨🤌❤️
@deepthimahesh68692 жыл бұрын
He is from another planet for sure
@hetlergaming44522 жыл бұрын
Otta pettu ennu thonnumbo ee song kekkan vere mood aa🙂💔
@somasundaram55703 жыл бұрын
Great.....All the best
@santhoshissac88122 жыл бұрын
ayyayyyyoooooo❤️
@rccma134ibrahimbadusha52 жыл бұрын
Magical voice 🔥❤️
@pranavpkdharshanapk9462 жыл бұрын
Status കണ്ടു അത് ഇട്ട് നേരെ ഓടി വന്നു കാണുകയാണ് എന്ന ഒരു ഫീൽ ആണ്
@dhanyam-042 жыл бұрын
ഞാനും ❣️❣️
@jimtharakanful Жыл бұрын
Uff!! What a performance
@sreekalapradeep69442 жыл бұрын
Super performance.Wish you a Happy vishu.
@npvishnu932 жыл бұрын
More n more beautiful🌸
@onceappuonatime2 жыл бұрын
Sooraj ettan adipolyaaan 💯🤍
@annmariajustine1352 жыл бұрын
Thanks for existing-all the creators of this song❤️❤️❤️
@sojiaugustine794511 ай бұрын
Very good sooraj....
@thasnishaani4773 Жыл бұрын
❤️ഒന്നും പറയാൻ ഇല്ലെ pwoli❤️
@Ibrahimsabik10 Жыл бұрын
This song never gets old
@swaroopiyer95847 ай бұрын
Too good ❤️✨
@jubairoc94453 ай бұрын
Sooraj Santhosh magic
@amitsajeev71013 жыл бұрын
I'm not crying you're crying! 🥲
@althafbinyousuf21287 ай бұрын
Ee paatt kelkkumbol njan karayum 🥺
@shynuabraham24612 жыл бұрын
An Evergreen song in New generation.. This is really a magical Song💛
@azluzain1383 жыл бұрын
Addicted song 💕❤️💕 Paadunna aale athilere ishtam 💕 Ee generationile best 5 singersil oraal 💕💕
@anoopabhi9112 жыл бұрын
അതെ bro🙂😍
@spotupdate4546 Жыл бұрын
Bakki 4 per Arokke?
@anakhap20022 жыл бұрын
When words fail music speaks....🖤
@gokuldas33552 жыл бұрын
തനിയെ മിഴികൾ തുളുമ്പിയോ വെറുതെ..മൊഴികൾ വിതുമ്പിയോ .. മഞ്ഞേറും വിണ്ണോരം മഴ മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം.. ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം... അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരാവാകവേ പകലാകവേ .. കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ .. കുടനീർത്തിടാം തണലേകിടാം ഒരു നല്ല നേരം വരവേറ്റിടാം ... കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുന്നോളം.. ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം...
@ansaranu98262 жыл бұрын
Thanks
@abhilashgerman26364 ай бұрын
നല്ല പാട്ടാണ് നല്ല ഫീൽ ആണ്... സൂരജിന്റെ വോയിസ് ഒന്നും പറയാനില്ല... നമ്മൾ വേറെ എങ്ങോട്ടൊ കൊണ്ടുപോകും.... പക്ഷേ ഗുരുത്വം ഇല്ല!!! ചിത്രയമ്മയുടെ മനസ്സിൽ ഏൽപ്പിച്ച മുറിവ് എന്നും സൂരജിന് തലയ്ക്കു മേളിൽ നിൽക്കും
@nerdnero9779Ай бұрын
അപ്പൊ ചിത്രമ്മയോ 😢
@faihatfathimafaiha65862 жыл бұрын
One of the best song 💗
@D4dhanuahkodi2 жыл бұрын
I don't knw how to explain I felt inside...each nd every time I used this song to heal myself...but all of the time i used to cry one more time.... Enikku ariyilla serikkum ee song enikkku vendi ezhuthiya pole thonnum...🙂🥺🙌🏾 Nd wot kills me the most...most hunting ayittu enikku ulla lyrics ane adhyam thanne padane ...serikkum potti ponadohh.... Sir you are just ozm 🥺♥️
@JISMON-RAMBO Жыл бұрын
എന്താ ഫീൽ ❤️😍🥺🥺🥺😌
@reshmach6046 Жыл бұрын
Blissful voice sooraj santhosh sir ❤️
@anandm8551 Жыл бұрын
This song is really hard to sing .. and you make it so easy .. # talent hats off
@didz.142 жыл бұрын
Its more heart touching 🐾
@ahamedmusthafa00711 ай бұрын
Soulfull
@halimahali8856 Жыл бұрын
Evergreen ✨️❤️
@shezshuja91015 ай бұрын
Vishnu vijay musical
@nisanthmukundhan1604 Жыл бұрын
Koode ennum ❤️❤️❤️
@vipinvijayan5773 Жыл бұрын
Orupadu songs onnum paadanada otta songs mathi hit aavan ippozhum ee song tharunna feel vere level
@himamathews71602 жыл бұрын
I just love listening to you always ❤️❤️it’s mesmerising
@unnikrishnan34943 жыл бұрын
Santhosh bro very lovely voice and very deep Nostalgia bro all the best and keep it up gdd bless you and your family and friends dear bro very deep lovely i like it too much 😘❤️🥰😛🥳🤪😡😜🥳🥳🥳🥳😁😁😍👍👍❤️❤️🥰
@shorternever Жыл бұрын
2 years back.. I don't forget the song.. 🥺🥹
@123sunilsundaram3 жыл бұрын
Hi pitch master with a flaw, within young generation singers
@harigovind9265 Жыл бұрын
perfect bliss
@devikaps9188 Жыл бұрын
Deeply moving ❤
@방탄소년단아미-x9j11 ай бұрын
God bless you
@elanaameya9261 Жыл бұрын
Superb 🥰
@geosebastian3486 Жыл бұрын
What more just broken 💔🥰
@unnikrishnaninjodi69762 жыл бұрын
Amazing singer
@GamingRavanan20 Жыл бұрын
🥺💗
@spotupdate4546 Жыл бұрын
Sooraj jada enn parayunna sambavm illah😌♥️
@HarriJr5 ай бұрын
Nice song 😴😌♥️
@alexandersupertramp242 жыл бұрын
Inger padumbo kittunna feel ❤️
@deepaberly7833 жыл бұрын
😍🤩
@nithinphiliparangattu9312 жыл бұрын
Soul lifter ✨️😓
@abhijithsanju304 Жыл бұрын
Nth feel annu ee song always fvt 😊😞
@sajshen5624 Жыл бұрын
great singing...👍
@huskiy.5687 Жыл бұрын
An underrated singer ...going to shine like the sun in the future 🌥️⛅🌤️
@Mathrubhootham Жыл бұрын
Underrated !! Who.. Sooraj !! Wake up Dude
@cherryedison8255 Жыл бұрын
Lol....very well rated and known by everyone across the state